Elevator love story, animated video malayalam explanation

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 317

  • @BeenasSimpleWorld
    @BeenasSimpleWorld 3 года назад +9

    Happy Easter ഇച്ചായാ 🥰പ്രണയം അതിന്റെ വേദനയും മധുരവും അനുഭവിക്കാത്ത ആരും ഉണ്ടാവില്ല. നീല കണ്ണുള്ള സുന്ദരി, ലിഫ്റ്റിൽ രണ്ട് പേർ മാത്രം ആഹാ love at first sight😍ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ lift ഇപ്പൊ കേടാകും ന്ന്‌😄അങ്ങനെ ഒരു ചുംബനം പ്രണയം മൊട്ടിട്ടു. ഇതെല്ലാം കണ്ടും കേട്ടും പാവം lift ന്റെ കണ്ണ് മിഴിച്ചു വരുന്നു. അവളെ കണ്ടു പിടിച്ചിട്ടുണ്ടാവും അല്ലേ അതോ ഇപ്പോഴും തേടിക്കൊണ്ടിരിക്കുവാണോ🤔ലെ lift :ഇതൊക്കെ കാണാനും കേൾക്കാനും ഈ ചന്തുവിന്റെ ജീവിതം ബാക്കി. Superb ആയിട്ടുണ്ട് ഇച്ചായാ🥰 ഒത്തിരി suspense വയ്ക്കാതെ ഉടനെ പറയണേ കണ്ടു പിടിച്ചോ ഇല്ലയോ. തുടരും.

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ് ബീനാസ് 😊❣️

    • @BeenasSimpleWorld
      @BeenasSimpleWorld 3 года назад

      @@Linsonmathews 💃💃Hurray!!!Pin കിട്ടി for the first time from ഇച്ചായൻ 💃💃Thanks ഇച്ചായാ 🥰

    • @sheenavision
      @sheenavision 3 года назад

      ബീന ke Jay 😊🏃‍♂️

    • @BeenasSimpleWorld
      @BeenasSimpleWorld 3 года назад +1

      @@sheenavision ഷീനച്ചേട്ടാ 😁😍

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 3 года назад

      @@BeenasSimpleWorld 🤣🤣കഥ എഴുതിയത് നീ ആണോ 🙄

  • @PriyaRagam
    @PriyaRagam 3 года назад +1

    Beautiful story Achayoo😍👌👌👍 kidu feel und kadha ku👌👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ് പ്രിയ 😊 പാട്ടിന്റെ നോട്ടി കിട്ടിയില്ല, അത്കൊണ്ടാണ് late ആയത് ❣️

  • @uppoopanteradio922
    @uppoopanteradio922 3 года назад +2

    പ്രണയത്തിലായിരിക്കുക എന്നത് സമാനതകളില്ലാത്ത ഒരു അനുഭൂതിയാണ്...!

    • @Linsonmathews
      @Linsonmathews  3 года назад

      ഉപ്പൂപ്പാ 😘😘😘

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +2

    ബ്യൂട്ടിഫുൾ ലവ് സ്റ്റോറി..❤👌നീല കണ്ണുള്ള സുന്ദരി ✌️

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 പുതിയ കഥ നാളെ ഉണ്ടാവും 👍❣️

  • @MooppansVlogz
    @MooppansVlogz 3 года назад +2

    എന്താണെന്നറിയില്ല മനസ്സിൽ ഒരു ചിത്രം കണ്ട ഫീൽ 🥰🥰🙌ഇച്ചായോ 😍

    • @Linsonmathews
      @Linsonmathews  3 года назад +1

      ❤️❤️❤️ മൂപ്പാ 🤗 തിരക്കിനിടയിൽ വന്നതിൽ സന്തോഷം 😊❣️

  • @fousisaji
    @fousisaji 3 года назад +1

    പാവം ഇച്ചായൻ അവളോട് എന്തൊക്കെ പറയണം ഉണ്ടായിരുന്നു
    ഒന്ന് കൊണ്ടും പേടിക്കണ്ട എല്ലാം ശരി ആവും
    പിന്നെ ചുംബനം കണ്ടു നിന്ന ലിഫ്റ്റ് ന്റെ കാര്യം 🤣🤣
    അടിപൊളി സ്റ്റോറി ഇച്ചായ അവതരണം പൊളി ആണ് 👌😍😍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    അടിപൊളി പ്രണയ സ്റ്റോറി നന്നായിട്ടുണ്ട് ichayan വോയിസ്‌ കിടു....❤❤🤝😍😍😍😍

  • @ramirubivlog7880
    @ramirubivlog7880 3 года назад +2

    പ്രണയം വല്ലാത്തൊരു ഫീൽ ആണ് അത് വേറൊരു ലോകം തന്നെയാണ് 🥰🥰 വീഡിയോ വളരെ നന്നായിട്ടുണ്ട് 👍👍👍

    • @ramirubivlog7880
      @ramirubivlog7880 3 года назад +2

      New friend aane 😊

    • @Linsonmathews
      @Linsonmathews  3 года назад +1

      @@ramirubivlog7880 താങ്ക്സ്ട്ടോ, സന്തോഷം 😊❣️

  • @Cinecut623
    @Cinecut623 3 года назад +1

    ചില ഇഷ്ട്ടങ്ങൾ പറയാതെ പറയുന്ന നമ്മളുടെ മനസാണ് ശെരിക്കുള്ള ഹീറോ 💙❣

  • @sheenavision
    @sheenavision 3 года назад +4

    അവതരണം ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰👍👍👍👍👍👍

    • @WorldOfRumaiza
      @WorldOfRumaiza 3 года назад +1

      😊😊

    • @sheenavision
      @sheenavision 3 года назад +1

      @@WorldOfRumaiza Happy ഈസ്റ്റര്‍ 😊😁

    • @Linsonmathews
      @Linsonmathews  3 года назад +1

      ഷീന ചേട്ടോയ് 🤗❣️

    • @WorldOfRumaiza
      @WorldOfRumaiza 3 года назад +1

      @@sheenavision Happy Easter 😍😍

    • @WorldOfRumaiza
      @WorldOfRumaiza 3 года назад +1

      @@Linsonmathews Happy Easter😍🥰

  • @AyishoosWorld
    @AyishoosWorld 3 года назад +1

    Like 17
    അടിപൊളി വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു അവതരണം പൊളിയാണ്.
    ഇനി നോട്ടിഫിക്കേഷൻ വരുമ്പോൾ വരാം

