Это видео недоступно.
Сожалеем об этом.

♥️

Поделиться
HTML-код
  • Опубликовано: 10 июл 2024

Комментарии • 262

  • @Remya09876
    @Remya09876 Месяц назад +115

    Ivarde group il ayakkunna voice engane veliyil varunnu apol aa kuttathil ipolum ethirayi nilkunnavar undennalle meaning..😂😂😂

    • @niranjanapammu1011
      @niranjanapammu1011 Месяц назад +4

      Ath mansilakanula bodam polum ilaa

    • @Users95-n4y
      @Users95-n4y Месяц назад

      Aa koottathil olla 80% kuttykalum ivark ethiraanu.. deposit paisa kittaan vendi nnikkunnavar aanu.. 50k mukalil vare deposit kedakkunna kuttykal ond avide.. nnirthy poyaal aa paisa kittillallo

  • @mamthap.n2269
    @mamthap.n2269 Месяц назад +63

    Aarum dress purchase cheyyadirikkuka.

  • @rinuthomas5456
    @rinuthomas5456 Месяц назад +87

    Sarum മാമും chankkanne എന്ന് പറഞ്ഞു വിളിപിച്ചിട്ടു കാര്യം ഇല്ല കൂടെ നിൽക്കുന്നവർ തന്നെ ഒറ്റുന്നുണ്ട്

  • @ippuuus
    @ippuuus Месяц назад +134

    ഭീഷണി ആണു സാറേ അച്ചായന്റെ main പണി 😂😂

  • @rejanichandran81
    @rejanichandran81 Месяц назад +99

    ഈ പെൺകുട്ടികൾ എന്തിനാ അവിടെ കടിച്ചു തൂങ്ങി നോക്കുന്നെ. കഷ്ടം

    • @soumyamanjesh6937
      @soumyamanjesh6937 Месяц назад +12

      അവരുടെ സാലറി കിട്ടിയില്ലല്ലോ ഇതുവരെ ഡെപ്പോസിറ്റ് എന്ന പേരിൽ പിടിച്ചു വെച്ചിരിക്കുന്നത് കിട്ടിയില്ലെങ്കിലോ. അതുകൊണ്ടാണ്

    • @GetaGita-fm8ww
      @GetaGita-fm8ww Месяц назад

      Avarupettupoyathaa

    • @NiranjanaVijayan97
      @NiranjanaVijayan97 Месяц назад

      Paavam, avar jeevikkaan vendi cheyyunna oro kashtapaad….5000 enkil 5000 kittumallo enn paranj aayirikkum avar avde nikkanae

  • @nishajeneesh6468
    @nishajeneesh6468 Месяц назад +141

    ഈ പെൺകുട്ടികളുടെ parents എന്താണ് ഒന്നും പ്രതികരിക്കാത്തത്

    • @myjunefamily6308
      @myjunefamily6308 Месяц назад +16

      Parents cash mathram mathi 😢

    • @smithazworld5793
      @smithazworld5793 Месяц назад +8

      Aarorumillathavar എന്നല്ലേ അച്ചു മാം പറയുന്നെ... ഇവർ ഇവരെ തന്നെ സാർ madam ennokkeya വിളിക്കുന്നെ😮

    • @janaki-wn4lq
      @janaki-wn4lq Месяц назад +12

      പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള കുട്ടികൾ ആയിരിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ ആയിരിക്കും ഇവർ choose ചെയ്യുന്നേ. മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കും. വിദ്യാഭ്യാസവും വിവരവും ഉള്ള മാതാപിതാക്കൾ ക് പോലും പ്രതികരിക്കാൻ സാധിക്കുന്നില്ല. ഇവരെയൊക്കെ പേടിച്ചയിരിക്കും അവർ ജീവിക്കുന്നെ. എന്തിനും മടിക്കാത്ത ഒരാളാണ് ഇയാളും ഭാര്യയും എന്ന് ഓരോ വോയിസ്‌ ക്ലിപ്പ് ലും നിന്നും മനസിലാക്കാൻ സ്നേഹിക്കുന്നുണ്ട്. ഉറപ്പായിട്ടും ഇയാൾക്കു നല്ല പൊളിറ്റിക്കൽ സപ്പോർട്ട് ഉണ്ട്. ഇവർ ആ കുട്ടികളുടെ കൂടെയുള്ള ഓരോ വീഡിയോയിലും വ്യക്തമായി മനസിലാക്കാൻ സാധിക്കും അവർ കാണിക്കുന്ന ആ അടുപ്പം, കുട്ടികൾക്കു ഭയങ്കര ഫ്രീഡം ആണെന്ന് കളിക്കാനുള്ള തട്ടിക്കൂട്ടലുകൾ ആണെന്നും അവർ ഭയനാണ് അവിടെ കഴിയുന്നതെന്നും. ഒരു ജോലി ആണെല്ലോ എന്നോർത്ത് മാത്രമായിരിക്കും അവർ നില്കുന്നെ. ഇങ്ങനെയുള്ള മുതലാളിച്ചിമാരുടെ അടിമ ആകാതെ govt എന്തെങ്കിലും ഒരു സ്വയം തൊഴിൽ സ്ഥാപനം തുടങ്ങിയാൽ ഇവരുടെയൊക്കെ പകുതി അഹങ്കാരം കുറഞ്ഞേനെ..

    • @nd3627
      @nd3627 Месяц назад +5

      Where is Labour law and officials. Give them a petition.

