നെറ്റിയിൽ ഗോപിക്കുറി | എം.ജയചന്ദ്രൻ | Nettiyil Gopikkuri | M Jayachandran | Guruvayur Devaswom

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 959

  • @jayachandran7782
    @jayachandran7782 4 года назад +36

    വൈഷ്ണവിക്കുട്ടീ ചക്കരേ സൂപ്പർ
    ഗുരുവായൂരപ്പന്റെ അനുഗ്രഹം
    എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടാവും

  • @lailasyed6363
    @lailasyed6363 4 года назад +94

    അന്നൂസിന്റെ ശബ്ദം മനോഹരം... നല്ല രസമായിരുന്നു കേൾക്കാനും കാണാനും വരികളും സംഗീതവും അന്നു സിന്റെ ശബ്ദവും കണ്ണന്റെ പാട്ട് കിടിലനാക്കി....

    • @hafismuhammad7028
      @hafismuhammad7028 4 года назад +5

      അതെ. എത്ര കേട്ടാലും മതി ആവില്ല😍😍😍

    • @prv3865
      @prv3865 4 года назад +1

      Ellarum superalle

  • @adv.anusha3553
    @adv.anusha3553 4 года назад +31

    ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആശ്വാസം....നല്ല വരികൾ നല്ല tune.. നല്ല ആലാപനം...നല്ല അഭിനയം...

  • @seemasuresh4237
    @seemasuresh4237 4 года назад +66

    അനന്യ മുത്തേ.. എന്റെ പൊന്നിന് പറ്റാത്തതായി ഒന്നുമില്ല.. എന്ത് രസമാണ് കണ്ണാ മോളുടെ പാട്ടു കേൾക്കാൻ.. അഭിനയം തകർത്തു... love you മുത്തേ

    • @bijupv9492
      @bijupv9492 4 года назад +9

      എല്ലാ കുട്ടികളും നന്നായി പാടുന്നവരാണ്.. നല്ല ഭാവത്തോട് കൂടി പാടുന്നു.. ഒരു കുട്ടിയെ മാത്രം പുകഴ്ത്തി പറയുന്നത് ശരിയായി തോന്നുന്നില്ല..എന്തിനാണ് ആ കുഞ്ഞു മനസ്സുകൾ വേദനിപ്പിയ്ക്കുന്നു..

    • @sreemanisasiraj6920
      @sreemanisasiraj6920 4 года назад +3

      All are singing very well really her face expression is Not Good

    • @reshma020
      @reshma020 4 года назад +2

      Ananya matram allalo paadith

    • @shabanaasmi-9538
      @shabanaasmi-9538 4 года назад +5

      Main ananya molalle, chorus only mattullavar...
      Ellavarum nammude chundhari kunjungal ellareyum orupadishtam
      Anoosinod kooodutholirishtam

  • @seemasuresh4237
    @seemasuresh4237 4 года назад +54

    അനന്യ മോളുടെ sound കേട്ടാലേ സന്തോഷം.. കൂടെ ആ കുഞ്ഞുമുഖത്തെ expressionum അഭിനയവും കൂടി ആകുമ്പോൾ... ഒന്നും പറയാൻ ഇല്ല കണ്ണാ.. ഗുരുവായൂർ കണ്ണന്റെ എല്ലാ അനുഗ്രഹവും എന്റെ മോൾക്ക്‌ ഉണ്ടാവട്ടെ..

  • @shyamalasethu2036
    @shyamalasethu2036 4 года назад +36

    എന്തൊരു dedication ആണ് അന്നൂസിന്.. ആ പാട്ടിന് കൊടുത്ത feel... പറഞ്ഞറിയിക്കാൻ പറ്റില്ല.. ശെരിക്കും അമ്പാടിക്കണ്ണൻ... എന്തായാലും അതിന്റെ extreme കൊടുക്കും. Anoosee ഇഷ്ടം 💖💖💖

  • @shyamalasethu2036
    @shyamalasethu2036 4 года назад +122

    ഈയടുത്തിടെ കേട്ടതിൽ വെച്ചു മനസ്സിൽ നിറഞ്ഞു നിക്കുന്ന ഒരു ഭക്തിഗാനം... Mj sir super combosition

