വിസാൽ മീഡിയ നിരോധിക്കണം.വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ.ചാനലിനെതിരെ ശാപ പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 4 июл 2024
  • VISAL MEDIA
    വിസാൽ മീഡിയ നിരോധിക്കണം വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ
    ചാനലിനെതിരെ ശാപ പ്രാർത്ഥന

Комментарии • 714

  • @4K.DEMO_YT
    @4K.DEMO_YT 5 дней назад +165

    നിങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 5 дней назад +100

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ നാഥ ആമീൻ

  • @raseenamuthu3173
    @raseenamuthu3173 4 дня назад +9

    അള്ളാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ശിഫ യാക്കി തരട്ടെ. 🤲🏻ആമീൻ യാ അള്ളാഹ് 🤲🏻

  • @Sareena-xe8zf
    @Sareena-xe8zf 5 дней назад +52

    അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 5 дней назад +72

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ

  • @noorjahanashraf3613
    @noorjahanashraf3613 5 дней назад +32

    അള്ളാഹുവിനെ ഭയം ഉള്ള ഒരാളും ശാപ വാക്കുകൾ പറയാൻ പാടില്ല. അവർക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ. ആമീൻ🤲 അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ🤲

  • @sabeenasabi2868
    @sabeenasabi2868 5 дней назад +84

    പടച്ചോൻ തന്ന ആയുസ് തീരാതെ ആരും മരിക്കുകയില്ല ഷപിചിട്ടു കാര്യമില്ല

  • @ROUKSIRYT
    @ROUKSIRYT 5 дней назад +27

    എല്ലാ രോഗങ്ങളും അള്ളാഹു എത്രയും പെട്ടന്ന് ശിഫയാകട്ടെ

  • @hafeenaa
    @hafeenaa 5 дней назад +49

    വിശാൽ മീഡിയ ചാനൽ യപ്പോ ഴും കാണാറുണ്ട് അള്ളാഹു ങ്ങളെ രോഗം വേഗം സുഖ പെടുത്തട്ടെ ആമീൻ 🤲🏻

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 5 дней назад +70

    വിവരം ഇല്ലാത്തവർ പറയട്ടെ ഞാൻ എന്നും ലൈക്ക് ചെയ്യാറുണ്ട് ഒരാളെയും നാവ് കൊണ്ട് മരിപ്പിക്കാൻ കഴിയൂ ല വിശമിക്കണ്ട സാർ

  • @Zish_Elham
    @Zish_Elham 5 дней назад +30

    ഫലമുള്ള വൃക്ഷത്തിന് നേരെ കല്ലറുകൾ കൂടും അതൊന്നും താങ്കൾ അതൊന്നും കാര്യമാക്കേണ്ട എത്രയും പെട്ടെന്ന് പടച്ചോൻ പെട്ടെന്ന് കണ്ണിന്റെ അസുഗം പടച്ചോൻ ശിഫ തരട്ടെ ആമീൻ ആമീൻ

  • @Manavalan-yt
    @Manavalan-yt 5 дней назад +9

    ഞാൻ എന്ത് വാർത്തകൾ കേൾക്കുന്നതും visal media യിലൂടെയാണ്.. എനിക്ക് വിശ്വാസമാണ് ഈ ചാനൽ. Keep it up 👍👍

  • @kadheejauppala9803
    @kadheejauppala9803 5 дней назад +14

    കണ്ണിന്റെ അസുഖം എത്രയും പെട്ടന്ന് ഭേദമാവട്ടെ 🤲പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് 🤲

  • @-shefna780
    @-shefna780 5 дней назад +6

    എത്രയും വേഗം റബ്ബ് ശിഫ നൽകട്ടെ 🤲ആമീൻ 😥പ്രാർത്ഥനയിൽ ഉൾപെടുത്താം സാർ 🤲റബ്ബ് ആരോഗ്യവും ആഫിയത്തും ദീർഘായുസും തന്ന് അനുഗ്രഹിക്കട്ടെ 🤲പറയുന്നവർ പറയട്ടെ സാർ ധൈര്യമായി മുന്നോട്ടു പോകു സാർ. കുറെ നിസ്കാരവും ഹജ്ജ് ഉംറയും ചെയ്തിട്ട് കാര്യമില്ല ഖൽബ് നന്നാകാതെ 😢

