Comment box കാണുമ്പോൾ ഉള്ള ആശ്വാസം❤. ഞാൻ ഇന്നലെ 'നടികർ' interview കണ്ടു. ഭാവനയുടെ presence and smile that makes me very happy. അവർ എത്ര നാളുകൊണ്ട് suffer ചെയ്തിട്ടാണ് നമുക്ക് മുന്നിൽ ഇങ്ങനെ ചിരിക്കുന്നത്. #bhavana❤
@@gopika4286yes voice ഓഫ് sathyanathan കണ്ടപ്പോളെ തോന്നി ദിലീപ് വെള്ള മടിച്ചു സിദ്ദിഖ്ന്റെ വീട്ടിൽ പോകുന്ന ഒരു രംഗം ഉണ്ട് അതിൽ ദിലീപ് കോമഡി ചെയ്യുന്നവാൻ നന്നായി കഷ്ട്ടപെടുന്നുണ്ട്. കുറച്ച് സിനിലും കാണാം.
ഫഹദിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സിനിമ കണ്ട് കഴിഞ്ഞാൽ അത് സംസാര വിഷയം ആക്കി തമ്മില്‍ അടിപിടി കൂടുന്നതിനേക്കാള്‍ അത് കണ്ട് കഴിഞ്ഞ് സൗകര്യപൂര്‍വ്വം മറന്ന് കളയുന്നത് ആണ് നല്ലത്.
ഫഹദ് തന്റെ സിനിമ നല്ലത് ആണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി എന്നു പറയുന്നത് കേട്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി. ഒട്ടും കൊള്ളാത്ത സിനിമകളെ പോലും പൊക്കി പറഞ്ഞു പ്രേക്ഷകരെ പറ്റിക്കുന്ന സിനിമ പ്രവർത്തകരിൽ നിന്നും വളരെ വേറിട്ട് നിൽക്കുന്ന മറുപടി ❤
ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.
പൊട്ടക്കണ്ണൻ മാവേലി എറിയുന്നത് പോലെ ഭഗത്തിന്റെ ഒരു സിനിമ വിജയിച്ചു ദിലീപ് എത്ര വർഷമായി ഫീൽഡ് ഉണ്ട് അദ്ദേഹത്തിന്റെ എത്രയോ സിനിമകൾ സൂപ്പർ ഹിറ്റ് ആയിട്ടുണ്ട് ചവിട്ടി കയറാൻ എല്ലാവർക്കും എളുപ്പമാണ്
നിങ്ങളെന്താ പറയുന്നത്?ഫഹദിൻ്റെ എത്രയോ സിനിമകൾ വിജയിച്ചു'.... ഒരിക്കൽ മല്ലു തന്നെ പറഞ്ഞു ഭാവിയിൽ ഏതാണ്ട് ലാലേട്ടനോളം വളരാൻ സാധ്യതയുള്ള നടനാണ് ഫഹദെന്ന്....
@@SK-eu4er ദിലീപിന്റെ സിനിമകൾ കൂടുതലും കാണുന്നത് കുടുംബ പ്രേക്ഷകരാണ് അവരാ സിനിമകൾ ഇപ്പോഴും കാണുന്നുണ്ട് പക്ഷേ ബാക്കിയുള്ളവർക്ക് എല്ലാം ന്യൂജൻ ചാരായം കുടിയും ഗുണ്ടായിസം ആണ് ഇപ്പോഴത്തെ സിനിമകൾ അതുകൊണ്ട് അതെല്ലാം വിജയിച്ചു പോകുന്നു ഇതിലൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് അവർ കൊടുക്കുന്നത് ചെറിയ കുട്ടികളെ കൊണ്ടുപോയി ആ സിനിമ എങ്ങനെ മാതാപിതാക്കൾ കാണിക്കും ദിലീപിന്റെ എത്രയോ സിനിമകൾ 100 75 50 ദിവസം തിയേറ്ററിൽ ഓടിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഒന്നും രണ്ടു സിനിമകൾ പൊട്ടി എന്ന് വെച്ച് എന്തൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളെ കൂടി വിളിച്ചു പറയുന്നത് ഒരാളെ തളർത്താൻ എളുപ്പമാണ് പക്ഷേ വളർത്താൻ ഒരുപാട് പാടുണ്ട്
ഒന്നു പോടാപ്പാ ഫഹദ് നല്ല ആക്ടർ ആണ് ❤️ok but dileep ചെയ്തു വെച്ചേക്കുന്ന റോള് ചെയ്യാൻ കൂട്ടിയ കൂടില്ല കോമഡി ഒക്കെ, സിനിമ കൾ എത്ര റിപീറ്റ് വാല്യൂ ആണ് ആൾടെ കോമഡി ഒക്കെ പക്കാ ആണ് ഫഹദ് ഒന്നും കോമഡി പോരാ
ദിലീപ് സിനിമയുടെ കാര്യത്തിൽ കാലത്തിനനുസരിച്ച് updated ആവാതെ ഒരു രക്ഷയുമില്ല.പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് പുള്ളി തന്നെയാണ് കാരണം. സ്വന്തം image, പ്രേക്ഷക മതിപ്പും കളഞ്ഞു കുളിച്ചു
@@akhil__04ശരിയാണ്.. അത്രയും നെഗറ്റീവ് ആയ കഥാപ്രാത്രം സാധാരണ ദിലീപ് പ്രേക്ഷപർക്ക് ഉൾകൊള്ളുന്നതിനും അപ്പുറമായിരുന്നു.. മറ്റാരെങ്കിലുമായിരുന്നെങ്കിൽ സിനിമ വിജയിച്ചേനേ എന്ന് തോന്നിയിട്ടുണ്ട്.. ചിരുക്കി പറഞ്ഞാൽ താൻ സ്വയം ഉണ്ടാക്കിയ സ്റ്റീരിയോ ടയ്പ്പ് ഇമേജ് മൂലം പൊട്ടിപ്പോയ വളരെ നല്ല ഒരു പടം.
ദിലീപ് 2018 ൽ ചെയ്ത് പോലൊരു പടം ഇന്നും ഇവിടെ ഒരുത്തനും ചെയ്തിട്ടില്ല മിന്നൽ മുരളി ഒക്കെ ദിലീപ് ന്റെ project ആയിരുന്നു പറക്കും പപ്പൻ, ചില ആളുകളുടെ നേട്ടത്തിന് വേണ്ടി ദിലീപ് നെ കുരുക്കി
Hollywood and the global audience already has that mindset. They don't pour milk on celebrity cutouts 😂 In only India, there's something called star power. People don't even care about Keanu Reeves movies other than John wick or Matrix. They love the characters more, not the actors. Here the actor's star power overshadow the entire character.
@@rakhiraveendran6790irkhan was never better actor than SRK, could irfan do a films like baazigar, darr thats films success credit goes only to SRK'S acting thats all. Just see about DON irfan cant bring a mannerism and atttitude of a don like that.In darr, srk was actually villain, sunny deol was the hero of that movie. But movie is know by srk because of SRK's performance.
ഇന്ത്യയിലെ ആദ്യ പീഡന ക്വറ്റേഷൻ കേസ് പ്രതിയുടെ സിനിമ ഇനി എന്റെ ജീവിതത്തിൽ തിയേറ്ററിൽ പോയി കാണില്ല എന്ന് തീരുമാനിച്ചതാണ്, അവർക്ക് നീതി ലഭിക്കുമെന്നും ഈ അടുത്തിടെ ഉണ്ടായ ചില വിധികളിൽ പ്രതീക്ഷിക്കുന്നില്ല 🙏🏻
ദിലീപ് മലയാള സിനിമയെ സ്വാർത്ഥതക്ക് വേണ്ടി ഉപയോഗിച്ചിരുന്നുവോ എന്ന് തീർച്ചയായും സംശയിച്ച് പോകും ,, ദിലീപ് മാറി നിന്ന കാലത്തെ സിനിമയുടെ .... മാറ്റം.. എന്തോ ഒരു ഫ്രീഡം ആസ്വദിക്കുന്ന അന്തരീക്ഷം.....
Dileep used to have huge control over theatres and movie releasing dates.He was the kingpin deciding how many days each movie should be in the theatre even if it was a good movie. He had influenced many producers to not cast certain artists and leave them with no work. One film personality had mentioned....Pulimurugan becoming a roaring hit was quite unexpected and that was the first time theatre owners decided to step out of Dileep 's control. It kind of changed the industry money dynamics.Also a bunch of young stars rising with talents,young technicians with different backgrounds and no vasta was given opportunities.Dileep's group mafia won't work anymore.
സ്വന്തം കുറ്റകൃത്യത്തെ കാശ് ഉപയോഗിച്ച് തേച്ചു മാച്ച് കളയാൻ ശ്രമിക്കുന്നു എന്ന ഒരു ആരോപണം ദിലീപിന് എതിരെ ഉണ്ട്. അത് കൊണ്ടാണ് ഞാൻ dileep സിനിമകൾ ഇപ്പൊ കാണാത്തത്. എന്റെ കാശ് കൊണ്ട് ആ പെൺകുട്ടിക്ക് നീതി കിട്ടാതിരിക്കരുത് എന്ന് എനിക്കുണ്ട്. പോലീസിന് കൃത്യമായ തെളിവ് കിട്ടിയാൽ മാത്രമേ ഇത്രെയും വലിയ നടനെ arrest ചെയ്യൂ എന്ന് ഉത്തമ ബോധ്യം ഉണ്ട് എനിക്ക്..