  • @limnakp6812
    @limnakp6812 4 года назад +45

    അനൂസ് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും മുത്തേ. ആ അനുഗ്രഹം ആണ് ഈ പാട്ടിന്റെ രൂപത്തിൽ അനൂസിനെ തേടി എത്തിയതും. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @seemasuresh4237
    @seemasuresh4237 4 года назад +57

    അനന്യമോളെ... എന്റെ മുത്തിന് ഇനിയും ഇങ്ങനെയുള്ള ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ഈ കള്ളക്കണ്ണനു ഗുരുവായൂർ കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. love you മുത്തേ

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 4 года назад +68

    Ananya kutty 😍എന്തുരസമായിട്ടാണ് ആലപിച്ചിരിക്കുന്നത് anoos ഉണ്ണിക്കണ്ണന്റെ അവതാരം തന്നെ ആണ് മുത്തിനെ കാണുമ്പോൾ തന്നെ മനസിൽ ഉണ്ണിക്കണ്ണനെ കണ്ടൊരു ഫീലാണ് 💯അതിലുപരി അനൂസിന്റെ ആലാപനവും മനസിനെ തട്ടി ഉണർത്തി ശാന്തമാക്കാൻ കഴിവറ്റ ഒരു മരുന്നാണ് കലക്കി ചക്കരെ ഈ പാട്ടുകേട്ടാൽ മനസിലെ ദുഖവും മനഃപ്രയാസങ്ങളും മാറിക്കിട്ടും ഉണ്ണിക്കണ്ണൻ നേരിൽ കണ്ടൊരു ഫീലും 😍😍anoos magical 😘😘😘god bless you ചക്കരെ 😘😘😘💓

    • @bijupv9492
      @bijupv9492 4 года назад +7

      എല്ലാ കുട്ടികളും നന്നായി പാടുന്നവരാണ്.. നല്ല ഭാവത്തോട് കൂടി പാടുന്നു.. ഒരു കുട്ടിയെ മാത്രം പുകഴ്ത്തി പറയുന്നത് ശരിയായി തോന്നുന്നില്ല..എന്തിനാണ് ആ കുഞ്ഞു മനസ്സുകൾ വേദനിപ്പിയ്ക്കുന്നു..

  • @shenbagaraj8109
    @shenbagaraj8109 4 года назад +74

    ജയചന്ദ്രൻ സർന്റെ സംഗീതതിൽ ഭക്തി ഗാനം
    ഈ ചക്കര കുട്ടികൾ പാടി. പ്രതയേകിച്ചു അനന്യ പാടിയത് ആ ഗുരുവായൂരപ്പന്റെ . അനുഗ്രഹംകിട്ടി

  • @trollmachans6397
    @trollmachans6397 4 года назад +61

    Wow super composition by MJ
    Superbly rendered by Ananya ❤️

  • @limnakp6812
    @limnakp6812 4 года назад +16

    മയിൽപ്പീലി വർണങ്ങളാൽ ചാലിച്ച്‌
    മനസ്സിൽ സപ്തവർണ്ണങ്ങൾ നിറക്കും
    ഗുരുവായൂരപ്പന്റെ ഭക്തിഗാനം അനൂസിന്റെ sweet voice ലൂടെ കേൾക്കുമ്പോൾ പരാഞറിയിക്കാൻ വയ്യാത്ത സന്തോഷം

  • @tonyjoseph6731
    @tonyjoseph6731 4 года назад +47

    അനന്യകുട്ടി മനോഹരം അടിപൊളി ആയി പാടി മോളു ഒപ്പം കിടിലൻ അഭിനയവും... കിടിലൻ treat തന്നെ മുത്തേ

  • @jaimonjoseph3491
    @jaimonjoseph3491 4 года назад +73

    എല്ലാ മക്കളും സൂപ്പർ അനൂസ് ഒന്നും പറയാനില്ല പാട്ടും അഭിനയവും എല്ലാം സൂപ്പർ..

  • @arunneelakandan2190
    @arunneelakandan2190 4 года назад +81

    അനന്യകുട്ടിയുടെ ശബ്ദം ഗുരുവായൂർ മുഴുവൻ അലയടിക്കട്ടെ

  • @seemasuresh4237
    @seemasuresh4237 4 года назад +46

    All the very best അനന്യമുത്തേ.. love you..

