Churidar normal pant, cutting &stitching video malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 248

  • @ratnakumarimc2870
    @ratnakumarimc2870 Год назад +32

    നന്നായി മനസ്സിലാവുന്നുണ്ട് Thanks👍👍

  • @devikadevus4580
    @devikadevus4580 Год назад +14

    ഉള്ളത് പറയാല്ലോ. നല്ല ഒന്നാന്തരം ക്ലാസ്സ്‌. പിന്നെ നല്ല സ്നേഹത്തോടെ പറഞ്ഞു തരുന്നു. Love u ❤

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️❤️❤️❤️

  • @jinimv8352
    @jinimv8352 3 месяца назад +2

    തയ്യൽ വീഡിയോസ് കുറെ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ഇഷ്ട്ടപ്പെട്ട വീഡിയോ ഇത് മാത്രം ആണ്.

  • @sindhusivadas8807
    @sindhusivadas8807 Год назад +5

    നന്നായി മനസിലായി സൂപ്പർ ചേച്ചി 👍👍

  • @anjuratheesh9292
    @anjuratheesh9292 9 месяцев назад +1

    ചേച്ചി തയ്ക്കാൻ അറിയാത്തവർക്ക് പോലും അടിച്ചെടിക്കാം അത്ര വൃത്തിയിൽ പറഞ്ഞു മനസിലാക്കി തന്നു ❤❤

    • @ammus462
      @ammus462  9 месяцев назад

      താങ്ക്സ് ❣️❣️

  • @SeenaMs-p5c
    @SeenaMs-p5c Месяц назад

    Thank you so much😊. Ee video kandatt njan oru pant thaychu. Perfect ok ❤. Cash koduthu padicha class polum manassilavunnillarnnu avasanam gathikett kure kuthipidichirunnappozha ee video kandath. Perfect aayi kittum ennu pretheekshichathe illa. Munb njan padicha classile vachu nokki thaykkumbol ah padiyude bagam vechille avdethe alavu onnum ready aayirunnilla. Avdennu angott tight aarnnu. Ippozha njan padichath.🎉🎉

    • @ammus462
      @ammus462  Месяц назад +1

      താങ്ക്സ്, ഒത്തിരി സന്തോഷം തോന്നി,
      തയ്യൽ ക്ലാസുകൂടി കണ്ടു നോക്കണേ, കുറച്ചായി വിഡിയോ ചെയ്യാൻ പറ്റിയില്ലായിരുന്നു, ഇനി ഉണ്ടാവും, ❤️❤️❤️

  • @Daisy-r5h
    @Daisy-r5h 4 месяца назад +1

    thanks നല്ലതു പോലെ മനസ്സിലാകുന്നു.

    • @ammus462
      @ammus462  4 месяца назад

      Thanks❣️

  • @rakhi6792
    @rakhi6792 Месяц назад +2

    Thank you chechi
    ഞാൻ ഇതെങ്ങിനെ അടിക്കും എന് ആലോചിച്ചിരിക്കയിരുന്നു... Correct ആയി കിട്ടി.....ചുരിദരിൽ നിന്ന് അളവെടുത്ത് തൊക്കുന്നതുകൂടി ഇടാമോ ❤

    • @ammus462
      @ammus462  Месяц назад

      Vidio ettitunde,puthiyathu cheyame..❤️

  • @Ushadevi-ze7xl
    @Ushadevi-ze7xl 8 месяцев назад

    Kureyayi thaichitte enikku nallavannam ormichedukkan patti nannayi paranju tharununde thankyu madam❤

    • @ammus462
      @ammus462  8 месяцев назад

      Thanks❣️❣️

  • @unnimayaarun7066
    @unnimayaarun7066 11 месяцев назад

    Kure methods kanditund normal pant stitching and cutting.. But manasilayillarunnu.. Ith nannayi manasilayi.. Ini stich cheythit urapayum comment cheyyanm. Thanks chechy❤

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❤️❤️❤️❤️

  • @adithyana.m7221
    @adithyana.m7221 2 месяца назад +1

    17:36 സൂപ്പർ ക്ലാസ് നല്ലോണം മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തന്നു താങ്ക്യൂ സോ മച്ച്

  • @smithakrishna5384
    @smithakrishna5384 4 месяца назад +1

    ഞാൻ new subscriber ആണ്. വീഡിയോ എല്ലാവരും ഇഷ്ട്ടപെടും. ഈ സംസാരം കേട്ടാൽ ചെറിയ കുട്ടികൾ വരെ പഠിക്കാൻ ശ്രമിക്കും. Thank u so much.