ദിലീപിന്റെ ഇന്റർവ്യൂ കാണുമ്പോൾ നാട്ടുരാജാവിലെ ഡയലോഗ് ഓർമ്മവരുന്നു.. "തനിക്കൊന്നും അറിയില്ല കാരണം താനിപ്പോഴും കുട്ടിയാണ് " Baradwaj Rangante Interview കിട്ടണമെങ്കിൽ ദിലീപ് ഇനിയും ഒരു 20 light Years മുൻപോട്ട് വരണം..😂😂
ദിലീപ് ഒരു കപട മുഖ നടൻ ആണ് വേരുപിര് ആയിരുന്നെകിലും അവന്റെ പൊട്ട പടം പോയി കാണുന്ന ഒരു പറ്റം പ്രേക്ഷകർ ഉണ്ടായിരുന്നു. ഇന്ന് അത് ഇല്ല . ദിലീപിന്റെ പൊള്ളത്തരം ആളുകൾക്കു മനസിലായി ഒരു നടൻ ജീവിതത്തിലും മുല്യങ്ങൾ നിലനിർത്തണം പീഡന കേസ് പ്രതിയുടെ സിനിമ ടീവിയിൽ പോലും ആളുകൾ കാണുന്നില്ല
TRP rating ൽ മോഹൻലാൽ ന് പിന്നിൽ 2ആം സ്ഥാനത് ഇപ്പോഴും ദിലീപ് തന്നെ ആണ് വല്ലോം അറിഞ്ഞിട്ടാണോ കിടന്ന് കുരയ്ക്ന്നത്? 9cr Budget ൽ വന്ന VOS 23cr നേടി ആണ് theater വിട്ടത്
3:58 കൊച്ചിൻ ഖനീഫാ , ജഗതി , പപ്പു , മണി , ഹരിശ്രീ അശോകൻ ഇവരുടെ കൂടെ നിന്ന് ചെയ്യുമ്പോൾ ഉണ്ടായിരുന്ന തമാശ atmosphere ഇപ്പോൾ ഇല്ല ...അയാൾ ശരിക്കും struggle ചെയ്യുന്നത് കാണാൻ പറ്റും..കോമഡി work out ആയില്ലെങ്കിൽ ചളി ആകുന്നതിന്റെ വ്യക്തമായ ഉദാഹരങ്ങൾ ആണ് ദിലീപിന്റെ ഈയിടെ ഇറങ്ങിയ പടങ്ങൾ
Athre ollu.. enthoke paranjalum dileep cheyth vecha pole ithrak repeat value ulla films ull oru nadanum malayalam industry lu illa...epozhum fresh ayit irikum.
പറ്റുമെങ്കിൽ ഈ പേട്ടൻ ക്രിമിനലിന് ഒരു സ്ക്രീൻ സ്പേസും കൊടുക്കാതിരിക്കുക. അയാളുടെ ഒരു സിനിമയും ഇനി കാണില്ല എന്ന് കേസ് പോകുന്ന വഴി കണ്ടപ്പോഴേ തീരുമാനിച്ചതാണ്
Padam kanunnathum personal stuff um koode mix akkanda. Nalla padam vannal aalukal still ettedukum, athukond dileep as a person onnum marilla dileep as an actor image marum. Personal image depends on what people know about the person. Ath nallath anenkil nallathum cheethath anenkil cheethathum image varam
@@rahulc480 Ennal dileepinte case il ayalde personal life il undaya issues ayalde professional life ne badhichitundu. I used to love dileep. He was my personal fav. Pakshe ippo intentionally njanum ente family um pullide padam aanel kaanarilla. And v watch almost all movies in theatre. Enikariyavunna palarum same stand aanu. Even the comment section says so. So definitely his deeds have a negative influence on his movies.
@@rahulc480oru karyam und sahodara... Dileep thalakuthi ninn comedy kanichalum ini chirikkan thonnilla pettann aa penkuttyye ormma varum... Thats it dileep nte aa face veruth poyi...
അധഃപതനത്തിന്റെ അങ്ങേയറ്റമാണ് ദിലീപ് എന്ന നടനും അതിലുപരി ആ വ്യക്തിയും. ഇയാളെ വച്ചൊന്നും ഇനി ആരും സിനിമ ഇറക്കരുത്. പണ്ട് തൊട്ടേ ബോഡി ഷായിമിങ്ങും സ്ത്രീ വിരുദ്ധതയും തമാശയാക്കി വിറ്റു തിന്നിരുന്ന ഒരുത്തൻ...ഇതിനെ ഒന്നും ഇനി മലയാള സിനിമയിൽ വാഴിക്കരുത്.
Dileep should change first. He should select Middle Aged serious roles that would be a correct fit for him. He asks directors to change scenes and dialogues too. In his latest interview he told so.that is the another reason why all his movies look alike
ആ സംഭവത്തിനു ശേഷം ദിലീപിന്റെ പടം ott യിൽ പോലും കാണാറില്ല. ആ നടി കടന്നുപോയ നിമിഷങ്ങൾ ഓർക്കാതിരിക്കാൻ അതാണ് നല്ലത് എന്ന് എന്റെ പങ്കാളി പറഞ്ഞപ്പോൾ അത് തന്നെയാണ് ശരി എന്ന് തീരുമാനിക്കാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല.
ഇത് രണ്ടു പേരുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കിയാൽ മനസ്സിലാകും. ഒരാൾക്ക് നഷ്ട്ടപെട്ട ഇമേജ് എങ്ങനെയെങ്കിലും തിരിച്ച് പിടിക്കണം. So എന്നോട് എല്ലാവരും എന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് വരുത്തി തീർക്കണം. മറ്റൊരാൾക്ക് ഇപ്പോള് ഇൻഡസ്ട്രിയിൽ നല്ല മതിപ്പ് ഉള്ളത് കൊണ്ട് ആ ഒഴുക്കിൽ സത്യം പറഞ്ഞു. അത്ര തന്നെ.
@@POCOUSER-q6q😂lol eth onnum frustrated ayit irikkuna mallus nodu parajnitu no use avrk oru actor patti athreyum vulgar ayit comment eddumbo oru sugham kittum ethoko fb trending time ile und Appo muwthale Dileep an evarude oke victim
@@peace.food.movie.dreams No bro guilty proven avvuna vare ath ella Oru sunni parayuna kettu mathram orale completely harass cheyyan leshm common sense ullathvrk pattila eni opposite side ullath girl ayyondu ninak aghne harass cheythu comment edeenl nee eddo
ചളി അടിച്ചു comedy എന്ന് കരുതി നാട്ടുകാരെ പറ്റിക്കാം എന്ന് കരുതുന്ന ദിലീപിന്റെ അവസാന വഴിയാണ് കരഞ്ഞു മെഴുകുക. റേപ്പ് joke star ദിലീപ് fans കാണും കൂടെ തള്ളാൻ. 😂
മനുഷ്യത്വവും, വ്യക്തിത്വവും, ചേർന്ന ഒരു കലാകാരനെ ഫഹദിൽ കാണാം..., പേട്ടനെ ഇദ്ദേഹത്തോടൊക്കെ ഉപമിക്കുന്നത് ശരിക്കും പെട്ടനോട് ചെയ്യുന്ന ദ്രോഹമല്ലേ ...? 😪😭 പേട്ടനൊപ്പം... 😭😭😭😭😭😭
എല്ലാരും ദിലീപിനെ ഇങ്ങനെ താഴ്ത്തി കെട്ടേണ്ട ആവശ്യമില്ല.. അദ്ദേഹത്തിന് ജീവിതത്തിൽ ചെറിയ ഒരു തെറ്റ് സംഭവിച്ചു.. ആസൂത്രണത്തിൽ വന്ന പാളിച്ചയാണത്.. അതുകൊണ്ട് പോലീസ് പിടിച്ചു.. കോടതി ജയിലിൽ അടച്ചു.. ഇനി അടുത്ത കൊട്ടേഷൻ കൊടുക്കുമ്പോ അദ്ദേഹം വളരെ ജാഗ്രത പുലർത്തുന്നതാണ്.. അതുകൊണ്ട് ദിലീപിന്റെ വിഷമം മനസ്സിലാക്കി ദിലീപിന്റെ സിനിമകൾ എല്ലാരും തീയറ്ററിൽ പോയി കണ്ടു വിജയിപ്പിക്കണം.. പുള്ളിക്ക് പൈസ കിട്ടിയാലേ ജഡ്ജിക്കും വക്കീലിനുമൊക്കെ ഫീസ് കൊടുക്കാൻ പറ്റൂ.. ഒരു മനുഷ്യന്റെ കഷ്ട കാലത്ത് നമ്മൾ കൂടെ നിൽക്കേണ്ടതല്ലേ..? 🙏🙏🙏😪😪😪😪😪
പഴയ നായക നടന്മാർ ആയ മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ, സായികുമാർ ഒക്കെ അവരുടെ കഴിവ് വച്ച് ഇപ്പോളും നല്ല പടങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ രസിപ്പിക്കുന്നു. ലാലേട്ടൻ, മമ്മൂക്ക, ജയറാം, സുരേഷ് ഗോപി പോലെയുള്ള സൂപ്പർ സ്റ്റാറുകൾ അവരുടെ വയസ്സിനു പറ്റിയ നല്ല റോളുകൾ സെലക്റ്റ് ചെയ്ത് മലയാളത്തിലും അന്യഭാഷാ സിനിമകളിലും ഒക്കെ അഭിനയിച്ചു ഫീൽഡിൽ പിടിച്ചു നിൽക്കുന്നു. ദിലീപ് എവിടെ നിൽക്കുന്നു എന്നു പുള്ളി സ്വയം ഒന്നു അളന്നു നോക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ദിലീപിന്റെ വിചാരം പ്രൊമോഷനു കരഞ്ഞു കാണിച്ചാൽ പ്രേക്ഷകർ സിനിമ വിജയിപ്പിക്കും എന്ന്, അയാൾക്കു മനസിലാക്കാൻ പറ്റുന്നില്ല മലയാള സിനിമ ഒരുപാടു മാറി പോയി എന്ന്, പഴയ വളിച്ച കോമഡി കാണിച്ചാൽ ഒന്നും ഇപ്പൊ സിനിമ വിജയിക്കില്ല..
