ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാരവർണ്ണന | 09 January 2025 | Guruvayurappan Uchapuja Alankaram

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1 тыс.

  • @letharbabu8346
    @letharbabu8346 15 дней назад +7

    വലത്തേ കൈയ്യിൽ ഓടക്കുഴലു൦ പിടിച്ച് ഇടത്തേ കൈയ്യ് അരയിൽ കുത്തി കൂട്ടുകാ൪ക്കൊപ്പം കളിക്കാൻ തയ്യാറായി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും അനുഗ്രഹിക്കണേ🙏🙏🙏🙏

  • @sheelajayan3421
    @sheelajayan3421 15 дней назад +4

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കുഞ്ഞി കൂമ്പ വീർപ്പിച്ചു മിടുമിടുക്കാനായി നിൽക്കുന്ന പൊന്നുണ്ണി കണ്ണാ അനുഗ്രഹിക്കണേ ഹരേ കൃഷ്ണ

  • @Priya-eh3gl
    @Priya-eh3gl 15 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤ ശ്രീലകത്ത് കൂട്ടുകാരുടെ കൂടെ കളിക്കാൻ തയ്യാറായി പൊന്നോടക്കുഴൽ കയ്യിൽ പിടിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ എപ്പോഴും ഞങ്ങളുടെ കൂടെഉണ്ടാവണേ 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @bindhulissy8652
    @bindhulissy8652 15 дней назад +7

    ❤❤❤ശ്രീലകത്തു മിന്നിതിളങ്ങുന്ന പൊന്നുണ്ണി ❤കുഞ്ഞി കുംഭ വീർത്തു നിൽക്കുന്ന മിടുമിടുക്കൻ ഉണ്ണി കളിക്കാൻ തയ്യാറായി നിൽക്കുന്ന കണ്ണാ ഞങ്ങളെ ചേർത്ത് പിടിക്കണേ 🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾❤🙏🏾

  • @saraswathykumar1116
    @saraswathykumar1116 15 дней назад +7

    ഹരേ കൃഷ്ണ ശ്രീലകത്തു സർവ്വാഭരണ വിഭൂഷിതനായി വലതു കൈയിൽ ഓടകുഴലും പിടിച്ചു ഇടത് കൈ അരയിൽ കുത്തി പുഞ്ചിരിയോടുകൂടി കളിക്കാൻ തയ്യാറായി നിൽക്കുകയാണ് നമ്മുടെ പൊന്നുണ്ണി കണ്ണൻ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🌹🌹 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🌹🌹❤🌸❤🌸❤🌸🌸❤🌸🌸❤🌸❤🌸

  • @sheejapradeep5342
    @sheejapradeep5342 15 дней назад +19

    ആനന്ദസ്വരൂപാ ❤❤ പൊന്നുണ്ണി കണ്ണാ ശരണം❤❤🥰🥰🙏🙏🙏

  • @radharamaswamy3744
    @radharamaswamy3744 15 дней назад +30

    🙏🙏എന്റെ പൊന്നുണ്ണി കണ്ണാ കളിക്കാൻ തൈയാറായി ശ്രീലകത്ത് ഓടകുഴലുമായി നിൽക്കുന്ന കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണമെ ശ്യാമ സുന്ദര🙏🙏🙏🙏🙏

  • @preethuvg5042
    @preethuvg5042 15 дней назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🙏🪔🪔🪔🪔🪔

  • @sobhanat2812
    @sobhanat2812 15 дней назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
    നല്ല മിഡി മിടുക്കൻ പൊന്നുണ്ണിക്കണ്ണൻ കുംഭ ഒരിത്തിരി വീർത്തു കിങ്ങിണിയും അണിഞ്ഞു എല്ലാ അലങ്കാരങ്ങളും അണിഞ്ഞു നല്ല സന്തോഷത്തോടെ വലത്തേ കയ്യിലൊരു ഓടക്കുഴലും ഇടത്തെ കയ്യിൽ അരയിൽ. പിടിച്ചു ശ്രീലകത്തു പുഞ്ചിരി തൂകി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണൻ ആണ് ഇന്ന് ശ്രീലകത്തുള്ളത്... ആ തള കെട്ടിയ തൃപ്പാദം മുറുകെ പിടിച്ചു നമസ്കരിക്കുന്നു കണ്ണാ ഗോവിന്ദാ ജപിക്കുന്നു കണ്ണാ നാരായണ നാരായണ നാരായണ മാധവാ മുകുന്ദാ കേശവാ മധുസൂദനാ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🥰🕉️🌷🩵🪷💛🌹🤍💐💙🌿💕🤎🍀🧡🌱💚🌺💗🌼💞🌸💖🏵️

