Nettiyil Gopikkuri Song Studio Version | M Jayachandran | Guruvayur Devaswom

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 699

  • @sujukaviyoorkaviyoorsuju
    @sujukaviyoorkaviyoorsuju 5 месяцев назад +3

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം ഗുരുവായൂർ അപ്പാ 🙏🙏🙏

  • @sreelallalu8751
    @sreelallalu8751 2 года назад +7

    എന്റെ ഗുരുവായൂരപ്പാ... ഇത് കാണാൻ തന്നെ എന്ത് അഴകാണ്..... Sweet MJ along with the four little gems,🥰🥰

  • @sreekumarg8560
    @sreekumarg8560 4 года назад +184

    വൈഷു മോളെ... അനന്യ കുട്ടി... ഗുളു മോളെ.. ദേവൂട്ടി... എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏

    • @gabharaproductions5052
      @gabharaproductions5052 4 года назад

      Hi everyone, watch our dance video on this beautiful song
      ruclips.net/video/vSEJP74_CIk/видео.html

    • @sreelathamadhu6036
      @sreelathamadhu6036 3 года назад

      @@gabharaproductions5052 &#ടടഞഞയഞട#യടടഡദ|തതത^ര*രലതണലയഞ=^ഓഓ

    • @sreerajkdy
      @sreerajkdy 3 года назад

      @@gabharaproductions5052 jj

  • @prakash310
    @prakash310 10 месяцев назад +1

    എന്റെ പൊന്ന് കണ്ണാ.. ദാമോദരാ.. ശ്രീ ഗുരുവായൂരപ്പാ.. ഹരേ ഗോവിന്ദാ.. ഹരേ മാധവാ.. ഹരേ കേശവാ.. എല്ലാർക്കും ഈ പൊന്ന് കണ്ണന്റെ ഈ മനോഹരരൂപം മനസ്സിൽ തെളിയണേ.. നാമം ജപിക്കാൻ തോന്നിക്കണേ..നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ.. 💓🌹🙏🏻

  • @seemasuresh4237
    @seemasuresh4237 4 года назад +119

    അനന്യകുട്ടി.. എന്ത് ഭംഗിയായിട്ടാണ് മോൾ പാടിയത്.. കൂട്ടുകാരും പൊളിച്ചു. എന്റെ മോൾക്ക്‌ എന്നും ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ..

    • @gabharaproductions5052
      @gabharaproductions5052 4 года назад

      Hi everyone, watch our dance video on this beautiful song
      ruclips.net/video/vSEJP74_CIk/видео.html

  • @geethaunni4076
    @geethaunni4076 5 месяцев назад +1

    രുഗ്മണി സത്യഭാമ സമേതനായി ഗരുഡൻ്റെ പുറത്തിരിക്കുന്ന പൊന്നുണ്ണിക്കണ്ണാ ശരണം🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ🙏🙏🙏

  • @shyamalasethu2036
    @shyamalasethu2036 4 года назад +72

    ഇത് കണ്ണൻ കണ്ണൻ കണ്ണൻ... ഞങ്ങടെ കള്ള കണ്ണൻ കുട്ടി.. അനന്യ 😘😘😘😘

  • @hafismuhammad7028
    @hafismuhammad7028 4 года назад +12

    നെറ്റിയിൽ ഗോപി കുറിയുണ്ടോ
    എന്ന പാട്ട് കേട്ടു. എത്ര നന്നായിട്ട് ആണ് മോൾ പാടുന്നത്. ഒരുപാട് തവണ കേട്ടു. എന്നിട്ടും മതി ആവുന്നില്ല.
    ഗുരുവായൂർ അമ്പലത്തിലും ഓച്ചിറ അമ്പലത്തിലും ഭക്തി ഗാനങ്ങൾ പാടി മോൾടെ ശബ്ദത്തിൽ ആ ഭക്തി ഗാനങ്ങൾ ഇൗ അമ്പലങ്ങളിൽ നിന്ന് ഉയർന്ന് കേൾക്കുമ്പോൾ, ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് മോള് poykkondirikkumbol ഒരുപാട് സന്തോഷം.