അയാൾ അപ്ഡേറ്റ് ചെയ്യാത്തതല്ല , അയാൾ സ്വയമേ അങ്ങനെയൊരു സാധനമാണ് ആ പേര് കേൾക്കുന്ന ഇപോലും വെറുപ്പാണ്. Tv യിൽ അയാളുടെ പാട്ട് വരുമ്പോൾ സ്കിപ്പു ചെയ്യുന്ന രീതിയിലേക്ക് ഞങ്ങൾ മാറി... ലോക ക്ലാസിക്ക് എടുത്തു വെച്ചാൽ പോലും കാണില്ലാന്ന് തീരുമാനിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ നിന്നും പൂർണ്ണമായും out ആകണമെന്നാണ് ആഗ്രഹം
ദിലീപ് ചെയ്യേണ്ട മൂന്നു കാര്യങ്ങളുണ്ട്: 1) വീണ്ടും ജനപ്രീതി കിട്ടും വരെ ജനപ്രിയ നായകൻ എന്ന് പോസ്റ്ററുകളിൽ അടിക്കുന്നത് നിർത്തുക.. 2) നല്ല സ്ക്രിപ്റ്റ് മാത്രം തിരഞ്ഞെടുക്കുക.. അതും അദ്ദേഹത്തിന് പറ്റിയത്.. 3) സംവിധായകനു സ്വാതന്ത്ര്യം നൽകി അഭിനയിക്കുക.. സ്ക്രിപ്റ്റീൽ സ്വന്തം സീനുകൾ കുത്തി തിരുകാതെയിരിക്കുക
കൂടാതെ ഇപ്പോളും നായകൻ ആകണമെന്നുള്ള ആഗ്രഹം.... ഡബിൾ മീനിങ് ബോഡി ഷൈമിങ് ആണ് കോമഡി എന്ന് വിശ്വസിക്കൽ ...... പിന്നെ ഗ്ലോറിഫ്യി ചെയ്യൽ.. നായികമാരെ മര്യാദ പഠിപ്പിക്കൽ.. 🙂ഇതൊക്കെ അങ്ങേര് മാറ്റിയാലും വലിയ പ്രതീക്ഷ വേണ്ട 🙂🙏
ദീലീപിന്റെ പഴയ കോമഡി movie നോക്കിയാൽ അറിയാം cochin haneefa, harisree Ashokan പോലെ ഉള്ളവർ support ചെയ്തിട്ടാണ് അതൊക്കെ വിജയിച്ചിരുന്നത് ഇപ്പോൾ അവർ ആരും ഇല്ല
നീ ചാന്ത് പൊട്ട് കണ്ടിട്ടില്ലേ.. അതിൽ നീ ഈ പറഞ്ഞവർ ഉണ്ടോ.. അതൊന്നും അല്ല കാര്യം.. അവർ കഴിവുള്ളവർ തന്നെ പക്ഷെ പുള്ളിക്ക് ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ പറ്റും. പക്ഷെ പുള്ളിക്ക് അതിനുള്ള scrip ഓ നല്ല Directer ഒ കിട്ടുന്നില്ല.. പുള്ളിയുടെ പ്രശ്നം തന്നെയാണ് മോശം Script ഒന്നും choose ചെയ്യേണ്ട ആവശ്യം ഇല്ല.. തീരെ updated അല്ല.. പിന്നെ Case ഒക്കെ വന്നതിന് ശേഷം പുള്ളിയുടെ അഭിനയത്തിലും ചെറിയ കുഴപ്പം ഉണ്ട്.. അത് ചിലപ്പോ ഒരു നല്ല പടം വന്നാൽ ശരിയാവും.. പക്ഷെ നീ പറഞ്ഞത് ഒരു logic ഇല്ലാത്ത കാര്യം ആണ്..
@@Lucifer9997jdjdjdjd ചാന്ത്പൊട്ട് ഒരു തോൽവി പടമായിട്ടാണ് തോന്നിയിട്ടുള്ളത്. കുഞ്ഞികൂനൻ, ചക്കരമുത്ത്, സൗണ്ട് തോമ എന്നീ അതസ്ഥിത വർഗങ്ങളെ സമൂഹം എതിർക്കുന്നതിൽ കൊമെടി കാണുന്ന പടങ്ങൾ ഒന്നും ഇന്ന് റിപീറ്റ് വാല്യൂ തോന്നാറില്ല.
എനിക്ക് ഒരു കാര്യം മനസിലാകുന്നില്ല, ഇത്ര അധികം ഉടായിപ്പ് ചെയ്തു 2 സ്ത്രീകളുടെ ജീവിതം നശിപ്പിച്ച ഒരുത്തനെ vechu ഇങ്ങനെ സിനിമ ചെയ്യാൻ എങ്ങനെ പറ്റുന്നു, അത് തിയേറ്ററിൽ പോയി കണ്ട് നല്ല റിവ്യൂ പറയുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. കൂടുതലും സ്ത്രീകൾ... ദിലീപിന്റെ മൂവി ടീവിയിൽ വരുമ്പോൾ പോലും കാണാൻ തോന്നില്ല....... അയാളുടെ മുഖത്തു നിന്നും തന്നെ എല്ലാർക്കും മനസിലാകും അയാൾ എന്ത് ദുഷ്ടത്തരം ചെയ്തിട്ടുണ്ടെന്നു.... കുട്ടികാലത്തു അങ്ങേരുടെ oru മൂവി പോലും കാണാതെ ഇരുന്നിട്ടില്ല... എല്ലാം ഒരുപാട് തവണ റിപീറ്റ് കണ്ടിട്ടുണ്ട് ഇപ്പോൾ അയാളുടെ മുഖം പോലും കാണാൻ വെറുപ്പു ആണ്
അതൊന്നും അല്ല രസം, ഇപ്പോ എവടെ കല്യാണം ഉണ്ടോ അവിടെ ഉണ്ട് പേട്ടനും ഫാമിലിയും... ശെരിക്കും പഴേ poweril തന്നെ ആരുന്നു ദിലീപ് എങ്കിൽ ഈ കല്യാണത്തിന് ഒക്കെ വന്നു മുട്ടൻ show ഇടേണ്ടത.. ഇപ്പോ. എവിടുന്നേലും pettaaaaaa എന്ന വിളി വരുന്നൊന്ന് നോക്കി ഇരിക്കുവാ 🤣🤣🤣🤣🤣🤣 സ്നേഹ തരംഗം ഉരുട്ടി ഇടാൻ.. എന്നാലും industriyil കൂടുതലും പേരും ദിലീപിനെ സപ്പോർട്ട് ചെയുന്നുണ്ട്.. Feel so bad about that. പിന്നെ ഇപ്പോ വേറെ ഒരു ഉടായിപ്പ് കൂടെ അളിയൻ ഇറക്കുന്നുണ്ട് എല്ലാം ഇന്റർവ്യൂയിലും വന്നിട്ട് നല്ല സിനിമകളെ പൊക്കി പറയുന്നു മഞ്ജുവാര്യരെ പൊക്കി പറയുന്നു ഭാവനയുടെ പേര് പറയുന്നു.... എന്തായാലും ഇവിടുത്തെ comments kandapo ഒരു ആശ്വാസം ❤️❤️
സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടേൽ ദിലീപിന് നല്ല നിലവാരം ഉള്ള സിനിമകളിൽ അഭിനയിച്ചുപ്രേക്ഷകരെ കയ്യിലെടുക്കാവുന്നതാണ്. അല്ലാതെ, keshu ee veedinde nadhan ,bandra പോലുള്ള ഒരു നിലവാരവും ഇല്ലാത്ത സിനിമകൾ പ്രേക്ഷകർക്ക് കൊടുത്താൽ ആരായാലും വെറുത്തു പോകും പിന്നെ സെന്റി അടിച്ചിട്ട് ഒരു കാര്യവും ഇല്ല
*2017 മുതൽ ദിലീപ് സിനിമകൾ കാണാതെ ആയി...ആർക്കും ഇപ്പോ താൽപ്പര്യം ഇല്ല...പവി take care ന്റെ പ്രൊമോഷൻ ആയിട്ട് BB വരെ പോയി...അത്രയും അത:പതിച്ചു എന്ന് വേണമെങ്കിൽ പറയാം...*
Most interesting fact was even Dileeps' heroine *Neeta* *Pillai* wasnt much comfortable with his such comments in interview and thats an appreciable thing too .
Video enik orupad ishttapettu chetta. But thumbnail ichiri confusing aanu. It looks like you're criticizing both actors. Athonn point out cheyyenu enne ollu. Love your videos and love the perspectives.
I agree with Fahaad. Until and unless your livelihood is dependent directly or indirectly to cinema or media industry, there is no point of just discussing cinema or actors all the time. We cpuld dedicate that time for self development & self care.
After every film, Dileep be like : "2 kay neeti sweekaricha priya prekshakark nanni🙏", even if the film is a flop. 😂 He is good at manipulation. He has been trying to normalise his case. Behaving like nothing has happened in the past and everything is fabricated and people are unnecessarily throwing stones at him. Unabashedly playing VICTIM CARD.
@@Leo23b8 ഞാൻ പറഞ്ഞത് മീഡിയ ചർച്ചകൾ എന്നാണ്.. അല്ലാതെ ഈ കേസ് related news ഉം കോടതിയിലെ ഹർജികളിലെ വിധികളും ഒക്കെ വെച്ച് കേസ് മനസ്സിലാക്കിയാൽ പല കാര്യങ്ങളും മനസ്സിലാകും
Fans association വേണ്ട എന്ന തീരുമാനം ആണ് ഫഹദിന്റെ ഏറ്റവും മികച്ച തീരുമാനം ആയി തോന്നിയത്, സത്യം പറഞ്ഞാൽ ഓരോ കോപ്രായങ്ങൾ കാണുമ്പോ fans association ban ചെയ്യേണ്ട പരിപാടി ആണെന്ന് തോന്നിയിട്ടുണ്ട്, പുള്ളി പണ്ട് പറഞ്ഞതുപോലെ സിനിമ കണ്ട് തിയേറ്റർ വിടുമ്പോൾ പുള്ളിയേം കൂടി മനസ്സിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല
Love the analysis. You have pointed two different styles of promotions and brought the differences in approaches. I also saw the clip about tax loss and I was wondering what the message was. Do we have to force ourself to sit through a bad film to save the government?
Fahad is genuine and he has his own perspective about life and cinema, on contrary Dilip is a fake person living his own shell. He always blames audience and society for his faults. You lightly said it👏👏👍
Comment box കാണുമ്പോൾ ഉള്ള ആശ്വാസം❤. ഞാൻ ഇന്നലെ 'നടികർ' interview കണ്ടു. ഭാവനയുടെ presence and smile that makes me very happy. അവർ എത്ര നാളുകൊണ്ട് suffer ചെയ്തിട്ടാണ് നമുക്ക് മുന്നിൽ ഇങ്ങനെ ചിരിക്കുന്നത്.
#bhavana❤
❤❤❤
Yes❤
Koodathe survive cheythavaralla mugam marachu nadakkendath ennu thala uyarthi nadannu mattullavark mathrika akunnund.
ദിലീപ് ഇനി എത്ര കരഞ്ഞു കാല് പിടിച്ചാലും പഴയ ഇമേജ് വരില്ല. എന്ത് ചെയ്താലും ആർട്ടിഫിഷ്യൽ aayit തോന്നുനേ അഭിനയം ആണേലും സംസാരം ആണെങ്കിലും. ...