    • @neethushibu2307
      @neethushibu2307 4 года назад

      Bakki ellavarum avalkk kannu kittathirikkanano

  • @reshmabalan2893
    @reshmabalan2893 4 года назад +13

    ഹായ് അനന്യ മുത്തേ എന്ത് രസമാ കേൾക്കാനും കാണാനും ഗുരുവായൂരപ്പൻ എന്നും തുണ ഉണ്ടാകട്ടെ

  • @vibinkb4881
    @vibinkb4881 4 года назад +34

    പൊളിച്ചു മുത്തുമണിസ് ഒരു രക്ഷയും ഇല്ല.. അനന്യമോളെ 😘😘

  • @limnakp6812
    @limnakp6812 4 года назад +43

    ദ്വാപരത്തിൽ നിന്നും കലിയുഗ സന്ധ്യകളിലേക്ക് ഒഴുകിയെത്തിയ ഓടക്കുഴൽ നാദം...അനന്യകുട്ടി
    സന്തോഷം കുഞ്ഞേ
    നീ പാടുന്ന ഓരോ പാട്ടിലൂടെയും നീ
    കവർന്നു പോയത് ഒരായിരം ആരാധകഹൃദയങ്ങളെയാണ്..നോവുന്ന ഹൃദയങ്ങളിൽ കോലക്കുഴല് വിളിച്ചു ചേക്കേറിയ കണ്ണനാമുണ്ണി...അനന്യ......
    എല്ലാ ഭാവുകങ്ങളും

  • @shyamalasethu2036
    @shyamalasethu2036 4 года назад +39

    Anoose പൊളിച്ചു.. എന്തൊരു expression.. cute ❤️❤️❤️

  • @navaneethkrishnanr2161
    @navaneethkrishnanr2161 4 года назад +52

    Ananyakutty എന്താ ഒരു വോയ്സ് ക്ലാരിററി💯🤩🤩🤩♥️

  • @abhinand1673
    @abhinand1673 4 года назад +37

    അനൂസും കൂട്ടുകാരും നന്നായി പാടി.. congrats മക്കളേ..

  • @sumsungsumsung1013
    @sumsungsumsung1013 4 года назад +39

    Ananya, Anoose, pedamane polichu muthe. Good acting. 👌❤ Nice voice 😘🥰❤👍👏

    • @sknair1093
      @sknair1093 4 года назад +1

      All of them sang very well. Nice lyrics

  • @trollmachans4286
    @trollmachans4286 4 года назад +53

    ആസാധ്യമായി പാടിയ അനന്യകുട്ടിക്ക് ഒരു കയ്യടി ആദ്യം വളരെ മനോഹരം മോളെ 👌👌

  • @sniyanechu6919
    @sniyanechu6919 4 года назад +262

    ടോപ് സിംഗറിന്റെ ചക്കരകുട്ടികൾ 😘😘😘അനൂസ്, ഗുളുമോൾ,അമ്മൂമ്മക്കുട്ടി, ദേവൂട്ടി ഫാൻസ്‌ ഉണ്ടോ?? 😍😍😍

  • @salidileep2907
    @salidileep2907 4 года назад +32

    ചുന്ദരീമണി vaishuttaaa😘😘😘 കണ്ണനും ഗോപിക മാരും superbbb😍😍😍

  • @poorammedia4885
    @poorammedia4885 4 года назад +81

    അനന്യകുട്ടി കിടിലൻ വോയിസ്‌ മുത്തേ സൂപ്പർ ആയി പാടി😍👌
    എല്ലാവരും നന്നായി അഭിനയിച്ചു 👍

