ഗർഭിണി ആയി മുന്നര മാസം ആയപ്പോഴേക്കും milk leak ആവാൻ തുടങ്ങി/ തനുക്കുട്ടിക് ഉണ്ടായ ബുദ്ധിമുട്ടുകൾ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Day in my life.

Комментарии • 276

  • @abuibraheemibraheem2514
    @abuibraheemibraheem2514 24 дня назад +16

    സത്യം പാൽ ഇല്ലാതെ ഞാൻ ഒരുപാട് വിഷമിച്ചു ഇപ്പോഴും വിഷമിക്കുന്നു, ഇത് കേട്ടപ്പോൾ മാഷാഅല്ലാഹ്‌

    • @safisafeena5050
      @safisafeena5050 11 дней назад

      Mm ഇപ്പോഴും kutikk പാൽ കിട്ടുന്നില്ല 4 month baby.. Lactogen ആണ് കൊടുക്കാറ്

    • @shakeerkoomada8597
      @shakeerkoomada8597 2 дня назад

      Njanum

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 11 месяцев назад +20

    മോളുടെ effort ആശ്ചര്യത്തോടെ ഒരുപാട് സ്നേഹത്തോടെ കാണുന്ന കുറച്ചു മടിച്ചിയായ ഞാൻ ❤️❤️❤️

  • @user-ul9wh8tn2u
    @user-ul9wh8tn2u 2 месяца назад +7

    ശരണ്യ പറഞ്ഞത് കറക്ട്ടാ രാവിലെ ജോലി ചെയ്യാൻ നല്ല ഒരു വൈബാ നമുക്ക് നല്ലയൊരു മൂടാ

  • @lekshmisworld9857
    @lekshmisworld9857 Год назад +7

    എനിക്കും പാല് അധികമാരുന്ന് delivery കഴിഞ്ഞ് 13 day ആയപോൾ Brest പഴുത്ത് പിന്നെ കീറി ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ഭയങ്കരമായി Brest milk കളയുമാരുന്ന് പുറത്ത് പോകാൻ പാടാരുന്നു ഞാനും Brest pump use ചെയ്തിരുന്നു over milk ആരുന്ന് എനിക്കും അതേ പാട് feeding നിർത്തിയപ്പോഴും vannu feeding നിർത്തി 1 yr ഓളം പാല് പിഴിഞ്ഞ് കളയുമാരുന്ന്

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +171

    പാൽ കൂടിട്ട് ആയിരുന്നു എനിക്കു പ്രശ്നം പ്രസവിച്ചു കിടക്കുമ്പോൾ ആശുപത്രിയിൽ വെച്ചു എത്ര നൈറ്റി മാറ്റുമെന്ന് പോലും അറിയില്ല നൈറ്റി ഇടാൻ ഇല്ലാതെ മുണ്ട് വരെ ഉടുത്തിട്ട് ഉണ്ട് പിന്നെ അടുത്ത് പ്രസവിച്ചു കിടക്കുന്ന രണ്ടു പേർക്ക് പാൽ ഇല്ലാതെ കുഞ്ഞുങ്ങൾ കരയുമ്പോൾ എന്റെ പാൽ പിഴിഞ്ഞ് എടുത്തു സിസ്റ്റർമ്മാർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുമായിരുന്നു വീട്ടിൽ എത്തിട്ട് ഒരു ദിവസം തന്നെ അമ്മ 5,6. നൈറ്റികൾ ആണ് കഴുകി ഇടുന്നത് മോളുടെ മുഖം മൊത്തം പാൽ തെറിച്ചു വീഴുമായിരുന്നു കുറെ കുറെ അനുഭവിച്ചു 4 വയസ് വരെ പാൽ കൊടുത്തിട്ട് ഉണ്ട് ആരോഗ്യ കുറവോ അസുഖമോ ഒന്നു തന്നെ മക്കൾക്ക് അങ്ങനെ വരില്ല