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം വാക്കുകൾക്ക് 👍❣️

  • @fidarafeeq253
    @fidarafeeq253 3 года назад +2

    പ്രണയം അതൊരു വല്ലാത്ത fealing ആണ്.....First മുതൽ ഓരോരോ ഭാഗവും ത്രില്ലിംഗ് ആയിരുന്നു...... 😍👍ലിഫ്റ്റിൽ കറന്റ്‌ പോയപ്പോൾ ആശ്വസിപ്പിച്ച ആ വാക്കുകൾ.... 😍👍ഇനി എപ്പോഴാണ് ബാക്കി ഭാഗം..... 🙆‍♀️🙆‍♀️😔

    • @Linsonmathews
      @Linsonmathews  3 года назад

      ബാക്കി ഇല്ലാട്ടോ 😊 എങ്കിലും നല്ല കഥകൾ പെട്ടന്ന് തന്നെ വരും 👍 നല്ലൊരു പ്രണയ കഥ ഉടനെ വരും, താങ്ക്സേ ❣️

  • @pachamangakitchen9633
    @pachamangakitchen9633 3 года назад

    വീണ്ടും വന്നു മനോഹരം സുന്ദരം കഥ കേൾക്കാൻ ജോക്കിയായി ഷോബിക്കാൻ അവസരം ഉണ്ട് 🤣🤣നല്ല അവതരണം 👌👍💕💕💕

  • @AbdulRauf.
    @AbdulRauf. 3 года назад +2

    Thank you ichaaya💝💝💝😘😘😘

    • @Linsonmathews
      @Linsonmathews  3 года назад

      Akcta യുടെ ഇൻസ്റ്റാ ഒഫീഷ്യൽ പേജിൽ കുറച്ചു കമന്റസ് ഇട്ടതിന്റെ ss അയക്കോ..?

    • @AbdulRauf.
      @AbdulRauf. 3 года назад

      @@Linsonmathews aaa

    • @AbdulRauf.
      @AbdulRauf. 3 года назад

      @@Linsonmathews നാളെ അയക്കാം😍

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад +1

    എലിവേറ്റർ പ്രണയം 🤩❣️എന്തു ബ്യൂട്ടിഫുൾ അനിമേഷൻ ..ലിഫ്റ്റിൽ കറന്റ് പോയതും പ്രണയം മൊട്ടിട്ടും ..അവൾ ഉണ്ടാകുമ്പോൾ മാത്രം കറന്റ് പോകുന്നതും പൊളിച്ചു 🤩ശരിയാ തളരുമ്പോൾ ഉള്ള ഒരു പോസിറ്റീവ് എനർജി ഒരു സംഭവം തന്നെയാ.അയാൾ അവളെ കണ്ടുപിടിക്കുമോ 🤔2nd പാർട്ട് ഉണ്ടൊ 🤔സുപ്പർ പ്രസന്റേഷൻ ..ഹാപ്പി ഈസ്റ്റർ ഇച്ചായ ❣️

    • @Linsonmathews
      @Linsonmathews  3 года назад

      ജിഷ, ഗുഡ് മോർണിംഗ് 😊 ഹാപ്പി ഈസ്റ്റർ...
      ഒരുമിക്കാത്ത ഈ പ്രണയം പോയാലും, വേറെ ഒരു നല്ല പ്രണയകഥ വരുന്നുണ്ട് 👍

  • @Pulikodanfamily
    @Pulikodanfamily 3 года назад

    ഒരു സിനിമ കണ്ട ഫീൽ അവതരണം സൂപ്പർ 💞💞🥰

  • @Linsonmathews
    @Linsonmathews  3 года назад +11

    എല്ലാർക്കും ഈസ്റ്റർ ആശംസകൾ 😍
    പ്രണയം എല്ലാർക്കും ഉണ്ടാവട്ടെ 😄❣️

    • @annamolsaji5079
      @annamolsaji5079 3 года назад

      ഹാപ്പി ഈസ്റ്റർ ഇച്ചായ ❤️

    • @paruscraft4949
      @paruscraft4949 3 года назад

      ഇച്ചായ happy easter🥰

    • @SHVajiVlog
      @SHVajiVlog 3 года назад

      ഇച്ചായാ നിങ്ങക്കും സഹധര്മിണിക്കും വാവകും കൂടെ കുടുംബത്തിനും പിന്നെ നമ്മുടെ ചങ്ക് കൾക്കും ഈസ്റെർ ആശംസകൾ

    • @BeenasSimpleWorld
      @BeenasSimpleWorld 3 года назад

      Happy Easter ഇച്ചായാ 😍

    • @sheenavision
      @sheenavision 3 года назад

      ഒരു രക്ഷയുമില്ല കിടു 😊👍👍👍വരാത്ത udaippukal വരണേ 🏃‍♂️🏃‍♂️

  • @വിനോദ്വിനു-ഷ3ങ
    @വിനോദ്വിനു-ഷ3ങ 3 года назад +1

    ഈസ്റ്റർ ആശംസകൾ ഇച്ചായനും കുടുംബത്തിനും 👍👍...

    • @Linsonmathews
      @Linsonmathews  3 года назад

      വിനുവേ 🤗
      ഈസ്റ്റർ ആശംസകൾ ❣️ ഒത്തിരി സന്തോഷം 😊

  • @mystatusworld4435
    @mystatusworld4435 3 года назад +1

    ഇച്ചായ story മനോഹരമായി 😊😊😊
    സസ്പെൻസ് ത്രില്ലെർ 👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ താങ്ക്യൂ 😊❣️

  • @tastymagickitchen
    @tastymagickitchen 3 года назад +1

    നല്ല ലവ് സ്റ്റോറി♥️ലിഫ്റ്റിലെ പ്രണയം അടിപൊളി, കണ്ടിട്ട് ഒന്നു പ്രണയിക്കാൻ തോന്നി, സസ്പെൻസ് ഇടാതെ ഇച്ചായോ, രണ്ടാളും കണ്ടു മുട്ടട്ടെ,
    ഇന്നലെ കണ്ടു cmt ഇടാന് പറ്റിയില്ല
    ഇന്ന് ഒന്നുടെ kandu
    😍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ 😊 കണ്ടു മുട്ടാൻ ചിലപ്പോ സാധിക്കില്ല... കണ്ടു മുട്ടിയ ഒരു പ്രണയ കഥ ഇടുന്നതാണേ 😌❣️

