THE LION King, Animated short video Malayalam explanation.

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 284

  • @akcta2045
    @akcta2045 3 года назад +6

    The lion king:-ഒരുപാട് ചാനെൽ ഈ സിനിമയുടെ മലയാളം കണ്ടിട്ട് ഉണ്ട് പക്ഷെ ഏറ്റവും കൂടുതൽ ബെറ്റർ ആയി ഓരോ മ്യൂസിക് അനുസരിച് വോയിസ്‌ ഇട്ട ഇച്ചായൻ ആണ് പൊളി 😍💥

  • @seennuusmusicworld9749
    @seennuusmusicworld9749 3 года назад +1

    ഇച്ചായ എന്ത് നന്നായിട്ടാ അവതരിപ്പിക്കുന്നത് കേട്ടിരിക്കാൻ തോന്നും ❤️ നല്ല കഥ ഒരുപാട് ഇഷ്ടം ആയിട്ടോ 👌👌👌👍🤗💐💐🌹🌹

  • @StasteMedia
    @StasteMedia 3 года назад +1

    വളരെ അർത്ഥം നിറഞ്ഞ കഥ... കേട്ടിരിക്കാൻ നല്ല ഇമ്പം ഉള്ള സ്വരം... അച്ചായാ മനോഹരം ആക്കി അവതരിപ്പിച്ചു...

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 ഒരുപാട് സന്തോഷം 👍❣️

  • @bibinskalady
    @bibinskalady 3 года назад +1

    സൂപ്പർ വീഡിയോ

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, സന്തോഷം 😊❣️

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +2

    ഇച്ചായാ കഥ അടിപൊളി ആയിട്ടുണ്ട് ✌️.. The LION King..

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ്ട്ടോ, ഒത്തിരി സന്തോഷം വാക്കുകൾക്ക് 👍❣️

  • @ReshmasHappyLand
    @ReshmasHappyLand 3 года назад +2

    ഇച്ഛയോ മികച്ച അവതരണശൈലി കൊണ്ട് സ്റ്റോറി വളരെ മനോഹരമാക്കി ഒന്നുംപറയാനില്ല കിടു ❤️

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ് താങ്ക്സ് 😊 എല്ലാരും കമന്റ് തരുമ്പോൾ വീഡിയോ വീണ്ടും ചെയ്യാൻ തോന്നും 👍❣️

    • @ReshmasHappyLand
      @ReshmasHappyLand 3 года назад

      @@Linsonmathews 🥰

  • @zayanworld3541
    @zayanworld3541 3 года назад +1

    Maasha allah സിംഹരാജാവിന്റെ കഥ സൂപ്പറായിട്ടുണ്ട് ട്ടോ 🌹like

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 താങ്ക്യൂ താങ്ക്യൂ 👍❣️

    • @zayanworld3541
      @zayanworld3541 3 года назад

      @@Linsonmathews 👍🌹

  • @ashkhavlogstory3138
    @ashkhavlogstory3138 3 года назад +2

    Ichayooo കഥ സൂപ്പർ 👍👍👍👍
    ഇനി അടുത്തത് പോരട്ടെ 👍👍👍പെട്ടന്ന് 👍👍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ 😊 അടുത്ത കഥ ഉടനെ ഉണ്ടാവും 👍❣️

  • @soumyasmealsdiary9146
    @soumyasmealsdiary9146 3 года назад +1

    കാട്ടിലെ രാജാവ് സിംഹരാജൻ തന്നെ 🦁, ആത്മവിശ്വാസം ഉണ്ടെങ്കിൽ പൊരുതി ജയികാം 💪, ഇച്ചായന്റെ മനോഹമായ അവതരണം 👌

    • @Linsonmathews
      @Linsonmathews  3 года назад

      അതാണ്, ആത്മവിശ്വാസം 👍
      താങ്ക്സ്ട്ടോ ❣️

  • @RajasKingdom
    @RajasKingdom 3 года назад +1

    Lion king എന്ന് കേട്ടാൽ മതി ആരും ഒന്ന് നോക്കിപ്പോകും സിനിമയിൽ കണ്ടു പരിചയമായി ഇവിടെ കഥ കേൾക്കുമ്പോൾ വീണ്ടും സിംഹരാജനോട് സ്നേഹം കൂടി സൂപ്പർ സൂപ്പർ ichayaa daily varatte videos.. Othiri uyarangalil ethatte god bless you.. Advance happy vishu.

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ താങ്ക്യൂ 😊 കഥകൾ മാത്രം ഇനി കുറച്ചു ഇടാം 👍❣️

  • @amazingvideos1180
    @amazingvideos1180 3 года назад +2

    സിംഹരാജൻ 😎😎😎കാട്ടിലെ രാജാവ് രാജാവ് എന്നും രാജാവ് തന്നാണ്..

    • @Linsonmathews
      @Linsonmathews  3 года назад

      അതെ 😍 രാജാവ്‌ ഒരേ ഒരാൾ അത്‌ സിംഹം തന്നെ, താങ്ക്സ്ട്ടോ 👍❣️

  • @ShihabKottakkal
    @ShihabKottakkal 3 года назад +1

    Wow ബ്രോ കിടിലൻ വീഡിയോ നല്ല അവതരണം
    ഇച്ചായൻ ഒരു സംഭവം ആണ്

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് ബ്രോ 🤗
      സന്തോഷം, സന്തോഷം ❣️❣️

  • @safi8953
    @safi8953 3 года назад +2

    കഥ പറഞ്ഞു പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് അത് അപാരം തന്നെ 👌👌
    സിംഹം കാട്ടിലെ രാജാവ് ❣️
    അതിനേക്കാൾ വല്യ മൃഗങ്ങൾ കാട്ടിൽ ഉണ്ടായിട്ടും സിഹം endu കൊണ്ട് കാട്ടിലെ രാജാവ് ആയി.. ആത്മ ധൈര്യം ഒന്ന് കൊണ്ട്മാത്രം കിടു ❣️❣️❣️

