Linson👌ഈ ടോപ്പിക്ക് ഒക്കെ ഇങ്ങനെ വിശദമായി പറയുന്ന വീഡിയോ മുമ്പ് കണ്ടിട്ടേ ഇല്ലാ... എല്ലാം വിശദമായി പറഞ്ഞുള്ള വീഡിയോ. 👌അതും സൂപ്പർ അവതരണം കൂടി ആയപ്പോൾ വീഡിയോ മൊത്തത്തിൽ സൂപ്പർ.. കഥനുസരണമുള്ള visuals എല്ലാം സൂപ്പർ...ലിൻസൺ ഇച്ചായൻ വ്ലോഗ്സ് ഉയരങ്ങളിലേക്ക് കുത്തിക്കുന്നുണ്ട്... ഓരോ ആഴ്ചയിലും വ്യത്യസ്ത ടോപ്പിക്ക് ആയി വരുന്നുണ്ട് 👍👌ഉയർച്ചയിലെക്ക് പടിപടിയായി മുന്നേറുന്ന ലിൻസന്റെ ചാനലിന് എല്ലാ നന്മകളും നേരുന്നു.❤️
അഘോരി സന്യാസി എന്നു കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് കൂടുതൽ ആയിട്ട് അറിയാൻ പറ്റിയത്, ഇച്ചായൻന്റെ അവതരണം കിടു ആയിട്ടുണ്ട് ഓരോ ആചാരങ്ങൾ സാധാരണകാരുടെ ജീവിതത്തിൽ നിന്നും thikachum. വ്യത്യസ്തമായ ജീവിതം ല്ലേ, കേൾക്കുമ്പോൾ പേടി തോനുന്നു!
അച്ചായാ ഞാൻ നിങ്ങളുടെ അഘോരി കളുടെ കഥകൾ അല്ല അവരുടെ ജിവിതം രീതികൾ അവതരിപ്പിച്ചു ഇങ്ങോട്ട് തന്നപ്പോൾ അതിൽ ഞാൻ ലയിച്ചു പോയി എന്റെ പൊന്നു അച്ചായാ മനോഹരമായ അവതരണം മാഷാഅല്ലാഹ് 🤲
പറഞ്ഞു കേട്ട അറിവിനേക്കാൾ ഇച്ചായന്റെ അവതരണത്തിലൂടെ ഇവരെ പറ്റി ഒരുപാട് അറിയുവാൻ പറ്റി........ എന്തെല്ലാം കാര്യങ്ങൾ ആണല്ലെ....... 🙆♀️🙆♀️അവതരണം..... 👌👌👌👌
ഇച്ചായാ..........🌹🌹🌹 അവതരണത്തെ കുറിച്ച് പറയാൻ ഇനിയും വാക്കുകൾ ഇല്ല.......👌👍🥰 അഘോരി...🔥ഇത്രയും പേടിപ്പെടുത്തുന്ന ഒരു ജീവിതം എന്തിനാണ് ഇവർ തിരഞ്ഞെടുക്കുന്നത് എന്ന് മാത്രം മനസ്സിലാവുന്നില്ല..........😐😊
ഹായ് ഷബാ, താങ്ക്സ് ❣️ ജീവിതത്തിൽ ലൗകിക സുഖങ്ങൾ അവർ ആഗ്രഹിക്കുന്നില്ല. പിന്നെ ശിവനെ മാത്രം ആരാധിക്കുന്നു. ശിവൻ ഇതുപോലെ തന്നെയാണ്.. ഇതിന് തൊട്ടു മുൻപുള്ള ശിവന്റെ വീഡിയോയിൽ അത് പറയുന്നുണ്ട് 😄👍
37 ലൈക്ക് ഞാനാട്ടോ. ഓരോ video യും ധാരാളം അറിവുകളും, കാഴ്ചകളും ഉൾക്കൊള്ളുന്നു. അഘോരികളെ കുറിച്ച് ലിൻസൺ Bro. പറഞ്ഞ് തന്ന അറിവുകൾക്ക് നന്ദി പറയുന്നു.പേടി തോന്നിയെങ്കിലും, സഹോയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ തെല്ല് ആശ്വാസം തോന്നി. അന്നാലും ... ഇങ്ങനെ പേടിപ്പിക്കല്ലേ സഹോ...👀🙈
ആഘോരി സന്യാസികൾ എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇവരുടെ രീതികളും ശൈലികളും ഇച്ചായന്റെ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. കേട്ടിട്ട് സാധാരണക്കാർക്ക് അസാധ്യമായ കാര്യങ്ങൾ ആണ്. അവതരണം എപ്പോഴും പോലെ വളരെ മനോഹരം. 🥰
സത്യം പറഞ്ഞാൽ ആഘോരികളെ കുറിച്ച് ഇങ്ങനെ കേൾകാം എന്നല്ലാതെ കൂടുതൽ അറിവോ വ്യക്തതയോ ഇല്ലായിരുന്നു. എന്നാൽ ഈ വീഡിയോയിലൂടെ ഇച്ചായൻ ഇവരെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നിരിക്കുന്നു. ഇനിയും അറിയാത്ത ഒരുപാട് പുതിയ പുതിയ അറിവുകൾകായി waiting 👍
ഇച്ഛയോ തികച്ചും വെത്യസ്തമായ ടോപ്പിക്ക് വളരെ നല്ലൊരു അവതരണം അഘോരി സന്യാസിമാര്‍ എന്നത് ഇന്ത്യയിലെ തന്നെ പ്രത്യേക വിഭാഗത്തില്‍ വരുന്ന സന്യാസി സമൂഹമാണ്.🙄 വാരാണസി പോലുളള ഭാഗങ്ങളില്‍ മാത്രം കണ്ടു വരുന്ന ഇവരുടെ പല രീതികളും സാധാരണ സന്യാസ സങ്കല്‍പരങ്ങള്‍ക്കു ചേരാത്തവയുമാണ് അഘോരികൾ മൃതശരീരങ്ങളുമായി വളരെ അടുപ്പം കാണിക്കുന്ന ഇവർ പലതരം ആചാര അനുഷ്‌ഠാനങ്ങൾക്കും തലയോട്ടികളാണ് ഉപയോഗിക്കുന്നത്
