നമ്മുടെ വീടും clothstore ഉം പുതിയ സ്ഥലത്തേക്ക് മാറ്റി🥰/ഇനി മുതൽ കൂടുതൽ ഉഷാറായി തുടങ്ങാം😁Success 🌈

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 210

  • @rekharamachandran4377
    @rekharamachandran4377 2 месяца назад +7

    ദൈവവിചാരം ഉള്ള ഒരു കുടുംബം. എല്ലാ അനുഗ്രഹങ്ങളും നൽകി സർവേശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @vijayakumari4692
    @vijayakumari4692 2 месяца назад +4

    Congratulations മോളേ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @beenaudayakumar1865
    @beenaudayakumar1865 2 месяца назад +1

    Sanila congrats ee manodairyam ennum undavatte god bless you dear❤❤❤❤

  • @kanakamanil3923
    @kanakamanil3923 2 месяца назад +1

    Thodunnathellam ponnayitheeratte 🥰🥰🥰iniyum uyarchayundakan dhaivam dharalamayi anugrahikkatte kunjuvinum familikkum ella vidha aashamsakal 👍👍👍🥰🥰🥰🥰

  • @FASHIONSPICE7
    @FASHIONSPICE7 2 месяца назад +1

    എല്ലാ വിധ ദൈവാനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ ഇനിയും കൂടുതൽ ഉയര ങ്ങളിലെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.സനിലയുടെ വീഡിയോ കണ്ടാണ് ഞാൻ എൻ്റെ ചാനൽ തുടങ്ങിയത് അതും നല്ല രീതിയിൽ നടന്നു പോകുന്നു നമ്മുടെ അദ്ധ്വാനമാണ് നമ്മുടെ വിജയം' ആവിജയം എന്നും സനിലക്കുണ്ടാകും

    • @rnnighties
      @rnnighties 2 месяца назад

      കുഞ്ചു സ് ഡിസൈനിംഗും ഫാഷൻ സ്‌പൈസും സ്ഥിരമായി കാണാറുണ്ട് ഞാനും ചെറുതായി നൈറ്റി ബിസ്നസ് തുടങ്ങിയിട്ടുണ്ട് നിങ്ങളെ പോലെ എനിക്കും നല്ലൊരു വിജയത്തിലേക്ക് എത്തമെന്ന് അതിയായ ആഗ്രഹമുണ്ട് ഞാനും ഹാർഡ്വർക്ക് ചെയ്യുന്നുണ്ട് ഒരു നാൾ എനിക്കും ഇതു പോലെയൊക്കെ എത്താൻ പറ്റുമെന്ന് വിശ്വസിക്കുന്നു ദൈവാനുഗ്രഹഠ ഉണ്ടാവട്ടെ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      ഒത്തിരി സന്തോഷം ചേച്ചി🥰ഒരുപാട് hardwork ചെയ്യുന്ന ചേച്ചിയെ ഒത്തിരി respect ആണ്.ചാനലും ബിസിനസ്സും ഉയരങ്ങളിൽ എത്തട്ടെ🤍@Fashionspice

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      @rnnighties Thank you ♥️🥰

  • @meeravthomas69
    @meeravthomas69 2 месяца назад +2

    എല്ലാം നന്നായി വരട്ടെ ❤🙏
    ദൈവം കൂടെതന്നെയുണ്ട് മോളെ. ദൈവത്തെ കൂട്ടുപിടിച്ചു യാത്ര ചെയ്യുന്നവരെ ദൈവം വഴിയിൽ ഇട്ടിട്ട് പോകില്ല.

