ലതയുടെ വീട്ടിലെ വിശേഷങ്ങളും ഉച്ചയൂണും 👌

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 161

  • @MyDreamsMyHappiness
    @MyDreamsMyHappiness 18 дней назад +12

    വളരെ ഇഷ്ടമായി ഇന്നത്തെ വീഡിയോ ഒരു പ്രത്യേകത തോന്നി🥰🥰🥰🥰
    സന്തോഷം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു എല്ലാവർക്കും ❤️❤️❤️
    Lk🌹🌹🌹

  • @geethacg2262
    @geethacg2262 18 дней назад +54

    എത്ര സിമ്പിൾ ആണ് ലത... ഒരിക്കലും ചിരിച്ചുകാണാത്ത അമ്മായി അമ്മയുടെ ചുണ്ടിൽ പോലും ചെറു ചിരി വിടർത്തുന്ന ലതയുടെ കുറുമ്പ് സംസാരം ഇനിക്കും ഇഷ്ടമാണ്.. അമ്മ ചിരിക്കണം കേട്ടോ.. നല്ല ചിരിയാണ് അമ്മയുടെ..കോട്ടയത്തുള്ള എനിക്ക് നിങ്ങളുടെ ഭാഷ ഇപ്പൊ നന്നായി മനസ്സിലാവും.

    • @jobyjoseph6419
      @jobyjoseph6419 18 дней назад +8

      ആ ചേച്ചിയെ ലത എന്നല്ല വിളിക്കേണ്ടത് "തല" എന്നാണ്.. ശരിക്കും ആ വീടിന്റെ തല ആണ് ലത ചേച്ചി ❤❤

    • @leelapaul3591
      @leelapaul3591 18 дней назад +2

      Super❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  18 дней назад +1

      🥰

    • @SunrisesVlogs
      @SunrisesVlogs 18 дней назад +1

      ഞാനും കോട്ടയം

    • @usafchermba8367
      @usafchermba8367 17 дней назад +2

      ചേട്ടാ ചേച്ചി വിഡിയോ അടിപൊളി നല്ലകുടുംബം ദൈവം അനുഗ്രഹിക്കട്ടെ

  • @അർജുൻ.അറോറഅർജുൻ.അറോറ

    വളരെ മനോഹരമായ... വിഡിയോ.... ❤️❤️

  • @Meghana-v4w
    @Meghana-v4w 17 дней назад +7

    എത്ര നല്ല മനുഷ്യർ. സ്നേഹം ബഹുമാനം ഒക്കെ തോന്നും നിങ്ങളോട്. എല്ലാവരെയും കൂടെ ചേർത്ത് നിർത്തുന്ന ലത, നാരായണേട്ടൻ , അമ്മമാർ, അച്ഛന്മാർ, ബന്ധുക്കൾ എല്ലാവരും പരസ്പരം നല്ല സ്‌നേഹത്തോടെ ബഹുമാനത്തോടെ പെരുമാറുന്നു. നല്ല കുടുമ്പം. ഇതാണ് നമ്മുടെ നാട്ടിൻ്റെ ശെരി ആയ സംസ്കാരം. അഭിമാനം കൊള്ളുന്നു നിങ്ങളെ ഓർത്തു.
    നിങ്ങളുടെ മക്കളും ഇത് പോലെ നല്ല മനുഷ്യർ ആയി വളർന്നു വരും., വീട്ടുകാർക്കും, കൂട്ടുകാർക്കും, നാടിനും പ്രയോജേന മുള്ളവർ ആയി. യാതൊരു സംശ്യവും ഇല്ല അക്കാര്യത്തിൽ. നല്ല മാതാപിതാക്കൾക്ക് നല്ല കുട്ടികൾ ഉണ്ടാകും എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് ഏത്ര സത്യമാണ്.❤

    • @janki5288
      @janki5288 15 дней назад

      സത്യം❤️🙏❣️

  • @ushasnehagaganamusha2470
    @ushasnehagaganamusha2470 18 дней назад +11

    നല്ല നാടൻ ഭക്ഷണം നാരായണേട്ടൻ എത്ര ആത്മാർത്ഥമായി സംസാരിക്കുന്നത് ലതയും സൂപ്പർ ആണ് നല്ല പാചകം നല്ല ഒത്തൊരുമ ഒക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു

  • @Rajeswaryharidaswky
    @Rajeswaryharidaswky 14 дней назад +1

    എനിക്കിഷ്ടപ്പെട്ടു👌❤️👍😍❤️👌👌👌👌

  • @janki5288
    @janki5288 15 дней назад +1

    വളരെ സന്തേഷം നാരയണൻ കുട്ടി വളരെ മര്യാദ ഉള്ള മകനാണ്❤❤❤

  • @sujalakumarig9752
    @sujalakumarig9752 12 дней назад +1

    അവിടുത്തെ അച്ഛനെ പോലെ ഐശ്വര്യമുള്ള അച്ഛൻ

  • @fathimaks2464
    @fathimaks2464 10 дней назад +1

    എല്ലാവരം സൂപ്പർ❤❤❤❤❤❤❤

  • @usafchermba8367
    @usafchermba8367 17 дней назад +3

    പുതിയsaskrebarane 😂😂നല്ലനല്ലവിഡിയോയുമായിവരണം soopper

  • @sujalakumarig9752
    @sujalakumarig9752 12 дней назад +1

    ഞങ്ങൾക്കും ഉണ്ട് ഒരു പയ്യന്നൂർ ക്കാരി ശ്രീജ

  • @bushrapt-ob4tg
    @bushrapt-ob4tg 13 дней назад

    👍

  • @samsanjoseph7423
    @samsanjoseph7423 5 дней назад

    Nice family ❤

  • @sherryjohn8072
    @sherryjohn8072 18 дней назад +2

    👍👍👍

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 18 дней назад +4

    അച്ചൻ അമ്മ സൂപ്പർ ❤❤❤❤❤❤❤❤പാവം അമ്മ മകൾ വന്ന സന്തോഷം എല്ലാ പണിയും ചെയുന്നു ❤❤❤❤❤നാരായണഏട്ടൻ ഭാഗ്യവാൻ നല്ല അച്ചൻ അമ്മ ഭാര്യ ❤❤❤❤❤❤ലതക്കു സ്വന്ത വീട്ടിൽ എത്തിയപ്പോൾ മടച്ചി ആയി 😂😂😂😂😂😂😂എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤❤❤മോൻ അച്ചൻ അമ്മ വന്നില്ല ❤❤❤❤

  • @Laly-rj5qd
    @Laly-rj5qd 15 дней назад +1

    ലതക്കുട്ടി ❤️. നിങ്ങൾ രണ്ടുപേരും രണ്ടുവീടും ഒരുപോലെ കാണുന്നു. അതിൽ. ലത ഒരുപാട് മിടുക്കി ആണ്. വളരെ സൗമ്യമായ പെരുമാറ്റം. ദൈവം അനുഗ്രഹിക്കട്ടെ. Happy New Year. ♥️

  • @prasannankumar2269
    @prasannankumar2269 2 дня назад

    Eee place evide anu

  • @ushanandakumar4749
    @ushanandakumar4749 16 дней назад +1

    ലതയുടെ അച്ഛനെ നല്ല ഇഷ്ടം❤❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 18 дней назад +2

    Very Very happy to see your family ❤❤❤

  • @omnanair938
    @omnanair938 15 дней назад

    Super👍

  • @sandhyanandakumar9254
    @sandhyanandakumar9254 18 дней назад +2

    Lethakutty happy Amma achan pavam❤nachu naval💞lovely family🎉

  • @aksharapv2915
    @aksharapv2915 18 дней назад +1

    Super ❤❤❤❤

  • @sreekalasanthosh9828
    @sreekalasanthosh9828 17 дней назад +1

    ലത മോൾ ❤️❤️🥰

  • @teenasrasoimasala
    @teenasrasoimasala 18 дней назад +2

    ❤❤

  • @raginirani1384
    @raginirani1384 18 дней назад +4

    Ningalude santhosham kaanunna njangalkkum santhosham.