    • @HashimRubeena
      @HashimRubeena 3 года назад +1

      ഹൈവ🤝😀

    • @Linsonmathews
      @Linsonmathews  3 года назад +1

      സഫി 😊❣️

    • @Linsonmathews
      @Linsonmathews  3 года назад +1

      ഇക്ക 🤗

    • @safi8953
      @safi8953 3 года назад +1

      @@HashimRubeena ikkaka 😍😍

    • @safi8953
      @safi8953 3 года назад

      @@Linsonmathews ഇച്ചായ 😍

  • @tastymagickitchen
    @tastymagickitchen 3 года назад +1

    നല്ല സ്റ്റോറി, ഈ കഥയിൽ നിന്നും നല്ലൊരു msg കിട്ടി 🤗അവതരണശൈലിയും സൂപ്പർബ് 👍♥️

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ് താങ്ക്സ് 😊 സന്തോഷം ❣️

  • @jannasmedia3898
    @jannasmedia3898 3 года назад +1

    ഇച്ചായന്റെ അവതരണം ഒരു രക്ഷയും ഇല്ല 👌👌😍😍

    • @Linsonmathews
      @Linsonmathews  3 года назад

      😄 താങ്ക്സേ... കഥയല്ലേ അതോണ്ട് പറയാൻ നല്ല ഇഷ്ടാണ്. ഒരിക്കൽ കൂടി താങ്ക്സ്ട്ടോ 👍❣️

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 3 года назад +1

    കുറച്ചു ദിവസമായി ഒഴിവാക്കാനാവാത്ത തിരക്കിലായിരുന്നു. ഞാൻ video ഇട്ടത് അറിഞ്ഞിരുന്നില്ല. ഈ video യും ആദ്യാവസാനം കൗതുകത്തോടെ കണ്ടു. വളരെ ഇഷ്ട്ടമായി. പ്രണയം മാത്രമല്ല, ഏതു വിഷയവും ലിൻസൺ ബ്രോയിൽ ഭദ്രം. കൂടുതൽ videos കാണാൻ കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്....😍🥳🙋‍♀️👍

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ്, ഞാനും കുറച്ചു ദിവസം രാവിലെ നോക്കിയിരുന്നു അവിടെ വീഡിയോ, കണ്ടില്ല... ഇന്ന് കണ്ടതിൽ സന്തോഷം. ഹാപ്പി വിഷു ആശംസകൾ ❣️ പിന്നെ ഇന്ന് ഒരു വീഡിയോയുണ്ട്, ടൈം പോലെ വരിക 👍 താങ്ക്സ്ട്ടോ 😊

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 3 года назад +1

    *പ്രണയം പ്രതീക്ഷിച്ചു ഓടി വന്ന ഞാൻ 🤭 സിംഹരാജൻ കണ്ടു സന്തോഷം ആയി പിന്നെ അവതരണം കൊണ്ട് ഏതിനെയും മികവുറ്റത് ആക്കുന്ന ഇച്ചായന്റെ പുതിയ അതിനി ഏത് ആയാലും പൊളിയാണ് 🥰*

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 3 года назад +1

      രാജാവ് 🥰

    • @AASH.23
      @AASH.23 3 года назад

      വയസാം കാലത്തു ഓരോ മോഹങ്ങളെ 🙄🙄🙄

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 3 года назад +1

      @@AASH.23 വയസ് ആയാൽ പ്രണയിച്ചൂടെ 🙄

    • @AASH.23
      @AASH.23 3 года назад +1

      @@FANCYBIRDSKERALA. 🙄🙄🙄

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 3 года назад

      @@AASH.23 ഞാൻ നിന്റെ കാര്യമാ പറഞ്ഞത് കിളവി എനിക്ക് പ്രായം ആയില്ല അയമേ കൊമ്പ്ലാൻ ബോയ് 🤣🤣🤣🏃‍♂️

  • @Shuhaib_Shubbu
    @Shuhaib_Shubbu 3 года назад +1

    ഇച്ചായാ സൂപ്പർ ആയി .....🤩 ഇച്ചായന്റെ വോയ്‌സിൽ കേൾക്കാൻ പ്രതേക സുഖം ...❣️ അവതരണം ... 👌👌👌👌 അതിൽ ഇച്ചായൻ ഞങ്ങളെ പിടിച്ചു ഇരുത്തുന്നു.... ഇവിടത്തെ രാജാവ് ... Linson Ichayan ...😻😻😻😻

    • @Linsonmathews
      @Linsonmathews  3 года назад +1

      സുബ്ബു 😍 ലാസ്റ്റ് വീഡിയോ ഒന്നും കാണാൻ വന്നില്ലല്ലോ, sed 😒 ഇപ്പോ വന്നതിൽ ഹാപ്പി 🥰

    • @Shuhaib_Shubbu
      @Shuhaib_Shubbu 3 года назад

      @@Linsonmathews സോറി ഇച്ഛയാ ... Tall boy എന്ന അക്കൗണ്ടിൽ ചില വിഡിയോസിൽ വന്നിരുന്നു ഇച്ഛയാ... എന്റെ engagement കഴിഞ്ഞു ....