    • @ammus462
      @ammus462  4 месяца назад

      താങ്ക്സ് ❣️

  • @gsurehn7836
    @gsurehn7836 Год назад +3

    👍wowശരിയായി മനസിലാക്കി തരുന്നുണ്ട് 👍

  • @jayasree7511
    @jayasree7511 9 месяцев назад

    വളരെ നല്ല അവതരണം... നന്നായി മനസിലാക്കുന്നു. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..

    • @ammus462
      @ammus462  9 месяцев назад

      താങ്ക്സ് ❤️👍

    • @ammus462
      @ammus462  9 месяцев назад

      Thanks❤️👍

  • @prasanthaem4171
    @prasanthaem4171 Год назад +1

    പ്രതീക്ഷിച്ചിരുന്ന വീഡിയോ.
    വളരെ നന്ദി.
    നല്ല തടിയുള്ള ഒരാൾക്ക് നോർമൽ പാൻറിന് എത്ര മീറ്റർ തുണി വേണം. 👏👏👏👏👏

    • @ammus462
      @ammus462  Год назад

      2.5 meter തുണി മതിയാകും 👍

  • @FousiyaNoufal
    @FousiyaNoufal Год назад +2

    Nallathupole manassilaakunnund.Thaank you❤❤❤.kids net frock stitching koodi idane

    • @ammus462
      @ammus462  Год назад

      Ok ഇടാം 👍

  • @shamlanizam7593
    @shamlanizam7593 3 месяца назад

    നന്നായി മനസ്സിലായിl. Lot of thanks

  • @AjithaBiju-gm2wp
    @AjithaBiju-gm2wp Год назад +1

    നന്നായി മനസിലായി 👍👍👍

  • @nesleysaleem2203
    @nesleysaleem2203 Год назад

    വളരെ. നല്ല. അവതരണം. 👍🏻

  • @radhikavr8615
    @radhikavr8615 Год назад +2

    Body yilninum allaveduth thaikunnath paranjtharumo

  • @radhakrishnank6387
    @radhakrishnank6387 Год назад

    Nannayi manasilakunnud eniyumPantndente veediyoEdaneaThankyou

  • @jariethabdulkhader6496
    @jariethabdulkhader6496 Год назад +1

    Thanks dear very clear 🎉

  • @vijayalekshmip.s6443
    @vijayalekshmip.s6443 Год назад

    നല്ലപോലെ മനസിലായി. Thanks

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️❤️

  • @rosimini6568
    @rosimini6568 2 месяца назад

    സൂപ്പർ class ആയിരുന്നു Thanks

  • @vijayalekshmip.s6443
    @vijayalekshmip.s6443 Год назад +1

    നല്ലപോലെ manasilayi

  • @panjajanyamcreations3857
    @panjajanyamcreations3857 Год назад

    Thank you for sharing this useful vedio 👌 very clear presentation ❤

    • @ammus462
      @ammus462  Год назад

      താങ്ക്സ് ❤️❤️❤️❤️

  • @sujathanarayanan2033
    @sujathanarayanan2033 Год назад

    Super chechi nannayi manasilayi

  • @praseethababu5472
    @praseethababu5472 7 дней назад

    Very good class thanks

    • @ammus462
      @ammus462  3 дня назад

      താങ്ക്സ് 🥰🥰

  • @Shamnan-rh6cw
    @Shamnan-rh6cw 3 месяца назад

    Mukalil elastic vekkukayanenkil mukalithe peace yethra inch yedukkanam mam

  • @sudhasurendran3283
    @sudhasurendran3283 Год назад +1

    Nalla swaram❤❤

  • @lekhatn3709
    @lekhatn3709 9 месяцев назад

    Spr class njan cloth vetti,thaykan
    Pokua, top please

  • @mskalim8409
    @mskalim8409 27 дней назад

    Nalla adipoli class aanu

  • @ooshmamkumar567
    @ooshmamkumar567 3 месяца назад +1

    മാം 30" ഇറക്കം 24 1/2" ഇറക്കം ,bottom 10 1/2" in എത്ര എടുക്കണം

  • @nithakgo6534
    @nithakgo6534 9 месяцев назад

    സൂപ്പർ നന്നായി മനസിലായി ❤

    • @ammus462
      @ammus462  9 месяцев назад

      ❣️❣️

  • @saleenanizarnizar6815
    @saleenanizarnizar6815 Год назад +1

    വന്നുമുള്ളവർക് സൈഡിലാണോ അതോ യിടഭാഗത് പ്ളീറ്റിടുന്നത് ആണോ നല്ലത്

    • @ammus462
      @ammus462  Год назад

      രണ്ടെടുത്തും പ്ലീറ്റ് ഇടാം മുകളിലെ പടിപീസ് നീളം കൂടുതൽ എടുക്കണം വീഡിയോ... താമസിക്കാതെ ഇടാം