  • @shenbagaraj8109
    @shenbagaraj8109 4 года назад +102

    ജയചന്ദ്രൻ ഏട്ടനുക്കും'
    അനസ്യ, ഓറഞ്ചുട്ടി ,വൈഷു, ദിയട്ടി എല്ലാവർക്കും
    ഗുരുവായൂർ കണ്ണന്റെ പൂരണ അനുഗ്രഹം ഉണ്ടാകട്ടെ കളക്കി

    • @sayanakochumol1670
      @sayanakochumol1670 4 года назад +4

      May God bless this sweet achan and the Sweetest daughters 😍😍😍😍😍😍

    • @navusvlogs8309
      @navusvlogs8309 3 года назад +1

      ദിയട്ടി യോ 🤭🤭ദിയൂട്ടി😀

    • @vasanthaaraman8579
      @vasanthaaraman8579 3 года назад

      Again reply in Malayalam, which we can’t read, unfortunately.

  • @safiahabeeb1423
    @safiahabeeb1423 4 года назад +40

    Sweet voice. കുഞ്ഞുങ്ങൾ enjoy ചെയ്തു പാടിയിരിക്കുന്നു. അനന്യ മോൾ, നല്ല clarity ഉണ്ട് വാക്കുകൾക്കും ഉച്ചാരണത്തിനും. All the best. Love you kids.

  • @latahariharan5609
    @latahariharan5609 4 года назад +41

    Very sweet, tender and melodious voice. Well sung by chimittu Ananya kutty.
    A big salute to Mr M Jayachandran for coming out with such a great composition

  • @deepakk5146
    @deepakk5146 4 года назад +64

    കുറെ നാളുകൾക്കു ശേഷം കേട്ട അടിപൊളി ഭക്തിഗാനം അനന്യ കുട്ടി തകർത്തു..

    • @harishchandrasekhara
      @harishchandrasekhara 4 года назад +2

      സുന്ദരം... നറുവെണ്ണ പോൽ ഹൃദ്യം

  • @divyasudhakaran8886
    @divyasudhakaran8886 3 года назад +1

    അരമണി കിങ്ങിണി ഇളകുന്നുണ്ടോ?? That lines ananya's expression ♥️

  • @mohanchandra9001
    @mohanchandra9001 3 года назад +4

    Kanna nee aadiyaleelakal onnudaeaadulaee ..............

  • @lekhaajayakosh5729
    @lekhaajayakosh5729 2 года назад

    ഇൗ പാട്ട് ഞാൻ ഒരു ദിവസം എത്ര തവണ കേൾക്കും എന്ന് എനിക്ക് അറിയില്ല . അത്ര ഫീൽ ആണ് ഇൗ പാട്ടിന് .ഹൃദയത്തെ സ്പർശിച്ചു കണ്ണുകൾക്ക് മുൻപിൽ കണ്ണൻ വന്നു നിൽക്കുന്നപൊലെ ... കുഞ്ഞുമക്കൾക്കും,ജയചന്ദ്രൻ ചേട്ടനും ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും കൂടുതൽ ലഭിക്കട്ടെ.കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshe.m7379
    @aneeshe.m7379 4 года назад +3

    അനന്യ മുത്തെ... എന്ത് ഭംഗിയുള്ള ശബ്ദം... മുത്തിനോട് ഉള്ള സ്നേഹവും ആരാധനയും കൂടി വരികയാണ്... വൈഷ്ണവിക്കുട്ടി, ഓറഞ്ചുട്ടി, ദിയമോൾ എല്ലാരും നന്നായി പാടി... എല്ലാർക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിക്കുന്നു...

  • @sumeshmohanan6171
    @sumeshmohanan6171 4 года назад +26

    Very nice song. നിഷ്കളങ്ക ബാല്യം അതാണ് ഏറ്റവും വലിയ ദൈവകൃപ. കുഞ്ഞുങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.

  • @jancyshajanshajan4446
    @jancyshajanshajan4446 4 года назад +40

    Ananyakutty.. kanna enthu bhangiyayittanu mol paadiyathu..ella kunjungalum nannaayi paadi... Super 😘😘😘😘
    .