    • @Linsonmathews
      @Linsonmathews  3 года назад +1

      @@Shuhaib_Shubbu ആഹാ, അത്‌ കൊള്ളാല്ലോ 👍 അങ്ങനെ കാത്തിരുന്നു ഒരാളെ കിട്ടിയല്ലേ.. സന്തോഷം കേൾക്കുമ്പോൾ 😄 എത്ര വീഡിയോ ഇട്ടു, എത്ര നാൾ എല്ലാരും കമന്റ് ബോക്സിൽ ഓരോന്ന് പറഞ്ഞു.. എല്ലാം ഇപ്പൊ നൊസ്റ്റു 🤗❣️

    • @Shuhaib_Shubbu
      @Shuhaib_Shubbu 3 года назад

      @@Linsonmathews Haaa....😃😃😃 Ichaayaaaa....😍

  • @sheenavision
    @sheenavision 3 года назад +2

    ഗുഡ്‌ സ്റ്റോറി..❣️👍linson... voice kidu

    • @Linsonmathews
      @Linsonmathews  3 года назад +1

      ഷീന ചേട്ടോയ് 🤗 താങ്ക്സ് താങ്ക്സ് 👍❣️

    • @sheenavision
      @sheenavision 3 года назад

      @@Linsonmathews 🥰Linson thanku

  • @ChikkusKitchenTours
    @ChikkusKitchenTours 3 года назад

    കൊള്ളാം ഒട്ടും വിരസത ഇല്ലാത്ത കഥ അവതരണം പൊളിച്ചു

  • @kippskitchen7761
    @kippskitchen7761 3 года назад +1

    കഥമുഴുവനും കേട്ടു അടിപൊളിആയിണ്ട് ഉണ്ടേ 👍🏻
    അവതരണം അത്ഒരു സിനിമപോലെ ആയിരുന്നു നല്ല രസണ്ട്
    ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു🌹🌹

    • @Linsonmathews
      @Linsonmathews  3 года назад

      പ്രാർത്ഥിക്കാൻ ആരേലും ഉണ്ടേൽ ഉറപ്പായും പടച്ചോൻ കേൾക്കും. താങ്ക്സ്ട്ടോ 😊❣️

  • @JerishTraveller
    @JerishTraveller 3 года назад +1

    ഇച്ചായൻ ലയൺ കിങ് ഇച്ചായന്റെ ശബ്ദത്തിൽ ഗംഭീരം 👌

    • @Linsonmathews
      @Linsonmathews  3 года назад

      ബ്രോ 🤗 ഒത്തിരി സന്തോഷം 👍❣️

  • @pachamangakitchen9633
    @pachamangakitchen9633 3 года назад

    വീണ്ടും വന്നു കഥ കേൾക്കാൻ അടിപൊളി 👌👍💕💕

  • @IMettymetty
    @IMettymetty 3 года назад +2

    ഞാൻ ഈ ഫിലിം കണ്ടിട്ടില്ല
    നല്ല രസം ഉണ്ട് ല്ലേ 👌
    അവതരണം വേറെ ലെവൽ

    • @Linsonmathews
      @Linsonmathews  3 года назад

      മെറ്റി താങ്ക്യൂ 😊 ഇത്‌ സിനിമ അല്ലാട്ടോ, അതിലെ കഥ വേറെയാണ്. ഇത്‌ ചുമ്മാ ഒരു വേറെ കഥയുള്ള short സ്റ്റോറി ആണ് 👍❣️

    • @IMettymetty
      @IMettymetty 3 года назад

      @@Linsonmathews ആഹാ 😂

  • @BeenasSimpleWorld
    @BeenasSimpleWorld 3 года назад +1

    പ്രണയ കഥ തീർന്നോ 😌സിംഹ രാജാവിന്റെ കഥയും super ആയിട്ടുണ്ട് ട്ടോ ഇച്ചായാ 😍അവതരണം അടിപൊളി. അങ്ങനെ പ്രായമൊന്നും ഒന്നിനും തടസ്സമല്ല ഏത് ഭീമാകാരൻ ആയ കാട്ടുപോത്തിനേയും ആത്മവിശ്വാസത്തോടെ ജയിക്കുമെന്ന ഉറപ്പോടെ നേരിടാൻ പറ്റുമെന്നു സിംഹരാജൻ തെളിയിച്ചു. സിംഹം എന്നും സിംഗം താൻ. ഒരേയൊരു രാജാവ് The Lion King 😎

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ താങ്ക്യൂ... പ്രണയ കഥ തീർന്നിട്ടില്ല ബീനാസേ, ഒരാഴ്ച ഗ്യാപ്പ് 😄 വോയിസ്‌ കൊടുക്കുവാൻ ഇത്തിരി ടൈം വേണം. അത്രേ ഉള്ളൂ, വരുട്ടോ നല്ല കഥകൾ 👍❣️

    • @BeenasSimpleWorld
      @BeenasSimpleWorld 3 года назад

      @@Linsonmathews 😍

  • @fidarafeeq253
    @fidarafeeq253 3 года назад +1

    ഇച്ചായന്റെ അവതരണം കൊണ്ട് ഈ സ്റ്റോറി കേട്ടിരുന്നു ട്ടോ.... 😍ഇങ്ങനത്തെ സ്റ്റോറി ഒക്കെ അവതരണം നന്നായാൽ മാത്രമേ കെട്ടിരിക്കാൻ പറ്റുകയുള്ളു......😊👍പാവം സിംഹം.....പ്രായം കൂടിയാലും..... മനസ് തളർന്നില്ലല്ലോ...... 👍👍👍👍.

