പാലക്കാട്‌ ഗുണാ കേവ് ഫെസ്റ്റ് അടിപൊളി 👍😊❤️

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 195

  • @AshnaHaris
    @AshnaHaris 23 дня назад +10

    ഇങ്ങനത്തെ ഒരു കോമഡി പീസ് 😂 സെലീന താത്തായും തോറ്റു പോകും 😂

  • @MujeebT-m8i
    @MujeebT-m8i 24 дня назад +20

    സഹോദരി ആരെയും പറ്റിച്ച് കാശ് സമ്പാദിക്കരുത് അത് നല്ല പ്രവർത്തിയല്ല

  • @nasarnbr2965
    @nasarnbr2965 25 дней назад +70

    കല്യാണം സൽക്കാരം എന്നെല്ലാം പറഞ്ഞ് നടന്നപ്പോൾ കുട്ടികളുടെ ഒരു വിവരവും സോഷ്യൽ മീഡിയയിൽ കാണാനില്ലായിരുന്നു , ഇപ്പോൾ വിവാദമായപ്പോൾ ആളുകൾ Unsubscribe ചെയ്യുകയും viewers കുറയുകയും ചെയ്തപ്പോൾ വീണ്ടും കുട്ടികളെ കാണിച്ച് വീഡിയോ ചെയ്യുന്നത് വളരെ മോശമാണ് ,സിംബതി പറ്റാൻ വേണ്ടി ചെയ്യുന്നതാണ് , കുട്ടികളെ കാണുമ്പോൾ ആളുകൾക്ക് പാവം തോന്നി വീണ്ടും വീഡിയോ കാണുമെന്നുള്ള ഒരു തന്ത്രമാണ് പയറ്റാൻ നോക്കുന്നത്

    • @minhavlog6255
      @minhavlog6255 25 дней назад +9

      നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാ പോരെ അവൾ ആരേയും നിർബദ്ധിക്കുന്നില്ലല്ലോ

    • @nasarnbr2965
      @nasarnbr2965 25 дней назад +11

      @@minhavlog6255 നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞില്ലെ , ഞാൻ എൻ്റെയും അഭിപ്രായം പറഞ്ഞു , അതിന് ?
      സോഷ്യൽ മീഡിയായിൽ വരുന്നവർ അംഗീകാരവും വിമർശനങ്ങളും നേരിടേണ്ടി വരും തീർച്ച .
      ആരുടെയും വീട്ടിൽ കേറിച്ചെന്ന് ആരും വിമർശിക്കുന്നില്ലല്ലോ , അഭിപ്രായസ്വാതന്ത്ര്യം എല്ലാർക്കുമുണ്ട് , ചിലത് നമുക്ക് ഇഷ്ടപ്പെടും ചിലത് ഇഷ്ടപ്പെടില്ല . പലരും പല കാഴ്ച്ചപ്പാടുള്ളവരാണല്ലോ അതാണ് കാര്യം .

    • @alishahid9718
      @alishahid9718 25 дней назад +2

      💯 സാതൃമ്

    • @hariskp2303
      @hariskp2303 24 дня назад

      👍👍

    • @nashuallyehan635
      @nashuallyehan635 24 дня назад +1

      എന്തേലും ആയിക്കോട്ടെ
      നമ്മൾ എന്തിനാ മറ്റുള്ളോരുടെ ജീവിതത്തിൽ ഇടപെടുന്നത്

  • @littlewondergirl3901
    @littlewondergirl3901 24 дня назад +7

    മക്കളുടെ കൂടെ സന്തോഷമായ് ഇരിക്ക് ♥️♥️♥️♥️♥️♥️

  • @shameerajalal3262
    @shameerajalal3262 23 дня назад +7

    ഫിൽട്ടർ ക്ലാരിറ്റി വരുത്തിയ വെളുത്ത പഴംപൊരി ഞങ്ങൾ കണ്ടതാണ്.