  • @sumiiileo
    @sumiiileo Год назад +1

    സൂപ്പർ 🥰🥰🥰

  • @usharangaswamy3508
    @usharangaswamy3508 Год назад +1

    സൂപ്പർ ക്ലാസ്സ്‌ മാഡം

  • @clerygeorge6039
    @clerygeorge6039 Год назад +1

    കൊള്ളാം ഈ സിയായി തൈക്കാം

  • @SandhoshSandhosh-mx3md
    @SandhoshSandhosh-mx3md 5 месяцев назад

    Super class.
    Amazing wonderful, thank you so much.Is super class reading by to me

    • @ammus462
      @ammus462  4 месяца назад

      Thanks❣️

  • @aryajr3812
    @aryajr3812 5 месяцев назад

    Chechi pantinu measurements edukane engneyann kanikko😢 and ee pant stitch cheyan ethra meter cloth venam , please reply 😢

    • @ammus462
      @ammus462  4 месяца назад +1

      വിഡിയോ ഉടനേ ഇടാമേ, ethinu2മീറ്റർ തുണി മതിയാവും. ❣️

  • @askv7636
    @askv7636 7 месяцев назад

    നന്നായി mnasilakunnund❤

    • @ammus462
      @ammus462  7 месяцев назад

      ❣️❣️❣️

  • @jinilukose9297
    @jinilukose9297 24 дня назад

    2 meeter cloth kond normal pants thaikkamo.40 inch length um 42 vannam und

    • @ammus462
      @ammus462  24 дня назад

      തയ്ക്കാൻ പറ്റുമേ 🥰

    • @jinilukose9297
      @jinilukose9297 24 дня назад

      @@ammus462 ❤️❤️

  • @sujakumari4009
    @sujakumari4009 5 месяцев назад

    Nalla class thanks ❤

    • @ammus462
      @ammus462  5 месяцев назад

      താങ്ക്സ് ❤️

  • @rumaizajassim7278
    @rumaizajassim7278 Год назад +1

    Adipollyy videooo❤❤❤ gown video plzz

  • @kalamohan9400
    @kalamohan9400 4 месяца назад +2

    Supper.

    • @ammus462
      @ammus462  4 месяца назад

      ❣️❣️

  • @ranijose7773
    @ranijose7773 Год назад

    Croavh നീളം കൂടി പോയാൽ എന്ത് ചെയ്യാം ചേച്ചി.. Pls reply

    • @ammus462
      @ammus462  Год назад

      മുകളിലെ പാടിയുടെ വീതി കുറച്ചാൽ മതി.ശരിയാവും.
      അതല്ലെങ്കിൽ മുകളിൽ നിന്ന് വീതി എടുത്തിരിക്കുന്നിലെ അത് കുറച്ചു ഉള്ളിലേക്ക് അടയാളപ്പെടുത്തിയിട്ട് അവിടുന്ന് ഒന്നുകൂടി ക്രോച് നീളം എടുത്തിട്ട് വെട്ടിയാലും ശെരിയാവും.

