🙏🏽വീഡിയോ ഇഷ്ട്ടപെട്ടു, പ്രായമായ അമ്മച്ചിയെ കണ്ടപ്പോൾ സന്തോഷം, നല്ല നിഷ്കളങ്കമായ നിങ്ങളുടെ സംസാരം കേട്ടതിൽ സന്തോഷം, മാത്രമല്ല നിങ്ങളുടെ കല്യാണം നടന്ന ക്ഷേത്രം കണ്ടതിൽ വളരെ സന്തോഷം, നിങ്ങൾക്ക് നല്ല നല്ല വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏽🌹🙏🏽
എല്ലാവരെയും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🙏🏿🙏🏿 നാരായണേട്ടാ നിങ്ങൾ വളരെ നല്ല മനുഷ്യൻ രണ്ടു ഫാമിലി യും കോർത്തിനയ്ക്ക് ചെയ്ത വീഡിയോ സൂപ്പർ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കാൻ മറക്കരുത് 🙏🏿🙏🏿 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും അന്ന് തന്നെ പൊന്നോ ഒരു ദിവസം അവിടെ സ്റ്റേ ആകാമായിരുന്നില്ലേ ഒത്തിരി ദൂരം അല്ലെ 🙏🏿🙏🏿🙏🏿❤❤❤👍❤
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത്, സഹകരണ ആശുപത്രി, ഫ്രൂട്ട്സ് വാങ്ങിയ കട എല്ലാം പരിചയമുള്ളത്, നമ്മുടെ സ്വന്തം പയ്യന്നൂർ ❤️❤️❤️❤️ഇവിടെ മുംബൈയിൽ ഇരുന്ന് കാണുമ്പോൾ ഒരു പ്രത്യേക സുഖം 👌❤️❤️❤️❤️❤️
നമസ്കാരം 🙏🏽നാരായണ ലതെ. നല്ല കുടുംബം. ❤️ഞാൻ തായിനേരി SABTM high schoolil ആ പഠിച്ചത്. പയ്യന്നൂര്ന്ന് കേക്കുമ്പോ തന്നെ സന്തോഷം.. നിങ്ങളുടെ വീഡിയോ കാണുമ്പോൾ അതിലും സന്തോഷം. ആ ഭാഷ നാട് ഒക്കെ ❤
അമ്മമ്മക്ക് വാങ്ങിയത് അമ്മമ്മയുടെ കയ്യിൽ തന്നെ അല്ലേ കൊടുക്കേണ്ടത്? അത് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം കാണാമായിരുന്നില്ലേ? അതും തൂക്കി അകത്തോട്ടുള്ള ലതയുടെ പോക്ക് കണ്ടപ്പോൾ സത്യത്തിൽ ദേഷ്യം വന്നു.
നിങ്ങൾക്ക് ഒരു കുട്ടിയും കൂടി ഇല്ലേ..ആ കുട്ടിയാണോ മുടി വെട്ടിയ കൂട്ടി.. നിങ്ങൾ പറയുന്നതൊന്നും പലതും മനസ്സിലാവുന്നില്ല.. അത് കൊണ്ടു ചോതിച്ചതാ.. ഭാഷ കേൾക്കാൻ രസമുണ്ട്.. മനസ്സിലാക്കാൻ ആണ് വിഷമം..

Pavam good heart person love it dears🥰🥰🙏🏻
നാരായണ ഏട്ടാ സൂപ്പർ വിഡിയോ
പഴയ കാലത്തേക്ക് കൊണ്ട് പോയി
🥰
ലതയുടെ നാടും ബന്‌ധുക്കളും നിഷ്ക്കളങ്കമായ സ്നേഹം. ❤
കൊള്ളാം റെസമുണ്ട്. ലത കുളിച്ചു മെഴുക്കൊടുകുടി മുടിയൊക്കെ പിന്നിയിട്ടു. കടയിൽ കയറി സാധനങ്ങൾ മേടിച്ചു. ഒരു നോൽസ്റ്റാൾജിയ. 👍👍👍👍
🥰
നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ ❤❤❤
🙏
നിങ്ങൾ നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ
🙏
Lathayuday veedum veettukarayum kandathil othiri santhosham🤗🤗🤗🤗🤗🤗🤗🤗
🥰
നരണനെട്ട... food adi കാണാൻ..സൂപ്പർ.. നല്ല പോളിങ് ആണെല്ലോ
😆🙏
Ellaa jolikalum cheyyunnavark energy vende. Appol nalla load cheyyanam😂
എല്ലാരേം കണ്ടതിൽ സന്തോഷം
🥰
Ellavereyum ജനിച്ചതിൽ സന്തോഷം.. ലളിതമായ സാധാരണ നാട്ടിൻപുരത്തെ jeevitham🥰