    • @gabharaproductions5052
      @gabharaproductions5052 4 года назад

      Hi everyone, watch our dance video on this beautiful song
      ruclips.net/video/vSEJP74_CIk/видео.html

  • @seemasuresh4237
    @seemasuresh4237 4 года назад +18

    കൈയ്യിൽ ഓടക്കുഴലും പിടിച്ചു ഓടിയെത്തുന്ന ഈ അനന്യ കണ്ണനെ കാണാൻ കാത്തിരുന്നു.. super voice, excellnt singing... love യു വാവേ

  • @amminiparakkatt1080
    @amminiparakkatt1080 4 года назад +3

    അനന്യമോളെ എത്ര കണ്ടാലും മതിയാവുന്നില്ല. You are a blessed kid

  • @seemasuresh591
    @seemasuresh591 Год назад +1

    അനന്യ മുത്തേ.. എത്ര കേട്ടാലും കണ്ടാലും മതിയാവില്ല.. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ 🙏🥰🥰

  • @vijayanpillai871
    @vijayanpillai871 4 года назад +2

    കണ്ണന്റെ song എത്ര മനോഹരമായിരിക്കുന്നു. മോൾ പാടിയതും നല്ലതാണ്.Super സംഗീതം.M.J ഇനിയും ഇതുപോലെയുള്ള മനോഹരമായ ഗാനങ്ങൾക്ക് സംഗീതം ചെയ്യാൻ സാധിക്കട്ടെ.

  • @seemasuresh4237
    @seemasuresh4237 4 года назад +17

    അനന്യ മുത്തേ. What a wonderful singing Kanna.. മോളും കൂട്ടുകാരും ചേർന്ന് super ആക്കി.. love you all . 😘😘😘

  • @vidhyasree507
    @vidhyasree507 4 года назад +46

    Anoos അന്ന് jayachandran sirnu vendi 2 വരി പാടി കേട്ടപ്പോൾ തൊട്ട് കാത്തിരിക്കുവാരുന്നു മൊത്തം പാട്ടു കേൾക്കാൻ

    • @rageshprabhakar
      @rageshprabhakar 4 года назад

      അത് ഏതു edisodil ആണെന്ന് അറിയാമോ

  • @Meri_JaAn2022
    @Meri_JaAn2022 4 года назад +4

    Super ananya kutti.. Pwolichu.. Pinnae vyshnavi kutti oranjutty.. Diyakuttiyum. Super.. Akae motham colorful

  • @deepakk5146
    @deepakk5146 4 года назад +32

    അനന്യ സൂപ്പർ ആയി പാടി മോളെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤️

  • @safiahabeeb1423
    @safiahabeeb1423 4 года назад +1

    അനന്യ മുത്തേ കണ്ടിട്ടെത്ര നാളായി മോളു.. എത്ര ഭംഗിയായി പാടുന്നു കുഞ്ഞൂസേ...

  • @salidileep2907
    @salidileep2907 4 года назад +11

    Vaishummaaaa😘😘😘😘😘😘😘😘 nd her friends.. happy to see this beautiful moments 😊😊wishing all success to everyone👏👏

  • @Ajmalkhan-vl1nh
    @Ajmalkhan-vl1nh 4 года назад +61

    Wonderful Rendering By Ananyakutty.. ! Great support from Her Friends

  • @harilal2827
    @harilal2827 4 года назад +15

    Ananya 😍 Divinity 🙏
    Superb Rendering chorus team also super

  • @SSK369-S6U
    @SSK369-S6U 4 года назад +1

    പരീക്ഷിയ്ക്കണ്ടാ കണ്ണാ അത് കണ്ണൻ കണ്ണൻ,,, കണ്ണിൽ കണ്ണന് മാത്രം ..
    വളരെ മനോഹരമാണ് കേട്ടിരിയ്ക്കാനും , എന്റെ കണ്ണനെ കണ്ണിൽ കാണാനും ഉയിരായ് ചേർത്ത് പിടിയ്ക്കാനും ..
    🙏

  • @vimaldev7141
    @vimaldev7141 4 года назад +18

    Ananya and friends polichu 😍
    Ananya voice.... Aaaha💞

  • @safiahabeeb1423
    @safiahabeeb1423 4 года назад +17

    കുറുമ്പി, അനന്യ വാവേ എന്തു രസമാ കേൾക്കാൻ. Voice സൂപ്പർ.

