വിശ്വാസികളെ കബളിപ്പിച്ച് കോടികള്‍ മുക്കി,മാര്‍ത്തോമ്മാ വൈദികന് സസ്‌പെന്‍ഷന്‍|Fr.Baiju Samuel|i2inews

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #i2inews #FrBaijuSamuel

Комментарии • 289

  • @geogizachariah7339
    @geogizachariah7339 3 года назад +12

    Let us whole heartedly support HIS grace in this extraordinary decision. Prayers in HIS effort to clean up the church . He is an exceptional leader of great character.

  • @eapen11
    @eapen11 3 года назад +43

    കുറ്റം ചെയ്തവർ ശിക്ഷിപ്പിക്കപ്പെടണം. സസ്പെഡ്‌ മാത്രം ചെയ്താൽ പോരാ, മാർത്തോമാ സഭയുടെ കൂദാശകൾ ചെയ്യുവാൻ ഉള്ള അവകാശങ്ങൾ തിരീകെ എടുത്ത്‌ എല്ലാ ഇടവകകൾക്കും കൽപന കൊടുക്കണം. ഈ വിഷയം കേരളാ പോലീസിനേ ഏൽപ്പിക്കുകയും വേണം..

    • @adhamsulthan1768
      @adhamsulthan1768 3 года назад +2

      തെറ്റ് ചെയ്യുന്നവർ വൈദികൻ ആണെങ്കിലും , തിരുമേനി ആണെങ്കിലും വിശ്വാസികൾ ആണെങ്കിലും...കടുത്ത ശിക്ഷ കൊടുക്കണം...അവരുടെ പട്ടം ഉൾപ്പെടെ തിരികെ വാങ്ങി..ഇടവക ആനുകൂല്യങ്ങൾ ഇല്ലാതെ ആക്കണം.

  • @alexcherupperil2696
    @alexcherupperil2696 3 года назад +21

    മാതൃകാപരമായ ശിക്ഷാ അനിവാര്യമാണ്, ഇത് ഒരാൽ മാത്രം അനേകർ ബാക്കി നിൽക്കുന്നു.

  • @FreedomAndDignity
    @FreedomAndDignity 3 года назад +57

    Let us appreciate the action that Thirumeni has taken in this matter.

    • @aletheiaacademy8896
      @aletheiaacademy8896 3 года назад

      Indeed. This Achen is a Gold Medalist in M.Th (Communication) from Serampore University.
      If accusation its true, then would be a waste of a brilliant & creative mind.
      Let truth prevail.

    • @FreedomAndDignity
      @FreedomAndDignity 3 года назад +2

      @@aletheiaacademy8896 Charles Shobharaj was a genius too.

    • @aletheiaacademy8896
      @aletheiaacademy8896 3 года назад

      @@FreedomAndDignity You mean the serial Bikini killer Charles Sobhraj on whom the Bollywood film Main aur Charles and 8 part BBC miniseries called "The Serpent" was broadcast in UK this month ? Don't see the correlation between the two cases, neither am I arguing guilty or innocent here, just waiting for the final verdict after a proper inquiry.

    • @johnthomas5865
      @johnthomas5865 3 года назад +1

      @@aletheiaacademy8896 nothing will happen. The given time is too short to submit the evidences against him. Only 10 days.

    • @jobyvarghese5699
      @jobyvarghese5699 3 года назад +2

      😂 Request Thirumeni to have a check on cash money that all the thirumenis accumulate in the name of “Kaimuthu”... wedding donations, baptism donations etc etc... where are these cash money going and where are they accounted? Church has become a den of fraudsters.

  • @lohimarshal6475
    @lohimarshal6475 3 года назад +16

    പണ്ട് കാലത്തു കുടുംബമഹിമയും ദൈവീക കൃപയും പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ, സമൂഹത്തിൽ നല്ല അഭിപ്രായം ഉള്ള ഭവനങ്ങളിൽ നിന്നും നല്ലവണ്ണം തിരഞ്ഞെടുത്തു ആരുടേയും പ്രേത്യേകിച്ചു പരമ പോക്രികളും മദ്യപാനികളും പെണ്ണുപിടിയന്മാരുമായ ആരുടേയും ശുപാർശ ഇല്ലാതെ പട്ടക്കാരെ തെരഞ്ഞെടുക്കുന്ന രീതികൾ മാറി കഴിഞ്ഞ കുറെ വര്ഷങ്ങളായി കണ്ട അണ്ഡന്റെയും അടകോടന്റെയും വെറുക്കൂത്തുകാരന്റെയും മക്കളും , അതെ സ്വഭാവമുള്ള , ഒരു ദൈവീകവും ഇല്ലാത്ത ജീവിച്ചുവന്ന സാഹചര്യങ്ങൾ ഒക്കെ മറന്നു പൊളിറ്റിക്കൽ പിടിപാടും ഗുണ്ടായിസവും ഉള്ള സഭയിലെ ആരുടെയെങ്കിലും ശുപാർശയിൽ കയറിപ്പറ്റി ഈ വിധത്തിലുള്ള കാര്യങ്ങൾ ചെയ്യും. പ്രത്യേകിച്ച് കൊട്ടാരക്കര പുനലൂർ കൊല്ലം സെന്ററിൽ ഇങ്ങനെയുള്ളവർ കൂടുതലാണ് ..

    • @atozfun4178
      @atozfun4178 3 года назад

      vere oru paniyum kittathe varumbol irangum achen aakan. marthoma sabhayil ippol oru nottavum illa. sariyayittu kudumbaprahana ulla kudumbathilninnupolum alla.ithu ippol verum oru thozil aayi...

  • @geets1970
    @geets1970 3 года назад +13

    Very good action by Thirumeni. Hope he clamps down on fraud in all parishes. A reformation is really the need of the hour in our churches.

