യുദ്ധഭൂമിയിൽ നിന്ന് ഭഗവാൻ നൽകിയ സന്ദേശം... | Life changing conversation | Bhishma Dronacharya Karna

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 321

  • @VishnuStories
    @VishnuStories  Год назад +167

    0:06.......... ഭീഷ്മർ
    14:45........ ദോണാചാര്യർ
    25:41........ കർണ്ണൻ

  • @vineeshalekkaran9992
    @vineeshalekkaran9992 Год назад +67

    ദ്രോണർക്ക് പറ്റിയ തെറ്റ് തന്നെയാണ് ഇന്ന് പല മാതാപിതാക്കൾക്കും ഉള്ളത്... 😊

  • @babee9971
    @babee9971 Год назад +81

    നമസ്തേ ജി🙏
    വളരെ നന്ദി🙏
    ഈ മഹാഭാരതം280 episode ഉണ്ട്
    തീർച്ചയായും നമ്മൾ എല്ലാവരും കണേണ്ടതാണ്
    അത്രയ്ക്കും മഹത്വം ഉണ്ട്.
    കണ്ടില്ലെകിൽ വലിയ നഷ്ടമാണ് നമ്മുടെ ജീവിതത്തിൽ🙏

    • @Jayakrishnan-p1o
      @Jayakrishnan-p1o Год назад +1

      257alle? Njan ellam download cheythittundu

    • @അസുര_രാജൻ
      @അസുര_രാജൻ 11 месяцев назад

      ​@@lazilakunjuraman7485 നല്ല മേക്കിങ് നല്ല സൗണ്ട് ക്വാളിറ്റി നല്ല കാസ്റ്റിംഗ് നല്ല vfx നല്ല സന്ദേശം
      Loved it 🥹❤

    • @Gourigoutham-p6d
      @Gourigoutham-p6d 9 месяцев назад

      സത്യം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SOUDAMMAV
      @SOUDAMMAV 9 месяцев назад

      Bhagavane narayana

    • @ramsheedpanchily5068
      @ramsheedpanchily5068 7 месяцев назад

      Nan kandu super anne

  • @RadhakrishnanTN-q9q
    @RadhakrishnanTN-q9q Год назад +86

    സർവ്വ ചരാചരങ്ങളുടെ അധിപനായ പരമാത്മാവേ..., സൂര്യ ചന്ദ്രന്മാരുടെ അധിപനായ പരമാത്മാവേ..നാരായണായ❤❤❤❤

  • @krishnakumarik3334
    @krishnakumarik3334 Год назад +39

    ദൂരദർശനിൽ കണ്ട് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു കണ്ണാ എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @unnikrishnanpavandoor663
    @unnikrishnanpavandoor663 Год назад +117

    കൃഷ്ണൻ എൻ്റെ റോൾ മോഡലാണ്.
    കാരണം യാതൊരു വിധ പ്രതിബദ്ധങ്ങളിലും കുലുങ്ങാത്ത, ആരോപണങ്ങളിൽ തളരാത്ത വ്യക്തി.

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад +14

      ആ ജീവിതം തന്നെ ഒരു പാഠം ആണ്... ആ ചിരി... ഏത് പ്രതിസന്ധികളിലും മുഖം തെളിഞ്ഞു തന്നെ...🙏🙏🙏🙏

    • @navaneethanbk7274
      @navaneethanbk7274 Год назад +1

      അപ്പോ ചിരിയും കണ്ടൊ😂

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад

      @@navaneethanbk7274 ചിരി കണ്ടോ എന്നോ. എൻറെ കണ്ണൻറെ ചിരി കാണാൻ കണ്ണടച്ച് ഇരുന്നാൽ മതി. അടുത്ത് വരും. അമ്മേ എന്ന് വിളിക്കും. എല്ലാവരേയും കണ്ണന് ഇഷ്ടമാണ്... താങ്കളും ശ്രമിക്കൂ. എന്ത് ആവശ്യവും പറയൂ. ഈ പ്രായമല്ലേ ആയുള്ളൂ. ഭഗവാൻ വഴി കാണിക്കും.. താന്കൾ സഹോദരനോട് പറയും പോലെ പറഞ്ഞോളൂ. ഭഗവാൻ കൈവിടില്ല...🙏🙏🙏🙏

    • @rajeswarig3181
      @rajeswarig3181 Год назад

      ​@@lazilakunjuraman7485കഥ കേൾക്കുന്നത് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്

