How It Rains On Other Planets? | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 9 сен 2021
  • How does it rains on other planets? Rain is one of the most essential part of the ecosystem in earth. Without rain, our world will collapse. Life on earth will be very much different than it is now if there was no rainfall on earth. Our rains have water. But, in different planets, the rains are very different than ours. In venus, it rains sulfuric acid. In jupiter, it rains diamonds! But beyond our solar system, there are many strange exoplanets that rains extremely dangerous stuffs like molten rock, lava, glass, ruby, etc. Watch this video to know more about the amazing facts about the different types of rains on different planets.
    New Movie Channel👇
    / @47movies
    #47ARENA
    #RainsOnOtherPlanets
    #PlanetsMalayalam
    #EarthMalayalam
    #FactsMalayalam
    #SpaceFactsMalayalam
    #MalayalamSpaceVideo
    #MalayalamScienceChannel
    If you enjoyed this video, like, share and subscribe for more interesting and informative videos like this🙂

Комментарии • 1,2 тыс.

  • @47ARENA
    @47ARENA  2 года назад +325

    പുതിയ Movie ചാനെൽ തുടങ്ങിയിട്ടുണ്ട് . Subscribe ചെയ്യൂ...അടുത്ത ആഴ്ച മുതൽ movie explanation വീഡിയോസ് അതിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും👇👇
    ruclips.net/channel/UCvHZFvJVmXybEt2DVry3LgQ

    • @thanoossoul
      @thanoossoul 2 года назад +18

      Good news ❣️

    • @user-lt7qf6il4c
      @user-lt7qf6il4c 2 года назад +6

      Oo poli❣️

    • @uarethecringestasf
      @uarethecringestasf 2 года назад +7

      You are expanding like a baamboo ( fast growing grass )

    • @uarethecringestasf
      @uarethecringestasf 2 года назад +7

      On tha spot njan chubsctibe chaithu....❤️

    • @geniusfactsyt
      @geniusfactsyt 2 года назад +4

      Soory ee comment kandilla athukondaanu channel thudangiyo ennu chodichadu soory

  • @thanoossoul
    @thanoossoul 2 года назад +531

    പ്രൗഡ ഗംഭീരമായ ഈ ശബ്ദത്തിൽ സയൻസ് factകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്❣️

    • @47ARENA
      @47ARENA  2 года назад +110

      🥰ഒത്തിരി സന്തോഷം ☺️

    • @nidhin7203
      @nidhin7203 2 года назад +8

      Pinnalah 😍🔥

    • @smartpotato5477
      @smartpotato5477 2 года назад +4

      Ente new channelaan....kand nokki ishtamaayenki support cheyyane...🤜🤛😊

    • @aleenakd1322
      @aleenakd1322 2 года назад +2

      ♥❤

    • @callmeremo3858
      @callmeremo3858 2 года назад +2

      Kaviyano

  • @teslamyhero8581
    @teslamyhero8581 2 года назад +341

    ഏറ്റവും സന്തോഷമായതു നമ്മുടെ സ്വന്തം മഴ.... ❤❤❤❤മറ്റൂള്ളതെല്ലാം മഹാ മാരകം 😭😭😭😭അത് വജ്രമായാലും, രത്‌നമായാലും. വീഡിയോ സൂപ്പർ 👍👍👍

    • @FC_CRISTIANO
      @FC_CRISTIANO 2 года назад +4

      അതെ

    • @smithathulasi5350
      @smithathulasi5350 2 года назад +3

      വധകം ഉള. planets. 100000000000000. ഇ. വഷo. വരെ

    • @nahza4059
      @nahza4059 2 года назад +3

      Yes

    • @jayaprakashc5520
      @jayaprakashc5520 2 года назад +3

      പ്രളയം ആലോചിച്ചാൽ ഇത് തോന്നില്ല

    • @portgas_D_ace777
      @portgas_D_ace777 2 года назад +8

      @@jayaprakashc5520 പ്രളയം വന്നാൽ വല്ല ബോട്ട് ലോ കേറി രക്ഷേപംടം sulfuric acid മഴ പെയ്യുവാണേൽ എന്ത് ചെയ്യും