    • @__DEATH_00
      @__DEATH_00 Месяц назад +1

      Dalith girls

  • @NiyaNiya-mi9qi
    @NiyaNiya-mi9qi Месяц назад +52

    മാമാട്ടികുട്ടീടെ എല്ലാ വോയിസ്‌ലും കാമുകന്മാരെ എടുത്തുപറയുന്നു 😂 അയാൾക്ക് സഹിക്കുന്നില്ല അവിടെ ഉള്ള പെൺപിള്ളാർക്ക് കാമുകന്മാർ ഉണ്ടാവുന്നത് 🤣

  • @Pathfinder_2255
    @Pathfinder_2255 Месяц назад +52

    അവനോട് എന്നാൽ കമന്റ്‌ box ഓൺ ആക്കാൻ പറ. . ഇത് ഒരുമാതിരി മൻ കി ബാത്ത് പോലെ 😂😅

    • @nishasumesh9680
      @nishasumesh9680 Месяц назад +1

      ശരിയാ അത്‌ എന്തിനാ off ചെയ്തു വെച്ചേക്കുന്നേ 😂😂😂

    • @Pathfinder_2255
      @Pathfinder_2255 Месяц назад

      @@nishasumesh9680 നാട്ടുകാർ സാർനേം മാഡത്തെയും തെങ്ങിൽ കേറ്റും 😁😂

    • @gokuls5833
      @gokuls5833 Месяц назад +2

      Kallatharam purath varum ath kond avum😂😂

    • @Pathfinder_2255
      @Pathfinder_2255 Месяц назад

      @@gokuls5833 അതവർക്ക് നല്ല ബോധ്യം ഉണ്ട് 😂

  • @Anarkkali
    @Anarkkali Месяц назад +131

    ഇതിൽ നിന്ന് എന്ത് മനസിലായി??? കൂടെയുളളവരിൽ തന്നെ ഇവർക്ക് ശത്രുക്കൾ ഉണ്ട്.. അല്ലെങ്കിൽ ഈ voiceപുറത്ത് കിട്ടിയില്ലല്ലോ.. കാമറക്ക് മുന്നിൽ കൊണ്ടുനിർത്തി പഠിപ്പിച്ച് പറയിപ്പിച്ചും ആടിപാടിച്ചും show കാണിച്ചവരിൽ ഉളളവർ തന്നെ....😅

    • @hfijrfhksej
      @hfijrfhksej Месяц назад +8

      അവനും അവളും പക്കാ ഫ്രോണ്ട് ആണ് അതുകൊണ്ട് ആണ് കാലുവാരുന്നത്

  • @biju-yc3ph
    @biju-yc3ph Месяц назад +10

    മാമാടികുട്ടിയമ്മ On fire🔥🔥

  • @reelsvideos6260
    @reelsvideos6260 Месяц назад +44

    ഇത്രയും പ്രശ്നം ആയിട്ടും ഈ പെൺകുട്ടികൾ എൻതിനാ അവിടെ കടച്ചുതുഗീ കെടക്കുന്നത് ഇവർ ഒക്കെ വീട്ടിൽ പോയിക്കൂടെ

    • @arszz7080
      @arszz7080 Месяц назад +2

      Veettil poyal kash kittumo😁

  • @priyabinoy3128
    @priyabinoy3128 Месяц назад +18

    ഇത്ര ഒക്കെ സംഭവിച്ചിട്ടും ഭാര്യയുടേയും ഭർത്താവിൻ്റെയും തൊലിക്കട്ടി അപാരം.

  • @ammu8558
    @ammu8558 Месяц назад +34

    ഞാൻ ഒരു മാസം ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.... ഇപ്പോൾ day by day news നോക്കാറുണ്ട്
    Good video bro 👍

  • @Anarkkali
    @Anarkkali Месяц назад +40

    ഇവന് websightഇത്ര ലാഭമാണെങ്കിൽ പിന്നെ എന്തിനാ ഇത്ര riskഎടുത്ത് ഇതെല്ലാം കേൾക്കുന്നത്?? മറ്റുളള shopകാരെല്ലാം മര്യാദക്ക് websightവഴിയല്ലേ buisiness ചെയ്യുന്നത്??
    അപ്പോ ഇവരുടെ ഉദ്ദേശം മറ്റെന്തോ ആണ്...

    • @Ranascollections
      @Ranascollections Месяц назад +27

      ഉദ്ദേശം ഞാൻ പറഞ്ഞു തരാം. സ്ഥിരമായിട്ട് കുറച്ചു ജോലിക്കാർ അവർക്ക് ഉണ്ട് ആഴ്ചയിൽ ആഴ്ചയിൽ ഇന്റർവ്യൂ വെച്ച് അവർ ജോലിക്കാരെ എടുക്കുന്നു ട്രെയിനിങ് എന്ന് പറഞ്ഞു 15 ദിവസം ജോലി എടുപ്പിക്കുന്നു ശമ്പളം കൊടുക്കുന്നില്ല 15 ദിവസം ഇവിടത്തെ പീഡനം സഹിക്കാൻ വയ്യാതെ ഇവർ പുറത്തിറങ്ങുന്നു. 100 പേരിൽ ഒരു ഒരാൾ മാത്രം ഇവിടെ നിൽക്കും വീട്ടിൽ അത്രയും നിൽക്കാൻ പറ്റാത്ത ആളുകൾ മാത്രം ഇവിടെ നിൽക്കും ബാക്കിയുള്ളവർ ഒഴിഞ്ഞു പോകും 15 ദിവസം കഷ്ടപ്പെട്ട് ജോലിയെടുത്ത് ശമ്പളം കൊടുക്കേണ്ട ജോലി നല്ല നന്നായി നടന്നു. യാതൊരു മെനക്കേടും ഇല്ല പിറ്റ ആഴ്ച വീണ്ടും എടുക്കുന്നു. കൂലിയില്ലാതെ പണിയെടുപ്പിക്കുന്നു ഒരു ലക്ഷണങ്ങൾ വാങ്ങുന്നു ജോലിക്കാരെയും എടുക്കേണ്ട ആവശ്യമില്ല ചോറ് തിന്നുന്ന ആർക്കും ഇവരുടെ ട്രിക്ക് മനസ്സിലാവും..

    • @Anarkkali
      @Anarkkali Месяц назад +7

      @@Ranascollections ഇതിനെതിരെ നിയമനടപടിയെടുത്തുകൂടെ??? പരാതി കൊടുക്കാൻ ആർക്കും ധൈര്യമില്ലെന്ന് വെച്ച് എന്ത് രീതിയിലും പണമുണ്ടാക്കമോ നമ്മുടെ നാട്ടിൽ... കോടതിക്ക് സ്വമേധയാ കേസെടുത്തുകൂടെ??

