Kavyanarthaki [ കാവ്യനർത്തകി ] | Changampuzha Kavitha | Malayalam Kavithakal

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 646

  • @subhadrareji5518
    @subhadrareji5518 3 года назад +436

    ഈ കവിത സ്കൂളിൽ പഠിച്ചവരുണ്ടോ..... ഞാൻ പഠിച്ചിട്ടുണ്ട്... സ്കൂൾ കാലം ഓർമ വന്നു ... അന്ന് ഈ കവിത ഭംഗിയായി ചൊല്ലികേൾപ്പിച്ച വർഗീസ് സാറിനെയും മറക്കാൻ ആവില്ല....🙏🙏🌹🌹🌹🌹🌹🌹🌹

    • @kingGAMING-tp4lp
      @kingGAMING-tp4lp 3 года назад +8

      ഇത് class

    • @subhadrareji5518
      @subhadrareji5518 3 года назад +12

      @@kingGAMING-tp4lp
      8 ആം ക്ലാസ്സ്‌

    • @sheenaranig
      @sheenaranig 3 года назад +8

      Njanum padichittund 8 class il

    • @_A_s_B
      @_A_s_B 3 года назад +4

      @@subhadrareji5518 njan ippol 8-ാം classila padikkunnath 😇😇

    • @sarathas8423
      @sarathas8423 3 года назад +9

      ഒൻപതാം ക്ലാസിൽ .

  • @sureshkumar626
    @sureshkumar626 3 года назад +58

    എഴുത്തച്ഛനിൽ തുടങ്ങി പൂന്താനത്തിലൂടെ നടന്ന് ചെറുശ്ശേരിയിലുടെ വളർന്ന് കുഞ്ചനോടൊപ്പം തുള്ളി ആശാനിലൂടെ അലിഞ്ഞ്, ചങ്ങുമ്പുഴയോട് പാടി ഉള്ളൂർ വള്ളത്തോളൊപ്പം മനനം ചെയ്ത് വയലാർ ഒഎൻവിയോടൊപ്പം ഈണമിട്ട്, കൈതപ്രം,വിനയചന്ദ്രൻ,മധുസൂദനൻ നായരോടൊപ്പം ഭ്രമിച്ച് മലയാള കവിത സ്വച്ഛമായി ഒഴുകട്ടെ ...മലയാളം നശിക്കാതിരിക്കട്ടേ.....

    • @umtechmalayalam1410
      @umtechmalayalam1410 2 года назад +6

      🙏🙏🙏 എത്ര മഹത്തരം ആണ് താങ്കളുടെ comment... Great

    • @chandrabhanu0055
      @chandrabhanu0055 6 месяцев назад +1

      നമുക്കിങ്ങനെ ലയിച്ചിരിക്കാം പ്രിയ സുഹൃത്തേ.

    • @Ananya_anoop
      @Ananya_anoop 2 месяца назад +2

      P. ഭാസ്കരൻ മാസ്റ്റരെയും, ശ്രീകുമാരൻ തമ്പി സാറിനെയും മറന്നുപോയി

  • @jayakumar.karamam5934
    @jayakumar.karamam5934 3 года назад +77

    മലയാളത്തിന്റെ ഭംഗിയും സൗന്ദര്യവും നിലാവിൽ ചാലിച്ച നിറവ്...

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад +18

    ജന ഹൃദയങ്ങളിലെ മഹാ കവി. പദ സമ്പത്തു കൊണ്ട് വിസ്മയിപ്പിച്ച മഹാ കവി. കോടി പ്രണാമം. 🙏🙏❤❤️ ആലാപനം ഗംഭീരം 🌹🌹❤️❤️

  • @rahmanelangoli9746
    @rahmanelangoli9746 3 года назад +49

    മധുസൂധനൻ സർ എന്റെയും ജീവൻ. പ്രചോദനം.. അപാരം ഈ ചൊല്ലൽ... ഒരായിരം കോടി ആശംസകൾ... 🌹🌹🌹❤❤❤❤❤🌹🌹❤❤🙏❤❤❤

  • @MANOJKUMAR-ys2xk
    @MANOJKUMAR-ys2xk 2 года назад +40

    ഒമ്പതാം ക്ലാസിൽ പഠിച്ച ചങ്ങമ്പുഴയുടെ എത്ര മനോഹരമായ കവിത.. 👍👍👍

    • @unnikrishnan8161
      @unnikrishnan8161 Год назад

      ഒമ്പതാം ക്ലാസിൽ പഠിച്ച ചങ്ങമ്പുഴയുടെ😢

    • @mysoreparkrestocafe6746
      @mysoreparkrestocafe6746 6 месяцев назад

      ഏഴാം ക്ലാസിൽ ആണ്

    • @nidhin.mmanikuttan6252
      @nidhin.mmanikuttan6252 5 месяцев назад

      Yes❤

    • @Angellllu
      @Angellllu Месяц назад

      ​@@mysoreparkrestocafe6746correct 💯 ippo athaanu njan padikkunnath

  • @DineshKumar-nm8nt
    @DineshKumar-nm8nt 4 года назад +50

    കണ്ണു നിറയാതെ ഈ കവിത വായിക്കാനാവില്ല. കാല്പനിക കവിയായ ചങ്ങമ്പുഴ മലയാള കവിതയെ തൻ്റെ മുന്നിൽ നർത്തനം ചെയ്യിച്ചു.മലയാള കവിതയുടെ എക്കാലത്തേയും പുണ്യം.
    കവിതാലാപനം അതിഗംഭീരം.....