  • @deepas7943
    @deepas7943 4 года назад +28

    Ananyakutty molkku orupadu avasarangal kittan Guruvayurappan thunayakatte♥️♥️♥️

  • @shahidalatheef7789
    @shahidalatheef7789 4 года назад +54

    അന്നൂസേ മോൾ ഒരു അത്ഭുതമാണ്. മോൾടെ Voice പിടിച്ചിരുത്തുന്നു.ഈ ഗാനം മോൾ പാടുന്നത് എത്ര പ്രാവശ്യമാണ് കണ്ടത്.ഈ ഗാനം എല്ലാം കൊണ്ടും സുഖം മോൾടെ അഭിനയവും എല്ലാം Super. കൂടെ Support ചെയ്ത 3 കുഞ്ഞുങ്ങളും കൊള്ളാം Love you ചക്കരേ...😍😍😍😍😘😘😘😘💯💥✨💫❤💛💚💙💜♥

  • @deepas7943
    @deepas7943 4 года назад +50

    Anooze Super♥️♥️മോളൂ നല്ല ശബ്ദം 😍നല്ല ഫീൽ♥️

  • @jithukannan4674
    @jithukannan4674 4 года назад +8

    കള്ള കണ്ണനെയും ഗോപികമാരെയും കാണാൻ എന്ത് രസമാണ്... ഞാൻ കുറെ തവണ കണ്ടൂ.. അനന്യയുടെ voice supper 🥰🥰🥰❤️❤️

  • @jomonjose9609
    @jomonjose9609 4 года назад +36

    സംഗീത രാഗഭാവങ്ങളുടെ കൊച്ചു രാജകുമാരി അനൂസ് താരം അല്ല താരങ്ങളിൽ താരം.

  • @shyamalasethu2036
    @shyamalasethu2036 4 года назад +82

    മുത്തുമണി anoosee... കണ്ണനും ഗോപികമാരും സൂപ്പർ 😍😍😍anoose voice ഒരു രക്ഷയുമില്ല... lov u മുത്തേ 😘😘😘😘

  • @trollmachans4286
    @trollmachans4286 4 года назад +17

    Excellent rendering By Ananya..
    Great Composition By Jayachandrn sir.. wonderful picturization, diya, vyshnavi, devika all good

  • @annababy7184
    @annababy7184 4 года назад +178

    കൂടുതൽ comments ലും അനന്യ മോൾടെ പേരാണ്... Y..?? ദിയ മോളും വൈഷ്ണവികുട്ടിം ദേവു മോളും ഒക്കെ നന്നായി പാടിട്ടുണ്ട് അഭിയിച്ചിട്ടുമുണ്ട്.. എല്ലാരുടേം ഒത്തൊരുമ തന്നെയാണ് ഈ song ന്റെ വിജയം 😘😘😘

    • @priyac3182
      @priyac3182 4 года назад +8

      Yes... U r crct

    • @aswathimp4355
      @aswathimp4355 4 года назад +6

      Correct

    • @sskkvatakara5828
      @sskkvatakara5828 4 года назад +10

      Padyatu ansnyaanu

    • @annababy7184
      @annababy7184 4 года назад +5

      @Sskk Vatakara No.. u can check the details of song. Not only ananya. 4 of them sung well

    • @amminicutechannel9790
      @amminicutechannel9790 4 года назад +7

      അതേ എല്ലാ കുട്ടികളും നന്നായിട്ട് പാടിയിരിക്കുന്നു ..ചില comnts വായിക്കുമ്പോൾ അനന്യ മാത്രമാണ് പാടിയതെന്നു വിചാരിക്കും

  • @abhinand1673
    @abhinand1673 4 года назад +37

    Anoos മോൾ മനോഹരമായി പാടി..ലയിച്ചു പാടാൻ മോൾക്ക് ഒരു പ്രത്യേക കഴിവുണ്ട്..keep it up..

    • @hafismuhammad7028
      @hafismuhammad7028 4 года назад +1

      നമ്മളും അതിൽ ലയിച്ച് പോവും😍😍😍😍

  • @sabeenan1902
    @sabeenan1902 4 года назад +9

    കേട്ടും കണ്ടും മതിയാകില്ല, അന്നൂസിന്റെ Voice and acting, എല്ലാ സുന്ദരികളും സൂപ്പർ, ഉണ്ണിക്കണ്ണനും ഉമ്മ,, Mjയുടെ സംഗീതം Great