    • @Surya-gl9wv
      @Surya-gl9wv 11 месяцев назад +3

      Same

    • @MUBEENASALAM
      @MUBEENASALAM 9 месяцев назад +18

      Vaayichapol albhudham thonni
      Ente okke oravastha 😢first kurach day theere paal undaavilla.pnne veendum5.6 month aavumbo beendum kurayum

    • @sulekhabijo2298
      @sulekhabijo2298 8 месяцев назад +8

      Lucky Amma and baby

    • @user-or7pd6nx4g
      @user-or7pd6nx4g 8 месяцев назад +11

      Enikkokke kunjin vishapp maranulla milk polum illarunnu endh kazhichalm undavilla

    • @vidhyasoman1193
      @vidhyasoman1193 3 месяца назад +3

      Angane okke undakumo? Paal undakan enthenkilum prethyegamayi kazhichirunno?

  • @myworldaachuchar3268
    @myworldaachuchar3268 6 дней назад +6

    എനിക്കും same ആയിരുന്നു... 3 വയസ്സ് വരെ കൊടുത്തു.. But കുഞ്ഞു മെലിഞ്ഞിട്ട് ആയിരുന്നു അതുകൊണ്ട് ഹസ്സിന്റെ അമ്മ എപ്പോഴും പറയും പാൽ ഇല്ലാഞ്ഞിട്ടാണ് എന്ന്... എന്നോട് മാത്രം അല്ല എല്ലാവരോടും പറയുമായിരുന്നു 😔

  • @samuvelraj9195
    @samuvelraj9195 Год назад +5

    enikk നിങ്ങളുടെ ഡേ ഇന് your life vlog kannanan ishtam.❤️. vlog super.👌.thanukutty.🥰.

  • @mayadevikamala6205
    @mayadevikamala6205 Год назад +10

    ഞാനും രാവിലെ നല്ല ഉഷാർ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല

  • @ShamnadAV
    @ShamnadAV Месяц назад +8

    എനിക്കും അങ്ങനെ തന്നെയായിരുന്നു ഒരുപാട് പാലുണ്ടാവുമ്പോൾ കുട്ടിക്ക് തരിപ്പിൽ കയറും😢

  • @reshmashiju1764
    @reshmashiju1764 Месяц назад +5

    എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു ചേച്ചി.

  • @rameeshrameesh8410
    @rameeshrameesh8410 11 месяцев назад +3

    Chechide vedios enik orupad ishtantto

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 10 месяцев назад +5

    എത്ര ലാഘവത്തോടെ നിങ്ങൾ സംസാരിക്കുന്നു...

  • @rumaisafiyas5261
    @rumaisafiyas5261 День назад +2

    Paal nirayumbo ulla vedhana marakkaane aavilla😢😢😢😢😢😢😢😢

  • @jinishasanvika9770
    @jinishasanvika9770 Год назад +8

    Enikku ettavum ishttamulla day in my life😘😘😘😘

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +2

      Thank you soooo much da❤️

    • @anittanjohn9810
      @anittanjohn9810 Год назад

      @@saranyasbeautyvlogs -Ente wife Morning 6:00 am nu veettile Rubber tapping Cheyyum..Athu kazhinjanu Jolikki pokunnath.Eppol Pregnant ayathu kond Vettu nirthi..Kuniju nilkkann pattilla..☺

  • @rajanimuralikrishnan1903
    @rajanimuralikrishnan1903 2 месяца назад +7

    Chechiyude same situation enikum indayirunnu. Kulikumbozheke verude povum kore. Kunji kudikumbozhum matte breast nn verde povum. Ath kanumbo sangadam avum

  • @jamshadjamshi3200
    @jamshadjamshi3200 Месяц назад +4

    ഞാൻ പാൽ elanitt വളെരെ വിഷമത്തിലാണ്. Moleppoyum കരച്ചിലാണ്. Formula milik kodukkanum പേടിയാണ്. എനിക്ക് 3മകളാണ്. മുത്തേ കുട്ടിക്ക് കൊടുക്കാൻ പാലിടായിരുന്നു.2mathekuttikk കൊടുക്കാൻ തീരെ palilla ഫോർമുല മിൽക്ക് കൊടുത്തു. 3കുട്ടിക്ക് പാൽ കുറച്ചേയുള്ളു. Formulakudicha mon നല്ല wight und.10വയസ്സായി 56kgund