    • @BinduMNair
      @BinduMNair Месяц назад

      അത് മാത്രമല്ല കാര്യം. ഈ പെൺകുട്ടികളുടെ accountil ആണ് sales cash വരുന്നത്. Tax വെട്ടിക്കാനുള്ള തന്ത്രം. അതുപോലെ സാലറി എന്ന് പറഞ്ഞു കുറെ cheque കൊടുക്കുന്നുണ്ടല്ലോ. പിന്നീട് അതിൽ നിന്നും cash ആയിട്ടു ഒക്കെ തിരിച്ചു പിടിക്കും. ഓകൊ കണക്കിൽ കള്ളത്തരം കാണിക്കാനുള്ള തന്ത്രം.. ഇവർക്കു എതിരെ കേസ് എടുക്കാൻ ആരും ഇല്ലേ .

    • @ashwathiachunair
      @ashwathiachunair Месяц назад +6

      Website inu fine kodukkan pattilallo... Penpillere kasttapettu order eduthu athu ellam set akki correctine dispatch chaiyam pattum.. But maamane salary kodukkunnathu koduthaalum fine ennokke paranje ah salary mothom ayitto pakuthi mukkalumayitto paisa thirichu medikaalo

    • @bunnybanny3001
      @bunnybanny3001 Месяц назад +1

      ​@@Anarkkaliകേസ് എടുക്കേണ്ടത് പോലീസ് അല്ലേ പാർട്ടിക്കാർക്ക് എതിരെ ഇന്ന് കേരളത്തിൽ കേസ് ഏത് പോലീസ് എടുക്കും 😂😂😂

  • @archanadenesh
    @archanadenesh Месяц назад +39

    അവിടെ ഇനിയും നിങ്ങൾക്കുന്ന പെൺകുട്ടികളോട്...ഇതിലും നല്ലത് നിങ്ങൾക്ക് തൊഴിൽ ഉറപ്പിന് പോയിക്കൂടെ?? അന്തസ്സയിട്ട് കിട്ടുന്ന കാശും വാങ്ങിച്ച് വീട്ടിൽ പോകല്ലോ..പണിയും എടുത്തിട്ട് ഇമ്മാതിരി ഔദാര്യം പോലെ ഇവനൊക്കെ പറയുന്നത് കേട്ടു നിൽക്കേണ്ട കാര്യം എന്താ???? Self respect എന്നൊരു കാര്യം ഉണ്ട് കുട്ടികളെ....അതിലും വലുത് ഒന്നുല്ല 🙏🏼

  • @alone-123_alone
    @alone-123_alone Месяц назад +57

    Athul fans assemble🎉

  • @meerateena3317
    @meerateena3317 Месяц назад +76

    മാമാട്ടിതലയൻ പിന്നെയും വന്നോ... ഫൈൻ എന്ന വാക്ക് കണ്ടു പിടിച്ചതേ ഒലിവിയയ്ക്ക് വേണ്ടി ആണെന്ന് തോന്നുന്നു 😂

  • @soumyasoumya1085
    @soumyasoumya1085 Месяц назад +9

    നമ്മൾ ഒരു സ്ഥാപനത്തിൽ work ചെയ്യുമ്പോൾ എങ്ങനെയോ അവരെ പേടിച്ചും ഭയനും അടിമയെ പോലെ ജീവിക്കേണ്ടി വരും... അവിടുന്നു ഇറങ്ങിക്കഴിയുമ്പോ മനസിലാകും നമ്മളെന്തിനാണ് ഈ അടിമാപ്പണി ചെയ്തതെന്ന് എന്റെ ലൈഫിൽ ഉണ്ടായ അനുഭവം ആണ് 🙏

  • @user-uc4ym7hq2y
    @user-uc4ym7hq2y Месяц назад +13

    Arum ee ulakalde kainn dress medikkathe irikkuka. Hand wrk enn paranju tharunnath machine wrk items ahn ethelum oru noolil pidich valichal ella wrk um kail irikkum. Handwrk ahnel oro wrk num lock ittanu cheyunnath. Pettenn onnum pogilla.sooo plz ini engilum ningal medikkathe irikk🙏

    • @devikakg6877
      @devikakg6877 Месяц назад +5

      Athe ivarude dress vangathe irikkuka.

    • @vinithav3152
      @vinithav3152 Месяц назад +2

      Ottum kollilla material.arum vangalle.anubavam.

  • @lathikabiju4557
    @lathikabiju4557 Месяц назад +12

    അവള് മാർക്ക്‌ ഇതു തന്നെ വേണം

  • @neethus7797
    @neethus7797 Месяц назад +12

    Engana ee voice kk leak akunee koode ullavar thanne ano leak cheyune

  • @nakshathra7220
    @nakshathra7220 Месяц назад +30

    ഇനിയെങ്കിലും കുച്ചു മാമും ഉപ്പേരി സാറും മനസിലാക്കണം കൂടെ ഉള്ളവരിൽ തന്നെ ചതിയത്തി ഉണ്ട് അല്ലെങ്കിൽ പിന്നെ ഇപ്പോഴുള്ള വോയിസ്‌ okke അപ്ഡേറ്റ് ആയിട്ട് എങ്ങനെ യൂട്യൂബ്ഴ്സിന്റെ കയ്യിൽ എത്തും 😂😂😂😂😂
    അവിടെ ഇപ്പൊ ഉള്ള ഏതോ ഒരുത്തി നിങ്ങൾക്കിട്ട് പണിയുന്നുണ്ട് 🤭🤭🤭

    • @abinyaabi8050
      @abinyaabi8050 Месяц назад +2

      😂😂😂

    • @annmarymazhuppel4148
      @annmarymazhuppel4148 Месяц назад +2

      😂😂😂

    • @jasnashan1543
      @jasnashan1543 Месяц назад +2

      പത്തിരുന്നൂറെണ്ണം ഉള്ളോണ്ട് എങ്ങനെ കണ്ട് പിടിക്കും മല്ലയ്യ

  • @priyabinoy3128
    @priyabinoy3128 Месяц назад +19

    ഒരു പെൺകുട്ടിക്ക് ജോലി കൊടുത്ത് ആ കുടുബം രക്ഷപ്പെടുത്തുന്നു എന്ന് പറയുന്ന നൻമ മരം പറയുന്നു ഇവിടുന്ന് കിട്ടുന്ന സാലറി കൊണ്ട് നിങ്ങളും നിങ്ങളുടെ കുടുംബവും അറുമാതിക്കാൻ...എന്തോ ന്നാടെ ഇത്?