    • @unnikrishnan266
      @unnikrishnan266 Год назад

      🙏🙏🙏🙏🙏🙏

  • @sreenathk6318
    @sreenathk6318 Год назад +53

    ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും എല്ലാവർക്കും സുഖാആരോഗ്യദൈർഘ്യനേരുന്നു ഭഗവാൻ എന്നും കൂടെ ഇണ്ടാവും🙏🙏🏽🤲💜🧡💙🤍

    • @ponnisanthosh1142
      @ponnisanthosh1142 Год назад +5

      ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി ji ഒരാൾ എന്നോട് പറഞ്ഞു എനിക്ക് കണ്ണനോട് ഭക്തിയില്ല എന്റെ അടിയുറച്ച ഭക്തി അല്ലെന്നു എനിക്ക് ഇപ്പോഴും ആ വിഷമം മാറുന്നില്ല ji 😥😥😥

    • @makkachi
      @makkachi Год назад +2

      ​​@@ponnisanthosh1142 നിങ്ങളുടെ വിശ്വാസം സത്യമാണെങ്കിൽ പിന്നെന്തിനാണ് വിഷമിക്കുന്നത്? പലരും പലതും പറയും. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നതിനു മാത്രം വില നൽകുക അല്ലാത്തവ വിട്ടു കളയുക ❤🙏

    • @sreenathk6318
      @sreenathk6318 Год назад +1

      ​@@ponnisanthosh1142nam agaye sahayikkam agu adyam cheyyendadu nammal nammil tanne oru adiyuracha vishwasam arppikuka allade mattulla al alla nammude bakthi teerumanikkunnadu bagawanu munpil poorna samarppanam naditti ennu poornamayittu urappuvaruttuka pinne angeyikku bagawante kadakalum bajans okke kellkkumbol kannil ninnu ariyade kanni varunnudenkhil angu bagwanil layichu ennadanu masillakekkandau bagwanil poorna vishwasam kolluka pinne avasanm oru karyam matram oorkkuka aaru kaivillatula bagwan orikalum baktare kaividilla enne etra valiya abattayalum ente prabhu mahadevan enne oru poralpolum ellikkade anu bagawan namme rakshikkunadu oru poral polum elppichittila elppikkilla ente prabhu mahadevan adukondu bawanil swayam adiyurachu vishwasikku bagwan ennu koode undakum bawante anugrahavum ennym undavum baghawan orikkalum kaividdilla dihryamatti irkku angu baghawan ennu koode unadkum aaru kavillalum prabhu mahadevan orikkalum kavidilla❤❤❤❤

    • @abhiramimohandas8256
      @abhiramimohandas8256 Год назад +7

      ​@@ponnisanthosh1142nammude bhakthi bhagavanodu matram bhodhippichal mathi

    • @ponnisanthosh1142
      @ponnisanthosh1142 Год назад +1

      @@abhiramimohandas8256 🥰❤️❤️❤️

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +25

    ഓം ശ്രീ കൃഷ്ണായ പരബ്രഹ്മനെ നമഃ ഹാ ,,, കൃഷ്ണാ അങ്ങയുടെ ജ്ഞാനം അങ്ങയെ സ്നേഹിക്കുന്ന അടിയന് പകർന്നു തരേണമേ, അങ്ങയുടെ സതീർദ്യൻ അങ്ങയോടു യാചിക്കുന്നു, ദേവാ 🙏🙏🌹🌹

  • @resuiic
    @resuiic Год назад +26

    മഹാഭാരതത്തില്‍ ഭീഷ്മര്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആണ്...🔥🔥🔥🔥 സ്വന്തം ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച്, ധര്‍മ്മം മാത്രം നെഞ്ചിലേറ്റി അവസാനം താന്‍ ഒന്നും തന്നെ ആയിരുന്നില്ല എന്ന് ബോധ്യപ്പെടുന്ന നിമിഷം ഭീഷ്മരുടെ ഒരു പുഞ്ചിരിയുണ്ട്... 🔥🔥🔥🔥പിന്നെ ആ ബി ജി എമും.....
    🔥🔥🔥🔥🔥🔥

    • @visshuvishnu6284
      @visshuvishnu6284 7 месяцев назад +1

      Best of mahabarath❤️

    • @sreekumarsree6383
      @sreekumarsree6383 2 месяца назад

      P0

    • @umeshpushpan
      @umeshpushpan Месяц назад

      ഈ പറഞ്ഞ മഹാനായ ദീ ഷ്മർ തന്നെയാണ് മഹാഭാരത യുദ്ധത്തിന് കാരണക്കാരൻ ആയ യത് അങ്ങനെ ഉണ്ട് ഒരു കഥ മാഷ് വായിച് നോക്ക്