കാണാം 😊
കയ്യിലിരിപ്പ്!!!
Last parajath valare correct anu pandathe pole comedy set akunnilla nalla artificial anu athu phalippikan pedunna padu athu nannayi manasilakunundu
@@gopika4286yes voice ഓഫ് sathyanathan കണ്ടപ്പോളെ തോന്നി ദിലീപ് വെള്ള മടിച്ചു സിദ്ദിഖ്ന്റെ വീട്ടിൽ പോകുന്ന ഒരു രംഗം ഉണ്ട് അതിൽ ദിലീപ് കോമഡി ചെയ്യുന്നവാൻ നന്നായി കഷ്ട്ടപെടുന്നുണ്ട്. കുറച്ച് സിനിലും കാണാം.
അയാൾ എന്ത് ചെയ്തു?
Fahad fans group വേണ്ടെന്നു പറഞ്ഞു ആദ്യമേ നിലപാട് വ്യക്തമാക്കിയതാണ് ❤️
🔅Dileep crying in the interviews, 🔅Bhavana laughing in the interviews
It is true that there is something called karma ♻️
Not karma.some good director, script writter's and actors with some morals turned away from him.
@@trilliondreams9048 enth konda turned away enn chindiku then you will get the answer.. he digged his own grave
@@anjujohnson3589 offcourse,I am not defending him.
@@trilliondreams9048that thing u said is known as karma ...😂 that's why he mentioned it as karma
@@Me_myself_ieethere is no god no karma😌
ഫഹദിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സിനിമ കണ്ട് കഴിഞ്ഞാൽ അത് സംസാര വിഷയം ആക്കി തമ്മില്‍ അടിപിടി കൂടുന്നതിനേക്കാള്‍ അത് കണ്ട് കഴിഞ്ഞ് സൗകര്യപൂര്‍വ്വം മറന്ന് കളയുന്നത് ആണ് നല്ലത്.
സിനിമയെക്കുറിച്ചു സംസാരിക്കുന്നതു കുഴപ്പമില്ല അന്ധം ഫാൻസ് ആണ് എല്ലാത്തിലും പ്രശ്നം 🥴
@@pmo325.മോഹൻലാൽ, സൽമാൻ khan, ദുൽഖർ സൽമാൻ ഫാൻസിനെ പോലെ
Ranganenne engane marakan kazhiyum?
@@pmo325.true
Sathyam. Fan fight onnum ini pillerde Idayil polum padilla💯
I cringe so hard when they put "ജനപ്രിയ നായകൻ" in all of his movie trailers and posters. Everyone knows damn well that title is taken away from him.
Absolutely👍
True. According to you who deserves that title at the moment?
True
Sathyam enne eduthu kalayenda time kazhinju
Fahad...he is wonderful in acting.. @@babystarcandyandlovelyjubb1398
ദിലീപ് മലയാള സിനിമയിൽ നിന്നും മാറി നിന്നപ്പോൾ ഉള്ള മലയാള സിനിമയുടെ വളർച്ചയും മലയാള സിനിമ അനുഭവിക്കുന്ന ഫ്രീഡത്തെയുപ്പറ്റി ഒരു വീഡിയോ ആവാം.
Exactly 💯
Ys 🔥
This is true
Yes👍
Oro pottatharagal parayaleee..... Cinema swabhavikam ayii maari... Athill dileeointe marri nikkal onum illa... Dileep strong ayii industriyill ninapo tanne cinema maari todagiyirunu
ഫഹദ് തന്റെ സിനിമ നല്ലത് ആണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി എന്നു പറയുന്നത് കേട്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി. ഒട്ടും കൊള്ളാത്ത സിനിമകളെ പോലും പൊക്കി പറഞ്ഞു പ്രേക്ഷകരെ പറ്റിക്കുന്ന സിനിമ പ്രവർത്തകരിൽ നിന്നും വളരെ വേറിട്ട് നിൽക്കുന്ന മറുപടി ❤
പേട്ടന്റെ സിനിമ പൊട്ടി എന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ❤❤
Sathyam 😂
Yaya 😂
Sadist ചിന്താഗതി ആണല്ലോ ബ്രോ...നല്ല സിനിമ വിജയിക്കണം...ഏത് പേട്ടന്റെ ആയാലും
😅
Sathyam
Dileep മലയാളിക്ക് ഒരു ഉദാഹരണമാണ്. പണവും സ്വാധീനവും ഉള്ളപ്പോൾ എന്ത് തോന്നിവാസവും കാണിക്കാം എന്ന് തോന്നുന്നവർ ദിലീപിന്റെ അവസ്ഥ ഓർക്കുന്നത് നല്ലതാണ്
പേട്ടന്റെ പടം കാണുന്നതിലും വലിയ ആസ്വാദനമാണ് അത് പൊട്ടി എന്ന് അറിയുമ്പോൾ കിട്ടുന്ന high
U really Psycho
Correct 🎉😂
@@Ash-sr6xi ആ പരട്ട കിളവൻ ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു
Neeyethaada
Satyam
പേട്ടൻ ഇനി എന്തൊക്കെ കാണിച്ചാലും പുള്ളിടെ പടം കാണില്ല.....
എന്നെ പോലെ ഉള്ള ആളുകൾക്കു അങനെയാ അതിജീവിതക്കൊപ്പം നിൽക്കാൻ കഴിയുള്ളു... 😌♥️
Same ❤
Yes
Me too ✋️
💯🤝
Ramaleela hit അടിച്ചത് അറിഞ്ഞില്ലായിരുന്നോ
ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ
മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.
👍
💯💯Same
💯👍🏻
Yes❤
Same
ഫഹദ് ഒരു കലാകാരനാണ്.
ദിലീപ് ഒരു കച്ചവടക്കാരനും.😂
പൊട്ടക്കണ്ണൻ മാവേലി എറിയുന്നത് പോലെ ഭഗത്തിന്റെ ഒരു സിനിമ വിജയിച്ചു ദിലീപ് എത്ര വർഷമായി ഫീൽഡ് ഉണ്ട് അദ്ദേഹത്തിന്റെ എത്രയോ സിനിമകൾ സൂപ്പർ ഹിറ്റ് ആയിട്ടുണ്ട് ചവിട്ടി കയറാൻ എല്ലാവർക്കും എളുപ്പമാണ്
നിങ്ങളെന്താ പറയുന്നത്?ഫഹദിൻ്റെ എത്രയോ സിനിമകൾ വിജയിച്ചു'.... ഒരിക്കൽ മല്ലു തന്നെ പറഞ്ഞു ഭാവിയിൽ ഏതാണ്ട് ലാലേട്ടനോളം വളരാൻ സാധ്യതയുള്ള നടനാണ് ഫഹദെന്ന്....
@@SK-eu4er ദിലീപിന്റെ സിനിമകൾ കൂടുതലും കാണുന്നത് കുടുംബ പ്രേക്ഷകരാണ് അവരാ സിനിമകൾ ഇപ്പോഴും കാണുന്നുണ്ട് പക്ഷേ ബാക്കിയുള്ളവർക്ക് എല്ലാം ന്യൂജൻ ചാരായം കുടിയും ഗുണ്ടായിസം ആണ് ഇപ്പോഴത്തെ സിനിമകൾ അതുകൊണ്ട് അതെല്ലാം വിജയിച്ചു പോകുന്നു ഇതിലൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് അവർ കൊടുക്കുന്നത് ചെറിയ കുട്ടികളെ കൊണ്ടുപോയി ആ സിനിമ എങ്ങനെ മാതാപിതാക്കൾ കാണിക്കും ദിലീപിന്റെ എത്രയോ സിനിമകൾ 100 75 50 ദിവസം തിയേറ്ററിൽ ഓടിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഒന്നും രണ്ടു സിനിമകൾ പൊട്ടി എന്ന് വെച്ച് എന്തൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളെ കൂടി വിളിച്ചു പറയുന്നത് ഒരാളെ തളർത്താൻ എളുപ്പമാണ് പക്ഷേ വളർത്താൻ ഒരുപാട് പാടുണ്ട്
@@Jhfhj-f3g Yes bro 💯💯💯
ഒന്നു പോടാപ്പാ ഫഹദ് നല്ല ആക്ടർ ആണ് ❤️ok but dileep ചെയ്തു വെച്ചേക്കുന്ന റോള് ചെയ്യാൻ കൂട്ടിയ കൂടില്ല കോമഡി ഒക്കെ, സിനിമ കൾ എത്ര റിപീറ്റ് വാല്യൂ ആണ് ആൾടെ കോമഡി ഒക്കെ പക്കാ ആണ് ഫഹദ് ഒന്നും കോമഡി പോരാ
താൻ സിനിമയിൽ വരുന്നതിന് മുൻപ് ഉള്ള പൈസ ഇല്ലാത്ത കാലത്തെ പറ്റി പറയൽ ആണ് ഇപ്പൊ പല നടന്മാരുടെയും രീതി... 😂😂
ദിലീപിന് അഭിനയിക്കാതെ ഇരുന്ന് ഈ ഇൻഡസ്ടറിയേ രക്ഷിച്ചൂടെ 😅
Iyale vachu padam pidikkan irangunna producermare patti venam alochikkan. Ithu pole gathykettavanmar
ദിലീപ് ഇങ്ങനെ കെടന്ന് മോങ്ങി തൊലിഞ്ഞു മെഴുകുന്നത് കാണുമ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്...
Ninakkum ee gathi varathirikkettee . Mattulavar nashikumbol sukhikkunna var thankalkkunangane vararuthee ennu prarthikkam
@@saassssss 😂😂😂ഞൻ ഇത്രേം ചെറ്റ അല്ല വ്രോ.... എന്നാലും ന്യായീകരണം അഭിനന്ദനാർഹം
സ്വയം നശിച്ചതല്ലേ.. വിതച്ചത് കൊയ്യുന്നു @@saassssss
@@MrHum335👍👍👌👌😂😂♥️♥️♥️♥️🔥🔥🔥🔥🔥
@@MrHum335😂😂❤❤
ദിലീപ് സിനിമയുടെ കാര്യത്തിൽ കാലത്തിനനുസരിച്ച് updated ആവാതെ ഒരു രക്ഷയുമില്ല.പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് പുള്ളി തന്നെയാണ് കാരണം. സ്വന്തം image, പ്രേക്ഷക മതിപ്പും കളഞ്ഞു കുളിച്ചു
കമ്മാര സംഭവം വെറൈറ്റി ആയിരുന്നു but flop ayi
@@akhil__04ശരിയാണ്.. അത്രയും നെഗറ്റീവ് ആയ കഥാപ്രാത്രം സാധാരണ ദിലീപ് പ്രേക്ഷപർക്ക് ഉൾകൊള്ളുന്നതിനും അപ്പുറമായിരുന്നു.. മറ്റാരെങ്കിലുമായിരുന്നെങ്കിൽ സിനിമ വിജയിച്ചേനേ എന്ന് തോന്നിയിട്ടുണ്ട്.. ചിരുക്കി പറഞ്ഞാൽ താൻ സ്വയം ഉണ്ടാക്കിയ സ്റ്റീരിയോ ടയ്പ്പ് ഇമേജ് മൂലം പൊട്ടിപ്പോയ വളരെ നല്ല ഒരു പടം.