  • @shahidalatheef7789
    @shahidalatheef7789 4 года назад +7

    ഈ പാട്ട് ഒന്നു മുഴുവൻ കേൾക്കാൻ കാത്തിരിക്കയായിരുന്നു. നിഷ്കളങ്കയായ അനന്യക്കുഞ്ഞിന്റെ voice ൽ ഇത് കേൾക്കാൻ എന്തൊരു സുഖം. കൂടെയുള്ള കുഞ്ഞുങ്ങളും മനോഹരമായി പാടി. എല്ലാവർക്കും All the Best❤💛💚💙💜♥💯💥✨

  • @synumathew
    @synumathew 4 года назад +6

    Super song.. anoos nte voice super.. ellarum nannayi paadi.. ithinte video kaanan waiting

  • @rajanisandhya6330
    @rajanisandhya6330 4 года назад +8

    What a wonderful &lovely singing, ananyakutty ❣️👌👌molude friends ഉം super 👌ethra kandittum mathivarunnilla chakkare. Entha kurumbu😍🥰

  • @arunneelakandan2190
    @arunneelakandan2190 4 года назад +15

    എന്താ വോയിസ്‌.. അനൂസേ കലക്കി, പാട്ടും ഭാവങ്ങളും 👌

  • @rahulsuresh2964
    @rahulsuresh2964 4 года назад +155

    ഗുരുവായൂര് അമ്പലം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ആൽബത്തിന്റെ ഓഡിയോ പ്രകാശന വേളയിൽ മുത്ത്‌മണികൾ പാടിയ ഈ ഗാനം നേരിട്ട് കേൾക്കാനുള്ള ഭാഗ്യമുണ്ടായി 😍

    • @anuranjp.rajesh8308
      @anuranjp.rajesh8308 4 года назад +2

      എനിക്കും ആ സുകൃതം ലഭിച്ചു....

    • @gabharaproductions5052
      @gabharaproductions5052 4 года назад

      Hi everyone, watch our dance video on this beautiful song
      ruclips.net/video/vSEJP74_CIk/видео.html

  • @deepas7943
    @deepas7943 4 года назад +13

    Ananyakutty ഇനിയും ഇനിയും ഒരുപാട് അവസരങ്ങൾ മുത്തിനെ തേടി വരട്ടെ❣️❣️❣️❣️❣️

  • @sudarsandevadas7613
    @sudarsandevadas7613 4 года назад +4

    Ingane okke paadiyal kannan nthayalum irangi varum niglude koode..🥰😍 chakkarakuttikal pwolichu! ❤❤

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +4

    കണ്ണ് നിറയുന്നു കേൾക്കുമ്പോൾ... കൃഷ്ണാ 🙏🏻

  • @lailasyed6363
    @lailasyed6363 4 года назад +49

    എത്ര മനോഹരമായിട്ടാണ് അന്നൂസും കൂട്ടുകാരികളും കണ്ണനെ കുറിച്ച് പാടിയിരിക്കുന്നത്...😍💕 സൂപ്പർ.. 😍💕ജയചന്ദ്രൻ സാറും കുട്ടികളും തകർത്തു...😍💕 God bless u all.... 😍💕വരികളും സംഗീതവും superb....😍💕

    • @lakshmipriyaasvlogs6968
      @lakshmipriyaasvlogs6968 4 года назад +2

      എന്തൊരു കുറുമ്പാണ് ഇത് 😍😍😍😘😘😘😘 അനന്യക്കുട്ടിയും കൂട്ടുകാരും തകർത്തു.