    • @Linsonmathews
      @Linsonmathews  3 года назад

      അതെ, സിംഹം എന്നും സിംഹം തന്നെയാണ്, കാട്ടിലെ രാജാവ് 👍 ഒത്തിരി സന്തോഷം 😊❣️

  • @ammayeescorner1640
    @ammayeescorner1640 3 года назад +1

    Ha, ha അടിപൊളി കാർട്ടൂൺ കഥ കേട്ടിരുന്നു പോകും ഇച്ചായാ 🥰👍

    • @Linsonmathews
      @Linsonmathews  3 года назад

      അമ്മായിസ് 😍 താങ്ക്സ്ട്ടോ 👍
      Shi വേൾഡ് ചാനലിൽ വീടും വിശേഷവും കണ്ടിരുന്നു, സൂപ്പർ. വീട് പണിയെല്ലാം പെട്ടന്ന് കഴിയട്ടെട്ടോ❣️

    • @ammayeescorner1640
      @ammayeescorner1640 3 года назад

      @@Linsonmathews thanks ichaya🥰🥰🙏

  • @SHVajiVlog
    @SHVajiVlog 3 года назад +1

    മരങ്ങൾ വരേ കരിഞ്ഞു ഉണങ്ങി ഒരു ജീവി പോലും ഇല്ലാത്ത സ്ഥലം ഇത്തിരി വെള്ളം കുടിക്കാൻ വന്നപ്പോൾ ഭീമാകാരനായ കാട്ടുപോത്ത് യുദ്ധം ജയിച്ച ശൂരപരാക്രമി സിംഹം കി ജയ്
    അങ്ങനെ കഥ ഗംഭീരം തന്നെ ആക്കി ഇച്ചായന്റെ അവതരണത്തിൽ

    • @Linsonmathews
      @Linsonmathews  3 года назад

      വാജി ഇക്ക 😊 പിന്നല്ലാതെ, സിംഹം എന്നും രാജാവ് തന്നെ 😄 താങ്ക്സ് ഇക്ക 🤗❣️

  • @sanmusiclover06
    @sanmusiclover06 3 года назад +2

    Bro...അടിപൊളി...😍😍🤗

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 സന്തോഷം ❣️

  • @Preemascookbook
    @Preemascookbook 3 года назад +1

    Good shareing... voice kidu👍👍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, സന്തോഷം 😊❣️

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 3 года назад

    ഞാൻ ആദ്യം കരുതി സിംബയുടെ കഥയാണെന്നു. ഈ കഥയും ഇഷ്ടമായി 👌👌👌

  • @wilsonjbabu
    @wilsonjbabu 3 года назад +1

    നല്ല കിടു അവതരണം 😍😍🔥🔥👏👏👏👏കിടു വീഡിയോ

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 ഒരുപാട് സന്തോഷം 👍 വിഷു ആശംസകൾ ❣️

  • @dhiyaanddanie7888
    @dhiyaanddanie7888 3 года назад +1

    Beautiful video

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 ഹാപ്പി 👍❣️

  • @agrmidia
    @agrmidia 3 года назад +1

    കാട്ടിലെ രാജൻ 👍അവതരണം പൊളിച്ചു ഇച്ചായാ

    • @Linsonmathews
      @Linsonmathews  3 года назад

      ഇക്കോ 🤩
      കുറെ നാളായി കണ്ടിട്ട്. ഒത്തിരി സന്തോഷം വന്നതിൽ 👍 റമദാൻ ആശംസകൾ 🤗❣️

  • @dreamworksuccessworld
    @dreamworksuccessworld 3 года назад +1

    Linson ichayan polichutto👍
    Nalla adipoli aayittu avatharippichu👍🤗

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 സന്തോഷം ഇവിടെ വരുമ്പോൾ 👍❣️

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 года назад +1

    അതാണ് will പവർ... 🔥🔥
    💪💪💪
    സിംഹരാജൻ 😍👍

    • @Linsonmathews
      @Linsonmathews  3 года назад

      പ്രിയ 😊 താങ്ക്സ്, ഗുഡ് മോർണിംഗ് ഡി 👍❣️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад +2

    The Lion King 🔥🔥
    സ്വപ്നത്തിൽ കൂടെ സിംഹ രാജന്റെ പഴയകാല ഓർമകളും ..ദുഷ്ടനായ കാട്ടു പോത്തും ..കാട്ടുപോത്തിനെ വേട്ടയാടി കീഴ്പെടുത്തിയതും ..വെള്ളവും പച്ചപ്പും ഒക്കെ ആയി കാടിന്റെ ബന്‍ഗിവീണ്ടെടുത്ത ഒരേ ഒരു രാജാവ് 🔥🔥 .. വളരെ സുപ്പർ ആയി അവതരിപ്പിച്ചു ഇച്ചായ ❣️

    • @Linsonmathews
      @Linsonmathews  3 года назад

      ജിഷ 😄 താങ്ക്സ് 👍 സന്തോഷം, ഓരോ കമന്റിനും ❣️

    • @HashimRubeena
      @HashimRubeena 3 года назад

      😎 നന്ദി

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 года назад +1

    Lion king animated video superb dear keep going presentation kidu aah tto lion✌️✌️✌️👏👏

    • @Linsonmathews
      @Linsonmathews  3 года назад +1

      വാസുവേ താങ്ക്സ്ട്ടോ 😊 ഒത്തിരി സന്തോഷം ❣️

  • @naskalathingal
    @naskalathingal 3 года назад +2

    നടന്ന് പോകുന്നത് കാട്ടിലെ രാജാവാണ്.... ഒരേയൊരു രാജാവ്...👌.... നല്ല കഥ.... Disney കഥകൾ പോലെ ഇനി മലയാളത്തിലും പ്രേതിക്ഷിക്കാമല്ലെ 👍

    • @Linsonmathews
      @Linsonmathews  3 года назад +1

      അത്‌ സത്യം, രാജാവാണ് സിംഹം 👍 താങ്ക്സ്, ഒത്തിരി സന്തോഷം ❣️

  • @GingerlineMedia
    @GingerlineMedia 3 года назад +1

    Super 🦁

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 വരുമ്പോൾ സന്തോഷം മാത്രം 🤗❣️

  • @PriyaasRuchikootu
    @PriyaasRuchikootu 3 года назад +1

    Chettante voice,athupole athu present cheyunna reethi,parayathirikkan vayya🥰🥰

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, ഇങ്ങനെ വാക്കുകൾ കേൾക്കുമ്പോ ഇനിയും വീഡിയോ ചെയ്യാൻ തോന്നുന്നേ. സന്തോഷം 👍❣️

  • @vptechandvlogz9029
    @vptechandvlogz9029 3 года назад +1

    Good presention🤩🤩❤❤👍
    Avdem varanne ichayo❤new video ille...