  • @naliniks1657
    @naliniks1657 Год назад +24

    നമ്മൾ ഓരോരുത്തരും bheesmarae പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. നമ്മളെയും ഭഗവാൻ രക്ഷിക്കട്ടെ 🙏ഹരേ കൃഷ്ണാ 🙏

    • @അസുര_രാജൻ
      @അസുര_രാജൻ 11 месяцев назад

      He was not a right man nor a king though

    • @nalinik.p3202
      @nalinik.p3202 7 месяцев назад

      Harekrishna🎉🎉🎉

    • @saijukarthikeyan9898
      @saijukarthikeyan9898 7 месяцев назад

      ലോകം ശിവമായം. 🙏🙏🙏🙏🙏എല്ലാം ശിവം ലോകത്തിന്റെ വീര. യോദ്ധവും. എല്ലാം

  • @mohankandalloor8367
    @mohankandalloor8367 Год назад +44

    മഹാഭാരതം. സർവ്വലോക മനുഷ്യവർഗ്ഗത്തിന്റെ മഹാ ഇതിഹാസം... 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Год назад +18

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏♥️ സൂര്യപുത്രൻ കർണ്ണൻ♥️🌹

  • @geethagnair7361
    @geethagnair7361 Год назад +25

    സർവ്വം ശ്രീകൃഷ്ണൻ 🙏🙏🙏🙏

    • @fj4097
      @fj4097 7 месяцев назад

      സർവ്വ ചതികളുടെയും സൂത്രധാരൻ😊

  • @ആലില
    @ആലില Год назад +31

    സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 10 месяцев назад +4

    ഹേ കൃഷ്ണ പരമാത്മനേ ഇഹത്തിൽ ഭുക്തിയും പരത്തിൽ മുക്തിയും എല്ലാവർക്കും നല്കേണമേ ലോക കണ്ടകരേ ഉൻമൂലനം ചെയ്യേണമേ

  • @naliniks1657
    @naliniks1657 Год назад +10

    Krishnaaaaaaaaaa❤🙏

  • @shabari401
    @shabari401 Год назад +11

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @AnamikaGirish
    @AnamikaGirish Год назад +17

    Hare Krishna💐🌷🙏

  • @muraliambadi7866
    @muraliambadi7866 Год назад +16

    മുഴുവൻ മഹാഭാരത കഥകൾ ഇതുപോലെ പ്രതീക്ഷിക്കുന്നു 🙏

  • @amal7634
    @amal7634 Год назад +15

    ഒാം നമോ നാരായണായ ❤❤🙏🏻

  • @naseemudheen9264
    @naseemudheen9264 8 месяцев назад +5

    Love you Krishna,
    ചരിത്രം ആവർത്തിക്കുന്നു 😢

  • @SajithCs-yv8sw
    @SajithCs-yv8sw Год назад +20

    സൂര്യ പുത്ര കർണൻ ⚔️

  • @balachandranm.b3888
    @balachandranm.b3888 Год назад +8

    🙏ഹരേ കൃഷ്ണാ🙏

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 20 дней назад +1

    സത്യത്തിൽ ഈ യുദ്ധം ഉണ്ടായതാണെങ്കിലും അതല്ല, വെറും ഭാവന ആണെങ്കിലും,ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ ഇരിക്കുന്നതുമായ സകല മനുഷ്യരുടേയും മനശ്ശാസ്ത്രവും ചെയ്തികളും ഫലങ്ങളും എല്ലാകാലത്തേയ്ക്കുമായി അനാവരണം ചെയ്യപ്പെടുന്ന മഹാ ഇതിഹാസമാണ്.
    പരബ്രഹ്മം സാക്ഷാൽ മഹാവിഷ്ണു അന്നും ഇന്നും എന്നും അവതരിച്ചുകൊണ്ടേയിരിക്കും.അത് ഭഗവാന്റെ ഉത്തരവാദിത്വം ആണല്ലോ.

