ഭാരം 7260 കിലോ.. അഴകിലും അളവിലും പുലിയാണ് നന്ദന്‍.. കാണാം കേരളത്തിലെ ഏറ്റവും തൂക്കം കൂടിയ ആനയെ

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 67

  • @shajikk9685
    @shajikk9685 2 месяца назад +28

    Le നന്ദൻ... എനിക്ക് കണ്ണ് കിട്ടാതിരിക്കാൻ ഞാൻ തന്നെ എന്തെങ്കിലും ചെയ്തേ പറ്റു..😅😍

  • @പൂരക്കാലം
    @പൂരക്കാലം 2 месяца назад +19

    *പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് ഇവന് സ്വന്തം ♥️♥️♥️♥️♥️♥️♥️♥️♥️*

  • @sandhyarajesh3957
    @sandhyarajesh3957 2 месяца назад +48

    ഗുരുവായൂർ അപ്പ മുത്തിനെ
    കാത്തോളണേ കണ്ണുകിട്ടല്ലേ
    കുഞ്ഞിന് ❤❤❤

  • @user-ch7rg9jr8e
    @user-ch7rg9jr8e 2 месяца назад +47

    ഗുരുവായൂരപ്പന്റെ പൊന്നോമന പുത്രൻ ഗുരുവായൂർ നന്ദൻ

  • @ushav.g.1712
    @ushav.g.1712 2 месяца назад +11

    പക്ഷെ കുറച്ചു വ്യായാമം വേണം. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤❤❤❤❤❤

  • @gayathrydas2529
    @gayathrydas2529 2 месяца назад +7

    ചക്കര കുട്ടൻ ❤️❤️❤️❤️ ഭഗവാനെ കുഞ്ഞിനെ കാത്തോണേ 🙏🫣🙏🙏🙏

  • @user-wy9mj5qt4z
    @user-wy9mj5qt4z 2 месяца назад +9

    ആരോഗ്യത്തിൽ നല്ല ശ്രദ്ധ ഉള്ള sundarakuttan

  • @midhun1497
    @midhun1497 2 месяца назад +12

    നന്ദപ്പൻ❤️

  • @vmdreamworld6286
    @vmdreamworld6286 2 месяца назад +23

    ആദ്യം നന്ദ്നെ കാണുബോൾ ഭയം തോനുമായിരുന്നു... ഇപ്പോൾ തൂക്കം കുറയുന്ന പോലെ ഉണ്ട്

  • @arunps113
    @arunps113 2 месяца назад +4

    ' നന്ദൻ്റെ വലിയ ചെവിയും ' അത് പതുക്കെ പതുക്കെ ആട്ടുന്ന ശൈലിയും🔥 ഇടക്ക് ഇന്നാ. ഫോട്ടോ എടുത്തോ എന്ന് പറയും പോലെ വട്ടം പിടിച്ച് നിൽക്കും ' എന്താ അഴക്💕

  • @51envi38
    @51envi38 2 месяца назад +14

    നടത്തി ഇല്ലെങ്കില്‍ heart attack ഉണ്ടാകും..അത് ആന ആയാലും ,മനുഷ്യന്‍ ആയാലും.

    • @ajeeshs9907
      @ajeeshs9907 2 месяца назад +2

      Nannaayi nadatham undu
      Ravileum evenigum

  • @geethadevi8961
    @geethadevi8961 2 месяца назад

    എന്ത് ഭംഗി..അതുപോലുള്ള സ്വഭാവവും...ആന പ്രേമികളുടെ കണ്ണിലുണ്ണി ആക്കാൻ ഇനി എന്ത് വേണം ❤❤❤❤