  • @ShihabKottakkal
    @ShihabKottakkal 3 года назад +1

    എനിക്കും ഉണ്ടായിരുന്നു.. സ്കൂൾ പഠിക്കുമ്പോൾ.
    പക്ഷെ onesaid ആയിരുന്നു 🥰🥰🥰🥰😍😍😍😍അതൊക്കെ ഒരു കാലം. ഇപ്പോ കല്യാണം കഴിഞ്ഞിട്ട് 9 വർഷം ആകാൻ പോകുന്നു... 🌹🌹
    കഥ ഇഷ്ട്ടപെട്ടു 👌👌👌👌👌

    • @Linsonmathews
      @Linsonmathews  3 года назад

      സ്കൂൾ കാലഘട്ടം... അതൊക്കെ ഒരു കാലം തന്നെയായിരുന്നു. മൊബൈൽ ഇല്ലാത്ത പ്രണയം. നമ്മൾക്കും ഇതുപോലെ oneside കുറെ ഉണ്ടായിരുന്നു 😁🤭 എല്ലാം ഓർമകൾ തന്നെ... താങ്ക്സ് ബ്രോ 🤗❣️

  • @GingerlineMedia
    @GingerlineMedia 3 года назад +1

    Super Aayittundu 🥰
    Waiting for the next episode 😉

    • @Linsonmathews
      @Linsonmathews  3 года назад

      വന്നതിൽ ഒത്തിരി സന്തോഷം 😍
      ഇത്‌ ഇവിടെ തീർന്ന്.... ഇനിയുള്ള കഥ വേറെയാണ് 🤗❣️

  • @kripasarajohn5101
    @kripasarajohn5101 3 года назад +2

    Lift ന്റെ കണ്ണ് 😍
    Super linse👍👍

    • @Linsonmathews
      @Linsonmathews  3 года назад +1

      അത്‌ എല്ലാം കാണുന്നുണ്ടായിരുന്നു 😄 താങ്ക്സ്, ഗുഡ് നൈറ്റ്‌ കൃപ ❣️

    • @kripasarajohn5101
      @kripasarajohn5101 3 года назад +1

      @@Linsonmathews 😃Mm
      ബാക്കി ഉണ്ടോ ഇനിയും.....
      Ok linse good night😍😍

  • @minimathew1320
    @minimathew1320 3 года назад +2

    വളരെ ...നന്നായിട്ടുണ്ട്...👌..🤗...😍

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് 😄 താങ്ക്സ്ട്ടോ ❣️👍

  • @suluminiaturekitchen
    @suluminiaturekitchen 3 года назад +2

    Elevator love , beautiful animation love story 👏🏻👏🏻👏🏻👏🏻👏🏻👏🏻💕💕💕💕💕💕

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം 😊❣️

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 3 года назад +1

    54 ലൈക്ക്. പ്രണയം പറയാനും, കേൾക്കാനും, ഓർക്കാനും ലിൻസൺ ചാക്കോച്ചന്റെ ശബ്ദം ഒന്നു വേറെ തന്നെ .കിടു.കിടു.കിടു.😍🥳❤👍

    • @Linsonmathews
      @Linsonmathews  3 года назад

      ഗുഡ് മോർണിംഗ് 😊
      താങ്ക്യൂ, ഇത്‌ സഫലമായില്ലേലും അടുത്ത പ്രണയ കഥ എന്തായാലും നടക്കും 😄❣️

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +1

    Happy ഈസ്റ്റർ കഥ പോളിയാണ് 👌👍💕💕

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് 😊 ഹാപ്പി ഈസ്റ്റർ...
      താങ്ക്സ്ട്ടോ 👍❣️

  • @Surya-qe4pp
    @Surya-qe4pp 3 года назад +2

    *പ്രണയം അത് നിനക്കാത്ത നേരത്തു കടന്നു വരുന്ന അതിഥിയെപ്പോലാണ്...❤️❤️*
    *മിക്ക പ്രണയങ്ങളും പൂവിടുന്നത് പ്രതിസന്ധികളിൽ ഒരു കൈത്താങ്ങായി തന്റെ ഇണ തന്നെ കൈ പിടിച്ചു കയറ്റുമ്പോഴാണ്..എല്ലാം നഷ്ടപെട്ടെന്ന് കരുതിയിടത്തു നിന്നും പുതിയൊരു തുടക്കം ..ഒരു പോസിറ്റീവ് എനർജി..പിന്നങ്ങോട്ട് എല്ലാ സന്തോഷങ്ങളിലും വിഷമങ്ങളും കൂടെ നിൽക്കുന്നയാ പ്രണയം കൈവിട്ട് കളയാൻ ഒരിക്കലും കഴിയില്ല.. സ്നേഹിച്ചു പോകും..ഒരിക്കലും പിരിയാത്ത പോലെയടുത്തു പോകും..😍😌*
    *സൂപ്പർ വീഡിയോ വളരെ നന്നായിട്ടുണ്ട്..😍😍*
    *അല്ല ഇത് ഹോസ്പിറ്റലിൽ ലിഫ്റ്റിൽ കയറിയപ്പോൾ സംഭവിച്ചതാണോ..? ആ കുട്ടിയിപ്പോൾ എവിടെയുണ്ട്.? 😜*

    • @Linsonmathews
      @Linsonmathews  3 года назад

      ഹോസ്പിറ്റലിൽ ആണേൽ ഉറപ്പായും കണ്ട് പിടിച്ചേനെ 🤭 ഇത്‌ അങ്ങ് ദൂരെ ആയിപോയി വീണേ, താങ്ക്സ് 😊❣️

    • @Surya-qe4pp
      @Surya-qe4pp 3 года назад

      @@Linsonmathews
      അത് നന്നായി..😂

    • @Surya-qe4pp
      @Surya-qe4pp 3 года назад

      @@AbhimanyuAbhe
      പെട്ടെന്നാവട്ടെ..😂

  • @AnzuAdoor
    @AnzuAdoor 3 года назад +1

    എൻ്റെ പൊന്നേ
    Ichaya 👌❤️👍
    അന്യായം വല്ലാത്ത ഫീൽ
    👏👏👏

    • @Linsonmathews
      @Linsonmathews  3 года назад

      😄 താങ്ക്സ്, അടുത്ത കഥയുമായി വരാം 👍❣️

    • @AnzuAdoor
      @AnzuAdoor 3 года назад

      @@Linsonmathews ichaya ഇത് ശെരിക്കും നിങ്ങടെ കഥ ആണൊ 😊

    • @Linsonmathews
      @Linsonmathews  3 года назад

      @@AnzuAdoor 😄 എന്റെ കഥ ഇങ്ങനെ അല്ലന്നേ 🤭 ഇത്‌ ചുമ്മാ ഒരു കഥ കിട്ടിയപ്പോൾ ഞാൻ എന്റേതായി പറഞ്ഞു എന്നേയുള്ളൂ..