    • @user-qy7vd4xo5p
      @user-qy7vd4xo5p 15 часов назад

      10 വയസിൽ 56 കിലോ കൂടുതൽ അല്ലെ.. ഓരോ വയസിലും ഇത്ര തൂക്കമേ പാടുള്ളൂ എന്നുണ്ട്...
      കൂടുതൽ ആണെന്ന് ഡോക്ടറേ കാണിക്കുമ്പോൾ പറയും..

  • @sameenas4291
    @sameenas4291 18 часов назад +1

    Prgnant ayit ethram heavy workoke cheyumooo...epozhulla arum engane cheyth kanunnilla

  • @fousuu
    @fousuu 2 месяца назад +6

    Enik 5 masam ayapozekkum engane leak akumsyirunnu

  • @praveenmp1400
    @praveenmp1400 Год назад +2

    Vegam vegam kazhikkunnu good kazhilkkunnathinta idayil athina chendan chennu atha kuthi kittiyathu polichu ellaam fish fry superb njan ivida navil vellam kondu vayyandayi kunje

  • @RanjiKp
    @RanjiKp 11 месяцев назад +6

    ശരണ്യ ❤❤❤❤❤❤❤❤❤❤❤❤❤

  • @priyarishilpriyarishil2741
    @priyarishilpriyarishil2741 2 месяца назад +3

    Saranya video s super

  • @amanafayis1865
    @amanafayis1865 19 дней назад +2

    Enikum chechide ath pole thanne ayirunnu... Paal koodeet dress full paal pokum.... Njan kure cotton cloth madakki vekkum.. Dress mattunnathilum nallathanallo

  • @shakirsinan8892
    @shakirsinan8892 10 месяцев назад +10

    ശരണ്യ ഇടുന്ന ടോപ്സ് അടിപൊളിയാണ് ഇന്നത്തെ ടോപ്പും പൊളി

  • @sidharthsivadasan9126
    @sidharthsivadasan9126 11 месяцев назад +4

    Chechinte video kadal oru energy ane veetile pani cheyan super video

  • @najiahmohamed7014
    @najiahmohamed7014 Месяц назад +2

    Enikk first deliverykk idh pole olich poyirnnu. Ithra bhudhimuttonnum illaaa....nnalum paalundaayrnnu...but second deliverykk theere illaayrnnu...apo orupaad sankadam aayi...paal illaaaytt mon kudikumbo pain aayrnnu...

  • @archanasebastian969
    @archanasebastian969 Год назад +2

    Nice videos. Iniyum day in my life venam. ❤

  • @malavika5601
    @malavika5601 Месяц назад +1

    Ee top evdiinaa vanghiiyadh

  • @sruthimohan809
    @sruthimohan809 Год назад +3

    Q and a video chaythuelalo question's ettitu

  • @Sariga-j8g
    @Sariga-j8g 2 месяца назад +6

    എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ breast pad use ചെയ്ത് അതു ശെരിയായയി

  • @sandrasanthosh9758
    @sandrasanthosh9758 Год назад +2

    Enikkum undarnnu

  • @rajeshp6214
    @rajeshp6214 8 месяцев назад +2

    5.manikkokka.anekkumo..valara..nalla.kutti

  • @kuttuaami3302
    @kuttuaami3302 9 месяцев назад +11

    തനൂ കുട്ടിക്ക് എത്ര വയസ്സ് ആയി...

  • @MyWorld-ih3tl
    @MyWorld-ih3tl 11 месяцев назад

    Enikkum ella paniyum ravile kazhiyanam.mol eneekkunnente munne ellam theerthu kuliyum kazhikkum

  • @lissammatigins598
    @lissammatigins598 День назад +1

    You can freeze the breast milk and you can give it later.