ദിലീപ് updated അല്ല പിള്ളാരെ മിമിക്രി കാണിച്ചു ചിരിപ്പിക്കാം ഇതൊക്കെയാണ് അയാൾ ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്
True..even pandu kutti aayirunnapol kandu orupadu chiricha films okke ipo kanumbol cringe dialogue delivery and comedies aayitanu thonunathu
@@giftycv5280 Meesha madhavan, Runway, Cid moosa, kochi rajav, Vettam, kunji koonan etc ithokke cringe comedy anennano parayunnath. Angane anel ipothe korch standard comedy movies parayu? Repeat value ulla eathelum movie undo inn
മിമിക്രി എന്ന് പറയാതെ. കോമാളിത്തരം എന്ന് തെളിച്ചു പറ.
ദിലീപ് 2018 ൽ ചെയ്ത് പോലൊരു പടം ഇന്നും ഇവിടെ ഒരുത്തനും ചെയ്തിട്ടില്ല മിന്നൽ മുരളി ഒക്കെ ദിലീപ് ന്റെ project ആയിരുന്നു പറക്കും പപ്പൻ, ചില ആളുകളുടെ നേട്ടത്തിന് വേണ്ടി ദിലീപ് നെ കുരുക്കി
ദിലീപ്: നീയൊന്നും എന്നെ അർഹിക്കുന്നില്ലെടാ😂
😂😂
😂😂😂
😂
നസ്ലിൻ ഡയലോഗ് 🤣
@@himalaya174oh Mr obvious
പേട്ടൻ : എന്റെ സിനിമകൾ കാണൂ മലയാള സിനിമയേ രക്ഷിക്കൂ..
പ്രേക്ഷകൻ : വോ, വേണ്ട 🙏🏻🙏🏻🙏🏻
If every film person has the mindset of FaFa, we will get top notch cinemas in future, where actors are actors, not “stars”.
Hollywood and the global audience already has that mindset. They don't pour milk on celebrity cutouts 😂
In only India, there's something called star power. People don't even care about Keanu Reeves movies other than John wick or Matrix. They love the characters more, not the actors. Here the actor's star power overshadow the entire character.
What's wrong with stardom,better actors deserve more appreciation,it's a global thing too.
@@MushroomGod-go6qy"Whats wrong with stardom?"! Man, is that even a question.
@@MushroomGod-go6qyits not better actors that get stardom. Irfan khan was a better actor than SRK. Who has stardom?
@@rakhiraveendran6790irkhan was never better actor than SRK, could irfan do a films like baazigar, darr thats films success credit goes only to SRK'S acting thats all. Just see about DON irfan cant bring a mannerism and atttitude of a don like that.In darr, srk was actually villain, sunny deol was the hero of that movie. But movie is know by srk because of SRK's performance.
ഇന്ത്യയിലെ ആദ്യ പീഡന ക്വറ്റേഷൻ കേസ് പ്രതിയുടെ സിനിമ ഇനി എന്റെ ജീവിതത്തിൽ തിയേറ്ററിൽ പോയി കാണില്ല എന്ന് തീരുമാനിച്ചതാണ്, അവർക്ക് നീതി ലഭിക്കുമെന്നും ഈ അടുത്തിടെ ഉണ്ടായ ചില വിധികളിൽ പ്രതീക്ഷിക്കുന്നില്ല 🙏🏻
ദിലീപ് മലയാള സിനിമയെ സ്വാർത്ഥതക്ക് വേണ്ടി ഉപയോഗിച്ചിരുന്നുവോ എന്ന് തീർച്ചയായും സംശയിച്ച് പോകും ,, ദിലീപ് മാറി നിന്ന കാലത്തെ സിനിമയുടെ .... മാറ്റം..
എന്തോ ഒരു ഫ്രീഡം ആസ്വദിക്കുന്ന അന്തരീക്ഷം.....
Dileep used to have huge control over theatres and movie releasing dates.He was the kingpin deciding how many days each movie should be in the theatre even if it was a good movie. He had influenced many producers to not cast certain artists and leave them with no work. One film personality had mentioned....Pulimurugan becoming a roaring hit was quite unexpected and that was the first time theatre owners decided to step out of Dileep 's control. It kind of changed the industry money dynamics.Also a bunch of young stars rising with talents,young technicians with different backgrounds and no vasta was given opportunities.Dileep's group mafia won't work anymore.
സ്വന്തം കുറ്റകൃത്യത്തെ കാശ് ഉപയോഗിച്ച് തേച്ചു മാച്ച് കളയാൻ ശ്രമിക്കുന്നു എന്ന ഒരു ആരോപണം ദിലീപിന് എതിരെ ഉണ്ട്. അത് കൊണ്ടാണ് ഞാൻ dileep സിനിമകൾ ഇപ്പൊ കാണാത്തത്. എന്റെ കാശ് കൊണ്ട് ആ പെൺകുട്ടിക്ക് നീതി കിട്ടാതിരിക്കരുത് എന്ന് എനിക്കുണ്ട്. പോലീസിന് കൃത്യമായ തെളിവ് കിട്ടിയാൽ മാത്രമേ ഇത്രെയും വലിയ നടനെ arrest ചെയ്യൂ എന്ന് ഉത്തമ ബോധ്യം ഉണ്ട് എനിക്ക്..
മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem ആണ്.
@@thankgodsecret4973then ..can you tell me your pov..
Mikacha theerumanam
👍
@@thankgodsecret4973verum 8 am prathi anu dileep. Thettonum cheythittilel ingane nettottam odunnathenthina? Media nthu venelum paranjotte, thettu cheyyatha aalanel case pettennu teerkkan alle nokkende. Allandu veendum victimne harass cheyyan casinte purathu case koduthu neetti neetti kondu pono?
ദിലീപിന്റെ ഇന്റർവ്യൂ കാണുമ്പോൾ നാട്ടുരാജാവിലെ ഡയലോഗ് ഓർമ്മവരുന്നു.. "തനിക്കൊന്നും അറിയില്ല കാരണം താനിപ്പോഴും കുട്ടിയാണ് "
Baradwaj Rangante Interview കിട്ടണമെങ്കിൽ ദിലീപ് ഇനിയും ഒരു 20 light Years മുൻപോട്ട് വരണം..😂😂
Okay appol superstars okke vettil erikkum sed ayi
Athin dileep nn malayalam ellathe uOoma bashaye vere ariyu avdie poiyit Enth parayan ann 😂
ദിലീപ് ഒരു കപട മുഖ നടൻ ആണ്
വേരുപിര് ആയിരുന്നെകിലും അവന്റെ പൊട്ട പടം പോയി കാണുന്ന ഒരു പറ്റം പ്രേക്ഷകർ ഉണ്ടായിരുന്നു. ഇന്ന് അത് ഇല്ല . ദിലീപിന്റെ പൊള്ളത്തരം ആളുകൾക്കു മനസിലായി
ഒരു നടൻ ജീവിതത്തിലും മുല്യങ്ങൾ നിലനിർത്തണം
പീഡന കേസ് പ്രതിയുടെ സിനിമ ടീവിയിൽ പോലും ആളുകൾ കാണുന്നില്ല
Pulsar suni enna pakka criminalinte vakku kettu orale criminal ayi chthreekarikkanda avashymundo
Theliyatte apol ayale peednaveeran akkam
Padam epo poliyunnthu content moshamayittanu . Dileep jayilil pokumbol Anu Ramaleela vijayichathu appo padam moshamakunnthu padam moshamaythukondu thanneyanu . Athipo Lalettante ayalum mammokkaydee ayalum
സത്യം
ആര് പറഞ്ഞു 😢 എൻ്റെ അമ്മൂമ്മ ഡെയ്‌ലി കാണും. മായാമോഹിനി, മിസ്റ്റർ മരുമകൻ, നാടോടിമന്നൻ😂😂😂😂 എല്ലാ ചാനലിലും സെയിം ഏതേലും എടുത്തിടും
TRP rating ൽ മോഹൻലാൽ ന് പിന്നിൽ 2ആം സ്ഥാനത് ഇപ്പോഴും ദിലീപ് തന്നെ ആണ് വല്ലോം അറിഞ്ഞിട്ടാണോ കിടന്ന് കുരയ്ക്ന്നത്? 9cr Budget ൽ വന്ന VOS 23cr നേടി ആണ് theater വിട്ടത്
@brietopbaby8383ഉവ്വേ 😅
3:58 കൊച്ചിൻ ഖനീഫാ , ജഗതി , പപ്പു , മണി , ഹരിശ്രീ അശോകൻ ഇവരുടെ കൂടെ നിന്ന് ചെയ്യുമ്പോൾ ഉണ്ടായിരുന്ന തമാശ atmosphere ഇപ്പോൾ ഇല്ല ...അയാൾ ശരിക്കും struggle ചെയ്യുന്നത് കാണാൻ പറ്റും..കോമഡി work out ആയില്ലെങ്കിൽ ചളി ആകുന്നതിന്റെ വ്യക്തമായ ഉദാഹരങ്ങൾ ആണ് ദിലീപിന്റെ ഈയിടെ ഇറങ്ങിയ പടങ്ങൾ
Athre ollu.. enthoke paranjalum dileep cheyth vecha pole ithrak repeat value ulla films ull oru nadanum malayalam industry lu illa...epozhum fresh ayit irikum.