Wonderfil വിഡിയോ 👍👍 അഘോരികളെ കുറിച്ച് ഞാനറിഞ്ഞവയെല്ലാം തെറ്റായിരുന്നു എന്ന് ഈ വിഡിയോ കണ്ടപ്പോൾ മനസ്സിലായി 😍 താങ്ക്സ് ടാ...🙏 ഒരുപാട് ഇഷ്ട്ടമായി ഇന്നത്തെ സബ്ജെക്ട്....❤️❤️❤️👍👍
@@Linsonmathews ഞാൻ പോയി എഡിറ്റട്ടെ 🤣🤣🤣 ഡാ ന്ന് വിളിച്ചാൽ നിന്റെ ഇമേജ് പോവോ എന്നെ ചീത്ത വിളിക്കോ എന്നൊരു dbt വന്നു അതാ 🤣🤣🤣🤣 ഇച്ചായൻ typ ചെയ്തപ്പോ ഇവിടിരുന്നു ചിരിക്കുവാരുന്നു 😂😂🤣🤣
@@Priyapriya-jr5fo 😆 ഇമേജ്.. മണ്ണാങ്കട്ട, നീ ഇച്ചായ എന്ന് മാത്രം വിളിക്കരുത് 🙏 അതുപോലെ വേറെ ഒരാളും 🤭 ഞാൻ തലകുത്തി നിന്ന് ചിരിച്ചു പോകും അത് കേട്ടാൽ 🤣🤣🤣
@@Linsonmathews പോടാ.... മതി ചിരിച്ചത് 🤣🤣 താങ്ക്സ് ബ്രോ എന്നാ fast എഴുതിയെ അത് കോമഡിയാവും വിചാരിച്ചു ബ്രോ മാറ്റി ഇത് ഇട്ടതാ😂😂🤣 ഇതിനേക്കാൾ ബേധം അതായിരുന്നു അല്ലെ 😂
5-6 വർഷം മുന്നേ ഒരു കുംഭമേള കാണാനും അനുഭവിച്ചറിയാനുമുള്ള ഒരവസരം എനിക്ക് കിട്ടി. ഞാനും എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും ചേർന്നു കുംഭമേള കവർ ചെയ്യാൻ പോയതായിരുന്നു അത്. ഞങ്ങളുടെ പ്രദാനലക്ഷ്യം ഇതുപോലുള്ള സന്യാസിമാർ ആയിരുന്നു. ഇവരുടെ ജീവിത രീതികൾ ഞങ്ങൾ നേരിട്ട് കണ്ട് ഞെട്ടിതരിച്ചു പോയിരുന്നു....15 ദിവസം ഞങ്ങൾ ശരിക്കും മറ്റൊരു ലോകത്തായിരുന്നു.
സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്.
*അഘോരികള്‍..കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍... ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്*
Aa oru film Ariya abinayichittulla oru film athil agorikale kurache kanditte unde kaanbho pedi aavunnude ichayan nalla pole present cheythu tto nice video iniyum new topic um aayi varu
@@Linsonmathews ഇച്ചായ നിങ്ങള്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ വന്നാൽ മതി.... ഞാൻ പറഞ്ഞില്ല കേട്ടോ എന്റെ വീഡിയോ കാണു എന്ന് 😍എനിക്ക് ഇഷ്ടം ഉള്ള കുറച്ചു ഡാൻസ് വീഡിയോ ഇടും.. അത്രേയുള്ളൂ.. ഒരു കുഞ്ഞു ചാനൽ ആണേ... ഞാൻ ആരോടും പരാതി പറയില്ല എന്റെ വീഡിയോ കണ്ടില്ലെങ്കിൽ.... ഇച്ചായന്റെ വീഡിയോ ഞാൻ കാണുന്നു എന്ന് കരുതി എന്റെ വീഡിയോ കാണണം എന്ന് ഒന്നും എനിക്ക് നിർബന്ധം ഇല്ലാട്ടോ... താങ്ക്സ് 🥰
അഘോരികളെകുറിച്ച് കൂടുതൽ അറിയാൻ പറ്റി .. ശരിക്കും പേടി പെടുത്തുന്ന ജീവിത രീതി തന്നെ ആരുടെയും ഭാവി പ്രവചികില്ല അല്ലേ ..ആരെയും അനുഗ്രഹിക്കില്ല ..ഇതൊന്നും ആരും പറഞ്ഞു കേട്ടെ ഇല്ല ..ഇച്ചായൻ എല്ലാം വിശദമായി പറഞ്ഞു തന്നു ..AIDS ഒക്കെ മരുന്ന് ഇവരുടെ കൈയിൽ അത്ഭുദം തന്നെ...ഭഗവാന്റെ അവതാരം വിചാരിച്ചു ഉള്ള ഇവരുടെ ജീവിതം ശരിക്കും വിചിത്രം തന്നെ ...നമ്മുടെ ഭാരതത്തിൽ അവർ അവരുടെ ലോകത്തു ജീവിക്കയാണ് ..ഇതുവരെ ഒരു അഘോരിയെ നേരിട്ട് കണ്ടിട്ടില്ല ..ഇച്ഛയാ ഇതുവരെ ആരും ചെയ്യാത്ത ഒരു ടോപ്പിക്കും വിഡിയോയും 👌👌👏