  • @sujathakumari1546
    @sujathakumari1546 10 месяцев назад +3

    ഹരേ കൃഷ്ണാ 🙏🙏

  • @lakshminarayanan4533
    @lakshminarayanan4533 Год назад +4

    Hare Krishna............
    Guruvayoorappa ❤❤❤❤❤

  • @sudheeshkumar6227
    @sudheeshkumar6227 Год назад +87

    കർണ്ണന് എന്നും ഇടനെഞ്ചിൽ തന്നെ സ്ഥാനം❤

    • @AmbikaSabu-sb8wd
      @AmbikaSabu-sb8wd 11 месяцев назад +2

      ❤❤❤❤❤❤

    • @bindukrishnan3475
      @bindukrishnan3475 11 месяцев назад +3

      കർണ്ണൻ അധർമത്തിന്റെ കൂടെ ആയിരുന്നു നിന്നത് 😢

    • @RDXTNT1231
      @RDXTNT1231 10 месяцев назад +2

      Bheeshmar annu superhero.

    • @shyjumadambi4020
      @shyjumadambi4020 10 месяцев назад +4

      ഭീമൻ 💪🏻💪🏻💪🏻

    • @shyjumadambi4020
      @shyjumadambi4020 10 месяцев назад +3

      ഭീമൻ 💪🏻💪🏻💪🏻

  • @unni8724
    @unni8724 Год назад +22

    കുറേ നല്ല സന്ദേശങ്ങൾ❤ Thanks ❤

  • @vinunamboothiri3803
    @vinunamboothiri3803 Год назад +5

    Krishan❤❤❤കർണൻ ❤💥🔥💞

  • @SujathaKm-k9s
    @SujathaKm-k9s Год назад +10

    Super super super 👌

  • @rajanPilla05
    @rajanPilla05 Год назад +14

    മഹാഭാരതം തീർച്ചയായും ഓരോവക്തിയും അറിഞ്ഞിരിക്കേണണ്ടതാണ്.രണ്ടുപക്ഷത്തിലുമുള്ളവർക്കുംതുല്യമായി ധർമ്മാധർമ്മങ്ങൾക്കു പൻകുള്ളതായികാണാം

  • @krishnakumarik3334
    @krishnakumarik3334 Год назад +17

    കണ്ണീരോടെ വേദനയോടെ മാത്രമേ ഇത്കാണാൻ കഴിയൂ എന്റെ കണ്ണാ

  • @AnjanaKarthikeyan-h9t
    @AnjanaKarthikeyan-h9t 7 месяцев назад +4

    ❤❤ കർണ്ണാ നിന്നോട് മാത്രമേ ഇഷ്ടം തോന്നുന്നുള്ളു.. ❤️❤️❤️ നീയാണ് കേന്ദ്രബിന്ദു മഹാഭാരതത്തിന്റെ.. നിന്റെ കയ്പ് കലർന്ന പുഞ്ചിരി എത്രയോ മഹത്വമുള്ളതാണ്... അടിച്ചമർത്തലുകൾ അനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും നിന്റെ ജീവിത കഥ പ്രചോദണമേകട്ടെ.. 5 പാണ്ടവർക്ക് തുല്യനും.. അതിലേറെ ഗുണങ്ങളുമുള്ള നീ തന്നെയല്ലേ ശെരിക്കും നായകൻ. കവചങ്ങൾ ഇല്ലാതിരുന്നിട്ടും ചതിപ്രയോഗത്തിലൂടെ നിന്നെ കൊല്ലേണ്ടി വന്നു ഭഗവാൻ അർജുനനോട് ഒപ്പമുണ്ടായിട്ടും. ധ്വജത്തിൽ അമർന്നിരിക്കുന്ന ഹനുമാനും, തേർ തെളിക്കാൻ ഭാഗവാനും ഇല്ലായിരുന്നെങ്കിൽ അർജുനൻറെ അവസ്ഥ ചിന്തിക്കാവുന്നതിലും ദയനീയമായേനെ.എത്രയൊക്കെ യാതനകൾ അനുഭവിച്ചിട്ടും അതിനെ എല്ലാം തരണം ചെയ്തു അതി മഹാരതിയായി തീർന്നു അങ്ങ്. കണ്ണ് നിറയാതെ അങ്ങയുടെ ജീവിതം വായിച്ചു മുഴുവിക്കാൻ പറ്റില്ല. മഹാഭാരതം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കർണ്ണനേ തന്നെയാണ് ഏറ്റവും ഇഷ്ടം..പാണ്ഡവരുടെയും കൗരവരുടെയും കൃഷ്ണന്റെയും കഥയാണ് മഹാഭാരതം എന്നു പറയുന്നതിനെക്കാൾ എനിക്കിഷ്ടം കർണന്റെ മാത്രം കഥയാണ് എന്ന് പറയാനാണ്...