  • @BindhuBinghu
    @BindhuBinghu 25 дней назад +30

    ആർക്കും നിങ്ങളോട് വിരോധം ഇല്ല പക്ഷെ കല്യാണം കഴിക്കാം എന്നും പറഞ്ഞു രണ്ട് പേരെ ഒരേ പോലെ പറ്റിച്ചു എന്നുള്ള തിനോട് അംഗീകരിക്കാൻ പറ്റാത്തത് 😂😂

  • @AshnaHaris
    @AshnaHaris 23 дня назад +12

    ഫിൽറ്റർ കുറഞ്ഞുപോയി 😂

  • @sainabat9256
    @sainabat9256 25 дней назад +22

    Enik nine epo ishtalla

  • @abdullatheef7221
    @abdullatheef7221 24 дня назад +13

    ആൽക്കാർ ചിരിക്കും നിന്നേക്കാണു പ്പോൽ അത്രക്ക് നല്ല സ്വാഭവം അല്ലേ

  • @asiyanaseer5410
    @asiyanaseer5410 23 дня назад +10

    എന്തായാലും അഹങ്കാരം നിറഞ്ഞ സംസാരം നിന്നു

  • @salampandikkad632
    @salampandikkad632 24 дня назад +10

    കുട്ടികളെ കാണിച്ചു ഉണ്ടാക്കിയ ക്യാഷ് അല്ലെ നിനക്കു പോവാലോ

  • @a4mila
    @a4mila 24 дня назад +11

    പൈസ തീർന്നാൽ ഒരു വീഡിയോ ഇട്ടാ മതി മക്കളെ വെച്ച് കാശ്യണ്ടാക്കാം ഒന്ന് കരഞ്ഞാൽ മതി. ഷറഫ്യം റഹുഫും ഇല്ല ലേ നിനക്ക് എൻ ജോയ് ചെയ്യാൻ

  • @saleesworld9
    @saleesworld9 25 дней назад +17

    മക്കളെ കൂടെ ഉള്ള ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇടൂ അപ്പൊ ആൾക്കാർ അംഗീകരിക്കും

    • @nibusdairy8266
      @nibusdairy8266 22 дня назад +1

      ഭയങ്കര കണ്ടു പിടുത്തം 😅🤭

    • @saleesworld9
      @saleesworld9 22 дня назад +1

      @nibusdairy8266 നിങ്ങൾ ക്ക്‌ ഇഷ്ടം ഇല്ലങ്കിൽ കാണേണ്ട

  • @ponnu854
    @ponnu854 23 дня назад +8

    ആകെ മുങ്ങിയാ കുളിരില്ല എന്നല്ലേ. അതാ ഇവിടെ കാണുന്നത്.. ഫിൽറ്റർ ഒഴിവാക്കി വീഡിയോ ചെയ്യൂ 😂

  • @sairabanump154
    @sairabanump154 24 дня назад +4

    Assalamu alikum
    Mole makkale ninde koode nin padippik makkalakum athoru samathanamalle makkale kond allahu Ninak sandhosham tharatte aameen

  • @AyishaNazrin-zx
    @AyishaNazrin-zx 24 дня назад +9

    Nee ചെയ്തതൊക്കെ പോസിറ്റീവും, പറയുന്നവർ നെഗറ്റീവും 🤣🤣.. ആലോചിച് സംസാരിക്ക് ഇനിയെങ്കിലും

  • @jubaidithjesi6227
    @jubaidithjesi6227 25 дней назад +18

    ഷാജി നീ ആരുടേയും നെഗറ്റീവ് കമന്സൊന്നും മൈൻഡ് ചെയ്യണ്ട നിന്റെ മക്കളെ നോക്കാൻ നീ മാത്രമേ ഉള്ളൂ ഈ പറയുന്നവർ ആരും കാണില്ല നീ സ്ട്രോങായി ഇരിക്കു 👍🏻

  • @thegirlyarts1373
    @thegirlyarts1373 24 дня назад +11

    .filtar.ammachi

  • @shfeeklr1665
    @shfeeklr1665 24 дня назад +15

    ഇത് ഏത് കാമുകന്റെ കൂടെ ആണ്...

