പ്രഭാതം പ്രസന്നമാകണം: ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി | Cereal Talk | Malayalam Episode 1

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 633

  • @kallumedia2044
    @kallumedia2044 4 года назад +110

    കേട്ടാൽ ലയിച്ചു പോകുന്ന സംസാര ശൈലി.. അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @THASFIYAISLAMICMEDIA
    @THASFIYAISLAMICMEDIA 4 года назад +99

    ഞാൻ ഒരു സമസ്തക്കാരനാണ്.......but ഈ പരിപാടി വളരെ ഇഷ്ടായി.....presentation very cute.....so like it.....subscribed...🥰

    • @Jasmin-mc8hd
      @Jasmin-mc8hd 3 года назад +4

      Njanum oru samasyhakkaranan but usthadinte class ishttan

  • @misbahivlogparappa2803
    @misbahivlogparappa2803 4 года назад +189

    നല്ല ഭാഷ നല്ല അറിവ്
    എല്ലാം കൊണ്ടും
    മഹാനായ പിതാവിന്റെ മഹാനായ പുത്രൻ
    ഇ രു വ ർ ക്കും അല്ലാഹു ദീർഗ്ഗായുസ് ആഫിയത്തോടെ നൽകട്ടെ

  • @റാഷിദ്മാഹി
    @റാഷിദ്മാഹി 4 года назад +76

    ഉസ്താദിന്റെ അവതരണ ശൈലി
    മനോഹരമാണ്...
    ആ അവതരണ ശൈലിയാണ് ഹക്കീം ഉസ്‌താദിനെ മറ്റുള്ളവരിൽ നിന്ന് വെത്യസ്‌തമാക്കുന്നത്....
    പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @riyasmuhammedmattaya8920
    @riyasmuhammedmattaya8920 4 года назад +240

    അല്ലെങ്കിലും ഈ ഉസ്താദ് വേറെ ലെവലാ 🥰🥰🥰

    • @mohammedkunhik752
      @mohammedkunhik752 4 года назад +2

      ruclips.net/video/FL0rWgMFTcs/видео.html

    • @soldieroftruth7064
      @soldieroftruth7064 4 года назад

      ഹേ നാണം കെട്ട ഇസ്ലാമിക പണ്ഡിതാ ഇങ്ങനെ പച്ചകള്ളം ലോകത്തോട് വിളിച്ചു പറയാൻ ആരാണ് താങ്കളെ പഠിപ്പിച്ചത്? അനീതിക്ക് കുട പിടിക്കാനും തിന്മയെ വെള്ളപൂശാനുമാണോ ഇസ്ലാമിക പ്രമാണങ്ങളും അല്ലാഹുവും നബിയും മുസ്ലിങ്ങളെ പഠിപ്പിക്കുന്നത്?
      ഒരു രാജ്യം മുഴുവൻ ക്രൂരമായ യുദ്ധത്തിലൂടെ കീഴ്പ്പെടുത്തി പതിനായിരങ്ങളെ കൊന്ന് കൊലവിളിച്ച്‌ ബാക്കി ഉള്ളവരെ തടവുകാരായി പിടിച്ചു അവരുടെ സർവ്വ സമ്പത്തും കൊള്ളയിട്ട് അതും പോരാതെ കഴുത്തിൽ കത്തി വെച്ച് നിർബന്ധ മത പരിവർത്തനവും നടത്തിയതിനു ശേഷം ഉസ്മാനിയ രാജാവ് ക്രിസ്ത്യൻ ദേവാലയം മാത്രം വില കൊടുത്തു വാങ്ങിച്ചെന്നോ? ക്രാ ത്ഫൂ.
      ചരിത്രത്തെ വ്യഭിചരിച്ചതിന് താങ്കൾക്ക് എന്ത് കിട്ടിയെടോ കണ്ണിൽ ചോരയില്ലാത്ത പാഴ്ജന്മമേ?

    • @riyasmuhammedmattaya8920
      @riyasmuhammedmattaya8920 4 года назад +7

      @@soldieroftruth7064 തനിക്കൊക്കെഎന്ത് കുന്തം ആടോ അറിയുക

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 4 года назад +5

      @@soldieroftruth7064 നിന്റെ ദേഷ്യം ഇസ്ലാമിനോടോ, പണ്ഡിതനോടോ, നിന്റെ എഴുത്തിന്റെ ശൈലികണ്ടാലറിയാം നീ ഒരു മുസ്ലിം വി രുദ്ധനാണെന്ന് !