  • @RkRKk-w8g
    @RkRKk-w8g 18 дней назад +11

    നക്ഷത്രക്ക് തായ്ച്ചു ...😂 ദാഹിച്ചു.... നാരാണേട്ട ഞാനും കാസർകോട്... ഞാനും അങ്ങനെ തന്നെ '😂😂😂😂 എന്നാലും Vedio യിൽ കേൾക്കാൻ രസമുണ്ട്

  • @Ajitha-i9l
    @Ajitha-i9l 17 дней назад +1

    Naranettan nalloru manushyan annu 👌

  • @pushpav3982
    @pushpav3982 18 дней назад +2

    ❤❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 15 дней назад

    ❤️❤️❤️❤️🥰

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 15 дней назад

    ❤️❤️❤️❤️❤️❤️

  • @souminisoumini5013
    @souminisoumini5013 18 дней назад +11

    ലതയുടെ അച്ചനെ നല്ല വ്യക്തിത്വം ഉണ്ട് നല്ല അച്ചൻ

  • @Shyneeshv.pVayalpurayil
    @Shyneeshv.pVayalpurayil 17 дней назад +2

    എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ ❤❤

  • @sandhya487
    @sandhya487 14 дней назад +2

    ചേച്ചിക്ക് എത്ര മക്കൾ ആണ്

  • @SheejaManoharan-j1d
    @SheejaManoharan-j1d 18 дней назад

    Achanum ammayum paavamanu❤❤ mon vannille❤❤❤❤❤❤

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 18 дней назад +3

    എല്ലാം നല്ല കോമ്പിനേഷൻ പുളിശ്ശേരി യും ചിക്കനും ആഹാ സൂപ്പർ കോമ്പോ പുളിശ്ശേരി മീനും അതിലും രസം ആഹാ എന്താ രസം

  • @ushanandakumar4749
    @ushanandakumar4749 16 дней назад

    അമ്മേ ❤❤❤

  • @BindhuPrahladan
    @BindhuPrahladan 18 дней назад +2

    Vibhava samrudhmaya oonu ❤narayanettante santhosham ❤lathe sooooooper nachu mol navalmon achan amma 👌❤❤❤❤❤

  • @ushanandakumar4749
    @ushanandakumar4749 16 дней назад

    Adathiymma❤❤❤

  • @ribinami
    @ribinami 16 дней назад

    ഞങ്ങൾ വടക്കൻ ഭാഗത്തു മോര് ഒഴിച്ച് മീൻ കറി ഉണ്ടാക്കും. നല്ല ടെസ്റ്റാണ് അയല മത്തി ചെമ്മീൻ okk

  • @Jessy-i7j
    @Jessy-i7j 16 дней назад

    ❤😂

  • @SunithaMs-ss1ut
    @SunithaMs-ss1ut 18 дней назад +10

    ആവോലി അല്ല അത് അയക്കൂറ ആണ്❤❤

  • @ramanikokkad5806
    @ramanikokkad5806 11 дней назад

    Aa amma camara k mugam kodukkumnnilla

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 18 дней назад +2

    നെയ് മീൻ ❤️

  • @sudhakrishnan9352
    @sudhakrishnan9352 18 дней назад +11

    Super. Marumone nalla salkaram. Keep it up❤❤

  • @vineethap3759
    @vineethap3759 16 дней назад

    ലതയുടെ അച്ഛനും അമ്മയും❤❤❤❤

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 17 дней назад

    നാരായണേട്ടന് എന്താ ജോലി. നിങ്ങളുടെ നാട് എവിടെയാ. ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 👍

  • @arshavijayakumar1361
    @arshavijayakumar1361 18 дней назад +1

    ❤ super

  • @seenaganesh9283
    @seenaganesh9283 15 дней назад

    എന്തെ മോനെ കൊണ്ടു വരാഞ്ഞത്

  • @ushapillai3274
    @ushapillai3274 12 дней назад

    ഇത് ആവോലി അല്ല ഐകൂറ , നെയ്മീൻ ആണ്.

