ആഡംബരങ്ങൊളുന്നുമില്ലാത്ത ഒരുച്ചയൂണ് പോത്തുലർത്തിയതും കൂട്ടി |street food kerala

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 191

  • @thomasgeorge9979
    @thomasgeorge9979 2 года назад +96

    ഹക്കിം ഭായിയുടെ ജാട ഇല്ലാത്ത അവതരണ ശൈലി ആണ് ഏറ്റവും സൂപ്പർ......

    • @rocky9856
      @rocky9856 2 года назад +6

      ജാഡ കാണിച്ചാൽ ആരും കാണില്ല ഭായ്... ഇതുപോലുള്ള അവതരണം ആണെങ്കിൽ വ്യൂവേഴ്സ് കൂടും

    • @lijithkumar5278
      @lijithkumar5278 2 года назад +2

      Sathyam

    • @nikhilsadanandan393
      @nikhilsadanandan393 2 года назад +3

      അദ്ദേഹത്തിനറിയാം എങ്ങിനെ ചെയ്താൽ ആണ് പ്രേക്ഷകർ വീഡിയോ കാണുക എന്നത്..ചോദിക്കുന്നതായാലും കഴിക്കുന്നതായാലും ഒട്ടും ബോർ ഇല്ലാതെ വേറുപ്പിക്കാതെ ആണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.. കൂടാതെ മിക്ക വീഡിയോസും സാധാരണ ഹോട്ടലുകളിൽ പോയാണ് ഷൂട്ട് ചെയ്യുന്നത്..അതുകൊണ്ടും കൂടി ആണ് ഇദ്ദേഹത്തിൻ്റെ വീഡിയോസ് ആളുകൾ കൂടൂതൽ ഇഷ്ടപ്പെടുന്നത്..

  • @somansreebhadra7163
    @somansreebhadra7163 2 года назад +22

    എല്ലാ ആഹാരവും ആസ്വദിച്ചു കഴിക്കുന്നു. കുറ്റം പറയില്ല. എല്ലാം സപ്പോർട്ട് ചെയ്യുന്നു

  • @shihabck7565
    @shihabck7565 2 года назад +16

    *എത്ര ദൂരം യാത്ര ചെയ്തിട്ട് ആയാലും.. നല്ല ഫുഡ്‌ വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തരുന്ന ഹക്കീം ഇക്ക* 😍😍🥰

  • @rejanikj9353
    @rejanikj9353 2 года назад +13

    ചേട്ടാ നിങ്ങൾ കഴിക്കുന്നത്‌ കണ്ടിട്ട് കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹

  • @vinod-uq1cf
    @vinod-uq1cf 2 года назад +23

    മീൻകറിയും ചോറും അത് ഒരു പൊളി തന്നെ ആണ് ഇക്ക അതിനെപ്പറ്റി പറയുമ്പോൾ തന്നെ ഞങ്ങളും കഴിച്ച ഫീൽ ❤❤❤👌👌👌

  • @pradeepv.a2309
    @pradeepv.a2309 2 года назад +4

    ഹായ് bro താങ്കൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ആ ഭക്ഷണ ത്തിന്റെ മേന്മ അടിപൊളി വീഡിയോ 👌👌👍👍

  • @shyam4107
    @shyam4107 2 года назад +2

    Food review videos kure kaanarund but ikkante review athu oru special vibe aanu

  • @anooptvm5331
    @anooptvm5331 2 года назад +2

    Hakeem Bhai super ,,enikku ningalude Ella video yum ishtam aanu ,, pwolichu

  • @sureshnair2393
    @sureshnair2393 2 года назад +7

    Sir nice video with good editing. Thanks

  • @Shadowofnaturekerala
    @Shadowofnaturekerala 2 года назад +1

    Super videos bro 🥰🥰

  • @sandeepsajan124
    @sandeepsajan124 2 года назад +2

    നല്ല നാടൻ ഫുഡ്‌ കഴിച്ച ഫീൽ നല്ല neet ആൻഡ് ക്ലെന്. ഒരു രക്ഷയും ഇല്ല ഹകീം ബായ്

  • @KR-zl1cu
    @KR-zl1cu 2 года назад +6

    വാഴച്ചാൽ ചെക്ക് പോസ്റ്റ്‌ നോട്‌ ചേർന്ന് വലതു ഭാഗത്തു ഈറ്റ കൊണ്ട് മറച്ച ഒരു ചെറിയ കട ഉണ്ട്. അവിടെ തന്നെ ഉള്ള ഒരാളുടെ ആണ്‌. ഒന്ന് ട്രൈ ചെയ്ത് നോക്കു ✌️ Worth ആണ്‌ ✌️

  • @ASH03ASH
    @ASH03ASH 2 года назад +11

    നമ്മളെ വയറും നിറഞ്ഞു ❤

  • @positivelife286
    @positivelife286 2 года назад +17

    ഹോട്ടലിൽ നിന്ന് കഴിച്ച വയർ മോശമാവുന്ന കാലത്ത് ഇങ്ങക്ക് എങ്ങനെ ഡെയിലി ഓരോ ഹോട്ടലിൽ കയറാൻ പറ്റുന്നത് 😁. നമിച്ചു ഇക്ക.

