ഒരുപാട് റെസിപ്പ് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം നല്ല അഭിപ്രായം ആയിരുന്നു സാമ്പാർ ചിലപ്പോൾ ശരിയാകും അങ്ങനെ ആയിരുന്നു അതെന്തായാലും ഉണ്ടാക്കും thank you dear ❤❤❤
ഈ ഓണത്തിന് sheeba ചേച്ചിയുടെ Reciepy നോക്കിയാണ്. എല്ലാ വിഭവങ്ങളും ഉണ്ടാക്കിയത്. എല്ലാം അടിപൊളിയായിരുന്നു. സദ്യ അടിപൊളിയാക്കി. ഇഞ്ചിപ്പുളി അടിപൊളി ആയിരുന്നു.
Chechide Ee sambar karanam Njan ente Inlaws inte idayil oru cooking star aay maari 😍😍 sambar recipe mathramalla ottumikya ella recipes um Njan chechide thanneya follow cheyyane. 😘❤️
ഞാൻ എന്നു സാമ്പാർ ഉണ്ടാക്കിയാലും അത് ശരിയാകില്ല, ഇനിയും ഇത് ഒന്നു ഉണ്ടാക്കി നോക്കട്ടെ 🥰
നല്ല സാബാർ 👌വെച്ചു നോക്കാം.
ഒരുപാട് റെസിപ്പ് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം നല്ല അഭിപ്രായം ആയിരുന്നു സാമ്പാർ ചിലപ്പോൾ ശരിയാകും അങ്ങനെ ആയിരുന്നു അതെന്തായാലും ഉണ്ടാക്കും thank you dear ❤❤❤
😍❤
@@SheebasRecipes സാമ്പാർ ഉണ്ടാക്കി നല്ല മണം നല്ല രുചി 👍❤
@@jyothikr8640 😍🥰❤❤
Looks yummy 😋
Chechii sambar polichu♥️🫂vtl ellarkum ishtayii.. Nannayirunnu ketto
😍❤️
നല്ല സാമ്പാർ, ഞാൻ ചെയ്തു 👍
😍❤️
I tried this Sambar yesterday. It turned out really delicious..so flavorful 👌♥️
Thank u 😍❤❤
Correct ingredients aanu chechiyude cookingil ellaam onnum over illa
😍
ഈ ഓണത്തിന് sheeba ചേച്ചിയുടെ Reciepy നോക്കിയാണ്. എല്ലാ വിഭവങ്ങളും ഉണ്ടാക്കിയത്. എല്ലാം അടിപൊളിയായിരുന്നു. സദ്യ അടിപൊളിയാക്കി. ഇഞ്ചിപ്പുളി അടിപൊളി ആയിരുന്നു.
😍❤❤
Enium recipe waiting
😍
ഉണ്ടാക്കി ട്ടോ,, സൂപ്പർ,,
😍🧡🧡
Kollam ...dosakum idlikum super aayirikum
സാമ്പാർ കലക്കി..♡
This is a variety sambar I will try ❤️😊 Sheeba
😍
Chechide Ee sambar karanam Njan ente Inlaws inte idayil oru cooking star aay maari 😍😍 sambar recipe mathramalla ottumikya ella recipes um Njan chechide thanneya follow cheyyane. 😘❤️
Thank u 😍🥰❤️
This style of preparation is totally different... will try
😍
Superb
Looks so yummy 🤤🤤
അടിപൊളി
Nalla sambar
നല്ല sambar
Good👍🏻
ഐവ ❤️
Dear chechi,
തേങ്ങ വറുത്തരച്ച.. സാമ്പാർ എങ്ങനെ ഉണ്ടാകുന്നെ..
ഈ recipe ഇൽ എപ്പോഴാ തേങ്ങ വരുത്തത് ചേർക്കണ്ടേ..
Athinte video ittittundu..
😮
Suoer
Nalla yummy sambhar. 😋I will try definitely. Thanks Sheeba for sharing
😍❤
Eniku allapuzha sambar payangara ishtam, pakshe palakkad settle cheythenu shesham kazhichitilla, will try this sambar
😍
Varutharacha sambar kaanikkamo
Ittittundu...link description il undu
Sambar podi home made ano
Athe..video ittittundu
👌
👍👍👍👍👍
ഞങ്ങളുടെ സ്വന്തം സാമ്പാർ ഷീബ മോഷ്ടിച്ചോ സ്നേഹത്തോടെ ഗീത
😍❤...enteyum ee taste aanu
Items எல்லாம் சரியானதே.ஆனால் செய்யும் முறை தவறானது.
ചുമ്മ കിടന്ന് വലിച്ചു നീട്ടുന്നു
👍👍👍👍