  • @4K.DEMO_YT
    @4K.DEMO_YT 5 дней назад +21

    ഞാൻ ഈ ചാനൽ തുടങ്ങിയത് മുതൽ കാണുന്ന ഒരാൾ ആണ് ഇത് വളരെ നല്ല ഒരു ചാനൽ ആണ് ഇത് കൊണ്ട് എന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വന്നിട്ട് ഉണ്ട് 👍🏻👍🏻

  • @NaseerMv-nh8fp
    @NaseerMv-nh8fp 5 дней назад +20

    ഇൻഷാ അള്ളാ ഷിഫ നൽകട്ടെ ആമീൻ🤲🏻🤲🏻

  • @subaidabasheer4820
    @subaidabasheer4820 5 дней назад +8

    അല്ലാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ആക്കി തരട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ayshamuhmd
    @ayshamuhmd 5 дней назад +7

    പടച്ചവനെ ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ പടച്ചവൻ കാക്കട്ടെ ആരെന്തു പറഞ്ഞാലും അല്ലാഹു സുബ്ഹാനവുതാല വലിയ

  • @shaheerk3250
    @shaheerk3250 5 дней назад +24

    എത്രയും പെട്ടന്ന് സുഖം ആക്കട്ടെ 🤲🏻🤲🏻

  • @naseenasee6215
    @naseenasee6215 5 дней назад +19

    പ്രാകിയ വ്യക്തിക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @ramlathpc6347
    @ramlathpc6347 5 дней назад +56

    ഇഷ്ടമുള്ളവരെല്ലാം Like ചെയ്യും എന്നാലും ഈ video വിജയിക്കുക മാത്രമാണുണ്ടാവുക

  • @Kadheeja-xq4lh
    @Kadheeja-xq4lh 5 дней назад +25

    ഒരു പാട് കാരൃങ്ങൾ മനസ്സിലാവുന്നുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo 5 дней назад +25

    😥വേഗം സുഖമാവട്ടെ 🤲🤲🤲

  • @twinsworld2009
    @twinsworld2009 5 дней назад +11

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻

  • @pathummuap8061
    @pathummuap8061 5 дней назад +6

    അല്ലാഹുവേ നല്ല മനസ്സ് കൊടുക്കേണമേ വലിയ സാറിനെ ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യണേ

  • @nabeesamm7297
    @nabeesamm7297 5 дней назад +10

    മോനെ ആരു എന്ത് പറഞ്ഞവ ലും മോൻ മൈയിന്റ് ചെയ്യണ്ട അവര് തന്നെ അനുഭവിച്ചോളും മോനെ അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബത ആലമീൻ

  • @sulukoyasulukoya448
    @sulukoyasulukoya448 20 часов назад +1

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahinasherinm6880
    @shahinasherinm6880 5 дней назад +5

    അള്ളാഹു എത്രയും പെട്ടന്ന് ഷിഫാഹ് നൽകി കണ്ണിന്നു നൽകുമാറാകട്ടെ, ramlath

  • @user-qk5cs6bg8b
    @user-qk5cs6bg8b 5 дней назад +2

    എന്റെ ഉമ്മ പറയാറുണ്ട് എറിഞ്ഞവർക്ക് കൊണ്ടില്ലെങ്കിൽ തിരിച്ചു അവർക്ക് കൊള്ളും അള്ളാഹു എല്ലാവരുടെയും എല്ലാ രോഗവും ഷിഫയാക്കട്ടെ

  • @shaziyashaima6412
    @shaziyashaima6412 3 дня назад +1

    കണ്ണ്ന് എന്ത്അസുഖമാണെങ്കിലും അള്ളാഹു പെട്ടെന്ന് സുഖപെടുത്തിതരട്ടെ. ആമീൻ.. 🤲🤲

  • @user-lx9kz5wp8o
    @user-lx9kz5wp8o 5 дней назад +13

    അല്ലാഹു നിങ്ങ ൾക്ക്ദീർഘായുസ്സും അഫിയതും നൽകി അനുഗ്രഹിക്കട്ടെ

  • @shaziyashaima6412
    @shaziyashaima6412 3 дня назад +1

    ദീർഘാസ്സും ആരോഗ്യവും ആഫിയത്തും തന്ന് അള്ളാഹു നൽകട്ടെ... ആമീൻ 🤲🤲

  • @ummusalmaadhikarathvalappil
    @ummusalmaadhikarathvalappil 5 дней назад +12

    അള്ളാഹു നിങ്ങൾക്ക് ആയുസ്സും ദീര്ഗായുസ്സ് കിട്ടാൻ ദുആ ചെയ്യുന്നു 😊

  • @user-ne1ws3rj2w
    @user-ne1ws3rj2w 4 дня назад +2

    അള്ളാഹു എത്രയും o വേഗം ശിഫയാക്കി തരട്ടെ'