  • @sallyjoseph4378
    @sallyjoseph4378 Месяц назад

    സൂപ്പർ ക്ലാസ്സ്🥰

    • @ammus462
      @ammus462  Месяц назад

      ❤️❤️❤️

  • @greemanoble
    @greemanoble 14 дней назад +1

    Seat 51 ന് croch length എത്ര വരും

    • @ammus462
      @ammus462  12 дней назад

      12'", 12.5" എടുക്കാമേ 🥰

  • @vijayalekshmip.s6443
    @vijayalekshmip.s6443 Год назад +2

    Adipoli 👍🏾👍🏾👍🏾

  • @KavithaChandran-w8o
    @KavithaChandran-w8o 4 месяца назад

    Nalla class madam❤

    • @ammus462
      @ammus462  4 месяца назад

      Thanks❣️

  • @anwathahani
    @anwathahani Год назад

    Thank you mam❤

  • @omanaraghavan7903
    @omanaraghavan7903 Год назад +1

    അടിപൊളി

  • @SreejaBaiju-zr2xe
    @SreejaBaiju-zr2xe 27 дней назад

    Super chechi❤

  • @punknpretty1897
    @punknpretty1897 Год назад +1

    Nanhayi manassilaki tharunhud

  • @sudhasreenivas2544
    @sudhasreenivas2544 21 день назад

    Pantil pocket stich chayunnat kanikamo

    • @ammus462
      @ammus462  21 день назад

      കാണിക്കാമേ ❤️

  • @neebakk93
    @neebakk93 8 месяцев назад

    നന്നായി മനസിലായി

    • @ammus462
      @ammus462  8 месяцев назад

      താങ്ക്സ് ❣️

  • @rejimoljacob5505
    @rejimoljacob5505 Год назад

    Very nice tutor

  • @lisyjoseph2644
    @lisyjoseph2644 Год назад

    Thank you

  • @reshmitthomas3240
    @reshmitthomas3240 3 месяца назад

    Mukalil vekkanulla padi vettiyedukkanulla alav engane aanu kandupidikkunnath

    • @ammus462
      @ammus462  3 месяца назад +4

      സാധ എല്ലാ അളവിനും, രണ്ടായി തുണി മടക്കിയിട്ടിട്ടു 23" നീളവും, 8"വീതിയും എടുത്താൽ മതി, വണ്ണം ഉള്ള അളവിന് 26",28",30 ഇങ്ങനെ കുട്ടി എടുത്താൽ മതി, വീതി 8" തന്നെ മതി.

    • @SmithaSanil-t6w
      @SmithaSanil-t6w 2 месяца назад

      Thank you​@@ammus462

  • @sayidaoman9256
    @sayidaoman9256 9 месяцев назад

    നല്ലോണം മനസ്സിലാവുണ്ട്❤

    • @ammus462
      @ammus462  9 месяцев назад

      ❣️❣️❣️

  • @soudabismi3724
    @soudabismi3724 Год назад +1

    നല്ലത് പോലെ മനസിലായി

  • @jayakumarms8787
    @jayakumarms8787 9 месяцев назад

    Stich cheyyumbol nool pongiyum thanum pokunnath aenthanu karanam parayamo

    • @ammus462
      @ammus462  9 месяцев назад

      ബോബൻ കേസിന്റെ കുഴപ്പമാണോയെന്ന് ഒന്ന് നോക്കണേ, അടിക്കുമ്പോൾ നൂല് മുകളിലോട്ട് വരുന്നതു കറക്ടല്ലെങ്കിൽ അതൊന്നു ശരിയാക്കുവോ.❣️ നല്ല ബോബൻ കേസ് അല്ലെങ്കിൽ അതൊന്നു മാറന്നേ. മൊത്തത്തിൽ ഒന്ന് ഓയിൽ കൂടി ഒഴിച്ചുകൊടുക്കണേ.