    • @soldieroftruth7064
      @soldieroftruth7064 4 года назад

      @@sidheeqmaabuabid1733 തിന്മയെ എതിർക്കുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ.

  • @ceeyens.
    @ceeyens. 4 года назад +63

    ഫന്റാസ്റ്റിക്...., ഞാൻ ഒരു പാട് ഷെയർ ചെയ്തു..., കാലോചിതം, സുന്ദരം ഈ വാക്കുകൾ

  • @suhailmdvr1549
    @suhailmdvr1549 4 года назад +179

    ഈ കാലഘട്ടത്തിലും തിരുസുന്നത്തുകൾ നിലനിർത്താൻ വ്യത്യസ്ഥ രീതികളിലൂടെ ഉസ്താദിന്റെ ഈ പരിശ്രമം പ്രശംസാപരമാണ്
    ഭാഷാ വൈഭവവും പരന്ന അറിവും അട്ടഹാസമെന്നുമില്ലാതെ മികവാർന്ന വാക്ചാരുതയും ഇതിനെ മേനി കൂട്ടുന്നു

    • @alnassras6672
      @alnassras6672 4 года назад +2

      👍

    • @thoufeequeahmed100
      @thoufeequeahmed100 4 года назад +5

      എനിക്കും നല്ല ഇഷ്ട്ടമാണ് ഈ ഉസ്താദിനെ... നല്ല ഒരു ഇതാണ് ഭയങ്കര സ്റ്റഡി യാണ്

    • @noufalbinzainudheen5633
      @noufalbinzainudheen5633 4 года назад +1

      EE USTAD STANDARD AANU PATTUM DANCE UM ILLA NABI (S)YUM INGANEYANU SAMSARIKKARULLATH

    • @seenathseena5950
      @seenathseena5950 4 года назад

      അതെ, പത്തിറി...പുത്ത്..മാത്തി കറി...ഞങ്ങൾ ഇങ്ങനെയാ പറയാറ്
      പത്തിരി✔️ പുട്ട് ✔️ മത്തിക്കറി ✔️..

    • @salafichannel9353
      @salafichannel9353 4 года назад +1

      ഹഹ എന്തോ എങ്ങനെ സുന്നത്തോ ഹഹ അതായത് സമൂഹത്തിൽ ശിർക്കും കുഫറും വളർത്തുകയല്ലെ പിന്നെ നിങ്ങളെ പോലെയുള്ള സാധാരണകാർക്ക് ഒന്നും അറിയില്ല ദീൻ പഠിക്കുക സലഫിയ്യ് മന്ഹജിൽ നിന്ന്

  • @pookoyapookoya7840
    @pookoyapookoya7840 2 года назад +16

    ഹക്കിം അസ്ഹരി ഉസ്ത്ഥാതിൻ്റെ പ്രഭാഷണം ചുരുങ്ങിയ വാക്കുകളിൽ ദാരാളം അറിവുകളും നൽകുന്ന പ്രഭാഷണം' അള്ളാഹു ആ ഫിയത്ത് നൽകി അനുഗ്രഹികട്ടെ' ആമീൻ പൂക്കോയ ജൗഹരി 'ലക്ഷദ്വീപ്

  • @sirajmuhammedsha820
    @sirajmuhammedsha820 4 года назад +511

    ബാപ്പ രാജാവാണെങ്കിൽ മകൻ രാജകുമാരനാണ്...മാഷാഅല്ലാഹ് ❤️🌹👌👍

  • @AnvarMjOfficial
    @AnvarMjOfficial 4 года назад +105

    ആഘർഷണീയമായ സംസാരം, എന്ന് തോന്നിയവർ ഇവടെ like

    • @onceuponatym5914
      @onceuponatym5914 4 года назад +2

      ലൈക് കിട്ടീട്ട് അനക്കെന്താ ടൊ be think it kunjaatte

  • @shanidmelat96
    @shanidmelat96 4 года назад +72

    ഇനിയും ഒരുപാട് അറിവുകൾ ഉസ്താദിന്റെ ഭാഗത്ത്‌ നിന്ന് കേൾക്കാനുള്ള ഭാഗ്യം നൽകണേ നാഥാ 🤲🤲🤲