  • @shaluvlog8093
    @shaluvlog8093 Год назад +2

    Super ഇങ്ങോട്ട് വരണേ

  • @anjuus
    @anjuus Год назад +3

    Daily volg outstanding mam 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ❤️❤️😍😍😍

    • @anjuus
      @anjuus Год назад

      ​@@saranyasbeautyvlogsdaily volgs upload mam
      we r full supporting mam 😊

  • @user-cs5uw6rj2g
    @user-cs5uw6rj2g 11 месяцев назад +3

    Ippo adutha kanaan thudangiyath bhayangara ishttaayiii❤❤

  • @user-pp3ze1yl9x
    @user-pp3ze1yl9x Месяц назад +3

    നല്ല കിളികളുടെ നാദം നന്നായിട്ടുണ്ട്

  • @muhsinarasheer3373
    @muhsinarasheer3373 11 месяцев назад +2

    Shatavari enganeya kazhikkuka.. Powder roopathilano kittuka

  • @AnushaPradeesh
    @AnushaPradeesh Месяц назад +2

    Ente anubavam idane

  • @rajeshp6214
    @rajeshp6214 8 месяцев назад +2

    E
    Trassu..nannayi.charunnundallo

  • @shamseenarafeek6073
    @shamseenarafeek6073 Год назад +29

    എനിക്ക് പാൽ ഇല്ലാതെ ആയിരുന്നു സങ്കടം

    • @Paru683
      @Paru683 Год назад

      Pine ethu cheyithu anikkum pallu ella

    • @NikhilaCheruvalath
      @NikhilaCheruvalath Год назад +4

      ​@@Paru683 mulapicha cherupayar kazhikanem.. Oats paalil kaachi kazhikaam.. Daaraalam vellam kudikanem.. Paalu ellangilum podi kodukunnundengilum edakidaku kunjinu paalu kodukaan sremikanem kunju chappi kudiumbo kurachu divasam kazhiyumbo paalu vannolum.. Aattavum aadyam tension ozhivaaka.. Kuttapeduthaan orupaadu aalundaavum.. Mind cheyye venda.. Try cheythondirikka.. Ready aayikollum👍annittum paalu ellangil venda.. Orupaadu kunjungal athillatheyum healthy aayi valarunnundu.. Ningalude kunjum nalla healthy baby aayi valaratte❤

  • @unniskitchen1096
    @unniskitchen1096 3 дня назад

    എനിക്കും പാൽ കൂടുതൽ ആയിരുന്നു ഹോസ്പിറ്റലിൽ വേറെ രണ്ട് കുട്ടികൾക്ക് കൂടി ഞാൻ പാൽ കൊടുത്ത്

  • @devarajas658
    @devarajas658 4 месяца назад +1

    Very friendly. Speek
    Nice

  • @nimmiorakkan8326
    @nimmiorakkan8326 Год назад +11

    Ethokke kekkumbol asooya akunnu....enikku oru drop polum monu kodukkan kazhinjillaaa...angane illappo anu njan ee video kanunnath...ethokke oru bhagyam anu....

    • @nimmiorakkan8326
      @nimmiorakkan8326 Год назад +2

      Endu cheythittaaa engane pal indaayeee....njanokke cheyyathath onnum ellaaa...last experiment nirthi....

    • @AVANISWORLD
      @AVANISWORLD Год назад +1

      കുറച്ചു ബാർലരി വാങ്ങി 2 കൈപിടി എടുത്തു നന്നായി കഴുകി കുറച്ചു വെള്ളം കൂടി വെച്ച് വേവിക്കണം അരി വേവിക്കുന്നത് പോലെ നന്നായി വെന്ത് കഴിയുമ്പോൾ ആ വെള്ളം മാത്രം എടുത്തു തണുപ്പിച്ചു കുടിക്കണം ഇന്ന് അങ്ങനെ ചെയ്താൽ നാളെ കുട്ടിക്ക് ആവശ്യം ഉള്ള മിൽക്ക് ഉണ്ടാകും ചിലപ്പോൾ ഡ്രോപ്പ് ഡ്രോപ്പ് ആയി ഇറ്റു വീഴും
      ശ്രെമിച്ചു നോക്ക് workout ആണ് ഞാൻ പിന്നീട് ഈ വെള്ളം മാത്രം ആയിരുന്നു കുടിച്ചിരുന്നത് നല്ല ഭാരവും വെച്ചിരുന്നു കുഞ്ഞിന്

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +2

      Aano da 1st dlvry aarunno?