    • @vishram-lk6qn
      @vishram-lk6qn 7 месяцев назад +5

      ithok aarada ninakk paranju thanne 🤣🤣 serial ok kanditt vann dialogue adikkalle .... krishnan hanuman undayitt polum entho onn poye chirippikathe🤣🤣mahabaratha kendra bindhu karano 🤣
      karnante kadhayo mahabaratham

    • @SubinKs-jx3vv
      @SubinKs-jx3vv 7 месяцев назад +6

      കർണൻ എത്ര ശക്തനായിട്ടും എന്ത്‌ പ്രയോജനം.. അദ്ദേഹം ഒരിക്കലും ധർമത്തിന് വേണ്ടിയോ സാധു ജനങ്ങൾക് വേണ്ടിയോ സ്വന്തം ശക്തിയെ ഉപയോഗിച്ചില്ല... പകരം അധർമ്മികൾക്കൊപ്പം ചേർന്ന് ധർമത്തിനു എതിരായി നിലകൊണ്ട് അതുതന്നെ അദ്ദേഹത്തിന്റെ വിനാശത്തിനു കാരണം

    • @Mr.dude.kerala
      @Mr.dude.kerala 6 месяцев назад +6

      ഹീറോ ഒരിക്കലും ദ്രോഹികളുടെ കൂടെ നിന്നു ധർമത്തിന് എതിരെ നിൽക്കില്ല.... ചെറുപ്പത്തിൽ ഭീമനെ വിഷം കൊടുത്തു കൊല്ലാൻ ദുരിയോദനന്റെ കൂടെ കർണൻ ഒരു ഹീറോ ആണെങ്കിൽ പോവില്ല...സദസ്സിൽ ഒരു സ്ത്രീയെ നാക്നത ആകാൻ അവളുടെ വസ്ത്ര അഴിക്കുമ്പോൾ കൂടെ നിൽക്കില്ല.... അഭിമന്യുവിനെ പിന്നിലൂടെ വില്ല് ഒടിച്ചു എല്ലാവരും കൂടി കൊന്നു ...
      കർണൻ കൊല്ലപ്പെടും എന്ന് മനസ്സിലാക്കിയപ്പോൾ അപ്പോൾ ഇല്ല്യതാ ധർമം ഇപ്പോ പറയാൻ അർഹത ഇല്ല്യാ..... Not ഹീറോ...

    • @Ambathoor_singam
      @Ambathoor_singam Месяц назад

      Oru nira sabhayil oru penninte thuni uriyan kalpana koduthavante tholodu thool chernnu ninnavan. Ente karnan🤨

    • @ushapillai9424
      @ushapillai9424 Месяц назад +1

      എല്ലാ അധർമ്മികൾക്കും ഇതേ ഗതി 😂 ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മം , അതാണ് ധർമ്മം. ഭീഷ്മ പിതാമഹനോട് ഭഗവാൻ പറയുന്നത് കേൾക്കൂ. ഭഗവാന്റെ യമനിയമങ്ങൾ പാലിച്ചു ജീവിച്ചാൽ നന്ന്😂
      ശിശുപാലനെയും രാവണനെയും മറക്കേണ്ട. ഓം നമോ നാരായണായ നമഃ ❤

  • @VishnuStories
    @VishnuStories  10 месяцев назад +1

    ഗീതോപദേശം Full Video 👇
    ruclips.net/video/o89yQE6cUFA/видео.htmlsi=U4CVoD-OHVC3tt6g

  • @SusheelaPS-vb5zy
    @SusheelaPS-vb5zy 10 месяцев назад +2

    Bhagavan Dharmata Ràskhechu 🙏🙏💐💐

  • @soorajus8858
    @soorajus8858 Год назад +6

    Bhishma 💛
    Radhe radhe💛💛💛🙏

  • @makkachi
    @makkachi Год назад +11

    Best part 👌❤️ super video 💥🙏

  • @Aswinaswin-l6t
    @Aswinaswin-l6t Год назад +10

    poli super ❤

  • @YamunaS-b4n
    @YamunaS-b4n 8 месяцев назад +2

    കൃഷ്ണ ഭഗവാനെ 🌹🙏🙏🙏🙏

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Год назад +5

    ❤️Karnnan👌❤️❤️❤️

  • @sadiqueahamad
    @sadiqueahamad 10 месяцев назад +1

    Thanks for sharing, cheyyunna thettukalum, chaitha thettukalum, swarthathakku vendi prathikarikkathey irunnaathum okke manassilakkan kazhinju, 🙏🙏