  • @vidyaranjitharoli3616
    @vidyaranjitharoli3616 2 месяца назад +1

    Chechi hardwork cheytha success urappa😍,God bless ur family🥰

  • @leejasaju1877
    @leejasaju1877 2 месяца назад

    All the best❤❤❤❤

  • @SaraswathyJanardhanan-w2e
    @SaraswathyJanardhanan-w2e 2 месяца назад +1

    Hai sanila, god bless you 🎉🎉🎉❤

  • @PonnusDesigns
    @PonnusDesigns 2 месяца назад

    🥰🥰🥰🥰ഇനിയും ഒരുപാട് വിജയങ്ങൾ കീയടക്കാൻ കഴിയട്ടെ 😍😍😍

  • @tajmeel
    @tajmeel 2 месяца назад

    അഭിനന്ദനങ്ങള്‍.. എല്ലാ നന്മകളും നേരുന്നു. Fire & Smoke

  • @simplymylife-pz6od
    @simplymylife-pz6od 2 месяца назад

    നന്നായിരിക്കട്ടെ മോളു ❤️❤️❤️

  • @radhakrishnannair2797
    @radhakrishnannair2797 2 месяца назад +4

    എല്ലാം എന്നും എപ്പോഴും ശുഭകരമായിരിക്കും. ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകും.

  • @sujithaanilkumar7177
    @sujithaanilkumar7177 2 месяца назад +1

    Hi Sanila evidunnanu load varunnathu.

  • @cherryblossombychithra8904
    @cherryblossombychithra8904 2 месяца назад +1

    All the best mole .njan kuraperodu molude story parayarundu .oru motivation nu vendi. God bless you 🥰❤

  • @sulusanthosh9907
    @sulusanthosh9907 2 месяца назад

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤🥰

  • @lijojoseph7467
    @lijojoseph7467 2 месяца назад

    കണ്ടതിൽ ഒത്തിരി സന്തോഷം . എല്ലാവിധ ആശംസകളും നേരുന്നു.

  • @Taiba-1234-k4j
    @Taiba-1234-k4j 2 месяца назад +2

    Congratulations❤

  • @holyboldrin5792
    @holyboldrin5792 2 месяца назад

    God bless you dear ❤❤❤❤

  • @sujithajoy5242
    @sujithajoy5242 2 месяца назад

    God bless ur family ❤❤❤❤

  • @kshamis5058
    @kshamis5058 2 месяца назад +1

    എല്ലാ വിധ ഐശ്വര്യങ്ങളും സനിലക്കു ഉണ്ടാവട്ടെ❤😊.കോട്ടയത്തുനിന്നു പോയത് അറിഞ്ഞില്ല...ശെരിക്കുംസാനില യുടെ സ്റ്റിച്ചിംഗ് വീഡിയോ മിസ് ചെയ്യുന്നു

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      മാക്സിമം പെട്ടെന്ന് ഇടാൻ നോക്കട്ടോ🥰❤️♥️

  • @creativestitches816
    @creativestitches816 2 месяца назад

    Sanila vedio thudangiyappol kananthudaghiyathanu foodil ninnanu thudangiyath pinne veedinu mugalil stichu thudangi avide ninnu ethuvare ethiyille eniyum uarangalil etthadde🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😅😅😅

  • @alanajaxcreationz
    @alanajaxcreationz 2 месяца назад +1

    all the best sanila... may God bless you and your family

  • @indunambiar2415
    @indunambiar2415 2 месяца назад

    Congratulations for you new home🎉🎉🎉🎉All the best dear❤❤

  • @minipendanath479
    @minipendanath479 2 месяца назад

    Congrats Sanila❤

  • @anithamathew-q8t
    @anithamathew-q8t 2 месяца назад +1

    God bless you all dear🥰

  • @kpvlaxmi4726
    @kpvlaxmi4726 2 месяца назад

    Hearty congrats & God Bless u all. 👌👏👍🙂 💐💐💐

  • @syamanandan8739
    @syamanandan8739 2 месяца назад

    Appreciate your hard work mole

  • @MiniAntony-bx7wd
    @MiniAntony-bx7wd 2 месяца назад +1

    Congrags sanilakutti home ടൂർ തീർച്ച യായും ഇടണേ മോളുടെ സ്കൂൾ അടുത്താണോ ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹

  • @Kailas-k6v
    @Kailas-k6v 2 месяца назад

    All the best

  • @sheenajoju5400
    @sheenajoju5400 2 месяца назад

    Congratulations dear ❤❤

  • @karthik.t.r6660
    @karthik.t.r6660 2 месяца назад

    Congrats. ❤❤❤❤❤

  • @ushasajen388
    @ushasajen388 2 месяца назад +1

    Our hearty congratulations to you all.