    • @madeenabeegam
      @madeenabeegam 24 дня назад

      ഷാജിത ഇത് പോലുള്ള കുണുട്ട് ബുദ്ധിയുള്ളവരിന്റെ കമന്റ്സ്നു റിപ്ലൈ ചെയ്യണ്ട,, അതാണ് നല്ലത്

    • @shfeeklr1665
      @shfeeklr1665 24 дня назад +2

      @madeenabeegam 😃അമ്മായിക്ക് മറുപടി കൊടുക്ക്

  • @SUBAiRLIVE
    @SUBAiRLIVE 24 дня назад +14

    നീ ഉടായിപ്പ്

  • @mypassion8475
    @mypassion8475 25 дней назад +10

    Oh eppol enthoru vinayakuleenatha

  • @habiziyu4682
    @habiziyu4682 25 дней назад +5

    ഷാജി അടിപൊളി 🥰😍

  • @sabeekshams782
    @sabeekshams782 25 дней назад +10

    evaude vidio arumm kanarunthuu

    • @AjuRahee
      @AjuRahee 24 дня назад +3

      നീ കാണണ്ട.. നീ എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കുന്നെ 🫣

    • @nibusdairy8266
      @nibusdairy8266 22 дня назад +1

      ഞാനും കാണില്ല 🤭🤭

  • @YacobKsrd
    @YacobKsrd 25 дней назад +8

    ഹായ് സന്തോഷമായിരിക്ക്

  • @cksajicksaji7300
    @cksajicksaji7300 25 дней назад +11

    ഇവൾ വിർത്തി കെട്ടവൾ ആ 5 മക്കളെ നമ്മൾ ചേർത്തുനിർത്തണം അവർ പിഞ്ചു മക്കളാണ്

  • @abdullatheef7221
    @abdullatheef7221 24 дня назад +13

    നിനക്ക് ആരോഗ്യം ഉണ്ട് ല്ലേ ചേലി ചെയ്ത് ജീവി ച്ചുടെ

  • @UmmusVlog786
    @UmmusVlog786 25 дней назад +4

    ❤️❤️❤️❤️charikku ❤️❤️❤️🌹🌹🥰

  • @YacobKsrd
    @YacobKsrd 25 дней назад +17

    സൂപ്പർ സന്തോഷമാരിക്ക് നെഗറ്റീവ് മൈൻഡ് ചെയ്യണ്ട പിന്നെ നെഗറ്റീവ് അടിക്കുന്നവരെ ക്കുറ്റം പറയാനും സാധിക്കുക ഇല്ല അതിനൊക്കെ വഴി ഒരുക്കിയത് നിങ്ങളുടെ പ്രവർത്തിത്തന്നെയാണ് അനുഭ വന്നിൽ നിന്ന് പാഠം ഉൾകൊണ്ട് നല്ല രീതിയിൽ മുമ്പോട്ട് പോവുക പിന്നെ മോശം കമൻ്റ് എഴുതുന്നവർ ഓർക്കുക നിങ്ങളെ പോലെയുള്ള കുടുമ്പക്കാർ അവർക്കും ഉണ്ടെന്നും അവരെക്കൊഅത്കാണുന്ന ണ്ടന്നും ചിന്തിക്കുക എല്ലാവരും തെറ്റുകൾ തിരുത്തി മുമ്പോട്ട് പോകുക എല്ലാവർക്കും നന്മകൾ നേരുന്നു

  • @abdulazeez648
    @abdulazeez648 25 дней назад +12

    നന്നായി നല്ല വീഡിയോ മക്കളുടെ കൂടെ വെക്കേഷൻ enjoy ചെയ്യൂ

  • @madeenabeegam
    @madeenabeegam 24 дня назад +8

    ഷാജിത കമന്റ്സ് നോക്കെ വേണ്ട, മോഷത്തരം ഇടുന്നവർ എന്തും ഇട്ടോട്ടെ, നാളെ പരലോകത്തു അവരിന്റെ നന്മ കിട്ടും, നിസ്കരിച്ചു ദുആ ചെയ്തിരിക്ക്, അല്ലാഹ് എല്ലാറിന്റെയും തെറ്റ് കുറ്റങ്ങൾ പൊറുത്തു തരട്ടെ

    • @thegirlyarts1373
      @thegirlyarts1373 24 дня назад +5

      Athinu ivalku niskaram onum, illa. Avlk.neram illa karaga. Pede.