  • @lyrajan1
    @lyrajan1 4 года назад +2

    So sweet to listen. Congratulations Ananya, Vaishnavi, Devika and Krishna Diya. So many thanks Jayachandran for making this video song with these sweet babies.. Loved it. God bless all of you.

  • @nishaissac1809
    @nishaissac1809 4 года назад +3

    അനന്യക്കുട്ടി....ഇത് കണ്ണൻ..
    എന്ത് ഭ०ഗിയാ ഈ കുഞ്ഞുങ്ങള് പാടുന്നത് കാണാൻ💕

  • @saranyamanoj9094
    @saranyamanoj9094 3 года назад +1

    Super adipoli😍😍😘😘🥰🥰 super😍😘😘🥰😘

  • @poojanair111
    @poojanair111 4 года назад +3

    Awesome dears...Diyakkutty ,Ananyamol,Vaishu,Devuz😘💕😍

  • @babuvarghese4400
    @babuvarghese4400 4 года назад +6

    Annaya super 👍👍🌹🌹

  • @MrJayak
    @MrJayak 4 года назад +14

    Very happy to see Vaishnavi Kutty and her friends😍😍 Best wishes for everyone..

  • @sobhanat2812
    @sobhanat2812 Год назад

    ഹരേ കൃഷ്ണാ 🙏🙏
    ജയ് ശ്രീ രാധേശ്യാം🙏
    രണ്ടുകാല് കൊണ്ടും ഒരു പാമ്പിനെ പിടിച്ചോണ്ടിരിക്കുന്ന ഗരുഡന്റെ പുറത്തിരിക്കുന്ന പൊന്നുണ്ണിക്കണ്ണൻ... സത്യഭാമയോടുകൂടിയാണ് ഗരുഡൻറെ പുറത്തിരിക്കുന്നത്... 🙏🙏.. ജയ് ശ്രീ രാധേശ്യാം... 🙏 ന്റെ ഗോവിന്ദാ... തൂങ്ങിക്കിടക്കുന്ന ആ തൃപ്പാദത്തിൽ തൊടാനുള്ള അനുഗ്രഹം നൽകണേ മാധവാ.. 🙏🙏🙏🙏

  • @nabeelpakz7363
    @nabeelpakz7363 4 года назад +31

    Anoose super❤
    Voice kidu😘
    Expression & feel..🔥🔥

    • @kvld121
      @kvld121 4 года назад +3

      അനൂസ് ... നീയാടാ ഞങ്ങടെ കണ്ണൻ..

    • @nabeelpakz7363
      @nabeelpakz7363 4 года назад

      @@kvld121 😍😍😍

  • @cmuneer1597
    @cmuneer1597 4 года назад +14

    അനന്യ കുട്ടിയുടെ ശബ്ദവും ഭാവങ്ങളും എന്തൊരു ക്യൂട്ട്

  • @ajnam7209
    @ajnam7209 4 года назад +3

    Anoos and team thagarthuuu

  • @maneeshkrishnan3506
    @maneeshkrishnan3506 4 года назад +6

    വൈഷ്ണവിക്കുട്ടിയും കൂട്ടുകാരും അടിപൊളി... നല്ല പാട്ടും.. എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു

  • @sabinaashraf9556
    @sabinaashraf9556 4 года назад +6

    Woowww....Such a cute Voice,Music & Lyrics 🥰🥰🥰👌👌👌👌.

  • @abhinand1673
    @abhinand1673 4 года назад +19

    അനൂസ് നല്ല ഒരു ഭക്തി ഗാനം മോൾ നന്നായി പാടി..