    • @nimmiorakkan8326
      @nimmiorakkan8326 Год назад

      @@saranyasbeautyvlogs atheee

  • @SubinaShemeer
    @SubinaShemeer Месяц назад

    ശരണ്യ ഇഷ്ടം 🥰🥰🥰

  • @sahlajasmin4384
    @sahlajasmin4384 7 месяцев назад +1

    Ethra manik uragum

  • @user-nu8df2om6h
    @user-nu8df2om6h 2 месяца назад +14

    തനു കുട്ടിക്ക് 3 വയസ്സ് ആയില്ലേ എന്താ പാൽ കുടി നിർത്താത്തത്

    • @ishamehrin3206
      @ishamehrin3206 2 месяца назад +5

      1 yr മുമ്പ് ഉള്ള വീഡിയോ അല്ലെ ഇത് 😊

  • @kaali11
    @kaali11 11 месяцев назад +3

    Anikum paal athikm ayirnu.. pregnancy time il tane aa prsnm face cheyunundarnu

  • @suryanm811
    @suryanm811 Год назад +2

    Enikku paalu kuravaytu orupad budhimuti last formula kodukendi vannu, ipo avnu 2yrs avarayi

  • @noushadshami8939
    @noushadshami8939 Месяц назад +3

    Chechi paranjath pole thanne intte anubavam 😢😢aa timil kurach budimutt undayirunnu ippo 4 month ayi kuttik palu kuduthal ayitt tharippil pokum epolum

  • @rajeshp6214
    @rajeshp6214 8 месяцев назад

    Haiiii.vava.loveeeeeee.youuuuu.vava

  • @girijasdreamworld
    @girijasdreamworld Год назад +6

    നല്ല അവതരണം ❤

  • @shiju100
    @shiju100 Год назад +1

    Saranya Chechi EEAttan Vava Vlogs 👌🏻👌🏻👌🏻

  • @meghasanal2848
    @meghasanal2848 Год назад +2

    Enikum Brest milk same story thanneyanu... Pine e hubby marude shirt ki madakiyad open akde iduna character also😆

  • @myworld7977
    @myworld7977 Год назад +5

    സൂപ്പർ വീഡിയോ

  • @safamarva4024
    @safamarva4024 10 месяцев назад +4

    Paal illathe ethra ammamar budhimuttiyirikum

  • @archanamolmanoj6143
    @archanamolmanoj6143 Месяц назад +4

    Chechi kunjinu 7 month ayi palu ottum illa palu akan valla margam undo pls reply.

    • @Arya_sreerag
      @Arya_sreerag Месяц назад

      Uluva kazhikki... Pacha kapalandiyum

    • @user-xv7jy5gg4t
      @user-xv7jy5gg4t Месяц назад

      Muringade Ila thenga chirakiyath ittitt thoran pole vachu kazhiku,pettannu milk increase aavum,anubavam aanu,niraye thenga chiraki ittitt muringade ila vaykanam, nallonam kazhikk,pitte day muthal varum,sure