    • @muneermanu136
      @muneermanu136 24 дня назад +7

      ​@@thegirlyarts1373ഞരമ്പമാർ സപ്പോട്ട് ചെയ്യും അന്യപുരുഷ്യൻ്റെ കൂടെ കറങ്ങി നടക്കുന്നവളോട് ഓൻ്റെ ഒരു ഉപദേഷം

    • @DERBESH__KHAN
      @DERBESH__KHAN 24 дня назад +3

      Madeenabeegam
      നിസ്കാരവും ഒരു
      പരലോകവും__അതിനെ
      കുറിച്ച് ചിന്തയുള്ളവരോട്
      കല്പിക്കുന്നതല്ലേ നല്ലത്___¡¡
      മസൂറയെ കണ്ട് പഠിക്കാൻ
      പറയണം___നാഥനോടുള്ള
      പ്രാർത്ഥനകളും അവരുടെ
      നല്ല മനസ്സിനുള്ള പ്രതിഫലവും റബ്ബവർക്ക് നൽകിയ അനുഗ്രഹങ്ങൾ കണ്ടില്ലേ___¡¡
      അൽഹംദുലില്ലാഹ്

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 25 дней назад +4

    ❤❤❤❤❤❤❤❤❤❤❤❤

  • @alishahid9718
    @alishahid9718 25 дней назад +134

    നീകറങ്ങു റഹൂഫീനെ പറ്റിച്ച കഷ് ഉണ്ടലേ

    • @MohammedRashad-w8l
      @MohammedRashad-w8l 25 дней назад +6

      നിങ്ങൾ കണ്ടിരുന്നോ 😅

    • @alishahid9718
      @alishahid9718 25 дней назад +12

      ഞൻ കണ്ടീരൂന്നൂ

    • @Ammuzz90
      @Ammuzz90 25 дней назад +1

      Kazhttam😡

    • @richurichu8444
      @richurichu8444 25 дней назад +5

      അത് അവൾ സഹിച്ചോളാം oky

    • @no-zs5zw
      @no-zs5zw 25 дней назад +1

      അതാരാ പുതിയ ആൾ 😮

  • @Shafi-k2g
    @Shafi-k2g 25 дней назад +1

    ❤❤Takecare guy's

  • @siddikunhisiddisherool
    @siddikunhisiddisherool 24 дня назад

    Cheriya mone kaanumbol yente cheriya pengalude mone oorma varunnu .samsaaram kaaryangal ❤❤

  • @ShafeenaAzeez-rx1yg
    @ShafeenaAzeez-rx1yg 25 дней назад +8

    മോളെ ninne പറയാൻ അവസരം നീ thanne കൊടുത്തതല്ലേ

  • @mujibrahuman2166
    @mujibrahuman2166 25 дней назад +3

    ❤❤❤❤❤❤😊

  • @shajiv4752
    @shajiv4752 24 дня назад +5

    Eppo ninte nav adagiyo

  • @JAHANZAIBKHAN-xm7qn
    @JAHANZAIBKHAN-xm7qn 25 дней назад +2

    ❤❤❤❤❤

  • @FarseenaFarseen
    @FarseenaFarseen 25 дней назад +3

    നല്ല അവതരണം

  • @Nasarkulapulli
    @Nasarkulapulli 23 дня назад

    അവിടെ സൂപ്പർ ആണ് 👌

  • @fidhin8044
    @fidhin8044 24 дня назад +3

    വ്ലോഗ്ർമാർക്കൊന്നും ശത്രുക്കൾ ഇല്ല നിനക്ക് ധാരാളം ഉണ്ട്. അവരാണ് വേണ്ടാത്ത കമന്റ്‌ ഇടുന്നത് അത് നീ കാര്യമാക്കണ്ട. ഷോർട്സിൽ നീ വരുമ്പിയൽ വസ്ത്രം അൽമാക്കുന്നന്താ അത് നീ ശ്രദ്ധിക്കണം