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 5 дней назад +5

    അല്ലാഹു എത്രയും വേഗം രോഗം ശിഫ തരട്ടെ ആമീൻ

  • @nasriyaasherin5853
    @nasriyaasherin5853 4 дня назад +2

    അല്ലാഹുവേ കണ്ണിന്റെ പ്രയാസം മാറ്റി കൊടുക്കണേ

  • @ismayilnechikkattil6905
    @ismayilnechikkattil6905 Час назад +1

    അല്ലഹ് നിങ്ങൾക് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

  • @sainabaa6557
    @sainabaa6557 4 дня назад +2

    ഇൻശാ അല്ല ) എത്രയും പെട്ടെന്ന് സുഖെ സുഖപത്തി തരട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു

    • @ridergirl4642
      @ridergirl4642 День назад

      🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @Suhrabi123-cf3dk
    @Suhrabi123-cf3dk 5 дней назад +4

    ഞാൻ എന്നും കാണാറുണ്ട് കേൾക്കാറുണ്ട് ഇനിയും വരണം ഇഷ്ടമാണ് 👍

  • @poovipoovi5522
    @poovipoovi5522 5 дней назад +2

    അസുഖം അള്ളാഹു പൂർണമായും ശിഫ ആക്കി കൊടുക്കണേ

  • @banukc8604
    @banukc8604 5 дней назад +3

    അല്ലാഹു കണ്ണിന്റെ അസുഖവും മറ്റ് വെശമങ്ങളും ബുദ്ധിമുട്ട് കളും ശിഫയാക്കി തരുകയും മാറ്റി തരുകയും ചെയ്യട്ടെ....ആമീൻ.. ആമിൻ..സാധാരണക്കാരായ ജനങ്ങൾക്ക് അറിയാത്ത അറിവുകൾ പകർന്ന് തരുന്ന ചാനലാണ്.. അല്ലാഹു ഖൈറായ വഴിക്ക് പോവാനും ഖൈറും ബർക്കത്തും പ്രധാനം ചെയ്യാനും തൗഫീക്ക് ന്നൽകി അനുഗ്രഹിക്കട്ടെ....ആമീൻ.. അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈവസല്ലം..

  • @hasanarafanayash2351
    @hasanarafanayash2351 5 дней назад +3

    Visal media nirtharud Allahu Afiyathodulla deergayush nalgatte Ameen ya rabbal aalameen

  • @shahabasmuhammed3371
    @shahabasmuhammed3371 4 дня назад +1

    🤲അല്ലാഹുവേ വേഗത്തിൽ സുഗമാക്കി കൊടുക്കണെ 🤲

  • @mohammedpt3005
    @mohammedpt3005 5 дней назад +21

    ഇയാൾ നിങ്ങൾ മരിക്കട്ടെ എന്ന് പറഞ്ഞത് 100% തെറ്റാണ്. അയാൾക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ.

    • @subu7625
      @subu7625 5 дней назад +1

      ആമീൻ

  • @Zish_Elham
    @Zish_Elham 5 дней назад +7

    ഇന്ന് ദീൻ വിറ്റ് പണമുണ്ടാക്കി ജീവിക്കുന്നവരാണ് പല ഉസ്താദ്മാരും ഉണ്ട് അത് റബ്ബാണ് ഹൈറും ശരും റബ്ബിനറിയാം എന്തോ ആവട്ടെ ഞങ്ങളായിട്ട് ആരെയും കുറ്റപ്പെടുത്താനോ പോവേണ്ട അത്ര മാത്രം മുന്നോട്ട് പോവുക റബ്ബിനെ പേടിക്കണം ജനങ്ങളാരാ

