Ernakulam rebels to Vatican! Violence expected!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 33

  • @jomythoppiljohn8305
    @jomythoppiljohn8305 5 месяцев назад +7

    ചിലപ്പോ മാർപ്പാപ്പയെ രണ്ടാം വത്തിക്കാൻ കൗൺസിലിനെ പറ്റി പഠിപ്പിക്കാനായിരിക്കും.😂😂😂😂 വിമതർ മിക്കവാറും മാർപ്പാപ്പയെ കണ്ടത് തന്നെ😂😂😂😂😂

  • @thomas-qc8oz
    @thomas-qc8oz 5 месяцев назад +3

    Ethra peru poyittum കാര്യമില്ല. ഒരു തീരുമാനം മാത്രമേയുള്ളു എകികൃത കുർബാന. പറ്റാത്തവർ സ്ഥലം കാലിയക്കു

  • @joshyjoseph1167
    @joshyjoseph1167 5 месяцев назад +3

    മാർപാപ്പയെ കുർബാന പഠിപ്പിക്കാൻ പോയതായിരിക്കും 😭😭😭😭😭😭😭

  • @seekeroftruth3150
    @seekeroftruth3150 5 месяцев назад +7

    അന്തകാരശക്തികൾ വിമതരിലൂടെ റോമൻസഭയുടെമേൽ അധീശ്വത്വം സ്ഥാപിച്ചാൽ വിശ്വാസികൾ ജാഗരൂകരായിരിക്കുക കാരണം അന്ത്യകാല ലക്ഷണമാണ്. റോമൻസഭയുടെ വിശ്വാസികൾക്കു ഇതു പരീക്ഷണകാലമാണു അനേകർ വിശ്വാസം ത്യജിക്കാൻ കാരണമാകും.

    • @alex_francis
      @alex_francis 5 месяцев назад +1

      Vimatha pravarthangal anekam viswashikalkku uthapp undakkunnu. Pretekich yuvajaangallku. Basilica yile avahelanam um akrammavum lokathinte thanne sredha nedi

  • @malayalam1649
    @malayalam1649 5 месяцев назад +4

    1. കുർബാന ഏകികരണം ഐക്യത്തിനുവേണ്ടിയാണു നടപ്പാക്കിയത്.
    2. ഒരു സഭയിൽ വ്യത്യസ്ത കുർബാന അർപ്പണ രീതികൾ നല്ലതല്ല.
    3. കുർബാനയെക്കുറിച്ച് തീരുമാനം എടുക്കാനുള്ള അധികാരം മെത്രാൻ സമിതിക്കാണ്.
    4. എല്ലാ സഭയിലും വ്യത്യസ്ത ദൈവശാസ്ത്ര കാഴ്ചപാടുകൾ ഉള്ളവർ ഉണ്ടാകും.
    5. നാളെ എറണാകുളം ഒരു വ്യത്യസ്ത സഭ അയാലും, പല വിഷയങ്ങളിൽ ഭിന്നതയും, ക്രമേണ പിളർപ്പും ഉണ്ടാകും.
    6. അച്ചടക്കം, അനുസരണം, ഐക്യം എന്നിവ ദൈവാരുപിയിൽ നിന്ന് വരുന്നു. ഈശോ ആഗ്രഹിച്ചത് ഐക്യമാണ്.
    7. ഭിന്നത ഉള്ള സമൂഹങ്ങൾ തകർക്കപ്പെടും. നാളെ മറ്റു പല വിഷയങ്ങളിൽ എറണാകുളം രൂപതയിൽ ഇതുപോലെ എതിർപ്പുകൾ ഉണ്ടാകും. ആരും ആരെയും അനുസരിക്കാത്ത സാഹചര്യം ഉണ്ടാകും. കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ

  • @mebinbenoy9155
    @mebinbenoy9155 5 месяцев назад +7

    വിമതർക്ക് തെറ്റ് പറ്റാറില്ല.. അവർക്കു ഒരിക്കലും തെറ്റില്ല.. മാർപാപ്പയ്ക്കും ലോകം മുഴുവനും തെറ്റ് പറ്റിയാലും ഉന്നതനു തെറ്റില്ല.. അവൻ ഹരിഹര സുതൻ ആണ്...

    • @kmgeorge218
      @kmgeorge218 5 месяцев назад

      തട്ടിലിനെ ജെസ്മിയുടെ കൂടെ വിട്ടിട്ട് വേറെ നട്ടെല്ലുള്ള Archbishop നെ നിയമിക്കണം .

    • @tencymonr8027
      @tencymonr8027 5 месяцев назад

      തെറ്റ് പറ്റില്ല കാരണം അവർ വാഴകൾ ആണ്

    • @mebinbenoy9155
      @mebinbenoy9155 5 месяцев назад

      @@kmgeorge218 നീയാണോ വിള്ക്കു പിടിക്കാൻ പോയത് ഒന്ന് പോടിയ.. അങ്ങനെ ഏതെല്ലാം വെടികൾ എന്തെല്ലാം വിളിച്ചു പറയുന്നുണ്ട്.. സരിത ഉമ്മൻ.. നാണമില്ലെടാ ഫൂ..