    • @jobyvarghese5699
      @jobyvarghese5699 3 года назад

      😂 Request Thirumeni to have a check on cash money that all the thirumenis accumulate in the name of “Kaimuthu”... wedding donations, baptism donations etc etc... where are these money going? Church has become a den of fraudsters.

  • @rajukundara3308
    @rajukundara3308 3 года назад +2

    എബ്രഹാം മാർത്തോമാ തിരുമേനിയെ പോലെ പ്രാർത്ഥനയിലും ഉപവാസത്തിലും മലങ്കര മാർത്തോമാ സുറിയാനി സഭയെ നയിക്കാൻ ദൈവം തമ്പുരാൻ കൃപ ചെയ്യും..ഒരു പുതിയ യുഗം സഭയിൽ തുടങ്ങട്ടെ

  • @josephgeorge5356
    @josephgeorge5356 3 года назад +20

    എല്ലാ പിന്തുണയും !നന്ദി! എല്ലാ ളോഹ ധാരികളെയും തുറന്ന് കാട്ടണം!

  • @jaimjimjogi
    @jaimjimjogi 3 года назад +27

    കുപ്പായം ഊരി മേടിക്കണം ഇനിയും അച്ഛൻ എന്നൊരു ഒരു സ്ഥാനം കൊടുക്കരുത് എന്നാൽ കുറേ അച്ഛന്മാർ പാവങ്ങളെ സഹായിക്കുന്ന വരും ഉണ്ട് നമ്മൾ എന്തെങ്കിലും അറിഞ്ഞുകൊണ്ട് കൊടുത്താൽ അവർ വാങ്ങിയില്ല അഥവാ മേടിച്ചാൽ അതിൻറെ രസീത് തരുന്നതും നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്

  • @shajiruby2346
    @shajiruby2346 3 года назад +11

    What a shame!. Sign of the end, perhaps. The entire nexus of impropriety from the top to bottom needs to be investigated.

  • @mariakuttypc6813
    @mariakuttypc6813 3 года назад +9

    അന്വേഷണ ം നടത്തി മാത്റകാപരമായ ശിക്ഷ നല്കാൻ ദൈവം തിരുമേനി യ്ക്കു നല്ല ആലോചന നല്കാൻ പ്രാർത്ഥിക്കുന്നു.

  • @wilsonwilliam5296
    @wilsonwilliam5296 3 года назад

    Well done buju Samuel. You are a real patheree. 👋

  • @vishramam
    @vishramam 3 года назад +2

    MARTHOMA CHURCH AGAIN BECAME MODEL. FULL SUPPORT AND PRAYERS TO BISHOP THEODOCIOUS

  • @mediacatholica
    @mediacatholica 3 года назад +3

    ⏱ @MEDIA CATHOLICA വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേക്ഷണ സമയക്രമം ⏱👉തിങ്കൾ മുതൽ ശനി വരെ : 6.45am👉ഞായർ : 7.00am

  • @georgethomas9546
    @georgethomas9546 3 года назад +6

    Sunil Mathew should be commented for this report. I call upon him to report more such cases, not only in Marthoma Churches but also in other denominations - including Pentecostal churches.

  • @SamJoeMathew
    @SamJoeMathew 3 года назад +25

    പണം തിരികെ പിടിച്ചു പാവങ്ങൾക്ക് കൊടുക്കാൻ നടപടി ഉണ്ടാകണം.

    • @vtvarghese8848
      @vtvarghese8848 3 года назад

      Correct

    • @stk007sss5
      @stk007sss5 3 года назад

      Panam gulf achayanmarude ആണ്...... 😃😃

  • @nepto5817
    @nepto5817 3 года назад +3

    Whats app യിൽ കണ്ട കുറിപ്പ്.
    റവ.ബൈജു ശാമുവേലും കുടുംബവും നിശ്ചയിച്ച സമയത്തിനും ഒന്നര മണിക്കൂർ മുൻപെ തന്നെ കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകയുടെ പാഴ്സനേജിനോട് വിട പറഞ്ഞതായി അറിയുന്നു.
    രാത്രി പതിനൊന്നരയോടെ നെടുമ്പാശേരിയിൽ വിമാനം ഇറങ്ങുന്നതാണ്.
    *നല്ല പോർ പൊരുതി.. എന്നാൽ quota തികക്കാൻ പറ്റിയില്ല.....*
    *അതിന് മുൻപ് കുവൈറ്റ്കാർ കയ്യോടെ പിടിച്ചു.*

  • @samuelmthomas8888
    @samuelmthomas8888 Год назад +1

    ഇപ്പോൾ ഇദ്ദേഹം എന്ത് ചെയ്യുന്നു? തിരിച്ചെടുത്തോ?

  • @mathewskoshy5694
    @mathewskoshy5694 3 года назад +33

    ഇത് ശരി ആണെങ്കിൽ ഇദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കണം!;

  • @pkmathewkutty9106
    @pkmathewkutty9106 3 года назад +27

    All such frauds be dismissed from priesthood. No perks, no pension, no pf, nothing be given to those found guilty.

  • @vishramam
    @vishramam 3 года назад +3

    Not suspension. Throw him out from the church. Return the money of believers . Enquire about all his money transactions so far. Our applause and support to Bishop Theodocious

  • @loveforyouyou
    @loveforyouyou 3 года назад +5

    വൈദീകരൊക്കെ കൊള്ളക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്......

  • @ufishingvlogs3377
    @ufishingvlogs3377 3 года назад

    Super👍👍👍👍👍👏👏👏👏

  • @johnvarkey9089
    @johnvarkey9089 2 года назад

    നല്ല മാതുക. ഇങ്ങനെ തന്നെ വേണം ഓർത്തഡോക്സ് വൈദികൻ രഞ്ജു അച്ചനെ കണ്ടു പഠിക്കണം മറ്റ് വൈദികർ... ഇദ്ദേഹത്തിന്റെ പേരിൽ ഇനി ആക്ഷേപം ഉണ്ടാകുമോ ? ആവോ !