  • @valsalabhasi7481
    @valsalabhasi7481 11 месяцев назад +3

    ഹരേ കൃഷ്ണ 🙏 ജഗദീശ്വര 🙏ശ്രീ പരമാദ്മ 🙏🙏🙏

  • @Mr.dude.kerala
    @Mr.dude.kerala 6 месяцев назад +2

    കൃഷ്ണൻ ❤️🙏

  • @Manulal_870
    @Manulal_870 Год назад +15

    Karnan ❤

  • @eaglegaming1877
    @eaglegaming1877 Год назад +8

    Adi poli vedio

  • @THE_GAMER_1000
    @THE_GAMER_1000 22 дня назад +1

    If i ever become a film director i will direct this masterpiece as a triolgy ❤ am a born muslim and an atheist

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +11

    ഓം നമോ ഭഗവതേ വാസുദേവയാ 🙏🏻🙏🏻🙏🏻.

  • @hkvison.harikumar3032
    @hkvison.harikumar3032 Год назад +5

    ഓം നമോ നാരായണ ഓം ഓം ഓം 🌻🌹🌻🌹🙏🙏🙏

  • @akhilchandran4380
    @akhilchandran4380 Год назад +8

    Nice

  • @puttus
    @puttus 7 месяцев назад +2

    കൃഷ്ണൻ ❤❤❤🎉🎉

  • @rajeshtr53738
    @rajeshtr53738 Год назад +4

    ❤ ഹരേ കൃഷ്ണ❤

  • @Mullaschandran
    @Mullaschandran 8 месяцев назад +2

    Krishna 💙🔥

  • @ambadypambadyp5368
    @ambadypambadyp5368 Год назад +5

    Hare krishna

  • @rajuvasudevan4564
    @rajuvasudevan4564 Год назад +4

    Great 👍

  • @saisivakumar7757
    @saisivakumar7757 Год назад +5

    🙏സർവ്വം ശ്രീകൃഷ്ണാർപ്പണം 🙏

  • @Midhya__krish
    @Midhya__krish 11 месяцев назад +1

    Hare Krishna sarvam krishnarppana masthu Jai sree radhe radhe 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +2

    Namasthejee very good stories 🙏🙏🙏🙏🙏❤️❤️❤️❤️

  • @vishnuvishnu3129
    @vishnuvishnu3129 Год назад +91

    ദൂരദർശനിൽ വന്ന മഹാഭാരതം കഥാപാത്രങ്ങൾ മാറാതെ ശബ്ദം മാത്രം മലയാളത്തിലാക്കീ കാണാൻ ആഗ്രഹിക്കുന്നൂ...

    • @DhanushER
      @DhanushER Год назад +7

      No...asianet Mahabharatham... it's still there in Disney hotstar

    • @homedept1762
      @homedept1762 11 месяцев назад +7

      അതിന്റ ഒരു പ്രൗഢി ഒരു പരമ്പരക്കും ഇല്ല.

    • @madhavanpillai7895
      @madhavanpillai7895 6 месяцев назад +2

      Yes I want

    • @athulyasibi
      @athulyasibi 4 месяца назад

      🙏🙏🙏🌹🌹🌹🌹

    • @mania2399
      @mania2399 19 дней назад

      RUclips ഉണ്ട്

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 6 месяцев назад +4

    താങ്ക്യൂ മലയാളത്തിൽ കൊടുത്തത് നല്ലത് ഹരേ കൃഷ്ണ

  • @padmajadevi4153
    @padmajadevi4153 Год назад +5

    ❤❤eye opining advices 🙏👌🙏🙏

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 Год назад +9

    കർണ്ണൻ 🙏🙏🙏

  • @subramaniansubra3038
    @subramaniansubra3038 Год назад +1

    Hare Krishna 🙏🌹🙏

  • @jayasreenair8944
    @jayasreenair8944 6 месяцев назад +2

    മഹാഭാരതം രാമായണം പഴയത് കാണാൻ വീണ്ടും ആഗ്രഹിക്കുന്നു

  • @കൽക്കിഎഡിപയിനായിരം

    മഹാഭാരതത്തിൽ എല്ലാവരും സ്വർത്ഥരാണ് ലാഭം മാത്രം ഇച്ഛിക്കുക്കുന്നവർ, അതിനായി ആധാർമ്മം പ്രവർത്തിക്കുന്നു ഭഗവാന്റെ സ്വർത്ഥത ധർമ്മമായിരുന്നു അതിനായി ആധർമ്മം പ്രവർത്തിക്കുന്നു
    ധർമം സ്ഥാപിക്കാൻ ആധാർമ്മം അനിവര്യമെങ്കിൽ അത് ചെയ്യുക എന്നത് ധർമ്മമാണ്.