Akhorikal oru sanyasa samooham anu ennu mathrame arivundarunnullu But ee videoyiloode kure ariyan pattiyeettundu Avare kurichu Very useful video ichaya
Linson👌ഈ ടോപ്പിക്ക് ഒക്കെ ഇങ്ങനെ വിശദമായി പറയുന്ന വീഡിയോ മുമ്പ് കണ്ടിട്ടേ ഇല്ലാ... എല്ലാം വിശദമായി പറഞ്ഞുള്ള വീഡിയോ. 👌അതും സൂപ്പർ അവതരണം കൂടി ആയപ്പോൾ വീഡിയോ മൊത്തത്തിൽ സൂപ്പർ.. കഥനുസരണമുള്ള visuals എല്ലാം സൂപ്പർ...ലിൻസൺ ഇച്ചായൻ വ്ലോഗ്സ് ഉയരങ്ങളിലേക്ക് കുത്തിക്കുന്നുണ്ട്... ഓരോ ആഴ്ചയിലും വ്യത്യസ്ത ടോപ്പിക്ക് ആയി വരുന്നുണ്ട് 👍👌ഉയർച്ചയിലെക്ക് പടിപടിയായി മുന്നേറുന്ന ലിൻസന്റെ ചാനലിന് എല്ലാ നന്മകളും നേരുന്നു.❤️
സീമേച്ചി... താങ്ക്സ് ഓരോ വാക്കുകൾക്കും 😊❣️
ഞാൻ അറിഞ്ഞില്ല ഇച്ചായൻ വീഡിയോ ഇട്ടത് വീട്ടിൽ ഒരു കല്യാണം ഉണ്ടായിരുന്നു
വീഡിയോയിൽ അറിയാത്ത കുറെ കാര്യങ്ങൾ👍
നന്നായി ഇച്ചായ🤗
ഇക്കാ 🤗 ഇപ്പൊ പുതിയ വീഡിയോ വന്നു 😌 സമയം കിട്ടുമ്പോൾ മാത്രം വന്നാൽ മതിട്ടോ. ഒരു പ്രശ്നവും ഇല്ല 👍
Lk89......
Wow nalla informative video...kand irunnu...shared too
ആഘോരികളെ പറ്റി ആദ്യമായി ആണ് ഞാൻ കേൾക്കുന്നത്.. വളരെ നല്ല വിവരണം
താങ്ക്സേ 👍 സന്തോഷം 😊
*ഇച്ചായ അടിപൊളി ഇവരെ കുറിച്ച് കെട്ടിട്ടില്ലാരുന്നു എനിക്ക് ഇതൊരു പുതിയ അറിവാണ്*
കടുകെ 👍 താങ്ക്യൂ താങ്ക്യൂ 😍
@@Linsonmathews 👍👍😍❤
Puthiya puthiya arivukal.. Superb sharing😍😍👌👌👌
താങ്ക്സ്ട്ടോ 😊 സന്തോഷം 👍❣️
Akhori sanyasikal. Very good sharing. 👌👍🌹
താങ്ക്സ്ട്ടോ 😊 സന്തോഷം 👍
അഘോരി സന്യാസി എന്നു കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് കൂടുതൽ ആയിട്ട് അറിയാൻ പറ്റിയത്, ഇച്ചായൻന്റെ അവതരണം കിടു ആയിട്ടുണ്ട് ഓരോ ആചാരങ്ങൾ സാധാരണകാരുടെ ജീവിതത്തിൽ നിന്നും thikachum. വ്യത്യസ്തമായ ജീവിതം ല്ലേ, കേൾക്കുമ്പോൾ പേടി തോനുന്നു!
താങ്ക്സ്ട്ടോ 👍 നമ്മൾ അല്ലേ സുഖം തേടി പോകുന്നെ, അവർക്ക് അതൊന്നും താല്പര്യമില്ല. അതാണ് ജീവിതം വ്യത്യാസം ആയി തോന്നുക, അല്ലേ..? ❣️
പുതിയ അറിവുകള്‍ കിടു അവതരണം Superb Linson 🥰🤝
ഷീന ചേട്ടോയ്, നന്ദി നന്ദി നന്ദി 😄❣️
@@Linsonmathews welcome...അങ്ങോട്ട് വന്ന് ഒന്ന് രണ്ടു മൂന്നു അനുഗ്രഹം തരണേ 😜
അച്ചായാ ഞാൻ നിങ്ങളുടെ അഘോരി കളുടെ കഥകൾ അല്ല അവരുടെ ജിവിതം രീതികൾ അവതരിപ്പിച്ചു ഇങ്ങോട്ട് തന്നപ്പോൾ അതിൽ ഞാൻ ലയിച്ചു പോയി എന്റെ പൊന്നു അച്ചായാ മനോഹരമായ അവതരണം മാഷാഅല്ലാഹ് 🤲
ഇക്ക 🤗 ഒത്തിരി സന്തോഷം ❣️
*അഘോരി സന്യാസിസമൂഹത്തെക്കുറിച്ചുള്ള പോസിറ്റിവ് ആയിട്ടുള്ള വിവരങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത്*
*ഒത്തിരി നന്ദി ഇച്ചായാ*
😍😍😍😍😍😍😍😍😍😍
താങ്ക്സ് ബ്രോ 😊👍
Like 63 നല്ല വിവരണം പുതിയ അറിവുകൾ വീഡിയോയിൽ കണ്ടു
ഒത്തിരി സന്തോഷം, താങ്ക്സ് 👍❣️
ആദ്യമായാണ് ആഘോറികളെ പറ്റി കേൾക്കുന്നത്. ഇനിയും veriety ആയി വരണം ഇച്ചായാ 😍😍😍😍
സൂപ്പർ വീഡിയോ...ഇത് അറിയാൻ കഴിജ്ജതിൽ വളരെ സന്തോഷം..വീഡിയോ ഇട്ടതിൽ നന്ദി..
