അബ്‌ദുൽ റഹീമിന്റെ മോചനം വൈകും; മോചനത്തിൽ ഉത്തരവ് പിന്നീട്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • അബ്‌ദുൽ റഹീമിന്റെ മോചനം വൈകും; മോചനത്തിൽ ഉത്തരവ് പിന്നീട്

Комментарии • 25

  • @AbduSamad-nr3xw
    @AbduSamad-nr3xw 5 часов назад +17

    റഹീമിന്റെ മോചനം പെട്ടെന്ന് നടക്കട്ടെ എന്ന് ദുആ ചെയ്യാം ആ ഉമ്മാക്ക് ഹയാത്തുള്ള സമയത്ത് മകനെ ഒന്ന് നേരിൽ കാണാൻ എത്രയും പെട്ടെന്ന് എല്ലാ നൂലാം മാലകളിൽ നിന്നും എല്ലാ തടസങ്ങളിൽ നിന്നും പടച്ച തമ്പുരാൻ മാറ്റി കൊടുക്കട്ടെ..

  • @shameerparasseri5559
    @shameerparasseri5559 7 часов назад +16

    ആ ഉമ്മ കരയുന്നത് കാണാൻ ആവില്ല പാവം എല്ലാവരും പ്രാർത്ഥിക്കാം ഉമ്മാക് അള്ളാഹു ആരോഗ്യം ദിര്ഘയുസ് സന്തോഷം നൽകട്ടെ ആമീൻ 🤲🤲🤲

  • @Shaz967
    @Shaz967 8 часов назад +33

    സ്വന്തം മകനെ ഓർത്ത് നീറി ജീവിക്കുന്ന ഒരുമ്മ😢😢

  • @DXMAX11
    @DXMAX11 4 часа назад +4

    😢😢🤲🤲🤲ഉമ്മയുടെ പ്രാർഥനയോളം വരില്ല ഒന്നും.. എത്രയും വേഗം നേരിൽ കാണാനും മകനോടൊപ്പം ഒരുമിച്ചു ജീവിക്കാനും റബ്ബ്‌ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲😓😓

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 8 часов назад +17

    എന്തിനാണ് ആ ഉമ്മയെ ഇങ്ങനെ ബുദ്ധിമുട്ടുക്കുന്നത്. ദയവു ചെയ്തു ഒരു ചാനൽ കാരും അവിടെ പോകാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @IBRAHIMm-c2z
    @IBRAHIMm-c2z 6 часов назад +3

    പാവം ആ ഉമ്മാന്റെ മനോവേദന , അല്ലാഹ് നീ സഹായിക്കണേ

  • @abdulck3365
    @abdulck3365 9 часов назад +15

    എന്തിനാ ആ ഉമ്മയെ വിഷമിപ്പിക്കുന്നത്... അവൻ വരും

  • @soudasouda3047
    @soudasouda3047 3 часа назад +1

    Ellardem prarthanayilundavane...

  • @rahirasheed2591
    @rahirasheed2591 3 часа назад

    Umma usufali. Sir ne kanu Adheham Raheemine Erakkum❤

  • @NafeesaNafee-i6z
    @NafeesaNafee-i6z 8 часов назад +2

    ആ ഉമ്മാന്റെ മനവേദന😢😢😢

  • @shemisvlogalapy9624
    @shemisvlogalapy9624 8 часов назад +10

    സൗദിയിലെ നിയമ സംവിധാനങ്ങൾ പിന്നോട്ടു സഞ്ചരിക്കുന്നോ 😡

  • @muhammadjeelani2116
    @muhammadjeelani2116 8 часов назад +10

    ആ പാവം ഉമ്മന്റെ വായിലേക്ക് മൈക്ക് കുത്തിക്കയറ്റണോ?????

  • @abdulazeezka8967
    @abdulazeezka8967 7 часов назад

    اللهم سهل امره وافراجه يا رب العالمين

  • @SadikapSadikap-u6x
    @SadikapSadikap-u6x Час назад

    അവർ പറയുന്നത് തുകയും കൊടുത്ത് ഈ കണ്ണിനീരിനെ ലവ് ഉത്തരം കൊടുക്കേണ്ടിവരും കാലം

  • @usmantkmoideen1402
    @usmantkmoideen1402 7 часов назад

    Insha Allah Allahu akbar 🤲🤲🤲

  • @ramlapk6580
    @ramlapk6580 7 часов назад +1

    Paavam ummaane chodhich vishamippikkaredh

  • @letmecook20
    @letmecook20 9 часов назад +5

    എന്തിനാ ഇങ്ങനെ ഇതൊക്കെ അറിയിച്ചു വിഷമിപ്പിക്കുന്നത്

  • @latheefluluno39
    @latheefluluno39 8 часов назад +2

    കഷ്ടം 😢😢

  • @Ndmishan909
    @Ndmishan909 2 часа назад

    🥺🥺🥺🤲

  • @leelammathomas9864
    @leelammathomas9864 5 часов назад

    Avide enthokali nadakkunnund atharanennu aweshikkanam

  • @aydrusaydrus1759
    @aydrusaydrus1759 9 часов назад +4

    ഉമ്മാ യുസ് ഫലിയെ കാണാൻ ശ്രമിക്കൂ

    • @feminapfemina1900
      @feminapfemina1900 8 часов назад +2

      Peer wdukkan mathrame ayal endegilum cheyu ponu brooo
      Endegilum kodukundgil 100 peer aryum

    • @subairsubair9613
      @subairsubair9613 8 часов назад

      അതാരാ