ബീഫ് പ്രേമികൾക്ക് ഒരു പെറോട്ട കട | Vahabikkade Kada for Parotta and Beef Curry | Ambalappuzha Food

Поделиться
HTML-код
  • Опубликовано: 6 июн 2024
  • A small restaurant in Ambalappuzha is famous for Parotta and beef curry. Here, they sell 4 parottas and a beef curry at just Rs. 50.00. People visit this place from far just to enjoy the combination. The restaurant is none other than A K Raihan Tea Shop, famous as Vahabikkade Kada.
    അമ്പലപ്പുഴയിലെ പറോട്ടയും ബീഫും വാഹബിക്കാന്റെ കടയിൽ പോയി കഴിച്ചിട്ടുണ്ടോ? പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഇവിടെ വരാറുണ്ട് ട്ടോ. ചിലപ്പോ യാത്ര പോവുന്ന വഴി കയറുന്നതാവാം, ചിലപ്പോ ഇത് കഴിക്കുവാൻ വേണ്ടി മാത്രമായി വരുന്നതാവാം. ഏതായാലും 50 രൂപയ്ക്ക് 4 പറോട്ടയും ബീഫ് കറിയും പൊളിയാണ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Vahabikkade Kada, Ambalappuzha 🥣
    Location Map: goo.gl/maps/cVtCxq8b7i4c7Lda6
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑 (3.5/5)
    Accessibility: 😊😊😊😑(3.6/5)
    Parking facility: No (but you will find nearby)
    Price of food that we tried in this restaurant
    1. Parotta Beef Curry: Rs. 50.00 (4 Parottas and beef curry)
    2. Parotta Egg Curry: Rs. 40.00 (4 Parottas and egg curry)
    3. Tea: Rs. 10.00
    Where to eat Parotta and Beef Curry in Kerala?
    You will find parotta and beef curry anywhere in Kerala. Consumption of beef is not prohibited in Kerala. In this shop you can find Kerala parotta and beef curry at just 50 rupees.
    Timestamps for this video:
    0:00 Teaser
    0:42 Intro music
    1:00 Wahabikka's shop
    2:03 Porotta making
    3:18 Ebbin tasting beef
    5:28 Egg curry
    7:31 Abhilash tasting beef
    8:00 Meeting Santosh
    9:08 Seashore views
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 759

  • @loly44popy
    @loly44popy 2 года назад +35

    I remember you were allergic to Beef so how did u get over it? Suprised

    • @FoodNTravel
      @FoodNTravel  2 года назад +19

      Yes, I am allergic to beef, but taking medicine for that. I usually avoid beef as I am scared to fall sick 😊

    • @shilpasreekumarnair
      @shilpasreekumarnair 2 года назад

      @@FoodNTravel ha ha i also think the same quest... Now u can eat Beef... Beef kothiyan anu😂😂😂

  • @arunthankappan9590
    @arunthankappan9590 2 года назад +19

    9.30 pm വരെ കടയുണ്ട്... 2.30am കടയിൽ കേറും.... സമ്മതിക്കണം.. അധ്വാനിക്കാൻ കാണിക്കുന്ന നല്ല മനസിന്‌ ഒരു നല്ല നമസ്കാരം... . എന്തായാലും അബിൻചേട്ടൻ ബീഫ് കഴിക്കുന്നത് എനിക്കു കാണാൻ പറ്റി.... നല്ല രുചികളുമായി ഇനിയും വരണം 💓💓.... വേറെ എന്ത് കിട്ടിയാലും... പൊറാട്ടയും ബീഫും.. അതൊന്നു വേറെത്തന്നെ 💓

    • @FoodNTravel
      @FoodNTravel  2 года назад +3

      അവരുടെ ഈ രുചിക്ക് പിന്നിൽ നല്ല അധ്വാനം തന്നെ ആണുള്ളത്.. ഫുഡ്‌ സൂപ്പർ 👍👍

  • @tomperumpally6750
    @tomperumpally6750 2 года назад +10

    എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചാലും, നമ്മുടെ കേരളത്തിന്റെ 'ദേശീയ ഭക്ഷണമായ' ബീഫ് കറിയും പൊറോട്ടയും, കഴിക്കുന്നത് മാത്രമല്ല കാണുന്നത് പോലും ഒരു പ്രത്യേക സുഖമാണ്..
    കൂടെയൊരു സൂപ്പർ ചായയും..., വയറും മനസ്സും നിറയും...👌👍❤️💕
    വീഡിയോക്ക് അഭിനന്ദനങ്ങൾ..