    • @AnzuAdoor
      @AnzuAdoor 3 года назад

      @@Linsonmathews അത് പൊളിച്ചു 😊

  • @Your_Public_figure
    @Your_Public_figure 3 года назад +2

    *സൂപ്പർ ആണല്ലോ 🥳✌️*

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് ഷാഫി 😊 താങ്ക്സ്ട്ടോ 👍❣️

  • @usatv3148
    @usatv3148 3 года назад +2

    Hellou nice video 🎥mega like 👍👍👍👍🙏✌🤝

  • @soumyasmealsdiary9146
    @soumyasmealsdiary9146 3 года назад +1

    ഇച്ചായ ബ്യൂട്ടിഫുൾ ലവ് സ്റ്റോറി🥰🥰 😍♥️

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊❣️

  • @ParuzzPlanet
    @ParuzzPlanet 3 года назад +2

    ബ്യൂട്ടിഫുൾ സ്റ്റോറി❤

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, സന്തോഷം 😊❣️

  • @SeemasCookingDiary
    @SeemasCookingDiary 3 года назад +2

    Happy Easter Linson ❤️ ഈസ്റ്റർ ദിനത്തിൽ മനോഹരമായ ഒരു പ്രണയ കഥ.. നീലകന്നുള്ള സുന്ദരീ.. ഞാൻ ഞാൻ എന്ന് ഇടെക്ക് ഇടെക്ക് പറയുന്നത് അടിപൊളി ☺️☺️ ലിഫ്റ്റിൽ ഒരു പ്രണയം.. ഇന്ട്രെസ്റ്റിംഗ് കഥ ആണെല്ലോ ☺️☺️👍അവതരണം സൂപ്പർ 👍👌❤️

    • @Linsonmathews
      @Linsonmathews  3 года назад +1

      സീമേച്ചി 😊 താങ്ക്സ്ട്ടോ, ഹാപ്പി ഈസ്റ്റർ 👍❣️

    • @sheenavision
      @sheenavision 3 года назад +1

      Chanke seemas happy ഈസ്റ്റര്‍ 😁

    • @SeemasCookingDiary
      @SeemasCookingDiary 3 года назад +1

      @@sheenavision happy easter 😒

    • @sheenavision
      @sheenavision 3 года назад +2

      @@SeemasCookingDiary 😌

    • @SeemasCookingDiary
      @SeemasCookingDiary 3 года назад +1

      @@sheenavision പോയികിടന്ന് ഉറങ്ങ് ഷീന ചേട്ടാ 🤦‍♀️

  • @NachozWorld
    @NachozWorld 3 года назад +1

    Lift pranayam polichuttooo..kadha theernnath arinjilla ..enikere ishtapettath aa liftinte kannukalaa..😜paavam lift..next partinaay katta waiting👍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 അടുത്തത് വരും പക്ഷെ കഥ വേറെയാണ്.... ഇതിന്റെ ബാക്കി കിട്ടുമ്മോന്ന് നോക്കട്ടെട്ടോ 👍❣️

  • @seriskitchenbyserijaleel6839
    @seriskitchenbyserijaleel6839 3 года назад +1

    Super ആയിട്ടുണ്ട്. 👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊❣️

  • @RajasKingdom
    @RajasKingdom 3 года назад +1

    Ichaaya superr super ayittund adipoli enthu rasama kandirikkan 😍😍

  • @JasFlavour
    @JasFlavour 3 года назад +1

    ഇച്ചായാ Happy ഈസ്റ്റർ 👌👌👌lk 1

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ്, ഹാപ്പി ഈസ്റ്റർ ആശംസകൾ ❣️😊

  • @anoopartwork
    @anoopartwork 3 года назад +1

    പ്രണയ സ്റ്റോറി നന്നായിട്ടുണ്ട്

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ് ബ്രോ 🤗❣️

  • @wilsonjbabu
    @wilsonjbabu 3 года назад +1

    aiwaaa കിടു വീഡിയോ & പ്രസന്റേഷൻ 🔥🔥😍😍😍

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്യൂ 😊 സന്തോഷം ❣️👍

  • @happyhomekitchenhealthandl7099
    @happyhomekitchenhealthandl7099 3 года назад +1

    പ്രണയവും പ്രണയ അവതരണം പൊളിച്ചു ട്ടാ 👍 സസ്പെൻസ് ബാക്കി വെച്ചു 😁😊

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, സന്തോഷം 😊❣️

  • @myhappinesszonebyashlee2429
    @myhappinesszonebyashlee2429 3 года назад +1

    Ichayo സസ്പെൻസ് വേണ്ടാരുന്നൂ.. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു. നീലകണ്ണുള്ള സുന്ദരി 😍👍

    • @Linsonmathews
      @Linsonmathews  3 года назад

      ബാക്കി ഇല്ലാട്ടോ 😄 വേറെ കഥയാണ് ഇനി വരുന്നത്. താങ്ക്സ്ട്ടോ ❣️

  • @Pulikodanfamily
    @Pulikodanfamily 3 года назад

    പൊളിച്ചു നല്ല ഒരു സിനിമ കണ്ട ഫീൽ 👋👋👋👋👋

  • @JilusVlog
    @JilusVlog 3 года назад +1

    പ്രണയം അത് നിര്‍വ്വചിക്കുവാന്‍ ആകാത്ത ഒരു വികാരം തന്നെ ആണ്. പ്രണയവര്‍ണ്ണങ്ങള്‍ നിറം പകര്‍ന്ന നൂറു നൂറു കാര്യങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും പറയുവാന്‍ ഉണ്ടാവും. നല്ലൊരു പ്രണയകഥ അച്ചായാ. വീണ്ടും പ്രതീക്ഷയോടെ

    • @Linsonmathews
      @Linsonmathews  3 года назад

      ജിലൂസ് ചേട്ടാ, സന്തോഷം, താങ്ക്സ് 🤗❣️

  • @Lifeisbeutifulandsolutions
    @Lifeisbeutifulandsolutions 3 года назад +1

    Music.. oru rakshem.. illa.. 🥰🥰🥰katha orupadishtayi.. 👍👍

    • @Linsonmathews
      @Linsonmathews  3 года назад

      ഹിമയാ 😊 താങ്ക്സേ ❣️❣️❣️

  • @femiAmj
    @femiAmj 3 года назад +1

    Nice sharing 😊

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 സന്തോഷം ❣️

  • @majliskitchen8195
    @majliskitchen8195 3 года назад +1

    Beautiful story enik nannayi ishtapettu

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 സന്തോഷം👍❣️

  • @MEIM-VOICEOVER
    @MEIM-VOICEOVER 3 года назад +1

    Beautiful message... Superb work...