  • @rakeshsasikumaranair1286
    @rakeshsasikumaranair1286 15 дней назад +31

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവര്‍ക്കും നല്ലത് വരാൻ ഭഗവാന്‍ അനുഗ്രഹിക്കട്ടെ

  • @sudhas7757
    @sudhas7757 15 дней назад +17

    കൃഷ്ണാ ഗുരുവായൂർ അപ്പാ ശരണം ❤️🙏🙏🙏🙏🙏🙏🙏❤️എന്റെ പൊന്നുണ്ണി കണ്ണാ എനിക്ക് ഭഗവാൻ അല്ലാതെ വേറെ ആരും ഇല്ല പ്ലീസ് കൈവിടാതെ എപ്പോഴും കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അസുഖം വരാതെ കാത്തുകൊള്ളണമേ. എന്റെ പൊന്നു ഗുരുവായൂർ അപ്പ ദേവൂന്റെ മടി അലസത മാറ്റി അനുഗ്രഹിക്കണേ നാരായണ നാരായണ നാരായണ ഹരേ ഹരേ ❤️🙏🙏🙏🙏🙏🙏🙏🙏❤️

  • @shailajasoman6966
    @shailajasoman6966 15 дней назад +13

    🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏വലത് കൈയ്യിൽ ഓടകുഴലും അരയിൽ കൈ കുത്തി പിടിച്ചു നിൽക്കുന്ന പൊന്നുണ്ണി കണ്ണാ ഭഗവാനേ അനുഗ്രഹിക്കണേ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @syamsunder832
    @syamsunder832 15 дней назад +10

    ഹരേ കൃഷ്ണ🙏
    ഞങ്ങളുടെ പൊന്നുണ്ണി കണ്ണാ കൂടെ ഉണ്ടാവണെ🙏 കാത്തോളണേ ഉണ്ണി🙏 അനുഗ്രഹിക്കണെ കണ്ണാ🙏 മനസിൽ ഭക്തി ഉണ്ടാക്കി തരണെ കണ്ണാ🙏 നാരായണ നാരായണ ഹരേ ഹരേ🙏🙏🙏🙏🙏🙏

  • @minivijayakumar9237
    @minivijayakumar9237 15 дней назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼മഹാ പ്രഭോ കണ്ണാ കാത്തോളണേ 🙏🏼🙏🏼🙏🏼എപ്പോഴും കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼🙏🏼അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼

  • @sainacs9371
    @sainacs9371 15 дней назад +24

    ഹരേകൃഷ്ണ 🙏🌿ഓം നമോ നാരായണായ 🙏🌿ഓം നമോ ഭഗവതേ വാസുദേവായ 🙏🌿അരയിൽ കൈ കുത്തി ഓടക്കുഴൽ പിടിച്ചു കൂട്ടുകാരോടൊപ്പം കളിക്കാൻ തയാറായി നിൽക്കുന്ന ഉണ്ണിക്കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🌿❤️🌹🪔🔥🕉️നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ 🙏🌿❤️🌹🪔🔥🕉️

  • @shobhanair1822
    @shobhanair1822 15 дней назад +12

    എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ കാത്തു രക്ഷിക്കണേ കണ്ണാ

  • @leelatk3905
    @leelatk3905 15 дней назад +2

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿ഭക്തവത്സലാ ഭഗവാനെ കൂടെ ഉണ്ടാകണേ 🙏അനുഗ്രഹിക്കണേ 🙏എല്ലാവരേയും കാത്തോണേ കണ്ണാ 🙏🌿നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ 🙏🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡😊

  • @darsanasalimdev7200
    @darsanasalimdev7200 15 дней назад +16

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🪷🙏🏻 വലത്തേ കൈയ്യിൽ ഓടക്കുഴലും ഇടതു കൈ അരയിലും കുത്തിയ നിലയിൽ ദർശനം നൽകുന്ന ഞങ്ങളുടെ പൊന്നുണ്ണി കണ്ണാ കണ്ണാ....🙏🏻 കുഞ്ഞുണ്ണി കണ്ണാ....🙏🏻 ഉത്തമ ഭക്തിയും സർവ്വവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ നാരായണ🙏🏻🪷🙏🏻 ഏകാദശി വൃതം പൂർണ്ണമാകാൻ അനുഗ്രഹിക്കേണമേ ഭഗവാനേ 🙏🏻🪷🙏🏻 ഓംനമോ ഭഗവതേ വാസുദേവായ 🙏🏻🪷🙏🏻 ഓം നമോ നാരായണായ🙏🏻🪷🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻🪷🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🪷🪷🪷🙏🏻🪷🙏🏻🪷🙏🏻🪷🙏🏻🪷🙏🏻😘😘😘😘😘😘😘😘😘😘😘😘🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤❤❤❤❤❤❤❤❤❤❤❤