    • @justinsimon6924
      @justinsimon6924 3 года назад +6

      Malayali aanenkil kannu nirayum. Prethyakichu pravasi aanenkil.

    • @navneeths6204
      @navneeths6204 2 года назад +3

      അതെ ശരിയാണ്

  • @vijayammagopidas8514
    @vijayammagopidas8514 4 года назад +85

    മലയാളം പോലെ മാധുര്യം... എന്താ വരികൾ,,, കവികൾ നമ്മുടെ അഭിമാനം 👌👌🙏🙏

    • @rugmamk3567
      @rugmamk3567 Год назад

      കവിതയ്ക്ക് കാവ്യാനിർത്തകിയുടെ ചിലങ്ക ചാർത്തിയ കവി

  • @sureshmp6837
    @sureshmp6837 Год назад +10

    എല്ലാ ദിവസവും ഇത് കേട്ട് ഞാൻ ഉറങ്ങുന്നു മനോഹരം അലാപനം ഇത്ര മനോഹരമായി രചിച്ച ചങ്ങമ്പുഴയും

  • @jalajasasi4014
    @jalajasasi4014 11 месяцев назад +4

    സുന്ദരമായ ആലാപനം കവിതയുടെ ജീവൻ തൊട്ടറിഞ്ഞ ആലാപനം.

  • @chandranchandran5263
    @chandranchandran5263 5 лет назад +28

    എത്ര സുന്ദരമാണ്.............. മനസിന്റെ താളലയ വർണ്ണ വിസ്മയങ്ങളെ തഴുകിയുണർത്തുന്ന മാന്ത്രിക ലഹരിയാണ്.......... ഈ കവിത

  • @RamRam-xi6ip
    @RamRam-xi6ip 4 года назад +138

    ഇതെല്ലാം ചൊല്ലാനും പഠിക്കാനും അവസരം ഒരുക്കിയ കവി ഹൃദയങ്ങൾക്ക്.. നമസ്കാരം..

  • @baburaja8136
    @baburaja8136 12 дней назад +1

    മധുസൂധനൻ സാർ ആണ് കവിത ചെല്ലുന്നത് എന്നറിയാതെഎത്രയോ തവണ കേട്ടു❤ രാത്രി എന്നും ലഹരി തരുന്ന കവിത🥰🥰❤❤

  • @ellyasabdhulkadhr7847
    @ellyasabdhulkadhr7847 3 года назад +18

    എത്ര കേട്ടാലും മതിയാകാത്ത അധി മനോഹരമായ കവിതയും ആലാപനവും.. നന്ദി നന്ദി നന്ദി

  • @SureshMSureshMRavaneshwaram
    @SureshMSureshMRavaneshwaram Год назад +6

    ഒരിക്കലും നിറം മങ്ങാത്ത വരികളും, ആലാപനവു.. വളരെ മനോഹരം❤

  • @psycho_couplez
    @psycho_couplez 3 года назад +15

    മദ്യത്തെക്കാൾ ലഹരിയാണ് ചില കവിതകൾക്ക്

  • @Anoopnelson
    @Anoopnelson 2 года назад +7

    2003ൽ 9 ആം ക്ലാസിൽ പഠിച്ചിട്ടുണ്ട്. എന്റെ അധ്യപിക ശൈലജ മനോഹരമായി ഇത് ക്ലാസിൽ പാടുമായിരുന്നു. നന്ദി ❤️ വീണ്ടും മനോഹരമായ ആ ഓർമകളിലേക്ക്......

  • @kumarbhaskaran9426
    @kumarbhaskaran9426 5 лет назад +64

    എന്റെ മലയാളം സാറിനെ ഓർമ വരുന്നു അദ്ദേഹം ഈ കവിത ഇതേ രീതിയിൽ നമ്മളെ പഠിച്ചു

  • @GarisGs
    @GarisGs 5 лет назад +80

    വിഭ്രമ വിഷ വിത്ത്‌ വിതക്കിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ....☺

    • @shibukrishnan7895
      @shibukrishnan7895 Год назад

      എന്താണ് കവി ഇതിൽ പറയുന്നത്.

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 4 года назад +33

    മലയാള കവിതയിലെ
    കാവ്യനർത്തകൻ
    മധുസുദനൻ നായരുടെ
    ആലാപനംമനോഹരം

  • @asokankalakoduvath288
    @asokankalakoduvath288 3 года назад +44

    എത്രകേട്ടാലും മതിവരാത്ത ഒരു കവിത. മിക്ക ദിവസവും കേൾക്കാറുണ്ട്. മലയാള പദങ്ങളെ ചങ്ങമ്പുഴ അത്രക്കും കാവ്യാത്മകവും രമണീയവുമായി കോർത്തിരിക്കുന്നു.
    അശോകൻ കാളക്കൊടുവത്ത്

    • @sukumaranv1885
      @sukumaranv1885 3 года назад +1

      The recitation also is very beautiful

  • @Pinkei7633
    @Pinkei7633 Год назад +6

    മനസ്സിൽ സങ്കടം നറയുമ്പോൾ ഒറ്റയ്ക്കിരുന്ന് ഈ കവിത കേട്ടാൽ... ഹൊ ... വല്ലാത്തൊരു ..ഫീലാണ്...പറഞ്ഞറിയിക്കാനാവില്ല

