റോസ് വാങ്ങാൻ നഴ്സറിയിൽ പോണ്ട 🌹🌹🌹 | How To Grow Rose Plant From Cuttings

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 185

  • @lalyjose4535
    @lalyjose4535 Год назад +14

    ഇതിൽ വന്ന ബ്രാഞ്ചിൽ leaves 7 petals ഉള്ളതായി കാണുന്നു. അങ്ങനെ വന്നാൽ കാട്ടുറോസ് ആണെന്നാണ് കേട്ടിട്ടുള്ളത്. അനുഭവം ഉണ്ട്. കാരണം ഞാൻ നട്ടു കമ്പു പിടിച്ചു, പക്ഷെ പൂവുണ്ടായില്ല.

  • @paddock0945
    @paddock0945 6 месяцев назад +1

    ഞാൻ ചെയ്ത് നോക്കി successful ayi👍🏾

  • @psk8907
    @psk8907 Год назад +2

    നല്ല വിവരണം,thank you

  • @vygaprabeesh3112
    @vygaprabeesh3112 2 года назад +1

    Njan cheythu.enik correct kitty.thank you for the great idea 💡.

  • @ajithas2454
    @ajithas2454 2 года назад

    താങ്ക്യൂ ചേട്ടാ ബഡ് റോസ് എങ്ങനെ മുളപ്പിക്ക എന്ന് എനിക്ക് അറിയില്ലായിരുന്നു വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട് ചേട്ടാ തീർച്ചയായും ഞ ഞാൻ ഇത് പരീക്ഷിച്ചു നോക്കും

  • @deepasuresh369
    @deepasuresh369 3 года назад +1

    Try chethu nokkatte ,super idea

  • @judithjoseph6775
    @judithjoseph6775 3 года назад +2

    വളരെ നല്ല അറിവ്... പല രീതിലും ഇതുപോലെ ബഡ് റോസ് പിടിപ്പിച്ചു പരാജയപെട്ടു..... പുതിയ അറിവിന്‌ ഒത്തിരി നന്ദി

  • @jabir3306
    @jabir3306 2 года назад +2

    Inn thanne try cheyyanam

  • @sumayyan3836
    @sumayyan3836 3 года назад

    Uncle roselplantil vechuroot pidippikunna video Kandu cheydapol 100/super👌👌👌👌👍

  • @agnelrosejoseph
    @agnelrosejoseph 10 месяцев назад

    Thank you 👍

  • @marytelma3977
    @marytelma3977 Год назад

    Good information thank you

  • @nayanasudheer1503
    @nayanasudheer1503 3 года назад +3

    Supper. Njn theerchyayum try chyyum

    • @malanadwayanad
      @malanadwayanad  3 года назад +1

      എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട്😍😍😍😍

    • @nayanasudheer1503
      @nayanasudheer1503 3 года назад +1

      Videos ennum thanne kanarund.

    • @malanadwayanad
      @malanadwayanad  3 года назад

      ആ വഴിക്ക് ഞാൻ വന്നിരുന്നു മുറ്റത്ത് നിറച്ചും ചെടികൾ ഉള്ള ഒരു വീടാണോ

    • @nayanasudheer1503
      @nayanasudheer1503 3 года назад

      അതെ. But balsam chedi മൊത്തം nashamaye poye. എന്തു pattiyennariyilla

    • @nayanasudheer1503
      @nayanasudheer1503 3 года назад

      അതെ. Eppol balsam പ്ലാന്റ് ഒന്നും ellla. എല്ലംnashamaye poye.