  • @deepa99996
    @deepa99996 15 дней назад +1

    അരയിൽ കൈയു൦ കുത്തി ഓടക്കുഴലു൦ പിടിച്ചു കൂട്ടുകാരോടൊപ്പ൦ കളിക്കാ൯ തയ്യാറായി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ എല്ലാവരെയു൦ അനുഗ്രഹിക്കണേ🙏🙏🙏💛❤💕😍😘💞💗💖🌿🌿🌿

  • @rajithasreedhar5602
    @rajithasreedhar5602 15 дней назад +11

    കണ്ണാ... പൊന്നുണ്ണി... കൈവിടരുതേ... എല്ലാവരെയും കാക്കണേ... 🙏🥰

  • @harishk4490
    @harishk4490 15 дней назад +3

    ഹരേ കൃഷ്ണാ 🙏നാരായണ ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതെ വാസുദേവായ 🙏ഓം നമേ ഭക്ത പ്രണശ്യതി 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏ഹരേ 🙏ഹരേ 🙏ഹരേ 🙏ഹരേ 🙏ഹരേ 🙏ഹരേ 🙏🙏🙏🙏🙏🌿🌿🌿🌿♥️♥️♥️

    • @k.chandrannair6421
      @k.chandrannair6421 15 дней назад +1

      ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹

    • @saradaagrasala8548
      @saradaagrasala8548 15 дней назад

      ഹരേ കൃഷ്ണാ🙏🌹🥀

  • @bhagytv1983
    @bhagytv1983 15 дней назад +14

    ഹരേ കൃഷ്ണാ ❤️❤️❤️🙏🙏🙏🙏❤️🙏🙏🙏

  • @dharmeshdharmesh934
    @dharmeshdharmesh934 15 дней назад +1

    🙏ശ്രീ കൃഷ്ണാ പൊന്നുണ്ണികണ്ണാ ഭഗവാനെ അങ്ങയുടെ കാരുണ്യത്തിനായി അപേക്ഷിക്കുന്നു നാരായണാ 🙏🌿🌸🌿അനുഗ്രഹിക്കണേ ശ്രീ ഗുരുവായൂരപ്പാ🙏🌿🌺🌿ഹരേ രാമാ ഹരേ കൃഷ്ണാ 🙏🌿🌼🌿🙏രാധേശ്യാം🙏

  • @radhammaj167
    @radhammaj167 15 дней назад +8

    ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏ശ്രീലകത്തു സർവ്വാഭരണ ഭൂക്ഷിതനായി വലതു കൈയിൽ ഓടക്കുഴലും ഇടതുകൈഅരയിൽ കുത്തി കൗതുകത്തോടുകു‌ടി നിൽക്കുന്ന എന്റെ പൊന്നുണ്ണികണ്ണാ ഞങ്ങളെ അനുഗ്രഹിക്കണേ. ആയുരാരോഗ്യവും മനസമാധാനവും തന്നു അനുഗ്രഹംകാനായി ആ കൽക്കൽ നമസ്കരിക്കുന്നു. 🙏🙏🙏

  • @GeethaKumari-zn6ol
    @GeethaKumari-zn6ol 15 дней назад +28

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണമേ ഭഗവാനേ 🙏

  • @lekhaanil2354
    @lekhaanil2354 15 дней назад +13

    ഹരേ കൃഷ്ണാ 🙏
    പൊന്നുണ്ണികണ്ണാ 😘❤️
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @thankamnair1233
      @thankamnair1233 15 дней назад +1

      ഹരേ കൃഷ്ണാ🙏🌿❤

  • @sreekalanair1169
    @sreekalanair1169 15 дней назад +9

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏 ശ്രീലകത്ത് സർവാഭരണഭൂഷിതനായി കൂട്ടുകാർക്കൊപ്പം കളിക്കാൻ തയ്യാറായി നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ എല്ലാ ഭക്തന്മാർക്കും അനുഗ്രഹം നൽകണമേ നാരായണ🙏💛💛🌹🌹🙏🙏💙💙🧡🧡🙏🙏

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 15 дней назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വാഭരണം പൂശിതനായി കളിക്കാൻ പോകാൻ നിൽക്കുന്ന പൊന്നുണ്ണിക്കണ്ണാ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണായ നാരായണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayajagad
    @jayajagad 15 дней назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌹🌹🌹🙏🙏🙏