  • @SANTHOSHBALA-no3bi
    @SANTHOSHBALA-no3bi 2 месяца назад +6

    ❤നന്ദൻ❤

  • @princesssmile4692
    @princesssmile4692 2 месяца назад +2

    നന്ദനെ നേരിട്ട് കണ്ടിട്ടുണ്ട്. സുന്ദരൻ. കാർവർണ്ണൻ

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 2 месяца назад +1

    നന്ദന്റെ കാര്യംഒക്കെ എന്നാൽ ഇങ്ങ് മലപ്പുറം ജില്ലയിൽ വെങ്ങാട് ഇവരുടെ ഒരു സ്വാപനമുണ്ട് ഗോകുലം അവിടെ വന്നാൽ അറിയാം പശുക്കളുടെ അവസ്ഥാ . നന്ദന് ഭക്ഷണം കൊടുക്കുന്നത് ശരിയാ ന്നെങ്കിൽ അതിന്റെ കുറച്ചു ഭാഗമെങ്കിലും ഗോകുലത്തിലെ മിണ്ടാപ്രാണികൾക്ക് കൊടുക്കുക കണ്ണന്റെ ഇഷ്ട ഭക്ഷണം വെണ്ണ അത് തരുന്ന അവർക്കു കുറച്ച് ഭക്ഷണം കൊടുക്കുക

  • @kuttikuttan
    @kuttikuttan 2 месяца назад +9

    നാണു എഴുത്തച്ഛൻ ശ്രീനിവാസനെ പോലെ

  • @user-bv4vn1tj9w
    @user-bv4vn1tj9w 2 месяца назад +1

    നന്ദൻ 😘😘

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад

    മോത്തി യുടെ അവതരണം കാണാൻ നല്ല രസമാണ്

  • @worldfgames2035
    @worldfgames2035 2 месяца назад +4

    Arikombanevide

  • @abijith_tk6665
    @abijith_tk6665 2 месяца назад

    Happy handsome Nandu

  • @shijucbabuctb5559
    @shijucbabuctb5559 2 месяца назад +3

    ❤❤

  • @YedunandhanNandhan
    @YedunandhanNandhan 2 месяца назад

    I love Nandhan❤

  • @Shihtzuvilla
    @Shihtzuvilla 2 месяца назад +3

    ❤❤❤❤❤

  • @Gokul_Leisuregroup
    @Gokul_Leisuregroup 2 месяца назад

    എന്റെ അതെ സ്വഭാവം ആനക്കും

  • @vinunoel2880
    @vinunoel2880 2 месяца назад

    DEAR MY DEAR. May Lord showers all the blessings

  • @jeshmajeshma543
    @jeshmajeshma543 2 месяца назад

    Kennuthattathirikatta.gruvayoorappa.katholnna.🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @unnimarar9061
    @unnimarar9061 2 месяца назад +1

    Asiayile thanee ettavum bharamulla aana

  • @mukkilpodi8189
    @mukkilpodi8189 2 месяца назад

    Dear lishoy ningalude no. Kitan vazhiyundo.... Thrissur koncheri roadil kazhinja varsham oralude maranathinu idayakiya sesham adachu moodiya kizhi e mazhatathum undayi vannitind... Pls report

  • @ansuyababu2594
    @ansuyababu2594 2 месяца назад +2

    ❤❤❤❤❤❤❤❤❤

  • @BlueTaurianBull
    @BlueTaurianBull 2 месяца назад

    Da Thadiya ... Lol .. Lucky Life ...

  • @sabusahadevan1395
    @sabusahadevan1395 2 месяца назад +1

    ബാരം അല്ല ഭാരം

  • @shyninm4714
    @shyninm4714 2 месяца назад

    Nandappan...

  • @girikrishnanrg5651
    @girikrishnanrg5651 2 месяца назад

    Giridas sir❤

  • @nairbrigade-i7k
    @nairbrigade-i7k 2 месяца назад

    ❤️❤️❤️🙏

  • @ukkarri
    @ukkarri 2 месяца назад

    nanduttan

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 2 месяца назад

    🙏

  • @ushav.g.1712
    @ushav.g.1712 2 месяца назад +2

    ഗുരുവായൂർ ഉള്ള ഒരു പാവം ആനയെ ഒരു കാലൻ പാപ്പാൻ തല്ലി ചതച്ചത്. ആ ദുഷ്ടന്റെ അന്ത്യം നരകിച്ചു തീരും 😡😡😡😡😡😡

  • @dinithdinith7541
    @dinithdinith7541 2 месяца назад

    Ethupole ulla anayan mathurapuram kannanaana but enn anayil varshangalolam ninna pappane maati ana pannikuttipole ninna ana epo menjinonagii

  • @vijeeshv1463
    @vijeeshv1463 2 месяца назад +4

    ആനകളുടെ weight നോക്കുന്നത് എങ്ങനെയാ?