  • @mystatusworld4435
    @mystatusworld4435 3 года назад

    അവതരണം കേട്ട് ഇരുന്നുപോയി 👍👍👍

  • @cut2wear166
    @cut2wear166 3 года назад

    ഇച്ചായോ ഹൃദയം നിറഞ്ഞ vishu ആശംസകൾ ❤️

  • @SeemasCookingDiary
    @SeemasCookingDiary 3 года назад +2

    ലിൻസൺ 😍 The Lion King 👌അവതരണം കൊണ്ട് അറിയപ്പെടാൻ പോകുന്ന ഒരു ചാനൽ ആവട്ടെ എന്ന് ആശംസിക്കുന്നു.. ടീവിയിൽ പ്രോഗ്രാം കാണുന്ന പോലെ ഉണ്ട്.. അത്ര നല്ല അവതരണം.. വേഗം വൈറൽ ആവട്ടെ ചാനൽ... എല്ലാ ഭാവുകങ്ങളും ❤️

    • @Linsonmathews
      @Linsonmathews  3 года назад +1

      സീമേച്ചി 🥰 ഒരുപാട് സന്തോഷം വാക്കുകൾക്ക് ❣️

    • @Shuhaib_Shubbu
      @Shuhaib_Shubbu 3 года назад

      സീമേച്ചി ....🤩

    • @SeemasCookingDiary
      @SeemasCookingDiary 3 года назад +1

      @@Shuhaib_Shubbu shubbu🥰

    • @sheenavision
      @sheenavision 3 года назад +1

      😊seemas

  • @JilusVlog
    @JilusVlog 3 года назад +1

    ഇച്ചയാന്‍ കഥ പുസ്തകം തുറന്നു കഴിഞ്ഞാല്‍ പിന്നെ ഒന്നും പറയണ്ട.. മൊട്ടു സൂചി ഇട്ടാല്‍ കേള്‍ക്കാം. അത്രയ്ക്ക് സൈലന്റ് ആണ്. എല്ലാവരും ഓടിവന്നാട്ടെ, കേട്ട് മറന്ന ആ കഥ വീണ്ടും നമുക്ക് ഒന്ന് കൂടി കേള്‍ക്കാം കാണാം.

    • @Linsonmathews
      @Linsonmathews  3 года назад

      ജിലൂസ് ചേട്ടാ, താങ്ക്സ്ട്ടോ 🤗❣️

  • @MEIM-VOICEOVER
    @MEIM-VOICEOVER 3 года назад +1

    King of jungle... Super, enjoy cheyyan kazhinju...

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് ബ്രോ 🤗 ഒരുപാട് സന്തോഷം മാത്രം, കമന്റ് കാണുമ്പോൾ ❤️❣️❣️

  • @kalavarathanthram1043
    @kalavarathanthram1043 3 года назад +1

    കഥയെന്തായാലും നന്നായിട്ടാ സൂപ്പർ

    • @Linsonmathews
      @Linsonmathews  3 года назад

      ഒത്തിരി സന്തോഷം, താങ്ക്സ്ട്ടോ ❣️👍

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +1

    സിംഹ രാജൻ്റെ കഥ കൊള്ളാം..😁
    പിന്നെ അവതരണം അത് പറയണ്ടല്ലൊ👍😍

    • @Linsonmathews
      @Linsonmathews  3 года назад

      റൂബിയേ 😊
      താങ്ക്സ് താങ്ക്സ് 👍❣️

  • @PUNCHKUNCHCREATIONS
    @PUNCHKUNCHCREATIONS 3 года назад +1

    Kidukachi Presentation 👍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 കമന്റസ് പോസിറ്റീവ് 👍❣️

  • @athusworld5541
    @athusworld5541 3 года назад +1

    ഇച്ചായ കിടിലൻ പ്രസന്റേഷൻ ..ഒരു പാടിഷ്ടായി..

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 ഒരുപാട് സന്തോഷം തന്നെ 👍❣️

  • @sakkuriyushanuworld8355
    @sakkuriyushanuworld8355 3 года назад +2

    സൂപ്പർ സ്റ്റോറി... അടിപൊളി ആണുട്ടോ

    • @sakkuriyushanuworld8355
      @sakkuriyushanuworld8355 3 года назад

      ഞാൻ എന്നോ കൂട്ടായതാ തിരിച്ചു വന്നില്ലാട്ടോ.. ഫാൻസിക്ക വീഡിയോയിൽ കണ്ടു വന്നിരുന്നു

    • @Linsonmathews
      @Linsonmathews  3 года назад

      ആണോ... ഇന്ന് വന്നിരിക്കും, ഉറപ്പാണ്. താങ്ക്സ്ട്ടോ 😊❣️

  • @JasFlavour
    @JasFlavour 3 года назад +1

    😍👌👌ഇച്ചായൻ കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 👍👍👍പൊളിച്ചു lk

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സേ 😊 സന്തോഷം തന്നെ വാക്കുകൾക്ക് 👍❣️

  • @archanaachu5226
    @archanaachu5226 3 года назад +2

    1st Adipoli 😍😍😊

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ 🥇 1st ആണുട്ടോ ഇന്ന് 👍❣️

  • @cut2wear166
    @cut2wear166 3 года назад +1

    അതാണ് will power 🌹
    Good story 👍

    • @Linsonmathews
      @Linsonmathews  3 года назад

      മായേച്ചി 🤗 താങ്ക്സ്, വിഷു ആശംസകൾ ❣️

  • @SafnasKitchennVlog
    @SafnasKitchennVlog 3 года назад +1

    ഇച്ചായ 👍അടിപൊളി 👍👍👍

    • @Linsonmathews
      @Linsonmathews  3 года назад

      ഇപ്പൊ അവിടുത്തെ കമ്മ്യൂണിറ്റി പോസ്റ്റ്‌ വായിച്ചിട്ട് വന്നതേ ഉള്ളൂ, യൂസഫ് അലി സാറിന്റെ 😄 താങ്ക്സ്ട്ടോ 👍❣️