  • @SameersSameera
    @SameersSameera 25 дней назад +3

    അടിപൊളി വൈബ് കാണാൻ ...

  • @abdullatheef7221
    @abdullatheef7221 24 дня назад +12

    നിനജീലായേ കണ്ട് പഠിക്ക്

  • @Kunkirankan
    @Kunkirankan 22 дня назад +1

    Interview yil original face kanditt manasilayilla😂😂

  • @shanavasshanu4181
    @shanavasshanu4181 25 дней назад +12

    പറയുന്നവർ പറയട്ടെ കുറച്ചു കഴിഞ്ഞാൽ അവർ നിറുത്തിക്കോളും പറയൽ 😃ഷാജി ആരെയും കുറ്റം പറയണ്ട 😃❤️❤️

  • @Adilnyc
    @Adilnyc 24 дня назад +7

    Kannapi channel 😂😂😂😂 local

    • @Igfithuxh
      @Igfithuxh 23 дня назад +2

      100% sathyam 😂😂

  • @UmmuSalma-zn2ky
    @UmmuSalma-zn2ky 25 дней назад +1

    Mashallah💏👨‍❤️‍👨🙋🤲👍

  • @ManjushaSaji
    @ManjushaSaji 23 дня назад

    മക്കൾ ❤

  • @AfnaAfna-v3x
    @AfnaAfna-v3x 24 дня назад +1

    Najla super

  • @Ilaneeea
    @Ilaneeea 24 дня назад +1

    ❤️❤️❤️❤️🤲

  • @ShemeershemiShemi
    @ShemeershemiShemi 25 дней назад +1

    Super ❤

  • @RafeeqKadambar
    @RafeeqKadambar 22 дня назад +1

    👍

  • @bew23b15
    @bew23b15 24 дня назад +2

    👍👍👍👍👍🌹🌹🌹🌹🌷🌷🌷🌷🌷❤❤❤❤❤

  • @ReehaSherin-t1l
    @ReehaSherin-t1l 25 дней назад +2

    👍👍👍💕

  • @thegirlyarts1373
    @thegirlyarts1373 24 дня назад +2

    Makale. Vechu. Kashu. Undakunnu.paniyeduth.givichude

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 25 дней назад +2

    👍👍👍

  • @shemeena2261
    @shemeena2261 25 дней назад +13

    ഇത് എറണാകുളം വന്നപ്പോൾ ഞങ്ങൾ പോയി. Parayuന്നവർ പറയട്ടെ. ആർക്കുംമറുപടി കൊടുക്കരുത്. Plz ❤❤❤❤❤❤

  • @Adilnyc
    @Adilnyc 24 дня назад +3

    Edit entha engane 😂😂😂😂

  • @NishanNis-gp8mj
    @NishanNis-gp8mj 24 дня назад +5

    5 makkalem kondu irangiyitund vaayadi

    • @fazalpachuu8532
      @fazalpachuu8532 24 дня назад

      Makkaleyum kondu irangiyalandaaa sandoshamalley

  • @shafeeqshafeeq3384
    @shafeeqshafeeq3384 20 дней назад

    Ningal Malappurathekk varu Malappuram kaanu

  • @MàmmòoS-z3i
    @MàmmòoS-z3i 25 дней назад +1

    Very good fellows....continues

  • @user-rr3hu1jx1g
    @user-rr3hu1jx1g 24 дня назад +2

    Commente mnt akenda

  • @SajinaRiyas123
    @SajinaRiyas123 24 дня назад +5

    ആര് ഏതൊക്കെ പറഞ്ഞാലും മൈന്റ് ചെയ്യണ്ട പറയുന്നവർ പറയട്ടെ നമ്മുടെ മക്കൾക്ക്‌ നമ്മളെ ഉള്ളൂ

