ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നുന്നു ആർക്കും എളുപ്പത്തിൽ തൈക്കാൻ മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് ഒരുപാട് നന്ദിയുണ്ട് 👌👌👍👍
നന്നായി മനസ്സിലാക്കി തരുന്നുണ്ട് വളരെ നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള കട്ടിങ്ങിന്റെ വീഡിയോകൾ കാണിച്ച് തരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു ഇത് 9 1 2024 ന്റെതാണോ അതോ പഴയതാണോ എന്നറിയില്ല അത് നോക്കാൻ എനിക്കറിയില്ല വിശദമായി കാര്യങൾ അറിയിച് തന്നാൽ കൊള്ളാമായിരുന്നു നന്ദിയുണ്ട്
നല്ല ക്ലിയർ ആയി പറഞ്ഞു തന്നു തയ്യൽ അറിയാത്തവർക്ക് പോലും ക്ലിയറായി തയ്ക്കാൻ ഉള്ള അവസരം ഉണ്ടായി വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
🥰🥰
Clear aayittu paranju thannutto🙏
നല്ലവണ്ണം മനസ്സിലായി. ഞാനും പാന്റ് തയ്ച്ചു. Perfect ആയി വന്നു. ഇത്രയും simple ആയി പറഞ്ഞു തന്നതിന് . Thankyou so much . 🙏🏽🙏🏽 🙏🏽🙏🏽💐
👍
Thank you നന്നായി തയ്ക്കാൻ പറ്റി
🥰
മനസിലാവുന്ന രീതിയിൽ പാൻറ് പെട്ടാനം തയ്യിക്കാനും പറഞ്ഞു തന്നതിൽ നന്ദി
🥰
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നുന്നു ആർക്കും എളുപ്പത്തിൽ തൈക്കാൻ മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് ഒരുപാട് നന്ദിയുണ്ട് 👌👌👍👍
🥰👍
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ ആദ്യമായി കാണുകയാണ് വളരെ നന്ദി
🥰🥰
സൂപ്പർ 👍 നല്ലവണ്ണം മനസ്സിലായി കേട്ടോ ചേട്ടാ 😊
🥰
നന്നായി പറഞ്ഞു തന്നു വളരെ നന്ദി ♥️GOD BLESS YOU
👍👍
അടിപൊളി നല്ല പോലെ മനസ്സിലാവുന്നുണ്ട് 😊😊ചെയ്തു നോക്കട്ടെ..
🥰
Sir 🙏🏻കണ്ടതിൽ വച്ച് നല്ല വീഡിയോ ❤️
😍🥰
Thank u bro. Iniyum ithupolulla videos pratheekshikkunnu.
🥰
നല്ലതുപോലെ മനസിലാകുംവിതം പറഞ്ഞു തന്നു നന്ദി 👍
👍👍
Thanks a lot for this video.Very clear,made easy, God bless!
🥰🥰
ബ്രോ... ഇത് ഞാൻ ഇന്നുതന്നെ ചെയ്യും.... താങ്ക്സ്..... 🥰🥰🌹🌹🌹
🥰
Thank you bro, Ethra thanks paranjalum kooduthalavilla, പാന്റ് തൈയ്യലൊക്കെ എന്റെ വിദൂര സ്വപ്ന ങ്ങളിൽ പ്പട്ടതാണ്
🥰🥰
ആർക്കും എളുപ്പത്തിൽ തയ്യികാൻ പറ്റുന്ന രീതി. വളരെ നന്നായി. 👍👍👍
👍👍
Nallavannam manassilakum vidham paranju thannnu.. Thankas a lot🙏
👍👍
എളുപ്പത്തിൽ മനസ്സിലാക്കി തന്നു ഒരു പാട് നന്ദി
👍👍
സൂപ്പർ ആയി പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി 🥰
😍🥰
Nalla vrthyil paranju thannu ❤️🔥
🥰
സൂപ്പർ 🥰🥰👍👍👍നന്നായി മനസിലാകുന്നു 👍thank you
🥰
സൂപ്പർ.ക്ലാസാ.മാഷേ.ഞങ്ങളെ.പോലെ.കുഞ്ഞു.ടൈലർമാക്ക്.ചെറിയ.ടിപ്പ്സ്.പറഞ്ഞു.തന്നതിന്.നന്നി
🥰🥰
നല്ലവണ്ണം മനസ്സിൽ ആവുന്നുണ്ട്
👍
അടിപൊളി ക്ലാസ് എനിക്ക് പഠിക്കാൻ താൽപര്യം തോന്നി
🥰
Super stitching tutorial 🤩👌thank you Sir..
👍
നന്നായിട്ടുണ്ട് പട്ടെന്ന് മനസിലാകും വിധം paranju തരുന്നു 👍🏻👍🏻
👍👍
വളരെ നന്നായി പറഞ്ഞു തന്നു. എത്രയും എളുപ്പത്തിൽ തയ്ക്കാം.very good 👍👍👍👍
🥰
നന്നായി പഠിപ്പിച്ചു തന്നു
Thanku ചേട്ടാ
👍👍👍
നല്ലവണ്ണം മനസ്സിലായി താങ്ക് യു
🥰
The best stitching method that I have watched till now.All the best.