  • @jayachandran7782
    @jayachandran7782 4 года назад +33

    വൈഷ്ണവി ക്കുട്ടിക്കും കൂട്ടുകാർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @jayachandran7782
    @jayachandran7782 4 года назад +10

    കുഞ്ഞുങ്ങൾക്ക് ഇങ്ങനൊരവസരം ചെയ്തു കൊടുത്ത എം ജെ സാറിന് ഒരായിരം നന്ദി
    ഗുരുവായൂരപ്പൻ സർവ്വെശ്വര്യങ്ങളും നൽകട്ടെ കുഞ്ഞുങ്ങൾക്കും എം ജെ സാറിനും
    പിന്നെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 года назад +40

    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ കണ്ണന്റെ ഗോപികമാർക്ക് 🙏🙏🙏😍😍

  • @1shabuash
    @1shabuash 2 года назад

    കേട്ടാലും കേട്ടാലും മതിയാവില്ല ഈ പാട്ട് .....അത്രയും മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് 🥰🥰🥰😍😍😍😍

  • @annaanu3821
    @annaanu3821 4 года назад +3

    അനന്യ വാവ നന്നായി പാടി.. chorus മുത്തുമണീസ് ആണ് ഈ പാട്ടിന്റെ ഊർജം.. അവരും പൊളിച്ചു.. 😘😘😘

  • @mohanchandra9001
    @mohanchandra9001 3 года назад +1

    Athu ..... Kannan .... Kannan .... Kannan ..... athu ... Kannan ... Kannan ... Kannan ... en ... kalla ... Kannan .......................

  • @dhanalakshmik601
    @dhanalakshmik601 11 месяцев назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ രാധ ഗോവിന്ദ🙏🙏🙏 ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ മഹാപ്രഭോ🙏🙏🙏

  • @mukilmukil1782
    @mukilmukil1782 4 года назад +4

    vaishnavi kutty annanya kutty dhiya kutty devika kutty eallavarum suparayi padi ketto. kannanea kurichulla oru nalla pattu padiyathil prethyeakam eandea vakha abhinandhangal.LOVE YOU ALL and GOD BLESS YOU 💖💖💖💖💖💖🌹🌹😘😘

    • @veena684
      @veena684 4 года назад

      Diya not dhia

  • @sudhas7757
    @sudhas7757 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏❤️എന്റെ പൊന്നുണ്ണി കണ്ണാ അസുഖം ഒന്നുo വരാതെ കാത്തുകൊള്ളണമേ ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ ശ്രീ രാമസ്വാമി കാത്തുകൊള്ളണമേ എല്ലാം അറിയുന്ന കണ്ണാ കൈവിടാതെ എപ്പോഴും കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ നാരായണ നാരായണ നാരായണ ഹരേ ഹരേ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @anumanikkunnil4133
    @anumanikkunnil4133 2 года назад +1

    മക്കളെ സൂപ്പർ👏👏👏😍

  • @adhilummer5206
    @adhilummer5206 4 года назад +4

    Ananya polichu...😘😍😍

  • @sniyanechu6919
    @sniyanechu6919 4 года назад +1

    Cutness overloaded 😍 our lill babies diyakutti devootty vyshnvikkutti, anoos😘😘👌👌👌

  • @shyamKumar-vo9ol
    @shyamKumar-vo9ol 4 года назад +2

    അനന്യ കുട്ടി ഇഷ്ടം ......എല്ലാ കുട്ടികൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ..

  • @sudhagopakumar526
    @sudhagopakumar526 Год назад +1

    നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ... ഹരേ....❤❤❤🙏🙏🙏

  • @lathikaraveendran8225
    @lathikaraveendran8225 4 года назад +6

    super Annuse. ponnumol polichu

  • @KumariChellam
    @KumariChellam 4 месяца назад

    കൃഷ്ണാ ഗോവിന്ദാ നാരായണ ഹരേ 🙏🙏🙏🌹🌿❤️ ശ്രീലകത്തു ഇന്ന് വലത്തേ കൈയിൽ വെണ്ണഉരുള്ളയും ഇടേത്തെ കൈയിൽ ഓടക്കുഴലും പിടിച്ചു നിൽക്കുന്ന പൊന്നുണ്ണി കണ്ണാ കോടി കോടി നമസ്കാരം 🙏🙏🙏🌹🌿❤️☘️🍁🎉

  • @Priya-eh3gl
    @Priya-eh3gl 7 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ശ്രീലകത്ത് മധുരമായി വേണു ഗാനം പൊഴിക്കുന്ന പൊന്നുണ്ണിക്കണ്ണാ എപ്പോഴും ഞങ്ങളുടെ കൂടെഉണ്ടാവണേ 🙏നാരയണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @sreekumarg8560
    @sreekumarg8560 4 года назад +5