  • @reshmadeepu4419
    @reshmadeepu4419 15 дней назад +31

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 😍🙏🏻എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻😍എന്റെ നാരായണ 🙏🏻😍കൂടെ ഉണ്ടാവണേ 🙏🏻😍

  • @jayanthibalakrishnan3234
    @jayanthibalakrishnan3234 15 дней назад +5

    ❤️🌻❤️🌻❤️🌻കൃഷ്ണ ഗുരുവായൂരപ്പാ ശരണം കാലിൽ തള ഇട്ട കണ്ണാ മുട്ടിൽ ഇഴയുന്ന കണ്ണാ അനുഗ്രഹിക്കണേ പൊന്നുണ്ണി കണ്ണാ ❤️🌻❤️🌻❤️🌻

  • @Santhakumri-e6i
    @Santhakumri-e6i 15 дней назад +21

    പൊന്നുണ്ണീ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ♥️🙏🙏🙏

  • @sujathab-qm6zo
    @sujathab-qm6zo 15 дней назад +13

    ശ്രീ ഗുരുവായൂരപ്പാ നമസ്കാരം ❤

  • @vinodinippvinodinipp2925
    @vinodinippvinodinipp2925 15 дней назад +8

    ഭഗവാനേ രക്ഷിക്കണേ. ഓം നമോ നാരായണായാ. ഓം നമോ ഭഗവതേ വാസുദേവായാ.....

  • @remadevilc5627
    @remadevilc5627 15 дней назад +1

    🙏കണ്ണാ ശ്രീലകത്തു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകാൻ തയാറായി നിൽക്കുന്ന പൊന്നുണ്ണി 🙏കാത്തുകൊള്ളേണമേ 🙏🙏🙏❤️❤️❤️രാധാ ദേവിയെ ശരണം 🙏🙏🙏❤️❤️❤️ഹരയെ നമഃ 🙏🙏🙏❤️❤️❤️

  • @thrivikramannamboothiri2419
    @thrivikramannamboothiri2419 15 дней назад +30

    🙏🙏🙏നാരായണ നാരായണ നാരായണ....... 🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏🙏നാരായണ നാരായണ നാരായണ....... 🙏🙏🙏

  • @geetharnair6307
    @geetharnair6307 15 дней назад +16

    " വലതു കൈയ്യിൽ ഓടക്കുഴലും പിടിച്ചു പുഞ്ചിരി തൂകി ശ്രീലകത്തു നില്ക്കുന്ന പൊന്നുണ്ണി കണ്ണാ ശരണം."🙏🌹🙏

  • @sreekalarajmohan9696
    @sreekalarajmohan9696 15 дней назад +28

    കൃഷ്ണാ ഗുരുവായൂരപ്പാ, ഭഗവാനേ, പുഞ്ചിരി തൂകിനിന്ന് എല്ലാവരേയും അനുഗ്രഹിക്കണേ. 🙏🏼❤🙏🏼❤🙏🏼❤🌹🌹🌹💓❤

  • @jyothylakshmi7145
    @jyothylakshmi7145 15 дней назад +26

    HARE KRISHNA 🙏🏻 🙏🏻 🙏🏻. PONNUNNI KANNA GURUVAYURAPPA SARANAM 🙏🏻🙏🏻🙏🏻

  • @sasinair8789
    @sasinair8789 15 дней назад +7

    ❤കൃഷ്ണാ ❤️ഗുരുവായൂരപ്പാ ❤️

  • @priyasanandanan7382
    @priyasanandanan7382 15 дней назад +5

    കണ്ണാ പൊന്നുണ്ണി കുഞ്ഞിക്കണ്ണാ വേണുഗോപാലാ കൃഷ്ണാ കാത്തോളണേ 🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @RameshK-pl3jd
    @RameshK-pl3jd 15 дней назад +28

    🙏🏻🙏🏻പൊന്നു ഗുരുവായൂരപ്പാ
    ഭഗവാനെ കണ്ണാ എല്ലാ ഭക്തരെയും രക്ഷിക്കണേ 🙏🏻🙏🏻
    ❤️ നാരായണ 💛

  • @sowmyasanjai5108
    @sowmyasanjai5108 15 дней назад +14

    കൃഷ്ണാ 💙💙ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️💙💙💛💛പൊന്നുണ്ണികണ്ണാ.. മുരളീധരാ... ശ്രീഹരയെ നമഃ 🙏🙏❤️❤️ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏❤️❤️നാരായണ അഖിലഗുരോ ഭഗവൻ നമസ്‍തേ 🙏🙏❤️❤️നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏❤️❤️🌹🌹🌼🌼❣️❣️🪷🪷