  • @shaziasworld1983
    @shaziasworld1983 5 дней назад +17

    Insahala ശീഫ ആക്കട്ടെ 🤲🏻🤲🏻

  • @Rinsha9794
    @Rinsha9794 5 дней назад +3

    ആമീൻ എത്രയും പെട്ടന്ന് ശിഫ യാകട്ടെ ആമീർ: വിഷാൽ മീഡിയ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് കമന്റ് ഇടാറില്ല. അള്ളയാണ് ഏറ്റവും വലുത്: അള്ളാഹ് ആർക്കും ഒരു മറാരോ കവും കെടുക്കല്ല അള്ളാഹ്..... ദുആ യിൽ ഉൾപട്ടു ത്തണം : : ദുആ ചെയ്യാം : ഇൻഷാ അള്ളാഹ്..

  • @yehsanahamedms1103
    @yehsanahamedms1103 5 дней назад +3

    താങ്കൾ ക്ക് നേരിട്ട അതികഠിനമായ വേദനയിൽ ഞാനും പങ്ക് ആളി ആകുന്നു.❤

  • @hai1668
    @hai1668 5 дней назад +3

    ഹായ് അള്ളാഹു മാഷിന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടട്ടെ ആമീൻ 🤲🤲🤲 മാഷ് വിഷമിക്കേണ്ട പ്രാർത്ഥനയുണ്ട്

  • @muhammedbilal6703
    @muhammedbilal6703 5 дней назад +1

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻

  • @anshiflalu1170
    @anshiflalu1170 9 часов назад +1

    അള്ളാഹു ഷിഫാഹ് നൽകട്ടെ... 🤲🏻ആമീൻ

  • @naseemapm
    @naseemapm 5 дней назад +18

    അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲

  • @user-so5yd7tg3b
    @user-so5yd7tg3b 5 дней назад +3

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ

  • @kunjeevie3468
    @kunjeevie3468 5 дней назад +2

    Ameen. Ameen. Ameen..yarbalalmeen ❤

  • @pathummuap8061
    @pathummuap8061 5 дней назад +3

    അല്ലാഹുവേ സാറിനെ എത്രയും പെട്ടെന്ന് കണ്ണിന് കായ്ച്ച നല്ല ആരോഗ്യം കൊടുക്കേണമേ റബ്ബേ? ഖുർആൻ പറയുന്നു നല്ലത് പറഞ്ഞു കൊടുക്കുന്ന ആ നിങ്ങൾക്ക് നല്ലത് കേട്ടിട്ടുള്ള സാർ നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ ഉയരങ്ങളിലെ അല്ലാഹുവേ

  • @user-ci5rg4ut6p
    @user-ci5rg4ut6p 5 дней назад +128

    പോയി പണി നോക്കാൻ പറ

  • @shaimaaaa-uv6mh
    @shaimaaaa-uv6mh 5 дней назад +3

    നീ ഒരിക്കലും ഇത് നിർത്തരുത് കാണാത്തവർ കാണണ്ട എന്തിനാ ഈ പാവത്തിനെ ഇങ്ങിനെ പ്രാവുന്നത് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @usmanav7057
    @usmanav7057 5 дней назад +3

    സാറിന്റെ കണ്ണിന്റെ പ്രശ്നം എത്രയും പെട്ടന്ന് വലിയ ബുദ്ധിമുട്ട് കൂടാതെ അള്ളാഹു മാറ്റി തരട്ടെ. അങ്ങയുടെ ചാനൽ ഏന്നും ഞാൻ കാണാറുണ്ട്.സാറിന്റെ അടുത്ത നാട്ടുകാരനാണ് ഞാൻ. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @dhiya593
    @dhiya593 5 дней назад

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ വിശാൽ മീഡിയ ചാനലാണ്❤ അള്ളാഹുഖൈറാക്കട്ടെ

  • @AbdulAli-jc4mr
    @AbdulAli-jc4mr 5 дней назад +2

    നിങ്ങളുടെ അസുഖം പെട്ടന്ന് മാറ്റി തരട്ടെ 🤲🤲🤲❤❤❤❤

  • @rasiyarasi4245
    @rasiyarasi4245 5 дней назад +3

    ഇക്കാന്റെ വീഡിയോ യിലെ ഓരോ വാക്കുകളും നാളേക്കുള്ള വാക്കുകൾ ആയിരുന്നു. ആരൊക്കെ പറഞ്ഞാലും നമുക്ക് ഒന്നും പറ്റില്ലപടച്ച റബ്ബ് നമ്മെയൊക്കെ കാത്ത് രക്ഷിക്കട്ടെ. ഇക്കാന്റെ അസുഖം ഷിഫായാവട്ടെ 🤲🤲🤲