Innocent oduvil kpac Lalitha,sukumari, Philomena, angane orupad actors poyathode sinimakalum nilavaram poyi
2countries and king liar kollarnu but അതിന് ശേഷം comedy films 💥💥💥💥💥💥💥💥💥💥💥💥💥
@@anusha9518 ipo nilavaaram koodite ollu... malayala cinemayudeyum audienciteyum athukond kaalathin anusarich maarunnu athre ollu.. pazheya lott lodukk comedy okeyt vanna potti paalis aakum
❤
ഒന്നാം തരം നടന്മാർ ഇവിടെ യുണ്ട് അപ്പോഴാ കാണാൻ പോലും തോന്നാത്ത ഇയാളുടെ സിനിമ
Exactly 💯
അതെന്താ ഒന്നാന്തരം നടന്മാർ
@@abinvarghese1162 ipothe paalkuppykal ayirikkum
ഒരു 100രൂപയല്ലേ..അത് പൊയ്ക്കോട്ടേ..
എന്നുള്ള ആളുടെ ഡയലോഗിന് ശേഷം ഞാൻ ആളുടെ പടം കാണുന്നത് നിർത്തി. 🤷🏻♂️
What was that ?
@@veenaramakrishna7808 it was a recent interview.. thankamani aanenn thonnunu
പറ്റുമെങ്കിൽ ഈ പേട്ടൻ ക്രിമിനലിന് ഒരു സ്ക്രീൻ സ്പേസും കൊടുക്കാതിരിക്കുക. അയാളുടെ ഒരു സിനിമയും ഇനി കാണില്ല എന്ന് കേസ് പോകുന്ന വഴി കണ്ടപ്പോഴേ തീരുമാനിച്ചതാണ്
Padam kanunnathum personal stuff um koode mix akkanda. Nalla padam vannal aalukal still ettedukum, athukond dileep as a person onnum marilla dileep as an actor image marum. Personal image depends on what people know about the person. Ath nallath anenkil nallathum cheethath anenkil cheethathum image varam
@@rahulc480 Ennal dileepinte case il ayalde personal life il undaya issues ayalde professional life ne badhichitundu. I used to love dileep. He was my personal fav. Pakshe ippo intentionally njanum ente family um pullide padam aanel kaanarilla. And v watch almost all movies in theatre. Enikariyavunna palarum same stand aanu. Even the comment section says so. So definitely his deeds have a negative influence on his movies.
@@athirabalakrishnan5779I understand your point.
@@rahulc480 I see your point. Even my thoughts were same until recently. But as a common man, this is my only way to protest!
@@rahulc480oru karyam und sahodara... Dileep thalakuthi ninn comedy kanichalum ini chirikkan thonnilla pettann aa penkuttyye ormma varum... Thats it dileep nte aa face veruth poyi...
പടം കണ്ടു,ദിലീപിന് ഇനിയൊരിക്കലും പഴയ ദിലീപ് ആക്കാൻ കഴിയില്ലെന്ന് തോന്നി
ഹോ... തങ്കമണി movie theatre il പോയി കണ്ടത്തിൻ്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല... 😅
Charactor എന്ന ഒരൊറ്റ ഗുണം കൊണ്ട് നമ്മുടെ യൂത്തന്മാർ എത്രയോ മുന്നിൽ ആണ്.. comparing to old stars..
Prthvi Fahad ടോവിനോ ❤
Avark okke 40 vayass kazhinju. Avarum old generation thanne aanu🔥
അധഃപതനത്തിന്റെ അങ്ങേയറ്റമാണ് ദിലീപ് എന്ന നടനും അതിലുപരി ആ വ്യക്തിയും. ഇയാളെ വച്ചൊന്നും ഇനി ആരും സിനിമ ഇറക്കരുത്. പണ്ട് തൊട്ടേ ബോഡി ഷായിമിങ്ങും സ്ത്രീ വിരുദ്ധതയും തമാശയാക്കി വിറ്റു തിന്നിരുന്ന ഒരുത്തൻ...ഇതിനെ ഒന്നും ഇനി മലയാള സിനിമയിൽ വാഴിക്കരുത്.
👍👍
💯💯💯
💯💯💯💯.
നല്ല പണി അറിയാവുന്ന ആൾക്കാർ കിടിലൻ പടങ്ങൾ makeചെയ്യുന്നു ❤️❤️❤️തീലീപ് 2002ഇൽ തന്നെ
Eda mone 2002nitt ni undakkanda. 2002il cheythathalla ivan ipo cheyyunne, artificial ayitt enthokkeyo koprayam kaanikkunnu comedy anenn paranj
2002ഇലും കാണിച്ചത് വളിപ്പ് തന്നെ
@@akhilhv1541 Apo ee ആവേശം ഒക്കെ എന്ത് മലർ ആണ്. ഫുൾ കോപ്രായം അല്ലെ
Dileep should change first. He should select Middle Aged serious roles that would be a correct fit for him.
He asks directors to change scenes and dialogues too. In his latest interview he told so.that is the another reason why all his movies look alike
ദീലീപ് വാസന്തം അയി...ഒട്ടുംഅപ്ഡേറ്റ് അല്ലാ.fahad sincere ആയിസത്യം പറയുന്നു
വിവരമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം അത്ര തന്നെ 😂😂🤓
സത്യം
ആ സംഭവത്തിനു ശേഷം ദിലീപിന്റെ പടം ott യിൽ പോലും കാണാറില്ല. ആ നടി കടന്നുപോയ നിമിഷങ്ങൾ ഓർക്കാതിരിക്കാൻ അതാണ് നല്ലത് എന്ന് എന്റെ പങ്കാളി പറഞ്ഞപ്പോൾ അത് തന്നെയാണ് ശരി എന്ന് തീരുമാനിക്കാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല.
പേട്ടൻ പഴയ മിസ്റ്റർ ബീൻ, ടോം ആൻഡ് ജെറി ഒക്കെ കണ്ട് കോമഡി ഉണ്ടാക്കി തീയേറ്ററിൽ ഇറക്കി പൊട്ടിക്കും.
മിസ്റ്റർ ബീൻ... ടോം ആൻഡ് ജെറി ഒക്കെ താഴ്ത്തതേ 😂 അവർ ഒക്കെ evergreen green ഹീറോസ് 🥰
തീലീപ് പേട്ടൻ ever waste star 🙁
ദിലീപ് അല്ല മോളിവുഡ് ഇൻഡസ്ടറി മുഴുവൻ വന്നു അഭിനയിച്ച പടം ആണെന്ന് പറഞ്ഞാലും മലയാളികൾ നല്ല പടം മാത്രമേ കാണു 🔥
ഇത് രണ്ടു പേരുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കിയാൽ മനസ്സിലാകും. ഒരാൾക്ക് നഷ്ട്ടപെട്ട ഇമേജ് എങ്ങനെയെങ്കിലും തിരിച്ച് പിടിക്കണം. So എന്നോട് എല്ലാവരും എന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് വരുത്തി തീർക്കണം. മറ്റൊരാൾക്ക് ഇപ്പോള് ഇൻഡസ്ട്രിയിൽ നല്ല മതിപ്പ് ഉള്ളത് കൊണ്ട് ആ ഒഴുക്കിൽ സത്യം പറഞ്ഞു. അത്ര തന്നെ.
ഇപ്പോ യൂട്യൂബ് റീൽസ് കാരെ വച്ച് പോലും പ്രമോഷൻ ആണ് പക്ഷെ കാണാൻ കൊള്ളാം എങ്കിൽ മാത്രമേ ആളുകൾ കാണ് പ്രമോഷൻ ഒക്കെ അതിൻ്റെ വഴിക്ക് അങ്ങു പോകും😂😂😂😊
Dileep nte psycological move😂
8ാം പ്രതി.
He is the main culprit
Main medias pls take interview about govindhachami and pulsor suni
Innocent until proven guilty.
Ayal thet cheythitum siksha kittathe cinemayil abhinayich nadakkunnundenkil police neyaan vimarshikendath.. Avaraan ayal thetukaranano enn theerumanikkendath.
Oru 20-20 thanne edukatte, ennit govt ne cash kittatte. athalle heroism
@@POCOUSER-q6q😂lol eth onnum frustrated ayit irikkuna mallus nodu parajnitu no use
avrk oru actor patti athreyum vulgar ayit comment eddumbo oru sugham kittum ethoko fb trending time ile und
Appo muwthale Dileep an evarude oke victim
@KTDPsycho09 seriously aren't you ashamed to call dileep victim 😂
@@peace.food.movie.dreams No bro
guilty proven avvuna vare ath ella
Oru sunni parayuna kettu mathram orale completely harass cheyyan leshm common sense ullathvrk pattila
eni opposite side ullath girl ayyondu ninak aghne harass cheythu comment edeenl nee eddo
FAHAD FAZIL വേറെ ലെവൽ ആണ്. ഫാമിലി background ഉം നല്ലതാണ്. വിവരം ഉണ്ട്. നല്ല ഉമ്മക്കും ഉപ്പക്കും പിറന്ന മോൻ. നല്ല ഭാര്യയും. 👍👍
Ithinidakke avantenoru jathiyum mathavum kuthi kayattal..... Arkkum manasil akillennu vixharichu alleda kalla panneeee
ദിലീപ് ഇത് കേരളം ആണ് അല്ലാതെ കന്നഡ തെലുഗു പ്രേക്ഷകർ അല്ല സെന്റ്റി അടിച്ച് വീഴ്ത്തുവാൻ...