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад

      അല്ല നീ എന്താ ഉദ്ദേശിച്ചത് 🤔

  • @cvdreams3418
    @cvdreams3418 Месяц назад +32

    ചോർന്നു ചോർന്നു ഒരു അരിപ്പ പോലെ ആയല്ലോടെ. ഇനി അവിടെ ninnu ചോരാൻ എന്തെങ്കിലും ബാക്കി ഉണ്ടോ?😂😂😂😂

  • @kashisaran1054
    @kashisaran1054 Месяц назад +5

    അവരുടെ കൂടെ തന്നെ ഒറ്റുകാർ ഉണ്ട് ഇത്രയും ചെയ്യാൻ ധൈര്യo ഉണ്ടെങ്കിൽ എല്ലാവരും കൂടെ ഒരുമിച്ചു നിന്ന് സത്യം തുറന്നു പറയാൻ വയ്യേ അവറ്റകൾക്ക് പിന്നെയും ചാറിനെയും മാഡത്തെയും താങ്ങി നില്കുന്നത്

  • @sunilgopinath7444
    @sunilgopinath7444 Месяц назад +8

    ഒന്നും വേണ്ട സ്റ്റിച് ചെയ്തു വരുന്ന സാദനം അതേപോലെ എടുത്തു കമ്പ്യൂട്ടറിൽ വെച്ച് കൊടുത്താൽ മതി.

  • @rincyrajan5662
    @rincyrajan5662 Месяц назад +7

    Ayal orikalum website through business cheyilla. 100 % urappu. Website through cheythal kanakkum kaaryangalum correct aayirikum. But ipol avar cheyunna reethiyil, avar Kure black money undakkunund. Ayal varshangal aayit threatening cheyuvane website through thudangum enne. Pinne kanmanikk ethire case kodukum ennu pareyunath. Ayalk nalla pole ariyam thett ayalude sidil aanenu. Elam avar pedipikunath matram aane

  • @shanus2449
    @shanus2449 Месяц назад +11

    സിബി അണ്ണനും അച്ചു ചേച്ചിക്കും പിള്ളാരെ ഇന്റർവ്യൂ ചെയ്യുമ്പോഴും, ജോലിക്ക് എടുക്കുമ്പോഴും അവരുടെ അച്ഛനെയും, അമ്മയെയും, ഭർത്താവിനെയും, കാമുകനെയും ഒന്നും കാണണ്ട, സംസാരിക്കണ്ടായിരുന്നല്ലോ... അണ്ണന്റെയും, ചേച്ചിടെയും പ്രശ്നം തീർക്കാൻ അവരൊക്കെ വേണോ.....😅അയ്യേ.... നാണക്കേട്... മുൻപ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ പ്രഹസനം.

  • @rinuthomas5456
    @rinuthomas5456 Месяц назад +11

    Video avare kondu ഇടിപിച്ചില്ലെങ്കിൽ 10000 roopa fine ഇടും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @krishnaammutty
    @krishnaammutty Месяц назад +13

    ഈ പിള്ളേർ ക്കു അച്ഛനും അമ്മ യും ഒന്നും ഇല്ലേ.... ഇവന്റെയൊക്ക ഭരണം.... ആരും dress എടുക്കാതെ ഇരുന്നാൽ ഇവരുടെ അഹങ്കാരം അപ്പൊ നിക്കും...... ഇത്രയും നാണം കെട്ട ജോലി എന്തിനാ നിങ്ങൾ ക്കു

  • @Nova-go1jg
    @Nova-go1jg Месяц назад +41

    സാറ് പറയും അച്ചു പറഞ്ഞ് വെബ്സൈറ്റ് ത്രൂമതിയെന്ന് മാഡം പറയും സാറ് വെബ്സൈറ്റ് മതിയെന്ന് വാശി പിടിച്ചിട്ട് ഞാനും എന്റെ സ്റ്റാഫും കാലിന്റെ ഇടയിൽ കെടന്നു കരഞ്ഞു പിടിച്ചിട്ട് സമ്മതിച്ചതാണെന്ന്.എന്തൊക്കെ പറഞ്ഞാലും അവളെ സമ്മതിക്കാതെ വയ്യ ആരെയും സംസാരിച്ചുകൈയിലാക്കാനുള്ള കഴിവ് അപാരം തന്നെ😮

  • @user-wo9mt8nk6d
    @user-wo9mt8nk6d Месяц назад +3

    Website undakiyal fine paranju kashu thirichu pidichu parikan pattumo

  • @athiraashok4914
    @athiraashok4914 Месяц назад +6

    Iyaal samskaaram illathavanenn innathe audio kettathode bhodhyamaayi. Avide ulla aalkaarellam pani mathiyaakki thozhilurappinu pokunnath aanu nallath.

  • @user-jr5eu3zr1z
    @user-jr5eu3zr1z Месяц назад +3

    Veendum veendum new record purath verunnundenkil... Avideyulla sathyangal purath ariyikan agrahikunna pediyulla arokeyo avideyund...