  • @krishnaprakash1593
    @krishnaprakash1593 2 месяца назад +1

    God bless you

  • @glamystyle742
    @glamystyle742 2 месяца назад

    Congratzz 🎉🎉

  • @GreenaSuji
    @GreenaSuji 2 месяца назад

    God bless you sanillakutty and family waiting vedious

  • @bobyannasam2394
    @bobyannasam2394 2 месяца назад

    Congratz dear. God bless u

  • @bennythekkel6141
    @bennythekkel6141 2 месяца назад

    All the best god bless you

  • @sandhyamenon6582
    @sandhyamenon6582 2 месяца назад +1

    Online store enganaya thudanga enn psrinju tharumo, thunigal evidunnan varthikyunadh

  • @deepaanil6356
    @deepaanil6356 2 месяца назад

    God bless you sanila

  • @josnageorge6888
    @josnageorge6888 2 месяца назад

    God bless you ❤

  • @minivijayakumar6826
    @minivijayakumar6826 2 месяца назад

    God bless you dear🙏

  • @Itzzmeehnasemaa6703
    @Itzzmeehnasemaa6703 2 месяца назад

    Atraum nalla meterial aan

  • @lasanat8866
    @lasanat8866 2 месяца назад

    Congrats dear❤🎉

  • @AnugrahNS-c7c
    @AnugrahNS-c7c 2 месяца назад

    All the best sanila

  • @VijilAb-yo5uw
    @VijilAb-yo5uw 2 месяца назад

    God bless you chechi❤

  • @bindubenny9668
    @bindubenny9668 2 месяца назад

    God bless you mole

  • @kumarigopalan9001
    @kumarigopalan9001 2 месяца назад

    ഹായി സനല❤❤❤❤❤

  • @indirakn9390
    @indirakn9390 2 месяца назад +1

    Hai.. Congrats...എല്ലാ തിരക്കുകൾക്കിടയിലും ആരോഗ്യം ശ്രദ്ധിക്കണം...❤

  • @thensiyusu7411
    @thensiyusu7411 2 месяца назад

    Chechii.. Materials engane kittum. Ningade video ipozhanu kanunnath. Enik stiching ariyaam thudangaan aagraham und, 10matetials kittan enthanu cheyyendath

  • @padmasheela1182
    @padmasheela1182 2 месяца назад

    God bless you and your family.

  • @rajalakshmipp2858
    @rajalakshmipp2858 2 месяца назад

    Congrats...

  • @simple_roy
    @simple_roy 2 месяца назад

    All the best dear Sanila❤❤❤

  • @rethibhan7590
    @rethibhan7590 2 месяца назад

    Home tour plz🎉🎉🎉

  • @SabidaHaris
    @SabidaHaris 2 месяца назад +2

    From kanhangad

  • @PushpaK.V
    @PushpaK.V 2 месяца назад

    എല്ലാം ദൈവത്തിന്റെ അനുഗ്രഹം

  • @HSHWomensFashion.
    @HSHWomensFashion. 2 месяца назад

    All the best dear

  • @rethibhan7590
    @rethibhan7590 2 месяца назад +1

    Sathyamado... Pavapettavan ennum pavapettavan aaganam nattukarkk

  • @creativestitches816
    @creativestitches816 2 месяца назад

    Sanila veedu oru sopnamanu . Enikku swanthamayi veedilla. Njan 3 nighty mettiriyal order thanniddund. Ok aayi njan Girijambika. Creative stitches enna peril veettil erunnu stich cheyyunnu aavisyakkarkku maatrame mettiriyal eduthu nighty stich cheyyunnullu. Enikku evide work kuravanu

