USA യിലെ കേരളം - why Florida is the best state to live in

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 34

  • @muhammedshanid9009
    @muhammedshanid9009 2 года назад +57

    കേരളത്തിന്റെ ഓരോ ജില്ലകളെ കുറിച്ചും വീഡിയോ ചെയ്യോ ✌️

  • @bpranav353
    @bpranav353 2 года назад +6

    Thank bro, have done a great job,
    Well done 👍😃

  • @prasadvalappil6094
    @prasadvalappil6094 2 года назад +26

    Air pollution, food adulteration , massive corruption, massive environmental pollution, ഇവയ്‌ക്കെല്ലാം പുറമെ ഭരണാധികാരികൾ തന്നെ മുൻകൈ എടുത്തു നടത്തുന്ന മത - ജാതി പരമായ ഭിന്നിപ്പിക്കലുകൾ.. ഭാരതത്തിനു ഒരു ഭാവിയും ഞാൻ കാണുന്നില്ല.. അവസരം കിട്ടുന്നവർ ഈ രാജ്യം വിടുക , അനന്തര തലമുറയെങ്കിലും തുല്ല്യ നീതിയും അവസരങ്ങളും ഉള്ള ഒരു ലിബറൽ രാജ്യത്തു മനുഷ്യനായി ജീവിക്കട്ടെ..

  • @rahulrajeev9763
    @rahulrajeev9763 2 года назад +10

    Geography itra clear aayi parayunna vee channel nta arivil illa.. Super Content Bro, Keep going😇

  • @shijukumarpillai3359
    @shijukumarpillai3359 2 года назад +8

    ഒരു കാര്യം വിട്ടുപോയി അവിടെ ഹർത്താലും ബന്തും ഒന്നുമില്ല 😂😂

  • @izzathturak8463
    @izzathturak8463 2 года назад +17

    കേരളഠ പോലെ ഉള്ള വിദേശ രാജൃഗൾ
    Salala - Oman 🇴🇲
    Florida - USA 🇺🇸
    Malaysia 🇲🇾

  • @jittojames7422
    @jittojames7422 2 года назад +18

    2:05 കേരളത്തിന് ഇട്ടു nice ayi onnu kotti🤣

  • @abhijithleo2468
    @abhijithleo2468 2 года назад +5

    കേരളത്തെ പോലെ ഉള്ള രാജ്യങ്ങൾ എനിക്ക് തോന്നിയിട്ടുള്ളത്
    ശ്രീ ലങ്ക 🇱🇰
    ഒമാൻ (സലാല) 🇴🇲
    ബംഗ്ലാദേശ് (ചില ഭാഗങ്ങൾ) 🇧🇩
    Malaysia 🇲🇾
    ഇവിടെ ഒക്കെ പോയ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ആണ്

  • @rajithmm445
    @rajithmm445 2 года назад +20

    പക്ഷേ കേരളവും ഫ്രോളറിഡയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് മാനുഷിക നിലവാരത്തിലും പൗരബോധത്തിലും

  • @tomgeorge1313
    @tomgeorge1313 2 года назад +14

    I live in Miami Florida

  • @vijithk1228
    @vijithk1228 2 года назад +4

    കേരളത്തിലെ വയനാടും വിദേശവുമായി compare ചെയ്‌യുമോ

  • @rayanshad6879
    @rayanshad6879 2 года назад +5

    കേരളിൽ താമസിക്കാൻ പറ്റാത്തത്ര ചൂടാണ് . അത് പോലെ മയാമിയിലും നല്ല ചൂടാണ്. തണുപ്പ് പിന്നെയും സഹിക്കാം ചൂടാണ് പ്രശ്നം.