  • @jishajaychandran8215
    @jishajaychandran8215 Месяц назад +25

    ചേച്ചി പറഞ്ഞത് രോമം പോകുന്ന പോലെയാണെന്ന്. ചേട്ടൻ പറയുന്നു മൊത്തം tension ആണെന്ന് അപ്പൊ ഇതൊന്നും അറിയാതെ ആണോ സേച്ചി video ഇടുന്നെ 🫢🫢ചേച്ചി പൊങ്ങി പൊങ്ങി എങ്ങോട്ടാ?😮😮😮

  • @alhamdhulillah1232
    @alhamdhulillah1232 Месяц назад +10

    ഇപ്പൊ ഉള്ള സ്റ്റാഫിനെകൊണ്ടെല്ലാം തന്നെ അവർക്കു അനുകൂലമായി ജയ് വിളിപ്പിച്ചു ആളുകളുടെ മുന്നിൽ വീഡിയോ എടുത്തു കാണിച്ചു കഴിഞ്ഞു ആണോ ആ ചെറ്റ ഇങ്ങനെ ജോലിക്ക് ഭീഷണിയാക്കി കൊണ്ട് വോയിസ്‌ വിട്ടിരിക്കുന്നത്. ആ പെൺകുട്ടികൾ ഇനി അവിടെ ജോലി വേണ്ടാ എന്ന് ഒരുമിച്ചു തീരുമാനിച്ചു ഇറങ്ങിപോരുകയാണ് ചെയ്യേണ്ടത്.

    • @sajimol4957
      @sajimol4957 Месяц назад

      ഇപ്പൊ ഉള്ളവരെ കാലുപിടിച്ചു നിർത്തിയേക്കുവാന്

  • @ambilinidhivinesh
    @ambilinidhivinesh Месяц назад +8

    Ith entha vellarikkapattanamo..??Ente chetta Ee mothalali achunte kayile verum kalipava anu.. Ithrem kandittum kettittum arkkum manasilayille..ithok ayalekond paranj padippichu parayikkunnatha.. Ayal oru pavam ananna thonunne.. Pettupoyi... Avarkk cash ullathinte ahankaram ahambhavam anu.. Ee sales cheyyunna kuttikal anu avarude valarchayk karanam enn avar chindikkunnilla avarude asset Ee kuttikal thanne anu..ath avar ageekarikunnilla.. Ellam undannu paranjitt karyam illa Vivaram illann thonunn..ee kuttikal nthina egane kadichu thoogi kidakkunne kalanjitt poyikoode.. Athalla avarkk pokan pattatha tharathil avide nthagilum undagil ath purath parayan thayyarakanam..

  • @pranav4116
    @pranav4116 Месяц назад +3

    ❤ഇത്രയും ഗതി കെട്ടവൻ ഈ ലോകത്തില്ല..... 😁

  • @rajimol2607
    @rajimol2607 Месяц назад +5

    സങ്ക് ആണേ സങ്ക് ആണേ മാമും ചാറും സങ്കണേ 😆😆😆😆😆😆

  • @abuyaseen452
    @abuyaseen452 Месяц назад +1

    അടൂർ മുതൽ തിരുവനന്തപുരം വരെ ഒരു പ്രകടനം നടത്താൻ പറ 😍😍😍😍😍😍😍😍

  • @withloveIsraelmallu
    @withloveIsraelmallu Месяц назад +3

    Well done bro❤️❤️❤️❤️❤️

  • @ajishaonlineboutiques8962
    @ajishaonlineboutiques8962 Месяц назад +4

    olivia എന്നാൽ അഹങ്കാരം

  • @leahdavid306
    @leahdavid306 Месяц назад +4

    Mr സിബി തനിക്കു അരി വേടിക്കണം എങ്കിൽ ബിസിനസ് നടത്തിയാമതി. ബാക്കിയുള്ളവരുടെ കാര്യം അവര് നോക്കി കൊള്ളും.

  • @tintujoseph2487
    @tintujoseph2487 Месяц назад +6

    ഈ വോയിസ്‌ മെസ്സേജ് എല്ലാം ഇവരുടെ കമ്പനി വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നതല്ലേ. ഇതിങ്ങനെ പപ്ലിക്കിലോട്ട് വരുന്നത് അവിടെ ജോലി ചെയ്യുന്നവർ തന്നെ അല്ലെ

  • @Thrissur_kari
    @Thrissur_kari Месяц назад +15

    അതുല്‍ ചേട്ടൻ പോയി ഒരു intrvw എടുത്ത്.. തൂത്തു വാരി വാ 😂..

  • @greeshmagreeshma2459
    @greeshmagreeshma2459 Месяц назад +4

    ഒട്ടും വിവരം ഇല്ലെ അവിടെ വർക്ക് ചെയ്യുന്ന ഒന്നിനും

  • @XUserbaijan743
    @XUserbaijan743 Месяц назад +2

    മാമാട്ടി മാമൻ ആളു കൊള്ളാമല്ലോ, staff നെ വിരട്ടി കൊള്ള ലാഭം ഉണ്ടാക്കുവാണല്ലോ

  • @praveenaprathap
    @praveenaprathap Месяц назад +3

    ഇത്രയൊക്കെ കേട്ടിട്ടും അവിടെ നിക്കുന്നതിന്നൊന്നും ലേശം ഉളുപ്പില്ലേ...പിന്നെയും കടിച്ചു തൂങ്ങി കിടക്കാൻ അവളുമാർക്ക് എന്താ അവിടെനിന്നും പ്രയോജനം കിട്ടുന്നെ...

  • @deepabose
    @deepabose Месяц назад +1

    Website design inte rate oo maintainence inte effort oo...pinne order packing venda staff ethra ennum customer supportinte kariyam onnum alochikanum manasilakum kazhivillathe valiya padipum vivarum onnum illathe jolikare paranju pattikan kollam...site heavy traffic il jam aayi nilkumbol ariyam 50k undakiyal site inte quality. Pinne tax vettikan patilla,oru accountilotu alle Paisa tag cheyan pattu....annante main fine adiyum nadakilla..

  • @vinithav3152
    @vinithav3152 Месяц назад +2

    Vere onli site allavarudem comment box on aanu.evarude mathram anthu vannalum on aakilla..