    • @fathimathzahra8271
      @fathimathzahra8271 28 дней назад

      Ayamathnde curry vech kootanam adilek unakka thirandi itt result kittum

  • @sinimol3470
    @sinimol3470 Год назад +2

    Enthoru stress free environment

  • @rajeshp6214
    @rajeshp6214 8 месяцев назад

    Samssaram.supperana

  • @user-fw4ln1pc1x
    @user-fw4ln1pc1x 2 месяца назад +1

    Enik ravily panichyth othukan ishttam

  • @user-be6tt6hf7s
    @user-be6tt6hf7s Год назад +1

    സൂപ്പർ 👌

  • @balansubramanianpk1651
    @balansubramanianpk1651 Год назад +3

    Super 👍👍👍👍👍♥️♥️♥️🤝

  • @ameenaaslam486
    @ameenaaslam486 День назад

    4th month aavumbol aan rooh oodhu nadh Allaha

  • @ussanpp9323
    @ussanpp9323 11 месяцев назад +1

    Iloveyoumutha

  • @abithap3524
    @abithap3524 Год назад +1

    Yes,enik undayirunnu 6month muthal pinne delivery kazhinjapo paalu adhikamayirunnu,cs aayirunnu enik appo stichilek ozhiki varumayirunnu😢

  • @Adarsh.RAdarsh
    @Adarsh.RAdarsh 8 месяцев назад +1

    🥰♥️

  • @varshakr2185
    @varshakr2185 Год назад +2

    Sadhavary എങ്ങനാ kazhikande

  • @ShivaShiva-km2hf
    @ShivaShiva-km2hf Год назад +1

    Nice blog 🎉🎉🎉

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 8 месяцев назад

    Halo nice speech 🙏😊

  • @aneetajose6629
    @aneetajose6629 Год назад +2

    Nice video super place🥰

  • @kunju689
    @kunju689 Год назад +2

    Hloo njn new subscriber anu tto...veettil arokke und

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Hi da tq tto.. Veetil Thanukkutti, Unniyettan, unniyettante achan, amma.. Ente veetil achan amma, annan, nathoon

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Videosil full story ind tto da kandunokkane

  • @ajiaji5764
    @ajiaji5764 Год назад +1

    Hai adipoli vedio

  • @shaluvlog8093
    @shaluvlog8093 Год назад +4

    നല്ല അവതരണം
    ഇങ്ങോട്ട് വരണേ

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 2 месяца назад +2

    Ee sama yathum joli chryyunundallo 🎉 than poliyaa

  • @afuhlechuvlogs4130
    @afuhlechuvlogs4130 3 дня назад

    Hi daa❤️❤️❤️👍🏻👍🏻

  • @faseelaliya3408
    @faseelaliya3408 29 дней назад +1

    Njn und😂😂Njan Early mng.... Eyunelkum......

  • @rumaisafiyas5261
    @rumaisafiyas5261 День назад

    Murinjit blood vare vannitund😢😢

  • @messi12373
    @messi12373 Год назад +1

    🙌🙌

  • @satharansi4803
    @satharansi4803 Год назад +4

    Enikkum adupoole undairunnu

  • @shameerkzd940
    @shameerkzd940 8 месяцев назад +9

    ഞാൻ 4 മാസം ഗർഭിണിയാണ് എന്റെ മുലയിൽ തീരെ പാല് വരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞ് തരണെ?

    • @shanyroopesh9786
      @shanyroopesh9786 2 месяца назад +1

      നിലക്കടല വറുത്തത് കഴിക്കു. നല്ലതാണ്

    • @NoufishaikY
      @NoufishaikY 2 месяца назад +3

      pregnant aayirikkumbol thanne paalu varunnath normal case alla ..aggane ellarkkum indavilla apporvam chilarkke indavu. so ath ippozhe worry cheyyanda after delivery paal illengil muringa polulla ilakkarikal tharumayirunnu.

    • @afnashihab5838
      @afnashihab5838 2 месяца назад

    • @nujumsha4191
      @nujumsha4191 2 месяца назад

      ചിലർക്ക് 6 അല്ലെങ്കിൽ 7 മാസം ആകും.