    • @MujeebT-m8i
      @MujeebT-m8i 24 дня назад +4

      നീയും അങ്ങനെ പറ്റിക്കുന്നവനായിരിക്കും

    • @BusharaIsmail-e6q
      @BusharaIsmail-e6q 24 дня назад +1

      ഇയാൾ very good മെസേജ്

    • @Blossom-z9v
      @Blossom-z9v 20 дней назад

      Makkale ingane video ittu kanichu youtubil paisa undakkukayalla vendath..... Valla joliyum chaithu makkale pottan nokk..... Allathe janangale kallam paranju pattichu undakkunna paisa sareerathinu pidikkoola

  • @Igfithuxh
    @Igfithuxh 23 дня назад +2

    Parayunnavar nthum parayatte athillum karyam ond 😁

  • @NOWFAL786PK
    @NOWFAL786PK 22 дня назад +6

    നീ ഉയർന്നതല്ല, സ്വയം താഴ്ന്നതാ,

  • @rannans2978Suhara
    @rannans2978Suhara 23 дня назад +5

    നീ വീഡിയോ ചെയ്യു നഗറ്റീവ് കമന്റിന് മറുപടി കൊടുക്കണ്ട ഫീൽ ചെയ്യാതിരിക്കുക താനേ നീറുത്തിക്കോളുകുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കക ഒന്നിനും മറുപടി കൊടുക്കണ്ട

  • @shebinashebu8219
    @shebinashebu8219 24 дня назад +3

    Full karakkamanallo 😂😂

  • @NOWFAL786PK
    @NOWFAL786PK 21 день назад

    Only 27k

  • @Eiza-t6j
    @Eiza-t6j 24 дня назад

    👍❤❤

  • @sabiramujeeb3252
    @sabiramujeeb3252 24 дня назад

    ♥♥

  • @allumalu462
    @allumalu462 24 дня назад

    ❤❤❤❤👍

  • @arifahameed2071
    @arifahameed2071 24 дня назад +4

    എല്ലാരും അവളെ പറയു അവളെ Sub ൻ്റെ എണ്ണം കൂടുന്നത് കണ്ടോ മക്കളെ അതാണ് അവളെ വിജയം എല്ലാരും ഇനിയങ്കിലും മിണ്ടാതെരിക്കാം😂😂 വിഡിയോ ഇഷ്ടമില്ലത്തവർക്കാണാത് ഇരിക്കാം അത്ര തന്നെ അല്ല പിന്നെ😅😅😅😮

    • @nibusdairy8266
      @nibusdairy8266 22 дня назад +1

      തത്കാലം മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല... 😏😏
      തട്ടിപ്പും, വെട്ടിപ്പും കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യും 😡😡
      പിന്നെ sub nte കാര്യം... ഇന്നത്തെ കാലത്തു അതിൽ വല്ല്യ പുതുമായൊന്നും ഇല്ല്യ 🤭🤭
      അവൾ ചെയ്യുന്ന അതെ പോലെ ചെയ്യുന്നർക്കേ... അവളെ സപ്പോർട്ട് ചെയ്യാൻ കഴിയുള്ളു 😅
      അത് സ്വഭാവികം 🤭🤭

    • @arifahameed2071
      @arifahameed2071 22 дня назад +1

      @nibusdairy8266 അത് സത്യം ഞാൻ മിണ്ടാതെരിക്കാൻ പറഞ്ഞാൽ അവൾ എന്ത് ചെയ്യതാലും അവളെ സ്പോർട്ട് ചെയ്യാൻ ആളുണ്ട് ഞമ്മളെ പോലെ കുറച്ച് പേർ പറഞ്ഞിട്ട് കാര്യം മില്ലാന്ന് തോന്നി അതാ പറഞ്ഞേ

    • @Blossom-z9v
      @Blossom-z9v 20 дней назад

      Aa subscribers ne thanne anu aval kuttam paranjathum.... Ennittum ulupp illathe koree ennam avaleyum thangi nilkkunnu..... Subscribers aanu polum avalude swabavam mattiyath....