  • @user-hq8mw2je4l
    @user-hq8mw2je4l 5 дней назад +2

    അങ്ങിനെ എത്ര പ്രാന്തൻ മാർ ഉണ്ട് ദുനിയാവിൽ അവർക്ക് ഒക്കെ അള്ളാഹു ഹിദായത് കൊടുക്കട്ടെ വിശാൽ മിഡിയ എനിയും ഉയരങ്ങളിൽ എത്തട്ടെ ആമിൻ

  • @MusthafaUmar-ql3sj
    @MusthafaUmar-ql3sj 9 часов назад +1

    എനിക്ക് വളരെ ഇഷ്ട മാണ്
    എനിക്ക് അറീയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി

  • @user-hq8mw2je4l
    @user-hq8mw2je4l 5 дней назад +2

    പെട്ടന്ന് കണ്ണിന്റെ രോഗം പടച്ച റബ്ബ് ശിഫ ആക്കട്ടെ ആമിൻ

  • @ismayilmanu
    @ismayilmanu 21 час назад

    ഞാൻ എല്ലാ വിവരവും അറിയുന്നതും വിശാൽ മിടിയ കണ്ടിട്ടാണ്
    സാറിൻ്റെ കണ്ണിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ

  • @ishmuismaheel2388
    @ishmuismaheel2388 5 дней назад +2

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo 5 дней назад +14

    പോട്ടെ പറയുന്നവർ പറയട്ടെ
    എതിരാളി കൾ ഉണ്ടാ കും ഇത് തുടരട്ടെ

  • @Entrycal
    @Entrycal 9 часов назад +1

    അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ
    വീഡിയോസ് എന്നും ഇടണം

  • @ajmalsinan4132
    @ajmalsinan4132 5 дней назад +2

    ഒരാൾ പറഞ്ഞു എന്ന് കരുതി നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @ishmuismaheel2388
    @ishmuismaheel2388 5 дней назад +3

    തുടക്കം മുതൽ കാണാറുണ്ട്👍👍👍👍👍

  • @suhrdahussain4115
    @suhrdahussain4115 5 дней назад +1

    സാറിനെ പോലെ ഞാനും കണ്ണിന് പ്രശ്നം ഉള്ള ആളാണ് എത്രയും പെട്ടന്ന് ശിഫ ആകട്ടെ 🤲🤲

  • @sabnakareemmalu3831
    @sabnakareemmalu3831 5 дней назад +2

    നിങൾക്ക് ദീർഘായുസ്സും അഫിയത്തും നൽകട്ടെ പടച്ചോൻ.🤲🤲നിങൾ നിറുത്തരുത് ട്ടോ .ഞൻ എപ്പോളും നോകും നിങ്ങളെ വീഡിയോ വന്നോ അറിയാൻ . നിങ്ങൾക്ക്

  • @meharafathima718
    @meharafathima718 5 дней назад +2

    അങ്ങ് വിഷമിക്കാതെ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @yasirrasheed9796
    @yasirrasheed9796 5 дней назад +2

    😂 കണ്ണ്ന് എത്രയും പെട്ടന്ന് സുഖ ആക്കണം റബ്ബെ ആമിൻ

  • @nafeesakv9436
    @nafeesakv9436 5 дней назад +8

    വേണ്ടാത്തവർ എന്തിന് കാണണം. അവൻ പറഞ്ഞാല് ഒന്നും മരിക്കില്ല ജനിക്കുമ്പോൾ എല്ലാ ഒരു ടൈം തന്നിരിക്കും എന്നെ പൊവ്വൂ. വിവരം കൂടിയവർ തന്നെ എല്ലാം........

  • @user-uf5iw3pg6l
    @user-uf5iw3pg6l 5 дней назад +3

    കണ്ണിന്റെ ബുദ്ധിമുട്ടുകളെന്തായാലും എത്രയുംപെട്ടന്ന് അല്ലാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ.. പിന്നെ വിവരമുള്ളജാഹിലീങ്ങൾ പലതും പറയും അതിനുകൂലി റബ്ബ് കൊടുക്കുംതീർച്ച.

