എന്ത് ചോദ്യമാ? അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്ന് തോന്നാതിരിക്കുമോ? ഓരോ മോഡലിലെ ഓരോ വണ്ടി യും സൂക്ഷിക്കാമായിരുന്നു. എല്ലാം preserve ചെയ്യാൻ ഒരിക്കലും പറ്റില്ലല്ലോ? 👍
സത്യം പറഞ്ഞാൽ ആ വണ്ടികൾ ഒക്കെ പഴയത് ആണെങ്കിലും ഇന്നും നില നിർത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു. അതിന്റെ ഒക്കെ സൗണ്ട് കേൾക്കാൻ തന്നെ ഒരു വല്ലാത്ത feal ആരുന്നു.
ഈ വണ്ടി ഇപ്പോഴും വേണം എന്ന് വിച്ചാരി രിക്കുന്നവർ ഉണ്ടോ...
🙋♂️
Yes. Atleat one in one district
ഉണ്ട്
എന്ത് ചോദ്യമാ? അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്ന് തോന്നാതിരിക്കുമോ? ഓരോ മോഡലിലെ ഓരോ വണ്ടി യും സൂക്ഷിക്കാമായിരുന്നു. എല്ലാം preserve ചെയ്യാൻ ഒരിക്കലും പറ്റില്ലല്ലോ? 👍
2011 vare undennu thonunu
പണ്ട് ഈ വണ്ടിയോട് വെറുപ്പായിരുന്നു.. But ഇന്ന് ആ വണ്ടിയെ miss ചെയ്യുന്നതുപോലെ ഒരു bus നെയും miss ചെയ്യുന്നില്ല 😔😔😔
@Elon Dayton 🙄
മനസിലായില്ല
@Lorenzo Eddie 🙄🙄🙄മലയാളത്തിൽ പറയു.
Ee bus okke eppam KSRTC erakkita mathiyayirunnu kb ganesh kumar adutha transport minister aayal chellapool ee bus vaneekam.
ഇതിന്റെയൊക്കെ സ്പേസ് അന്യായം ആയിരുന്നു
@@gksinger5207 പുള്ളി അല്ലേ ഈ ബസുകൾ മാറ്റി low floor ഒക്കെ ഇറക്കിയത്..
ഇ പഴയകാല ബസിൽ യാത്ര ചൈതവർ ലൈക്കടി
പഴയ വണ്ടിയുടെ engine സൗണ്ട് ഒരു രക്ഷയില്ല
🌹🌹🌹ഈ വണ്ടിയിൽ താമരശ്ശേരി ചുരം കയറികൽപ്പറ്റ വരെ പോയിരുന്ന ഒരു കാലം 🌹🌹🌹🌹 ഇന്നീ വണ്ടി കൾ ഓർമ്മകൾ മാത്രമായി മാറി 🌹🌹🙏🏼
Aath year aan poyath
ഇപ്പൊ പവർ സ്റ്റീറിങ്ങും പർ ക്ലച് ഉള്ള വണ്ടി ഉള്ളപ്പോൾ ആരും പഴയ വണ്ടി നോക്കുന്നില്ല പഴയ വണ്ടി manual സ്റ്റീറിങ് ആണ്
സത്യം പറഞ്ഞാൽ ആ വണ്ടികൾ ഒക്കെ പഴയത് ആണെങ്കിലും ഇന്നും നില നിർത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു. അതിന്റെ ഒക്കെ സൗണ്ട് കേൾക്കാൻ തന്നെ ഒരു വല്ലാത്ത feal ആരുന്നു.
E old businu fans undel like adi ippozhete bus oru look thonnunnilla 😊😊🙂👍🤗💙💙
ഈ വണ്ടികൾ കാണുമ്പോൾ പഴയകാലം ഓർമ്മവരുന്നു
TR 217 and TA 501 my fav old ആനവണ്ടീസ് 🥰😘😘😍
ഈ വണ്ടികൾ ഒക്കെ കാണുമ്പോൾ അതിൽ സഞ്ചരിക്കാൻ തോനുന്നു 🥰❤️
അതൊക്കെയായിരുന്നു കാലം..........
ഇപ്പോൾ ഈ വിടിയോ കാണുമ്പോൾ നൈഞ്ഞിനകത്തോരു പെടപ്പ്........