  • @padmajacv4715
    @padmajacv4715 3 года назад

    Clear ayitu paranjutharu

  • @avtobs2784
    @avtobs2784 2 года назад +1

    നല്ല അവതരണം. നല്ല അറിവു പകർന്ന വീഡിയോ.
    ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണെ. അഭിനന്ദനം. Subscribed

  • @susanbabu4946
    @susanbabu4946 3 года назад +6

    കാട്ടു റോസ് ആണ് ഇലയും കമ്പിന്റെ നീളവും ( മുള വന്നത് ആദ്യം കാണിച്ചത് )കണ്ടാൽ

  • @shamlashamlath3992
    @shamlashamlath3992 3 года назад +1

    നല്ല വീഡിയോ ഉപകാരപ്രദം

  • @shazasvlog
    @shazasvlog 3 года назад +6

    ഗുഡ് വീഡിയോ ഒരുപാട് നല്ല അറിവുകൾ ആണ് നല്ല അവതരണം... നമ്മുക്ക് നല്ല രീതിയിൽ മനസ്സിലാക്കാം പറ്റും വിതം ആണ് നിങ്ങളെ അവതരണം

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 года назад +2

    👍👏🏆 Super Idea!!!

  • @lalsir347
    @lalsir347 3 года назад +4

    Valichu neeti borakalle bro..

  • @madhavikuttyk3567
    @madhavikuttyk3567 3 года назад +1

    നല്ല പുതിയ അറിവുകൾ താങ്ക്സ്

  • @swarnammab2257
    @swarnammab2257 3 года назад +1

    Useful information

  • @prasannamd2384
    @prasannamd2384 3 года назад +1

    നല്ല അറിവ് thanks

  • @aminamoinu
    @aminamoinu 3 года назад +3

    Good idea👌👌👌

  • @lijithalichu1947
    @lijithalichu1947 2 года назад

    താങ്ക്സ് ചേട്ടാ 🙏

  • @sajeenahussain6529
    @sajeenahussain6529 3 года назад +3

    Super 👌👌 poliiii njanum iggana onnu cheithu nokkattu

  • @Sivanandanm
    @Sivanandanm 3 года назад +47

    താങ്കളുടെ അമിതമായ വിശദികരണം Repeat ചെയുന്നത് കൊണ്ടും മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുന്നു

    • @sheejaanil1619
      @sheejaanil1619 3 года назад +1

      ആദ്യം എത്റദിവസമാണ്കുപ്പിമൂടിവെക്കൂന്നത്?

    • @raibanasrin9397
      @raibanasrin9397 Год назад

      Ur crct

  • @sejunechuworld1427
    @sejunechuworld1427 3 года назад +1

    അടിപൊളി.. 😃👍👍

  • @ayishabikb9376
    @ayishabikb9376 3 года назад +2

    Katt roseum nalla roseum agane thirichariyum

    • @malanadwayanad
      @malanadwayanad  3 года назад +2

      ഒരു വീഡിയോ ആയി ചെയ്യാം പറഞ്ഞാൽ മനസ്സിലാവില്ല

  • @kavyarahul6569
    @kavyarahul6569 3 года назад +2

    J4U tips vyakthamaayi parayunnund

  • @aksharar1686
    @aksharar1686 2 года назад

    Rose kambu thalakeezhayi vechu veru vannu...ippol nere vachu ini enthokkeya cheyyande...

  • @thritheeyaathmeeya2289
    @thritheeyaathmeeya2289 3 года назад +1

    Great sharing

  • @rajitharajitha7899
    @rajitharajitha7899 3 года назад +2

    Polichu etta👍👍👍👍

  • @salysebastian5186
    @salysebastian5186 3 года назад +1

    Elathini puzhuvine thurathan remedy parayamo

  • @nasmalnusrath8561
    @nasmalnusrath8561 3 года назад +6

    M sand aano udheshichad njhan theerchayaayum try cheyyum

    • @malanadwayanad
      @malanadwayanad  3 года назад +1

      എംസാൻഡ് പാറപ്പൊടി തന്നെയല്ലേ ആണെങ്കിൽ ഉപയോഗിക്കാം

    • @nasmalnusrath8561
      @nasmalnusrath8561 3 года назад

      @@malanadwayanad ok

  • @alipy368
    @alipy368 3 года назад +1

    കൊള്ളാം നല്ല ഐഡിയ ചെയ്ത് നോക്കട്ടേ

  • @devidamodaran230
    @devidamodaran230 3 года назад +2

    ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. എന്നിട്ട് ലൈക്‌ അടിക്കാം

    • @rajats7337
      @rajats7337 3 года назад

      Anikum.vithukal.tharamo

    • @rajats7337
      @rajats7337 3 года назад

      Onnu.try.chaithu.nokkata.likechaiam

  • @satheeshankripa9857
    @satheeshankripa9857 2 года назад

    Very good and new idea. Ella rosinum E method pattumo,thank you for sharing.