  • @Remyasreekumar1212
    @Remyasreekumar1212 2 месяца назад

    Daily vlog oke ettude

  • @ambikakb5837
    @ambikakb5837 2 месяца назад

    🌹god bless you & your family 🌹
    ❤️❤️👍👍❤️👍👍❤️👍👍❤️❤️

  • @MhdHafiz-ug3tw
    @MhdHafiz-ug3tw 2 месяца назад

    First comment waiting ayirunni

  • @Sunitha-rw1fc
    @Sunitha-rw1fc 2 месяца назад

    എന്ത് ഉണ്ടെങ്കിലും വീട്ടിലേക്ക് ഉള്ള ഒരു വഴി ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു. എനിക്ക് അറിയാം. എല്ലാം നന്നായി ഇരിക്കട്ടെ.God bless you മോളെ ❤❤

  • @ReshmaAneesh-bf5nw
    @ReshmaAneesh-bf5nw 2 месяца назад

    Chechi vit D problems set aayo,ok aayo?

  • @aysha9832
    @aysha9832 2 месяца назад

    Kasaragod evideya veed

  • @PASTELS-4u
    @PASTELS-4u 2 месяца назад

    Remove aakiya aa first viral videos muthal kanarund ❤❤❤ god bless you , ella channel um subscriber aanu kto🎉🎉 njanum Cheriyathothil thudagan sathichu ❤❤ enik orikal post office ayakulla details okae paranju thannitund orikal ❤❤ god bless you sanila , Kottayam

  • @ajithasony8723
    @ajithasony8723 2 месяца назад

    Last week കാഞ്ഞങ്ങാട് വന്നിട്ടുണ്ടാരുന്നു 😢😢😢അറിഞ്ഞില്ലല്ലോ കുട്ട്യേ 😅 അവിടെയാണ് വീട് വാങ്ങിയതെന്നു 😅❤❤❤

  • @geethasunil2232
    @geethasunil2232 2 месяца назад

    Congrats mole❤ veedu kanan thirakkayi❤

  • @muhammedadnanmuhammedadnan9670
    @muhammedadnanmuhammedadnan9670 2 месяца назад +2

    Meterial sale cheyyarundo

  • @sreejasanjeev3544
    @sreejasanjeev3544 2 месяца назад

    Home tour ചെയ്യുമോ

  • @Sunithavv-ty1tt
    @Sunithavv-ty1tt 2 месяца назад

    Shop kanhangad evideya

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 месяца назад

    കസ്റ്റമർ ആണ് ശക്തി. അവരോടുള്ള തുറന്നു പറച്ചിൽ👌👍🙏🙏

  • @adhulaksh9797
    @adhulaksh9797 2 месяца назад

    🎉🎉

  • @muhammedadnanmuhammedadnan9670
    @muhammedadnanmuhammedadnan9670 2 месяца назад

    Kanhangad evideyan shope

  • @ramsheenaramzi6419
    @ramsheenaramzi6419 2 месяца назад

    ഹോംടൂർ ചെയ്യണം tto

  • @farhana5670
    @farhana5670 2 месяца назад

    Veed evde sthalam

  • @sathisreedharan489
    @sathisreedharan489 2 месяца назад

    കാഞ്ഞങ്ങാട് എവിടെ ആണ് 🥰🥰

  • @kanthim5032
    @kanthim5032 2 месяца назад

    Alamipalli bus standnte aduthano

  • @SaleenaHaneef-ph2ze
    @SaleenaHaneef-ph2ze 2 месяца назад

    ഹോംറുർ?