ഈ ബസിൽ യാത്ര ചെയ്യാൻ കഴിഞ്ഞത് ഓർത്ത് അഭിമാനം
ആ വന്നാ നെടുമങ്ങാട് വണ്ടി and പോത്തെങ്കോട് വണ്ടിയിലും യാത്ര ചെയ്തായിരുന്നു 2011 to 2013 👌👌
0.31 aanu oormayile pazhaya vandi.. square glass frontil.. 1994 nu munpu vare undayirunnathu..
God!!!! Thanks for making my day!!!! Thank you for this absolutely amazing video
ഞങ്ങളുടെ നാട്ടിലും ഇതു പോലെ ബസ്സ് കൾ
ഓടിക്കൊണ്ടിരുന്നു
നമിച്ചു പഴയ വണ്ടി 🙏🙏🙏
ആനവണ്ടി എന്ന് വിളിക്കേണ്ടത് പഴയ വണ്ടികളെ ആണ് അടിമുടി ആനചന്തം ആണ് അന്നത്തെ വണ്ടികൾക്ക്
ഈ അനവണ്ടികൾ ഇനി വരുമോ 😭
Ee busukal ellam eni ormakalile mathram😢😢😢😢
@@hakkimnoufal6515 😔😔
പണ്ട് ഈ വണ്ടിയോട് വെറുപ്പായിരുന്നു.. But ഇന്ന് ആ വണ്ടിയെ miss ചെയ്യുന്നതുപോലെ ഒരു bus നെയും miss ചെയ്യുന്നില്ല 😔😔😔
പഴയ മുക്കൻ വണ്ടികൾ❤️❤️❤️
Ksrtc logistics ആയി ചിലത് ഓടുന്നു
good old days..
ഇന്നും ഒരു മാറ്റവും ഇല്ലാത്ത ബജാജ് uto
1:48 Sulthan Bathery
Pazhe adoor igane arunooo 🤗🤗njn ivde vanath 2007 il annu 🥰🥰
2:45 old pathanapuram bus stand😹
Back ground music is.... Vaathapi ganapathim bajhe
Ee bus eppazhum erakkanam
Njan work cheyyunna kollam depo ind tata van athile erunn BD kke pokkumbol oru feel thanne
Nostu....
Those Ashok Leyland buses were Cheetah chassis.
Can't believe i am old
Nice video
Is this bus still running in 2022 ?? I wanna travel
Old is gold
Ella main routilum ksrtc vintage edition ennu parann pazayaa leyland bus oodiknm ennanu nde aagraham
Speed governer illatee oru 12 kollam munp eee bussil povumbo vallata oru feel aarnu oru pvt bussinum overtake cheyyan patillarnu
Old is gold ya
Back to 2000🔥 omg
ഓരോ കാലത്തും.തോന്നുമ്പോൾ
തോനുന്ന.പോലെ.ഒരു മേനയില്ലാത്ത
ബസ് ബോടികൾ
Ethoke aanu bus.... Kazhinju pokuna nalla ormakal
അകാലത്തു അതിന്റ ചന്ദമുണ്ട്
Plz eee bus avideyenkilum undo???
Please give tegumam - adoor bus time (last bus first bus)
Ivayil palathum 90s kids kandittund
Oru aana chandham
Pandu kurach kutti bus undayrnu ,eicher anenu thonunu
nostuu
💥💥💥💥💥💥💥💥💥❤️
ഇതിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ബസ്സുകളുടെ window സൈഡിൽ ഉള്ള കമ്പികൾ ഒന്നും വളഞ്ഞ് പോയിട്ടില്ല.
Anavandi uyir
Old tata bus mini bus type orannam ondayirunnu pandu athu kidu vandi ayirunnu athokkae evidaya entho eppo 🗿
തീർച്ചയായും വേണം എന്താ ഭംഗി
🌿🌿🌿💚💚💚🌿🌿🌿
90s ilu window shutters polum illathe chakku thuni vechu kettuvayirummu.
ഈ bus 2021 undo
Ariyila... Tvm il undo
🎉
Old model bus veendum erakanam
Bussuhal nalla chantham.
💓💓💓💓
Tvm il bus odunundo
E OLD MODEL BUSUKAL VILLAGE AREAYILEKU TRIPNAYI IRAKKIKOODE... PAZHAMA NASHTAPEDUKAYUM ELLA....
Naaya vandi
Kakka appiyitta, kazkukukayum thukkukayumillatha sundara vandikal
e7fdbd
❤❤❤
Old is gold