  • @sreekrishnankp5868
    @sreekrishnankp5868 9 месяцев назад +1

    Krishnaaaaaa❤❤❤

  • @shithilmohan5163
    @shithilmohan5163 6 месяцев назад +2

    അർജുൻ കർണ്ണൻ കൃഷ്ണ ഭഗവാൻ ❤ഭിമൻ.. 🔥

  • @mohanraghavannair9120
    @mohanraghavannair9120 Месяц назад

    ഹരി ഓം 🙏🏻🙏🏻

  • @VasanthyBaburaj
    @VasanthyBaburaj 2 месяца назад +1

    Om namo bhagwate vasudevaya ❤

  • @trsureshbabu3079
    @trsureshbabu3079 Год назад +4

    *🕉Each serious student of the Geeta, ought to contemplate on these rarest of the. RARE. messages from Shree Bhagavan...!* 🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 10 месяцев назад +1

    Hare Krishna Hare Radha

  • @Venugopal-tb5zw
    @Venugopal-tb5zw 10 месяцев назад +1

    Hare Krishna 🙏

  • @ashasanjay7518
    @ashasanjay7518 7 месяцев назад +1

    Hare krishna

  • @pvnatesan5155
    @pvnatesan5155 8 месяцев назад +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @arunkrishna7912
    @arunkrishna7912 Год назад +4

    Om parthaya prathibodhitham bhagavatha
    Narayaneya swayam...........

  • @vchanvr8305
    @vchanvr8305 Год назад +12

    Vasudevaaa .... oh ah vili

  • @arunps113
    @arunps113 11 месяцев назад +5

    33:33 സാധാരണ ജനങ്ങൾ ങ്ങളെ കർണൻ രക്ഷിച്ചില്ല. ദുര്യോധനനെയാണ് നിങ്ങൾ രക്ഷിച്ചത്. 37:00 ദാനധർമ്മങ്ങൾ സാധാരണ ജനങ്ങളെ രക്ഷിച്ചില്ല. ധാനം കൊടുത്ത കർണന് തന്നെയാണ് അതിൻ്റെ ഫലം കിട്ടിയത്. 38:00 മഹാഭാരതയുദ്ധം ഉണ്ടാകുവാൻ പ്രധാന കാരണം കർണൻ ഭീഷ്മർ ദ്രോണർ🙏

    • @SubinKs-jx3vv
      @SubinKs-jx3vv 7 месяцев назад +1

      അവർ അവരുടെ ധർമത്തെ മറന്നു

  • @manukuttan5341
    @manukuttan5341 11 месяцев назад +3

    കർണൻ real hero

    • @GHOST-fy3lf
      @GHOST-fy3lf 10 месяцев назад

      Karnan is not a hero

  • @naufaln959
    @naufaln959 Год назад +8

    ഭിഷമർ ആണ് ഹീറോ 🔥🔥

    • @sreenivasannallatt3907
      @sreenivasannallatt3907 7 месяцев назад

      No.Karnan is the hero of the legend. If you go in depth, you will also agree with me.

  • @unni8724
    @unni8724 Год назад +7

    Hare Krishna 🙏🥰

  • @VijeshV-ew3xw
    @VijeshV-ew3xw 8 месяцев назад +3

    യഥാർത്ഥ യോദ്ധാവ് ഭീമൻ❤❤❤❤❤❤

  • @shamnasshamnas8077
    @shamnasshamnas8077 Год назад +4

    Rade... Karnnan❤️❤️❤️

  • @naseemudheen9264
    @naseemudheen9264 8 месяцев назад +2

    31:34
    The real fact❤❤
    But some politician forget that fact😢😢

  • @ambikadevi123
    @ambikadevi123 6 месяцев назад +3

    ശ്രീകൃഷ്ണൻ പരമാത്മാവാണെന്നറിയുന്നതാണ് real അറിവ്

  • @sumathyrk4074
    @sumathyrk4074 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thank you Thank you thank you thank you thank you thank you thank you thank you thank you thank

  • @pgsaleendran
    @pgsaleendran Год назад +6

    Hotstaril ഉണ്ട് full episode s

  • @mushammudeen8117
    @mushammudeen8117 Год назад +10

    ഇതെല്ലാം മിത്രങ്ങൾ ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ.. ഈ നാട് എത്ര നന്നായിരുന്നു.