  • @sulukoyasulukoya448
    @sulukoyasulukoya448 20 часов назад

    നിങ്ങൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ ആ യാ റബ്ബൽ ആല

  • @user-md5vz8jb5c
    @user-md5vz8jb5c 5 дней назад +1

    Allahurogamshifayaakitharattaameen

  • @AbdulAli-jc4mr
    @AbdulAli-jc4mr 5 дней назад +1

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണൽ ഉണ്ട് 🤲നല്ല ഇഷ്ട്ടം ആണ് ഉപകാരമുള്ള കളസ്സുകളാണ് 🤲

  • @sainabat824
    @sainabat824 5 дней назад +1

    Swalath ചൊല്ലൽ മത്സരങ്ങൾ ഞങ്ങളുടെ ഫാമിലിയിൽ ഉണ്ടാവാറുണ്ട് റബീഉൽ അവ്വൽ ഫസ്റ്റ് മുതൽ 12 വരെ ഏറ്റവും കൂടുതൽ ചൊല്ലുന്നവർക്ക് ഫാമിലി മീറ്റ് സംഘടിപ്പിച്ച് സമ്മാനദാനം കൊടുക്കാറുണ്ട് സ്വലാത്തിന് മറ്റ് ഇബാദത്ത് പോലെയല്ല മത്സരം വെക്കാം എന്നാണ് ഞങ്ങളുടെ അറിവ് ഫാമിലിയിൽ 5-ാം മത്തെ വർഷമാണ് ഇത് തുടരുന്നത് അൽഹംദുലില്ലാഹ് ഇനി അടുത്തത് സപ്ത ബർ 8 ന് ആണ് ഇനിയും ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ റാഹത്തോടെ നടത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sanhafathima3858
    @sanhafathima3858 5 дней назад +1

    ഞാൻ എപ്പോഴും കാണാറുണ്ട് ഇനിയും കാണും .പറയുന്നവർ പറയട്ടെ

  • @shihanshan2682
    @shihanshan2682 5 дней назад +28

    അള്ളാഹു നിങ്ങൾക് ആരോഗ്യമുള്ള ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ.. 🤲🏽

  • @SeenaKt-gp7bu
    @SeenaKt-gp7bu 5 дней назад +1

    അള്ളാഹു രോഗം സിഫയാക്കി തരട്ടെ 🤲🤲

  • @kareemp.p6984
    @kareemp.p6984 5 дней назад +10

    അപറഞ്ഞവൻ വല്ല നിരി ശാര വ തിയയിരിക്കു പൊയി പണി നൊക്ക പറയണം. വെറുതെ ഒരു അ ളെ ശബീച്ചാ അ ശബം അയള്ക്ക് തന്നെ തിരിച്ച് പൊകും ശരിക്ക് അറിവ് ഇല്ലത്തത് കൊണ്ടാണ് ഇങ്ങ പറഞ്ഞത്

  • @hashimsvlog2260
    @hashimsvlog2260 5 дней назад +1

    Alhamdulillah അല്ലാഹുവെ കാമിലായ ഷിഫ
    Yakatte aameen yarabbal Aalameen😭

  • @kamarumol7987
    @kamarumol7987 5 дней назад +1

    Visal midea എന്നും നല്ല നിലയിൽ മുന്നോട്ട് പോവട്ടെ ആമീൻ

  • @shifana1452
    @shifana1452 5 дней назад +3

    Nigal nalla oru manushyna Allahu Ella rogavum mattate nigaludeyum enteyum ellavarudeyum aameen

  • @SiyadAbdulla-qw5zf
    @SiyadAbdulla-qw5zf 5 дней назад +1

    നിങ്ങളുടെ അസുഖം അള്ളാഹു
    ഷിഫാക്കട്ടെ, ആമീൻ

  • @thanveeramuthu492
    @thanveeramuthu492 5 дней назад +1

    നാഥൻ ഷിഫയാക്കട്ടെ........ Ameen🤲🏻

  • @HathibSavad
    @HathibSavad 5 дней назад +1

    എന്ത് തന്നെ ആയാലും നാളെ ആർക്കാ എന്താ സംഭവിക്കുക എന്നൊന്നും അറിയില്ല പടച്ചവൻ എല്ലാവരെയും നന്നാവട്ടെ പറഞ്ഞവർ അറിയില്ല ആർക്കും സംഭവിക്കും എല്ലാവരെ നന്നാകട്ടെ 🤲🤲

