This recipe is just tooooo goooood !!!! Flavors are amazing !! 🤤 I tried it !! And it’s on repeat for sure .... Faseela ammaiiiii you made my life so easy ❤️😍😍😍 !!! Nhan ippo Star aaayi 😂🤩 !!!
നല്ല അവതരണം. നല്ല നല്ല ഫുഡ്‌സ്. പക്ഷേ തലശ്ശേരിയിലു, തലശ്ശേരിയിലെ പാരീസ് ഹോട്ടലിലും ഇന്നും തലശ്ശേരിയുടെ പരമ്പരാഗതരീതിയിൽ തന്നെയാണ് ബിരിയാണി വെക്കുന്നത്. ഉള്ളി ചേർത്ത് വഴറ്റിയ മസാലയിലാണ് ഇറച്ചി വേവിക്കുക. ആ മസാലയുടെ രുചിയും, മണവും ഒന്നുവേറെ തന്നെയാണ്. ഇങ്ങനെയുണ്ടാക്കിയ മസാലയിൽ പൊരിച്ച ഉള്ളിയും ചേർക്കും. ചോറ് ദം ചെയ്യുമ്പോഴും ഇടവിട്ട് പൊരിച്ച ഉള്ളി ചേർക്കും. അല്ലാതെ ഉള്ളി വഴറ്റാതെ മസാല ഉണ്ടാക്കുവാനുള്ള എളുപ്പ പണിക്ക് വേണ്ടിയല്ല തലശ്ശേരി കാർ ഉള്ളി പൊരിക്കുന്നത്. ഉള്ളി പൊരിച്ചത് തലശ്ശേരി ബിരിയാണിയുടെ അവിഭാജ്യ ഘടഗമാണ്. ഉള്ളി പൊരിച്ച നെയ്യിൽ മാത്രമാണ് തലശ്ശേരികാർ അരി വേവിക്കുന്നത്.
This recipe is just tooooo goooood !!!! Flavors are amazing !! 🤤 I tried it !! And it’s on repeat for sure .... Faseela ammaiiiii you made my life so easy ❤️😍😍😍 !!! Nhan ippo Star aaayi 😂🤩 !!!
thank you my dear ❤️❤️!! try other recipes as well and do let me know your feedback
Faseela...valiya perunnaline ummande mutton biriyaniyum kidukachi chaysyum undaki....adipoli...masha allah....jazakallah...kair
For frying the onions for biryani which oil u had used??
Have you soaked the rice before
Nice recipe... beef biriyani umma engane ano undakkunnathu?
ഉടൻ തന്നെ ബീഫ് ബിരിയാനിന്റെrecipe ഇടാം إن شاء الله
Sakeentataa adipoliyaayitindu Masha allaahu
Assalamu alikum
Garam maslayl endhokke cherthu
Recipe tharumo
Assalamualikum umma special super😘😘
Inshallha try chayam .. eid Mubarak 🥰🥰🥰😘😘😘😘😘😍
Poli സാനം ♥️♥️♥️👍👍👍😋😋😋uffffff aduvance eid mubarak♥️
Wow ummante biriyani wait cheyth nikukayarunnu... 🙌
Ma sha Allah....kidu👌👍✌
Biriyani super😋😋👍👍👍
Waaaaaaooooo👍
Advance EID MUBARAK
biriyani massalayude recipe paranju tharumo
undallo
GARAM MASALA | UMMA'S SPECIALS BY FASEELA|
ruclips.net/video/y9uwHLQy2lg/видео.html
YumMy😋😋
Chicken biriyany recipe idu plz
Goof👍
Assalamu alikum..
Enne ormayundo...
Nyaan Rasheedammayinte karnore mol ...ummarajikkante mol..Munitha...
Nyaàn eppolum Ninte food channel kanarund....
Mashallah adipoli...sakeenammayindethum nee undakunna foodum nyaan try cheyyarund..
Super..Masha allah
Thank you 💖💖😍
സൂപ്പർ കിടു👍👍
Super
നല്ല അവതരണം. നല്ല നല്ല ഫുഡ്‌സ്.
പക്ഷേ തലശ്ശേരിയിലു, തലശ്ശേരിയിലെ പാരീസ് ഹോട്ടലിലും ഇന്നും തലശ്ശേരിയുടെ പരമ്പരാഗതരീതിയിൽ തന്നെയാണ് ബിരിയാണി വെക്കുന്നത്. ഉള്ളി ചേർത്ത് വഴറ്റിയ മസാലയിലാണ് ഇറച്ചി വേവിക്കുക. ആ മസാലയുടെ രുചിയും, മണവും ഒന്നുവേറെ തന്നെയാണ്. ഇങ്ങനെയുണ്ടാക്കിയ മസാലയിൽ പൊരിച്ച ഉള്ളിയും ചേർക്കും. ചോറ് ദം ചെയ്യുമ്പോഴും ഇടവിട്ട് പൊരിച്ച ഉള്ളി ചേർക്കും. അല്ലാതെ ഉള്ളി വഴറ്റാതെ മസാല ഉണ്ടാക്കുവാനുള്ള എളുപ്പ പണിക്ക് വേണ്ടിയല്ല തലശ്ശേരി കാർ ഉള്ളി പൊരിക്കുന്നത്. ഉള്ളി പൊരിച്ചത് തലശ്ശേരി ബിരിയാണിയുടെ അവിഭാജ്യ ഘടഗമാണ്.
ഉള്ളി പൊരിച്ച നെയ്യിൽ മാത്രമാണ് തലശ്ശേരികാർ അരി വേവിക്കുന്നത്.
God kasim p.a