    • @navasmohammed8475
      @navasmohammed8475 4 года назад

      Aameen

    • @mohammedkunhik752
      @mohammedkunhik752 4 года назад

      Aameen

    • @Saneedshinu
      @Saneedshinu 4 года назад

      Shani aameen

    • @soldieroftruth7064
      @soldieroftruth7064 4 года назад

      ഹേ നാണം കെട്ട ഇസ്ലാമിക പണ്ഡിതാ ഇങ്ങനെ പച്ചകള്ളം ലോകത്തോട് വിളിച്ചു പറയാൻ ആരാണ് താങ്കളെ പഠിപ്പിച്ചത്? അനീതിക്ക് കുട പിടിക്കാനും തിന്മയെ വെള്ളപൂശാനുമാണോ ഇസ്ലാമിക പ്രമാണങ്ങളും അല്ലാഹുവും നബിയും മുസ്ലിങ്ങളെ പഠിപ്പിക്കുന്നത്?
      ഒരു രാജ്യം മുഴുവൻ ക്രൂരമായ യുദ്ധത്തിലൂടെ കീഴ്പ്പെടുത്തി പതിനായിരങ്ങളെ കൊന്ന് കൊലവിളിച്ച്‌ ബാക്കി ഉള്ളവരെ തടവുകാരായി പിടിച്ചു അവരുടെ സർവ്വ സമ്പത്തും കൊള്ളയിട്ട് അതും പോരാതെ കഴുത്തിൽ കത്തി വെച്ച് നിർബന്ധ മത പരിവർത്തനവും നടത്തിയതിനു ശേഷം ഉസ്മാനിയ രാജാവ് ക്രിസ്ത്യൻ ദേവാലയം മാത്രം വില കൊടുത്തു വാങ്ങിച്ചെന്നോ? ക്രാ ത്ഫൂ.
      ചരിത്രത്തെ വ്യഭിചരിച്ചതിന് താങ്കൾക്ക് എന്ത് കിട്ടിയെടോ കണ്ണിൽ ചോരയില്ലാത്ത പാഴ്ജന്മമേ?

    • @shameemfarhana5886
      @shameemfarhana5886 4 года назад

      @@soldieroftruth7064 യഥാർത്ഥ ചരിത്രം ഒന്ന് പറഞ്ഞു തന്നാലും
      തെളിവും വിനയത്തോടെ
      പഠിക്കാനാണ്
      നി ഷ് ്പക്ഷമാണ്

  • @shafiponnad4158
    @shafiponnad4158 4 года назад +127

    എന്തു മനോഹരം
    ഇസ്ലാമിന്റെ സുന്ദര രൂപം
    ഇഷ്ട്ടം ❤️❤️❤️

  • @ashiqshaheer289
    @ashiqshaheer289 4 года назад +65

    ആഹ് മസ്ജിദിന്റെ വിഷയത്തിൽ നല്ല സംശയങ്ങൾ ഉണ്ടായിരുന്നു...... ഉസ്താദിന്റെ മനോഹരമായ അവതരണത്തിലൂടെ അതെല്ലാം വ്യക്തം ❤️❤️❤️

  • @AnuAnu-le8bj
    @AnuAnu-le8bj 4 года назад +10

    വായിച്ച് പഠിപ്പിക്കുന്നതിനേക്കാൾ
    ഓർമ്മയിൽ നിൽക്കുന്നത്. കാണിച്ചു കൊടുത്തുകൊണ്ട് പഠിപ്പിക്കലാണ്. നല്ല ക്ലാസ്സ്

  • @sayyidhishamthangal5666
    @sayyidhishamthangal5666 4 года назад +11

    ക്ലാസ്സ് നല്ല ഉഷാറാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @harisabuzaid9113
    @harisabuzaid9113 4 года назад +4

    ഒരു പാട് അറിവുകൾ ഉള്ള ആളാണ് ഉസ്താദ്. ചെറിയ സമയത്തെ വിവരണത്തിലൂടെ തന്നെ ധാരാളം അറിവുകൾ പകർന്ന് നൽകാൻ സാധിക്കുന്നു. ഇനിയും ഒരു പാട് ഉപകാരപ്രദമായതും പഠിക്കേണ്ടതുമായ അറിവുകൾ പകർന്ന് നൽകാൻ ഉസ്താദിന് പടച്ചവൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @mihjapk6323
    @mihjapk6323 4 года назад +39