  • @princekuruvila
    @princekuruvila 5 месяцев назад +1

    THATTIL ACTUALLY FOR MASS FACING THE PEOPLE
    BECAUSE OF ALAMCHERY HE CHANGED HIS MIND FOR SOME TIME
    NOW HE IS IN HIS REAL SELF
    SO KALDAYAR LOST THEIR INFLUENCE AFTER THE REMOVAL OF ALAMCHERY

  • @GeorgeP.D-t3g
    @GeorgeP.D-t3g 5 месяцев назад +1

    KashuthakamamkaranjuTheerukkum

  • @thomasvt1731
    @thomasvt1731 5 месяцев назад +2

    Ernakulam priests should first obey their superiors,then only priests can get obedience from believers.

  • @AlbertKP-q1v
    @AlbertKP-q1v 5 месяцев назад

    Jesus

  • @jmatthew4313
    @jmatthew4313 5 месяцев назад

    It's good that things have gone to the Vatican. Pope and all church authorities other than those of Kerala (also of India) have transparant way of exercising their duties. Pope has already shown his way of carrying out his duties. It is the traditional way.
    We have such useless persons sitting in positions of bishops and archbishops n cardinal.
    Hopefully SMC will be better off without the Ekm addicts.

  • @Joy-J
    @Joy-J 5 месяцев назад

    It appears that our major arch bishop is digging his own grave. If any rebel want/s to meet pope or anybody let him/them do the same at their own way. Remember major arch bishop is not a mediator, he has specified assigned duties. Let him discharge his own duty first.

    • @jonhappachery3843
      @jonhappachery3843 5 месяцев назад

      Ellathineyum.pudichu.maransvareyum.ittaliyan.jailil.poottiyidan.oru.messege.syril.pothavinu.ayachu.koodey.o.k.thank.you.

  • @sajimontj
    @sajimontj 5 месяцев назад

    Edda., poulacha RUclips kuddi ethu pattikkum parayam vadda poulacha angamali ne paragan 5 per undou kudde varam

  • @varghesepoulose1011
    @varghesepoulose1011 5 месяцев назад

    God's planing no-one can twist brother,. We will wait and see , All vimatha priests will be sacked from archdiocese...

  • @jacobcc9514
    @jacobcc9514 5 месяцев назад

    ബൈബിൾ അനുസരിച്ചു ജീവിക്കണമോ അതോ AD 313 ൽ ആരംഭിച്ചതും AD 1962 വരെ ബൈബിൾ നിരോധിച്ചിരുന്നതുമായ റോമൻ ആഗോള സഭയുടെ ( റോമൻ കത്തോലിക്കാ സഭ) ബൈബിൾ വിരുദ്ധ ആചാരാനുഷ്ഠാനങ്ങളിൽ ആശ്രയിച്ചു ജീവിച്ചു മരിക്കുണമോ എന്നത് തീരുമാനിക്കുവാൻ ക്രൈസ്തവ സമൂഹത്തിനു ദൈവം അനുവദിച്ചിരിക്കുന്ന അവസാന അവസരമായിരിക്കും ഇത്. Bible പ്രമാദരഹിതമാണെന്നും അതിൽ നിന്നും നിത്യജീവനുള്ള മാർഗ്ഗം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ആർക്കും ആവില്ല എന്നും ആമുഖ പ്രബോധനം KCBC യെ ക്കൊണ്ട് പരിശുദ്ധാത്മാവ് എഴുതിച്ചുകൊണ്ട് നൽകപ്പെട്ടിരിക്കുന്ന ബൈബിൾ കയ്യിലുള്ള ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന അവസരം ഉപയോഗിക്കണമോ വേണ്ടായോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. മരണാനന്തരം നമ്മെ സഹായിക്കുവാൻ ഒരു മാതാധികാരിയും ഉണ്ടാകില്ല എന്നതാണ് ഏറെ പ്രധാനമായ കാര്യം. ദൈവവചനം അനുസരിച്ചായിരിക്കും ന്യായ വിധി എന്നതും മറന്നു കൂടാ

  • @jojancherian
    @jojancherian 5 месяцев назад +2

    കുര്യൻ ജോസഫ് എറണാകുളം അങ്കമാലി അതി രൂപതയുടെ ശബ്ദമാണ് അനീതിക്കെതിരെ എവിടെയും പോരാടുന്ന ധൈര്യശാലി

  • @thomaskc229
    @thomaskc229 5 месяцев назад

    Ellame.porthiaie.
    Karthavea.Vegaem.Varenama.
    Zero.MalabarSabhaile.ChekuthanRule.

  • @leslyjohn6074
    @leslyjohn6074 5 месяцев назад +1

    വക്കീലേ, സിസ് ജെസ്മി പറഞ്ഞ വൈദികൻ തട്ടിൽ പിതാവല്ല എന്ന് അവർ തന്നെ കഴിഞ്ഞ ഇടയിൽ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ തന്റെ പേരിൽ അപമാനിക്കാൻ ശ്രമിച്ചാൽ കേസ് കൊടുക്കും എന്ന് പറഞ്ഞ വീഡിയോ ഉണ്ട്, വെറുതെ മലർന്നു കിടന്നു തുപ്പാതെ

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 5 месяцев назад

      Karyam kanan palarum palathum parayum .oduppu ooran nokki nadanna nun

    • @thomaskc229
      @thomaskc229 5 месяцев назад

      Thuppel.Thuettel.Elakkem..Ok

  • @antonyjoseph3135
    @antonyjoseph3135 5 месяцев назад

    Mr Puthuppara, from this vidieo it seems that you want to ridicule and laugh at the people of Angamaly diocese but it all in vain with no results you expect! Let us see!

  • @jonhappachery3843
    @jonhappachery3843 5 месяцев назад

    Kaldayam
    Nirupadikam.pinvalippikkum.dot.wory.