  • @reenat8573
    @reenat8573 25 дней назад

    🙏🙏🙏🙏

  • @മറുനാട്ടിലെമലയാളി

    🎉🎉🎉🎉🎉🎉

  • @RasheedThaliparamba
    @RasheedThaliparamba 25 дней назад +3

    സച്ചൂട്ടി നിനക്ക് സംസ്ഥാന സർഗലയത്തിലേക്ക് സെലക്ഷൻ കിട്ടിയോ നീ കണ്ണൂർ മത്സരത്തിന് വരുന്നുണ്ടോ

    • @مازن-ح1ش
      @مازن-ح1ش 25 дней назад +1

      സച്ചുട്ടി വരും താത്ത പേടിക്കണ്ട.

    • @RasheedThaliparamba
      @RasheedThaliparamba 25 дней назад

      @@مازن-ح1ش മറുപടി പറയാൻ ഇയാൾ ആരാണാവോ⁉️ സച്ചൂട്ടി മറുപടി പറയട്ടെ

    • @مازن-ح1ش
      @مازن-ح1ش 24 дня назад +1

      @@RasheedThaliparamba സച്ചൂട്ടി 🤣പോ തള്ളേ. ഓവർ ആയി കൊഞ്ചല്ലേ.

    • @RasheedThaliparamba
      @RasheedThaliparamba 24 дня назад

      @@مازن-ح1ش മഞ്ഞ ബാധിച്ചവന് എല്ലാം മഞ്ഞയായിട്ടെ തോന്നുകയുളളൂ അത് എന്റെ കുഴപ്പമല്ല എത്രയും വേഗം ചികിത്സ തേടുക

    • @مازن-ح1ش
      @مازن-ح1ش 24 дня назад +1

      @@RasheedThaliparamba അങ്ങനെ തന്നെ വിചാരിച്ചോ, കൊഞ്ചി കൊഞ്ചി വായിൽ നിന്നും തേനൊലിക്കുന്നു, ബക്കറ്റ് വെച്ചോ താഴെ 🙊🤣സച്ചൂട്ടി 🤪

  • @Rahmathrahmath-q2g
    @Rahmathrahmath-q2g 25 дней назад +2

    ❤❤❤🤲

  • @razirazi8761
    @razirazi8761 24 дня назад +2

    Ee pennine ishtamilla

  • @Shanoos346
    @Shanoos346 24 дня назад +9

    എന്റെ പൊന്നു ഷാജി നമ്മളെ തളർത്താൻ വേണ്ടിയാണ് കുറ്റം കണ്ടു പിടിച്ചു പറയുന്നത് ചില ആള്ളുകൾ അങ്ങനെ ആണ് നമ്മൾ അനുഭവിച്ചത് നമ്മൾക്ക് മാത്രം അറിയൂ മറ്റുള്ളവർക് കുറ്റം പറയാനുള്ള ഒരു കഥ കിട്ടി അത്രേ ഉള്ളു

  • @Mujeebnp-q4k
    @Mujeebnp-q4k 25 дней назад +1

    ഹായ്

  • @haseenamohiuddin2109
    @haseenamohiuddin2109 24 дня назад +2

    Apo interview edukunnavark clarity vende video k .naufalnte okke video kanditundo .avan karuthit anengi ade pole anu video edukunnad.nee ellareyum koode cherkarud