  • @krako9470
    @krako9470 2 года назад +12

    എന്റെ പെങ്ങൾ florida യിലെ Tampa എന്ന സ്ഥലത്ത് ആണ്

  • @anithaanil8583
    @anithaanil8583 2 года назад +2

    Very nice 👍

  • @prasoonsoon3411
    @prasoonsoon3411 2 года назад +2

    Florida👍

  • @errorcode402
    @errorcode402 2 года назад +2

    Njan Saudi Arabia yill annu Evidey Abha , khamis mushiat ,tabuk ellaam Kerala thinte athe climate annu

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +6

    അവിടെ കൊതുക് ഉണ്ടോ? ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേരളം പോലെ അനുഭവപ്പെടുക? 37 വർഷങ്ങളോളം ദുബായ് സിറ്റിയിൽ ജീവിച്ച ഈയുള്ളവൻ അവിടെയുള്ളപ്പോൾ ഒരിക്കൽ പോലും നമ്മുടെ കൊച്ചു കേരളത്തിൽ എല്ലാവരെയും എല്ലാ സമയത്തും ജാഗ്രതയോടെ ഇരിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിർബന്ധിക്കുന്ന നിമിഷനേരത്തേക്കു പോലും നമ്മുടെ കൈകാലുകൾ ഇളകാതെയിരുന്നാൽ ഉടനെ തന്നെ കുത്തി ഉണർത്തി നമ്മെ പ്രതികരണ ശേഷി ഉള്ളവരാക്കി സദാ നിലനിർത്തി നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്ന കർമ്മനിരതരായ കൊതുക് എന്ന കൊച്ചു ജീവിയെക്കുറിച്ച് ഓർത്തതേ ഇല്ലായിരുന്നു.

  • @daryldixen
    @daryldixen 2 года назад +6

    ഇപ്പോഴും അമേരിക്കയിലെ സ്കൂളിൽ സ്പാനിഷ് എന്ന സബ്ജെക്ട് ഉണ്ട്.

  • @Saji325-12
    @Saji325-12 2 года назад +15

    ഏറ്റവും നല്ലത് സ്വന്തം നാട്ടിൽ
    ജീവിക്കുന്നത്.
    സ്വർഗത്തേക്കാൾ സുന്ദര മീ
    സ്വപ്നം നിറയും നാട്

  • @alan-fi5rl
    @alan-fi5rl 2 года назад +5

    എന്നാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്

  • @ShajahanE4
    @ShajahanE4 2 года назад +2

    Income tax is the problem.

  • @shafeequept8282
    @shafeequept8282 2 года назад +5

    കേരളം പോലെ ഒന്നും വരില്ല 👍👍👍👍കേരളം ✅️✅️✅️✅️

  • @ahammed_
    @ahammed_ 2 года назад

    Notification vanna ingott porum

  • @gopigopi3796
    @gopigopi3796 2 года назад +2

    എല്ലാവർക്കും തുല്യ അവസരങ്ങൾ ഉള്ള ഒരു രാജ്യത്ത്‌ ജീവിക്കണമെങ്കിൽ ,തീർച്ചയായും കേരളം വിടുക .യുവ തലമുറ ഇങ്ങിനെ ചിന്ദിച്ചു കാണുമ്പൊൾ ,മനസിലാക്കുക കേരളം അങ്ങിനെ അല്ല .ഇവിടെ നിങ്ങൾ ഏതു പാർട്ടി ,ഏതു മതം എന്നുള്ളതാണ് പ്രധാനം .

  • @mangalashree.neelakandan
    @mangalashree.neelakandan 2 года назад +1

    ❤️👍

  • @Trollappanunni
    @Trollappanunni 2 года назад +5

    Florida venda...indiana mathi🤗🤗

  • @joshwinjoy
    @joshwinjoy 2 года назад +2

    ഫ്ലോറിഡയിലും കാലിഫോർണിയയിലും ഒരിക്കൽ പോണം

  • @amalrv
    @amalrv 2 года назад +8

    PCD: ആകെ കേരളം അല്ല എന്നറിയുന്നത് നല്ല റോഡും എല്ലാ ഇടത്തും വെട്ടിയൊരുക്കിയ സ്ഥലം എന്ന് കാണുമ്പോൾ ആണ്
    Meanwhile Kerala: നിർത്തി അങ്ങ് അഭമാനിക്കുവാ ന്നേ... 🥲

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    Oh really 🥵

  • @Saji325-12
    @Saji325-12 2 года назад +5

    ചൈന അതിർത്തി പ്രശ്നം
    ഒഴിവായാൽ നല്ല രാജ്യം

  • @ajqqhwhhwjwj
    @ajqqhwhhwjwj 2 года назад

    02:01epic😹