  • @sayand5828
    @sayand5828 2 года назад +471

    നമുക്ക് നമ്മുടെ ഭൂമി മതി .
    ഇതിനോട് യോജികുന്നവർ like അടികുക

    • @vi__.x._nu.
      @vi__.x._nu. 2 года назад +11

      Ippa engane Irikanu

    • @kerikadanjose
      @kerikadanjose 2 года назад +3

      Sun is better than poor earth

    • @Shuyi8258
      @Shuyi8258 2 года назад

      Pakshe nammude bhoomiyeyum manushyar nashippichukondirikkukayaan

    • @Tatakae_yeagerist
      @Tatakae_yeagerist 2 года назад +1

      @@kerikadanjose wow

    • @sayooj3437
      @sayooj3437 Год назад +1

      Kondotty

  • @5b27nivedithatr9
    @5b27nivedithatr9 2 года назад +26

    എനിക്ക് space ഇലെ ഗ്രഹങ്ങളെ പറ്റി അറിയാൻ വളരെ ഇഷ്ടമാണ്
    Sweet voice💖🥰🥰👍👍👍👍👍👍

  • @anoshkaayana6385
    @anoshkaayana6385 2 года назад +115

    നമ്മുടെ ഭൂമി തന്നെയാ ഏറ്റവും നല്ല ഗ്രഹം.

  • @devilscar1922
    @devilscar1922 2 года назад +167

    ഇതൊക്കെ വെച്ച് നോക്കുമ്പോ ഭൂമി ആണ് പൊളി 😁😁

  • @sanjosejoseph8702
    @sanjosejoseph8702 2 года назад +54

    Oru visual treat കഴിഞ്ഞ പോലെ ഉണ്ട് വേറെ ലെവൽ. ബ്രോ ടെ സൗണ്ട് poli🔥🔥

    • @47ARENA
      @47ARENA  2 года назад +8

      🥰🥰🥰 thanks

  • @djsm5633
    @djsm5633 2 года назад +82

    *47 Arena* ഇഷ്ടം ❤ ❤ ❤
    BGM എല്ലാം വേറെ ലെവല്‍ 🔥 🔥 🔥 👌👌

    • @47ARENA
      @47ARENA  2 года назад +12

      Thanks ☺️

  • @rvp8687
    @rvp8687 2 года назад +51

    എല്ലാം ദൈവത്തിൻ്റെ കഴിവ് 😂😇

  • @aceraider5400
    @aceraider5400 2 года назад +102

    Ethi!!!! 🥳🥳🥳
    Diamond മഴയായി പെയ്യുന്നത് original diamond aano?

    • @ss.6778
      @ss.6778 2 года назад +11

      Alla diupp

    • @ss.6778
      @ss.6778 2 года назад +5

      Poda

    • @47ARENA
      @47ARENA  2 года назад +75

      അതെ. കാരണം, carbon-ന്റെ വളരെ stable ആയ ഒരു അവസ്ഥ/രൂപം ആണ് diamond. ഇവിടെയുള്ള അതെ same atom തന്നെയായിരിക്കും അവിടെയുള്ള diamond ആറ്റവും

    • @aceraider5400
      @aceraider5400 2 года назад +9

      @@47ARENA thanks

    • @ss.6778
      @ss.6778 2 года назад +2

      @@aceraider5400 athinu ni aara naye

  • @relinrl5258
    @relinrl5258 2 года назад +11

    Poli മച്ചാനെ 👌🏻
    I Like Very much❤️
    Visual and audio 🔥🔥

  • @noorshad2851
    @noorshad2851 2 года назад +33

    എനിക്ക് നിങ്ങളുടെ അവതരണം വളരെയധികം ഇഷ്ടമായി കേട്ടിരിക്കാൻ ആർക്കായാലും ബോറടി ഇല്ലാത്ത അവതരണം 🔥🔥🥰❤❤❤

  • @Renjith369_b
    @Renjith369_b 2 года назад +66

    ഇതുപോലെ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം. Full support ❤✨️💪🏻