    • @Linsonmathews
      @Linsonmathews  3 года назад +1

      ഹായ് ബ്രോ 🤗 ഒരുപാട് സന്തോഷം വന്നതിൽ 😍❣️

    • @MEIM-VOICEOVER
      @MEIM-VOICEOVER 3 года назад

      @@Linsonmathews always...

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 года назад +2

    *love this. Some old memories re collected*

    • @Linsonmathews
      @Linsonmathews  3 года назад

      😄 always sweet old memories 👍thanks ❣️

  • @SafnasKitchennVlog
    @SafnasKitchennVlog 3 года назад +1

    മനോഹരമായിരിക്കുന്നു ഇച്ചായ 😍❤️ഇച്ചായന്റെ അവതരണം 😍😍❤️❤️❤️❤️❤️❤️😍😍😍😍😍👍👍👍

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ്ട്ടോ 😊 കുറെ നല്ല കഥകൾ ഇനിയും വരുന്നുണ്ട് ❣️

    • @SafnasKitchennVlog
      @SafnasKitchennVlog 3 года назад

      @@Linsonmathews waitgggg❤️

  • @sreerangam787
    @sreerangam787 3 года назад +1

    Nice.

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 സന്തോഷം ❣️

  • @ReshmasHappyLand
    @ReshmasHappyLand 3 года назад +1

    ഹാപ്പി ഈസ്റ്റർ ❤️ ഇച്ഛയോ
    നീല കണ്ണുള്ള സുന്ദരി ഇന്റെർസ്റ്റിംഗ് സ്റ്റോറി ഇതിന്റ സെക്കന്റ് പാർട്ടും വേണം സൂപ്പർബ് ഇച്ഛയോ ഒത്തിരി ഇഷ്ട്ടമായി

    • @Linsonmathews
      @Linsonmathews  3 года назад +1

      ഹായ് 😊
      ഇത്‌ ഇവിടെ തീർന്നു... വേറെ പ്രണയ കഥ ഇട്ടേക്കാം 😄❣️

    • @ReshmasHappyLand
      @ReshmasHappyLand 3 года назад

      @@Linsonmathews 😄

  • @fidarafeeq253
    @fidarafeeq253 3 года назад +1

    ഇച്ചായാ ഞാൻ കാണാൻ പോവുന്നെ ഉള്ളൂ ട്ടോ 😍👍കണ്ടിട്ട് അഭിപ്രായം പറയാം..... 👍😍

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ്.... എപ്പോ ആണേലും വന്നു കണ്ടോള്ളൂ 👍❣️

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 3 года назад +2

    ഹാപ്പി ഈസ്റ്റർ 🥰 നീല കണ്ണുള്ള സുന്ദരി 🙄ആരാണവൾ 🤭കണ്ടു പിടിച്ചോ ഇല്ലയോ കട്ട വെയിറ്റിങ് 🧘‍♂️🧘‍♂️🧘‍♂️

    • @ReshmasHappyLand
      @ReshmasHappyLand 3 года назад +1

      ഹാപ്പി ഈസ്റ്റർ ❤️ ഇക്ക

    • @Linsonmathews
      @Linsonmathews  3 года назад +1

      ഫാൻസി 😍 അവൾ ഇന്നെന്റെ വൈഫ്‌ ആയിട്ട് വീട്ടിലുണ്ട് 🤭 തേങ്ക്സ് ❣️🙊

    • @Linsonmathews
      @Linsonmathews  3 года назад

      രേഷ്മ 😍

    • @ReshmasHappyLand
      @ReshmasHappyLand 3 года назад

      @@Linsonmathews 😍

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 3 года назад

      @@ReshmasHappyLand ഹാപ്പി ഈസ്റ്റർ മുത്തുമണി 🥰🥰

  • @dr.parvathypt6928
    @dr.parvathypt6928 3 года назад +1

    Nalloru kadha thanne aarnnu 👌👌👌 Happy Easter 💝💝💝

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, ഹാപ്പി ഈസ്റ്റർ 👍 സന്തോഷം ❣️😊

  • @bibinskalady
    @bibinskalady 3 года назад

    സൂപ്പർ
    ആയിട്ടുണ്ട്

  • @MalluVibeMedia
    @MalluVibeMedia 3 года назад +2

    Super 👌 good morning dear ❤️

    • @Linsonmathews
      @Linsonmathews  3 года назад +1

      ഗുഡ് മോർണിംഗ് 😊
      താങ്ക്യൂ ❣️

    • @MalluVibeMedia
      @MalluVibeMedia 3 года назад +1

      @@Linsonmathews hi
      Good evening 👍🏻

    • @Linsonmathews
      @Linsonmathews  3 года назад +1

      @@MalluVibeMedia ഹായ്, ഗുഡ് ഈവെനിംഗ്.... ഇന്ന് ഇതിന്റെ സെക്കന്റ്‌ പാർട്ട് എന്ന് പറയാൻ പറ്റില്ല, എങ്കിലും ഒരു പ്രണയ കഥ വീഡിയോ വരുന്നുണ്ട്,7:30ന്

  • @HashimRubeena
    @HashimRubeena 3 года назад +3

    ഇച്ചായാ😁 ഇത് ഉള്ളതാണോ
    എങ്കിൽ കൊട് കൈ🤝
    അടുത്ത പാർട്ടിൽ നശിപ്പിക്കാതെ കാര്യം തുറന്നു പറഞ്ഞേക്കണം ധൈര്യശാലി
    ആണുങ്ങളുടെ വില കളയരുത്
    എന്തോ ആകട്ടെ പൊളി പൊളി പൊളി👏👏👏💖