  • @revathylissy8210
    @revathylissy8210 15 дней назад +15

    കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണികണ്ണാ കാത്തോളണേ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻ഹരേ ഹരേ 🙏🏻🙏🏻🙏🏻

    • @sreelathapp1844
      @sreelathapp1844 15 дней назад +3

      ഓം നമോ നാരായണായ❤❤❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ❤❤❤❤കൈ വിടല്ലേ കണ്ണാ❤❤❤❤

  • @dharmanmk8310
    @dharmanmk8310 15 дней назад +6

    കൃഷ്ണാ🙏 ഗുരുവായൂരപ്പാ🙏 ശരണം🙏 ഭഗവാനേ കാത്ത് രക്ഷിക്കണേ🙏 ഉണ്ണിക്കണ്ണാ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 നാരായണ🙏 ഹരേ🙏 ഹരേ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nishab8290
    @nishab8290 15 дней назад +20

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻 എൻ്റെ പൊന്നുണ്ണിക്കണ്ണാ കാതോലേനേ കൈവിടല്ലേ കണ്ണാ 🙏🏻🙏🏻

  • @lekhas9565
    @lekhas9565 15 дней назад +1

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ❤❤❤ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ഗുരുവായൂരപ്പ🙏🙏🙏🙏🙏

  • @bijeshts7328
    @bijeshts7328 15 дней назад +20

    എൻ്റെ കണ്ണനുണ്ണി ശരണം❤️❤️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏

  • @sunithahari6438
    @sunithahari6438 15 дней назад +9

    ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ🪷🪷🪷🪷🙏🙏🙏🙏🙏
    ഭഗവാനെ പൊന്നുണ്ണി കണ്ണാ
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ🙏🙏🙏🙏

  • @AnilKumar-g7r9l
    @AnilKumar-g7r9l 15 дней назад +10

    🌹🏵️🙏🙏🙏🪷🙏🪷🙏🙏🙏🏵️🌹
    🏵️🙏🏵️ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ...ശരണം...🏵️🙏🏵️
    🌹🌸🌻🌷🌻🪷🌹🪷🌻🌷🌻🌸🌹

  • @sudheeshkumarts9796
    @sudheeshkumarts9796 15 дней назад +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤

  • @ushapremkumar7324
    @ushapremkumar7324 15 дней назад +9

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണി എല്ലാ ദുഃഖത്തിൽ നിന്നും കര കേറ്റിടേണ് നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏❤❤❤

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx 15 дней назад +15

    ഹരേ കൃഷ്ണ 🙏❤️ പൊന്നുണ്ണി കണ്ണാ കൂടെ ഉണ്ടാവാണേ ഭാഗവാനേ
    ഓംനമോ ഭഗവതേ വാസുദേവായ 🙏🙏❤️🙏🙏🙏🙏❤️❤️❤️❤️❤️🌿🌿🌿🌿🌿🌿🌺🌺🌺🌺🌺🌺😘

  • @rajikrishanapr1125
    @rajikrishanapr1125 15 дней назад +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ശരണം❤ ഓടക്കുഴലും പിടിച്ച് ശ്രീലകത്ത് പുഞ്ചിരിതൂകി വിളങ്ങുന്ന പൊന്നുണ്ണി കണ്ണാ ഞങ്ങളെ കാത്തുരക്ഷിക്കേണമേ❤ നാരായണ നാരായണ നാരായണ ഹരേ ഹരേ❤🌿🙏

  • @sekharanaveragestoryteller7713
    @sekharanaveragestoryteller7713 15 дней назад +22

    കൃഷ്ണാ....ഗുരുവായൂരപ്പാ...ശരണം...🙏❤️🙏❤️🙏❤️🙏❤️.പുഞ്ചിരി തൂകി നിൽക്കുന്ന എന്റെ പൊന്നുണ്ണിക്കണ്ണാ🙏😘❤️🙏😘❤️🙏😘❤️🙏😘❤️.....