ഒത്തിരി സന്തോഷം, താങ്ക്സ് 👍❣️
അഘോരി സന്യാസിനികളെക്കുറിച്ച് അറിയാൻ കഴിഞ്ഞു Great share Ichayaa 👍
പറഞ്ഞു കേട്ട അറിവിനേക്കാൾ ഇച്ചായന്റെ അവതരണത്തിലൂടെ ഇവരെ പറ്റി ഒരുപാട് അറിയുവാൻ പറ്റി........ എന്തെല്ലാം കാര്യങ്ങൾ ആണല്ലെ....... 🙆♀️🙆♀️അവതരണം..... 👌👌👌👌
താങ്ക്യൂ 😊 ഇനി ഒരു വീഡിയോ കൂടി കഴിഞ്ഞാൽ കഥകൾ ആയിരിക്കും വരിക 👍
Informative&Useful Video
താങ്ക്യൂ, സന്തോഷം 👍❣️
Nice sharing 📿🙏🙏🙏
താങ്ക്സ്ട്ടോ, സന്തോഷം 😊👍
നന്നായിട്ടുണ്ട് ബ്രോ നല്ല അവതരണം
അഘോരികളെ കുറിച്ച് അറിയാൻ കഴിഞ്ഞു.. അത്ഭുതം തോന്നി ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോ.. Super ആയിട്ടുണ്ട് ഇച്ചായ അവതരണം 👌👌👍👍👍💐💐💐❣️
താങ്ക്സ്ട്ടോ 😊👍
ഇച്ചായാ..........🌹🌹🌹
അവതരണത്തെ കുറിച്ച് പറയാൻ ഇനിയും
വാക്കുകൾ ഇല്ല.......👌👍🥰
അഘോരി...🔥ഇത്രയും പേടിപ്പെടുത്തുന്ന ഒരു ജീവിതം
എന്തിനാണ് ഇവർ തിരഞ്ഞെടുക്കുന്നത് എന്ന് മാത്രം
മനസ്സിലാവുന്നില്ല..........😐😊
ഹായ് ഷബാ, താങ്ക്സ് ❣️
ജീവിതത്തിൽ ലൗകിക സുഖങ്ങൾ അവർ ആഗ്രഹിക്കുന്നില്ല. പിന്നെ ശിവനെ മാത്രം ആരാധിക്കുന്നു. ശിവൻ ഇതുപോലെ തന്നെയാണ്.. ഇതിന് തൊട്ടു മുൻപുള്ള ശിവന്റെ വീഡിയോയിൽ അത് പറയുന്നുണ്ട് 😄👍
Ichayaa kollattoo.. Endallam ridillilulla alkar undalle.. Good sharing thanks ariyan sadichu
താങ്ക്സ് താങ്ക്സ് 😊❣️
കേട്ടിട്ട് തന്നെ പേടിയാവുന്നു. Amazing video 👌👌👌👌great upload
Ichaya. അവധാരണത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രക്കും super ഇച്ചായന്റെ വീഡിയോസ് അടിപൊളി adipoli
Great Information ..excellent video..
താങ്ക്സ്ട്ടോ 😍 സന്തോഷം 👍
ഇച്ചായോ പൊളിച്ചു ട്ടോ ആഘോരികളെക്കുറിച്ചു കൂടുതൽ അറിയാൻ പറ്റി good share 👍❤️
മായേച്ചി, താങ്ക്സ് 👍
വേറിട്ട അറിവുകൾ. അഘോരി. ഇച്ചായൻ വിണ്ടു പൊളിച്ചു 👍👍👍..
താങ്ക്സ്ട്ടോ 😊 സന്തോഷം ബ്രോ 🤗
ഇവരെ പറ്റി ഞാൻ ആദ്യമായി കേൾക്കുവാ..