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 года назад +88

    ഈ ചാനലിൽ വന്ന കേരളത്തിലെ മുഴുവൻ രുചിയിടങ്ങളുടെയും ലൊക്കേഷൻ മാപ്പ് - ഹോട്ടലിന്റെ പേര്, സ്ഥലം, പ്രധാന ഫുഡ് ഐറ്റംസ്, ഫോണ് നമ്പർ - ഒറ്റ ക്ലിക്കിൽ ജില്ലാടിസ്ഥാനത്തിൽ കിട്ടാവുന്ന രീതിയിൽ എന്തെങ്കിലും സംവിധാനം ചെയ്യാൻ പറ്റിയാൽ കിടിലൻ ആയിരിക്കും 😊

    • @FoodNTravel
      @FoodNTravel  2 года назад +54

      ഒറ്റ ക്ലിക്കിൽ കിട്ടിയില്ലെങ്കിലും നമ്മൾ അതിനു വേണ്ടിയുള്ള മാക്സിമം ഇൻഫർമേഷനും കിട്ടാവുന്ന രീതിയിൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്

    • @jtonyj008
      @jtonyj008 2 года назад +8

      @@FoodNTravel ebin chetta make a food app for small scale hotels based on your visits

    • @dr.ratheeshkumarbhms9729
      @dr.ratheeshkumarbhms9729 2 года назад +2

      @@FoodNTravel Thank you

    • @ajaygcl4031
      @ajaygcl4031 2 года назад +7

      അതു വളരെ നല്ലൊരു പ്ലാൻ ആണ്

    • @alimon6159
      @alimon6159 2 года назад

      Yes

  • @samurai81972
    @samurai81972 2 года назад +31

    എബിൻ ബീഫ്‌ കഴിച്ചെങ്കിൽ വഹാബിക്കാടെ ബീഫ്കറി എത്രയോ മോഹിപ്പിക്കുന്നതായിരിക്കണം😋

  • @Binoyxxx9
    @Binoyxxx9 2 года назад +11

    സംഭവം പൊളിയാ ... ഹലാലാണെങ്കിൽ മാണ്ട 🙄

    • @soocerman
      @soocerman 2 года назад +1

      Adhyam nee pazham kanji kudi nirth 🥴

  • @santhoshtr8050
    @santhoshtr8050 2 года назад +6

    എബിൻ ചേട്ടനൊപ്പം ഈ വീഡിയോയിൽ തല കാണിക്കാനുളള ഭാഗ്യം ഉണ്ടായതിന് ദൈവത്തിനോട് നന്ദി പറയുന്നു

  • @adhulmohanan1223
    @adhulmohanan1223 2 года назад +6

    ഈ വർഗീയത നിറഞ്ഞ സമയത്തു ചേട്ടന്റെ വീഡിയോയിൽ ഒരു വർഗീയതയും നോക്കാദെ സന്തോഷതോടെ പുഞ്ചിരിച്ചു മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്ന വേർതിരിവില്ലാടെ കഴിച്ചതിന് പൂർണ ഇന്ത്യക്കാരന്റെ അവാർഡ് സൂപ്പർ ♥️👍👍👍👍

  • @sumeshdas8862
    @sumeshdas8862 2 года назад +6

    ഇത്രയുംകാലം ബീഫ് ഒഴിവാക്കിയിരുന്ന ചേട്ടൻ ഇത് കഴിച്ചെങ്കിൽ അതിന്റെ രുചി നാവിനു ഇരട്ടിമഥുരമായിരിക്കും ❤

  • @nuhmanc8840
    @nuhmanc8840 2 года назад +6

    ഇൻസ്റ്റയിൽ ഒരുപാട് കണ്ടിട്ടുണ്ട്
    But ഇങ്ങളെ അവതരണം വേറെ ലെവൽ 👍

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +4

    അത് പൊളി 👋👋👋👋 കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം ഞാനാ 👍👍👍👍 എബിൻ ചേട്ടോ ബീഫ് അലർജി ഉണ്ടായിരുന്നിട്ടും പ്രേക്ഷകർക്ക് വേണ്ടി വഹാബിക്കയുടെ ബീഫ് കഴിച്ചു 🌹🌹🌹🌹🌹🌹🌹 സാധാരണക്കാരുടെ സ്റ്റാർ ഹോട്ടൽ ♥️♥️♥️♥️♥️♥️♥️♥️