    എത്ര മനോഹരം ഈ വാക്കുകൾ

  • @shaznad1439
    @shaznad1439 4 года назад +12

    ആർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.... Masha Allah 👍

  • @SaeedSaeed-wm4vs
    @SaeedSaeed-wm4vs 4 года назад +36

    സൂപ്പർ മെസ്സേജ്
    ഒരുപാട് ഇൽമ് വര്ധിപ്പിക്കട്ടെ

  • @മുഹമ്മദ്നാഫിഹ്-ന1ഗ

    ഞങ്ങളുടെ രാജാവിന്റെ സിംഹക്കുട്ടി 🔥🔥🔥

  • @Task6795
    @Task6795 4 года назад +20

    സാദാരണയായി മുസ്ലയാക്കാൻമാർ യൂട്യൂബിൽ വന്നാൽ മറ്റുസംഘടനയിൽ പെട്ടവരെ കുറ്റപ്പെടുത്തലാണ് പതിവ്..... ഇത് വളരെ വ്യത്യസ്തമായ അനുഭവം.... നല്ല അറിവുകൾ കിട്ടുന്നു.....
    അറിവ് മനുഷ്യനെ ഉന്നതനാക്കുന്നു.

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 3 года назад +4

    ماشاء الله
    റബ്ബ് ഉസ്താദിനും AP ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ
    امين،،🤲🤲🤲🤲🤲😭😭😭😭😭😭

  • @ayshaabdulla5216
    @ayshaabdulla5216 4 года назад +3

    വലിയ ഒരു പത്രത്തിൽ ഭക്ഷണം വെച്ച് ഒന്നിച്ചു കഴിക്കുന്നത് പരസ്പര സ്നേഹം വർധിക്കാൻ കാരണമാകും.... ഇന്ഷാ അല്ലാഹ്.... എല്ലാവരും ഒന്ന് പരിശോധിച്ച് നോക്കിക്കോളൂ... സുന്നത്തും കിട്ടും.... നിയ്യത്തുണ്ടായാൽ.....

  • @തക്ബീർമീഡിയ
    @തക്ബീർമീഡിയ 3 года назад +6

    വളരെ നല്ല അവതരണം ഹൃദ്യമായ സംസാരം

  • @muthalibmusliyar2801
    @muthalibmusliyar2801 4 года назад +38

    രാജാവിന്റെ മകൻ രാജകുമാരൻ ❣️😘😍😍

    • @sameersalam3599
      @sameersalam3599 4 года назад

      ഏത് raayavu😂😂😂

    • @muthalibmusliyar2801
      @muthalibmusliyar2801 4 года назад +1

      @@sameersalam3599 വകതിരിവ് കുറച്ചു വേണം manassilakkan

    • @sameersalam3599
      @sameersalam3599 4 года назад +1

      @@muthalibmusliyar2801 ഞാനും താങ്കളും ഉസ്താദും വെറും അടിമകൾ.സമന്മാരായ വെറും അടിമകൾ .. രാജാവോ രാജകുമാരനോ അല്ല....

    • @muthalibmusliyar2801
      @muthalibmusliyar2801 4 года назад

      @@sameersalam3599 നമ്മളെ മനസ്സിൽ എന്നും ഒരു രാജാവാണ്

    • @mehroofaishqa841
      @mehroofaishqa841 4 года назад +1

      @@muthalibmusliyar2801 Njan aadyamayanu ee usthadinde video kaanunnath....aaranu idhehathinde pithaav....kure adhikam comments kandhu☺️

  • @ലിഖാഇ്തേടുന്നദുനിയാവിലെഅനുരാഗി

    One of the best speakers which i love to hear❤️

  • @hubburasool200
    @hubburasool200 3 года назад +6

    Masha allah usthad😍😍😍അള്ളാഹു ബര്കത് ചെയ്യട്ടെ അമീൻ 🌹🌹

  • @അറിവിൻതീരം-സ5ത
    @അറിവിൻതീരം-സ5ത 4 года назад +42

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

    • @samikhan1405
      @samikhan1405 4 года назад +1

      Good. Very. Nice

    • @samikhan1405
      @samikhan1405 4 года назад +1

      Cherya. Prayatthil. Agaada. Pandittthiyam. Baapayude. Praarthana.. Dua.. Aayirikkaam. Allahu. Yeniyum. Uyarcha. Nalgatte. Yenn. Namukk. Praarthikkaam