  • @annjohn2855
    @annjohn2855 3 года назад +15

    There are many more priests are still in the community. Eventually it will be revealed but the decision has to made by Bishop. 🙄🙄🙄🙄

  • @rev.dr.varghesechethipuzha7239
    @rev.dr.varghesechethipuzha7239 3 года назад +3

    It is a shame,

  • @varghese3
    @varghese3 3 года назад +9

    His belongings should be confiscated and put behind bars for breach of conduct.

  • @rev.dr.varghesechethipuzha7239
    @rev.dr.varghesechethipuzha7239 3 года назад +3

    What is happening to our society now a days. If the report is true, it is a very bad example that this man of God is giving. I think that the church should take, serious steps to prevent such incidents in the future.

  • @susanjacob5664
    @susanjacob5664 3 года назад +3

    Very good action Thirumeni

  • @ambilykunje1597
    @ambilykunje1597 3 года назад +7

    Marthoma sabha always after money.Our church has many poor people unable to build houses and children are unable to receive an education. The church never helps these people.They always have a priority to build churches.

  • @Sumod0507991805
    @Sumod0507991805 3 года назад

    ഇതിൽ പറയുന്ന അമ്മായി അപ്പൻ അച്ചനെ 27 വർഷങ്ങൾക്കു മുൻപേ മാലപ്പടക്കം പൊട്ടിച്ചു യാത്രയാക്കിയവരാണ് ഞങ്ങൾ... അന്നേ ഞങ്ങൾ മനസ്സിലാക്കി അച്ചന്റെ കൂദാശകൾ.

  • @georgethomas9546
    @georgethomas9546 3 года назад +3

    He should be dismissed from the primary membership of the Marthoma Sabha. He should be reported to the Income Tax Department. He should also be reported to the police and all the money he amassed should be recovered and given back to the poor people.

  • @jissgeo
    @jissgeo 3 года назад +7

    വിശ്വാസികളായ യുവാക്കളെ ചൂഷണം ചെയ്യുകയും,തന്റെ ശാരീരിക ബലഹീനത മുതലാക്കി മാളിക വീടും പിരിവും നടത്തുന്ന മാർത്തോമ സഭയിലെ ഒരു അച്ഛനെ എനിക്കും അറിയാം...വർഷങ്ങൾക്കു മുമ്പ്,പരാതി നൽകിയിരുന്നു, അന്വേഷണം ഉണ്ടായിട്ടില്ല...ഈ നടപടി അഭിനന്ദനം അർഹിക്കുന്നു...അന്വേഷണം നടത്തി സത്യം എന്നു തെളിഞ്ഞാൽ പുറത്താക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം....

    • @patrickjones4065
      @patrickjones4065 3 года назад

      ആരാണെന്ന് വെളിപ്പെടുത്തുമോ?

    • @jissgeo
      @jissgeo 3 года назад

      @@patrickjones4065 Rev PK Zachariah

    • @patrickjones4065
      @patrickjones4065 3 года назад

      @@jissgeo എന്തെങ്കിലും തെളിവ്? ആരുടെയെങ്കിലും പരാതി?

    • @patrickjones4065
      @patrickjones4065 3 года назад

      ഒന്നുമില്ല, അല്ലേ? വെറും ഊഹാപോഹം മാത്രം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുമ്പ് അല്പം ആലോചിക്കേണ്ടേ?

    • @jissgeo
      @jissgeo 3 года назад

      @@patrickjones4065 ningal karyamayittu onnu anweshichu nokk....

  • @melvin8805
    @melvin8805 3 года назад +9

    Dear thirumeni if it is true please terminate this Achen ...Thank you His Grace Most Rev.Dr. Theodosius Marthoma , for the immediate Action taken against this priest ..there are some more in Mar thoma Sabha to get the same letter of termination for the sake of Donations and many other scandals which is hidden..please Thirumeni kindly we need the real Marthoma church back as our forefathers made 🙏

    • @jobyvarghese5699
      @jobyvarghese5699 3 года назад +1

      😂 Request Thirumeni to have a check on cash money that all the thirumenis accumulate in the name of “Kaimuthu”... wedding donations, baptism donations etc etc... where are these money going? Church has become a den of fraudsters.

  • @thomasvarughese7096
    @thomasvarughese7096 3 года назад +19

    ഈ സാമാദ്രോഹികൾ കർത്താവിനെ വീണ്ടും വീണ്ടും ക്രൂശിക്കുകയാണെല്ലോ ദൈവമേ

  • @FreedomAndDignity
    @FreedomAndDignity 3 года назад +11

    I know this achen's Maria. She is Choria's mother. Only achen can tell you who Choria is. I congratulate Sabu. He knows that his fellow Mar Thomites are gullible and naive. He is smart enough to take advantage of it. Smart!

  • @santhoshmalayal2649
    @santhoshmalayal2649 3 года назад +9

    He is the product of Irenius.
    Irenius did lots of such evils to the Mar Thoma Church.

  • @sheebavarghese2879
    @sheebavarghese2879 3 года назад +8

    In our church also vicars have a tendency to regularly visit families who are fairly richer. They dont even interact with middle or below middle class. They expect a good collection for themselves from these people before they get their common transfer. THESE vicars' main duty is to gossip other "lesser" people's confessions to big shots who invite them for dinner and give huge amount of regular "pocket money".

    • @geets1970
      @geets1970 3 года назад +2

      Very true. Hope our Metropolitan would take steps to end this discrimination between the rich and the poor. After all Christ made it clear that He came for the poor and not for the rich.
      If the common man says this we have a complex.