👍
നന്നായി മനസിലാവുന്ന തരത്തിൽ പറഞ്ഞു തരുന്ന വീഡിയോ
🥰
Cutting kazhinju.... Stitching nale... Thank uuu so much
🥰
Thank you....❤ .ഞാൻ തൈച്ചു സൂപ്പർ.......😊
🥰
Very useful video. Especially പാന്റിന്റെ ബോട്ടം part slit stitch ചെയ്യുന്ന method🙏Sir pocket stitching video detail aayittu പറഞ്ഞുതരണേ 🙏
Ok👍
നന്നായിട്ടുണ്ട് 🥰🥰🥰 ഇത്രയും എളുപ്പമായിരുന്നോ ഇത് തുന്നി എടുക്കുവാൻ 🥰🥰🥰🥰👍ഇനിയും പ്രതീക്ഷയോടെ . നന്നായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ് 🥰🥰🥰
👍👍
Njan thaykum..nalathay pafipichu.thanks
🥰
Good അടിപൊളി ഇങ്ങനെ പറഞ്ഞു തരണം 👌👌
🥰
Nalla reethiyil manasil akum pole paranju thannu
👍👍
നല്ല clear aayi പറഞ്ഞു തന്നു
🥰
🥰
🥰
നന്നായി പറഞ്ഞു തരുന്നുണ്ട് താങ്ക്യൂ
🥰
നന്നായി മനസ്സിലാകുന്നുണ്ട്
👍👍
നല്ല പോലെ മനസിലായി താങ്ക്സ്
👍
Thank you. ഒരു സംശയം പോലും ഇല്ലാതെ മനസ്സിൽ ആയി.
🥰
വളരെ നന്നായി മനസ്സിലാക്കി തന്നു 👍🏽
👍👍
ഞാൻ ചെയ്തു നോക്കാം സൂപ്പർ👌
👍
👌👌👌thanku 💕
🥰
Nannayi paranju thannu, thanks❤❤
👍👍
നല്ല വിവരണം,
🥰
Nannayi paranju manasilaki tharununde.👍👌
👍
പെട്ടന്ന് മനസ്സിലായി 👍👍👍👍
🥰
നന്നായിട്ടുണ്ട് 🙏super❤️
🥰
Superrr sir... Nannayittund
👍👍
വളരെ നല്ല വീഡിയോ 👍🥰
Tnks👍
Very good വീഡിയോ
👍
എനിക്ക് വേഗം മനസിലായി Thank you
🥰
Nalla arivu thannu❤
🥰
കൂടുതൽ തള്ളൽ ഇല്ലാതെ എല്ലാം നന്നായി പറഞ്ഞു.... 💪
🥰
Nallathu pole manasil ayi
👍👍
Very clear thanks 🎉
👍👍
very good explanation 👍👍
Tnks👍
Thank you for this video
🥰
Valichu neettathe karyangal paranju
👍
Kaanan enthoru vrthi... Nice🥰
🥰
നന്നായി മനസ്സിലാക്കി തരുന്നുണ്ട് വളരെ നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള കട്ടിങ്ങിന്റെ വീഡിയോകൾ കാണിച്ച് തരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു ഇത് 9 1 2024 ന്റെതാണോ അതോ പഴയതാണോ എന്നറിയില്ല അത് നോക്കാൻ എനിക്കറിയില്ല വിശദമായി കാര്യങൾ അറിയിച് തന്നാൽ കൊള്ളാമായിരുന്നു നന്ദിയുണ്ട്
Ok🥰🥰🥰
Very good, congratulations, thank you.
👍👍
😅
സൂപ്പർ
Very good presentation bro
👍👍
അടിപൊളി ❤❤
🥰
നന്നായി മനസിലായി
🥰
നല്ലരീതിയിൽ ഉള്ള അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻
👍👍
Orupaadu nandi
🥰
Well xplained❤❤❤
👍👍
Nannayit manasilaki thannu❤
🥰
സൈഡിൽ ഞൊ റിവിട്ട ഒരു പാന്റ്സ് തൈക്കുന്നത് ഇടുമോ സർ
Ok👍
Thank you 😊
👍
Easy method
👍
കൂടുതൽ വലിച്ച് നീട്ടൽ ഇല്ലാതെ നന്നായി പറഞ്ഞ് തന്നുverry good
👍👍
എളുപ്പത്തിൽ മനസിൽ ആ കാൻ. ഉള്ള അളവു. അധികം L തയ്യൽ തുമ്പ് ,,] ഇതിനു ചേർക്കുന്ന അളവു o അപ്പോൾ അപ്പോൾ പറയുന്നതാണ് ഏറ്റവും നല്ലത്.
Well explained 👍🏻
👍👍
GodBlessYou
🥰
Super.super.super
Thank you
Thanks you
🥰
Cut cheythu sir...ini nale stiching thudanganam
🥰
Sooper
🥰
വീഡിയോ കണ്ടു ഞാൻ പാന്റ് തയ്ച്ചു
🥰
Nannai manassilai Thanqu
🥰
Spr spr
🥰
അടിപൊളി
👍👍
വല്യ ഫോർട്ടി ഫോർ സൈസിൽ ഒരാളുടെ അളവ് പറഞ്ഞു തരാമോ
Ok👍
Verygood
👍
Thnku bro❤️
👍
V good
👍
Good❤
🥰
Super✌️✌️
👍👍
👌👌👌👌❤️🙏🌹bro
🥰
ഞാൻ തുന്നി.Thank u
🥰
പാന്റ് ബോഡി മേശർമെന്റ് aduth stwich ചെയ്യുന്നത് പറഞു തരുമോ bro
Ok
Lock ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ഏതാ? Plz reply
ഓവർ ലോക്ക് machine vedio chanalil und
Super video
👍👍
Congratulations
👍
കാലിന്റെ ഉള്ളിൽ മറ്റേകാൽ വെയ്യ് Stich ചെയ്യുന്നത് ഒന്ന് zoom ചെയ്ത് കാണിക്കാമോ
Ok👍
Shirt vachu cutt chayunnathu onnu kanikkavo
Ok🥰
സൂപ്പർ.... Abudabi നിന്നും 🥰
👍👍♥️