  • @anilagopal3006
    @anilagopal3006 Месяц назад +8

    😂pavam staffukal...saarum maamum changgaanne😢

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Месяц назад

    സത്യങ്ങൾ പുറത്ത് കൊണ്ട് വന്നതിന് സാറിന് നന്ദി

  • @muthumon6641
    @muthumon6641 Месяц назад +1

    Weldone Bro👏👏

  • @aksasaji8167
    @aksasaji8167 Месяц назад +2

    Good vdo bro👍👌

  • @linsharobin3010
    @linsharobin3010 Месяц назад +8

    കുറെ നാളായി ഇയാളി വെബ്സൈറ്റ് വെബ്സൈറ്റ് എന്ന് പറഞ്ഞു നടക്കുന്നു. ഇയാൾക്ക് അത് അങ്ങ് തുടങ്ങിയ പോരെ. വെബ്സൈറ്റ് വഴി ഓർഡർ എടുത്താൽ എല്ലാ paymentum അക്കൗണ്ട് through ആവും. അപ്പോൾ ഉടായിപ്പ് കാണിക്കാൻ പറ്റില്ല. മുഴുവൻ income നും tax അടക്കണം. മറ്റേത് പിള്ളേരുടെ അക്കൗണ്ടിലൊക്കെ അല്ലെ കളക്ഷൻ വരുന്നത്. Sale കുറച്ചു കാണിക്കാം. അതുപോലെ salary യും ഫൈൻ cut ചെയ്യുന്നതിന് മുൻപ് ഉള്ള amount കൊടുക്കുമ്പോൾ വലിയൊരു amount salary yilott പോകും. അപ്പോൾ ആ അമൌന്റിനും tax adakkanda. Udayipp nte ആശനാണ് കൊച്ചു gallan😅

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Месяц назад +4

    അച്ചൂന് അറിയാം അച്ചു എങ്ങനെ അവിടെ വന്നു എന്ന് ഇനി ആരും സബി അണ്ണന്റെ വലയിൽ വിഷരുത് എന്ന് വിചാരിച്ചു

  • @vipin123vlogs6
    @vipin123vlogs6 Месяц назад +4

    അണ്ണാ ഇത് അവർക്ക് വലിയ ടാസ്ക് ആവുമോ??? തീ ഇല്ലാതെ പുക ഉണ്ടാവുമോ?ഒരോ വീഡിയോയിലും ഒരോ കോമഡി മാമും സാറും ചങ്ക് ആണ് പോലും 😂

  • @sarath.s27
    @sarath.s27 Месяц назад +5

    ഇവൻറെ വർത്താനം കേട്ടിട്ട് എന്തൊരു അഹങ്കാരമാണ് അവൻ എന്തോ വലിയ സംഭവമാണെന്നാണ് ഇപ്പോഴും അവൻ ധരിച്ചുവച്ചിരിക്കുന്നത്. ഇത്രയും ആൾക്കാർ എതിരെ പറഞ്ഞ വെറുതെയാണോ. സ്വയം വെളുപ്പിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചു അലവലാതി. ഇത്രയും പെൺകുട്ടികൾ അനുഭവിച്ചത് വെറുതെ പറഞ്ഞുകൊണ്ട് നടക്കില്ലല്ലോ ആരും. ഇവന് ഭീഷണിപ്പെടുത്താനും ഇപ്പോഴും ഒരു മടിയും ഇല്ലല്ലോ. ഫുൾ ഉടായിപ്പ് ആണ്. ഇപ്പോ അവിടെ ഇരിക്കുന്ന സ്റ്റാഫുകൾ വേറെ ഒരു നിവൃത്തിയില്ലാതെ നിൽക്കുന്നവരാണ് അല്ലെങ്കിൽ എല്ലാവരും പ്രതികരിച്ചേനെ. കെട്ടിയോനും കെട്ടിയോളും ഉടായിപ്പ് ഉസ്താദ് . പാവങ്ങൾക്ക് ജോലി കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് അവരുടെ ബിസിനസ് വളർത്തി. എല്ലാം റീൽസ് ചെയ്യാൻ വേണ്ടി മാത്രമായിരുന്നു പ്രഹസനം.

  • @sajithasunil3983
    @sajithasunil3983 Месяц назад

    ഞാനിവിടെ കടയിൽ പോയിട്ടുള്ളതാണ് അവിടെ ഹാങ്ങിങ് സിസ്റ്റമാണ് മൊത്തം അതൊന്ന് ട്രൈ ചെയ്തു എന്ന് ചോദിച്ചപ്പോൾ അവിടെ നിൽക്കുന്ന സെയിൽസിന് നിൽക്കുന്ന കുട്ടികളുടെ ഭയം ഒന്ന് കാണേണ്ടതായിരുന്നു സാർ ഉണ്ട് ഞങ്ങളെ ആ കുട്ടികളുടെ ഭയം കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത് കാരണം നമ്മൾ പല കടകളിലും പോയിട്ടുണ്ട് അവിടുത്തെ sales ഗേൾസ് വളരെ കൂൾ ആയിട്ടാണ് കണ്ടിട്ടുള്ളത്,ഇതൊരു ഭയപ്പാടോടുകൂടിയാണ് ആ പാവം കുട്ടികൾ അവിടെ നിൽക്കുന്നത് ഈ പുള്ളി അവിടെ ഉള്ളതുകൊണ്ട് ആ പുള്ളി അവരോടുള്ള ഡീലിംഗ്സും അതുപോലെയായിരുന്നു എനിക്ക് feel ചെയ്തത് ആ കുട്ടികളോട് അയാൾ ഒരു വ ല്ലാതെ റൂഡ് ആയിട്ടാണ് പെരുമാറിയിരുന്നത് വളരെ പാവം പിടിച്ച കുട്ടികളാണ് അവിടെ നിൽക്കുന്നത് എനിക്ക് വളരെ സഹതാപമാണ് തോന്നിയത് പിന്നെ ഞാൻ ഒരിക്കലും ആ കടയിലേക്ക് പോയിട്ടില്ല ഓൺലൈൻ വഴി ഓർഡർ ചെയ്തിട്ടുണ്ട് അവരുടെ നിക്കുന്ന പുള്ളിയുടെ ആ കുട്ടികളോട് ഉള്ള behaviour ഒട്ടും ഇഷ്ടമായില്ല