  • @jacobgeorge3441
    @jacobgeorge3441 3 года назад +19

    യൂഹാനോൻ തിരുമേനിക്കു ശേഷം നീതി ബോധമുള്ള മറ്റൊരു തിരുമേനി അധികാരത്തിൽ വന്നതു ദൈവ നടത്തിപ്പു തന്നെ .സഭയെ ദൈവം കൈവിടുന്നില്ല

    • @johnthomas5865
      @johnthomas5865 3 года назад +2

      100% right. ഇനിയും ഒത്തിരി എണ്ണം കുടുങ്ങാൻ കിടക്കുന്നതേയുള്ളു.

    • @joymonbaby4350
      @joymonbaby4350 3 года назад +1

      Correct

    • @santhoshmalayal2649
      @santhoshmalayal2649 3 года назад

      But the fans of Irenius create problems

    • @vishramam
      @vishramam 3 года назад +1

      Absolutely

    • @johnthomas5865
      @johnthomas5865 3 года назад

      @@santhoshmalayal2649 no sir. Dr Theodosius Mar Thoma is more powerful. Surely, He will put an end to these types vulgarism in the Church. Absolutely there is a need of cleaning. I am sure 90% of the priests will support Metropolitan. About 10% priests this is profession, a safe JOB.

  • @charlesthampan6356
    @charlesthampan6356 3 года назад +27

    അന്വേഷണ വിധേയമായി അച്ചനെ സസ്‌പെന്റ് ചെയ്ത മെത്രാപ്പോലീതയുടെ നടപടി അഭിനന്ദനീയം ആണ്.ഇതു ഒരു അച്ചന് മാത്രം ബാധകമാണോ???? അതോ തങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ ആരോപണ വിധേയരായ മറ്റു മെത്രാച്ചന്മാർക്കും, പട്ടക്കാർക്കും, ചുമതലക്കാർക്കും ബാധകമാകുമോ ????

  • @georgethomas9546
    @georgethomas9546 3 года назад +2

    His activities should be reported to Kerala Police; and also to the Income Tax Department for unaccounted money. Assets in excess of income. This should be an eye opener for all Marthomaites.
    It is also to be noted that this not the only achen who does this kind of things. There are so many, but they are not caught.
    Most of the priests want to serve in Gulf countries and Americas only. None of them like to service in rural areas of kerala.

  • @jpvadakkekara7598
    @jpvadakkekara7598 3 года назад +1

    Keep it up father,don't worry

  • @tinobasketballcoachingdrea785
    @tinobasketballcoachingdrea785 3 года назад +4

    St Thomas marthoma school kuriannoor 110 lakhs for teachers appointment . this has to punish

  • @ushababu62
    @ushababu62 3 года назад +13

    എവിടെ നിന്നും വരുന്നോ എന്തോ മറ്റുള്ളവരെ കുടി നാറ്റിക്കും, ഇയാളെ അച്ചൻ എന്നു വിളിക്കാമോ?🙆

    • @johnthomas5865
      @johnthomas5865 3 года назад +2

      വിഡ്ഢികളായ നമ്മൾ അങ്ങ് വിളിച്ചു പോകുവാ.

  • @joycejohn3442
    @joycejohn3442 3 года назад +3

    Shameful . These people are not fit to be priests if the allegation is true.

  • @elzaantony1004
    @elzaantony1004 3 года назад

    പിരിവിനു വരുന്ന ഒരു നാറികൾക്കും ഇനി അഞ്ചു പൈസ കൊടുക്കരുത്. 😡

  • @varghesect8921
    @varghesect8921 3 года назад +7

    ഇനി ഒരു സഭയിലെ അച്ചനേയും പിരിക്കാൻ ഒരു സഭാ നേതൃത്വവും വിട്ടേക്കരുത്. ഇങ്ങനെ ചെയ്യുന്നവരുടെ ളോഹ ഊരിപ്പിക്കണം. വിദേശ സഞ്ചാര വേണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നോ കുടുംബ സ്വത്തിൽ നിന്നോ എടുത്ത് പോകണം.

    • @koruthuphilip5277
      @koruthuphilip5277 3 года назад

      If he spent from his own pocket he will collect more. Don't give that advise to anybody. Don't send these b.....ds, we don't need the fakers, we are fed up. Thanks.

    • @mayflower3350
      @mayflower3350 3 года назад

      @@koruthuphilip5277 shouldn't invite these people to perunals and other functions in outside countries. They just come abroad with a lustful mind- for money and other pleasures that Satan offers. Genuine priests and laity are shamed in these allegations against corruption and immoralities in Church.

  • @renjithcsam1502
    @renjithcsam1502 3 года назад +19

    അന്യൻ വിയർക്കുന്ന കാശും കൊണ്ട് ആപ്പോം തിന്നു വീഞ്ഞും കുടിച്ച് കൊണ്ടാസേലും ബെൻസെലും കേറി നടക്കുന്ന ആളുകളുടെ പളുപളുത്ത കുപ്പായത്തോട് പണ്ടേ തീർന്നതാ തിരുമേനി ബഹുമാനം

  • @anuzachariha791
    @anuzachariha791 3 года назад +3

    Swantham sabha undakum

  • @RLJP1963
    @RLJP1963 3 года назад +9

    ഇനി എത്ര കാലം?

  • @sabucherian6435
    @sabucherian6435 3 года назад

    അച്ചന്മാരുടെ വാക്കുകൾ കേൾക്കാതയും മേത്രാന്റെ തിണ്ണ നിരങ്ങാ തയും കുറുബാന എന്ന തലകറക്കുന്ന അപ്പം തിന്നാത്ത വൻ ഭാഗ്യവാൻ. ഈ മതത്തെ ഇല്ലാതെ ആക്കണമേ ദൈവമേ .