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    Bud മാത്രം ആണോ തല തിരിച്ചു കുത്തേണ്ടത്??

  • @marytomy7688
    @marytomy7688 3 года назад +3

    Lock down കഴിഞ്ഞ് ചെടികൾ അയച്ചുതരാൻ പറ്റുമോ

    • @malanadwayanad
      @malanadwayanad  3 года назад +2

      ഒന്ന് ശരിയാവട്ടെ ശരിയാക്കാം ഞാൻ തിരക്കുന്നുണ്ട്

    • @sawmyjosey9323
      @sawmyjosey9323 3 года назад

      Pls onlline thodaganum

  • @sujathadevi4008
    @sujathadevi4008 3 года назад +3

    ഞാൻ ഇത് ചെയ്തു. കിളിർത്ത കമ്പ് പിന്നീട് dieback പോലെ ഉണങ്ങി പോയി.

    • @malanadwayanad
      @malanadwayanad  3 года назад

      വീഡിയോ ഫുള്ളായി കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @nafeezathnazar93
    @nafeezathnazar93 3 года назад +1

    Super super idea.manual mannu cocopeat ithu moonnun chertha potting mixil kambu nattal mathiyo?

  • @sajusdiary7273
    @sajusdiary7273 3 года назад

    Ingane kuppi vechu adachathinu shesham nanakande

  • @raseenarafeeque4756
    @raseenarafeeque4756 3 года назад +1

    Njan kure try cheythu. Pakshe ready ayeela. Ithe try cheyyam

  • @aminabi8366
    @aminabi8366 2 года назад +4

    ഇത് ബഡ് rosallallo കാട്ടു റോസ് അല്ലേ

  • @raihanaraihana4916
    @raihanaraihana4916 3 года назад +2

    Thala thirinjja idia

  • @sulfathp3038
    @sulfathp3038 3 года назад +6

    ഇത് കാട്ടു റോസ് alle🤔

  • @preethapreetha9224
    @preethapreetha9224 3 года назад +2

    Oh sprr sprr❤️❤️❤️

  • @sureshec78
    @sureshec78 Год назад +1

    Avoid repeatation please

  • @ibrahimkutty8170
    @ibrahimkutty8170 3 года назад +1

    Hai chetta njan nishamol parappodi m sante ano ithe ente avasana pareeshanamane nokkatte

    • @malanadwayanad
      @malanadwayanad  3 года назад +1

      😍😍😍😍😄😄 ഇതിൽ പരാജയം ഇല്ല

    • @malanadwayanad
      @malanadwayanad  3 года назад +1

      കുറേ ദിവസമായിട്ട് എവിടെയായിരുന്നു

    • @ibrahimkutty8170
      @ibrahimkutty8170 3 года назад

      Kurachhu thirakilayirunnu

  • @FARISVTVT
    @FARISVTVT 3 года назад +2

    തളിർപ്പുകൾ വന്നതിന് ശേഷമുള്ള പരിചരണ വിടിയോ ഇടുമോ

    • @malanadwayanad
      @malanadwayanad  3 года назад +2

      തീർച്ചയായും അടുത്ത ദിവസങ്ങളിൽ തന്നെ ഉൾപ്പെടുത്താം

    • @bindushaji4388
      @bindushaji4388 3 года назад

      Kattu Rose aano

  • @kareemkizhakkakath
    @kareemkizhakkakath 3 года назад +2

    ന്റമ്മോ ആദ്യത്തെ വീഡിയോ ആണത്രേ 😂😂😂

  • @lallusandachus888
    @lallusandachus888 3 года назад +1

    ഞാൻ ഫസ്റ്റ് ആയെ 😁😁😁

  • @somethingfishy5811
    @somethingfishy5811 5 месяцев назад

    ഇതുപോലെ ചെയ്തിട്ട് aa white സാധനം വന്നു, പിന്നെ നേരെ നട്ടപ്പോ കമ്പ് black ആയി പോയി

