പരിയാനമ്പറ്റ പൂരം 2022. ഗംഭീര മേളം-കലാശം .
HTML-код
- Опубликовано: 9 фев 2025
- കല്ലൂർ ശ്രീ ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിൽ നടന്ന ഗംഭീര മേളം. മേളാസ്വാദകരെ ആനന്ദനൃത്തത്തിലാറാടിക്കാൻ കഴിവുള്ള മാരാരും കൂടെ ശ്രീ കല്ലുവഴി പ്രകാശും.
#Pariyanampattapooram2022 #Pariyanampattamelam #ചിറക്കൽകാളിദാസൻ
പൊളി 💞💞 😘 ഇതൊന്നും നേരിട്ട് കാണാൻ പറ്റാത്ത ഒരു പ്രവാസി 😢😢
Next pooram feb 17,18,19😌🕺🏼🕺🏼🕺🏼🕺🏼
Waiting anu🕺🏼🕺🏼
Goosebumps yaar
Enta ponno mood 🥰
ഈ സമയം അവിടെ മേളം കാണാൻ വന്ന ആരായാലും ഒന്ന് തുള്ളിപ്പോകും ❤️❤️❤️❤️❤️❤️
കാണുമ്പോൾ 😭 വരുന്നുണ്ട്...
അടുത്ത പ്രാവശ്യം വരൂ ....
Next pooram feb 17,18,19😌🕺🏼🕺🏼🕺🏼🕺🏼
പഞ്ചാരിമേളം ആധുനിക വേർഷൻ
Padinjaran pooram ❤️❤️❤️❤️❤️
ssssss
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരം 🙏🙏🙏
thank u
Ithaanu nammade pooram 🤩
Missing ❤
Super
Melam 5am kalam 5.27
❤️❤️❤️❤️❤️❤️
🔥🔥
thank u
please subscibe & share…
😍😍😍
കേമം
നന്ദി ...
🥳🥳🥳🥳🥳🥳
Ee pooram 2023 date enna Varane? Pinne ee melom time eppozha?
കുംഭ മാസം 7ന് ആണ് വരുക . മിക്കവാറും ഫെബ്രുവരി 19നോ 20 നോ ആകും വരുക ..വൈകുന്നെരം വേല കാവിലേക്കു ഇറങ്ങുന്ന സമയത്തു ആണ് മേളം . ഇത് പടിഞ്ഞാറൻ വേലയുടെ മേളമാണ് . ഇത് ഏകദേശം 8 മണിയോട് കൂടി തുടങ്ങും .
@@JOURNEYOFADREAMER thankyou for the reply🙂
@@JOURNEYOFADREAMER thankyou bro❤️❤️
Bro ee pravasyathe date correct aayit arinjoo.. Please reply... Athayah last date nte thale divasam evening aanu function alle?
ഈ വർഷം ഫെബ്രുവരി 19 നാണു പൂരം വരുന്നത് . 3 വേലകൾ ഉണ്ട് . ആദ്യം വടക്കൻ വേല കാവിലേക്കു ഇറങ്ങും . അതു കഴിഞ്ഞു കിഴക്കൻ വേല . അവസാനം പടിഞ്ഞാറൻ വേല . ഈ മേളം പടിഞ്ഞാറൻ വേലയുടെ ആണ് . ഇത് തുടങ്ങുമ്പോളെക്കും ഏകദേശം 8 മണി കഴിയും . ദേവാസുരവും അതുപോലെയുള്ള മൂവികളെല്ലാം എടുത്ത കാവാണ് .
മേളം team contact number undo
ഇല്ല . കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരും കല്ലുവഴി പ്രകാശും ആണ്