  • @Rajitha-uc2go
    @Rajitha-uc2go 15 дней назад +11

    പൊന്നുണ്ണി കണ്ണാ 🥰അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sathishdamodaran5739
    @sathishdamodaran5739 15 дней назад +3

    എന്റെ കൃഷ്ണാ ലോകാ സമസ്താ സുഖിനോ ഭവന്തു, ഹരേ 🙏🙏🙏🙏🙏

  • @bijia9190
    @bijia9190 15 дней назад +6

    കൃഷ്ണാ ഉണ്ണി കണ്ണാ 🙏🏻🙏🏻💕

  • @komalavalli803
    @komalavalli803 15 дней назад +11

    🙏🏼❤️🌹 എന്റെ പൊന്നുണ്ണിക്കണ്ണാ ❤️❤️🌹🙏🏼 സുന്ദരക്കുട്ടാ ശരണം❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @sumathipadmaja5323
    @sumathipadmaja5323 15 дней назад +14

    കണ്ണാ......പൊൻ ഉണ്ണീ. .... കത്തോളനെ എല്ലാരേയും സന്തോഷിപ്പിക്കുന്ന ഉണ്ണിയെ....🙏🙏🙏🙏🙏

  • @prabhavv8282
    @prabhavv8282 15 дней назад +18

    ഹരേ കൃഷ്ണാ❤ ഗുരുവായുരപ്പാ ശരണം🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌿🌿🌿🌿🌿🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 15 дней назад +9

    എന്റെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ എല്ലാവരേയും 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏

  • @vijirajeev621
    @vijirajeev621 15 дней назад +16

    ജയ് ശ്രീ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheelasurendran737
    @sheelasurendran737 15 дней назад +15

    ഭഗവാനെ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 15 дней назад +3

      🙏🙏🙏🙏🙏🙏🙏💕😊😍💚💓❤️💙💜 Ohm Namo Narayanaya Ohm Sree Guruvayurappaaa Bhagavane Saranam Ellavareyum Anugrahikane Bhagavane Ohm Sree MahaaaLakshmi Devi Narayana Saranam Bhagavane Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💓❤️💜💜💘♥️💖💗💝💚😍😊💕💞💐🌹

  • @VijayalakshmiK-d7j
    @VijayalakshmiK-d7j 15 дней назад +22

    🕉️🕉️🙏🙏ഗുരുവായൂരപ്പാ ശരണം 🕉️🕉️ പൊന്നുണ്ണിക്കണ്ണാ രക്ഷിക്കണേ കണ്ണാ അനുഗ്രഹിക്കണേ കണ്ണാ ❤️❤️❤️❤️🕉️🙏🙏🙏

  • @shibudevanandan
    @shibudevanandan 15 дней назад +15

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana hare hare hare 🙏🙏🙏🙏❤️

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 15 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ രക്ഷിക്കാണേ മഹാ പ്രഭോ 🙏🌿🌿🌿🌿🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌿🌿🌿🌿🌿🌿🌿🌿🌿🙏

  • @Sivaachu-2300
    @Sivaachu-2300 15 дней назад +17

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ഓം നമോഭഗവതേ വാസുദേവായ🕉🪷🕉

  • @ambikat7726
    @ambikat7726 15 дней назад +1

    എന്റെ കണ്ണാ പൊന്നുണ്ണി കുഞ്ഞു വയർ നിറച്ചും ഓടക്കുഴൽ പിടിച്ചും പുഞ്ചിരി തൂകുന്ന കണ്ണാ കോടി കോടി നമസ്കാരം നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @Ajeeshpillai-yd9zp
    @Ajeeshpillai-yd9zp 15 дней назад +7

    ഹരേയേ നമഃ.. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ....

  • @shobharamachandranpillai8301
    @shobharamachandranpillai8301 15 дней назад +1

    വലതു കൈയിൽ പോന്നോടാക്കുഴലും പിടിച്ചു കളിക്കാൻ തയാറായി നിൽക്കുന്ന ഉണ്ണിക്കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏❤❤❤🙏🙏🙏

  • @sudham203
    @sudham203 15 дней назад +3

    നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @sreedeviajoykumar4479
    @sreedeviajoykumar4479 15 дней назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ നാരായണാ ഹരേ നമ: 🙏🙏🙏🌷🌻🌺🌼🌸💐🌹🌱🤍

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 15 дней назад +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @lalithakummari4628
    @lalithakummari4628 15 дней назад +2

    എന്റെ കണ്ണാകൈവിടാതെ കാക്കണെ🙏🙏🌹🌹🌹🙏🙏🙏 സർവ്വം കൃഷ്ണാർപ്പണ മസ് തു🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏

  • @rajiprvinod9375
    @rajiprvinod9375 15 дней назад +7

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @Dhanu034
    @Dhanu034 15 дней назад +1

    എന്റെ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പ ഭഗവാനേ കൂടെ ഉണ്ടാവന്നേ കണ്ണാ 🙏🏻🙏🏻🙏🏻