  • @sachin7236
    @sachin7236 2 года назад +2

    5:30 കൊള്ളാം 😁😁

  • @nithinn408
    @nithinn408 2 года назад +7

    നമസ്കാരം ഇക്കാ 🙋‍♂️💞💞💞

  • @shahidshahid-sq6nh
    @shahidshahid-sq6nh 2 года назад +4

    നിങ്ങൾ തിന്നാണത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😋

  • @Vinaya92
    @Vinaya92 2 года назад +4

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. 🤤😋

  • @0faizi
    @0faizi 2 года назад +4

    ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് യൂട്യൂബ്🤩🤩❣️❣️🤩😍😍🤩🤩😍😍🤩😍🤩

  • @pesgamer5544
    @pesgamer5544 2 года назад +4

    300 K❤ congratulations

  • @decruzvlog
    @decruzvlog 2 года назад +3

    300 k congratulations ikkaaaa🤩🤩🤩🤩🤩

  • @reemkallingal1120
    @reemkallingal1120 2 года назад +5

    liver eshttam👌😋nice meals💖

  • @DreamRider-sv4ei
    @DreamRider-sv4ei 2 года назад +2

    Congrats... 3 Lakh subscribers

  • @mstvshj1
    @mstvshj1 2 года назад +4

    ഏറെ സ്നേഹം ഏറെ സന്തോഷം ❤️

  • @lunaluna4119
    @lunaluna4119 2 года назад +5

    Olá blogueiro, sou seu fã, acompanho seus vídeos há muito tempo, e também me inscrevi nos seus vídeos. Eu tenho muita inspiração em seus vídeos, mas tenho algumas novas idéias para compartilhar e discutir uns com os outros, por favor me responda.

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад +3

    Hakeem Bro Ningalum 📷man Seliyum Poliyanu .All the best 👍🏻

  • @akshaysubhash791
    @akshaysubhash791 2 года назад +2

    Hakkim chettan adipoli anu oru jadayumillatha manushyan 💕

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад +1

    Poli poliye...

  • @bijumaya8998
    @bijumaya8998 2 года назад +1

    ഇക്ക സൂപ്പർ അടിപൊളി

  • @fasifaseela7638
    @fasifaseela7638 2 года назад

    ente ummak ikkane valya ishta.enikum.ellam super

  • @salimmilas9169
    @salimmilas9169 Год назад

    മനോഹരം നാടൻ ഊണ് കൂടെ ബീഫും സൂപ്പർ ആണ്

  • @Sidhanth302
    @Sidhanth302 2 года назад +9

    Super 🙂

  • @breadbutter2262
    @breadbutter2262 2 года назад +1

    Hakkeem bhai! The presentation is as yummee as the food you introduce!

  • @KunjisVlog
    @KunjisVlog 2 года назад +3

    സൂപ്പർ 😍❤️❤️👍🏻

  • @123sethunath
    @123sethunath 2 года назад +4

    പൊളിച്ചു 👌👌👌

  • @shabnashihabshabnashihab018
    @shabnashihabshabnashihab018 2 года назад +2

    ഇക്കാ പൊളിച്ചു 🥰

  • @devikavlogs283
    @devikavlogs283 2 года назад +4

    Super

  • @anoop1555
    @anoop1555 2 года назад +1

    Hakkeem Bhai yude simplicity anu 🙌 poli both in presentation , tasting and selecting shops.✨.

  • @vipinvijay4599
    @vipinvijay4599 2 года назад +2

    3lk subscribers congrats❤️❤️❤️

  • @izzafathima5974
    @izzafathima5974 2 года назад +3

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം സൂപ്പർ 👍🏻

  • @aleenakrupa9810
    @aleenakrupa9810 2 года назад +1

    അടിപൊളി 👌🥰

  • @shiyaskareparamban9796
    @shiyaskareparamban9796 2 года назад +2

    മാങ്ങാ കറി.. 😋😋😋

  • @SidhuuISR4
    @SidhuuISR4 2 года назад +2

    Congrats ikka for 300k 🎉❤

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 года назад

    താങ്കൾ.പട്ടാമ്പി. തൃത്താല വരുമ്പോൾ കാണണം 👍👍പച്ചക്കറി കൃഷിക്കാരൻ ആ ണ് 🙏🙏🙏

  • @pillaisivan1175
    @pillaisivan1175 2 года назад

    Your vedeo so helpful to we poor

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super vedeo

  • @aswanthptk1681
    @aswanthptk1681 2 года назад

    Kozhikode varruboo onn nadapuram ,kallachi onn varannee... avide adipolli food kittarind..
    Chicken cry ok free ayi kittuna Hotel und..polliyannu