    • @47ARENA
      @47ARENA  2 года назад +10

      Theerchayayum 👍🏻

  • @albinshibu1211
    @albinshibu1211 2 года назад +7

    Poli video annu
    Well explained ❤️👍
    Valare nannayi paranju manasilakki

  • @monuberthaluma
    @monuberthaluma 2 года назад +23

    My kid's favorite channel 💖

  • @abhijithashokan1978
    @abhijithashokan1978 2 года назад +24

    Voice super♡♡♡♡

    • @47ARENA
      @47ARENA  2 года назад +9

      Thank you ☺️

  • @Sinan732
    @Sinan732 2 года назад +21

    കേട്ടിരിക്കാൻ നല്ല സുഖം ☺️👍

  • @evolutionking4yearsago..899
    @evolutionking4yearsago..899 2 года назад +15

    *its a special pleasure to hear science facts in this Proud and majestic an excellent voice*

  • @aashwinantony2139
    @aashwinantony2139 2 года назад +3

    Video adipolii bro...❤❤❤❤...nice to hear the science facts in your voice...🥰🥰

  • @aryaamayaworld485
    @aryaamayaworld485 2 года назад +96

    ❤️❤️❤️👍👍👍 ചേട്ടായിയുടെ സൗണ്ട് വളരെ നല്ലതാണ് പക്ഷേ ഈ വീഡിയോയിൽ കുറച്ച് സൗണ്ട് കുറവുണ്ടോ ചേട്ടായീ...?
    ഞങ്ങൾ ഇയർ ഫോൺ ഉപയോഗിക്കാറില്ല : കുടുംബത്തോടെയാണ് ചേട്ടായിയുടെ ചാനൽ കാണുന്നത് ഞങ്ങൾ വിദ്യാർത്ഥികൾക്ക്
    വളരെ ഉപകാര പ്രധമാണ് എല്ലാ വീഡിയോയും❤️🥰🙏

    • @47ARENA
      @47ARENA  2 года назад +40

      Video export cheyyumbol audio quality kurayunnatha(editing app-nte problem aanu)

    • @wouldstatus9960
      @wouldstatus9960 2 года назад +9

      😍😍

    • @sainabavt2934
      @sainabavt2934 2 года назад +1

      @@47ARENA app name?

  • @scorpio-yt6qe6mr7z
    @scorpio-yt6qe6mr7z 2 года назад +6

    Hi കുറച്ചു നാളുകൾക്ക് ശേഷം ഞാൻ വീഡിയോകൾ കാണാൻ തുടങ്ങുന്നു ❤

  • @alphaXstudios
    @alphaXstudios 2 года назад +2

    Good information , it helps me lot to understand and for studying. thanks

  • @jineylixon8297
    @jineylixon8297 2 года назад +21

    അപകടമുള്ള മഴഎന്ന് പറയാൻ പറ്റില്ല കാരണം അവിടെ വല്ല ജീവജാലങ്ങൾ ഉണ്ടെങ്കിൽ അവർ ചിലപ്പോൾ ഈ മഴയെ ആശ്രയിച്ചു ജീവിക്കുന്ന രീതിയിലായിരിക്കും പ്രണമിച്ചത്

    • @sanoojkavungal110
      @sanoojkavungal110 2 года назад +2

      Aayiva... Nink mathre ee comment sectionil budhi ullu🗣️🫂

    • @niya143
      @niya143 Год назад

      Best best 😜

    • @niya143
      @niya143 Год назад

      @@sanoojkavungal110 😄

    • @sreelekhalekha7012
      @sreelekhalekha7012 11 месяцев назад

      ​@seemap6818chilapol avar air ine allenkilo depend cheyyune

    • @your_fav_motoholic
      @your_fav_motoholic 11 месяцев назад

      എന്നാലും Diamond നെയും, Glass നേയും Sulphuric acid നേയും ഒക്കെ ആശ്രയിച്ച് ഏതു ജീവി ജീവിക്കാൻ 🙂

  • @aue4168
    @aue4168 2 года назад +6

    👍 Very good bro 💕💕💕💕
    കഷ്ടകാലത്ത് മൊട്ടയടിച്ചപ്പോൾ കല്ലുമഴയും 🤕🤕🥴 എന്താല്ലേ!!!