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад +3

    പഴയ കാലം, നല്ല രുചികൾ എല്ലാം ഇപ്പോൾ നഷ്ടം ആയി കൊണ്ടു ഇരിക്കുകയാണ്. Adipoli 👌👌👌

  • @akashh1314
    @akashh1314 2 года назад +6

    പൊറോട്ട വല്ലാത്തൊരു അഡിക്ഷൻ തന്ന്യാണ് മ്മൾ മലയാളികൾക്ക് 😋...
    🥰♥️എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  2 года назад +2

      ശരിയാണ്, പൊറോട്ട മലയാളികൾക്ക് ഒരു വികാരം തന്നെ ആണ് 😍

  • @samsondaniel5794
    @samsondaniel5794 2 года назад +3

    oh my god njan adhayamayiyannu ebin chettan beef curry kazhikunnatu kannunatu ........................

  • @cpganesh1987
    @cpganesh1987 2 года назад +1

    എബിൻ ചേട്ടൻ ബീഫ് കഴിച്ചു എങ്കിൽ ആ കറിക്ക് ഒരുപാട് പ്രത്യേകത കാണും എന്നു എനിക്ക് തോന്നുന്നു. സൂപ്പർ വീഡിയോ സുന്ദരമായ കാഴ്ചകളും

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഗണേഷ്.. കറി അടിപൊളി ആയിരുന്നു 👌

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +4

    👌👌ഹലോ എബിൻ താങ്കൾ പിന്നെയും കൊതിപ്പിക്കുകയാണ്. 👌👌 കൊള്ളാം തുടരട്ടെ.👍👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ബ്രോ 😍🤗

  • @shabarip2940
    @shabarip2940 2 года назад +1

    Super. പൊറോട്ട യും ബീഫും. Wah.. വഹാബ്കാ..
    Ebin bro വീഡിയോ അടിപൊളി.

  • @sarinsrain1625
    @sarinsrain1625 2 года назад

    സ്ട്രീറ്റ് ഫുഡ്‌ കണ്ടിനെന്റൽ ഡിഷ്‌ നാടൻ ഫുഡ്‌ വീട്ടിലെ ഫുഡ്‌ etc ഇങ്ങനെ പോകുന്നു വ്ലോഗുകൾ 👌👌

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 2 года назад +1

    Thank you soo much Ebin chetta.. Will try this soon..😍

  • @wonderguppyz9357
    @wonderguppyz9357 2 года назад +1

    Ellam supper videos Anu....

  • @shylajajayan212
    @shylajajayan212 2 года назад

    Wow super..adipoli..kandal thanne ariyam 👌👌...nice video👍👍

  • @Lets.Start.Cooking
    @Lets.Start.Cooking 2 года назад +2

    Super...അടിപൊളി...❤❤👌

  • @christhomas9680
    @christhomas9680 2 года назад +1

    allergy aayittum nammakku vendi beef kazhichu abhiprayam parayan kaanicha Ebbin sirinte valiya manasinu oru big salute!!!!!

  • @acebasein1205
    @acebasein1205 2 года назад +2

    നിങ്ങളുടെ dedication നൊബേൽ prize അർഹിക്കുന്നു .. ബീഫിനോട് allergy ഉള്ള ഒരാൾ ബീഫു കഴിക്കാൻ കാണിച്ച ചങ്കൂറ്റം .. സമ്മതിച്ചിരിക്കുന്നു .. ഇത്രയും കാലം എന്തു കൊണ്ടിതു ചെയ്‌തില്ല ..സ്വന്തം ജീവിതം വച്ചു viewers ഇന് ഇതു പോലുള്ള ദൃശ്യവിരുന്നു ഒരുക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ..

  • @sandhyaac2756
    @sandhyaac2756 2 года назад +1

    Hi Ebin chetta. Sugano. Chettante oro videos kanumbol vallathoru positive vibes ane. Kothipich kolluvanalle 😋😘❤🌹

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for this affectionate words .. ❤️❤️

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +1

    പൊറോട്ടയും ചൂടുള്ള അടിപൊളി ബീഫ് കറിയും, ചൂടുള്ള ചായയും...ആഹാ എബിൻ ചേട്ടാ കൊതിപ്പിച്ചു കളഞ്ഞു..... ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @ratheeshr6858
    @ratheeshr6858 2 года назад +1