  • @ratheeshratheesh8691
    @ratheeshratheesh8691 2 года назад

    സൂപ്പർ ചേട്ടാ

  • @meharluckycentre3198
    @meharluckycentre3198 2 года назад +1

    sound kuravanu ekka sradikanam

  • @vinodanvelloth5908
    @vinodanvelloth5908 2 года назад +1

    Hoo Bai soooo nice

  • @ayshababu4500
    @ayshababu4500 2 года назад

    Muharathinte nomb edukkunna njan🙃ee food kand kothiyallato kazhikkumbol kanunnathum eshtam aanu

  • @vibins4240
    @vibins4240 2 года назад

    ഹക്കിം സൂപ്പർ ഇതൊക്കെ കാണുമ്പോളാണ് മൃനാലനെ ഒകെ കിണറ്റിൽ എറിയാൻ തോന്നുന്നേ, വെറുതെ എക്സ്പ്രഷൻ ഇട്ടു വെറുപ്പിക്കും

  • @Fashiondaytrends
    @Fashiondaytrends 2 года назад +2

    👍👍👍

  • @rajeshvk2299
    @rajeshvk2299 2 года назад +1

    Super🌹

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    *Happy 300 k*

  • @manu-nj1bw
    @manu-nj1bw 2 года назад +1

    Nice video

  • @vishnuviswanath7890
    @vishnuviswanath7890 2 года назад +4

    എന്റെ നാടാണ് 👍👍👍

  • @ashwinhgtx
    @ashwinhgtx 2 года назад +4

    Please don't do portrait style videos. I love your videos but please shoot them in landscape style.

  • @jagan8767
    @jagan8767 2 года назад

    THANI NATTU MEALS AND VARIETIES

  • @sreefamily2559
    @sreefamily2559 2 года назад

    മീൻ കറി കണ്ടാൽ അറിയാം അടിപൊളി ആണന്ന്.. എന്നുവെച്ച് ബീഫ് ബാക്കി വച്ച് എഴുന്നേറ്റു പോകല്ലേ ഇക്കാ... 👍😄

  • @freefirelove3959
    @freefirelove3959 2 года назад +3

    പൊതുവേ നമ്മുടെ പാലക്കാടിനെ അപേക്ഷിച്ച് തൃശ്ശൂരിലെ കറികൾക്ക് എല്ലാം എരുവ് കുറവായിരിക്കും

    • @unicornworld7547
      @unicornworld7547 2 года назад

      അല്ലാട്ടോ.ഞങ്ങൾ തൃശൂർ കാർക്ക് അത്യാവശ്യം എരിവ് വേണം ...

  • @rizabasheer302
    @rizabasheer302 2 года назад

    Manasil.nanmayulla.nalla.manushion

  • @ranjithkayaralam3851
    @ranjithkayaralam3851 2 года назад

    സൂപ്പർ

  • @safvankadalayi1429
    @safvankadalayi1429 2 года назад +1

    കുട്ടേട്ടൻ ഫസ്റ്റ് 😂

  • @thahirkhan5457
    @thahirkhan5457 2 года назад +1

    ഹകീം പൊള്ളി 👍👍👍👍👍👍❤❤❤❤❤❤👌👌👌👌👌👌100

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад

    Super..

  • @pelefans6549
    @pelefans6549 2 года назад

    Ikka kothiyakunnu avare food kandittu

  • @merinannasunil5733
    @merinannasunil5733 2 года назад +3

    😍😍

  • @rajeshKumar-mi9kv
    @rajeshKumar-mi9kv 2 года назад

    Were this place,?????

  • @chandrangs1901
    @chandrangs1901 2 года назад

    നിങ്ങൾ ഒരാളെ പൊളിയാ ഹക്കീം ഭായി സുഖമാണോ

  • @mrmohanadasshibu8583
    @mrmohanadasshibu8583 2 года назад

    ഞാൻ ആലോചിക്കുവാരുന്നു മീൻ കറി എന്താണ് ടെസ്റ്റ് ചെയ്യാത്തതെന്ന്

  • @dhanaleshkm1507
    @dhanaleshkm1507 2 года назад +3

    👍👍❤️

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +4

    സത്യം പറഞ്ഞാൽ ബീഫ് കാണുമ്പോൾ എന്റെ വായിൽ വെള്ളം വരും ഇങ്ങനെ ആർക്കെങ്കിലും ആർക്കെങ്കിലും ഉണ്ടോ.??