  • @nihazjahn1802
    @nihazjahn1802 4 года назад +21

    അനൂസ് super ആയി പാടി മുത്തേ ചിമിട്ട് ഇഷ്ടം 😍❤️

  • @bijunandu6994
    @bijunandu6994 4 года назад +36

    മോളു അതി മനോഹരമായി പാടി എന്ത് രസാകേൾക്കാൻ എല്ലാ കുഞ്ഞുമക്കളും നന്നായി Perfom ചെയ്തു ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നുമുണ്ടാകും മക്കളേ

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 года назад +27

    ഒരുപാട് പ്രാവശ്യം കണ്ടു കണ്ടിട്ട് മതിയാവുന്നില്ല 💓💓 എംജെ സർ ഇങ്ങനെ ഒരു സുന്ദര നിമിഷം സമ്മാനിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏

  • @tonyjoseph6731
    @tonyjoseph6731 4 года назад +36

    അനന്യകുട്ടി എന്റെ ചക്കരെ തകർത്തു..

  • @vibinkb4881
    @vibinkb4881 4 года назад +24

    അനന്യകുട്ടി മോളെ നല്ല ഫീലോടെ പാടി.. കൂട്ടുകാരും നല്ല സപ്പോർട്ട് തന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @vibinkb4881
    @vibinkb4881 4 года назад +31

    ഞങ്ങടെ അമ്പാടി കണ്ണൻ അനൂസ് പൊളിച്ചു

  • @cnair5298
    @cnair5298 4 года назад +12

    Anoose mole ethra kettitum mathiyavunnilla, so beautiful mole, love you chakkare

  • @deepas7943
    @deepas7943 4 года назад +32

    Hai അനനൃ കുട്ടി എന്താ പാട്ട് ! എന്താ അഭിനയം!🥰🥰🥰

  • @rajanisandhya6330
    @rajanisandhya6330 4 года назад +54

    അനന്യകുട്ടി, voice &expression 👌👌💯. മോളുടെ കൂട്ടുകാരികളും super. Love you ananyakutty 😍😍😘😘

  • @vimaldev7141
    @vimaldev7141 4 года назад +51

    Ananyayude voice nu addict aayipoi🤗🤗
    Oro 5 mins kazhiyumbozhum veendum kayari kaanum 😍

  • @vibinkb4881
    @vibinkb4881 4 года назад +25

    Awesome Talents.. അനന്യ 👌

  • @hafismuhammad7028
    @hafismuhammad7028 4 года назад +10

    നെറ്റിയിൽ ഗോപി കുറിയുണ്ടോ
    എന്ന പാട്ട് കേട്ടു. എത്ര നന്നായിട്ട് ആണ് മോൾ പാടുന്നത്. ഒരുപാട് തവണ കേട്ടു. എന്നിട്ടും മതി ആവുന്നില്ല.
    ഗുരുവായൂർ അമ്പലത്തിലും ഓച്ചിറ അമ്പലത്തിലും ഭക്തി ഗാനങ്ങൾ പാടി മോൾടെ ശബ്ദത്തിൽ ആ ഭക്തി ഗാനങ്ങൾ ഇൗ അമ്പലങ്ങളിൽ നിന്ന് ഉയർന്ന് കേൾക്കുമ്പോൾ, ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് മോള് poykkondirikkumbol ഒരുപാട് സന്തോഷം.

  • @lathikaraveendran8225
    @lathikaraveendran8225 4 года назад +3

    Annuse ponnumolude voice endu sweet aanu acting also. oru rakshyumilla. keep it up molu. Guruvayurappande ella anugrabangalum undavatte

  • @rugminibalakrishnan6019
    @rugminibalakrishnan6019 4 года назад +2

    അനൂ സെ സൂപ്പർ.എന്തു രസമായാണ് മോൾ പാടിയത്. മുത്ത് തകർത്തു

  • @shivaprasad9267
    @shivaprasad9267 4 года назад +17

    Ananya n teams excellent dedication especially anoose 🧚‍♀️🧚‍♀️🧚‍♀️♥️voice kudos taken to a divine world and also mj beautiful and thanks for everything ...

  • @riazshan4538
    @riazshan4538 4 года назад +52

    Ananya And Team Super
    Proud moment for Them..