എല്ലാം .. വിശദമായി പറഞ്ഞു തന്നതിന് നന്ദി ഇച്ചായാ..😍👍
ഹായ് റൂബി, താങ്ക്സ്ട്ടോ 😊❣️
37 ലൈക്ക് ഞാനാട്ടോ. ഓരോ video യും ധാരാളം അറിവുകളും, കാഴ്ചകളും ഉൾക്കൊള്ളുന്നു. അഘോരികളെ കുറിച്ച് ലിൻസൺ Bro. പറഞ്ഞ് തന്ന അറിവുകൾക്ക് നന്ദി പറയുന്നു.പേടി തോന്നിയെങ്കിലും, സഹോയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ തെല്ല് ആശ്വാസം തോന്നി. അന്നാലും ... ഇങ്ങനെ പേടിപ്പിക്കല്ലേ സഹോ...👀🙈
പേടിയോ 😄 പേടിക്കണ്ട പേടിക്കണ്ട... ഇനി കുറച്ചു കാർട്ടൂൺ വീഡിയോസ് വരുന്നുണ്ട്. അതിന്റെ പണി പുരയിൽ ആണ് 👍 അപ്പൊ താങ്ക്സ് ❣️
Nice sharing👌👌❤️
താങ്ക്സ്ട്ടോ 👍❣️
Good sharing
താങ്ക്സ് 😊 സന്തോഷം ❣️
valare nalla subject ichayaa epozhum vayikkumbol albhutham thonippikkunna aghoris poornamayum adikam onnum ariyillarunu super aayi paranju thannu great video, music adipoli aayittund ..adutha video vegam varatte waiting.
താങ്ക്സേ 😊 ഇനി പെട്ടന്ന് വീഡിയോ ഉണ്ടാവും. അങ്ങനെയേ ഇടൂ 👍❣️
Entte ponnoooo chettaaa video kollameee music kiduvaneee chettanttee avatharanam super aneee😍
ഹായ്, താങ്ക്സ് ബ്രോ 🤗❣️
ആഘോരി സന്യാസികൾ എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇവരുടെ രീതികളും ശൈലികളും ഇച്ചായന്റെ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. കേട്ടിട്ട് സാധാരണക്കാർക്ക് അസാധ്യമായ കാര്യങ്ങൾ ആണ്. അവതരണം എപ്പോഴും പോലെ വളരെ മനോഹരം. 🥰
ബീനാസ്, താങ്ക്യൂ താങ്ക്യൂ 😄 സന്തോഷം കേട്ടോ 👍❣️
അഘോരി സന്യാസിനികളെക്കുറിച്ച് അറിയാൻ കഴിഞ്ഞു.. ഇച്ചായാ വീഡിയോ അടിപൊളി ✌️
താങ്ക്സേ, ഒത്തിരി സന്തോഷം 👍❣️
സത്യം പറഞ്ഞാൽ ആഘോരികളെ കുറിച്ച് ഇങ്ങനെ കേൾകാം എന്നല്ലാതെ കൂടുതൽ അറിവോ വ്യക്തതയോ ഇല്ലായിരുന്നു. എന്നാൽ ഈ വീഡിയോയിലൂടെ ഇച്ചായൻ ഇവരെ കുറിച്ചുള്ള അറിവുകൾ പകർന്നു തന്നിരിക്കുന്നു. ഇനിയും അറിയാത്ത ഒരുപാട് പുതിയ പുതിയ അറിവുകൾകായി waiting 👍
താങ്ക്യൂ, താങ്ക്യൂ 😊 സന്തോഷം ❣️
good upload friend
ഇച്ഛയോ തികച്ചും വെത്യസ്തമായ ടോപ്പിക്ക് വളരെ നല്ലൊരു അവതരണം
അഘോരി സന്യാസിമാര്‍ എന്നത് ഇന്ത്യയിലെ തന്നെ പ്രത്യേക വിഭാഗത്തില്‍ വരുന്ന സന്യാസി സമൂഹമാണ്.🙄
വാരാണസി പോലുളള ഭാഗങ്ങളില്‍ മാത്രം കണ്ടു വരുന്ന ഇവരുടെ പല രീതികളും സാധാരണ സന്യാസ സങ്കല്‍പരങ്ങള്‍ക്കു ചേരാത്തവയുമാണ്
അഘോരികൾ മൃതശരീരങ്ങളുമായി വളരെ അടുപ്പം കാണിക്കുന്ന ഇവർ പലതരം ആചാര അനുഷ്‌ഠാനങ്ങൾക്കും തലയോട്ടികളാണ് ഉപയോഗിക്കുന്നത്
രേഷ്മ, താങ്ക്സ്ട്ടോ എന്നും 😊 അത് മാത്രം 👍❣️
@@Linsonmathews 🥰
സൂപ്പർ വീഡിയോ ബ്രോ
👍🌹🌹🌹🌹🌹👍
Nalla avathaanam
Ellavarum arinjirikkannam
Ithupolullakaryangal
Thanks dear
അഘോരികളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ..Thanku for sharing 😍
ഹായ് 😊 താങ്ക്സ്ട്ടോ 👍😊
@@Linsonmathews 😍
Thanks for new information bro avatharannam adipoli tto bro
Agorikal ennu kettappol thanne arundhathi film orma vannu.