  • @talks9276
    @talks9276 3 года назад +1

    Kamb kilirthu pakshe poovu undavunnilla

    • @malanadwayanad
      @malanadwayanad  3 года назад +2

      പൂവ് ഉണ്ടാവാൻ കുറച്ചു സമയം എടുക്കും

  • @chinchuarjunanand5799
    @chinchuarjunanand5799 3 года назад +1

    Ee vedio njan munne kandittunde vere language il anennu matram

  • @sudheeshsudhi3943
    @sudheeshsudhi3943 3 года назад +3

    എത്ര ഡേയ്‌സ് വക്കണം കൊബ് തല കീഴ യി ട്

    • @malanadwayanad
      @malanadwayanad  3 года назад +5

      വീഡിയോ ഫുൾ ആയിട്ട് കണ്ടില്ല അല്ലേ അഞ്ച് ദിവസം കഴിയുമ്പോൾ എടുത്തു നോക്കുമ്പോൾ അങ്ങനെ ഫോം ആയി വന്നിട്ടുണ്ടോ എന്ന് നോക്കൂ

  • @mubashira2553
    @mubashira2553 3 года назад

    Inghane thelirtthu varum.but poov kanilla

    • @malanadwayanad
      @malanadwayanad  3 года назад +2

      ഞാൻ നടന്നതൊക്കെ പൂക്കൾ വരാറുണ്ട്

  • @albingeorge7196
    @albingeorge7196 3 года назад +2

    എത്ര ദിവസം കഴിഞ്ഞാണ് കമ്പ് തിരിച്ചു നടേണ്ടത്. തിരിച്ചു നട്ടു കഴിഞ്ഞു കുപ്പിവച്ചു മൂടണോ

    • @malanadwayanad
      @malanadwayanad  3 года назад +2

      അഞ്ചോ ആറോ ദിവസത്തിനുള്ളിൽ വരുന്നതാണ് തിരിച്ചു നട്ടാൽ ആവശ്യമില്ല

  • @pushpavalsan1803
    @pushpavalsan1803 3 года назад +1

    എന്റെ റോസ് പച്ച തുള്ളൻ മുറിച്ചു കളയുവാ ഓടിക്കാൻ വഴി പറഞ്ഞു തരുമോ

    • @augustusmathew222
      @augustusmathew222 2 дня назад

      Big boss എന്ന ഒരു മരുന്ന് കിട്ടും വാങ്ങി തളിക്കുക 15 ദിവസം കൂടുമ്പോൾ Repeat ചെയ്യുക

  • @ownkitchen8212
    @ownkitchen8212 3 года назад +1

    Battens rose ith pole nadaan pattumo

    • @malanadwayanad
      @malanadwayanad  3 года назад +1

      ഏത് റോസും ഇതേപോലെ ഉണ്ടാക്കാം

  • @anjalycp9319
    @anjalycp9319 3 года назад +4

    ആർക് മനസിലാകാൻ വേണ്ടിയാ പറഞ്ഞെ എനിക്ക് മനസിലായില്ല

  • @rukkiya9305
    @rukkiya9305 2 года назад

    മുളച്ചു വന്നതിന്റെ അടിയിൽ എന്താ കറുപ്പ്

  • @alameen6004
    @alameen6004 3 года назад

    Budd rose poovayo

  • @athul008
    @athul008 3 года назад +3

    Ithu kattu rose pole undello
    Climbing rose anoo

    • @malanadwayanad
      @malanadwayanad  3 года назад +2

      വള്ളി റോസ് ആണ്

    • @athul008
      @athul008 3 года назад

      @@malanadwayanad ohh

  • @mercyjose7463
    @mercyjose7463 3 года назад +3

    എവിടെ കിട്ടും ഇത്തരം മുളപ്പിച്ച ROSE ക മ്പുകൾ. ഒന്നു സഹായിക്കാമോ ??