Fahad aanu correct 💯. Dileep nu update aakan pattunnilla. Athokke Mammootty ❤
ചളി അടിച്ചു comedy എന്ന് കരുതി നാട്ടുകാരെ പറ്റിക്കാം എന്ന് കരുതുന്ന ദിലീപിന്റെ അവസാന വഴിയാണ് കരഞ്ഞു മെഴുകുക. റേപ്പ് joke star ദിലീപ് fans കാണും കൂടെ തള്ളാൻ. 😂
മനുഷ്യത്വവും, വ്യക്തിത്വവും, ചേർന്ന ഒരു കലാകാരനെ ഫഹദിൽ കാണാം..., പേട്ടനെ ഇദ്ദേഹത്തോടൊക്കെ ഉപമിക്കുന്നത് ശരിക്കും പെട്ടനോട് ചെയ്യുന്ന ദ്രോഹമല്ലേ ...? 😪😭
പേട്ടനൊപ്പം... 😭😭😭😭😭😭
എല്ലാരും ദിലീപിനെ ഇങ്ങനെ താഴ്ത്തി കെട്ടേണ്ട ആവശ്യമില്ല.. അദ്ദേഹത്തിന് ജീവിതത്തിൽ ചെറിയ ഒരു തെറ്റ് സംഭവിച്ചു.. ആസൂത്രണത്തിൽ വന്ന പാളിച്ചയാണത്.. അതുകൊണ്ട് പോലീസ് പിടിച്ചു.. കോടതി ജയിലിൽ അടച്ചു.. ഇനി അടുത്ത കൊട്ടേഷൻ കൊടുക്കുമ്പോ അദ്ദേഹം വളരെ ജാഗ്രത പുലർത്തുന്നതാണ്.. അതുകൊണ്ട് ദിലീപിന്റെ വിഷമം മനസ്സിലാക്കി ദിലീപിന്റെ സിനിമകൾ എല്ലാരും തീയറ്ററിൽ പോയി കണ്ടു വിജയിപ്പിക്കണം.. പുള്ളിക്ക് പൈസ കിട്ടിയാലേ ജഡ്ജിക്കും വക്കീലിനുമൊക്കെ ഫീസ് കൊടുക്കാൻ പറ്റൂ.. ഒരു മനുഷ്യന്റെ കഷ്ട കാലത്ത് നമ്മൾ കൂടെ നിൽക്കേണ്ടതല്ലേ..? 🙏🙏🙏😪😪😪😪😪
😂
അതെയതെ. നന്ദിയില്ലാത്ത ബ്ലഡി മലയാളീസ് 😡
ഒരു നടിയെ ബലാൽസംഗം ചെയ്യാൻ കൊട്ടെഷൻ കൊടുക്കുന്നതും അവളുടെ അവസരങ്ങൾ ഇല്ലാതാക്കി ഒതുക്കാൻ ശ്രമിക്കുന്നതുമാണോ ചെറിയ ഒരു തെറ്റ്
😂😂
😊😊Nanmamaram
ദിലീപിന് ഇനി ഒരു തിരിച്ചുവരവില്ല. കേസിൽ നിന്ന് മുക്തനായാലും update ആവാതെ രക്ഷയില്ല.
പഴയ നായക നടന്മാർ ആയ മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ, സായികുമാർ ഒക്കെ അവരുടെ കഴിവ് വച്ച് ഇപ്പോളും നല്ല പടങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ രസിപ്പിക്കുന്നു. ലാലേട്ടൻ, മമ്മൂക്ക, ജയറാം, സുരേഷ് ഗോപി പോലെയുള്ള സൂപ്പർ സ്റ്റാറുകൾ അവരുടെ വയസ്സിനു പറ്റിയ നല്ല റോളുകൾ സെലക്റ്റ് ചെയ്ത് മലയാളത്തിലും അന്യഭാഷാ സിനിമകളിലും ഒക്കെ അഭിനയിച്ചു ഫീൽഡിൽ പിടിച്ചു നിൽക്കുന്നു. ദിലീപ് എവിടെ നിൽക്കുന്നു എന്നു പുള്ളി സ്വയം ഒന്നു അളന്നു നോക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ദിലീപിന്റെ വിചാരം പ്രൊമോഷനു കരഞ്ഞു കാണിച്ചാൽ പ്രേക്ഷകർ സിനിമ വിജയിപ്പിക്കും എന്ന്, അയാൾക്കു മനസിലാക്കാൻ പറ്റുന്നില്ല മലയാള സിനിമ ഒരുപാടു മാറി പോയി എന്ന്, പഴയ വളിച്ച കോമഡി കാണിച്ചാൽ ഒന്നും ഇപ്പൊ സിനിമ വിജയിക്കില്ല..
ഒരു സിനിമ ഇറങ്ങുന്നതിനു മുന്നേയുള്ള ദിലീപിന്റെ കരച്ചിൽ സഹിക്കാൻ പറ്റില്ല
ഞാൻ ഈ വീഡിയോ പ്രതീക്ഷിച്ചു 😊 the situation was so much "mallu analyst worthy".
അയാൾ അപ്ഡേറ്റ് ചെയ്യാത്തതല്ല , അയാൾ സ്വയമേ അങ്ങനെയൊരു സാധനമാണ് ആ പേര് കേൾക്കുന്ന ഇപോലും വെറുപ്പാണ്. Tv യിൽ അയാളുടെ പാട്ട് വരുമ്പോൾ സ്കിപ്പു ചെയ്യുന്ന രീതിയിലേക്ക് ഞങ്ങൾ മാറി... ലോക ക്ലാസിക്ക് എടുത്തു വെച്ചാൽ പോലും കാണില്ലാന്ന് തീരുമാനിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ നിന്നും പൂർണ്ണമായും out ആകണമെന്നാണ് ആഗ്രഹം
Athe,satyam.Arappan ayalodu
Exact corrct cmmnt👍🏽
ദിലീപ് ചെയ്യേണ്ട മൂന്നു കാര്യങ്ങളുണ്ട്:
1) വീണ്ടും ജനപ്രീതി കിട്ടും വരെ ജനപ്രിയ നായകൻ എന്ന് പോസ്റ്ററുകളിൽ അടിക്കുന്നത് നിർത്തുക..
2) നല്ല സ്ക്രിപ്റ്റ് മാത്രം തിരഞ്ഞെടുക്കുക.. അതും അദ്ദേഹത്തിന് പറ്റിയത്..
3) സംവിധായകനു സ്വാതന്ത്ര്യം നൽകി അഭിനയിക്കുക.. സ്ക്രിപ്റ്റീൽ സ്വന്തം സീനുകൾ കുത്തി തിരുകാതെയിരിക്കുക
💯
കൂടാതെ ഇപ്പോളും നായകൻ ആകണമെന്നുള്ള ആഗ്രഹം.... ഡബിൾ മീനിങ് ബോഡി ഷൈമിങ് ആണ് കോമഡി എന്ന് വിശ്വസിക്കൽ ...... പിന്നെ ഗ്ലോറിഫ്യി ചെയ്യൽ.. നായികമാരെ മര്യാദ പഠിപ്പിക്കൽ.. 🙂ഇതൊക്കെ അങ്ങേര് മാറ്റിയാലും വലിയ പ്രതീക്ഷ വേണ്ട 🙂🙏
❤❤Fa fa❤❤
ദിലീപ് വില്ലൻ വേഷത്തിൽ വന്നാൽ വിജയിക്കും എന്നാണ് എന്റെ ഒരിത് 😊
Cinema nirthy , case ne neritt jail il poyi kidakkuka.. allathe ayalkk career nannakki jeevikkan ulla vazhi paranj kodukkuka alla vendath
ഇവൻ എത്ര അപ്‌ഡേറ്റ് ആയാലും ഇവന്റെ ഒരു സിനിമ പോലും കാണില്ല.
Iyaal karanj mezhuki manipulate cheyth promotion Cheyan nokkunnu . Same time, ithrayum prashnangalil nilkkumbozhum Bhavana Urakke chirich (atleast purath) confident aayi promotion cheyunnath kanumbol abhimanam.. ❤❤❤
ദീലീപിന്റെ പഴയ കോമഡി movie നോക്കിയാൽ അറിയാം cochin haneefa, harisree Ashokan പോലെ ഉള്ളവർ support ചെയ്തിട്ടാണ് അതൊക്കെ വിജയിച്ചിരുന്നത് ഇപ്പോൾ അവർ ആരും ഇല്ല
നീ ചാന്ത് പൊട്ട് കണ്ടിട്ടില്ലേ.. അതിൽ നീ ഈ പറഞ്ഞവർ ഉണ്ടോ.. അതൊന്നും അല്ല കാര്യം.. അവർ കഴിവുള്ളവർ തന്നെ പക്ഷെ പുള്ളിക്ക് ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ പറ്റും. പക്ഷെ പുള്ളിക്ക് അതിനുള്ള scrip ഓ നല്ല Directer ഒ കിട്ടുന്നില്ല.. പുള്ളിയുടെ പ്രശ്നം തന്നെയാണ് മോശം Script ഒന്നും choose ചെയ്യേണ്ട ആവശ്യം ഇല്ല.. തീരെ updated അല്ല.. പിന്നെ Case ഒക്കെ വന്നതിന് ശേഷം പുള്ളിയുടെ അഭിനയത്തിലും ചെറിയ കുഴപ്പം ഉണ്ട്.. അത് ചിലപ്പോ ഒരു നല്ല പടം വന്നാൽ ശരിയാവും.. പക്ഷെ നീ പറഞ്ഞത് ഒരു logic ഇല്ലാത്ത കാര്യം ആണ്..
ചാന്ത്പൊട്ടിൽ ബിജു മേനോൻ ഉണ്ട്.@@Lucifer9997jdjdjdjd
Avan paranjathu comedy entertainment cheyyan support inu aalilla
@@Lucifer9997jdjdjdjd ചാന്ത്പൊട്ട് ഒരു തോൽവി പടമായിട്ടാണ് തോന്നിയിട്ടുള്ളത്. കുഞ്ഞികൂനൻ, ചക്കരമുത്ത്, സൗണ്ട് തോമ എന്നീ അതസ്ഥിത വർഗങ്ങളെ സമൂഹം എതിർക്കുന്നതിൽ കൊമെടി കാണുന്ന പടങ്ങൾ ഒന്നും ഇന്ന് റിപീറ്റ് വാല്യൂ തോന്നാറില്ല.
Pullikk ipo Sentimental roles work aakunnund ,comedy pazhaya pole nannakunnilla 😊
ദിലീപ് ആ പഴയ കാലത്ത് തന്നെയാണ്. സിനിമകൾ എല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😃
But ഇനി നല്ലൊരു പടം ഉറങ്ങിയാലും പേർസണലി ഞാൻ കാണില്ല.
Outdated Actor Dileepji 😂😂
Thankamani, PaviCareTaker, Voice of Sathyanadan,Bandra 😂😂😂😂
Ethik voice of sathyanadhanum pavi caretakerum hit ann
Voice of Sathyanadan and pavi care taker hit anu.