  • @monseesam8778
    @monseesam8778 3 года назад

    ഇടവകയിൽ വന്നാൽ ബിനാമികളെ ഉണ്ടാക്കുക എന്നതാണെ ആദ്യ ജോലി. പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ വരുന്ന പുരോഹിതൻ. ഇങ്ങനെ കോടാനുകോടി ഉണ്ടാക്കി നാട്ടിൽ പോയ അനേക വൈദികർ ഇന്നും ഈ സഭയിൽ ഉണ്ട്. ഒരാൾക്കെതിരേയേലും നടപടിയെടുത്ത തിയടോഷ്യസ് തിരുമേനി പൂർവികർ പിടിയരി വിറ്റു പടുത്തുയർത്തിയ ഈ സഭയേ പഴയ പ്രതാപത്തിലും ആൽമീകതയിലും തിരികെ കൊണ്ടുവരാൻ പ്രാർഥിക്കാം

  • @thomasabraham5742
    @thomasabraham5742 3 года назад +4

    If the aligations are proofed then his priesthood should be csncelled. And also must put him accountable under govt. Action procedures.

  • @mathanmathai
    @mathanmathai 3 года назад +4

    Our new Metropolitan should also investigate the Malaysian Zonal office as under the late Joseph Marthoma Metropolitan no proper accounts of the Zonal funds as from 2012 to 2021 the accounts not presented to the Zonal Assembly though I was the Zonal Member elected by the KL parish. Zonal Assembly members have asked him on several occasion either he gets angry or he brushes the query aside with his great authority.
    The other thing is one of our member who didn't stand for the Zonal Election is claiming that he was appointed by the late Metropolitan as a fund manager and as per the Zonal constitution there is no such post as usually the Assembly elects a Zonal Treasurer and a Zonal Secretary to manage the funds but he is claiming that he is the fund manager.
    Last year when one of our Klang member a exjudge had a meeting with our late Joseph Marthoma Metropolitan he dis discuss about the issue of the Zonal fund manager late Matropolutan flatly told him he never appointed any fund manager so the question is now he is still there and looking after the funds almost 4 million Malaysian dollar ( 1Rm is 16 rupees) roughly the rate and also Assemble members elected every 3 years but Assembly with accounts not presented for almost 9 years.
    The late Joseph Marthoma Metropolitan had created a lot of mess and we hope our new Metropolitan with investigate all the cases and will hand down a proper solution so that the future will be good for the whole Church not only in India but also the overseas Diocese.
    Glory to God.

    • @CC-td7si
      @CC-td7si 3 года назад

      Oversees funds under direct control of a bishop and no one can see from laity or Synod?? Does he have a secret wife and children in Malaysia?

  • @PHILIP-or9wn
    @PHILIP-or9wn 3 года назад

    ജീവകാരുണ്യം എന്നപേരിൽ ഇല്ലാ പള്ളിയിലും ഇപ്രകാരം പിരിവുണ്ട്.ഒരുകണക്കിലും ഇല്ല

  • @stk007sss5
    @stk007sss5 3 года назад +5

    ഇതുപോലെ ദുബായിൽ നിന്നും ഒരച്ഛൻ പോയിട്ടുണ്ട് 3 കോടി ആണ് പിരിച്ചു കൊണ്ട് പോയത്..... ബഹറിനിൽ നിന്നും ഒരച്ഛന് 1.5 കോടി പിരിച്ചു കൊടുത്തു..... ഇതിന്റ ആവശ്യം ഉണ്ടോ

    • @avirachacko8181
      @avirachacko8181 3 года назад +1

      Please mention their name. Otherwise we will have to confuse the other priests

  • @varmaamla
    @varmaamla 3 года назад +2

    അതു തിരുമേനിയുടെ ശബ്ദമല്ല സഹോദര

    • @TheIvnil
      @TheIvnil 3 года назад +2

      തിരുമേനി ഡെ ശബ്ദം ആണെന്ന് ആരു പറഞ്ഞു. Notice വായിച്ചു കേൾപ്പിച്ചു അത്രിയോള്

    • @johnthomas5865
      @johnthomas5865 3 года назад +1

      The voice is the secretary of Kuwait mtc who read the notice at the congregation

  • @babujohn9387
    @babujohn9387 3 года назад

    സഭയിലെ കുഞ്ഞാടുകളെ പരിശുദ്ധതമാവ് കയറിയത് മൂലം പീഡിപ്പിക്കുക ഇവരുടെ ഒരു അനുഗ്രഹം ആണ്. അതു നടന്നില്ലല്ലോ. പിന്നെ പണം അതു നമുക്ക് പിന്നെയും ഉണ്ടാക്കി എടുക്കാം. ആമേൻ

  • @keyarranas3264
    @keyarranas3264 3 года назад +6

    യോഹന്നാൻ. പോൾ ദിനകരൻ. സാമൂവൽ ഇത് പോലെ എത്രയോ കള്ളന്മാർ........ സഹായം നേരിട്ട് കൊടുക്കാൻ ശ്രമിക്കുക

  • @kay62ful
    @kay62ful 3 года назад +3

    പരാതി സമർപ്പിക്കാനുള്ള പത്തു ദിവസം കാലപരിധി അപര്യാപ്തമാണ്‌ . രണ്ട്‌ ചർച്ച് സർവീസിൽ എല്ലാ ഇടവകയിലും ഈ വിവരം എത്തത്തക്ക വിധം മതിയായ സമയം വേണം . സംഭവം സത്യമെങ്കിൽ സഹായ അഭ്യർത്ഥന കൃത്രിമമായി ഉണ്ടാക്കുക തുടങ്ങിയത് forgery , cheating , ഒക്കെ ആണ്‌ . കൂടുതൽ വെളിച്ചമുള്ള കാലമാണ് . കുറ്റം വേഗം പുറത്ത് വരട്ടെ . ഏന്തായാലും, സഭ കളങ്കിതമാകാതെ സഭാദ്ധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കും എന്നാശിക്കുന്നു .