🙏
♥️♥️♥️
Lathayude chri...aa..santhosham kaananundu❤
🙏😆
ഹായ് നിങ്ങളുടെ ഭാഷ അടിപൊളിയാട്ടോ 👌👌👌👌
🙏
എല്ലാരേം കണ്ടതിൽ sandhosham. 👌👌👌🥰🥰🥰
🙏
എല്ലാവരെയും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🙏🏿🙏🏿 നാരായണേട്ടാ നിങ്ങൾ വളരെ നല്ല മനുഷ്യൻ രണ്ടു ഫാമിലി യും കോർത്തിനയ്ക്ക് ചെയ്ത വീഡിയോ സൂപ്പർ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കാൻ മറക്കരുത് 🙏🏿🙏🏿 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും അന്ന് തന്നെ പൊന്നോ ഒരു ദിവസം അവിടെ സ്റ്റേ ആകാമായിരുന്നില്ലേ ഒത്തിരി ദൂരം അല്ലെ 🙏🏿🙏🏿🙏🏿❤❤❤👍❤
🥰🙏
Lathayude bandhukkaleyum naadum kanichuthannathil orupad santhosham aayitto bro
Super lathechi 👍👍
ഞാൻ ഈ വീഡിയോ ഇന്നാണ് കണ്ടത്, സഹകരണ ആശുപത്രി, ഫ്രൂട്ട്സ് വാങ്ങിയ കട എല്ലാം പരിചയമുള്ളത്, നമ്മുടെ സ്വന്തം പയ്യന്നൂർ ❤️❤️❤️❤️ഇവിടെ മുംബൈയിൽ ഇരുന്ന് കാണുമ്പോൾ ഒരു പ്രത്യേക സുഖം 👌❤️❤️❤️❤️❤️
🥰🙏
Very nice sharing dears❤
🥰
എല്ലാരേം കണ്ടതിൽ സന്തോഷം ❤🙏🙏👍👍
🙏
വീഡിയോ സൂപ്പർ ❤️❤️
ലതയുടെ നാടും വീടും വീട്ടുകാരും എല്ലാം കാണിച്ചു തന്നതിൽ സന്തോഷം
🙏
lathe njanum kandangali aanu kure kalamai mum bail ente nadu ingane kaanan sadhichatil santosham❤❤
Njanum kanottuke kalichu valarnnatanu❤
നമസ്കാരം 🙏🏽നാരായണ ലതെ. നല്ല കുടുംബം. ❤️ഞാൻ തായിനേരി SABTM high schoolil ആ പഠിച്ചത്. പയ്യന്നൂര്ന്ന് കേക്കുമ്പോ തന്നെ സന്തോഷം.. നിങ്ങളുടെ വീഡിയോ കാണുമ്പോൾ അതിലും സന്തോഷം. ആ ഭാഷ നാട് ഒക്കെ ❤
Super.....orupadu sandhosham
🥰
ലതയുടെ വീടും നാടും സൂപ്പർ
🥰
നല്ല ഒരു ഗ്രാമം 🥰🥰കണ്ണിനു കുളിരായി സൂപ്പർ ❤️❤️
🥰
എനിക്കു ഇഷ്ടപ്പെട്ടു ❤❤❤
swantham nattilum,veetilum eathiyapol lathaude santhosham .latheude veedum,nadum,bhathukaleum kandathil santhosham.
🥰🙏
പച്ച യായ ജീവിതം ❤️
🙏
Super Sruthi from dubai hailing from kannur at thillenkeri
🥰
Latha veetukare kandathil othiri Happy oru Big salute brother
🥰🙏
സീതാ പ്പഴം എല്ലാരേയും പോയി കണ്ടിട്ട് വാ എല്ലാരേയും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🏻🙏🏻🙏🏻
🙏
നല്ല വിഡിയോ പഴേ ഓർമയിലേക് കൊണ്ടുപോയി കളങ്കമില്ലാത്ത മനുഷ്യർ
🙏
എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം ❤️
🙏
Pilathara aano
Latha so happy to see ur parents and relatives
🙏
അമ്മമ്മ പാവം ❤❤❤❤❤❤
🙏
സൂപ്പർ വീഡിയോ
🥰
Veetil oru mathi evida five
മത്തിയും കായയും.. ഇതിന്റെ റെസിപ്പി ഇടാമോ.. ആദ്യമായി കേൾക്കുകയാണ്.