  • @mayooranadhrnair2919
    @mayooranadhrnair2919 4 года назад +92

    ഈ കവിത ഇത്ര ഭംഗിയായി ചൊല്ലാൻ കഴിയുമെന്ന് അങ്ങ് തെളിയിച്ചു. പലരും കാവ്യനർത്തകി ആലപിക്കുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇത്രയും ഭംഗിയായി ആരും ചൊല്ലി കേട്ടിട്ടില്ല

    • @rks9607
      @rks9607 3 года назад +6

      പ്രൊ. വി മധുസൂദനൻ നായർ സാറാണ് ആലപിച്ചിരിക്കുന്നത്. പോസ്റ്റുമാൻ അക്കാര്യം മിണ്ടുന്നേയില്ല

    • @neosokretes
      @neosokretes 3 года назад +2

      @@rks9607
      Looks like the “postman” lifted it from Prof. Madhusoodanan Nair’s recorded version without permission, hence he conveniently forgot to acknowledge 🤬

    • @rahmanelangoli9746
      @rahmanelangoli9746 3 года назад

      അപാരം.. വാക്കുകളില്ല.... അത്രയ്ക്ക് മനോഹരം

    • @Shankara_k8
      @Shankara_k8 3 года назад

      @@rks9607 നിന്റെ അച്ഛൻ ആണോ മധുസൂദനൻ നായർ ഈ കവിത ചൊല്ലിയിരിക്കുന്നത് ഞങ്ങളുടെ വീടിനടുത്തുള്ള രാഘവൻ ചേട്ടൻ ആണ്. മധുസൂദനൻ നായർ ആണെന്ന് നിന്റെ അച്ഛനാണോ പറഞ്ഞത്

    • @bijisajeevan202
      @bijisajeevan202 3 месяца назад

      ​@@Shankara_k8mj
      .

  • @Jayakrishnan-l8y
    @Jayakrishnan-l8y 7 месяцев назад +1

    കേൾക്കും തോറും ലഹരിയേറുന്ന കവിത, ഒരിക്കലു o ഒരിക്കലും മരണമില്ലാത്ത കവി (ചങ്ങമ്പുഴ ) യും കവിതയും

  • @vijayasekharannair2757
    @vijayasekharannair2757 2 года назад +3

    എത്ര കേട്ടാലും വീണ്ടും വീണ്ടും
    കേൾക്കാൻ തോന്നുന്നു.
    ചങ്കമ്പുഴയും പാടി ജീവൻ കൊടുത്ത ഗായകനും അനശ്വരരായിരിക്കും

  • @gopalakrishnannair7164
    @gopalakrishnannair7164 4 года назад +179

    മലയാളം ഉള്ളോരുകാലം ഈ കവിതയും, ചങ്ങമ്പുഴയും ജീവിക്കും.

  • @SherlyDevi-f5q
    @SherlyDevi-f5q 10 месяцев назад +1

    ❤👍 ... ISHREE...
    Childhood
    (Kottikkalam..When I walk Steps..may 8or 9Months only ). Regards ISHREE FROM ISHIVAGIRI MADAM VARKALA.. Here in ANCHAL Kollam DT since 48 years passed away I am still jeevichirikkunnu..
    Super Kavitha....
    By ISHREE..

  • @aziznoush
    @aziznoush 5 лет назад +25

    മനസ്സിന്റെ ഇടനാഴിയിൽ
    മനമുരുകുബോഴും മമ -
    ഹൃദയം തരളിതമാക്കാൻ
    ഹാർദ്ദമായെത്തിയ മലയാള
    കവിതയെ ചിലങ്കയണിച്ചാടിച്ച
    കവി ഭാവനയെ തളരിത
    ഘോഷത്തിൽ വണങ്ങുന്നു
    ഘോഷ കരത്തിൽ സ്വീകരിക്കുന്നു

  • @flenkyyy
    @flenkyyy 3 года назад +25

    കാവ്യനർത്തകി പലരും ആലപിച്ച് കേട്ടിട്ടുണ്ട് ...... ഇതുവരെ കേട്ടതിൽ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️❤️

    • @haripta1990
      @haripta1990 10 месяцев назад

      1990 il janicha ngan annathe kalatheku pokunnu.....

  • @jyothysuresh6237
    @jyothysuresh6237 3 года назад +23

    മലയാളഭാഷ യാ കുന്ന കാവ്യനർത്തകിയെ എത്ര മനോഹരമായിട്ടാണ്ചിലങ്കകെട്ടി ആടിച്ചത്.... കവേ 🙏🙏🙏🙏💕💕
    നമ്മുടെ മധുസൂദനൻ സാറിന്റെ ഹൃദ്യമായ ആലാപനം കൂടിയായപ്പോൾ കവിത കൂടുതൽ manoharaമായി 🙏🙏💕💕😍

  • @psycho_couplez
    @psycho_couplez 3 года назад +9

    ഇത്തരം കവിതകൾ കേൾക്കുമ്പോഴാണ് മനസിലാകുന്നത്
    മലയാളം ഇത്ര സുന്ദരമാണെന്ന്

  • @abdulsudheernk2665
    @abdulsudheernk2665 3 месяца назад +4

    ഓഗസ്റ്റ് പതിനാറാം തീയതി ഇന്ന് ഞാൻ എൻറെ മിസ്സിനെ ചൊല്ലി കേൾക്കുകയാണ് ഈ കവിത നമുക്ക് സ്കൂൾ മത്സരം ഉള്ളതുകൊണ്ടാണ് ഞാൻ ഈ കവിത ചൊല്ലാൻ തീരുമാനിച്ചത്❤❤

    • @sowmyasowmyarajesh
      @sowmyasowmyarajesh 3 месяца назад

      First kitiyo? ente molum ee Kavitha select cheythu ❤

  • @rajanmuthu1741
    @rajanmuthu1741 8 месяцев назад +1

    സ്കൂളിൽ പഠിച്ച കവിത വീണ്ടും കേട്ടതിൽ സന്തോഷം

  • @vijayakumarkurupath6417
    @vijayakumarkurupath6417 2 года назад +3

    എത്ര പഠിച്ചാലും മതിയാവില്ല ഹൃദയഭേദകമായ കവിത.