    • @samikhan1405
      @samikhan1405 4 года назад +1

      Aameen

    • @ishamuba3419
      @ishamuba3419 3 года назад

      امین یارب العامین

  • @naserammeni3126
    @naserammeni3126 4 года назад +9

    അതിമനോഹരം

  • @samsuddhinmuhammadhussain6188
    @samsuddhinmuhammadhussain6188 4 года назад +12

    Masha Allah
    Allahu Usthadk aafiyathulla deergayush nalgatt.
    Aameen ya rabbal alameen

  • @kuthubulahlam
    @kuthubulahlam 4 года назад +2

    Masha അല്ലാഹ് ഉസ്താദ് വലിയ അറിവ് njngalk നൽകി

  • @muhammadmsr3418
    @muhammadmsr3418 3 года назад +6

    അവർണ്ണനീയം ഈ അവതരണം. ماشاء الله

  • @muhammadsahadks2462
    @muhammadsahadks2462 4 года назад +11

    എല്ലായ്‌പോഴും... ഉസ്താദിന്റെ new ഇൻഫൊർമേഷന് വേണ്ടി search ചെയ്തു കൊണ്ടിരിക്കും. കേട്ടു കഴിഞ്ഞത് വീണ്ടും വീണ്ടും കേൾക്കാറുണ്ട്.... അത്രക്കും... മാധുര്യമാണ്.. ഉസ്താദിന്റെ അവതരണവും..depthum..

    • @ajgamechanger8513
      @ajgamechanger8513 4 года назад

      ഒലക്കേടെ മോഡേണ്

    • @arenkathilsalamsaquafisala8116
      @arenkathilsalamsaquafisala8116 4 года назад

      നബി സ്വ: തങ്ങളുടെ ചര്യ ഒരു പാത്രത്തിൽ നിന്നു കഴിക്കലല്ലേ ഉസ്താദെ!

  • @mohamedthanneer1986
    @mohamedthanneer1986 Год назад +1

    A P ഉസ്താദ്ൻ്റേ ഇതുവരെ യുള്ള പ്രവർത്തനങ്ങൾ അക്കത്തിലും അക്ഷരതിലും ശരിയായിരുന്നു എന്ന് ബോധ്യപ്പെടും പ്രത്യകിച്ചും, മക്കളിൽ നിന്നും അനുയായികളിൽ നിന്നും നല്ല കാര്യങ്ങള് കേൾക്കുമ്പോൾ, സന്തോഷം

  • @abidham5436
    @abidham5436 4 года назад +3

    വളരെ ലളിതവും വിഞ്ജാനപ്രദവുമായ വാക്കൂകൾ.അള്ളാഹു ഉസ്താദിന് ആഫിയത്തൂം ദീർഘായുസ്സൂം നല്കട്ടെ

  • @usmanusmanpk5811
    @usmanusmanpk5811 3 года назад +4

    Masha allah masha alllah
    Valare nalla oru language masha allah
    Usthadhinum uppakkum aafiyathod koodiyulla dheerkhayuss nalkatte Aameen Aameen

  • @madeena9641
    @madeena9641 4 года назад +27

    ماشاء الله 😍
    അതി മനോഹരം 🍃

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 4 года назад +2

    Al hamdulillah...sadaranakark polum manasilavunna lalidamaya avadaranam... Allahu anugrahikkatte amean.. Masha Allah.. Jazakumullah khair

  • @aishahadiya1444
    @aishahadiya1444 4 года назад +4

    ഉപകാര പ്രദം. മാഷാ അല്ലാഹ്

  • @aneesmuhammed4549
    @aneesmuhammed4549 4 года назад +2

    ماشاءالله..
    كلمات جميلات لتفهيم عن يسير الإسلام وعن آدابها... أرجوا منك كلمات مختلفة عن موضوعات مختلفة...
    اللهم طول عمرك يا أستاذ..آمين...

  • @fahismvettichira288
    @fahismvettichira288 4 года назад +17

    നമ്മള് നിങ്ങളെ പ്രസ്ഥാ നക്കാരൻ onumalla.
    But.I love you..