  • @user-rl2xw1py2s
    @user-rl2xw1py2s Месяц назад +1

    പൊളിച്ച് മച്ചാനെ....❤

  • @marneer381
    @marneer381 Месяц назад +6

    Sibykku ethire pocso case edukkanam...shane on her second wife Achu..shameless family

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 Месяц назад +3

    Iyalu full oru syco analloo 😮😮😮😮

  • @cyberauge
    @cyberauge Месяц назад +3

    അവിടെ ഉള്ള തരുണീ മണികൾ പെട്ട്. അവരുടെ കുടുംബം റോഡിലേക്ക് ഇറങ്ങുക, ഒലിവിയെ വെളുപ്പിക്കുക.ഉപ്പേരി സിബിയുടെ ക്യാഷ് നന്നായി കൊണ്ട് പോയി തിന്നുന്നില്ലേ കുടുംബം വരെ വന്ന് പണി എടുക്കു. കഷ്ട്ടം ഇതൊക്കെ കേട്ടിട്ടും അവിടെ നിൽക്കുന്നവരുടെ അവസ്ഥ. കുറച്ചു ഉളുപ്പ് ഉണ്ടങ്കിൽ ഇറങ്ങി പോവും ആയിരുന്നു.

  • @hridhyavijeesh2571
    @hridhyavijeesh2571 Месяц назад +2

    അയാളുടെ സംസാരം കേട്ടാൽ തോന്നും അത് സ്റ്റാഫിന്റെ ആവശ്യം ആണെന്ന്.... അവർക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലാത് പോലെ......

  • @darshvinod4057
    @darshvinod4057 Месяц назад +4

    അവിടെ നിൽക്കണ്ട കാര്യം എന്താ 😂😂 വേറെ ജോലി നോക്കണം

  • @soumyamanjesh6937
    @soumyamanjesh6937 Месяц назад +4

    Nalpathu anpathum medichupolum 😂
    June masathe salary ഇതുവരെ kodukkatha
    മൊതലാളി

  • @vinithav3152
    @vinithav3152 Месяц назад +1

    Valare mosham material aanu avar 499 kodukkunath.alukal anthu kandano vangunnath.ethilum nallath kittum vere sitekalil ninnum.

  • @dranushkasubash6128
    @dranushkasubash6128 Месяц назад +9

    Siby kanan mathram alla mandan parayunathum mandatharam aanalo.Kazhinja divasathe road drama was amazing 😂Othiri chirichu.Sirum Maamum caril baki ellarum nadakunu😅

    • @anur3913
      @anur3913 Месяц назад

      A the evidaa...video undoo

  • @dipindinesh9755
    @dipindinesh9755 25 дней назад

    6:55 athoru trap aanu chadi kodukkaruth....

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Месяц назад +1

    👍👍👍

  • @AnuamnaPc
    @AnuamnaPc Месяц назад +1

    Website thudagiyal agine nigal fine vagum

  • @sheenabiju3931
    @sheenabiju3931 Месяц назад +1

    വെബ്സൈറ്റ് തുടങ്ങിയ ഈ കാൾ അറ്റൻഡ് ചെയ്യുന്ന ജോലി മാത്രമല്ലേ കുറയു ബാക്കി എല്ലാം സ്റ്റാഫ് തന്നേ ചെയ്യണ്ടേ അല്ലാതെ വെബ്സൈറ്റ് വന്ന് പാക്ക് ചെയ്ത് കൊറിയർ ചെയ്യുലല്ലോ 😅😅

  • @sneha51
    @sneha51 Месяц назад +2

    ആ പിള്ളാരുടെ അവസ്ഥ. അവർക്ക് വീട്ടിൽ ആരും ഇല്ലാത്തവരാണോ. അച്ചു പറഞ്ഞു അവൾ കാലുപിടിച്ചിട്ടാണ് പിന്നെയും തുടങ്ങിയതെന്ന്. അയാൾ പറയുന്നു അച്ചുവിന് ഇഷ്ടമില്ല എന്ന്. അവർക്ക് സത്യം ഇല്ലാത്തതുകൊണ്ട് എന്തൊക്കെയാ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ല

  • @Smithas7858
    @Smithas7858 Месяц назад +3

    ഇത്രയും ആത്മാഭിമാനം ഇല്ലാത്ത കുട്ടികൾ ആണോ അവിടെ വർക്ക്‌ ചെയ്യുന്നത്. ഇത്രയും നാണം കെട്ടത് പോരെ ഇവർക്ക്.

  • @anupajames6978
    @anupajames6978 Месяц назад +1

    പിന്നെ

  • @reenaclement8222
    @reenaclement8222 Месяц назад +1

    Hello
    I am from Mumbai i have ordered saree date 26 th june still am not received product i have messaged so much in WhatsApp and inta and youtube am not received product and money also pls refund my rs.

    • @anur3913
      @anur3913 Месяц назад +2

      Reena....mam that money....gone..they are frauds..go through the videos or complaint to Adoor police station

  • @sujathalal8725
    @sujathalal8725 Месяц назад

    Websight purchase cheyyuka ennath orupad chelavulla karyamanu. Thudakkathil lakshangal venam . Pinne monthly ayirangal vereyum. Address print eduth dress pack cheyyunnathinu man power vende? 😂😂😂

  • @akhilsurya3865
    @akhilsurya3865 Месяц назад +1

    fine sibi adoor 😂

  • @surabhisuresh8515
    @surabhisuresh8515 29 дней назад

    Samsarikkan polum avnu ariyilla ennu ullath enikk ariyam.4 year back njn avnte shopil interviewnu poyittund valare mosham anubhavam ayirunnu annu enikk undayath.annu manasilayi

  • @siddharthsuresh9285
    @siddharthsuresh9285 Месяц назад +2

    Njan oru SEO specialist aanu. Evar website management inte karyam koode koode paraynund. Atu evar parayunne pole atra easy alla. Orupadu behind the scenes effort athinte pinnil venam. Offline business cheyunnenekaal padanu oru online business cheyunne because there is more competition.