    വൈഷൂട്ടനും കൂട്ടുകാരും മനോഹരമായി പാടി.... ♥️♥️

  • @radhar9691
    @radhar9691 2 года назад

    ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം... ആലിലയിൽ കിടന്നു ചിരിച്ചുകൊണ്ട് വിരൽ ഉണ്ണുന്ന ഏകണ്ണനെ കാണാൻ എന്ത് കൗതുകം.. ഞങ്ങളെ കൈവിടരുതേ.. അനുഗ്രഹിക്കണേ.. ആ കുഞ്ഞികാലിൽ നമസ്കരിക്കുന്നു പൊന്നുണ്ണികണ്ണാ... 👃🌹🙏🙏🙏🌹🙏🌹🙏🌹🌹🙏🙏🌹🙏🙏

  • @jayakrishnapillai2644
    @jayakrishnapillai2644 4 года назад +9

    Anukutta super makkalellavarum padiyath kelkkan nalla rasondayirunnutto

  • @midhilamurali6461
    @midhilamurali6461 4 года назад +14

    Ananyakutty superb singing 😍

  • @preethysreekumar4618
    @preethysreekumar4618 4 года назад +2

    അനന്യകുട്ടി superrr ബാക്കി കൂടെയുള്ള കുഞ്ഞുങ്ങളും നന്നായി പാടി ഈ pattu കേട്ട് മനസ്സ് niranju

  • @anjuajeeshadithyan4718
    @anjuajeeshadithyan4718 4 года назад +30

    വൈഷ്ണവി മോൾടെ പാട്ടു കേട്ടു സൂപ്പർ മുത്തേ

  • @sajeeshkumar5599
    @sajeeshkumar5599 4 года назад

    മനോഹരം ...... അതിമനോഹരം.....
    പറയാൻ വാക്കുകളില്ല.....
    വരികളും സംഗീതവും ആലാപനവും.... ഒരു ഭക്തിഗാനം കേട്ടിട്ട് ഇത് പോലെ കണ്ണുകൾ നിറഞ്ഞിട്ടില്ല..... ഇതുപോലൊരു അനുഭൂതിയും ഉണ്ടായിട്ടില്ല...... നന്നായിരിയ്ക്കുന്നു,.....

  • @bharathselvam2311
    @bharathselvam2311 4 года назад

    அருமையான பாடல் கண்ணன் கண்ணன் பாட்டு கேட்க கேட்க இனிமையாகவும் தன்னையே மறந்து விட்டேன் இசையும் பாடல்களும் அருமை வாழ்த்துக்கள்

  • @ushamohanan1800
    @ushamohanan1800 4 года назад +11

    Love you Ananyakkutttyyy... And all.. ❤❤❤

  • @navaneethg1665
    @navaneethg1665 4 года назад +1

    Nice composition
    Ee patt ishtappettavar like adikku 👍👍

  • @poorammedia4885
    @poorammedia4885 4 года назад +26

    അനന്യകുട്ടി മനോഹരമായ ആലാപനം ❤️ കൂട്ടുകാർ നന്നായി സപ്പോർട്ട് ചെയ്തു 👍

  • @trollmachans6397
    @trollmachans6397 4 года назад +18

    ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ അനന്യകുട്ടി മനോഹരമായി പാടി

  • @sanilkumarmklm
    @sanilkumarmklm 4 года назад +15

    Ananyakutty molu love you love you love you so much so beautiful and divine

  • @abhinand1673
    @abhinand1673 4 года назад +11

    അനന്യ കുട്ടീ സൂപ്പർ സോങ്ങ്...😍

  • @cnair5298
    @cnair5298 4 года назад +31

    Wonderful Ananyamole, what an expression an feel you have given to this song, awesome...love you