    • @sheenavision
      @sheenavision 3 года назад +1

      Chanke 🥰

    • @HashimRubeena
      @HashimRubeena 3 года назад +1

      @@sheenavision 😁🤝

    • @ReshmasHappyLand
      @ReshmasHappyLand 3 года назад +1

      ഹാപ്പി ഈസ്റ്റർ ❤️

    • @HashimRubeena
      @HashimRubeena 3 года назад +1

      @@ReshmasHappyLand 🤟

    • @Linsonmathews
      @Linsonmathews  3 года назад +2

      ന്റെ പൊന്ന് ഹാഷിം ഇക്ക 🤭 ഇത്‌ ചുമ്മാ ഒരു രസം, എന്റെ പ്രണയ കഥ ഇതിലും മേലെയാണ് 🤗 അപ്പോ താങ്ക്സ് ❣️

  • @LifeNMore
    @LifeNMore 3 года назад +3

    Happy Easter everyone. Beautiful video and message. It’s such a beautiful feeling to be loved and stat in love

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, ഹാപ്പി ഈസ്റ്റർ ❣️❣️❣️

  • @cut2wear166
    @cut2wear166 3 года назад +1

    കഥ sooooooper 👌❤️

    • @Linsonmathews
      @Linsonmathews  3 года назад

      മായേച്ചി ❣️❣️❣️

  • @raphaelzone3214
    @raphaelzone3214 3 года назад +1

    Ichayo.. Ningal veeno pranayathil🤣🤣🤣💞💞💞

    • @Linsonmathews
      @Linsonmathews  3 года назад

      വീഴാൻ സമയം കിട്ടിയില്ല, അതിന് മുന്നേ പിടിച്ചു കെട്ടിച്ചു ❣️🤭 താങ്ക്സ് 👍

  • @AbdulRauf.
    @AbdulRauf. 3 года назад +2

    Ichaaya screenshot ayachu 💖

    • @Linsonmathews
      @Linsonmathews  3 года назад

      ഓക്കേ, നോക്കാൻ പറയാട്ടോ, akcta ഒഫീഷ്യൽ പേജിൽ അല്ലേ 👍

    • @AbdulRauf.
      @AbdulRauf. 3 года назад

      @@Linsonmathews athe💖😍

    • @Linsonmathews
      @Linsonmathews  3 года назад

      @@AbdulRauf. കിട്ടിയിട്ടുണ്ട്. എല്ലാരും ചർച്ച ചെയ്തിട്ട് കിട്ടുന്ന മറുപടി പറയാട്ടോ 👍

    • @AbdulRauf.
      @AbdulRauf. 3 года назад

      @@Linsonmathews ok🤗🤗🤗

  • @Mommekitchen
    @Mommekitchen 3 года назад +1

    Adutha bhaaghathinaayi katta waiting

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 സന്തോഷം മാത്രം 👍❣️

  • @വാളയാർപരമശിവം-ത9ഭ

    ഇച്ചായൻന്റെ കഥയുടെ background music കേട്ടപ്പോൾ തന്നെ ഇവിടെ ഇരുന്നു full കാണാൻ തോന്നി..... നല്ല ഒരു story teller ആണ് അല്ലെ 😄😄😄എല്ലാത്തിനും ഒരു time ഉണ്ട് 😌😌കുറച്ചു wait ചെയ്താൽ മതി എന്ന് മനസിലായി 😌😌😌😌

    • @Linsonmathews
      @Linsonmathews  3 года назад

      ചുമ്മാ ചെയ്യുന്നതാ ബ്രോ, അതും ആഴ്ചയിൽ ഒരു വീഡിയോ 😊 ടൈം ആണ് പ്രശ്നം. പിന്നെ കമന്റ് ഇടലും... ഒത്തിരി സന്തോഷം വന്നതിൽ 🤗❣️

  • @dreamrider2660
    @dreamrider2660 3 года назад +1

    ഉഫ് കൊള്ളാലോ...!!😍😍💕

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 🤗 ഒത്തിരി സന്തോഷം ❣️

  • @CookingWithShyma
    @CookingWithShyma 3 года назад +1

    Beautiful animation love story ❤️👌

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം ❣️

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 3 года назад +1

    Feel🙄love story adipolii💞💞💕

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, ഒത്തിരി സന്തോഷം ❣️😊

  • @WorldOfRumaiza
    @WorldOfRumaiza 3 года назад +1

    Beautiful love story 💕💕

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് 😊 താങ്ക്സ്ട്ടോ ❣️👍

  • @shanvideoskL10
    @shanvideoskL10 3 года назад +1

    Beautiful upload bro

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 സന്തോഷം ❣️

  • @kippskitchen7761
    @kippskitchen7761 3 года назад +2

    ഈ സസ് പെൻസ് കയ്യിതെന്നെ വെച്ചിട്ട്
    സത്യം പറ എന്താ സംഭവിച്ചത്
    സൂപ്പർ നല്ല രണ്ട്👍🏻ഉണ്ടേ

    • @Linsonmathews
      @Linsonmathews  3 года назад

      എന്ത്‌ സംഭവിക്കാൻ 🤭 ഒന്നും നടന്നില്ല, അവളെ അന്വഷിച്ചു ഞാൻ നടക്കുന്നു, ഇനി കണ്ടു കിട്ടിയാൽ ഉറപ്പായും സെക്കന്റ് പാർട്ട് വരുട്ടോ, അപ്പൊ താങ്ക്സ് ❣️👍

    • @HashimRubeena
      @HashimRubeena 3 года назад

      @@Linsonmathews 🙄 അപ്പോൾ സെക്കൻഡ് പാർട്ട് ഇല്ലേ

    • @Linsonmathews
      @Linsonmathews  3 года назад

      @@HashimRubeena ഇല്ല ഇക്ക. ഇനി വേറെ പ്രണയം നോക്കട്ടെ 😝

    • @kippskitchen7761
      @kippskitchen7761 3 года назад

      @@Linsonmathews സെക്കെന്റ് പാർട്ടിനായി കട്ട Waiting

  • @nadukkala6076
    @nadukkala6076 3 года назад +2

    Nice 😊😊

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 ഹാപ്പി ഈസ്റ്റർ ❣️👍

    • @paruscraft4949
      @paruscraft4949 3 года назад

      നീനു മുത്തേ 🥰

  • @AASH.23
    @AASH.23 3 года назад +1

    Happy ഈസ്റ്റർ 🎈അച്ചായാ

    • @Linsonmathews
      @Linsonmathews  3 года назад

      ഹാപ്പി ഈസ്റ്റർ വാവേ ❣️😊

  • @SHVajiVlog
    @SHVajiVlog 3 года назад +1

    സസ്പെൻസ് പൊളിച്ചു മുന്നോട്ട് വാ അപ്പോൾ അതിനൊരു ഗും ഉണ്ടാക്കും ആ പാർട്ടിനായി കാത്തിരിക്കുന്നു നിങ്ങളുടെ അവതരണം മനോഹരായിരിക്കുന്നു മാഷാഅല്ലാഹ്‌