Nice video.angottum varane
താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം 👍 ചില സിനിമകളിൽ ഇതൊക്കെ കാണിക്കുന്നുണ്ട് ❣️
Chetta namichirikkunnu🙏orupadu kettittittudu,ithuvare ithra detail ayittu ariyan kazhijittilla,chetten ethra effort eduthanu oro videos um cheyunne,othiri santhosham 🥰
ഹായ് പ്രിയ, എന്നും നല്ല സപ്പോർട്ട് തരുമ്പോൾ ഒത്തിരി സന്തോഷം 👍❣️
@@Linsonmathews 😍
ഇച്ചായാ അടിപൊളി ആയിട്ടുണ്ട്...❣️❣️❣️
ഹായ് അനു 😊 സന്തോഷം, താങ്ക്സ് 👍❣️
Wonderfil വിഡിയോ 👍👍
അഘോരികളെ കുറിച്ച്
ഞാനറിഞ്ഞവയെല്ലാം തെറ്റായിരുന്നു
എന്ന് ഈ വിഡിയോ കണ്ടപ്പോൾ
മനസ്സിലായി 😍
താങ്ക്സ് ടാ...🙏
ഒരുപാട് ഇഷ്ട്ടമായി ഇന്നത്തെ
സബ്ജെക്ട്....❤️❤️❤️👍👍
ഇച്ചായനോ 🤭 ചിരിച്ചു മരിച്ചു 😂
നീ എടാ എന്ന് വിളിച്ചാൽ മതി. ഇത് കേൾക്കുമ്പോ എന്തോ ചിരി വരുന്നൂ പ്രിയേ, പ്ലീസ് ചിരിപ്പിക്കല്ലേ 🤗❣️
@@Linsonmathews ഞാൻ പോയി എഡിറ്റട്ടെ 🤣🤣🤣
ഡാ ന്ന് വിളിച്ചാൽ നിന്റെ ഇമേജ് പോവോ എന്നെ ചീത്ത വിളിക്കോ എന്നൊരു dbt വന്നു അതാ 🤣🤣🤣🤣
ഇച്ചായൻ typ ചെയ്തപ്പോ ഇവിടിരുന്നു ചിരിക്കുവാരുന്നു 😂😂🤣🤣
@@Priyapriya-jr5fo 😆 ഇമേജ്.. മണ്ണാങ്കട്ട, നീ ഇച്ചായ എന്ന് മാത്രം വിളിക്കരുത് 🙏 അതുപോലെ വേറെ ഒരാളും 🤭 ഞാൻ തലകുത്തി നിന്ന് ചിരിച്ചു പോകും അത് കേട്ടാൽ 🤣🤣🤣
@@Linsonmathews പോടാ....
മതി ചിരിച്ചത് 🤣🤣
താങ്ക്സ് ബ്രോ എന്നാ fast എഴുതിയെ
അത് കോമഡിയാവും വിചാരിച്ചു ബ്രോ മാറ്റി ഇത് ഇട്ടതാ😂😂🤣
ഇതിനേക്കാൾ ബേധം അതായിരുന്നു അല്ലെ 😂
@@Priyapriya-jr5fo പ്രിയ 🥰good നൈറ്റ് ഡിയർ 🤗
അഘോരികൾ കുറിച്... കേട്ടിട്ടുണ്ട്... but... ഈ.. ഒരു.. വീഡിയോ ആണ് കൂടുതൽ അറിയാൻ.. കഴിഞ്ഞു 👍👍
താങ്ക്സ് ഹിമയാ 😊 സന്തോഷം 👍❣️
Super share
അഘോരികളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു എന്നും ആകാംക്ഷയോടെ മാത്രം കേൾക്കുന്ന പേരാണ് ഇത് 💖👍
താങ്ക്യൂ 😊 ഒത്തിരി സന്തോഷം ഓരോ വാക്കുകൾക്കും 👍❣️
It’s really an informative video
താങ്ക്യൂ 😊 സന്തോഷം 👍
ഇങ്ങനെയുള്ള അഘോരി സന്യാസികളെ പറ്റി വളരെ ഡീറ്റൈൽ ആയി ഇന്ന് ഇച്ചായൻ ലൂടെ അറിയാൻ സാധിച്ചു 💙💙
ദോസ്തേ 😘
ഗഫൂർ 🤝😍
Thank you for sharing ☺️😊👍👍
താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം ❣️
@@Linsonmathews
I actually didn't know about these...you were so clear about the topic👍👍 thanks again 🙏
5-6 വർഷം മുന്നേ ഒരു കുംഭമേള കാണാനും അനുഭവിച്ചറിയാനുമുള്ള ഒരവസരം എനിക്ക് കിട്ടി. ഞാനും എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും ചേർന്നു കുംഭമേള കവർ ചെയ്യാൻ പോയതായിരുന്നു അത്. ഞങ്ങളുടെ പ്രദാനലക്ഷ്യം ഇതുപോലുള്ള സന്യാസിമാർ ആയിരുന്നു. ഇവരുടെ ജീവിത രീതികൾ ഞങ്ങൾ നേരിട്ട് കണ്ട് ഞെട്ടിതരിച്ചു പോയിരുന്നു....15 ദിവസം ഞങ്ങൾ ശരിക്കും മറ്റൊരു ലോകത്തായിരുന്നു.