    • @vishnuvishnu.n5213
      @vishnuvishnu.n5213 Год назад

      മിത്രങ്ങൾ ആരും ആയിട്ട് യുദ്ധത്തിന് പോയിട്ടില്ല അവരുടെ കാഴ്ചപ്പാടുകളെ കളങ്കമാക്കി പറയുന്ന രാഷ്ട്രീയകാരുടെ വാക്കുകൾ മാത്രം കേൾക്കുന്നത് കൊണ്ട് അവരെ കുറ്റം പറയുന്നതാണ്... മിത്രങ്ങൾ ഒരിക്കലും ആക്രമണങ്ങൾ ഇന്ത്യയിൽ നടത്തിയിട്ടില്ല ധർമം കൈവിട്ടിട്ടില്ല...

    • @SunithaMp-xp8fb
      @SunithaMp-xp8fb Год назад +1

      ഇതെല്ലാം എന്നും ഉണ്ടാവും ഇങ്ങനെ ഉണ്ടാവു പ്രകൃതി ഉള്ളിടത്തോളം കാലം

    • @raveendranedassery4897
      @raveendranedassery4897 Год назад +3

      ഇതെല്ലാം പിറന്ന ഈ മണ്ണിൽ ആണ് നിങ്ങൾ മരുഭൂമിയിൽ നിന്നും ഇറക്കികൊണ്ടുവന്ന ക്രൂരതകൾ 500 വർഷം കൊണ്ട് അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നത്..ഇനിയെങ്കിലും നിന്റെ യഥാർത്ഥ ധർമത്തിലേക്ക് തിരിച്ചു വരൂ..സമയം കഴിഞ്ഞിട്ടില്ല..

    • @mushammudeen8117
      @mushammudeen8117 Год назад

      @@raveendranedassery4897 ഈ വാക്കുകൾ നീയാണ്...നിന്നെപോലുള്ളവരാണ് മനസ്സ് തുറന്ന് കേൾക്കേണ്ടത്.വർഗീയ വിഷം നിന്റെയൊക്കെയുള്ളിൽ മാത്രമാണ്.ഞാനും,, എനിക്ക് മുന്നേയുള്ള പൂർവികരും ജനിച്ച ഈ മണ്ണിൽ സമത്വവും,സ്വാതന്ത്ര്യവും ഉണ്ട്. അത് നിന്നെപോലുള്ളവരുടെ വർഗീയതയ്ക്ക് പണയം വെക്കുകയും ഇല്ല.

    • @shak1887
      @shak1887 Год назад +1

      മിത്രങ്ങൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും വായിക്കാം പ്രത്യേകിച്ച് അരിയും മലരും കുന്തിരിക്കം വാങ്ങിക്കാൻ a ആഹ്വാനം ചെയ്തവർക്കും ബാധകമാണ്.നാൻ ഒരു ഹിന്ദു അല്ല.വായനാശീലം ഉള്ളതുകൊണ്ട് gita വായിക്കാൻ പറ്റി.

  • @rajunair302
    @rajunair302 11 месяцев назад +2

    Bheeshmar ❤

  • @RamakrishnanRamakrishnan-e7u
    @RamakrishnanRamakrishnan-e7u Год назад +4

    ധർമ്മത്തിന് വേണ്ടി മരിക്കുന്നതിലും തെറ്റില്ല

  • @SooryajithJ
    @SooryajithJ 6 месяцев назад +1

    കർണ്ണൻ 💫

  • @jishnutjayan1244
    @jishnutjayan1244 Год назад +4

    Mahabaratam veedum kanda oru feel

  • @shajit.d6501
    @shajit.d6501 Год назад +3

    Om.namo.narayanaya

  • @jeffyjacob4537
    @jeffyjacob4537 Год назад +8

    super😍

  • @premierprocess7652
    @premierprocess7652 9 месяцев назад +2

    എന്റെ കൃഷ്ണാ 🙏

  • @rajeevanc3692
    @rajeevanc3692 Год назад +4

    Narayana

  • @GhØsT_øPz
    @GhØsT_øPz 7 месяцев назад +2

    37:34 Truth 😩

  • @sunilkumarsunil222
    @sunilkumarsunil222 4 месяца назад

    Very good

  • @johna.m1839
    @johna.m1839 Год назад +3

    🌹🌹🌹

  • @sreekumarnair8039
    @sreekumarnair8039 4 месяца назад

    Aum Shree Krishna Arpanaastu

  • @SreehariMnair-g3i
    @SreehariMnair-g3i 27 дней назад

    അർജുൻ 💫

  • @krishnanTp-tr2rb
    @krishnanTp-tr2rb Год назад +3

    Jay,sree,ram,ram,ram