    • @najmamagdum7871
      @najmamagdum7871 4 года назад +4

      Alemayakki kolamkuthiavale koprayam kan ishttamalla

    • @cnair5298
      @cnair5298 4 года назад +7

      @@najmamagdum7871 ennal kanathirunnal pore, onnu choriyathe podo oolakal

    • @jinilukose9297
      @jinilukose9297 4 года назад +6

      Anannyakkuttiyum friends um kalakki kannan anugrahikkatte

    • @nafirashid602
      @nafirashid602 4 года назад +1

      @@najmamagdum7871
      Crrctanu keto athoru aalamayakki aanutto

    • @jithukannan4674
      @jithukannan4674 4 года назад +5

      @@najmamagdum7871 കഷ്ടം.. ആ കൊച്ചു കുഞ്ഞിനോട് വേണോ ഇതൊക്കെ.. അനന്യ ആളെ മയക്കുന്നെങ്കിൽ അത് അവളുടെ കഴിവ് ആണ്..

  • @mohanchandra9001
    @mohanchandra9001 3 года назад +1

    Athu ... Kannan ... Kannan .. Kannan .... athu ... Kannan .. Kannan ...... kurumban ... Kannan .........

  • @mohanchandra9001
    @mohanchandra9001 4 года назад +2

    Kalla kannan is so cuddlesome .... thank you so much ....... 💙

  • @sreekumarg8560
    @sreekumarg8560 4 года назад +25

    ജയചന്ദ്രൻ സാറിന്റെ ഒരു നല്ല തീരുമാനം.... കുട്ടികൾക്ക് നല്ല ഒരു അവസരം കൊടുത്തതിനു നന്ദി... ഞങ്ങളുടെ ♥️വൈഷൂട്ടിയെയും♥️ ഉൾപ്പെടുത്തിയതിൽ അതിലേറെ സന്തോഷം...

  • @mohanchandra9001
    @mohanchandra9001 3 года назад +1

    Athu ... Kannan ... Kannan .... Kannan ... en .. Kurumban .. Kannan ................. .......

  • @KumariChellam
    @KumariChellam 4 месяца назад

    കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ 🙏🙏🙏🌹🌿❤️☘️🍁🎉 ശ്രീലകത്തു ഇന്ന് ദാമോദരനായി നിൽക്കുന്ന പൊന്നുണ്ണികണ്ണാ കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🌹🌿❤️☘️🍁🎉🎉

  • @JayasreeKrishnankutti
    @JayasreeKrishnankutti 5 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏കൂടേണ്ടവണേ🙏🙏🙏 കാത്തോളണേ 🙏🙏🙏

  • @vimaldev7141
    @vimaldev7141 4 года назад +16

    ടോപ്പ് സിംഗർ കുട്ടിക്കണ്ണൻ അനൂസിന്റെ മറ്റൊരു ലീലാവിലാസം😍
    എന്തു രസമാ ഈ പാട്ടു കേൾക്കാൻ. അതും അനന്യയുടെ വോയ്‌സിൽ.
    കൂട്ടുകാർ നല്ല support👍.

  • @akhilpraveendra4096
    @akhilpraveendra4096 4 года назад +2

    Awesome jayachachandran sir☺️👍👏👏

  • @manojkbalan004
    @manojkbalan004 4 года назад +3

    Jayachandran sir @ team super

  • @ambikat7726
    @ambikat7726 9 месяцев назад

    കണ്ണാകാത്തോളണേ ഗുരുവായൂരപ്പാ ❤❤❤🙏🏻🙏🏻🙏🏻

  • @sreesreesreemelodies1378
    @sreesreesreemelodies1378 Год назад +1

    അനന്യ ❤❤❤❤❤കുട്ടിയും കൂട്ടുകാരും സൂപ്പർ.. കണ്ണൻ മുന്നിൽ വന്നപോലെ

  • @shivaprasad9267
    @shivaprasad9267 4 года назад +25

    Wow Ananya and team mates 🌹🌹🌹🧚‍♀️🧚‍♀️🧚‍♀️

  • @sajnaajayan1865
    @sajnaajayan1865 4 года назад

    ആസ്വദിച്ചു പാടി അതിലും ആസ്വദിച്ചു കേട്ടു... sooper stars 😍😘