Thank you for sharing this video ❤️ good information broo
താങ്ക്സ് ബ്രോ 😊 സന്തോഷം 👍
പൊളി topic 👌, അതിലും നല്ല അവതരണം 👌
ആഘോരി ഒന്നും അറിയില്ലായിരുന്നു എല്ലാം വിശദമായി പറഞ്ഞുതന്നു 👍👌💕💕
Pachamanga
പേര് ഇപ്പൊ ഓർമയിൽ ഉണ്ട് 😊 താങ്ക്സ്ട്ടോ 👍
Super video..👌❤
താങ്ക്സേ 😊 എന്നും സന്തോഷം കാണുമ്പോൾ 👍❣️
വീഡിയോയിൽ നന്നായി വിവരിച്ചു തരുന്നുണ്ട് ✌️
അത് സൂപ്പർ, താങ്ക്സ് 👍❣️
ഇച്ചായൻ വീഡിയോ മിന്നിച്ചുട്ടോ... 👍👌🤘😍
താങ്ക്സ് സ്വാതി 😊👍
അയ്യോ ഇത് കാണാൻവയ്യ എനിക്ക് പേടിയാ
ഇവരെ പറ്റി ഒരു പാട്പടിച്ചല്ലോ ഇതിന്റെപിന്നിലെ പ്രയത്നത്തിന് 👍🏻ഇതിരിക്കട്ടെ
Thanks for sharing
പേടി ആണേൽ കാണണ്ടാട്ടോ 😊 ഇനി വരുന്നത് കഥകളാണ്, അത് ഇഷ്ടാവും...താങ്ക്സ്ട്ടോ 👍
Hai nalla sound nice vedio😊👍
God bless you always. Akhorikal🌹👌
It’s really an informative video, thanks Ichayan💕💕💕
താങ്ക്യൂ തങ്കു 😊 സന്തോഷം ❣️
Presentation 🥰
താങ്ക്യൂ 😌👍
Great video Ichayoo👏🏼
താങ്ക്സേ, സന്തോഷം 😊❣️
Vediyo kollatto ;ഇത് കണ്ട് കഴിഞ്ഞു ഓരത്തേ ഈപ്പോള്‍ കാണുണ്ടായിരുന്നു എന്ന് രാത്രി സൃപ്നം കാണും ഞാന്‍😥
സ്വപ്‌നങ്ങൾ നല്ലതല്ലേ 👍 അത് കാണാനും ഒരു ഭാഗ്യം വേണം, നല്ല സ്വപ്‌നങ്ങൾ കാണൂ 😊 അപ്പൊ താങ്ക്സ്ട്ടോ ❣️
പുതിയ അറിവുകൾ പകർന്നു നൽകി
വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ഇനിയും വരാം ഇവിടെ വീഡിയോ ഉണ്ട്
താങ്ക്സ്ട്ടോ, സന്തോഷം 😊👍
ഇച്ചായന്റെ പ്രസന്റേഷൻ ഒരു പാട് ഇഷ്ടായി .. അഘോരികളെ സിനിമയിലും വീഡിയോസിലും മാത്രമേകണ്ടിട്ടുള്ളു ഇപ്പോഴാണ് അവരെകുറിച്ച് കൂടുതൽ മനസ്സിലായത്
താങ്ക്യൂ, ഒത്തിരി സന്തോഷം 😊❣️
ഇച്ചായന്റെ വീഡിയോസ് ഒരു രക്ഷയില്ല എല്ലാം അടിപൊളിയാണ് ❤️❤️
സന്തോഷം ഓരോ വാക്കുകൾക്കും 😊 താങ്ക്സ് ❣️
Thank you for sharing this video 🙋❤️
Thanks for valuable cmnt 👍😊
Interesting.... onnu kananam ennu thonnunnu...
ഒരു യാത്ര പോയാൽ തീർച്ചയായും ഇവരെ കാണാൻ കഴിയും 😊 താങ്ക്സ് 👍
Nice share Ichaayaa 👍👍
താങ്ക്സേ 😊 സന്തോഷം 👍
Good video
സന്തോഷം, താങ്ക്സ് 😊👍
Linson cheta dutiyilayirunnu busy ayi poy,Cheyunna videos ellam informative anu,puthiya arivukal kittunnu Go ahead
താങ്ക്യൂ 😊 ഫ്രീ ആകുമ്പോൾ കണ്ടോള്ളൂ. ആദ്യം ഡ്യൂട്ടി നടക്കട്ടെ 😄❣️
സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്.
ജിലൂസ് ചേട്ടാ 🤗 സന്തോഷം 👍❣️
Good information
*Like 64 Video*
സന്തോഷം 😊 താങ്ക്സ് ❣️
Super vedio
👍👍👍👍👍👍👍keep it up dear ❤
ആനി ചേച്ചിയേ 🤗🤗🤗
ഭയങ്കര സന്തോഷം 😄 കമന്റ് കാണുമ്പോൾ ❣️
*അഘോരികള്‍..കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍... ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്*
ഹായ് ബ്രോ.. സന്തോഷം ഓരോ വാക്കുകൾക്കും 🤗❣️
@@Linsonmathews 😇👍
Good morning ichaya
Have a nice day
ഗുഡ് മോർണിംഗ് ഗ്ലാഡി 😊
Have a nice day ❣️
Aa oru film Ariya abinayichittulla oru film athil agorikale kurache kanditte unde kaanbho pedi aavunnude ichayan nalla pole present cheythu tto nice video iniyum new topic um aayi varu