  • @kullullysvlog
    @kullullysvlog 3 года назад +1

    Ichayaa kayinja video nde bakki ann enn karuddi odiivannu. Pakshe😃.. E story um kollam kettoo 👌

    • @Linsonmathews
      @Linsonmathews  3 года назад

      😄 ആ വീഡിയോ കഴിഞ്ഞല്ലോ...
      ഓരോ വിഡിയോസും ഒറ്റ കഥ ആയിരിക്കും. പിന്നെ പ്രണയ കഥകൾ അടുത്ത ദിവസം ഉണ്ടാവും. ഒരാഴ്ച ഗ്യാപ്. താങ്ക്സ്ട്ടോ 👍❣️

  • @majliskitchen8195
    @majliskitchen8195 3 года назад

    Good sharing kidu avatharanam

  • @NachozWorld
    @NachozWorld 3 года назад +1

    Super...simham ennum simham thanne enn theliyichukoduthu..pedichirunnenkil kadha ithupole santhoshamayt avasanikillayrunnu..aathmaviswasam athayrikanam nammude kaimuthal ..nalloru msg..👍👍💐💐

    • @Linsonmathews
      @Linsonmathews  3 года назад

      പറഞ്ഞത് ശരിയാണ് 👍 ആത്മവിശ്വാസം തന്നെയാണ് നമ്മുടെ കൈ മുതൽ. താങ്ക്സ്ട്ടോ 😊❣️

  • @SUBHASHKS1
    @SUBHASHKS1 3 года назад

    Nice............. Bro.... Good dialogue delivering

  • @HashimRubeena
    @HashimRubeena 3 года назад +3

    ഇച്ചായാ പൊളിയാണ്
    ഇച്ചായാ കിടുവാണ്
    ഇച്ചായ ഒരു രക്ഷയും മില്ല
    അച്ചായാ സൂപ്പറാണ്
    ഇച്ചായൻ ഒരേ പൊളി
    അവതരണം👌🏻
    ഇച്ചായൻ മുത്താണ്
    ഇച്ചായനെ സ്നേഹിക്കുന്ന നമുക്ക് അച്ചായനെ പറ്റി ഇനിയെന്തുവേണം കേൾക്കാൻ
    ഇത് തന്നെയാണ് നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്നതും
    എല്ലാവർക്കും ഒരുപാട് നന്ദി🙏🏼
    സന്തോഷം❤️
    സ്നേഹപൂർവ്വം
    Hashim Rubeena

    • @sheenavision
      @sheenavision 3 года назад +1

      എനിക്കും 😍

    • @Linsonmathews
      @Linsonmathews  3 года назад

      ഇക്കോ 🤗 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 😌 ഇത്രയും പറഞ്ഞത് കുറഞ്ഞു പോയെങ്കിൽ വീണ്ടും താങ്ക്യൂ ❣️❣️❣️❣️

    • @Linsonmathews
      @Linsonmathews  3 года назад +1

      ഷീന ചേട്ടോയ് 🤗❣️

    • @sheenavision
      @sheenavision 3 года назад

      ഇങ്ങനെ comnt ഇട്ട ഹാശിം പുലി ആണ് 😁

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад

      😇😇

  • @pachamangakitchen9633
    @pachamangakitchen9633 3 года назад

    ഇഷ്ട്ടയിട്ടോ കഥ 👌👍💕💕💕

  • @WorldOfRumaiza
    @WorldOfRumaiza 3 года назад +1

    Ichayan polichutto 👌👍😍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊❣️

  • @cookwithshintu
    @cookwithshintu 3 года назад +1

    ഒരേ പൊളി... കിടുക്കി 👌

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ് 😄 താങ്ക്സ്ട്ടോ 👍❣️

  • @MalayalamRecipes
    @MalayalamRecipes 3 года назад +1

    super ayittundu ,super voice

  • @rebekkamerry6878
    @rebekkamerry6878 3 года назад +1

    Hai chetta... എല്ലായിടത്തും ചേട്ടന്റെ cmt കണ്ടിട്ടാണ് ചേട്ടനെ search ചെയ്യുന്നതും ചാനൽ ഉണ്ടെന്നും മനസിലാലായതും.... ഞാനും subscribe ചെയ്തിട്ടുണ്ട്..... വളരെ സന്തോഷം..ഇനി മുതൽ എന്റെ supporttum ഉണ്ടാകും... God bless u chetta

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ് ഓരോ വാക്കുകൾക്കും, ഞാനും എല്ലാരേം സപ്പോർട്ട് ചെയ്യാറുണ്ട്. എങ്കിലും ഇടക്ക് നമ്മൾക്ക് തോന്നുന്ന രീതിയിൽ വ്ലോഗ്, വീഡിയോസ് എല്ലാം ഇടാറുണ്ട്. വന്നതിൽ സന്തോഷം. സമയം കിട്ടുമ്പോൾ വീഡിയോ കാണാൻ വരിക 😊👍❣️

    • @rebekkamerry6878
      @rebekkamerry6878 3 года назад

      @@Linsonmathews❤❤

  • @Surya-qe4pp
    @Surya-qe4pp 3 года назад +2

    തളർന്ന് നിൽക്കാതെ പൊരുതി ജയിക്കുന്നവനെ മുന്നേറ്റമുണ്ടാകൂ..ഗുഡ്‌ സ്റ്റോറി..❣️👍
    ഏത് ടൈപ്പ് സ്റ്റോറിയായാലും അതിനു ചേരുന്ന വോയ്‌സാണ് ഇച്ഛായന്റേത്..ഇനിയും കഥകൾ പോരട്ടെ..👍😁