  • @user-vb1um2nd7f
    @user-vb1um2nd7f 5 дней назад +1

    എല്ലാം അസുഖവും പെട്ടന്ന് sifa ആക്കി താരട്ടെ 🤲

  • @swalihsalu6447
    @swalihsalu6447 5 дней назад +1

    ഒരാൾമരിക്കാൻ പ്രാർത്ഥിച്ചാൽ
    അവർക്ക് തന്നെ അത്
    ബാതി ക്കും താൻ കുത്തിയ. കുയിയ്യിൽ താൻ തന്നെ ചാടും അവർ
    പറയട്ടെ വിസമിക്കണ്ട
    സാർ തിരിച്ചടി
    അവർക്ക് തന്നെ കിട്ടും എന്ന് ഉറപ്പാണ്
    അല്ലാഹുവലിയവന്ന്നാണ്

  • @shanifamuhammed1764
    @shanifamuhammed1764 5 дней назад +1

    അള്ളാഹു ദീർഗായുസ് തരട്ടെ ആമീൻ 🤲🤲

  • @fathimadilsha6241
    @fathimadilsha6241 5 дней назад +1

    ഏതാ അസുഖം വന്നാലും മടിയൊക്കെ മാറ്റി പെട്ടെന്ന് ഡോക്ടറെ കാണണം സാറേ, അല്ലെങ്കിൽ അത് ഭാവി നഷ്ടപ്പെടുത്തും എത്രയും പെട്ടെന്ന് സുഖമാകട്ടെ

  • @user-rl9zp8tv6q
    @user-rl9zp8tv6q 3 дня назад

    എത്രയും പട്ടെന്ന് കണ്ണിൻ്റെ അസുഖം അള്ളാ ശിഫാ യാക്കട്ടെ ആമീൻചീത്ത പറയുന്നവർ പറയട്ടെ അത്രയ്ക്കുള്ള വെളിവാണ് ഉള്ളൂ എന്ന് കരുതുക ഒരു മനുഷ്യൻ്റെ വാ കെട്ടാൻ പറ്റില്ല 1000 കൂടത്തിൻ്റെ വാ മൂടാൻ പറ്റും ഇൻഷാ അള്ളാ നല്ലതുവരട്ടെ എന് പ്രാർത്ഥിയ്ക്കാം

  • @farufazlu4218
    @farufazlu4218 5 дней назад +1

    എല്ലാം തരുന്നത്. അല്ലാഹു. ഷിഫയും. അല്ലാഹു നൽകും. ശപിക്കുന്നവർ. അല്ലാഹുവിനെ. പേടികത്തവരാണ്. അല്ലാഹു കാക്കട്ടെ ആമീൻ ആമീൻ

  • @beenamohamed3156
    @beenamohamed3156 5 дней назад +1

    താങ്കളുടെ viedeo എല്ലാം കാണുന്നുണ്ട്. വളരെ ഉപകാരപ്രദമായ viedeos ആണ്.... വിവരം ഇല്ലാത്തവർ negetives പറയും.... താങ്കൾ ശ്രെദ്ധിക്കേണ്ട... Continue.......... 👍🏿🤲🏿

  • @thinkpositive007
    @thinkpositive007 5 дней назад +2

    യാഥാർഥ്യങ്ങൾ തുറന്നു പറയുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം.
    Leave it... go ahead... Allahu Akbar...

  • @ramlathpc6347
    @ramlathpc6347 5 дней назад +15

    ഏറ്റവും ഇഷ്ടപ്പെട്ട video ആണ് ഇത്.❤

  • @najmasidhik25
    @najmasidhik25 5 дней назад

    ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
    പറയുന്നവർ പറയട്ടെ
    ചിലവർ അങ്ങനെ ആണ് വെറുതെ കുറ്റം പറയും കാര്യം ആക്കണ്ട കണ്ണിന്റെ അസുഖം പെട്ടെന്നു ശിഫ തരട്ടെ ആമീൻ 🤲