  • @Minnalsparrowyt
    @Minnalsparrowyt 2 года назад +11

    If that diamond rain fell on the earth we would be a millionaire today
    അതായത്
    ആ ഡയൺമണ്ഡ് മഴ ഭൂമിയിൽ വീഴുകയാണെങ്കിൽ നമ്മൾ ഇന്ന് കോടീശ്വനാണ്

    • @beutifulblossom6533
      @beutifulblossom6533 2 года назад +1

      പിന്നെ പാവപ്പെട്ടവർ ഇല്ലെങ്കിൽ എങ്ങനെ ഭക്ഷണം കഴിക്കും, പാണക്കാരില്ലെങ്കിൽ ജോലി ചെയ്യുന്നവർക്ക് ആരാ കൂലി കൊടുക്കാൻ എല്ലാവരും വേണം പാവപ്പെട്ടവനും, പണക്കാരനും, കോടീശ്വരനും എല്ലാരും വേണം. എല്ലാവരും പന്നക്കാരായാൽ ആരും ജോലി ചെയ്യില്ല കാരണം അവർക്ക് പൈസയുടെ ആവഷ്യം ഇല്ല അപ്പൊ പൈസയും കെട്ടിപിടിച് വിശന്നു മരിക്കാം 😁🤗

    • @mijjumeraaz5741
      @mijjumeraaz5741 2 года назад +3

      Diamond value kurayum

    • @beutifulblossom6533
      @beutifulblossom6533 2 года назад +1

      @@mijjumeraaz5741 athe.

  • @abhiramm3182
    @abhiramm3182 2 года назад +1

    Useful information thnx❤️

  • @alansajinellikunnel12345
    @alansajinellikunnel12345 2 года назад

    Kidu bro

  • @AsRs495
    @AsRs495 2 года назад +28

    എന്തൊക്കെ ആയാലും മ്മക്ക് ഭൂമി കഴിഞ്ഞേ.. വേറെ ഏതും ഒള്ളു... 😄🤩🤩

    • @47ARENA
      @47ARENA  2 года назад +6

      ❤️earth🤗

    • @g1v4fungamer72
      @g1v4fungamer72 2 года назад +1

      അല്ലെങ്കിലും മറ്റു ഗ്രഹത്തിൽ വസിക്കാൻ പറ്റൂല്ലേ 😅

    • @1.47msubscribers4
      @1.47msubscribers4 2 года назад +1

      No taruo

  • @bindhubindhu1017
    @bindhubindhu1017 2 года назад +3

    Ariyatha planetum vishayangalum many many thanks 🙏🙏🙏🙏🙏🙏

    • @47ARENA
      @47ARENA  2 года назад +1

      Welcome ❤️

  • @armyblink15738
    @armyblink15738 2 года назад +3

    I like your channel! it's very interesting! 🙂

  • @LirizzWorld
    @LirizzWorld 2 года назад +2

    Super Ende mone🥵 vere level👌👌👍

  • @vinayakcr7185
    @vinayakcr7185 2 года назад +13

    നല്ല ശബ്ദം 👍 എനിക്കിഷ്ടം നമ്മുടെ ഭൂമി 🌍 💞 ) . മറ്റു ഗ്രഹങ്ങൾ എല്ലാ അതിശയിപ്പിച്ചു...!