  • @trollmachans6397
    @trollmachans6397 4 года назад +55

    അനന്യക്കുട്ടി Super 😍👌

  • @tonyjoseph6731
    @tonyjoseph6731 4 года назад +25

    അനൂസ് മോളൂട്ടിക്ക് പറ്റാത്തതായി ഒന്നും തന്നെയില്ല കലാലോകത്തു നീ ഒരു സർവകലാശാല തന്നെയാണ്...

  • @priyaraghunadh8835
    @priyaraghunadh8835 4 года назад +31

    കണ്ണൻ ..മനസ്സു നിറയുന്ന പുണ്യം...ഗുരുവായൂർ ഓമന കണ്ണന്റെ പാട്ടിനു ടോപ്പ് സിംഗറിന്റെ കണ്ണനാമുണ്ണി യുടെ ഗാനാർച്ചന...ജന്മപുണ്യം...

  • @jomonjose9609
    @jomonjose9609 4 года назад +69

    പാട്ടും അഭിനയവും ഡാൻസും എന്ന്‌ വേണ്ട എന്റെ കുഞ്ഞാറ്റയ്‌ക്ക്‌ അറിയാത്തതായി ഒന്നുമില്ല എന്റെ അനൂസ് നീ ഒരു സംഭവം തന്നെയാട്ടോ

  • @limnakp6812
    @limnakp6812 4 года назад +7

    നെറ്റിയിൽ ഗോപി കുറിയുണ്ടോ ഞങ്ങളുടെ ഉണ്ണിക്കൃഷ്ണൻ അനന്യകുട്ടി പാടി അഭിനയിച്ച ഭക്തിഗാനം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു
    Congrats അനൂസ്

  • @deepas7943
    @deepas7943 4 года назад +16

    അനനൃ കുട്ടി വേറെ ലെവൽ ആണ് മക്കളേ!💯♥️♥️♥️

  • @techpoint6946
    @techpoint6946 4 года назад +34

    അനന്യകുട്ടി ഗംഭീരം മോളെ..
    അസാധ്യ ഫീൽ ആയിരുന്നു..
    visuals polichu 👌

  • @krishnasagar4271
    @krishnasagar4271 4 года назад +1

    എന്റെ പോന്നു മക്കളെ എല്ലാവരും അടിച്ച് പൊളിച്ചു ഏറ്റവും നല്ലാ കാലം കുട്ടികാലം തന്നെ ഈ വീഡിയോ കാണുബോൾ ഓർമ്മവരുന്നു എല്ലാ മക്കൾക്കും ഒരായിരം ചാക്കാരാ ഉമ്മാ.......

  • @limnakp6812
    @limnakp6812 4 года назад +27

    അനൂസ് സൂപ്പർ singing moluse

  • @jancyshajanshajan4446
    @jancyshajanshajan4446 4 года назад +2

    Ananyakutty yum koottukarum super.... Muthinte pattum orupadu ishtam kanna... Love you ❤️❤️

  • @swapnasanthosh9226
    @swapnasanthosh9226 4 года назад +3

    Ananya kutty and teams...nalla rasamyndu kananum kelkanum....MJ..Pattu super ayitundu...anusintea sound super...

  • @arunp3920
    @arunp3920 4 года назад +2

    വൈഷ്ണവിക്കുട്ടി, ദിയ, അനന്യ, ദേവൂട്ടി.. എല്ലാവരും നന്നായി പാടി അഭിനയിച്ചു... ഈ ദൈവത്തിനുള്ള സമർപ്പണം നല്ല തുടക്കം ആകട്ടെ

  • @techpoint6946
    @techpoint6946 4 года назад +30

    അനൂസും കൂട്ടുകാരും പൊളിച്ചു

  • @jyothysreekumar9041
    @jyothysreekumar9041 4 года назад +2

    അനന്യക്കുട്ടി ചക്കരേ എന്ത് രസാ പാട്ട്.പാട്ടും അഭിനയോം സൂപ്പര്‍....
    കലക്കീടേ്ടാ butterfly ...umma....

  • @jayachandran7782
    @jayachandran7782 4 года назад +4

    എം ജെ സാറിന് ഒരു വലിയ താങ്ക്സ്
    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @athirashaiju4690
    @athirashaiju4690 4 года назад +2

    Anooss pwolichuuu...😘😘baki Ella chakkarakuttikalum.😍😍😍 Kannanayi nammude sreeharikuttan avamayirunnu🤩🤩🤩

  • @latahariharan5609
    @latahariharan5609 4 года назад +39

    Another scintillating singing by Ananya kutty. This is a great honor and recognition of her chimittu talents.