    • @k_drama__beats
      @k_drama__beats Месяц назад

      SEO sspecialist means entha

    • @siddharthsuresh9285
      @siddharthsuresh9285 Месяц назад

      @@k_drama__beats Search Engine Optimization.

    • @k_drama__beats
      @k_drama__beats Месяц назад

      @@siddharthsuresh9285 👍🏻 job opportunity undo.. Eth course eduthe

    • @siddharthsuresh9285
      @siddharthsuresh9285 Месяц назад

      @@k_drama__beats , njan digital marketing course aanu padichatu. Scope und. But it all depends on your skill set and interest.

    • @siddharthsuresh9285
      @siddharthsuresh9285 Месяц назад

      @@k_drama__beats , pinne starting salary okke kuravaarikum, but with experience we can get better job offers.

  • @Norahsworld18
    @Norahsworld18 Месяц назад +3

    അവിടെ തന്നെ ഒറ്റുകാർ ഉണ്ട് മൊതലാളി വോയ്സ് ഇട്ടാൽ അപ്പോ തന്നെ ലീക്ക് അവനുണ്ട്.. 😂😂😂😂😂 അപ്പോ കുറച്ച് ഡേ കഴിഞ്ഞു അടുത്ത വെളിപ്പെടുത്തൽ ഉണ്ടാകും 😅

  • @user-wo9mt8nk6d
    @user-wo9mt8nk6d Месяц назад +1

    Annitentha website thudagathe...nikuthi vettikan patilla

  • @user-gs6be8uz7t
    @user-gs6be8uz7t Месяц назад +1

    കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ കേട്ടിട്ട്,

  • @malenadubeats309
    @malenadubeats309 Месяц назад +3

    Mamaty kutty anna pranthano

  • @saranyacm3816
    @saranyacm3816 Месяц назад

    Chetta avidae oru thavana njan interview nu poyi avidae ucha samayathu Vanna penkuttikal ellam thannae choodathu avarudae vtl erunnu a owner vannapol mathramannu AC ettathu 1/2 manikkurolam njangal choodathu erunnu

  • @suhailsulu2164
    @suhailsulu2164 Месяц назад +2

    സാറും മാമം chunk ആണ് 😅

  • @soumyarajeev9726
    @soumyarajeev9726 Месяц назад +1

    അമ്മയും അപ്പനും ആങ്ങളയും ഭർത്താവും കാമുകനും ഒക്കെ ഇറങ്ങി പ്രവർത്തിച്ചിട്ട് ആരെങ്കിലും ഇറങ്ങിയിട്ട് കിട്ടുന്ന ജോലി ഇതൊക്കെ അവർ പറയുമ്പോൾ കേട്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ ന്യൂജൻ പെമ്പിള്ളേരെ ഇങ്ങനെയൊക്കെയാണോ ഈ ന്യൂജൻ തലമുറ എന്ന് പറഞ്ഞാൽ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചവരാണ് എന്ന് പറഞ്ഞിട്ട് ഒരാള് പറയുന്നത് അല്ലെങ്കിൽ ഒരു 10000 രൂപയിൽ ഇരുപതിനായിരം രൂപയ്ക്ക് വേണ്ടി അവർ മുന്നിൽ നിൽക്കുന്നു മുട്ടിൽ നിൽക്കണോ ഇനി കൊള്ളാം

  • @Vibewithsree
    @Vibewithsree Месяц назад +1

    comment box open akkunna dhivasam sibi aathmahathya cheyyunna thonnunne🤣

  • @AswathiAchus19
    @AswathiAchus19 Месяц назад +2

    Achu paryum sir inu website start cheyan aanu ishtam....sir paryum achu inu website start cheyanam ennu....
    E randu kallan maarum thammil thammil betray cheyunu pinnalle ivarude staff😂😂

  • @Aleena-p3r
    @Aleena-p3r Месяц назад +2

    Third party aviduthe oru karyathinum vararuthennanu paranjirunnath. Ippo entha mariyo😂

  • @user-ch4pl4bf4q
    @user-ch4pl4bf4q Месяц назад +2

    ഇവൻ ആരാ ഭീഷണിപ്പെടുത്താൻ. മാമട്ടി കുട്ടിയമ്മ

  • @nishasumesh9680
    @nishasumesh9680 Месяц назад +1

    Bro 🥰🥰poli🥳🥳🥳🥳🥳

  • @withloveIsraelmallu
    @withloveIsraelmallu Месяц назад +1

    ചെയ്യണ്ട വലിയ ഉപകാരം 😂😂😂😂

  • @rinuthomas5456
    @rinuthomas5456 Месяц назад +2

    എന്നിട്ട് ഇന്നലെ open akkiyallo

  • @rahanaharis1332
    @rahanaharis1332 Месяц назад +1

    Ninnay polillavarkkum ayalayvachu jeevikku

  • @neethupalakkad2767
    @neethupalakkad2767 Месяц назад

    എന്തായാലും കുട്ടികൾ കൊള്ളാം അവർ നന്നായി അവരുടെ കൂടെ സഹകരിക്കുന്നു.. ഗ്രൂപ്പിൽ ഇടുന്ന വോയിസ്‌ അവിടെ ഉള്ളവർ തന്നെ അല്ലേ പുറത്തു വിടുന്നെ 😂😂😂 സൂപ്പർ മക്കളെ..😂

  • @maneesham7775
    @maneesham7775 Месяц назад

    Ennit ipoo video itt thudangiyalllo...iyaale okke engane aanu viswasikkendathu... Parayunnath allaa cheyyunnath

  • @sheebamohammednasir9975
    @sheebamohammednasir9975 Месяц назад +1

    Eyalku vattanoo.ayale parayunnathu ellam purathu varunnu eniegilum onnu midathirikunnilaloo

  • @SajinaHafis
    @SajinaHafis Месяц назад +5

    ❤❤❤❤

  • @jencyshyju1526
    @jencyshyju1526 Месяц назад

    😂😂😂😂😂 adutha advanta. Adavuuuuu