    • @rocky9856
      @rocky9856 2 года назад +1

      ഇല്ല

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 года назад +1

      @@rocky9856 ഇല്ലെങ്കിൽ പിന്നെ നീ എന്തിനാ അയച്ചത്???(കഷ്ടം)

    • @rocky9856
      @rocky9856 2 года назад +1

      @@ശിവപ്രസാദ്-ഘ1ഡ ആർക്കെങ്കിലും ഉണ്ടോന്നു ചോദിച്ചില്ലേ അതോണ്ടാ... എനിക്കില്ല

    • @manumaniyanpillai1996
      @manumaniyanpillai1996 2 года назад +1

      Anikk 🤤🤤🤤

  • @mdnizar9296
    @mdnizar9296 Год назад

    God bless

  • @santhichandran571
    @santhichandran571 2 года назад

    ഒരു ചെറിയ കടയുടെ ലൊക്കേഷൻ പറഞ്ഞു തരട്ടെ

  • @jijophilip2186
    @jijophilip2186 2 года назад +2

    ❤️🥰❤️

  • @shaheer_k_0724
    @shaheer_k_0724 2 года назад +1

    ❤️❤️❤️

  • @binoybaby8150
    @binoybaby8150 2 года назад

    Chalakudinnu povumbe yenganaa

  • @jishnukr2442
    @jishnukr2442 2 года назад +1

    300 K
    👏👏👏

  • @chandrashekharanp8477
    @chandrashekharanp8477 2 года назад +6

    ❤️❤️👍👍ഇക്ക ഫുഡിന്റെ വില കൂടി വീഡിയോ ഇൽ പറയണം 😂

  • @abi.cz8891
    @abi.cz8891 2 года назад +2

    😋😋😋

  • @suhaibmayyeri
    @suhaibmayyeri 2 года назад

    Fishum beefum virudha aharam alle bhai

  • @zeusgod922
    @zeusgod922 2 года назад

    Ente nadu❤️❤️

  • @nidhinnikki7389
    @nidhinnikki7389 2 года назад

    ഇക്ക ഞങ്ങൾക്കു ഒരു തട്ടു കട യുണ്ട് . ഒരു വീഡിയോ ചെയോ

  • @sinojganga
    @sinojganga 2 года назад

    Video landscape format ൽ shoot ചെയ്യൂ ഇത് borring aanu

  • @muhammedanas9042
    @muhammedanas9042 2 года назад

    Hakeem Bai pattambi aaeena store mukalil hotel City food poli oru manik varim

  • @aruncfrederickarun4774
    @aruncfrederickarun4774 Год назад

    രാവിലത്തെ ബീഫ് ആണ് വാങ്ങണ്ടത് 👍

  • @muthu6103
    @muthu6103 2 года назад

    hi nice videos

  • @jeseshemeer9851
    @jeseshemeer9851 2 года назад

    Foodinte tastine petti onn parayam kazikunnad mathram kanikade

  • @mmvlogs6044
    @mmvlogs6044 2 года назад +4

    പൊളിച്ചു ഇക്കാ ❤️👍👌

  • @augustinvv
    @augustinvv 2 года назад

    Fast like mi ❤ video

  • @safiyapocker6932
    @safiyapocker6932 2 года назад

    നല്ല കളർ ഫുൾ

  • @latharavindran9981
    @latharavindran9981 2 года назад

    Ayo....meen curry.Kothy varunnallooooo.

  • @Ichuss43546
    @Ichuss43546 2 года назад

    Hakeeymkayuda familyinna channelil konduvaramoo

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    👌👌🔥🥰

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    Nichts ist für den menschlichen Geist so schmerzhaft wie eine große und plötzliche Veränderung

  • @dearaji1
    @dearaji1 2 года назад

    Hakkim ഭായ്,
    Google location map കൂടെ കൊടുത്താൽ എന്നെ പോലുള്ള സാദാരണക്കാർക്ക് പ്രയോജനപ്പെടും

  • @asipdm
    @asipdm 2 года назад

    ഹക്കീംക്ക ഇന്ന് ഒപ്പം കഴിക്കാൻ ആളുകൾ ആരുമില്ലല്ലോ എന്ത് പറ്റി. ?

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 года назад +2

    👌👍🤲🤲❤️

  • @SAFUFIROZ
    @SAFUFIROZ 2 года назад

    Wow