    • @abbaspullath7892
      @abbaspullath7892 3 года назад +1

      കാലം ചെയ്ത ജോസഫ് മെത്രാപൊലീത്ത കള്ളും പെണ്ണും ഉപയോഗിച്ചിരുന്നു നിലമ്പൂർ അച്ചനായിരുന്ന കാലം കൂടുതൽ കൈതവന ജോസഫ് സാർ പറഞ്ഞു തരും കൂറിലോസ് മെത്രാൻ ഒരു ചെറുക്കനെ പീഡിപ്പിച്ചു 6 മാസം വിലക്ക്

  • @stanleypriezt
    @stanleypriezt 3 года назад

    We should really pray for the Church worldwide, for real dedicated people to take up ministry to guide us in the right path. These days are evil and we need to join hands and pray for Christian witness to prevail.

    • @jobyvarghese5699
      @jobyvarghese5699 3 года назад +2

      Stanley Achen with due respect to you... we now need action as we have prayed a lot. If this accusation is proven to be correct then Mr. Baiju Samuel should be tried according to the Kuwaiti Judicial system. The Metropolitan has no right in such matters to direct the actions. The law of the land should deal with it. And pls ask the Metropolitan to direct the Gulf Parishes not to pay in Crores when the Achen’s get transferred after their tenure of 3 years.

    • @stanleypriezt
      @stanleypriezt 3 года назад

      @@jobyvarghese5699 I agree. I was commenting generally. People should be close to Achens , to guide them, correct them when necessary that they do not fall into temptation.

    • @stanleypriezt
      @stanleypriezt 3 года назад

      to add I do not think any church gives so much as a token of appreciation, its the people who give sincerely when Achens go to them for a purpose.

    • @jobyvarghese5699
      @jobyvarghese5699 3 года назад +1

      @Stanley Achen.... people is the Church and when people sincerely gives “Achens” sincerely should say NO.
      I wonder how come Achens manages to afford a house which cost them 3-4 crores. I know Achens who doesn’t want transfer to countries like Australia, UK rather they prefer Gulf.
      Thirumenis accepting cash donations in name of “Kaimuthu”, wedding donations, baptism donations. Why can’t the Church implement a system that we will remit this money to the respective diocesan’s bank account?
      Our new Methran is busy roaming from place to place for his sweekaranam and felicitation. If there is some wisdom in him, he would say that let’s keep all this formalities at a very low level because of the Pandemic circumstances that we all are going through and day by day thousands of people are succumbing to this disease.
      I don’t want to name here; recently a thirumeni travelled interstate to conduct a wedding and i know how much cash he got from that wedding. Where is his wisdom? Doesn’t he know that the circumstance is not good enough to travel as this could lead to further outbreak of Covid -19.
      As i said earlier with due respect to you Achen as I know you that you are committed Christian; however, this should be a wake up call for all of us that Church administration is in wrong hands and we need a reformation.

    • @jobyvarghese5699
      @jobyvarghese5699 3 года назад

      Too add... Stanley Acha... most of the Achens doesn’t like people advising them and for that these Achens will try to get their cronies in to the Church Managing Committee.

  • @jesusredeemer1569
    @jesusredeemer1569 3 года назад

    കഷ്ട്ടം തന്നെ

  • @mariammav2062
    @mariammav2062 3 года назад +9

    Shame on him if the story is true. Suspension is not a punishment if he is a white washed tomb

  • @anilthomas656thomas6
    @anilthomas656thomas6 3 года назад +7

    Most of the priest are having a luxurious life at the cost Christianity . All Christian denominations are par in this business.

  • @stk007sss5
    @stk007sss5 3 года назад +5

    അച്ചന്മാർ gulfil നിന്ന് പിരിഞ്ഞു പോകുമ്പോൾ oru നിശ്ചിത തുക മാത്രമേ കൊടുക്കാവൊള്ളൂ.. നമ്മേടെ gulf അച്ചായന്മാർ പേർസണൽ ആയിട്ട് ഒന്നും കൊടുക്കല്ലേ.... ചാരിറ്റി സഭ വഴി ച്യ്താൽ പോരെ പാവപെട്ട സുവിശേഷ പ്രവർത്തകർക്ക് കൊടുക്ക്, അവര്ക് വീട് വെച്ചു കൊടുക്ക് അല്ലാതെ കോടികൾ പിരിച്ചു പോകുമ്പോൾ അച്ചന്മാർക് കൊടുക്കേണ്ടി ഒരു ആവശ്യവും ഇല്ല..... മാർത്തോമക്കാർ ഇത് ചിന്തിക്കേണ്ടി ഇരിക്കുന്നു അല്ലേൽ ഇതുപോലെ ഇനിയും നമ്മേടെ സഭ കേൾക്കേണ്ടി വരും.....

    • @johnthomas5865
      @johnthomas5865 3 года назад +2

      അയ്‌യോ നമ്മുടെ പള്ളിപ്രേമികൾ കോരി വാരി കൊടുത്തല്ലേ വിടുന്നത്. അച്ചന് കൊടുത്താൽ സ്വർഗത്തിൽ പോകാം എന്നു ആണ് കരുതന്നത്

    • @stk007sss5
      @stk007sss5 3 года назад +2

      @@johnthomas5865 correct achenmar, തിരുമേനി മാർ ഒക്കെ ചോദിച്ചാൽ വാരി കോരി കൊടുക്കും പാവപ്പെട്ടവർ വല്ലതും ചോദിച്ചാൽ onnum കൊടുക്കില്ല...... ഇതും അത് തന്നെ ആണ് നടന്നത്, പിന്നെ e achen nammede കാലം ച്യ്ത തിരുമേനിയുടെ ഒരു ഓമന പുത്രൻ കൂടി ആയിരുന്നു 😃😃😃

    • @santhoshmalayal2649
      @santhoshmalayal2649 3 года назад +1

      Laymen's mentally should be change.