@@Joelsunil80382Andi anu😂😂😊
@@Joelsunil80382Pavi 🤣🤣🤣🤣🤣
എനിക്ക് ഒരു കാര്യം മനസിലാകുന്നില്ല, ഇത്ര അധികം ഉടായിപ്പ് ചെയ്തു 2 സ്ത്രീകളുടെ ജീവിതം നശിപ്പിച്ച ഒരുത്തനെ vechu ഇങ്ങനെ സിനിമ ചെയ്യാൻ എങ്ങനെ പറ്റുന്നു, അത് തിയേറ്ററിൽ പോയി കണ്ട് നല്ല റിവ്യൂ പറയുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. കൂടുതലും സ്ത്രീകൾ... ദിലീപിന്റെ മൂവി ടീവിയിൽ വരുമ്പോൾ പോലും കാണാൻ തോന്നില്ല....... അയാളുടെ മുഖത്തു നിന്നും തന്നെ എല്ലാർക്കും മനസിലാകും അയാൾ എന്ത് ദുഷ്ടത്തരം ചെയ്തിട്ടുണ്ടെന്നു.... കുട്ടികാലത്തു അങ്ങേരുടെ oru മൂവി പോലും കാണാതെ ഇരുന്നിട്ടില്ല... എല്ലാം ഒരുപാട് തവണ റിപീറ്റ് കണ്ടിട്ടുണ്ട് ഇപ്പോൾ അയാളുടെ മുഖം പോലും കാണാൻ വെറുപ്പു ആണ്
Correct
കണ്ട ഗോസിപ് കഥകൾ കേട്ട് വിശ്വസിച്ചത് കൊണ്ടും മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെയും problem
@@thankgodsecret4973 എങ്ങനെയാ ശമ്പളം?? ഇങ്ങനെ ന്യായീകരിക്കുമ്പോൾ??
Sathyam
@@thankgodsecret4973pettan fan gunda
ഫഹദിന്റെ അഭിപ്രായം ഫുൾ ശെരി 👍
ഇപ്പോ അടിപൊളി കോമഡി റീൽസ് ഇഷ്ടം പോലെ ഉണ്ട്.. അല്ലാതെ ദിലീപിന്റെ സിനിമ 300 രൂപ കൊടുത്തു കഷ്ടപ്പെട്ട് ചിരിക്കേണ്ട കാര്യമില്ല
ബ്രോ ..വിവരവും വിദ്യാഭാസവും ഇല്ലാത്ത ദിലീപിനേം അതിന് ഓപ്പോസിറ്റ് ആയിട്ട് ഉള്ള ഫഹദ് ഫാസിലിനേം കമ്പായർ ചെയ്ത് സമയം കളയല്ലേ🥹
അതൊന്നും അല്ല രസം, ഇപ്പോ എവടെ കല്യാണം ഉണ്ടോ അവിടെ ഉണ്ട് പേട്ടനും ഫാമിലിയും... ശെരിക്കും പഴേ poweril തന്നെ ആരുന്നു ദിലീപ് എങ്കിൽ ഈ കല്യാണത്തിന് ഒക്കെ വന്നു മുട്ടൻ show ഇടേണ്ടത.. ഇപ്പോ. എവിടുന്നേലും pettaaaaaa എന്ന വിളി വരുന്നൊന്ന് നോക്കി ഇരിക്കുവാ 🤣🤣🤣🤣🤣🤣 സ്നേഹ തരംഗം ഉരുട്ടി ഇടാൻ.. എന്നാലും industriyil കൂടുതലും പേരും ദിലീപിനെ സപ്പോർട്ട് ചെയുന്നുണ്ട്.. Feel so bad about that. പിന്നെ ഇപ്പോ വേറെ ഒരു ഉടായിപ്പ് കൂടെ അളിയൻ ഇറക്കുന്നുണ്ട് എല്ലാം ഇന്റർവ്യൂയിലും വന്നിട്ട് നല്ല സിനിമകളെ പൊക്കി പറയുന്നു മഞ്ജുവാര്യരെ പൊക്കി പറയുന്നു ഭാവനയുടെ പേര് പറയുന്നു.... എന്തായാലും ഇവിടുത്തെ comments kandapo ഒരു ആശ്വാസം ❤️❤️
Athe njanum notice cheythu.
Satym..
അത് അവന്റെ ഏറ്റവും പുതിയ അടവ്. ആ പരിപ്പ് നമ്മുടെ കലത്തിൽ വേവില്ല 😂
Fahad said it... i agree with him..
ദിലീപ് കിളവൻ ആയി. പ്രായം തോന്നും...ഇനി പ്രേക്ഷകർ പീഡന വീരൻ്റെ പടം കാണില്ല
സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടേൽ ദിലീപിന് നല്ല നിലവാരം ഉള്ള സിനിമകളിൽ അഭിനയിച്ചുപ്രേക്ഷകരെ കയ്യിലെടുക്കാവുന്നതാണ്. അല്ലാതെ, keshu ee veedinde nadhan ,bandra പോലുള്ള ഒരു നിലവാരവും ഇല്ലാത്ത സിനിമകൾ പ്രേക്ഷകർക്ക് കൊടുത്താൽ ആരായാലും വെറുത്തു പോകും പിന്നെ സെന്റി അടിച്ചിട്ട് ഒരു കാര്യവും ഇല്ല
*2017 മുതൽ ദിലീപ് സിനിമകൾ കാണാതെ ആയി...ആർക്കും ഇപ്പോ താൽപ്പര്യം ഇല്ല...പവി take care ന്റെ പ്രൊമോഷൻ ആയിട്ട് BB വരെ പോയി...അത്രയും അത:പതിച്ചു എന്ന് വേണമെങ്കിൽ പറയാം...*
പേട്ടന്‍ പാവാടാ.
പേട്ടൻ നേം ഫഹദിനേം compare ചെയ്യുന്നോ . ഹ ഹ ഹ ഹ 😂😂😂😂
ദിലീപിന്റെ interview കാണുമ്പോൾ വീണ്ടും വെറുപ്പ് തോന്നുന്നു dileepinodu
ഈ സിനിമ പൊട്ടിയാൽ ദിലീപ് ആത്മഹത്യ ചെയുമെങ്കിൽ കേരളത്തിൽ ആരും സിനിമ കാണില്ല
😂😂
ദിലീപിന് ഇനി ഒരു തിരിച്ച് പോക്കില്ല. ബഹുഭൂരിപക്ഷം മലയാളികളും അനീതിയെ അംഗീകരിക്കുന്നവരല്ല. അത് തന്നെയാണ് ദിലീപിൻ്റെ പടം കാണാൻ ആരും പോകാത്തതിന് കാരണം
You just hit the nail on it head!! 🔥
Well said Fahad 💯👍 pettan only 😁🤙💣
എല്ലാവരെയും താഴ്ത്തി കാട്ടുന്നതല്ല humour എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നതാണ് humour, അതു മനസ്സിലാക്കാത്തവർ രക്ഷ പെടില്ല.
Well said
Most interesting fact was even Dileeps' heroine *Neeta* *Pillai* wasnt much comfortable with his such comments in interview and thats an appreciable thing too .
കൂടെ work ചെയ്യുന്നവർക്ക് നഷ്ടം വരരുതെങ്കിൽ ഇങ്ങേർക്ക് അഭിനയിക്കാതിരുന്നാൽ പോരേ?!😁
I never watched a dileep movie in theatres after his brutal case to that girl
Video enik orupad ishttapettu chetta. But thumbnail ichiri confusing aanu. It looks like you're criticizing both actors. Athonn point out cheyyenu enne ollu. Love your videos and love the perspectives.
Dileep ന്റെ strong base family audience ആരുന്നു, കേസ് വന്നപ്പോൾ അത് പോയി അല്ലേൽ ഏതു ചളി പടവും hit ആയേനെ
No time has changed... He was outdated before the case...
Fahad Fasil ❤
പ്രൊമോഷൻ സ്ട്രാറ്റർജി കമ്പ്ലീറ്റ് ചേഞ്ച് ആയി!
Absolutely right. Also reveals the crookedness in his thinking. He was smart for an era but an idiot for the present time.
I agree with Fahaad.
Until and unless your livelihood is dependent directly or indirectly to cinema or media industry, there is no point of just discussing cinema or actors all the time.
We cpuld dedicate that time for self development & self care.
After every film, Dileep be like : "2 kay neeti sweekaricha priya prekshakark nanni🙏", even if the film is a flop. 😂
He is good at manipulation.
He has been trying to normalise his case. Behaving like nothing has happened in the past and everything is fabricated and people are unnecessarily throwing stones at him.
Unabashedly playing VICTIM CARD.
താങ്കൾ മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@@thankgodsecret4973Onn podo Pettante mood thaangi
@@thankgodsecret4973 Then do you have direct contact with Dileep or the judiciary ?
@@Leo23b8 ഞാൻ പറഞ്ഞത് മീഡിയ ചർച്ചകൾ എന്നാണ്.. അല്ലാതെ ഈ കേസ് related news ഉം കോടതിയിലെ ഹർജികളിലെ വിധികളും ഒക്കെ വെച്ച് കേസ് മനസ്സിലാക്കിയാൽ പല കാര്യങ്ങളും മനസ്സിലാകും
@@Mi-wx5vh ദിലീപ് വിരോധികൾ ക്ക് പിന്നെ സത്യം തെളിയണം എന്നല്ലല്ലോ.. സത്യത്തിൽ നിരപരാധി ആയിരുന്നാലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നല്ലേ ഉള്ളു
Fans association വേണ്ട എന്ന തീരുമാനം ആണ് ഫഹദിന്റെ ഏറ്റവും മികച്ച തീരുമാനം ആയി തോന്നിയത്, സത്യം പറഞ്ഞാൽ ഓരോ കോപ്രായങ്ങൾ കാണുമ്പോ fans association ban ചെയ്യേണ്ട പരിപാടി ആണെന്ന് തോന്നിയിട്ടുണ്ട്, പുള്ളി പണ്ട് പറഞ്ഞതുപോലെ സിനിമ കണ്ട് തിയേറ്റർ വിടുമ്പോൾ പുള്ളിയേം കൂടി മനസ്സിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല
Love the analysis. You have pointed two different styles of promotions and brought the differences in approaches. I also saw the clip about tax loss and I was wondering what the message was. Do we have to force ourself to sit through a bad film to save the government?
സഹോദരാ അതാണ് main point and reason 2:55
Fahad is genuine and he has his own perspective about life and cinema, on contrary Dilip is a fake person living his own shell. He always blames audience and society for his faults. You lightly said it👏👏👍
Fahad Fazil Parannad Correct Aan ♥♥💯✔
Fahad ❤❤
😂😂😂👍🏻സത്യം... കൊറച്ചു നടനം കൂടിപ്പോയ... ചേട്ടാ...
Totally agree 👍🏼
From what dileep said, it is clear to understand he has a narcissistic character.