    • @malanadwayanad
      @malanadwayanad  3 года назад +1

      റോസ് കമ്പ് ആയി കിട്ടില്ല ചെടികൾ ചെറിയ കൂടയിൽ ഉണ്ട്

    • @gopikrishnan736
      @gopikrishnan736 3 года назад

      വിൽക്കുമോ

  • @albingeorge7196
    @albingeorge7196 3 года назад +4

    ഇങ്ങനെ നട്ടിട്ടു വേര് വന്നു. എന്നാൽ തിരിച്ചു നട്ടപ്പോൾ ചീഞ്ഞു പോയി

    • @minnu1014
      @minnu1014 2 года назад

      എന്റേതും ചീഞ്ഞു പോയി

  • @srgardeningstories5490
    @srgardeningstories5490 3 года назад +13

    ഇത് കാട്ടു റോസ് ആണ് എങ്ങനെ വച്ചാലും വേര് വരും 😉😉😂😂😂

  • @haridascpharidascp1814
    @haridascpharidascp1814 3 года назад +5

    നിങ്ങൾക്കിഷ്ടമുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുന്നു, അതെന്താ, ഉടായിപ്പു അല്ലാതെന്താ

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 3 года назад +11

    ഒത്തിരി വലിച്ചു നീട്ടി

  • @georgemootheri9041
    @georgemootheri9041 3 года назад +2

    ഇദ്ദേഹം എന്താണ് പറഞ്ഞത് ആരും ഒന്നും മനസ്സിലാക്ക രുത് എന്ന് വിചാരിച്ചു കാണും

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 3 года назад

    Nadan rose kilikkumo

  • @rajasreeraju7168
    @rajasreeraju7168 3 года назад +3

    രണ്ടാമത്തെ തവണ കുപ്പി വെക്കണോ

  • @bindurajan162
    @bindurajan162 3 года назад +1

    വള്ളി റോസ് വാങ്ങി ഉണങ്ങി പോയി..... നല്ലത് എവിടുന്നു കിട്ടും

    • @malanadwayanad
      @malanadwayanad  3 года назад +1

      കൊറിയർ സർവീസ് ശരിയാവട്ടെ അയച്ചുതരാം

    • @bindurajan162
      @bindurajan162 3 года назад

      സത്യം... 😭

    • @devikanair2144
      @devikanair2144 3 года назад

      @@malanadwayanad enikkum

    • @AyisharafiAyisha
      @AyisharafiAyisha 3 года назад

      @@devikanair2144 എനിക്ക് കൂടി വേണം

    • @valsalabhasi7481
      @valsalabhasi7481 3 года назад

      Enikkum venam

  • @AshimasHub
    @AshimasHub 3 года назад

    Wow....Super..Big like 785 👍👍👍👍👍👍👍 Stay connected my friend .

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 3 года назад +1

    മണ്ണു०പാറപ്പൊടിയു०മണലു०ഇല്ലാട്ടോമാഷെ.ചെങ്കൽപൊടിയാണെടൊ ഇവിടെ. പറയുമ്പോൾഎല്ലാ०പറയേണ്ടേ.ചെങ്കൽപൊടിമാത്ര०ഉളളപ്പോൾഎന്താചെയ്ക???പലതു० വിട്ടുകളയുന്നു എന്ന്പരാതിയുണ്ട്.