  • @rasheedqa737
    @rasheedqa737 25 дней назад +8

    Ippozhum ivar asooya valarcha ee oru vaakk maattunnilla.ivar kaattikoottiyath onnum illa ippozhum aalukalkk aan kuttam aalukal maari enn ivar ippozhum manassilaakkatha karyam aalukale kuttam paranju kond social media l ninnu vijayikkam ennu.karuthanda ath orikkalum nadakkathe oru.karyam iniyengilum nirth aalukale.kuttam parayunnath athrayum nunakal thaan.paranju parithiyille athinte dheshyavum veruppum njangalkk indaavum ath pettannu.onnum maarilla

  • @ShemeershemiShemi
    @ShemeershemiShemi 25 дней назад +1

    Heyy

  • @AskarCP-sw6bk
    @AskarCP-sw6bk 25 дней назад +2

    Hi🤲🤲🤲🤲🤲👍👍👍👍

  • @assainarparakkaattil
    @assainarparakkaattil 25 дней назад +3

    എൻജോയ് 👍👍👍q

  • @faseelashahul7592
    @faseelashahul7592 24 дня назад +4

    കമന്റ് ഇടുന്ന ആളുകൾ ദുനിയാവിൽ ഒരു തെറ്റും ചെയ്യാത്തവർ ആണോ. തെറ്റ് ചെയ്യാത്തവർ ആരുണ്ട്. രാഹുഫ് കൊടുക്കാൻ നിന്നിട്ടല്ലേ അവന്റ അടുത്ത് ക്യാഷ് ഉണ്ടാവും. കൊടുക്കാൻ. അവനിക്ക് അങ്ങനെ തന്നെ വേണം 😂

  • @saleenarasheed-k8u
    @saleenarasheed-k8u 25 дней назад

    aarum ninne nalladu parayilla njan nallade chindich nee thanne ellam poki aa makkale kashtappeduthalle kure aaningale onnum aalladakile endoru mandatharam😢😢

  • @KoroMan-n6e
    @KoroMan-n6e 25 дней назад +1

    ഞാനും കണ്ടു എന്ത് പണ്ടാരം പോട്ടെ

  • @AneesaAnu-f1h
    @AneesaAnu-f1h 24 дня назад +1

    🎉❤

  • @shivanyavineeth1998
    @shivanyavineeth1998 22 дня назад +6

    എന്തിനി ആണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത്.എത്രയോ പേര് യൂട്യൂബ് കൊണ്ട് രെക്ഷ പെടുന്നു അതിൽ ഒരാൾ അല്ലെ ഈ ഇത്ത. ഫിൽറ്റർ അതൊക്കെ ഓരോത്തരുട ഇഷ്ടം അല്ലെ, കളറിനെ പറ്റി മോശം പറയുന്നു കഷ്ട്ടം 😡. ആർക്കും ആരും നന്നാവുന്നത് ഇഷ്ടം അല്ല 🙏

  • @sidhiquekappad3176
    @sidhiquekappad3176 25 дней назад +3

    Hai

  • @hibahibu-fr4wf
    @hibahibu-fr4wf 25 дней назад +1

    Ne angine prnj nadakendathillallo

  • @shylavm3646
    @shylavm3646 22 дня назад

    Negative parayunnavar paraju. konddirikim Shajitha commente eduthu nokkal.illa

  • @AmanAman-f7e
    @AmanAman-f7e 24 дня назад

    👍👍

  • @shafeequeparambil4895
    @shafeequeparambil4895 25 дней назад

    എവിടെയാണ് ഇത്

  • @thegirlyarts1373
    @thegirlyarts1373 24 дня назад +10

    .filtar.ammachi

  • @saheerakareem1105
    @saheerakareem1105 25 дней назад +1

    ❤❤❤

  • @Afraz-o9s
    @Afraz-o9s 25 дней назад +1

    ❤❤❤❤

  • @Nasarkulapulli
    @Nasarkulapulli 23 дня назад

    😘👍

  • @sharafusharafu995
    @sharafusharafu995 25 дней назад +1

    ഹായ്

  • @nooruddeennooruddeen6363
    @nooruddeennooruddeen6363 21 день назад

    Hi