  • @uarethecringestasf
    @uarethecringestasf 2 года назад +22

    Oru Containerum rocketum ഇരുമ്പ് കുടയും തരാമോ....ഞാൻ പോയി diamond എടുത്തുകൊണ്ട് വരാം 🤴

    • @47ARENA
      @47ARENA  2 года назад +13

      😅pokaan mathrame pattu, thirichu varunna karyam samshayamaanu

    • @uarethecringestasf
      @uarethecringestasf 2 года назад +4

      @@47ARENA dr. stranginte vilikkam

    • @vi__.x._nu.
      @vi__.x._nu. 2 года назад +1

      @@uarethecringestasf njan iron Man Kond Pokum❤️

  • @appukuttan-_-_-_-vlogs5639
    @appukuttan-_-_-_-vlogs5639 2 года назад

    Kollamm 💕

  • @deonshaji
    @deonshaji 2 года назад +1

    Kurach രക്തന്നങ്ങൾ കിട്ടിയായിരുന്നെങ്കിൽ പൊളിച്ചേനെ 😊😊
    Chettante voice സൂപ്പർ ❤❤

  • @navaneethr9609
    @navaneethr9609 2 года назад +4

    Adhyam Njan Vicharichath Ee Bhoomiyil Mathram aan Mazha, Vellam, Atmoshepe ullu ennan Pineed Igene orupaad Videos kanditum, books Vayikukayum Cheythapol Manasilaayi Ini kaathirikunath Aliens Vendi aan Bhoomiyil allathe mattoru Planetil Jeevan und enn Theliyunna Divasam❤️🔥

  • @arjunba1212
    @arjunba1212 2 года назад +3

    Valuable information. ❤️👍

  • @malayali9246
    @malayali9246 2 года назад +2

    Bro full support ❤️❤️❤️
    Videos:- Informative and comedy

  • @pscthoughts7985
    @pscthoughts7985 2 года назад

    Thank you for your valuable information

  • @anandhukrishna4207
    @anandhukrishna4207 2 года назад +13

    Voice adipoli♥️

    • @47ARENA
      @47ARENA  2 года назад +8

      Thanks ☺️❤️

  • @abstarpm6780
    @abstarpm6780 2 года назад +5

    മഴയിലുരു പുഴ പുഴയിലൊരു മഴ
    ഏതായാലും പൊളി ayithund☺️☺️

    • @47ARENA
      @47ARENA  2 года назад +1

      Thanks ❤️

  • @pachu7576
    @pachu7576 2 года назад +1

    Adipoli😘
    Voice superayitto❤️😘

  • @Anna-od9wi
    @Anna-od9wi 2 года назад

    Thank you chettai😇🤙

  • @dreamer_vlogs6779
    @dreamer_vlogs6779 2 года назад +4

    എനിക്ക് തോന്നുന്നത് 'venus' ലെ യും 'HD 18973 3b' യിലെയും മഴയാണ് ഭീകരം എന്ന് .
    അതോടൊപ്പം 'Jupiter' ലെയും 'HAT P 7 b' യിലെ മഴ മനോഹരവും ആണ്

    • @a-bit-beastfanboy5179
      @a-bit-beastfanboy5179 2 года назад +2

      Diamond vannu thalayil vizhumbol manoharam ayirikum
      Just joking😄😄

    • @പ്രേതം
      @പ്രേതം 2 года назад +1

      @@a-bit-beastfanboy5179 മഴ ഇല്ലാത്തപ്പോൾ പോയ്‌ എടുക്കാം 😂

  • @sidharthpc7440
    @sidharthpc7440 2 года назад +36

    Voice💛
    And the topic💛
    Eshtamullavar evide varu💛
    👇

  • @sanjayt.s6396
    @sanjayt.s6396 2 года назад

    Thanks for your information

  • @divyav4952
    @divyav4952 11 месяцев назад +1

    ഞാൻ ചേട്ടന്റെ വീഡിയോ എന്നും കാണും glass മഴ പെയ്യികുന്ന ഒരു ഗ്രഹം ഉണ്ട് ഭൂമിയെ പോലതെ ഒരു ഗ്രഹം ഉണ്ട്.

  • @juditjose3062
    @juditjose3062 Год назад +4

    വജ്രവും രക്നവും പെയ്യുന്ന ഗ്രഹത്തിൽ പോകാൻ തോന്നുന്നു 🥰

  • @stepstothefuture8138
    @stepstothefuture8138 2 года назад +24

    🌺Sir can i ask you a question how without gravity how the rain is falling to the surface??? Can you tell?? I am a student studying in class 8.Earth has gravity but the other planets??