  • @nandanashaji73
    @nandanashaji73 Год назад

    ഞാൻ ഇങ്ങനെ തല കുത്തി വച്ചു നോക്കിയിട്ടും വരുവന്നില്ല

  • @minil1798
    @minil1798 3 года назад +2

    ഈ കമ്പു മുളച്ചുകഴിയുമ്പോൾ motherplant തന്നെ ആയിരിക്കുമോ

    • @malanadwayanad
      @malanadwayanad  3 года назад +1

      മുറിച്ചെടുത്ത റോസൽ വിരിയുന്ന അതേ റോസ് ആയിരിക്കും

  • @nihafathima866
    @nihafathima866 2 года назад

    Ningalke sale undo

  • @gowrika3946
    @gowrika3946 3 года назад +1

    ഇങ്ങിനെ ആർക്കെങ്കിലും ശരിയായോ? എൻ്റ കറുത്തു വന്നു

    • @malanadwayanad
      @malanadwayanad  3 года назад +1

      ശ്രമിക്കൂ എല്ലാവർക്കും ശരിയാവും

  • @moosted4443
    @moosted4443 10 месяцев назад

    Enikk onnum manassilayilla eyalku parayanariyilla

  • @beenasridhar2131
    @beenasridhar2131 3 года назад +3

    വയനാട്ടിലെ കാലാവസ്‌ഥ ൽ ഏതു റോസ് നാട്ടാലും കിളിർക്കും

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 2 года назад +2

    Onnum manasilakunillaa 🙄

  • @prasannamd2384
    @prasannamd2384 3 года назад +1

    ഞാൻ ഇങ്ങനെ ചെയ്തു പക്ഷെ അതിൽ നിന്നും മാറ്റി നട്ടപ്പോൾ പോയി

    • @malanadwayanad
      @malanadwayanad  3 года назад +1

      വോട്ടിങ്ങിൽ വെള്ളം കൂടിയാൽ അങ്ങനെ സംഭവിക്കാം

  • @bushrasalim3421
    @bushrasalim3421 3 года назад +10

    ഒന്നും മനസ്സിലായില്ല. മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതല്ല എന്ന് തോന്നിപ്പോയി. വീണ്ടും കണ്ടിട്ട് മനസ്സിലാകുന്നില്ല

    • @ukthroughmyviewsnurse
      @ukthroughmyviewsnurse 3 года назад

      Enthokkeo paranju... Aaa.... Adyam thottu procdure para cheta.. Chumma explain cheyathe..

  • @rifusworldbyfousiyavahid6409
    @rifusworldbyfousiyavahid6409 3 года назад +1

    നല്ല മൂത്ത കൊമ്പ് തന്നെ വേണോ

    • @malanadwayanad
      @malanadwayanad  3 года назад +2

      ഇടത്തരം മൂത്ത കമ്പുകൾ മതി

    • @radhikaprathap1066
      @radhikaprathap1066 3 года назад

      we @@malanadwayanad wd NV xb I

  • @nandanaraj9473
    @nandanaraj9473 3 года назад +1

    Paranj neettellla he😫chadem padem nn paray

  • @ambilyvr3
    @ambilyvr3 3 года назад

    Make the video short.Come to the point

  • @bindurajan162
    @bindurajan162 3 года назад +1

    ഇതൊക്കെ കിട്ടുമോ

  • @sachu2138
    @sachu2138 3 года назад +1

    ഓവർ സംസാരിച്ചു ബോറടി പിക്കല്ലേ

  • @lizyalex6928
    @lizyalex6928 3 года назад +5

    Br. പലതും മിക്സ്‌ ചെയ്തു പറയുന്നത് കൊണ്ട് മനസ്സിക്കുന്നില്ല ശരിക്കും എപ്പോഴാണ്

  • @georgerobert8487
    @georgerobert8487 3 года назад +6

    വിവരണം ഒട്ടും വ്യക്തമല്ല

  • @JacobcvCVJacob
    @JacobcvCVJacob Год назад

    വെറുതെബള ബളപറയാതെ

  • @minijose9130
    @minijose9130 3 года назад +1

    ഇത് പറ്റിക്കൽ സ് അല്ലേ തലതിരിച്ച് വയ്ക്കുന്നതെന്തിനാ

    • @malanadwayanad
      @malanadwayanad  3 года назад +1

      മീൻ പൊടി ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് അത് ഇട്ടു കൊടുക്കൂ

  • @sumiunni8593
    @sumiunni8593 3 года назад +3

    എനിക്കും ഒന്നും മനസ്സില്ലയില്ലാ

    • @nirmalbose16
      @nirmalbose16 3 года назад +1

      Even he doesn't know what he said.....🤣🤣🤣

  • @aminabi8366
    @aminabi8366 2 года назад +1

    യ്യോ! ചതി kaattu റോസ്

  • @satheeshkumarj3889
    @satheeshkumarj3889 Год назад

    . നിങ്ങൾ എന്താ കാണിക്കുന്നത് എന്താ പറയുന്നത് vefey poor👎

  • @happywithsinislife9521
    @happywithsinislife9521 2 года назад

    Super idea👌