PAINT BUCKET കൊണ്ട് കാൽ.... ഇങ്ങനത്തെ ജോലിക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല | Incredible Workers

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Check out the video to see some incredible workers.

Комментарии • 26

  • @Rahul-iu7jl
    @Rahul-iu7jl 3 месяца назад +4

    എല്ലാം സൂപ്പർ 👌
    7.45 അത് പൊളിച്ചു 👌

  • @sreekalasreekala2853
    @sreekalasreekala2853 5 месяцев назад +10

    എല്ലാ ഇഷ്ടമായി ബ്രോ❤❤😂😂

  • @veluswamia418
    @veluswamia418 5 месяцев назад +7

    Train locomotivinte nirmana video cheyyamo?

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm 5 месяцев назад +2

    എനിക്ക് എല്ലാം ഇഷ്ടമായി ബ്രോ❤️❤️❤️🙏🙏🙏👍👍👍

  • @srithinkumar
    @srithinkumar 3 месяца назад

    Monday is a bad day😢for job.
    Saturday is a happy day❤

  • @abdullakuttytp6138
    @abdullakuttytp6138 5 месяцев назад +1

    ഒന്ന് ഒന്നിനൊന്ന് മെച്ചം👍

  • @sheejapradeep5342
    @sheejapradeep5342 5 месяцев назад +3

    എല്ലാം സൂപ്പർ❤

  • @josoottan
    @josoottan 5 месяцев назад +1

    എല്ലാം അടിപൊളി😊

  • @sasidharanpillai73
    @sasidharanpillai73 4 месяца назад +1

    Super

  • @MobileGaming-ew4pz
    @MobileGaming-ew4pz 5 месяцев назад +1

    സൂപ്പർ

  • @santhakumarkarolil6130
    @santhakumarkarolil6130 5 месяцев назад +4

    പക്ഷെ ഇതൊന്നും നാട്ടിൽ നടപ്പാവൂല്ലല്ലോ! ഇതൊക്കെ പറഞ്ഞ കൊടുത്താലും 15 മിനിട്ടു കൊണ്ട് തീരേണ്ട ജോലി ഒരു മൂന്നു മണിക്കൂർ കൊണ്ടേ നമ്മുടെ നാട്ടിലെ ജോലിക്കാർ തീർക്കൂ..😒😕

    • @krvnaick2022
      @krvnaick2022 3 месяца назад

      Hover board koduthal athu Patinkan orazchathe leave chodikkum.pinne athu vela sthalathu ninnu chayakadakku pokan upayogikkum.samayam labhikkan alla, RUclips reel undakkan.

  • @cult.dialogue
    @cult.dialogue 4 месяца назад +2

    ശ്ശോ, കഷ്ടം, ഇതൊന്നും വേണ്ടാ കേട്ടോ. ഞാൻ പറയുന്നതു കേട്ടു് നിരങ്ങി നിരങ്ങി ഞരങ്ങി ഞരങ്ങി പണിതാലേ ചട്ടപ്പടി ചിട്ടപ്പടി എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് കിട്ടൂ. പിന്നെ സേവനവേതന കിണ്ണം കിണ്ണവും കൊടുക്കണമല്ലോ. അതു കൊണ്ട് മൂന്നു കൊല്ലം മിനിമം ഇല്ലാത്ത ഒരു പണിയും അനുവദിക്കുകയില്ല. എല്ലാം ചട്ടപ്പടി ചിട്ടപ്പടി. മനസ്സിലായോ?

  • @thetru4659
    @thetru4659 5 месяцев назад +1

    Great

  • @Athulkrisha441
    @Athulkrisha441 5 месяцев назад +2

    👍

  • @poojitha7473
    @poojitha7473 4 месяца назад +2

  • @BallSniffer-uw4kr
    @BallSniffer-uw4kr 5 месяцев назад

    2:35 Hitl....

  • @TomyPoochalil
    @TomyPoochalil Месяц назад

    ഉടമ്പടിക്കു കൊടുത്താലല്ലേ പണി എളുപ്പത്തിൽ തീർക്കാൻ ശ്രമിക്കുള്ളൂ?

    • @gafurb5160
      @gafurb5160 Месяц назад

      കരാർ എടുത്തു ജോലി ചെയ്യാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ജോലിക്കാർ തൊഴിൽ കൊണ്ട് മെച്ചം ഉണ്ടാകാത്തതും തൊഴിൽ എടുപ്പിക്കുന്നവൻ്റെ കാലതാമസം കഴിയാത്തതും🥺

  • @محمد-ك7ف8ن
    @محمد-ك7ف8ن 3 месяца назад

    News reader 😂

  • @pradeeshpradeesh2882
    @pradeeshpradeesh2882 Месяц назад

    🎉

  • @shebinsammichael5037
    @shebinsammichael5037 5 месяцев назад

    Hai

  • @faizalrmajeed1029
    @faizalrmajeed1029 3 месяца назад

    engum malayali panikkaare kandilla.

  • @abrahamemathew
    @abrahamemathew 3 месяца назад

    😅