Ayodhya Ram Mandir || Final Episode
HTML-код
- Опубликовано: 9 фев 2025
- Ayodhya Ram Mandir || Final Episode
Episode 1 : How to Reach Ayodhya- • Road Trip to Ayodhya |...
Episode 2 : Hanuman Garhi - • Ayodhya Hanuman Garhi ...
Episode 3 : Ram ki Paidi - • Ayodhya Ram Mandir || ...
#ayodhyamandir #ayodhyarammandir #rammandir #ram #hanuman #hanumanji #roadtrip #malayalam #mallu #familyvlog #vlog #trip #hindu #hinduism #sravanamasam #lordrama
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ അയോദ്ധ്യ നഗരത്തിൽ സരയു നദിക്കരയിൽ നിർമ്മിക്കപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ് രാം മന്ദിർ അഥവാ ശ്രീരാമ ജന്മഭൂമി ക്ഷേത്രം. ഹിന്ദുമതത്തിലെ ഒരു പ്രധാന ദൈവവും ത്രിമൂർത്തികളിൽ ഒരാളുമായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ ശ്രീരാമന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ ശ്രീരാമന്റെ ബാലരൂപമായ ഭഗവാൻ രാംലല്ല വിരാജ്‌മാൻ ആണ്.
Jai shree Ram
❤😊