    Spr chettaa poli poli video spr 👍😍👍👍 abin chetto 👍😍

  • @sancharivlogs6376
    @sancharivlogs6376 2 года назад

    No gimmicks in his cooking very simple . excellent

  • @harikrishnanr1239
    @harikrishnanr1239 2 года назад +2

    Ebin chettan beaf kazhikunath angane kanan patty🤩🤩
    Kidilan look beaf nd porotta😋😋😋

  • @shijophilipjose314
    @shijophilipjose314 2 года назад +1

    Angane beef kazhichu. Nice

  • @vinodk.b8030
    @vinodk.b8030 2 года назад +1

    പോറോട്ട ബീഫ് കറിയും super 👌❤️❤️

  • @Truth0830
    @Truth0830 Год назад +1

    While I understand Malayalam thank you for being kind to provide English subtitles. Best way to share information globally

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +3

    Delicious dishes
    Tasty tips
    God bless you all makkale

  • @jayeshc20mampatta83
    @jayeshc20mampatta83 2 года назад +3

    കുറെ കാലത്തിനു ശേഷം എബിൻ
    ചേട്ടൻ ബീഫ് കഴിച്ചു 🥰🥰🥰🥰🥰

  • @suchitrajaneesh1811
    @suchitrajaneesh1811 2 года назад +2

    കൊതിപ്പിച്ചു... ഒരു രക്ഷയുമില്ല 🤗🤗🤗

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super ചേട്ടാ ❣️❣️👏😍😍👌♥️

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ദിലീപ് 😍

  • @adventurefoodtraveler
    @adventurefoodtraveler 2 года назад

    Masha Allah super 👍

  • @nijokongapally4791
    @nijokongapally4791 2 года назад +3

    welcome alappuzha 😀good video 👍💖

  • @nishaacharytalwar1771
    @nishaacharytalwar1771 2 года назад +1

    Mr Ebin, Greetings from Mumbai. I love your videos for the simplicity and genuine in your approach.. I love it when you Chiricha, epolzum ende kude endavenem.. Epolum endavum Ebin Sir... Sometimes when Iam low mood.. I just watch your videos and feel happy.. I think we Malayalees love food..

    • @FoodNTravel
      @FoodNTravel  2 года назад

      So happy to hear that you enjoyed my Videos.. Thank you so much 😍😍

  • @deepthi8946
    @deepthi8946 2 года назад +1

    Adipoli...will try food from there someday... 👍

  • @shyamsankar14
    @shyamsankar14 2 года назад +4

    If you have taken beef for second time, there is something special in this..🥰

  • @AnishKumar-yp3uj
    @AnishKumar-yp3uj 2 года назад +1

    എബിൻ ചേട്ടൻറ്റ് വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി 👍👍വഹാബിക്കന്റെ കടയിൽ പോകാറുണ്ട് സൂപ്പർ beef porotta😀 ചേട്ടന്റെ വീഡിയോസ് നല്ല ഫീൽ ആണ് 👌

  • @Kennyg62464
    @Kennyg62464 2 года назад

    Ebbin sara…. Adee polee barotta and beef 🥩 curry 🍛… amazing 😻.

  • @vivekgg243
    @vivekgg243 2 года назад +1

    Adipoli episode ebbin bro 🤗 👍👍

  • @deepad2564
    @deepad2564 2 года назад

    Superb Ebin chetta👌👌👍👍👍

  • @sanalpauloseanjilickal4050
    @sanalpauloseanjilickal4050 2 года назад +1

    Nice Vedio Bro. Good narration as well 👍

  • @tejatej7535
    @tejatej7535 2 года назад

    Good viewing and my favorite food one of the parotta super ....

  • @easycooking3460
    @easycooking3460 2 года назад +3

    Ebbin Chettayi beef kazhichengil
    I can. Imagine the taste 😋😋😋

  • @29syamraj
    @29syamraj 2 года назад

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ പോയിരുന്നു... സൂപ്പർ.... ഫാമിലി ആയിട്ട് ഇരുന്ന് കഴിക്കാൻ ഉള്ള ഒരു സൗകര്യം കുറവാണ് എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ... Food ഒരു രക്ഷയുമില്ല... സൂപ്പർ....