  • @sreekumarpg765
    @sreekumarpg765 3 года назад +20

    മലയാള കവിതയൂം അതിന്റ സൗന്ദരൃവും എന്തെന്ന് അറിഞ്ഞത് മഹാനായ കവി ചങ്ങമ്പുഴ യിൽ നിന്നു തന്നെ.ആ കാവ്യാമൃതത്തെമധുരവും സന്ദർഭയോജ്യവുമായ ഉച്ചാരണമികവും പുലർത്തി ഞങ്ങളിലേക്ക് എത്തിച്ചുതന്ന ശ്രീ മാൻ കവിയും അദ്ധ്യാപകനുമായ മധുസൂദനൻ സാറിനൂം ആയിരമായിരം അഭിനന്ദനങ്ങൾ

  • @valsanangeth631
    @valsanangeth631 3 года назад +5

    മലയാളതനിമയുടെ അതി
    ഗംഭീരമായ അവതരണം

  • @satheesanps9013
    @satheesanps9013 Год назад +4

    ഒരു കോളേജ് കാലഘട്ടം വീണ്ടും ഓര്മിപ്പിച്ചതിൽ 🙏

  • @jewels8561
    @jewels8561 Год назад +3

    Super feel sir
    മലയാള മുള്ളടത്തോളം കാലം ചങ്ങമ്പുഴ ഹൃദയങ്ങളിൽ നൃത്ത ചുവടുകൾ വയ്ക്കും.

  • @tpshihabudheen3243
    @tpshihabudheen3243 Год назад +2

    എത്ര കേട്ടാലും മതിവരാത്ത കവിത. നല്ല ആലാപനം

  • @Smallthoughts123
    @Smallthoughts123 Месяц назад +1

    അന്ന് school ഇല്‍ പഠിക്കുന്ന കാലത്ത് ഇതിന്റെ ഒന്നും വില അറിയില്ലായിരുന്നു. രത്നങ്ങള്‍ ആയിരുന്നു എല്ലാം ❤❤❤

  • @jayaramsanjeevani9106
    @jayaramsanjeevani9106 8 месяцев назад +2

    ഈ കവിത എന്റെ ചെറുപ്പത്തിൽ 1965 ൽ ആണെന്ന് തോന്നുന്നു ആദ്യമായി കേട്ടത്. പിന്നെ 24 വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ അവസാനത്തെ രണ്ട് വരികൾ ISRO ശാസ്ത്രഞ്ജൻ Dr രവീന്ദ്രനാഥിന്റെ വായിൽനിന്നും അവിചാരിതമായി കേട്ട രണ്ട് വരികൾ ആണ് പിന്നീട് എന്നെ അന്ന് മുതൽ ഇടയ്ക്കിടെ എന്നെ ഈ കവിത എന്റെ സിരകളിലെ ലഹരി ആയിത്തീർന്നത്.

  • @omanajacob2470
    @omanajacob2470 5 лет назад +56

    മലയാളം സാറിനെ ഓർമ്മ വരുന്നു പ്രണാമം

    • @navneeths6204
      @navneeths6204 2 года назад

      ആരായിരുന്നു മലയാളം മാഷ്.... എവിടെയാണ് പഠിച്ചതും താമസവും

  • @rajisuneesh2200
    @rajisuneesh2200 5 лет назад +16

    അനിർവ്വചനീയമായ ആനന്ദം പകർന്നു നൽകുന്ന കവിത!

  • @Kanakalatha1234
    @Kanakalatha1234 6 месяцев назад +1

    എത്രകേട്ടാലുമറക്കാനാവത്ത വരികളും ആലാപനവും നമസ്ക്കരിക്കുന്നു❤❤❤

  • @pramodnair1885
    @pramodnair1885 4 года назад +28

    സ്കൂൾ ഡേയ്‌സ് ഓർമ്മകൾ.
    Gteat...Excellent . Nothing to say.

  • @jayaramreddi3368
    @jayaramreddi3368 4 года назад +12

    Although I don’t understand Malayalam I enjoy listening to the poem. Another poem I like very much is veena poovu by a beautiful singer Lakshmi Das.

  • @manojgaya6851
    @manojgaya6851 3 года назад +3

    നന്ദി. ചങ്ങമ്പുഴയെ നല്കിയ കാലത്തിനു നന്ദി.