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ് വീണാ, സന്തോഷം 👍❣️

  • @GC-qp2cy
    @GC-qp2cy 3 года назад +1

    Awesome editing and presentation
    Good night ichaya

    • @Linsonmathews
      @Linsonmathews  3 года назад

      ഗ്ലാഡി, താങ്ക്സ് 😄
      ഗുഡ് മോർണിംഗ്, have a nice day ❣️

  • @rashidapandikkad2959
    @rashidapandikkad2959 3 года назад +2

    സൂപ്പർ കഥ 👍👍

  • @pachamangakitchen9633
    @pachamangakitchen9633 3 года назад

    പിന്നെയും വന്നൂട്ടോ 👌👍👍👍💕

  • @myhappinesszonebyashlee2429
    @myhappinesszonebyashlee2429 3 года назад

    കഥ അടിപൊളി ആയിട്ടുണ്ട് 👌

  • @Vvinterior-b4l
    @Vvinterior-b4l 3 года назад +1

    പൊളി 👍😍😍😍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, ഒത്തിരി സന്തോഷം 😊❣️

  • @jithin.691
    @jithin.691 3 года назад +2

    Ithe lion king aano Inside a movie enna channelil kandath

    • @Linsonmathews
      @Linsonmathews  3 года назад +1

      ഇത്‌ animated short movie ആണ്... Lion king സിനിമ അല്ലാട്ടോ ബ്രോ താങ്ക്സേ 🤗❣️

    • @jithin.691
      @jithin.691 3 года назад

      @@Linsonmathews 👍

  • @SURAJYOBZ
    @SURAJYOBZ 3 года назад +2

    സിംഹത്തേക്കാളും വലിയ മൃഗങ്ങൾ കാട്ടില്ലുണ്ടായിട്ടും രാജാവ് സിംഹം ആയതും ഇത് കൊണ്ടാണ് 🙂 എന്തിനെ ആണോ ലക്ഷ്യം വെയ്ക്കുന്നത് അതിന്റെ പുറകെ പോയി നേടി എടുത്തിട്ടേ സിംഹ രാജൻ മടങ്ങൂ 😌 Unique The Lion 🦁

    • @Linsonmathews
      @Linsonmathews  3 года назад

      സൂരജ് ബ്രോ 🤗 ശരിയാണ് പറഞ്ഞത്, സിംഹം എന്നും രാജാവ് തന്നെ 👍 താങ്ക്സ്ട്ടോ ❣️

  • @MYMOGRAL
    @MYMOGRAL 3 года назад +2

    ദിനകരൻ അങ്ങനെ പോന്നോട്ടെ 😀
    ഇച്ചായോ അവതരണം ഒരു
    രക്ഷയുമില്ലാട്ടോ 😀😀😀😀

    • @Linsonmathews
      @Linsonmathews  3 года назад +1

      😄... പണ്ടെങ്ങോ പഠിച്ച പേരുകൾ ചിലപ്പോ ഓർമയിൽ വരും, അതാണ്... താങ്ക്സ്ട്ടോ 😊❣️

  • @jasminsworld196
    @jasminsworld196 3 года назад +1

    കാട്ടിലെ രാജാവ് സിംഹം തന്നെ

    • @Linsonmathews
      @Linsonmathews  3 года назад

      അത്‌ കറക്റ്റ്, സിംഹം തന്നെ രാജാവ് 👍 താങ്ക്സ്ട്ടോ ❣️

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +1

    നല്ല കഥ 👌👍💕💕💕👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, ഗുഡ് മോർണിംഗ് 😊❣️

  • @annamolsaji5079
    @annamolsaji5079 3 года назад +2

    ഇച്ചായന്റെ അവതരണം 😍❤️

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ, നിങ്ങൾ കേൾക്കാൻ വരുമ്പോൾ ആണ് വീഡിയോ ഇടാൻ നമ്മൾക്ക് പോസിറ്റീവ് കിട്ടുക 👍❣️

  • @Your_Public_figure
    @Your_Public_figure 3 года назад +1

    *പൊളി ലയൺ 😍😎*

    • @Linsonmathews
      @Linsonmathews  3 года назад

      ഷാഫി 🤗 താങ്ക്യൂ താങ്ക്യൂ 😊❣️

  • @suluminiaturekitchen
    @suluminiaturekitchen 3 года назад +1

    Ichayan .. beautiful story selections. Editing also excellent 💕💕💕💕💕

    • @Linsonmathews
      @Linsonmathews  3 года назад +1

      താങ്ക്സ്ട്ടോ, സന്തോഷം 😊❣️

  • @rinusworld8375
    @rinusworld8375 3 года назад +1

    Adipoli🥰👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 സന്തോഷം ❣️👍

  • @Lifeisbeutifulandsolutions
    @Lifeisbeutifulandsolutions 3 года назад +1

    അതെ കാട്ടിലെ ഒരേ ഒരു രാജാവ് അത് സിംഹരാജൻ തന്നെ.. 😍😍

    • @Linsonmathews
      @Linsonmathews  3 года назад

      🦁 അതെ സിംഹം തന്നെ ഹിമയാ, താങ്ക്സ്ട്ടോ 👍❣️

  • @Mommekitchen
    @Mommekitchen 3 года назад +1

    Adipoli👍👍

    • @Linsonmathews
      @Linsonmathews  3 года назад

      ഒത്തിരി സന്തോഷം തന്നെ വാക്കുകൾക്ക് 👍❣️

  • @safatips718
    @safatips718 3 года назад +1

    Ichaaayaaa😍😍 endhalleee voice😁😁😎😎 idhevudnn kadh kittnn...onn parann tharuoo😁😁

    • @Linsonmathews
      @Linsonmathews  3 года назад +1

      ഇതൊക്കെ യൂട്യൂബിൽ തന്നെയുണ്ട് 😝 നമ്മൾ തപ്പി എടുക്കുന്നു എന്ന് മാത്രം 😉 താങ്ക്യൂ ❣️