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you for sharing your experience 😍😍👍

  • @akhilkarolil
    @akhilkarolil 2 года назад +1

    Ebin chetta. Very happy to see this video 🥳

  • @sahayaraj6675
    @sahayaraj6675 2 года назад +2

    Setta super videos...😀😀😀

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 2 года назад

    Superb bro. The favorite food of God's Own Country

  • @msvinod297
    @msvinod297 2 года назад

    Superrrrrr Ebin great mouthwatering no reksha 🙋‍♂️🙋‍♂️♥️♥️♥️👌👌

  • @soumyak5840
    @soumyak5840 2 года назад +1

    Beefum porattayum super

  • @issoopdilloo8905
    @issoopdilloo8905 2 года назад

    Lovely u make me hungry

  • @syjarosh2447
    @syjarosh2447 2 года назад

    ബീഫും പൊറാട്ടയും അടിപൊളി കോമ്പിനേഷൻ തന്നെ യാ 👌👌👌👌👌👌👌👌

  • @riyasplamoodu3352
    @riyasplamoodu3352 2 года назад

    Super ebin chetta👍❤👏💞💕

  • @sreejithmanghat6202
    @sreejithmanghat6202 2 года назад

    Superb.always supports the channel❤️

  • @reethudiju
    @reethudiju 2 года назад +1

    Ebin chetta trivandrum tu varumbol deyee hotel marakalle athinde tottaduttu kamalam resturant

  • @Alpha90200
    @Alpha90200 2 года назад +1

    പൊറോട്ടയും ബീഫും അതൊന്നൊന്നര കോമ്പിനേഷൻ 😋 വീഡിയോ സൂപ്പർ 🥰😍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ആൽഫ 🤗

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍

  • @jayalekshmit8352
    @jayalekshmit8352 2 года назад +2

    Superb...👌👌👌👌

  • @jincyaugustine1930
    @jincyaugustine1930 2 года назад

    Marvelous

  • @manikandan4388
    @manikandan4388 2 года назад +1

    പെറോട്ട യും ബീഫും പിന്നെ അടിപൊളി മുട്ട കറിയും നല്ലൊരു വിഭവം ആണ് അണ്ണാ,ഇത്ര കുറഞ്ഞ വിലയിൽ നല്ല സാധനം കൊടുക്കുന്ന ഇക്കാ real life ഹീറോ ആണ് നല്ല മനുഷ്യൻ ആണ്😍😍❤❤👌👌

  • @j.t.thomas9242
    @j.t.thomas9242 2 года назад +1

    If you do another top 10 list of your favorite places, this might be #1 based on your reaction after eating the beef. Also unbelievable all that food for less than $1 US.

    • @FoodNTravel
      @FoodNTravel  2 года назад +1

      Yeah sure. If I do top 10 restaurants in Alappuzha, I'll surely include this. They'll deserve it. May not be Number 1 that I do not know.. When I do the video we'll see that.. ☺️

  • @jayakumarpk7528
    @jayakumarpk7528 2 года назад

    Super ebin bro👌👌

  • @akshata77
    @akshata77 2 года назад +3

    Mouth watering food! Cheers!

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Akshata 😍

    • @akshata77
      @akshata77 2 года назад +1

      @@FoodNTravel Thanks for reciprocating Ebbin!

  • @sumisworld2071
    @sumisworld2071 Год назад +1

    Our favourite spot ever💕❤️❤️

  • @nikhilaravind8871
    @nikhilaravind8871 2 года назад

    Wow aaa beef kaanan thanne entha chelu,,,,, superb ebbin chetta ❤️❤️❤️❤️

  • @muhammedfasal8931
    @muhammedfasal8931 Год назад

    Current location evideyane ebin bai.
    Ningel kayichit review paranja kada onnu pokan angreham. ❤️

    • @FoodNTravel
      @FoodNTravel  Год назад +1

      Details descriptionil koduthitund tto. Onnu nokku

  • @ashas5062
    @ashas5062 2 года назад

    Love it❤❤ chetta👌👌

  • @VILLAGEVIEWS
    @VILLAGEVIEWS 2 года назад

    ചേട്ടാ സൂപ്പർ,പൊറോട്ടയും ബീഫ് കറി യും 😊😊

  • @lincymary3725
    @lincymary3725 2 года назад

    Sapdanum pola irukke nice blog

  • @SunilPNairr
    @SunilPNairr 2 года назад +1

    Polikku broo

  • @nijumathai2705
    @nijumathai2705 2 года назад

    Ebin chettta oru rakshayum ellla adipoli
    Onnnu try cheyanam
    Perumbavoor varumbol parayanam onnnu meet cheyanam chetante avatharanam adipoli aaanu 🎉🎉🎉🎉💖💖💖💖💖

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much Niju.. Varumbol story idaam tto

  • @mohammadfaizal8461
    @mohammadfaizal8461 2 года назад

    Power packed menu....