  • @psparameshwaran9164
    @psparameshwaran9164 3 года назад +19

    എന്തോ എന്‍റെ കണ്ണുകള്‍ നിറയുന്നു ഓരോ പ്രാവശ്യവും. കേള്‍ക്കുന്നതു തന്നെ മഹാഭാഗ്യം

    • @brindaramesh1024
      @brindaramesh1024 2 года назад +1

      സത്യം

    • @navneeths6204
      @navneeths6204 2 года назад

      അത് ശരിയാണ് എന്റെയും 🙏🙏🙏

  • @sujathat.s9531
    @sujathat.s9531 3 года назад +3

    സ്കൂൾ കാലം ഓർമ വരുന്നു
    വളരെ നല്ല കവിത നന്നായി ആലാപനം ചെയ്തിട്ടുണ്ട്

  • @balakrishnannambiar8717
    @balakrishnannambiar8717 7 лет назад +44

    Malayalam will ever remember this great poet

    • @sugunanmksugunanmk7793
      @sugunanmksugunanmk7793 4 года назад +5

      ഈ കവിത മധുസൂധനൻ നായർ പാടുന്നത് കേൾക്കാൻ ചങ്ങമ്പുഴ ജീവിച്ചിരിപ്പില്ലല്ലോ ഉണ്ടെങ്കിൽ നമ്മളെ പോലെ അദ്ദേഹവും ആ സ്വദിക്കു മായിരുന്നു

  • @sumangalanair1693
    @sumangalanair1693 6 лет назад +29

    What a poem for old memories 👌👌👌🙏🙏🙏

  • @prempradeepc2833
    @prempradeepc2833 4 года назад +11

    ഹാ.. എത്ര മനോഹരം. വിദ്യാലയ സ്മരണകളിലേക്ക് കൊണ്ട് പോകുന്നു...

    • @chandrasenanacn3645
      @chandrasenanacn3645 4 года назад

      ചങ്ങമ്പുഴ .... മഹാകവി ചങ്ങമ്പുഴ ... ഹൃദയപ്പുഴ ...

  • @krishnankv610
    @krishnankv610 Месяц назад +1

    കേട്ടാലും കേട്ടാലും മതിവരുന്നില്ല.അവതരണം സൂപ്പർ

  • @realangamalydairies238
    @realangamalydairies238 2 года назад +18

    Kaavya Narthaki
    Author Changapuzha Krishna Pillai
    കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
    കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
    കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
    കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി
    ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
    അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
    മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
    ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
    ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
    ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
    ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
    അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
    അപ്സരരമണികൾ കൈമണികൾ കൊട്ടി
    വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
    സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
    താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
    താമരത്താരുകൾപോൽ തത്തീ ലയഭംഗി
    സതതസുഖസുലഭതതൻ നിറപറവച്ചു
    ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
    തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
    സങ്കൽപസുഷമകൾ ചാമരം വീശി
    സുരഭിലമൃഗമദതിലകിത ഫാലം
    സുമസമ സുലളിത മൃദുലകപോലം
    നളിനദല മോഹന നയനവിലാസം
    നവകുന്ദസുമസുന്ദര വരമന്ദഹാസം
    ഘനനീല വിപിനസമാന സുകേശം
    കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
    മണികനക ഭൂഷിത ലളിതഗളനാളം
    മമമുന്നിലെന്തൊരു സൌന്ദര്യമേളം
    മുനിമാരും നുകരാത്ത സുഖചക്രവാളം
    ഉണരുന്നു പുളകിതം മമജീവനാളം
    ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
    ജടതൻ ജ്വരജൽപനമയമായ മായ
    മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
    മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
    നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
    നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
    കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
    വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
    ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
    കിളിപാറും മരതകമരനിരകൾ
    കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
    കമനീയ കലാദേവത കണിവച്ചതുപോലെ
    കവരുന്നു കവിതേ തവനൃത്തരംഗം
    കാപാലികനെങ്കിലും എന്നന്തരംഗം
    തവചരണ ചലനകൃത രണിതരസരംഗണം
    തന്നോരനുഭൂതിതൻ ലയനവിമാനം
    എന്നെ പലദിക്കിലുമെത്തിപ്പൂ
    ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
    കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
    കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
    പലതും കടന്നുകടന്നു ഞാൻ പോയി
    പരിധൃത പരിണതപരിവേഷനായി
    ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
    ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
    ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
    മായികേ നീ നിൻ നടനം നടത്തി
    പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
    തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
    അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
    കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
    പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
    പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
    വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
    വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
    തവതലമുടിയിൽനിന്നൊരുനാരുപോരും
    തരികെന്നെത്തഴുകട്ടെ പെരുമയും പേരും
    പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
    പോവല്ലെ പോവല്ലെ പോവല്ലെ ദേവീ

  • @viswanathanpoovathingal4507
    @viswanathanpoovathingal4507 5 лет назад +9

    കേരളത്തിന്റെയും, മലയാളത്തിന്റെയും, മലയാളകവിതയുടെയും മാസ്മരികത, മികവാർന്ന ഈ കവിയും, കവിതയും, ആലാപനവും, മലയാളിയുടെ പൊന്നോണ, പുലരിയായി പരിലസിക്കട്ടെ .

    • @narayanannamboodiri4413
      @narayanannamboodiri4413 3 года назад

      മാഷിൻ്റെ നാമം ഇപ്പഴാ ശ്രദ്ധയിൽ പെട്ടത്, സന്തോഷം

  • @thomasal5091
    @thomasal5091 6 лет назад +32

    അക്ഷരങ്ങളെ ഇത്തരത്തില്‍ നെയ്തെടുത്ത്, അര്‍ത്ഥവത്തും ശ്രവണമധുരവുമായി കവിതെ രചിക്കാന്‍ ചങ്ങന്പുഴക്കെ കഴിഞ്ഞിട്ടുള്ളു. ഇനിയാര്‍ക്കെങ്കിലും കഴിയുമോ
    സംഗീതവും ആലാപനവും സുഖകരമാണ്. ആശംസകള്‍.....