ഇതിന്റെ വീഡിയോ ഈ ചാനൽ ഉണ്ട് 👍
നിങ്ങളുടെ സംസാരം സൂപ്പർ
🙏
Latha super❤
🙏
ലേതേച്ചിയുടെ അമ്മയെയും അച്ഛനെയും ചേച്ചിയെയും അമ്മമ്മയെയും എല്ലാവരെയും കണ്ടു, ഒത്തിരി ഇഷ്ടായി ❤️❤️🥰
🥰
നല്ല രസം എല്ലാം കാണാൻ ഇനിയും വീഡിയോ ഇടണം
🥰
Vallatha basha😂😂😂😂😂
ലതേച്ചിയുടെ നാട് സൂപ്പറാ
🥰
ലതയുടെ നാട് സൂപ്പർ
🙏
Super video ❤❤
🥰
നല്ല രസം മുണ്ട് നിങ്ങടെ വർത്താനം കേൾക്കാൻ 🥰🥰
😆🙏
Super 👌
🥰
ആദ്യമായിട്ടാണോ വിട്ടിൽ പോകുന്നെ. ♥️
ആദ്യമായിട്ടാണ് വീഡിയോ എടുക്കുന്നത് 😆
ഒത്തിരി കാണാൻ ആഗ്രഹിച്ചതായിരുന്നു ലത ചേച്ചി യുടെ വീടും, നാടും, വീട്ടിൽ ഉള്ള ആളുകളയും.. കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ❤❤❤
🥰🙏
😂😂supersthalam
Nhangalum payanur swadeshikalanu😍👍🏻
@@EVNvillagelifeCooking❤
Happy to see Lathas family members
🙏
Sathyam
🙏
നല്ല സ്റ്റേ ഹമുള്ള കുടുംബം
🙏
എന്റെ നാട്
🙏
ഈ സ്ഥലം എവിടെ യാ sooper
Nalla video ❤
🥰
സൂപ്പർ
🥰
Hai ammamma othiri estam❤
🙏
ഇപ്പോ എവിടെ ആണ് സ്ഥലം
ഭാര്യ വീട്ടുകാരോട് നല്ല സ്നേഹമുളള നാരായണേട്ടൻ
🙏
Ammoomme ❤❤❤❤🥰🥰🥰🥰🥰🥰
🙏
നമ്മളെ സ്വന്തം പയ്യന്നൂർ 🥰
👍
ഏതു നാട്ടിൽ ഉള്ള ഭാഷ യാണ് നിങ്ങളുടെ നാട് എവിടെയാണ് എന്തായാലും മനസ്സിൽ ആയില്ലെങ്കിലും രസ മുണ്ട് കേൾക്കാൻ ❤
കണ്ണൂർ 🥰
Kannoor evede
Narayanan aadyamayano bhaarya veetil varunnathe
Super❤️❤️❤️🎉🎉🎉
🥰
Ellaavareyum kandathil santhosham super video❤❤❤❤❤
🥰
നല്ല വീഡിയോ❤❤❤
🥰
👌👌❤️
🥰
Ingabmneyoru Video Cheythathinu Nandhi
🙏
Njanum payyannurila
🙏
Suuuuuuuper
🥰
👍❤️🙏
🥰
അമ്മമ്മക്ക് വാങ്ങിയത് അമ്മമ്മയുടെ കയ്യിൽ തന്നെ അല്ലേ കൊടുക്കേണ്ടത്? അത് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം കാണാമായിരുന്നില്ലേ? അതും തൂക്കി അകത്തോട്ടുള്ള ലതയുടെ പോക്ക് കണ്ടപ്പോൾ സത്യത്തിൽ ദേഷ്യം വന്നു.
😆🥰
അതെ സത്യം
അമ്മമ്മയുടെ കയ്യിൽ കൊടുക്കാമായിരുന്നു 🥰💕💕💞
Avida sthalam
കണ്ണൂർ 🙏
Original. Style
🙏
Super❤❤❤❤🎉🎉🎉ok
Latha ammammye kanan kothi avanu
🙏
ലതേ ഞാനും പയ്യന്നുർ, തായിനേരി ആണ്... നമ്മുടെ സ്വന്തം ഭാഷ ❤️❤️
🥰👍
നമ്മുടെ പയ്യന്നൂർ 🔥🔥🔥❤️
🥰
Super❤
🥰
Super
🥰
Kollam
🙏
എന്റെ ചേട്ടന്റെ നാട് കിഴക്കേ കണ്ടങ്കാളി 🥳🥳🥳❤
🥰
Molum Amma yum ammamayum oru pole irikkunnu
🙏
👍🥰🥰
🥰
നിഷ്കളങ്ക സ്നേഹം
🙏
Payam uke ammamande kayyil kuduthoode
അമ്മ എവിടെ
പറയണത് ഒന്നും മനസ്സിൽ ആവുന്നില്ല കുറച്ചു കൂടി മനസ്സിൽ ആവുന്ന രീതിയിൽ പറയു.❤❤❤
ലതയുടെ വീടും നാടും ഇഷ്ടമായി
🙏
എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰
🙏
ലതാ സുന്ദരി കുട്ടി ആയിട്ടുണ്ട് ❤
😆
Lathe njanum kandangaliyann ninte classmate ayirunnu ormayundo ente peru sindhu
🥰
നിങ്ങൾക്ക് ഒരു കുട്ടിയും കൂടി ഇല്ലേ..ആ കുട്ടിയാണോ മുടി വെട്ടിയ കൂട്ടി.. നിങ്ങൾ പറയുന്നതൊന്നും പലതും മനസ്സിലാവുന്നില്ല.. അത് കൊണ്ടു ചോതിച്ചതാ.. ഭാഷ കേൾക്കാൻ രസമുണ്ട്.. മനസ്സിലാക്കാൻ ആണ് വിഷമം..
ആ കുട്ടി തന്നെ മകൻ 😆🥰
Nigalude veedu avideya
കണ്ണൂർ - പി ഓ മാതമംഗലം ചെറുവിച്ചേരി 🙏
Nigalku ethra kuttiya ullathu❤
രണ്ടുപേർ 🙏
👌👌🥰
🥰
🙏🙏🙏🙏🙏
🙏