വസു, താങ്ക്സ് 👍 സിനിമ പോലെയല്ല ശരിക്കും അവരുടെ ജീവിതം എന്നറിഞ്ഞു ഇപ്പൊ. താങ്ക്സ്ട്ടോ 😊❣️
Good story 👍👍
താങ്ക്സ്ട്ടോ 😊❣️
പുതിയ അറിവ് ആണേ ഇച്ചായ 🥰🥰👍👍
താങ്ക്സ് 😁 ഞാൻ നോട്ടി കാണുമ്പോൾ വരും. അപ്പൊ സീരിയൽ വീഡിയോ ആകും അവിടെ. അതാണ് കമന്റ് ഇടാത്തത്. ഞാൻ ഈ സീരിയൽ കാണാറില്ല. അതാണുട്ടോ. ഒന്നും തോന്നരുത് 👍❣️
@@Linsonmathews ഞാൻ സീരിയൽ വീഡിയോ ഇടാറില്ല 🙄🙄ഒൺലി ഡാൻസ് 🤩
@@butterfly14300 അനുപാൽ, ശിവാഞ്‌ജലി ആരാ..? 🤔
@@Linsonmathews ഇച്ചായ നിങ്ങള്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ വന്നാൽ മതി.... ഞാൻ പറഞ്ഞില്ല കേട്ടോ എന്റെ വീഡിയോ കാണു എന്ന് 😍എനിക്ക് ഇഷ്ടം ഉള്ള കുറച്ചു ഡാൻസ് വീഡിയോ ഇടും.. അത്രേയുള്ളൂ.. ഒരു കുഞ്ഞു ചാനൽ ആണേ... ഞാൻ ആരോടും പരാതി പറയില്ല എന്റെ വീഡിയോ കണ്ടില്ലെങ്കിൽ.... ഇച്ചായന്റെ വീഡിയോ ഞാൻ കാണുന്നു എന്ന് കരുതി എന്റെ വീഡിയോ കാണണം എന്ന് ഒന്നും എനിക്ക് നിർബന്ധം ഇല്ലാട്ടോ... താങ്ക്സ് 🥰
@@Linsonmathews shivanjali ഒരു status... ഞാൻ സീരിയൽ കാണാറില്ല... Anupal tk വീഡിയോസ് ചെയ്യും മോഡലിംഗ് ഡാൻസർ
Good video 😍👌
Super vedio
താങ്ക്സേ 😊 സന്തോഷം 👍
എന്റെ പൊന്നോ ഇത് കാണുമ്പോളും അവതരിപ്പികുമ്പോളും അവരുടെ അടുത് നമ്മൾ എത്തി പോവുന്ന ഫീലിംഗ് 😌💥😅
ബ്രോ 🤗 താങ്ക്യൂ താങ്ക്യൂ 👍❣️
Trueee😰
Great video 👏🏼👏🏼👏🏼👍🏼
താങ്ക്സ്ട്ടോ, സന്തോഷം 😊👍
അഘോരികളെകുറിച്ച് കൂടുതൽ അറിയാൻ പറ്റി ..
ശരിക്കും പേടി പെടുത്തുന്ന ജീവിത രീതി തന്നെ
ആരുടെയും ഭാവി പ്രവചികില്ല അല്ലേ ..ആരെയും
അനുഗ്രഹിക്കില്ല ..ഇതൊന്നും ആരും പറഞ്ഞു കേട്ടെ ഇല്ല ..ഇച്ചായൻ എല്ലാം വിശദമായി പറഞ്ഞു തന്നു ..AIDS ഒക്കെ മരുന്ന് ഇവരുടെ കൈയിൽ അത്ഭുദം തന്നെ...ഭഗവാന്റെ അവതാരം വിചാരിച്ചു ഉള്ള ഇവരുടെ ജീവിതം ശരിക്കും വിചിത്രം തന്നെ ...നമ്മുടെ ഭാരതത്തിൽ അവർ അവരുടെ ലോകത്തു ജീവിക്കയാണ് ..ഇതുവരെ ഒരു അഘോരിയെ നേരിട്ട് കണ്ടിട്ടില്ല ..ഇച്ഛയാ ഇതുവരെ ആരും ചെയ്യാത്ത ഒരു ടോപ്പിക്കും വിഡിയോയും 👌👌👏
😍😍👌👌
ജിഷ, താങ്ക്സ് 😊❣️
Akhorikal oru sanyasa samooham anu ennu mathrame arivundarunnullu
But ee videoyiloode kure ariyan pattiyeettundu Avare kurichu
Very useful video ichaya
ഗ്ലാഡിയേ താങ്ക്സ്ട്ടോ 😊❣️
Video poliii✌️✌️
*അല്ലാഹ് ഞാൻ ഓടി 🤸♀️🏃♂️ എനിച്ചു വയ്യാ ഇത് കേൾക്കാൻ 🙆*
ഷാഫി 😄 ഓടണ്ട. കണ്ണടച്ചു കണ്ടോള്ളൂ 👍❣️
അടിപൊളി bro
താങ്ക്സേ, സന്തോഷം 😊❣️
Ichayooo polichutta. Namma undu. Koode
താങ്ക്സ്ട്ടോ, ഒത്തിരി സന്തോഷം 😊👍
@@Linsonmathews support enikum venotta
Kidu
Another good upload 👌
ഒത്തിരി സന്തോഷം 😊👍
👍👍👍👍Lk 4
താങ്ക്സേ 😊
Nannayi manassilaaki thannu
താങ്ക്സേ 😊 സന്തോഷം 👍
Ichayo nammale pazhaya account open aakunnilla.... veendum puthiya account open aakki tto.... athanu varan vaikiyathu... ichaya veendum support venam ketto
അക്കൗണ്ട് പോയോ..? തീർച്ചയായും വീഡിയോ ഇടുമ്പോൾ വരാം കേട്ടോ 👍 താങ്ക്സ് 😊❣️
@@Linsonmathews athe ichaya
@@Linsonmathews ichaya puthiya video ittittund tto
😍❤️ഇച്ചായാ... "
ഹായ് 😊 സുഖമല്ലേ..? 🤗❣️
@@Linsonmathews sugam🤗