    • @RameshBabu-zf6xp
      @RameshBabu-zf6xp 5 лет назад

      ..ജ

    • @ShashiNair56
      @ShashiNair56 4 года назад

      There was only one Shakespeare in English, one Kalidasan in Sanskrit and likewise only one Changampuzha in Malayalam. There might be many vassals but emperor is only one.

  • @nithingopal1910
    @nithingopal1910 5 лет назад +33

    മുനിമാരും നുകരാത്ത സുഖചക്രവാളം കവിത 😍

  • @vaishnavamkailasam7000
    @vaishnavamkailasam7000 4 года назад +2

    മലയാള ഭാഷയുടെയും മലയാള നാടിന്റെയും മധുരമനോഹാരിത ഉൾക്കൊള്ളിച്ച, ചങ്ങമ്പുഴ കവിതകൾ പുതു തലമുറകൾ കൂടി ആസ്വദിക്കും.. അതിന് അവസരമുണ്ടാക്കണം... മലയാള ത്തിൽ കവിത എഴുതിയാൽ തന്നെ പേരും പെരുമയും തഴുകും എന്ന കവിയുടെ വിശ്വാസം... എത്ര യാഥാർഥ്യമായി.... സംഗീതം, സാഹിത്യം, ഭാഷാസ്നേഹം , പ്രാസഭംഗി, എന്നിവയാൽ സമ്പന്ന മായ ഈ കവിത എന്നും മലയാള ചുണ്ടുകളിൽ തത്തിക്കളിക്കണം.... സാറിന്റെ ആലാപനവും ഹൃദ്യം,... നീലേശ്വരം രാജാസ് സ്കൂളിലെ ഒരുവര്ഷമെങ്കിലും അതുല്യമായ അധ്യാപന ജീവിതം ഓർമിച്ചു പോയി..... എട്ടാം ക്ലാസ്സിൽ പഠിപ്പിച്ച ദിനങ്ങളും....

  • @krishnanuralath2710
    @krishnanuralath2710 Год назад +2

    മനസ്സിനെ എവിടേയ്ക്കോ കൂട്ടി കൊണ്ടു പോകുന്ന മധുരമായ അനുഭവം

  • @manghatsethumadhavan936
    @manghatsethumadhavan936 4 года назад +48

    As long as a single Malayalee exists on mother earth,this great poet will be remembered and honoured

  • @babua4309
    @babua4309 5 лет назад +16

    ഇഷ്ടപെട്ടു പാരായണവും ആ കാ വ്യനർത്തകിയും

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +12

    സുന്ദരമായ ആലാപനം വളരെ നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍

    • @sath296
      @sath296 4 года назад +1

      അക്ഷര തെറ്റ് എന്താ തിരുത്താത്തത്

  • @kukkuzcoc6056
    @kukkuzcoc6056 5 лет назад +5

    Degree sec yr etho semil ee poem padichirunnu....miss those days....still love this poem

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +9

    മധുസൂദനൻ നായർ സാറിൻ്റെ അനുപമമായ ആലാപനം

  • @radhgeeth7920
    @radhgeeth7920 Год назад +2

    Learning your own poetry in college !! What a rare destiny.

  • @sreeprakashps
    @sreeprakashps Год назад +3

    ഒരു കാലഘട്ടത്തെ ഇത്ര അധികം പ്രചോദിപ്പിച്ച മറ്റൊരു കവി മലയാളത്തിൽ വേറെ ഉണ്ടോ എന്ന് ചിന്തിച്ചാൽ മതി ചങ്ങമ്പുഴ ആരായിരുന്നു എന്ന് മനസ്സിലാക്കാൻ....

  • @reenashibinlal414
    @reenashibinlal414 2 года назад +4

    ഞങ്ങളുടെ മത്തായി sir ❤❤ഇതേ പോലെ പഠിപ്പിച്ചു..
    ഹൃദയം കൊണ്ട് നമിക്കുന്നു സാറിനെ

  • @savithac.s8707
    @savithac.s8707 5 месяцев назад +1

    അതി മനോഹരമായ വരികൾ എത്ര കേട്ടാലും മതിവരില്ല

  • @abdulazizashraf9826
    @abdulazizashraf9826 7 лет назад +43

    മനോമുകുരത്തിലേക്ക് അനിര്‍വാച്യമായ വിസ്മയം കൊരുത്തുവെയ്ക്കുന്ന കിലുങ്ങിക്കിലുങ്ങിയ മലയാളത്തിന്‍റെ കനകച്ചിലങ്കേ പോകരുതേ നീ മായരുതേ..!

    • @anoopkumar-dt7wp
      @anoopkumar-dt7wp 4 года назад +3

      ഒരുപാട് സാഹിത്യം കുത്തിക്കയറ്റി ഭാഷയുടെ ഭംഗി കളയാം എന്ന് താങ്കളുടെ ഈ comment തെളിയിക്കുന്നതു പോലെ തന്നെ സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ തന്നെ ഭാഷയ്ക്ക് ഭംഗി കൂട്ടാം എന്ന് ശ്രീ. ചങ്ങമ്പുഴയും ഈ കവിതയിലൂടെ തെളിയിച്ചിരിക്കുന്നു.