  • @jayalakshmi1130
    @jayalakshmi1130 15 дней назад +10

    ഹരേകൃഷ്ണ 🙏🙏🙏🥰❤️🥰പൊന്നുണ്ണികണ്ണാ 🙏🥰🥰🙏🙏🙏🙏ശരണം 🙏

  • @premilabai2622
    @premilabai2622 15 дней назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം ❤❤❤ ശ്രീലകത്ത് വലത്തെ കൈയിൽ ഓടക്കുഴലും ഇടത് കൈ അരയിലും കുത്തി കളിക്കാൻ തയാറായി പുഞ്ചിരി തൂകി നില്ക്കുന്ന പൊന്നുണ്ണി ക്കണ്ണാ ഞങ്ങളെ എല്ലാവരേയും കാത്ത് രക്ഷിക്കേണമേ❤❤❤❤

  • @resmigopinath9205
    @resmigopinath9205 15 дней назад +20

    Krishna guruvayoorappa❤❤saranam🙏🙏
    Bhakthavalsala🙏🙏Dhanyanthare🙏🙏Vathalayesha🙏🙏Dhamodhara🙏🙏
    Ponnunnikanna kaathurakshikkane🙏🙏
    Gurupavanapuresha❤❤🙏🙏
    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏

  • @vishnuv2968
    @vishnuv2968 15 дней назад +15

    🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻ഓം നമോ നാരായണയ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻

  • @vallyck5905
    @vallyck5905 15 дней назад +3

    🕉❤️🌷🙏🏻Krishna Guruvayurappa Mahaprabho saranam ❤️❤️🌷🌷🙏🏻Krishna Hare Jaya Krishna Hare Krishna Hare Jaya Krishna...Kanna anugrahikkane ente ponnunnikanna ❤️❤️🌷🌷🙏🏻Narayana Narayana Narayana Narayana Narayana Narayana Narayana ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RKMenon1279
    @RKMenon1279 15 дней назад +19

    ❤ഹരേ രാമ ഹരേ രാമ❤
    ❤രാമ രാമ ഹരേ ഹരേ❤
    ❤ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ❤
    ❤കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ❤
    ❤ശ്രീഗുരുപവനപുരേശ നമോ നമഃ❤

  • @JayadeviGopinath-d5r
    @JayadeviGopinath-d5r 15 дней назад +1

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🪷🪷🪷🌹🌷ശ്രീലകത്ത് ഇന്ന് സർവ്വ ആഭരണ ഭൂഷിതനായി പട്ടു കോണകം ഉടുത്ത് ഭംഗിയുള്ള മൂന്ന് തിരുമുടി മാലകളും കഴുത്തിൽ രണ്ടു ഉണ്ട മാലകളും അണിഞ്ഞു വലത് കയ്യിൽ പൊന്നോടക്കുഴലും ഇടതു കൈ ഇടുപ്പിലും വെച്ച് പുഞ്ചിരി തൂകിക്കൊണ്ട് ഭക്തർക്ക് ദർശനം നൽകുന്ന ഉണ്ണിക്കണ്ണാ അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🪷🪷🪷🌹🌷എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏🙏🪷🪷🪷🌹🌷

  • @k.chandrannair6421
    @k.chandrannair6421 15 дней назад +99

    ഹരേ കൃഷ്ണ 🙏🙏🙏 ശ്രീലകത്ത് സർവാഭരണ വിഭൂഷിതനായി വലതു കയ്യിൽ ഓടക്കുഴലും ഇടതുകൈ അരയ്ക്കു കുത്തിയും കളിക്കാൻ തയ്യാറായി കൊണ്ട് നിൽക്കുന്ന പൊന്നുണ്ണി കണ്ണാ എല്ലാ ഭക്തന്മാരെയും അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🌹🌹🌹

    • @thankamnair1233
      @thankamnair1233 15 дней назад +5

      ഹരേ കൃഷ്ണാ🙏❤🌿

    • @preethymurali9012
      @preethymurali9012 15 дней назад +4

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @mohandasnambiar2034
      @mohandasnambiar2034 15 дней назад +3

      ഹരേ കൃഷ്ണാ 👏❤🙏ഭഗവാനെ അനുഗ്രഹിക്കണേ 👏❤🙏

    • @harishk4490
      @harishk4490 15 дней назад +4

      🙏🌿♥️ഹരേ കൃഷ്ണാ 🙏🌿♥️

    • @bijirajesh6582
      @bijirajesh6582 15 дней назад +3

      Hare Guruvayoorappaa Saranam 🪔🪔🙏🙏

  • @omanamurali8735
    @omanamurali8735 15 дней назад +15

    🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @SandhyaPradeep-f6m
    @SandhyaPradeep-f6m 15 дней назад +6