  • @jenifervj8297
    @jenifervj8297 Год назад +2

    Inn njanum kayari, poli , avarude customer dealing parayathirikan vayya good,. Food athilum nallath

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much for sharing your experience 😍👍

  • @travellman2502
    @travellman2502 2 года назад

    😋😋 ente ebichettoy ❤️❤️❤️❤️beef ennu parayan pattunnilla video Kandu parayan nokkumbam beefinte f varumbam vaayile vellam purathekku chaaduvaaaa 😋😋😋😋

  • @sunithadinesh4971
    @sunithadinesh4971 2 года назад +3

    Super

  • @arjunc9771
    @arjunc9771 2 года назад +1

    കാണുന്ന വീഡിയോയും കേറുന്ന കടകളും ഒന്നും പറയാൻ ഇല്ല. പോകാൻ തോന്നുന്ന ടൈപ്പ് കടകൾ. ഒന്നും പറയാൻ ഇല്ല. 🥰🥰🥰🥰🥰

  • @shanoopvengad8167
    @shanoopvengad8167 2 года назад

    Ippozhum,ithupolethe hotels undennulathu...athishyaam....thakrthu❤️❤️

  • @VMaxVlogs
    @VMaxVlogs 2 года назад

    Kidu parotta and beef 😍😋

  • @padmamaheswari8124
    @padmamaheswari8124 2 года назад +1

    Chetta vedio adipoli

  • @jayamenon1279
    @jayamenon1279 2 года назад +1

    EBIN JI YUDE Oro Vedioyum Onninonnu Mikachathanu Njan Sthiram Prekshakayanu 👌 Next Monday Njangal Haripadu Pokunnund Urappayum Evide Food Kazhikkan Pokum 👍🏽 Thanks Allot Dear Friend For This Nice Video 🙏

  • @sajayannair6750
    @sajayannair6750 2 года назад

    Ini good morning le beef koode onnu taste nokkane

  • @rajeevjacob532
    @rajeevjacob532 2 года назад

    ചേട്ടാ സൂപ്പർ😋😋👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് രാജീവ്‌ 😍

  • @sreeragpp5835
    @sreeragpp5835 2 года назад +1

    സൂപ്പർ ❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ബ്രോ

  • @rashidthamarassery3196
    @rashidthamarassery3196 2 года назад +1

    അടിപൊളി 👍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് റഷീദ്

  • @Jayasurya-pr9lp
    @Jayasurya-pr9lp 2 года назад

    Kidu

  • @nanduramdas5549
    @nanduramdas5549 2 года назад

    Hi Kanan thanne entha oru feel…
    Pinne as usual ebinchettan pwoliyanello ❤️❤️❤️👍🏼👍🏼👍🏼

  • @sandy____697
    @sandy____697 2 года назад +1

    പൊളി👍🔥🔥

  • @baijub1292
    @baijub1292 2 года назад

    Adipoli എബിൻ ചേട്ടാ 💚💚💚

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ 💖

  • @jismariyavipin5736
    @jismariyavipin5736 2 года назад

    സൂപ്പർ 🤤🤤

  • @princemichael921
    @princemichael921 2 года назад

    Adipowli 👌

  • @mrreshmi9060
    @mrreshmi9060 2 года назад

    Adipoli😋😋😋😍🤩

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 года назад

    ചേട്ടൻ ചെയ്യുന്ന ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം ഉള്ളതും പ്രയോജനപ്പെടുന്ന തുമായ വീഡിയോകളും ആണ് യാത്ര ചെയ്യുന്നതുകൊണ്ട് ഈ കാണുന്ന മിക്ക കടകളും കേറാൻ സാധിക്കാറുണ്ട് അതുകൊണ്ടാണ് പ്രയോജനപ്പെടുന്ന എന്നു പറഞ്ഞത്

    • @FoodNTravel
      @FoodNTravel  2 года назад +1

      വളരെ സന്തോഷം😍😍

  • @parusworld1835
    @parusworld1835 2 года назад +1

    Chetta super

  • @elblaze_6507
    @elblaze_6507 2 года назад +1

    nalla oru video .

  • @sudhasudha6429
    @sudhasudha6429 2 года назад +1

    Adipoli

  • @mohandasshivan860
    @mohandasshivan860 2 года назад

    Good morning sir salutes Top performance

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 года назад

    Adipoli 😍😍❤❤❤🌹🌹🌹