  • @sunflowergarden866
    @sunflowergarden866 2 месяца назад

    Hus vettil arumile.relatives? Kottayathu swantham veedarunnile

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      അതൊക്കെ ആണ് ഈ വീഡിയോയിൽ പറയുന്നത്🙂Hus parents മരിച്ചു.വീട് കൊടുത്തതിന്റെ reason ഡീറ്റൈൽ ആയി വീഡിയോയിൽ പറയുന്നുണ്ട്

    • @sunflowergarden866
      @sunflowergarden866 2 месяца назад

      @@kunjuzdesigningworld4198 video kandu..parents marichennu ariyam,siblings arumillenu anu chothiche.onnum paraunna ketilla.anyway nice home🥰 best wishes

  • @GOD_LIO_999
    @GOD_LIO_999 2 месяца назад

    Hus siblings evideya

  • @SuhraACS
    @SuhraACS 2 месяца назад

    Ithe swandam veedano

  • @PushpaK.V
    @PushpaK.V 2 месяца назад

    കാഞ്ഞങ്ങാട് എവിടെ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      Madikai

    • @PushpaK.V
      @PushpaK.V 2 месяца назад

      @@kunjuzdesigningworld4198 മടിക്കൈ കാഞ്ഞങ്ങാട് നിന്ന് കുറച്ച് ദൂരമുണ്ട് ഞങ്ങൾ ടൗണിൽ തന്നെയാണ്

  • @remasivadas8619
    @remasivadas8619 2 месяца назад

    കോട്ടയം എവിടെ ആയിരുന്നു

  • @PushpaK.V
    @PushpaK.V 2 месяца назад

    കുറെ നാളായി വീഡിയോ കാണാതെ എന്റെ ഫോൺ നഷ്ടപെട്ടിരുന്നു കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നോ

  • @Sunithavv-ty1tt
    @Sunithavv-ty1tt 2 месяца назад

    Nerit vannal kittille. Njan kanjagad ane

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      കാഞ്ഞങ്ങാട് dtdc യില് കൊണ്ടത്തരും സെലക്ട് ചെയ്യുന്ന ഡിസൈൻസ്.Direct purchase ഇല്ല

    • @Sunithavv-ty1tt
      @Sunithavv-ty1tt 2 месяца назад

      Charge enthakum

  • @sandeep5249
    @sandeep5249 2 месяца назад

  • @beenaanil2019
    @beenaanil2019 2 месяца назад

    Love you

  • @tijiprasad8454
    @tijiprasad8454 2 месяца назад

    കാഞ്ഞങ്ങാട് എവിടെയാ ഞാനും കാഞ്ഞങ്ങാടാണ് നേരിട്ട് വന്നാൽകിട്ടുമോ

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 месяца назад

      സെലക്ട് ചെയ്യുന്ന മെറ്റീരിയൽസ് കാഞ്ഞങ്ങാട് dtdc ഓഫീസിൽ കൊടുക്കുഓ.അവിടെ വന്നെടുക്കാം

  • @lathikalathika2711
    @lathikalathika2711 2 месяца назад

    Hai

  • @jasheebanaji
    @jasheebanaji 2 месяца назад

    മാക്സി കളക്ഷൻസ് ഈ ചാനൽ ഇൽ ആണോ ഇടാർ

  • @SaliniGeorge-dm1gj
    @SaliniGeorge-dm1gj 2 месяца назад +1

    𝐆𝐨𝐝 𝐛𝐥𝐞𝐬𝐬 𝐲𝐨𝐮 🥰🥰 𝐤𝐨𝐭𝐭𝐚𝐲𝐚𝐦 𝐯𝐢𝐭𝐭𝐚𝐭𝐡𝐮 𝐤𝐨𝐧𝐝𝐮 𝐬𝐚𝐧kadam😢

  • @sherinrobin1110
    @sherinrobin1110 Месяц назад

    Congrats❤❤❤❤

  • @reshmaram2048
    @reshmaram2048 2 месяца назад

    Congrats dear🎉👏

  • @BinduKm-nj9jv
    @BinduKm-nj9jv 2 месяца назад

    God bless you

  • @shantyginto9125
    @shantyginto9125 2 месяца назад

    God bless you chechi❤️

  • @anupama.a5316
    @anupama.a5316 2 месяца назад

    All the best Sanila

  • @sajeenahamza1871
    @sajeenahamza1871 2 месяца назад

    Congrats ❤

  • @preminib9359
    @preminib9359 2 месяца назад

    ❤👍