    കൃഷ്ണാ ഗുരുവയുരപ്പാ❤

  • @sreekm1847
    @sreekm1847 15 дней назад +2

    പൊന്നുണ്ണിക്കണ്ണാ അമ്മേടെ പൊന്നു ഉണ്ണീ 😘😘🥰🥰🥰🥰😘😘
    ഗുരുവായൂരപ്പാ ശരണം അഖില ഗുരോ ഭഗവാനേ നമോസ്തുതേ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 ഈരേഴുപതിനാലു ലോകത്തിനും അധിപനായവിഷ്ണുഹരീ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
    ഭഗവാനേ എന്നും കൂടെ ഉണ്ടാവണേ പൊന്നുണ്ണിക്കണ്ണാ ❤🙏🙏🙏🙏🙏🌿🌿🌿🪷🪷🌸🌷

  • @skumarcreations1
    @skumarcreations1 15 дней назад +8

    Hare Krishna guruvayoorappa 🙏🙏🙏🙏

  • @balanknair3522
    @balanknair3522 15 дней назад +1

    Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna Guruvayoorappa saranam Hare Krishna 🙏🏼 🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹😊

  • @bijirajesh6582
    @bijirajesh6582 15 дней назад +2

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം രാധേ രാധേ മഹാപ്രഭോ ഭഗവാനേ പൊന്നുണ്ണിക്കണ്ണ ഭഗവാനേ കാത്ത് രക്ഷിക്കണേ ഹരേ രാമ ഹരേ കൃഷ്ണാ മുകുന്ദാ ഗോവിന്ദാ Hare Guruvayoorappaa Saranam Hare Radhe Radhe🙏🙏👌👌🪔🪔🌿🌿💚💚☘️☘️💚💚🍀🍀💚💚🌿🌿💕💗🩷💖🧡🤎💚❤️💙🩵💜💛💖🩷💗💕💦💦🪷🪷🪻🌹🌷🪻🌼🌻🌸🌺🌼🌻🪻🌹🌷🪻🪷🪷💦💦🌿🌿💚💚☘️☘️💚💚🍀🍀💚💚🌿🌿🪔🪔🙏🙏

  • @thankamnair1233
    @thankamnair1233 15 дней назад +2

    🙏🌿 ഹരേ കൃഷ്ണാ🙏❤ പൊന്നുണ്ണി കണ്ണാ ശരണം🙏 വലതു കയ്യിൽ പൊന്നോടകുഴലു൦ ഇടതു കയ്യ് അരയിൽ കുത്തിയു൦ നിൽക്കുന്ന പൊന്നുണ്ണി കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ 🙏🌹 എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏

    • @k.chandrannair6421
      @k.chandrannair6421 15 дней назад +1

      ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹

    • @harishk4490
      @harishk4490 15 дней назад +1

      🙏🌿♥️ഹരേ കൃഷ്ണാ 🙏🌿♥️

  • @sahadevan96
    @sahadevan96 15 дней назад +6

    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🌹

  • @sumimurugan5599
    @sumimurugan5599 15 дней назад +9

    🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @anilakumari7767
    @anilakumari7767 15 дней назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. എല്ലാവരെയും കാത്തുരക്ഷിക്കണേ പൊന്നുണ്ണികണ്ണാ ഭഗവാനെ നാരായണാ..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻.

  • @cleopatraoo7
    @cleopatraoo7 15 дней назад +12

    Hare Krishna🙏 Guruvayurappa❤

  • @saradaagrasala8548
    @saradaagrasala8548 15 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ഇന്നത്തെ അലങ്കാരം കാണാൻ ഭാഗ്യമുണ്ടായി ഹരേ കൃഷ്ണാ🙏🙏🙏🥰❤️🥀🌹😊💚

    • @harishk4490
      @harishk4490 15 дней назад +2

      🙏🌿♥️ഹരേ കൃഷ്ണാ 🙏🌿♥️

    • @k.chandrannair6421
      @k.chandrannair6421 15 дней назад +2

      ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

    • @deepa99996
      @deepa99996 15 дней назад +1

      കണ്ണാ എപ്പോഴു൦ കൂടെ ഉണ്ടാകണേ🙏❤😍😘

  • @chandrikato6765
    @chandrikato6765 15 дней назад +18

    Hare krishna hare krishna krishna krishna hare hare ❤❤❤

  • @suryanair-i3j
    @suryanair-i3j 15 дней назад +11

    Krishna guruvayoorappa Sharanam...🙏🙏🙏

  • @subisubi5623
    @subisubi5623 15 дней назад +11

    Krishna guruvayoorappa 🙏🙏🙏