    • @johnthomas5865
      @johnthomas5865 3 года назад

      @@santhoshmalayal2649 laymen should mentally and physically be changed

  • @ashaasha1472
    @ashaasha1472 3 года назад +5

    വിദേശികളെ പിഴിയുന്ന അച്ചന്മാർ തീർച്ചയായും ഉണ്ട് ഉണ്ട്

  • @rosythomas3267
    @rosythomas3267 3 года назад +3

    Does this priest has a conscience? That doesn't bother him?

  • @sherenethomas8424
    @sherenethomas8424 3 года назад +2

    Why are the police not involved

  • @varghese3
    @varghese3 3 года назад

    Why suspension he should be dismissed.

  • @jo-dk1gu
    @jo-dk1gu 3 года назад

    മുടുക്കൻ.....

  • @omanavarghese9114
    @omanavarghese9114 3 года назад +3

    Why given only 10days to submit the evidences

  • @rampo143
    @rampo143 3 года назад

    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ ,തിരുനാമവും വഹിച്ചു ചെയ്യും ക്രീയകൾ 😂😂🤣🤣🤣🤣😂🤣🤣

  • @kuriank.t7261
    @kuriank.t7261 3 года назад +8

    കുപ്പായം കളയൂ പ്ലീസ്

  • @johnmammen7954
    @johnmammen7954 3 года назад +3

    Marthoma sabhayilum thudangiyo? Kuppayam oori dismiss cheyanam.

    • @johnthomas5865
      @johnthomas5865 3 года назад

      ഒരു പ്രയോജനവും ഉണ്ടാകില്ല. 10 തലമുറയ്ക്ക് ഇവർ ഉണ്ടാക്കിയിട്ടിിട്ടുണ്ട്. കർത്താവിന്റെ യഥാർത്ഥ വിളി കേട്ട് പട്ടക്കാരനായിട്ടുയുണ്ടെങ്കിൽ നേതൃത്വതിന് കീഴടങ്ങി ദൈവകല്പന പ്രമാണിച്ചു സേവനം ചെയ്യും. അല്ലെങ്കിൽ കുപ്പായം ഊരി എറിഞ്ഞു വേറെ പണിക്കു പോകും. ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഒരു 45 നു മേൽ പ്രായം വരുന്ന 99% പട്ടക്കാരും ദൈവം വിളിച്ചു വന്നവർ ആണ്. അവർ സഭക്ക് വിളക്കാണ്. ദേശത്തിന് ഒരു വലിയ അനുഗ്രഹം ആണ്.

  • @achankunjusacharia6843
    @achankunjusacharia6843 2 года назад

    Suspension for how many days. He will also be come back very soon, because now he is having more than enough money for this purpose.

  • @revvtkurian4566
    @revvtkurian4566 3 года назад +4

    ADHEHATHINE PADMASREE AWARD NALKI ADUTHA MANDALATHIL ADHARIKKANAM.

  • @koruthuphilip5277
    @koruthuphilip5277 3 года назад +1

    WE WILL NOTIFY INDIAN GOVERNMENT ALSO AS SOON AS WE RECEIVE SOME DOCUMENTS . WE DO NOT ALLOW THIS BISHOP TO LOOT THE GOVERNMENT AND THE DIOCESE. BECAUSE OF HIS IRREGULATIES MOST PROBABLY WE CANNOT APPLY FOR SECOND INSTALLMENT (i.e., many 1000's of dollars) OF PPP LOAN AND WE LOST THAT OPPORTUNITY. THANKS.

  • @joymangalath2699
    @joymangalath2699 3 года назад

    Only suspension

  • @deenammajoy7197
    @deenammajoy7197 3 года назад +2

    Very good,Tirumani, and very bad Achen

  • @elizabethjacob4473
    @elizabethjacob4473 3 года назад

    ഇവനൊക്കെ ഉടായിപ്പ് ,ക്രിസ്ത്യാനി പോലും ..

  • @susammageorge1128
    @susammageorge1128 3 года назад +6

    Holy Apostolic see of St Thomas !!!
    Why don't people boycott this holy see ,priests and metropolitans. Marthoma church is no more a Church of Jesus. Authority , celebrations ,luxury life. If the Metropolitans are living lives of luxury Benz ,BMW ,expensive colourful costumes why not the priests also ?
    why people still believe this is Christianity ? Each one should do his or her own charity. We are the Priests with Jesus as the High priest. Each of us should do our priestly service to the Lord. These Metropolitans and priests don't know the Lord any more . They serve Mammon (money ) and not God

    • @rajukundara3308
      @rajukundara3308 3 года назад +4

      അമ്മാമ്മയ്ക്കെന്താ കുരു പൊട്ടുന്നെ? എല്ലാ സഭകളിലും ഉണ്ട്‌ ഇങ്ങനത്തെ കള്ള നാണയങ്ങൾ

    • @geogizachariah7339
      @geogizachariah7339 3 года назад +6

      Absolutely unfair to make such sweeping statements. Theodosius metropolitan is completely different and with right intentions, values and character in place . He is the right person at the right time for this church. Let us support him and keep him our prayers .

    • @rajukundara3308
      @rajukundara3308 3 года назад +1

      @@geogizachariah7339,, ജോസഫ് മാർത്തോമാ സുറിയാനി വൽക്കരണം കൊണ്ട് വന്നു സഭയെ യാക്കോബായയിലേക്ക് ചായിക്കാൻ ശ്രമം തുടങ്ങിയിരുന്നു... Theodosious അങ്ങനെ അല്ലെന്നു പ്രത്യാശിക്കാം

    • @susammageorge1128
      @susammageorge1128 3 года назад +1

      @@rajukundara3308 Iam talking about my own Marthoma church .