    • @Linsonmathews
      @Linsonmathews  3 года назад

      ഇക്ക താങ്ക്സ് 🤗 ഹാപ്പി ഈസ്റ്റർ ആശംസകൾ ❣️❣️❣️

  • @jenysvlogs
    @jenysvlogs 3 года назад +1

    Happy Easter, പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ ഇരിക്കുന്നവർക്കും ആശംസകൾ 😊🌹

    • @Linsonmathews
      @Linsonmathews  3 года назад

      ഹാപ്പി ഈസ്റ്റർ 😊 എല്ലാരും പ്രണയിക്കട്ടെ 👍❣️

  • @kullullysvlog
    @kullullysvlog 3 года назад

    Ichayaa edu sherikum undayadanoo😃🤔next videok kathrikunnu adalle margamullu😃👌👌

  • @dreamworksuccessworld
    @dreamworksuccessworld 3 года назад

    Good story. 👌🌹

  • @GC-qp2cy
    @GC-qp2cy 3 года назад +1

    Beautiful Love Story ichaya
    Happy Easter

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് ഗ്ലാടി 😊 ഹാപ്പി ഈസ്റ്റർ 😍 താങ്ക്സ് ❣️

  • @ജോർജുകുട്ടി-സ1ച

    Adipoli voice ആൺട്ടോ 😘😘
    Explanationum പൊളി 🤩

    • @Linsonmathews
      @Linsonmathews  3 года назад +1

      ഹായ് ബ്രോ 🤗 ചുമ്മാ ഒരു രസം.. അങ്ങനെ ചെയ്യുന്നു ഈ വീഡിയോസ് ❣️

  • @mychaildhood938
    @mychaildhood938 3 года назад +1

    സത്യ parangal ജീവിധത്തിൽ ഒരു love stori ഇല്ലാത്തവർ ചുരുക്കം ആയിരിക്കും നഷ്ട മായ പ്രണയം എന്നും oru theghalan new frend

    • @Linsonmathews
      @Linsonmathews  3 года назад

      അത്‌ കറക്റ്റ് 👍 പ്രണയം ഇല്ലാത്തവർ ചുരുക്കം ആയിരിക്കും... താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം ❣️

  • @hugzzmedia
    @hugzzmedia 3 года назад +1

    ശോ 😍എന്റെ ഇച്ചായാ 😁😁ആ ഉമ്മ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതെന്തിനാ ഇച്ചായൻ പിടിച്ചേ 😁😁അയ്യോ കഥയിൽ ചോദ്യമില്ല അല്ലെ

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് 😁കഥയിൽ ചോദ്യമില്ല 🤪 അതോണ്ട് തന്നെ ഇനി ആ പെൺകുട്ടിയെ കാണില്ല... അടുത്ത കഥയുമായി വരാം, താങ്ക്സ്ട്ടോ ബ്രോ 🤗❣️

  • @annamolsaji5079
    @annamolsaji5079 3 года назад +1

    Love at first sight 😁❤️
    പൊളിച്ചുട്ടോ 🙌

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 ചുമ്മാ ഒരു കഥ ❣️

  • @nskitchengoodies3701
    @nskitchengoodies3701 3 года назад +1

    Story superayittund 👌

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ 😊 സന്തോഷം 👍❣️

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 3 года назад +1

    Nice🙄🙄👍👍😄ballatha jaathi lift pranayam, ennitu kandupidickumo, part 2undo

    • @Linsonmathews
      @Linsonmathews  3 года назад

      ഞാൻ ഓടി നോക്കിയിട്ടുണ്ട് അവളുടെ പിറകെ, കണ്ടാൽ ഉറപ്പായും കഥ പറയും... വേറെ പ്രണയ കഥ വരുന്നുണ്ട് അത്‌ നോക്കട്ടെ എന്താകുമെന്ന്.. താങ്ക്സ്ട്ടോ 😊❣️

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 года назад +2

    Ennatheyum pole adipoli video nice sharing dear ichaayo kurache lte aayi tto dear sry പ്രണയം അതേ ഒരു വികാരം ആ അനുഭവിച്ചവർക് അതിന്റെ ഫീൽ മറക്കാൻ സാധിക്കില്ല

    • @Linsonmathews
      @Linsonmathews  3 года назад +1

      അത്‌ കറക്റ്റ് വസു 👍 പ്രണയം, വല്ലാത്തൊരു ഫീൽ ആണ് 😊 താങ്ക്സ്ട്ടോ ❣️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +1

    നല്ല കഥ, 👍
    ഇന്ന് ഇച്ചായൻ്റെ കഥയുണ്ടല്ലൊ എന്ന് വിജാരിച്ചിരുന്നു 😁

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад

      സത്യം പറ ഇച്ചായാ...
      ഏതവളായിയിരുന്നു ലവൾ 😛

    • @Linsonmathews
      @Linsonmathews  3 года назад

      @@rubiyoonusmalappuram768 ഏതോ ഒരു ലവൾ, പേര് പോലും ചോദിയ്ക്കാൻ പറ്റിയില്ല റൂബി 🤭 അടുത്ത കഥയിൽ പറയാം ഇനി 😌

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад

      @@Linsonmathews 🤭

  • @anuzworld7297
    @anuzworld7297 3 года назад +1

    കഥ കേട്ടപ്പോൾ വിഷമം ആയി. പിന്നെ മുസിക്ക് കേട്ടാൽ തന്നെ തന്നെ വിഷമം ആയി. വല്ലാത്ത ജാതി പ്രണയം ആയി പോയി. 🌹🌹🌹

    • @Linsonmathews
      @Linsonmathews  3 года назад

      ചിലപ്പോൾ ചില പ്രണയം അങ്ങനെയാണ്, ഒരിക്കലും ഒന്നാകാൻ സമ്മതിക്കില്ല. താങ്ക്സ്ട്ടോ 😊❣️