  • @SandhoshSandhosh-mx3md
    @SandhoshSandhosh-mx3md 5 месяцев назад

    Super thank you

    • @ammus462
      @ammus462  4 месяца назад

      Thanks❣️

  • @manir5097
    @manir5097 2 месяца назад

    Thank you❤

    • @ammus462
      @ammus462  Месяц назад

      ❤️❤️❤️

  • @SuhailaMuneer-tu8qd
    @SuhailaMuneer-tu8qd 5 месяцев назад

    Patyala pantinim normal pantinum ore alav aano edukkar

    • @ammus462
      @ammus462  5 месяцев назад

      അളവും, കട്ടിങ്ങും മാറ്റം വരും, വിഡിയോ edame

  • @fayispachi767
    @fayispachi767 Год назад +1

    👍👍

  • @DijuBalan
    @DijuBalan Год назад +2

    Good 👍അടിപൊളി

  • @Sheena-p7u
    @Sheena-p7u 8 месяцев назад

    സൂപ്പർ ക്ലാസ്

    • @ammus462
      @ammus462  8 месяцев назад

      💚💚💚

  • @sumishavpsumisha9306
    @sumishavpsumisha9306 Год назад +1

    ❤❤👌👌👌 class miss

  • @naseemakt3488
    @naseemakt3488 Год назад

    Super 😊

  • @SeenaMs-p5c
    @SeenaMs-p5c Месяц назад

    Ah 8 inch ellarkkum same aano vekka

    • @ammus462
      @ammus462  Месяц назад

      Padiyude veethiyano,athu8" ellavarkum mathiye❤️

    • @SeenaMs-p5c
      @SeenaMs-p5c Месяц назад

      Ok​@@ammus462

  • @PRIYAS-o1e
    @PRIYAS-o1e 8 месяцев назад

    Super cutting 👍👍

    • @ammus462
      @ammus462  8 месяцев назад +1

      ❣️❣️❣️

  • @hidakitchen9345
    @hidakitchen9345 Год назад

    Nallath pole manasilay

  • @pramodpramod6452
    @pramodpramod6452 Год назад +1

  • @VilasiniP-n9r
    @VilasiniP-n9r 11 месяцев назад +1

    Super

    • @ammus462
      @ammus462  11 месяцев назад

      Thanks❤️

  • @Anusree-dj8ci
    @Anusree-dj8ci 9 месяцев назад

    Love u chechy... ❤️

    • @ammus462
      @ammus462  9 месяцев назад

      ❣️❣️❣️

  • @Ananthugaming8209
    @Ananthugaming8209 9 месяцев назад

    churi bottom cutting , stitching kaniko chechi

    • @ammus462
      @ammus462  9 месяцев назад

      വിഡിയോ ഇട്ടിട്ടുണ്ടേ നോക്കണേ ❣️

  • @vijayaatluru3938
    @vijayaatluru3938 21 день назад

    Very good class

  • @shylashyla8470
    @shylashyla8470 6 месяцев назад

    Excellent

    • @ammus462
      @ammus462  5 месяцев назад

      ❣️❣️👍🏻

  • @shinojthomas2112
    @shinojthomas2112 8 месяцев назад

    Super ❤❤

    • @ammus462
      @ammus462  8 месяцев назад

      ❣️❣️

  • @mskalim8409
    @mskalim8409 4 месяца назад +2

    3xl. Cutting eduvo 🙏🙏🙏🙏

    • @ammus462
      @ammus462  4 месяца назад +1

      ഇടാമേ ❤️

    • @mskalim8409
      @mskalim8409 4 месяца назад

      @@ammus462 thank you mam 🙏🙏🙏🙏🌹🌹🌹

  • @anshik.m3282
    @anshik.m3282 Год назад +1

    👍

  • @deepachandanl9749
    @deepachandanl9749 5 месяцев назад

    Super class

    • @ammus462
      @ammus462  5 месяцев назад

      ❤️❤️👍🏻

  • @Aji-wx6yi
    @Aji-wx6yi Год назад

    👌

  • @lisyjoseph2644
    @lisyjoseph2644 Год назад

    Suppar.madam

  • @satheeshkumar2308
    @satheeshkumar2308 11 месяцев назад

    Spr❤❤🎉spr class❤❤🎉

    • @ammus462
      @ammus462  11 месяцев назад

      Thanks💕

  • @rajivarghese447
    @rajivarghese447 5 дней назад

    Akathode.ithuvechuthykkano

    • @ammus462
      @ammus462  3 дня назад

      മുകളിലെ പടി ആണോ ❤️

  • @jacobpj2590
    @jacobpj2590 Год назад

    Nannayimanasilakunnude

    • @LeenaKarunakaran-he6tk
      @LeenaKarunakaran-he6tk Год назад

      വളരെ വൃക്‌തമായി പറഞ്ഞു തന്നു🙏

  • @jessyjacobn2875
    @jessyjacobn2875 Месяц назад

    പോക്കറ്റ് എങ്ങനെ വയ്ക്കണം എന്നു കൂടി കാണിച്ചു തരണം

  • @NISHAKV-w5u
    @NISHAKV-w5u 11 месяцев назад

    Adipoli clss

    • @ammus462
      @ammus462  11 месяцев назад

      താങ്ക്സ് ❤️❤️❤️

  • @Aami-bj5ju
    @Aami-bj5ju 16 дней назад

    Good

  • @jayalekshmim7767
    @jayalekshmim7767 Год назад

    Good👍👍👍👍👍

  • @mollysudharmman7761
    @mollysudharmman7761 4 месяца назад

    Vannathittakudaathraluzuedanam👍

  • @sreekalakrishnan4863
    @sreekalakrishnan4863 Год назад +1

    Good vedio

  • @BindhuSanthosh-w4v
    @BindhuSanthosh-w4v 10 месяцев назад

    = റ സൂപ്പർ

  • @sathik339
    @sathik339 2 месяца назад

    🥰👍👍

    • @ammus462
      @ammus462  Месяц назад

      ❤️❤️❤️

  • @laluskariah9765
    @laluskariah9765 9 месяцев назад

    Super love u❤❤❤

    • @ammus462
      @ammus462  9 месяцев назад

      ❤️❤️❤️❤️

  • @asmarahman6602
    @asmarahman6602 Год назад +1

    Supar👍

  • @lillyvarghese7742
    @lillyvarghese7742 2 месяца назад

    👍🏻

  • @aswinbiju8956
    @aswinbiju8956 11 месяцев назад

    Suppar

    • @ammus462
      @ammus462  11 месяцев назад

      Thanks💞