  • @deepas7943
    @deepas7943 4 года назад +47

    100% ആത്മാർത്ഥത പാട്ടായാലും,നൃത്തം ആയാലൂം അഭിനയം ആയാലും.അവിടെ എല്ലാം ഭദ്രം.The real child prodigy

  • @trollmachans6397
    @trollmachans6397 4 года назад +15

    Superb visualization of song
    Ananyakutty and Friend 👌👌

  • @harilal2827
    @harilal2827 4 года назад +22

    അനൂസേ മുത്തേ നന്നായി പാടി, MJ sir superb Song

  • @vyshnavpv5273
    @vyshnavpv5273 4 года назад +3

    Ellarum powlichu. Anannya kutty kidukki

  • @nishaissac1809
    @nishaissac1809 4 года назад +2

    അനന്യക്കുട്ടി...എന്ത് രസമാണ് മകളേ നീ പാടുന്നത് കേൾക്കാൻ...😘💕💕💕 കണ്ണന്റെ കയ്യിലെ പുല്ലാ०കുഴലിലെ നാദ० പോലെ..💕
    Starting two lines..Diyakkutty sweet aayi paadiyekunnu..💕😘
    ഓറഞ്ചൂട്ടി..വൈഷ്ണവിക്കുട്ടി..💕

    • @rajiajith5208
      @rajiajith5208 4 года назад +1

      അനന്യ കുട്ടി മാത്രമാണ് പാടിയത് ബാക്കിയുള്ള കുട്ടികൾ കണ്ണൻ കണ്ണൻ കണ്ണൻ അങ്ങനെ മാത്രമേ പാടിയിട്ടുള്ളത് ആൽബം ചെയ്തവർക്ക് അനന്യ മോളുടെ പാട്ട് മാത്രം മതി

    • @ironlady4774
      @ironlady4774 4 года назад

      @@rajiajith5208 No.. first two lines diyakutti aanu padiyirikunnath..

  • @vimaldev7141
    @vimaldev7141 4 года назад +17

    Anoose enthu rasaa molude voice il song kelkaan

  • @sivams8228
    @sivams8228 4 года назад +19

    Ananya super muthe... Kannan eppozhum kude kannate 😍😍😍

  • @priyadarsini5735
    @priyadarsini5735 4 года назад +3

    അന്നൂസ് കലക്കി...
    What a talented girl you are.
    കണ്ണൻ ശരിക്കും അവിടെ ഉണ്ട്...

  • @navaneethkrishnanr2161
    @navaneethkrishnanr2161 4 года назад +27

    അനൂസ് എന്തൊരു ഭക്തി!❣️❣️❣️

  • @sunil.p.rsunil3700
    @sunil.p.rsunil3700 4 года назад +9

    വൈഷ്ണവി ചക്കരെ .. കണ്ണനും ഗോപികമാരും സൂപ്പർ

  • @jomonjose9609
    @jomonjose9609 4 года назад +21

    അനന്യകുട്ടി പൊളിച്ചു മുത്തേ എന്താ voice acting പറയാനില്ല ചക്കരെ എന്റെ മോളൂട്ടി തകർത്തു...

  • @midhilamurali6461
    @midhilamurali6461 4 года назад +3

    Kalakki ananya mole.. nalla voice super rendering

  • @devus3932
    @devus3932 4 года назад +1

    Nalla video and beautiful song.kannum kaathum niranju.
    Athu kannan..kannan...kannan....
    God bless you all .love u all .eniyum orupad pattukal padan pattatte naluperkkum.nallathu sambhavikkate kuttikale.