    • @viswanathanmk6238
      @viswanathanmk6238 2 месяца назад +5

      Weighting machine ഉണ്ട്

    • @vijeeshv1463
      @vijeeshv1463 2 месяца назад

      @@viswanathanmk6238 ok👍❤️

    • @maneeshmadhanan174
      @maneeshmadhanan174 2 месяца назад +5

      ലോറിയുടെ ഒക്കെ weight നോക്കുന്ന മെഷീൻ ഇല്ലേ അതിൽ

    • @vijeeshv1463
      @vijeeshv1463 2 месяца назад +1

      @@maneeshmadhanan174 👍

    • @ajeeshs9907
      @ajeeshs9907 2 месяца назад +2

      Weight bridge

  • @user-oc4ss2hf6w
    @user-oc4ss2hf6w 2 месяца назад +2

    കണ്ണ് വെച്ച് അവനു വല്ല അസുഖം വരുത്തല്ലേ

  • @sreehari2585
    @sreehari2585 2 месяца назад

    ❤😊

  • @ansuyababu2594
    @ansuyababu2594 2 месяца назад

    Athine kollalle

  • @sheejak3528
    @sheejak3528 2 месяца назад

    🙏🙏🙏🙏🙏❤️❤️❤️❤️🥰

  • @jalalnalakath3770
    @jalalnalakath3770 2 месяца назад

    3500 kg patta 😮

  • @Saji202124
    @Saji202124 2 месяца назад

    Urundu tudutha ale kndal pambadirajane pole ind..

  • @anishca8620
    @anishca8620 2 месяца назад

    യോഗക്ക് വിടണം

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 месяца назад +1

    ഏഷ്യയിലെ തന്നെ ഭാരം കൂടിയ ആനയാണ്.

  • @manuayyappan3114
    @manuayyappan3114 2 месяца назад

    Mothi. Would you marry me? 😁

  • @bijoypillai8696
    @bijoypillai8696 2 месяца назад +1

    കൃത്രിമ ഭക്ഷണവും സ്റ്റിറോയ്ഡും കഴിച്ചു , വ്യായാമം ഇല്ലാതെ ആന ചീർത്ത് നിൽക്കുന്നു . വേറെ കുറെ ആനകളും ഇതുപോലെയുണ്ട്..

    • @manojkumar-jr4wr
      @manojkumar-jr4wr 2 месяца назад +2

      ആ ന കഴിക്കുന്നത് കുഴിമന്തി, ലെയ്സ്, ബർഗർ, സാന്റ്വിച്ച്, പിന്നെ പ്രോട്ടീൻ പൗഡർ. ഇത് പോരെ. വിവരക്കേട് വിളിച്ച് പറയരുത് സഹോ ദരാ

    • @anirudhvk3541
      @anirudhvk3541 Месяц назад

      ​@@manojkumar-jr4wrഅത് പൊളിച്ചു 😂👌🏻

  • @mzrpzr
    @mzrpzr 2 месяца назад

    3500 കിലോ പട്ട കൂടാതെ പുല്ലും
    സ്വന്തം ഭാരത്തിൻ്റെ പകുതിയിലധികം തൂക്കത്തിന് സമാനമായ ഭക്ഷണം
    ഒരു ദിവസം അകത്താക്കും😮

  • @VilasK-ro7if
    @VilasK-ro7if 2 месяца назад

  • @shanmughadhas8352
    @shanmughadhas8352 2 месяца назад +1

    ❤❤❤

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 2 месяца назад

    ❤❤