  • @SahilPulpatta
    @SahilPulpatta 4 года назад +3

    നല്ല അറിവു തന്നതിനു താക്സ്

  • @lubabahakeem8005
    @lubabahakeem8005 4 года назад +13

    Masha allah...
    Masha allah... 😍❣️👍💯

  • @salimsadi2551
    @salimsadi2551 4 года назад +5

    ما شاء الله... معلومات قیمة والقاء جذاب
    important knowledge & Effective Explain

  • @ayyoobali5660
    @ayyoobali5660 4 года назад +21

    ഇത് എല്ലാവരിലേക്കും എത്തിക്കുക ഉപകാരപ്പെടും

  • @zainabhaleema5130
    @zainabhaleema5130 3 года назад +6

    Masha Allah 💖 wonderful cute voice😍 loved to❤️ alhamdullillah

  • @raseenabinthaboobacker153
    @raseenabinthaboobacker153 4 года назад +16

    Masha Allah 👍👍👍

  • @NEERALY007
    @NEERALY007 4 года назад +8

    Wonderful speech 👍

  • @mohammedyaseen6076
    @mohammedyaseen6076 4 года назад +9

    Masha Allah ivargaludaya paniyil allah barakath saivanaga , Allah neenda aayullai tharuvanaga.

  • @zainulabidpalod4761
    @zainulabidpalod4761 4 года назад +10

    നല്ല അവതരണം

  • @Godderx356
    @Godderx356 4 года назад +2

    Thanks usthade

  • @alnassras6672
    @alnassras6672 4 года назад +6

    Good information and great still speech i respect you and your still جزّاك الله

    • @alnassras6672
      @alnassras6672 4 года назад

      വീടുകളിൽ പശുവിനെ വളർത്തുന്നതിൻെ ഗുണഞ്ഞളെ കുറിച്ച് പറയാമോ ശുദ്ദമായ പാല് നെയ്യ് മോര് അട്ക്കള ത്തോട്ടത്തിന് ആവശൃമായ വളം അതിലടെ ശുദ്ദമായ പച്ചക്കറി അതിലൂടെ നല്ല ആരോഗൃം വീട്ടിലെ ആവശൃത്തിന് മുട്ട ലഭക്കാൻ കോഴികൾ please جزّاكالله خير

  • @englis-helper
    @englis-helper 4 года назад +3

    Good information Thanks for uploading

  • @NooreMadeena
    @NooreMadeena 4 года назад +3

    Mashaalla

  • @abdulsalamkk8703
    @abdulsalamkk8703 4 года назад +8

    Masha Allah

  • @honecreativehub
    @honecreativehub 4 года назад +14

    മാഷാഅല്ലാഹ്‌

  • @shanvideoskL10
    @shanvideoskL10 4 года назад +3

    മാഷാ അള്ളാഹ്..
    Good upload👍

  • @muhammedaffan7283
    @muhammedaffan7283 4 года назад +6

    Ma shaa allah ustadine 8 makkal alle
    Alhamdulillah 💚

  • @hahimono2540
    @hahimono2540 4 года назад +13

    ഞാൻ ഉസ്താതിന്റെ ആദ്യമായി ശ്രദ്ധിക്കുകയാണ്

  • @sherikgd
    @sherikgd 4 года назад +1

    അയാസോഫിയയെ കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുന്ന കപടമതേതരക്കാര്‍ക്കും യുക്തിവാദികള്‍ക്കുമുള്ള കൃത്യമായ മറുപടി...

  • @shareefap4136
    @shareefap4136 4 года назад +2

    Role model usthad

  • @hafizmuhammadrifaeekollam2009
    @hafizmuhammadrifaeekollam2009 4 года назад +7

    Mashallah

  • @rafihassihassi608
    @rafihassihassi608 4 года назад +1

    Excellent & benefical vidéo.....looking forward for more vidéos ...

  • @mohammedfairoz
    @mohammedfairoz 4 года назад +11

    Masha Allah keep going

  • @muninoushad5260
    @muninoushad5260 Год назад +1

    Alhamdulilla. Mashaalla

  • @afsalkakkad2191
    @afsalkakkad2191 4 года назад +2

    Ma.sha.allh.good.speech

  • @safiyasag9884
    @safiyasag9884 3 года назад

    Nalla nalla Arivughal..