  • @AnzuAdoor
    @AnzuAdoor 3 года назад +1

    ഓടി ചാടി വന്നതാ
    ഇച്ചായൻ്റെ കഥ കേൾക്കാൻ
    പക്ഷേ ഞാൻ ഉദ്ദേശിച്ച കഥ അല്ല 😁 എങ്കിലും ഇചായാൻ്റെ വോയ്സിൽ ഈ കഥ കൊള്ളാം നല്ല ഫീൽ ഓടെ കേട്ടിരുന്നു
    അടുത്ത കഥയുമായി ഉടനെ വരുമല്ലോ അല്ലേ 👍

    • @Linsonmathews
      @Linsonmathews  3 года назад

      😄 പ്രണയ കഥയല്ലേ... ഒരാഴ്ച ഗ്യാപ്, അത്‌ കഴിഞ്ഞാൽ വീണ്ടും ആ കഥകൾ വരുട്ടോ 👍താങ്ക്സ് ❣️

    • @AnzuAdoor
      @AnzuAdoor 3 года назад

      @@Linsonmathews ❤️❤️❤️😁

  • @nichusinteikkakka2911
    @nichusinteikkakka2911 3 года назад +1

    😍😍✌️
    Wow.. നല്ല ഒരു story😍
    എല്ലാ ജീവജാലങ്ങൾക്കും നില നില നിൽപ്പിന് വെള്ളം വേണം..
    എത്ര സമ്പാദ്യങ്ങൾ ഉണ്ടായിട്ടും കാര്യമില്ല.. വെള്ളം ഇല്ലെങ്കിൽ ജീവൻ തന്നെ ഇല്ലാണ്ടാകും👍

    • @Linsonmathews
      @Linsonmathews  3 года назад

      ഹായ്, താങ്ക്സ്ട്ടോ 😊❣️

  • @KMKMEDIALIVE1
    @KMKMEDIALIVE1 3 года назад +1

    പൊളി 😍 😍 😍 😍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ 😊 സന്തോഷം ❣️👍

  • @AnshisCookingVibe
    @AnshisCookingVibe 3 года назад +1

    Kadakelkkan nallarasamundto nalla voice 👍👍

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്യൂ, സന്തോഷം 😊❣️

  • @kaderinoykusu1036
    @kaderinoykusu1036 3 года назад +1

    Selamunaleykum🙄😬🐅🐅👌👏

  • @Pulikodanfamily
    @Pulikodanfamily 3 года назад

    ഇച്ചായോ കഥ പൊളിച്ചു 👌

  • @AASH.23
    @AASH.23 3 года назад +1

    ഒരുനാൾ വരും ഒരു ദിനം എല്ലാവർക്കും 😊

    • @Linsonmathews
      @Linsonmathews  3 года назад +1

      ആ ദിനം വരട്ടെ 😊 താങ്ക്സ് വാവേ 👍❣️

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +2

    Ichante avatharanam 💔😌🤗

    • @Linsonmathews
      @Linsonmathews  3 года назад +1

      ഒത്തിരി സന്തോഷം വാക്കുകൾക്ക് 👍 😊❣️

  • @ayshazarah3587
    @ayshazarah3587 3 года назад +4

    *പ്രണയകഥ അല്ലല്ലേ അതാണ് കരുതി ഓടിവന്നതാ 😜കഥ എന്തായാലും ഇച്ചായന്റെ വോയിസിൽ കേൾക്കുമ്പോ അതിന് monj കൂടുതലാ 😍*

    • @Linsonmathews
      @Linsonmathews  3 года назад

      പ്രണയത്തിന് തത്കാലം ഒരാഴ്ച അവധി, അത്‌ കഴിഞ്ഞാൽ വരും. വീഡിയോ ചെയ്തു വെച്ചിട്ടുണ്ട് 😄

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад

      ആയിശൂ.. മിസ് യൂ ടീ.. 😁
      പോത്തേ..🤭

  • @tripneats3395
    @tripneats3395 3 года назад +1

    അടിപൊളി

  • @kl-2family401
    @kl-2family401 3 года назад +2

    *ഒരേയൊരു രാജാവ്.* 🔥👌🏻

    • @Linsonmathews
      @Linsonmathews  3 года назад

      കണ്ണപ്പാ 😘😘😘

  • @angelinasimplytips800
    @angelinasimplytips800 3 года назад

    അടിപൊളി 👌👌👌👌

  • @InspireEnjoy
    @InspireEnjoy 3 года назад +1

    Love story kazhinjo..😍.... Lion story thakarthu... as usual presentation oru rekshayum illa

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്ട്ടോ 😊 സന്തോഷം ❣️

  • @FantasyJourney
    @FantasyJourney 3 года назад +1

    🤩🤩👏🥰👏

    • @Linsonmathews
      @Linsonmathews  3 года назад +1

      ഹായ് ബ്രോ 🤗 താങ്ക്യൂ 😊❣️

    • @FantasyJourney
      @FantasyJourney 3 года назад

      @@Linsonmathews 💕🤩🙏🙏👏👏👏

  • @uniquetastes4927
    @uniquetastes4927 3 года назад +1

    My favorite story, Malayalam version nannayittunde

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സ്, ഒരുപാട് സന്തോഷം 😊❣️👍

  • @innooscreation3792
    @innooscreation3792 3 года назад +2

    സ്റ്റോറിയുടെ അവതരണം കേട്ടാൽ ആരും കഥ കഴിഞ്ഞേ ഇവിടെ നിന്നും പോകു...

    • @Linsonmathews
      @Linsonmathews  3 года назад

      താങ്ക്സേ, ഒത്തിരി സന്തോഷം 😊❣️