  • @paruscraft4949
    @paruscraft4949 3 года назад +2

    🥰🏃‍♀️🏃‍♀️ഞാൻ എത്തി
    പ്രണയം കണ്ട് കണ്ണ്‌ തള്ളിയ ഞാൻ 😢ഇത്രയ്ക്ക് സസ്പെൻസ് വേണ്ടായിരുന്നു. അവതരണം സൂപ്പർ പക്ഷേ കഥ ത്രില്ലടിച്ചു നിന്നപ്പോഴാണ് പെട്ടെന്ന് സസ്പെൻസ് 😢🚶‍♀️🚶‍♀️

    • @Linsonmathews
      @Linsonmathews  3 года назад +1

      അതെ പാറൂ, വന്ദനം സിനിമ പോലെ ഒന്നായോ എന്ന് അറിയില്ല 😄 താങ്ക്സ്ട്ടോ ❣️

    • @nadukkala6076
      @nadukkala6076 3 года назад +1

      Parusss

    • @sheenavision
      @sheenavision 3 года назад +1

      Parusee എന്താ ഒരു അകല്‍ച്ച 🙄

    • @Linsonmathews
      @Linsonmathews  3 года назад +2

      @@sheenavision കൊറോണ അല്ലേ, സാമൂഹിക അകലം ആയിരിക്കും ഷീന ചേട്ടാ 😄

    • @sheenavision
      @sheenavision 3 года назад +1

      @@Linsonmathews ചിലപ്പോള്‍ ആയിരിക്കും 🤣🏃‍♂️

  • @hanuzzworld2431
    @hanuzzworld2431 3 года назад +1

    Aiwa പൊളി 😍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 🤗 ഒത്തിരി സന്തോഷം 👍❣️

  • @varshasreenivas4249
    @varshasreenivas4249 3 года назад +1

    Easter wishes Linson ichaayo!!🎉🎉🎉 Ithu ichaayande life story allallolle? 😜😜

    • @Linsonmathews
      @Linsonmathews  3 года назад

      🤭...ഹാപ്പി ഈസ്റ്റർ വർഷ 😊, നമ്മുടെ കഥ ഇതല്ല, വേറെ വഴി ആയിരുന്നു. ഇപ്പൊ വീട്ടിൽ മോളെ നോക്കി ഇരിക്കുവാ 🤪😆

  • @rubingeorge98
    @rubingeorge98 3 года назад +2

    😘😘😘😘😘👌👌👌👌

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് ബ്രോ 🤗 താങ്ക്സേ 👍
      ഹാപ്പി ഈസ്റ്റർ ❣️

  • @GC-qp2cy
    @GC-qp2cy 3 года назад

    Good morning ichaya
    Happy sunday

  • @manojjossy5151
    @manojjossy5151 3 года назад +1

    njan firsteyy

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ് 😊 കുറെ നാളുകൾക്ക് ശേഷം ഇപ്പോഴാണല്ലോ കാണുന്നെ 👍❣️

    • @manojjossy5151
      @manojjossy5151 3 года назад

      @@Linsonmathews thirakayi poyi😂.. happy Easter 😍

    • @Linsonmathews
      @Linsonmathews  3 года назад +1

      ഹാപ്പി ഈസ്റ്റർ... ടൈം കിട്ടുന്ന പോലെ വീഡിയോ ഇടുമ്പോൾ വരൂ 👍

    • @manojjossy5151
      @manojjossy5151 3 года назад

      @@Linsonmathews 👍👍👍

  • @uniquetastes4927
    @uniquetastes4927 3 года назад +1

    Suspense aanalle, Oru serial polum kaanatha njan adutha part nayi kaathirikkunnu full kandu, koottayee thiricchum varane

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ്, താങ്ക്സ് ഞാൻ വാരാട്ടോ 👍❣️

  • @thinkgreenotphassan
    @thinkgreenotphassan 3 года назад +1

    ichaayaaa nice topicccccc happy easter
    lift keriya mirror nokal oru sugam aaanu , lift camera kure kanditund athoke internetil odunund 😀
    kaathirippp athoru vallatha feel thannee 😌 , kiss koduthu 🤩🤩🤩 , lift idak idak ked varund ,
    ellaam sheri aavummm , angane chilavarude sheri aakum , chilavarude sheri aavoola , ennaalum postive energy koduthu konde irikkukaa ellavarkkum ennu maathram paranju kond ,
    kand pidichitt vegam poruu ,, ini kandu pidikumpo kettiyathaavumo 😂

    • @Linsonmathews
      @Linsonmathews  3 года назад

      🤭 ഇതിനൊരു തുടർച്ച ഇല്ല.... ഇതോടെ തീർന്ന് ഈ കഥ. എല്ലാരുടേം ജീവിതത്തിൽ ഉണ്ടാകുമല്ലോ പ്രണയം 😄❣️

  • @AbdulRauf.
    @AbdulRauf. 3 года назад +2

    Age 15 aan
    കുഴപ്പം ഉണ്ടോ

    • @Linsonmathews
      @Linsonmathews  3 года назад

      സംസാരിച്ചു നോക്കട്ടെ, എല്ലാരും എന്താ പറയുക എന്ന്, എന്നിട്ട് പറയാം.

  • @meenakshiandmom7556
    @meenakshiandmom7556 3 года назад

    അടിപൊളി

  • @diyaworld8282
    @diyaworld8282 3 года назад +1

    Video super
    Nmmleyum koottakamo

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ 😊 കൂട്ടാക്കാം 👍❣️

  • @NachozWorld
    @NachozWorld 3 года назад +1

    Happy easter ichayaaa

    • @Linsonmathews
      @Linsonmathews  3 года назад

      ലേറ്റ് ആയെങ്കിലും ഹാപ്പി ഈസ്റ്റെർ ആശംസകൾ 😊

  • @archanaachu5226
    @archanaachu5226 3 года назад +2

    കൊള്ളാം

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം ❣️

  • @hashir3333
    @hashir3333 3 года назад +2

    ഇച്ചായാ super 💛💛💛
    എന്തൊക്കെയുണ്ട് വിശേഷങ്ങൾ😁

    • @dreamrider2660
      @dreamrider2660 3 года назад +1

      അശോകാ 😁

    • @Linsonmathews
      @Linsonmathews  3 года назад

      സുഖം അശോക 🤗 അങ്ങനെ പോകുന്നു ജീവിതം 😄🥰

    • @hashir3333
      @hashir3333 3 года назад

      @@dreamrider2660 എന്തോ അനിയാ

    • @hashir3333
      @hashir3333 3 года назад

      @@Linsonmathews 😃😃