    • @a-bit-beastfanboy5179
      @a-bit-beastfanboy5179 2 года назад +7

      I think every planet has gravity but in different levels

    • @portgas_D_ace777
      @portgas_D_ace777 2 года назад +11

      എല്ലാ planet നും ഗ്രാവിറ്റി ണ്ട് ഭൂമിയെക്കാൾ കൂടുതൽ ഉള്ളവർ ഉണ്ട് കുറഞ്ഞവർ ഉള്ളവർ ണ്ട് almost equal ആയവരും ണ്ട്

    • @elonmusk348
      @elonmusk348 2 года назад +2

      Yes...same here

  • @vaigasdreams843
    @vaigasdreams843 2 года назад

    Super adipoli

  • @mygaming3603
    @mygaming3603 2 года назад +1

    Super ❤️ Keep it up

  • @euphoriazxy
    @euphoriazxy 2 года назад +4

    സൂപ്പർ ചേട്ടാ ❤️

    • @47ARENA
      @47ARENA  2 года назад +2

      Thanks ❣️

  • @abhinavbabuks354
    @abhinavbabuks354 2 года назад +4

    Appo avide Valle animals indayirunenkil athano kudikkunathu.....

    • @47ARENA
      @47ARENA  2 года назад

      Nammal jalathine aasrayichu jeevikkunna pole, avar aviduthe liquid-ne aasrayichu aayirikkum jeevikkunnath

  • @avanthikakp6042
    @avanthikakp6042 2 года назад

    സൗണ്ട് poli വിഡിയോയും poli ശെരിക്കും ഈ. ചാനൽ adipoli

  • @muhammedfahad3721
    @muhammedfahad3721 2 года назад +2

    Chetta poli🔥😍

    • @47ARENA
      @47ARENA  2 года назад +2

      ☺️❤️

  • @mrcandyman8892
    @mrcandyman8892 2 года назад +3

    വജ്ര മഴ കാണാനും പൊളിയാ 🥰🥰😇

  • @uarethecringestasf
    @uarethecringestasf 2 года назад +73

    ഇത്തരം ഗ്രഹങ്ങൾ കണ്ട് മനുഷ്യർ ഭൂമിയെ ഉപേക്ഷിച്ച് പോകുമോ....😭

    • @47ARENA
      @47ARENA  2 года назад +40

      Theerchayayum illa. Athinulla technology inn namukkilla

    • @ihsan2522
      @ihsan2522 2 года назад +6

      Yesno 😅

    • @user-he3es5me8v
      @user-he3es5me8v 2 года назад +2

      @@47ARENA hlo bro
      A4 media by azmi
      enna channelil commend ido
      Please

    • @uarethecringestasf
      @uarethecringestasf 2 года назад +5

      @@47ARENA സമാധാനായി...😃

    • @akhilakhil.4604
      @akhilakhil.4604 2 года назад +10

      ആ ഗ്രഹത്തിന്റെ 1 ശതമാനം ദൂരം എങ്കിലും പിന്നിടില്ല ഈ മനുഷ്യായുസിൽ space മരിക്കുന്നതിനേക്കാൾ സ്വന്തം മണ്ണിൽ ജീവിത അവസാനം വരെ kazhiyunnathalle

  • @RASHER12
    @RASHER12 2 года назад +1

    Thanks for information 🥰🥰😍🥰😍😍

  • @gamegladiators4615
    @gamegladiators4615 2 года назад

    Ellamazhayum bheegaram excellent video bro super multiversenikkurichu oru video cheyyamo bro please

  • @nomore_kazhap
    @nomore_kazhap 2 года назад +5

    Hi bro 🤠
    Can you give the explanation of this film
    Journey 3 From Earth to Moon 🌒

  • @euphoriazxy
    @euphoriazxy 2 года назад +23

    ചേട്ടന്റെ രണ്ടു ചാനലും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ 😅😹😹

    • @47ARENA
      @47ARENA  2 года назад +15

      😄njanum atha aalochikkunne🤔chilarokke engane aano 3-um 4-um channels okke maintain cheyyunne🤷🏼‍♀️

    • @geniusfactsyt
      @geniusfactsyt 2 года назад +5

      @@47ARENA സത്യം, പക്ഷെ അവർ ഒരോ ചാനലിലും മാസത്തിൽ ഒന്നോ രണ്ടോ വീഡിയോസ് മാത്രമേ upload ചെയ്യുകയുള്ളു,അല്ലെങ്കിൽ വീഡിയോയുടെ length കുറയും.