  • @ramlan5763
    @ramlan5763 Год назад

    മാഷാ അല്ലാഹ്

  • @usmantharammal5380
    @usmantharammal5380 Год назад

    അമേഴിക്കൻ മലയാളടത്തിനിടയിൽ അറിയാതെയാണെങ്കിലും ഞമ്മളെ നാടൻ മലയാളവും വരുന്നുണ്ട്.

  • @mrtechy.........677
    @mrtechy.........677 4 года назад +4

    Maa shaa Allah, Good Motivate

  • @iron_mike11
    @iron_mike11 Год назад +1

    Alhamdhulillah masha Allahu barakallahu

  • @jaseelaomy1764
    @jaseelaomy1764 3 года назад +1

    അടുത്ത രാജകുമാരൻ ആണ് ഉസ്താദ് മാഷാ അല്ലാഹ്

  • @raihanmedia1881
    @raihanmedia1881 3 года назад

    Nalla avatharanam

  • @Bai682
    @Bai682 4 года назад +36

    ഞാൻ ഒരു മുജാഹിദ് ആശയക്കാരൻ ആണ്... but for the sake of allah i like this man

  • @siyadahammed9312
    @siyadahammed9312 4 года назад +1

    Maasha Allah....
    Usthad njangaleyokke duayil ullpeduthanam.....

  • @ScienceComb
    @ScienceComb 4 года назад +2

    Alhamdulillah, got to know important information about Haya Sofya, JazzakAllah

  • @ramsiriyas1552
    @ramsiriyas1552 4 года назад +1

    Masha അല്ലാഹ്. Usthath duayil ulpeduthanee......

  • @زاكيةالفاهمة-ت5ث
    @زاكيةالفاهمة-ت5ث 4 года назад +3

    good message

  • @muneefc3789
    @muneefc3789 4 года назад +11

    Heartily words........masha allah

  • @katheejabeevi9215
    @katheejabeevi9215 4 года назад +6

    Maashaa Allah 💐👍👌

  • @sebincsebinc9079
    @sebincsebinc9079 4 года назад +5

    ماشاء الله

  • @shammasmisbahi174
    @shammasmisbahi174 4 года назад +1

    جزاكم الله خيرا و احسن الجزء

  • @ساجدة-خ9ج
    @ساجدة-خ9ج 2 года назад +1

    Mashaallah alhmdulillah

  • @safabag1764
    @safabag1764 3 года назад

    Nalla avatharanam mashaallah

  • @marakkarpk5701
    @marakkarpk5701 Год назад

    Maasha allah thabarakkallah

  • @ayshashajahan8323
    @ayshashajahan8323 4 года назад +2

    അൽഹംദുലില്ലാഹ്

  • @AbdulVahabSaqafiTlr
    @AbdulVahabSaqafiTlr 4 года назад +2

    Informative ✌👌👌👌👌👍

  • @Musthafa274
    @Musthafa274 4 года назад +15

    💖💖💖

  • @worldamaze3058
    @worldamaze3058 4 года назад +2

    ما شاءالله...... هذا السعي محمود و مشكور

  • @bigworld7234
    @bigworld7234 4 года назад +1

    Dua cheyyanam usthade

  • @ismailpv9717
    @ismailpv9717 4 года назад +4

    മലയാളത്തില്‍ ആയത് നന്നായി 👍👍👍👍👍👍👍

  • @muhammadpk9138
    @muhammadpk9138 4 года назад +5

    മാഷാ അള്ളാ

  • @shamsumc9266
    @shamsumc9266 3 года назад

    Athra manoharamani vakkugalk mashaallah

  • @worldwideenjoypoonoor8407
    @worldwideenjoypoonoor8407 4 года назад +1

    Super nannayittundu

  • @abdulmanafkp2481
    @abdulmanafkp2481 4 года назад +2

    good information🔥🔥♥️

  • @shamveelshamon5998
    @shamveelshamon5998 4 года назад +6

    ماشاءالله

  • @rasheedp283
    @rasheedp283 2 года назад

    Ma sha allah🌹👍

  • @زاكيةالفاهمة-ت5ث
    @زاكيةالفاهمة-ت5ث 4 года назад +5

    ماشاءالله ⁦👍🏻⁩🥀

  • @suharaskitchen4595
    @suharaskitchen4595 4 года назад +1

    Masha Allah.. good knowledge

  • @kkasafvan3551
    @kkasafvan3551 4 года назад +2

    The role model to be relayed on😍😍😍I love U😍😍😍