  • @tonyjoseph6731
    @tonyjoseph6731 4 года назад +34

    അനന്യകുട്ടി നീ നമ്മടെ മുത്താണ് 😍😍

  • @trollmachans4286
    @trollmachans4286 4 года назад +39

    ഗുരുവായൂരിൽ എത്തിയ ഒരു ഫീൽ ഇത് കേട്ടപ്പോൾ അനന്യകുട്ടി നന്നായി പാടി എല്ലാവരും നന്നായി ചെയ്തു

  • @jomonjose9609
    @jomonjose9609 4 года назад +23

    അസാധ്യം എന്നാൽ എന്താണെന്ന് കൂടി എന്റെ മോളൂട്ടിക്ക് അറിയില്ല അനൂസ് എന്റെ മുത്തേ നീ പൊളിച്ചു

  • @lekhas9565
    @lekhas9565 Год назад +1

    കൃഷ്ണായ വാസുദേവയ ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ❤❤❤ കൈവെടിയല്ലേ കണ്ണാ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjanaanil8361
    @anjanaanil8361 4 года назад +28

    Anyanakutty excellent singing molu God bless you

  • @sajithashenoy4494
    @sajithashenoy4494 4 года назад +4

    Wow entu rasam ulla pattu anannyakutty enta padiyirikunne 😍😍😍😍😍😍🙏🙏🙏🙏🙏🙏😘😘😘😘😘

  • @latahariharan5609
    @latahariharan5609 4 года назад +17

    Ananya kutty awesome singing. What a feel.

  • @valsala2563
    @valsala2563 4 года назад +34

    അനനൃകുട്ടീ,വളരെ മനോഹരം. വർണ്ണിക്കാൻ വാക്കുകൾ ഇല്ല.ഈ കുഞ്ഞുപ്റായത്തിൽ കുഞ്ഞ് എന്തെല്ലാംtype ലുള്ളപാട്ടുപാടി ഞങ്ങളെ വിസ്മയപ്പിച്ചിരിക്കുന്നു.ഗുരുവായൂരപ്പൻ മോ ളുടെ കൂടിത്തന്നെ യുണ്ട്.ഒരുസംശയവുമില്ല.

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 4 года назад +12

    Anoos കലക്കി extraordinary talented 💯💯👌

  • @letharaju359
    @letharaju359 Год назад

    പൊന്നുണ്ണിക്കണ്ണാ ഗുരുവായൂരപ്പാ ഹരേ നാരായണാ, സുന്ദരാ.... നല്ല സന്തോഷം ഈ കുസൃതികുട്ടനെ കണ്ടിട്ട്. നാരായണാ... എന്നും ഈ സന്തോഷം മനസ്സിൽ നിൽക്കണേ. സർവ്വം കൃഷ്ണാർപ്പണമസ്തു. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ. 🙏🙏🙏🌹🌹🌹

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 4 года назад +20

    Ananya kutty 😍😍👌💯expression queen 👑👑

  • @padminireghunath1713
    @padminireghunath1713 10 месяцев назад

    കൃഷ്ണഗുരുവായുരപ്പ എല്ലാവരേയും അനുഗ്രഹിയ്ക്കണേ ഭഗവാനെ എന്നും എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണേ എൻ്റെ പൊന്നുണ്ണിക്കണ്ണാ താമരക്കണ്ണാ . ഓം നമോ നാരായണായ.🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @preethysreekumar4618
    @preethysreekumar4618 4 года назад +3

    Annoose തകർത്തു mole
    Love youuuu

  • @sreevidhyadevi6342
    @sreevidhyadevi6342 2 года назад +1

    My son is only 6 months old. He is very exited to listen to this song every time. Thank you so much for the lovely song. ❤️

  • @synumathew
    @synumathew 4 года назад +40

    What a super cute song.. in ananyakutty's voice it is magical

  • @chandrikamenon5676
    @chandrikamenon5676 5 месяцев назад

    ദാമോദരൻ ആയി നെയ് വിളക്കിന്ടെ ശോഭയിൽ തിളങ്ങി നിൽക്കുന്ന പൊന്നുണ്ണി കണ്ണാ അനുഗ്രഹിക്കണേ 🙏🏼🙇🏼‍♀️🪷തിരുമുടി മാലയും ഉണ്ട മാലയും ചാർത്തി ഉരലും വലിച്ചു ഓടി വരുന്ന പൊന്നുണ്ണി കണ്ണാ അനുഗ്രഹിക്കണേ 🙏🏼🙇🏼‍♀️🪷നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏼🙇🏼‍♀️🪷