  • @spamyt2346
    @spamyt2346 2 года назад

    Great Malayalam knowledge best world general knowledge talks

  • @Alex_x664
    @Alex_x664 2 года назад +2

    ഇൗ ചാനലിൽ എന്റെ first impression തന്നെ best ആയിരുന്നു

  • @ripperm2k492
    @ripperm2k492 2 года назад +5

    Adipoli voice 🥰

    • @47ARENA
      @47ARENA  2 года назад +4

      Thanks 😊

  • @Mubaris_
    @Mubaris_ 2 года назад +12

    Aa voice in adittayavar undo ❤❤

  • @aryanandavb2886
    @aryanandavb2886 2 года назад +1

    സൂപ്പർ ചേട്ടാ ഇനി ഇടണം 👌👌

  • @srenisreenivasan9698
    @srenisreenivasan9698 2 года назад +1

    എനിക്ക് ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് കല്ല മഴ പെയുന്ന ഗ്രഹമാണ് കൂടുതൽ ഭയാനകമായി തോന്നിയത്

  • @hashim_exe
    @hashim_exe 2 года назад +4

    Ooh😯 korch diamond kittiyirunnenkil🤩 but baagyam illa😶

  • @sinaanmuhmd
    @sinaanmuhmd 2 года назад +3

    Earth oyich baaki ellam marakam aanu.. 🌎❤️

  • @lopix369
    @lopix369 2 года назад +2

    Itta videosil orennam polum miss cheythittilla❤️

    • @47ARENA
      @47ARENA  2 года назад +1

      👌🏻 super ❣️

  • @aqithoobq4137
    @aqithoobq4137 2 года назад

    Amazing 💜💜💜💜💜💜💜💜💜💜💜

  • @abhijithashokan1978
    @abhijithashokan1978 2 года назад +5

    Voice adict aneeee

    • @47ARENA
      @47ARENA  2 года назад

      🥰🥰🥰

  • @vedio_com
    @vedio_com 2 года назад +3

    Nalla voice

    • @47ARENA
      @47ARENA  2 года назад

      🥰😍😍 thanks

  • @Bangtastic767
    @Bangtastic767 2 года назад +1

    Poliiiiiiiiiiiiii 😊😊

  • @vloggershameer8343
    @vloggershameer8343 Год назад

    Very intresting video 😊👌😍

  • @doodydude4989
    @doodydude4989 Год назад +4

    ഇതൊക്കെ കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞന്മാരാണ് ഏറ്റവും വലിയ അത്ഭുതം 😂

  • @arju9743
    @arju9743 2 года назад +11

    മഴ പൊളി അല്ലേ 💥

    • @47ARENA
      @47ARENA  2 года назад +4

      🌧️🌧️🌧️

    • @geniusfactsyt
      @geniusfactsyt 2 года назад

      Yes

    • @tessythomas530
      @tessythomas530 2 года назад +1

      ഇവിടുത്തെ മഴ പോളി.but അവിടത്തെ "👎"poli

  • @abhijithmgm9811
    @abhijithmgm9811 2 года назад +1

    Good video
    Tankyou ❤❤❤

  • @mhbot4447
    @mhbot4447 2 года назад +2

    Broude ellam video njan kanarund enik athe ishtamane enin ishtamane spece 🔥🔥🔥

  • @athulmohanan9162
    @athulmohanan9162 2 года назад +5

    കല്ലുമഴ 😱😱😱😱😱😱. വ്യാഴത്തിലും മറ്റു ഗ്രഹങ്ങളിലും പെയ്യുന്ന വജ്രാ മഴയിലെ ഒരു വജ്രത്തിന് വലിപ്പം എത്രയായിരിക്കും 🤔