    • @meyou1338
      @meyou1338 2 месяца назад

      Enik delivery kazhinjt paal ilayirunu . Pine doctor medicine thanu. Pine leak avan thodngi

  • @rajeshp6214
    @rajeshp6214 8 месяцев назад

    Supper.vava

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 7 месяцев назад +5

    പാൽ ഇല്ലാത്തതാണ് പ്രോബ്ലം !
    ശദാബരി എന്താ , എത്ര month ആയാൽ ആണ് കുടിക്കേണ്ടത്

  • @ayyappansankar3453
    @ayyappansankar3453 11 месяцев назад +2

    Ilove you saranya chechi njanum attappadikkariyanu

  • @ajayanlekshmanan-wc6kd
    @ajayanlekshmanan-wc6kd 8 месяцев назад +1

    Kollaam mol 🙋🍎🍐🍍🍉🙋

  • @Sijianil-oj5uw
    @Sijianil-oj5uw 5 месяцев назад

    ❤❤

  • @soumyaajeeshkunjappu4226
    @soumyaajeeshkunjappu4226 Год назад +1

    Supper❤❤❤❤

  • @rajeshammuk8237
    @rajeshammuk8237 11 месяцев назад +1

    😍Njan aganeya eante veetil vannal parayem venda

  • @AnuAnu-xr3nq
    @AnuAnu-xr3nq 3 месяца назад +2

    Entae kuttikalk orupad eshttanne videos ellam enikum ❤god bless u❤

  • @archanamolmanoj6143
    @archanamolmanoj6143 Месяц назад +4

    Arkkelum ariyam engil onnu parayamo ഉലുവ, ചെറുപയർ എല്ലാം ഒത്തിരി കഴിച്ചു

    • @shammushammas672
      @shammushammas672 29 дней назад

      Lactare powder njan kazhichittund super aanu

    • @silpasivanandan3356
      @silpasivanandan3356 26 дней назад +1

      Papaya,cheru payar thoran daily kazhikku.pettannu milk koodummm

    • @NJJ405
      @NJJ405 26 дней назад

      Pachakappalandi, karkidakam kaziyumbo muringa ilayum kazichu nokku... Toran vechu.... Nallataanu.... Paalu undaakaan

    • @shamlashammu2361
      @shamlashammu2361 20 дней назад +1

      Oats paal il kaachi kudichal mathi dr paranjitt njnan pregnancy time muthal thudangiyirunu Ippo paal koodiyitt urakkam polum undavilla athika divasavum monu 11 months aay pettann pettann paal kodukkanam allengil ippolum budhimuttaa leakage undavum bad um monum njnanum okkey nananjitta mikka divasavum

    • @shilpasanal969
      @shilpasanal969 5 дней назад

      Njan leo pro ennu paranju powder vaangi kazhichu. Ennittu aanu paalu undayathu.

  • @manoja.m3570
    @manoja.m3570 9 месяцев назад

    Good

  • @keerthijayan9683
    @keerthijayan9683 Год назад +1

    Eniqum ith pole ayrunnu.. deliveryk munp paalu varumayirunnu

  • @bindhushaji4958
    @bindhushaji4958 Год назад +2

    Hi❤❤❤

  • @unnimayababu4652
    @unnimayababu4652 Год назад +2

    Chechi hometour cheyymo

  • @neethusonu9441
    @neethusonu9441 Год назад +3

    nalla video super

  • @snehadasan4370
    @snehadasan4370 Год назад +1

    same avastha ipo monu 9 months ayi ipozhum palu orupadu varum kunjinte thalel kerum chardikum adyamoke mookil ninnoke varumarunnu pediyakumarunn kidathan pattilla kudich urangiyalum adhikam ullath chardich kalayanam allathe kidathan pattilla

  • @nithyasantheep6832
    @nithyasantheep6832 Год назад +1

    Enik paal illand dexolac power kalakkikodukkum

  • @rajeshp6214
    @rajeshp6214 8 месяцев назад +2

    Chaya.ettu.kudichukudayirunno..kalayatha..oru.thullipolum.kalayan.padilla..ammamaruda.palina..nuru.gunamana..athrakku..vittamin.adaggiyittunda..oro.thulliyilum..athu..pizhiju..kalayounna..amma.markka..ariyilla

  • @renjitham1672
    @renjitham1672 Год назад +2

    ചേച്ചി ഒരു മേക്കപ്പ് വീഡിയോ ചെയ്യാവോ

  • @lathabiju4710
    @lathabiju4710 Год назад +3

    Hlo chechi njn karara aahn❤😊