  • @SudheerR-q9p
    @SudheerR-q9p 7 месяцев назад +7

    മലയാള മാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വിടാണ്, എന്റെ ആകാശ മാണ്, ഞാൻ കാണുന്ന നക്ഷത്രമാണ്. എെന്ന തഴുകുന്ന കാറ്റാണ് എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ െവള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്, ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്-

  • @vpraman8120
    @vpraman8120 Год назад +1

    Mesmerizing and everlasting creation of Changampuzha.

  • @ambilisarasamma4485
    @ambilisarasamma4485 Минуту назад

    ഇത് കേൾക്കുമ്പോഴെല്ലാം ചങ്കു പൊട്ടുന്ന സങ്കടം ആണ്. കുറച്ചു നാളുകൂടി മഹാകവി ചങ്ങമ്പുഴ സാറിനു ആയുസ് കൊടുത്തിരുന്നെങ്കിൽ. എത്ര മനോഹരമായി മധുസൂദനൻ സാർ പാടുന്നു

  • @rajendrantp4442
    @rajendrantp4442 Год назад +3

    What a clearity& deep sound.super🎉

  • @kmkumaradoor6509
    @kmkumaradoor6509 10 месяцев назад

    ഈ കവിത എന്റെ ചേട്ടന്റെ പാഠപുസ്തകത്തിൽ നിന്നുമാണ് ഞാൻ കേട്ടു പഠിച്ചത് പിന്നീട് എനിക്കും അത് പഠിക്കാനും എഴുതാനും ഭാഗ്യം ഉണ്ടായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കവിത ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഞാൻ എന്റെ സ്കൂൾ ജീവിതത്തിലേക്ക് പോകുന്നു കോടി നമസ്കാരം എന്റെ പ്രിയപ്പെട്ട എന്റെ എല്ലാ അധ്യാപകർക്കും🙏🙏🙏1991👍💞💞💞 ശ്രീ മധുസൂദനൻ നായർ സാറിന്റെ ആത്മാവിന് മുൻപിൽ കോടി പ്രണാമം🙏🙏

  • @vanajaharidas12
    @vanajaharidas12 2 года назад +2

    മലയാളത്തിന്റെ മണമുള്ള കവിത.. എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ

  • @kamaladevi6093
    @kamaladevi6093 3 года назад +2

    കനകച്ചിലങ്ക എന്ന ഇരട്ട പേര് എനിക്ക് കിട്ടിയ എന്റെ കാവ്യനർത്തകി. ഈ പാട്ടുകേൾക്കുമ്പോൾ ഈ പ്രായത്തിൽ പോലും ഒന്നുരണ്ട് ചുവടുവയ്ക്കുവാനുള്ള ആവേശം, ലീലാമണി ഒത്തിരി ഒത്തിരി സന്തോഷം .

  • @santhadevi8855
    @santhadevi8855 4 года назад +8

    When I listen to this I feel I should perform on the stage once again THis poem takes me to heaven

    • @himam376
      @himam376 4 года назад +2

      മലയാളം ഇവിടെയെങ്കിലും ......

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 Год назад +2

    The feelings and meaning of this sweet poem changes when it hears year after year

  • @padminivijayan4666
    @padminivijayan4666 3 года назад +5

    ഹൃദയം നുറുങ്ങുന്ന അനുഭവം

  • @vijayvijaykumar7247
    @vijayvijaykumar7247 5 лет назад +141

    ഒരിക്കൽ കൂടി എനിക്ക് ആ പഴയ എട്ടാം ക്ലാസിൽ പഠിക്കണം ,,

    • @sreeram3726
      @sreeram3726 5 лет назад +1

      Ithu pandu nalaamklassil undayirunnu

    • @suneeshsk6757
      @suneeshsk6757 4 года назад +2

      Correct

    • @dr.ebenezerdaniel8599
      @dr.ebenezerdaniel8599 4 года назад +2

      Enikim

    • @prakshthrissur88
      @prakshthrissur88 4 года назад +1

      ✌🙌

    • @mohandase.m.9551
      @mohandase.m.9551 3 года назад +5

      ഇപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആൾക്കാരുടെ കവിതകൾ മാത്രമല്ലേ പഠിപ്പിക്കുകയുള്ളൂ

  • @kanakampillai262
    @kanakampillai262 23 дня назад

    How sweetly the river is flowing!.let us enjoy the beautiful song. Pranam to poet and the singer. 🙏🙏🙏🙏🙏

  • @deepthisarapeter9329
    @deepthisarapeter9329 Месяц назад +1

    ഞാനും 9 ഇൽ പഠിച്ചിട്ടുണ്ട്.. കാണാതെ ഇന്നും ഓർമ്മയുണ്ട്.

  • @Lucifer123k
    @Lucifer123k 3 года назад +5

    എൻറ്റെ മലയാളം ടീച്ചർക്കും മഹാനായ കവി ശ്രേഷ്ഠനും പ്രണാമം

  • @sunilm2947
    @sunilm2947 6 лет назад +34

    മലയാളത്തത്തിന്റെ മാന്ത്രിക - സ്വര മാധുരി ,കാൽപ്പനിക മാന്ത്രിക വലയം ആണ് ചങ്ങമ്പുഴ കവിതകൾ -ഇത് ഇഷ്ട്ടപ്പെടാത്ത എണ്പത്തിനാലുപേർ

  • @anilkumarp795
    @anilkumarp795 Год назад +2

    എന്റെ favourite ആണ്

  • @SmithaKailas
    @SmithaKailas Месяц назад +3

    2024 ഏഴാം ക്ലാസ്സിൽ പഠിക്കാനുണ്ട് ഈ കവിത

  • @faisalchelengara1048
    @faisalchelengara1048 4 года назад +6

    P. Shriramakrishnan, present speaker of the Kerala Legislative Assembly, taught us this poem at eighth grade in RMHS Melattur..