  • @karthik-on4ik
    @karthik-on4ik 2 года назад +5

    I will never left earth. I do love my planet

  • @harikrishnanps152
    @harikrishnanps152 2 года назад +1

    Aliens videos edumo bro❤️❤️💥. videos ellam poliyannu❤️❤️

  • @Insta_fun__
    @Insta_fun__ 2 года назад

    Good information 💕💕

  • @JosephExperience.
    @JosephExperience. 2 года назад +3

    Hello friends

  • @user-lt7qf6il4c
    @user-lt7qf6il4c 2 года назад +3

    Voice ❤☺

  • @amalnand1
    @amalnand1 Год назад

    Great 👍 thanks

  • @archanaachz7191
    @archanaachz7191 Год назад

    Beautiful presentation bro🥺💗

  • @abhinavs.s766
    @abhinavs.s766 2 года назад +3

    Nan ann 2nd viewer

    • @47ARENA
      @47ARENA  2 года назад +2

      😀❤️👍🏻

    • @abhinavs.s766
      @abhinavs.s766 2 года назад +3

      Big fan bro

    • @abhinavs.s766
      @abhinavs.s766 2 года назад +3

      Vedios oke poli ann nalla interesting ann

  • @blockgfx4589
    @blockgfx4589 2 года назад +7

    Broyude sound aan ee channelinte vijayam i like your sound bro❤

  • @Euclidcenzo
    @Euclidcenzo 2 года назад +2

    I was waiting for this

  • @shafeeque1758
    @shafeeque1758 Год назад +1

    മറ്റു ഗ്രഹങ്ങളിലെ, പ്രത്യേകിച്ച് ഇത്രയുയും പ്രകാശ ദൂരം അകലെ യുള്ള ഗ്രങ്ങളിലെ കലവസ്ഥയും പ്രതിഭാസങ്ങളും, അവിടെ യുള്ള വസ്തുക്കളും എല്ലാം എങ്ങനെ യാണ് തിരിച്ചറിയാൻ പറ്റുന്നത് എന്ന് ആരേലും പറഞ്ഞു തരുമോ?

  • @zerotwo9577
    @zerotwo9577 2 года назад +6

    Planets nte size comparison video cheyyamo? ☺

    • @47ARENA
      @47ARENA  2 года назад +4

      Sathyam paranjal njan aa video aanu cheyyamenn karuthiyath. Pinne ath boring aayirikkumenn karuthi, ith cheythu😄

    • @zerotwo9577
      @zerotwo9577 2 года назад

      @@47ARENA 😅😅😅

  • @ajayyy73
    @ajayyy73 2 года назад +10

    Enth paranjalum earth uyir❤😂

    • @47ARENA
      @47ARENA  2 года назад +1

      ath angane aanallo😄❤️

  • @Black-lover1333
    @Black-lover1333 2 года назад +1

    I love your channel

  • @haseenahasee3205
    @haseenahasee3205 2 года назад

    My favourite channel and beautiful voice.

  • @fc4tech972
    @fc4tech972 2 года назад +5

    Worlds number one science channel 👍

  • @amalb5230
    @amalb5230 2 года назад +5

    മഴ പെയ്യാതിരുന്നാൽ ഭൂമിക്ക് എന്ത് സംഭവിക്കും.? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.?

    • @anunaya123
      @anunaya123 2 года назад +2

      മഴ പെയ്യാതിരുന്നാൽ desert പോലേ ആകും

    • @amalb5230
      @amalb5230 2 года назад +1

      @@anunaya123 ok 🙂

  • @Impress47YT
    @Impress47YT 2 года назад +1

    ഭൂമിയിലെ മഴ ❤️❤️❤️ അതാണ് എനിക്കിഷ്ടം രത്നം ആയാലും വജ്രം ആയാലും.എനിക്ക് എന്റെ ഭൂമിയിലെ മഴ മതി വീഡിയോ സൂപ്പർ

  • @BHAGATH__YT
    @BHAGATH__YT 2 года назад

    Super ♥️♥️🔥🔥