    • @rajukundara3308
      @rajukundara3308 3 года назад +2

      @@susammageorge1128,, I am also marthomite

  • @adhamsulthan1768
    @adhamsulthan1768 3 года назад +17

    മാർത്തോമ്മാ അത്ര എങ്കിലും ചെയ്തല്ലോ... ഓർത്തോഡോക്സ് ആയിരുന്നേൽ പള്ളി മാറ്റി വേറെ സ്ഥലം ഒരുക്കി കൊടുത്തേനെ

    • @binujohnvellavoor8286
      @binujohnvellavoor8286 3 года назад +2

      Why you involve orthodox in this matter sir

    • @adhamsulthan1768
      @adhamsulthan1768 3 года назад +1

      @@binujohnvellavoor8286
      ഏയ് ഒന്നുല്ല...വെളിയിൽ നിന്ന് കാണുന്ന കാഴ്ചക്കാർക്ക്...എന്ത് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കാത്ത ഒരു സഭ ഓർത്തോഡോക്സ് ആണെന്ന് അറിയാം...വാർത്ത വായിച്ചും,, ചിലരോട് നേരിട്ട് ചോദിച്ചു അറിഞ്ഞും ഉള്ള അറിവാണ്.
      പക്ഷെ...ഇത് എന്തായാലും മാർത്തോമ്മാ ആദ്യമേ ഒരു ചെറിയ ശിക്ഷ എങ്കിലും കണ്ണിൽ പൊടിയിടാൻ കൊടുത്തത് നല്ലതായി

    • @adhamsulthan1768
      @adhamsulthan1768 3 года назад +1

      ഇനി ഓർത്തോഡോക്സ് എന്താണ് തെറ്റ് ചെയ്തത് എന്നാണെങ്കിൽ കുറച്ചു കൂടി വിശദമായി വേണമെങ്കിൽ പറയാം

    • @rajuk5526
      @rajuk5526 3 года назад

      Heisverybigudaase

    • @adhamsulthan1768
      @adhamsulthan1768 3 года назад

      ഓർത്തോഡോക്സ് സഭയിൽ നിന്ന് പുറത്താക്കിയിട്ടു ..കൂടോത്രം ചെയ്ത് തിരിച്ചു സഭയിൽ കേറിയ ഒരാൾ ഉണ്ട്. അങ്ങു തേവലക്കരയിൽ...

  • @jacobtj6608
    @jacobtj6608 3 года назад +4

    Please hand over him to BJP they will taker

  • @rosythomas3267
    @rosythomas3267 3 года назад

    This kind of purohither is a disgrace for the church. Congratulations to Bishop who took action immediately. This priest will pay for it. Does he believe God sees all our actions and intentions.?

  • @susansharma9977
    @susansharma9977 3 года назад +2

    Who is Maria

  • @tdpa.6076
    @tdpa.6076 3 года назад +1

    കത്തോലിക്കാ മതം ഇതു കണ്ടു പഠിക്കട്ടെ...

  • @josemanjaly6905
    @josemanjaly6905 3 года назад

    Baiju Samuel, is just one, many priests are as such, in all denominations,making fear the faithful,under the pretex of the power for forgiveness of sin?shame

  • @rajanmathewmathew1642
    @rajanmathewmathew1642 3 года назад

    Don't call this fraud reverend

  • @ashaasha1472
    @ashaasha1472 3 года назад +4

    സഭയിൽ ശുദ്ധീകരണം അനിവാര്യം ഇങ്ങനെ ഉള്ളവവർക്കു സഭ കുടപിടിക്കില്ലെന്നു വിശ്വസിക്കുന്നു പുതിയ തിരുമേനിയിൽ വിശ്വാസം അർപ്പിക്കുന്നു

  • @thomasdaniel497
    @thomasdaniel497 3 года назад +6

    99 percent achans are constructed above 2 core of houses and doing business in the name of God. Marthoma saba members are living a small huts and hard work for day to day living. Achans and their families are living as Prince. No donation may be handed over to any achans or bishops. Donations may be handed over to charitable trusts only. all properties of achans in the marathoma saba may be got verified.

    • @easytravel3119
      @easytravel3119 3 года назад

      Evil has corrupted the minds of the leaders. Let's pray for our church. Also, let us correct the wrong. Prayerfully, with love. Let the church be a house of prayer.

  • @ashaasha1472
    @ashaasha1472 3 года назад +5

    അച്ചനെ ളോഹ അഴിപ്പിച്ചു പുറത്ത് എറിഞ്ഞു കളയുക യാതൊരു ദാക്ഷാണ്യവും വേണ്ട

  • @varmaamla
    @varmaamla 3 года назад +3

    സാറിന് എല്ലാം അറിയാമല്ലോ...
    ഇനിയും അന്വേഷണം ആവശ്യം ഉണ്ടോ..?

  • @shibuvarkey854
    @shibuvarkey854 3 года назад +10

    സുനിൽ സർ .ക്രിസ്തീയ സഭയിലുള്ള ഇത്തരത്തിലുള്ള പുഴുക്കൂതുകളെ താങ്കൾ വെളിച്ചത്ത്‌ കൊണ്ടുവരണം

  • @samiyahjesu8228
    @samiyahjesu8228 3 года назад +1

    Very bad if it is true

  • @ttmathew654
    @ttmathew654 3 года назад

    Is it not enough for the metrapolitan to issue the circular and 'kalpana' about the action being taken on the complaint against the preacher. Is it not more dignified on His
    Grace's part to refrain from verbal publicity

  • @johntmathew9073
    @johntmathew9073 3 года назад

    Phew...........................

  • @annusvlog844
    @annusvlog844 3 года назад

    Kashtam

  • @thomastj4982
    @thomastj4982 3 года назад

    ഇവനെക്രൂശി കണം

  • @ponnachanthomas1510
    @ponnachanthomas1510 3 года назад +3

    He must be expelled from the Church. He should no more be an Achan in the Marthoma church

  • @annammamathai8570
    @annammamathai8570 3 года назад +1

    palavithathil pala achenmarum pirivu nadathunnu ithu nirodikkanam.