    • @vinaykrustasia7237
      @vinaykrustasia7237 4 года назад +2

      I never knew that he was a teacher. Being a teacher is a great service to the society

  • @rajank6143
    @rajank6143 Год назад +1

    valare nalla kavitha.

  • @prasadkckizhakkayil7089
    @prasadkckizhakkayil7089 8 месяцев назад +1

    ഇന്നത്തെ 'കപികൾ' കേൾക്കണം ഇതൊക്കെയാണ് കവിതകൾ

  • @pcjanardhan2456
    @pcjanardhan2456 Год назад +7

    സരസ്വതി ദേവി നാവിൽ വിള ആടിയ മഹാ കവി, 🙏🙏🙏

  • @pcjanardhan2456
    @pcjanardhan2456 Год назад +7

    മഹാ കവിക്കു കോടി കോടി, പ്രണാമം 🙏

  • @balakrishnannambiar8717
    @balakrishnannambiar8717 8 лет назад +18

    Each line of the poem is thrilled to hear. Malayalam and Keralam ever remember
    this great poet

  • @unknownamp19
    @unknownamp19 6 лет назад +7

    Great poem....9 aam classil ee kavitha padippicha reetha teachere orthupokunnu.....

  • @nandu7502
    @nandu7502 6 лет назад +241

    കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
    കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
    കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
    കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
    ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
    അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
    മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
    മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
    ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
    ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
    ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
    ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
    അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
    അപ്സരരമണികൾ കൈമണികൾ കൊട്ടി
    വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
    സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
    താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
    താമരത്താരുകൾപോൽ തത്തീ ലയഭംഗി
    സതതസുഖസുലഭതതൻ നിറപറവച്ചു
    ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
    തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
    സങ്കൽപസുഷമകൾ ചാമരം വീശി
    സുരഭിലമൃഗമദതിലകിത ഫാലം
    സുമസമ സുലളിത മൃദുലകപോലം
    നളിനദല മോഹന നയനവിലാസം
    നവകുന്ദസുമസുന്ദര വരമന്ദഹാസം
    ഘനനീല വിപിനസമാന സുകേശം
    കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
    മണികനക ഭൂഷിത ലളിതഗളനാളം
    മമമുന്നിലെന്തൊരു സൌന്ദര്യമേളം
    മുനിമാരും നുകരാത്ത സുഖചക്രവാളം
    ഉണരുന്നു പുളകിതം മമജീവനാളം
    ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
    ജടതൻ ജ്വരജൽപനമയമായ മായ
    മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
    മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
    നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
    നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
    കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
    വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
    ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
    കിളിപാറും മരതകമരനിരകൾ
    കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
    കമനീയ കലാദേവത കണിവച്ചതുപോലെ
    കവരുന്നു കവിതേ തവനൃത്തരംഗം
    കാപാലികനെങ്കിലും എന്നന്തരംഗം
    തവചരണ ചലനകൃത രണിതരസരംഗണം
    തന്നോരനുഭൂതിതൻ ലയനവിമാനം
    എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
    പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
    കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
    കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
    പലതും കടന്നുകടന്നു ഞാൻ പോയി
    പരിധൃത പരിണതപരിവേഷനായി
    ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
    ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
    ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
    മായികേ നീ നിൻ നടനം നടത്തി
    പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
    തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
    അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
    കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
    പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
    പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
    വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
    വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
    തവതലമുടിയിൽനിന്നൊരുനാരുപോരും
    തരികെന്നെത്തഴുകട്ടെ പെരുമയും പേരും
    പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
    പോവല്ലെ പോവല്ലെ പോവല്ലെ ദേവീ

  • @learninghindiwithsaranya6090
    @learninghindiwithsaranya6090 2 года назад

    One of my favourite Kavitha ethu Thulasi teacher chollunnathu kelkan eanthu rasamayirunnu

  • @GangadharanN-n7b
    @GangadharanN-n7b Год назад

    രാവിലെ അസംബ്ലിയിൽ പ്രാർത്ഥന ഈ കവിത യാ യി രുന്നെന്ന് ഓർമ്മ വരുന്നു.

  • @shellysuresh1847
    @shellysuresh1847 5 лет назад +25

    സ്കൂൾ കാലഘട്ടത്തിലെ kuttukareyum മലയാളം teacheryum ഓർമ്മ വരുന്നു

  • @nissan4609
    @nissan4609 2 года назад +2

    ഒരുപാട് ഇഷ്ടമുള്ള കവിത 😘😘😘

  • @pavithrankrishnan7286
    @pavithrankrishnan7286 3 года назад +4

    എത്ര മനോഹരം!!!!

  • @sanalkumar9308
    @sanalkumar9308 4 года назад +138

    മലയാളമാകുന്ന കാവ്യനർത്തകിയെ കനകച്ചിലങ്ക ചാർത്തിയ മഹാകവിക്ക് കോടി പ്രണാമം