  • @rugminimv7506
    @rugminimv7506 17 дней назад

    Ñarayanan food kurakkanam ketto

  • @JayaPrabha-d4k
    @JayaPrabha-d4k 18 дней назад

    Super

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 18 дней назад

    അമ്മ super👍

  • @gayathrij6722
    @gayathrij6722 18 дней назад +2

    മോൻ എവിടെ വന്നില്ലിയോ

  • @santhoshkumarthankappannai198
    @santhoshkumarthankappannai198 17 дней назад +3

    നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത ഉണ്ട് ,ഒരിക്കൽ മോര് ചേർത്ത് മീൻകറി വയ്ക്കുന്നത് കണ്ടതിൽ പിന്നെ കുറെ നാളേക്ക് നിങ്ങളുടെ വീഡിയോ നോക്കാറില്ലായിരുന്നു .All the best .

    • @meenakshiep1109
      @meenakshiep1109 17 дней назад +1

      നമ്മുടെ കണ്ണൂരിൽ മോര് ചേർത്ത് മീൻ കറി വെക്കും ചെറിയ മത്തി നത്തല് എന്നിവ പിന്നെ പച്ചപ്പുളി കൂട്ടിയും മീൻ കറി വെക്കും

  • @LaliT-h3w
    @LaliT-h3w 18 дней назад

  • @LaliT-h3w
    @LaliT-h3w 18 дней назад

    Happy New Year 💐

  • @remanigopal607
    @remanigopal607 15 дней назад +1

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് ഞാൻ വീട്ടിൽ പോകുന്നത് പോലെ ഒരുപാട് ഓർമ്മകൾ വന്നു

  • @krishnakumari5137
    @krishnakumari5137 18 дней назад

    നല്ല കുടുംബം🙏

  • @georgekp586
    @georgekp586 17 дней назад

    Athu kalakki chickenum meenum vanghi poyathu anghane venam all the best naranaetta kanakku parayalle

  • @SmithaMohanan-g1q
    @SmithaMohanan-g1q 18 дней назад +1

    ❤❤😂.

  • @rsrujikoott6502
    @rsrujikoott6502 18 дней назад

    Super family

  • @rithwiknraj5306
    @rithwiknraj5306 18 дней назад +2

    ❤❤😂

  • @jaseenank8665
    @jaseenank8665 18 дней назад +1

    Oru kathiyum ille veettil

  • @Vidyashashidhar
    @Vidyashashidhar 18 дней назад +1

    ഞാൻ ലതയുടെ കൂടെ മലബാർ ബുക്ക് സ്റ്റാളിൽ ഉണ്ടായിരുന്നു

  • @gokuldasgokul5832
    @gokuldasgokul5832 18 дней назад

    ❤️❤️❤️

  • @sreeparambath4749
    @sreeparambath4749 18 дней назад

    🎉

  • @manjulakp8002
    @manjulakp8002 18 дней назад

    Appa mon enthiye? Avane kondoyille?❤njan 😅😅

  • @prasannankumar2269
    @prasannankumar2269 2 дня назад

    Ela theere cheruthayi poyi

  • @SunithaMurali-k7m
    @SunithaMurali-k7m 18 дней назад

    Hi, Latha ❤

  • @govindanpallavi9143
    @govindanpallavi9143 17 дней назад +1

    എനിക്ക് നിങ്ങള ഭയങ്കരയിഷ്ടം

  • @sureshk5115
    @sureshk5115 18 дней назад

    Happy new year

  • @sherlyjose2534
    @sherlyjose2534 16 дней назад

    ആമീൻ ആഗോലി അല്ല അതിനെ നെയ്മീൻ എന്ന് പറയും അല്ലെങ്കിൽ അയക്കൂറ എന്ന് പറയും അല്ലാത ആ കോലി എന്നു പറയില്ല അത് വേറെ മീനാണ് പരന്നു വട്ടത്തിൽ ഇരിക്കും

  • @geethak1319
    @geethak1319 15 дней назад

    ലതേ കമൽ പോയി അല്ലെ.. അപ്പൊ പുതിയ ത് വാങ്ങാൻ വേഗം വന്നോ ❤ലത യൂടെ നാട് 👍🏾👍🏾

  • @neehara2437
    @neehara2437 18 дней назад

    Ente husbandinte tharavad aanu kandankali paleri tharavad

  • @voiceofkala
    @voiceofkala 18 дней назад

    🎉🎉🎉🎉👍👍👍👍👍👌👌👌❤❤❤❤

  • @minianilkumar5038
    @minianilkumar5038 17 дней назад

    Nallaachan nallamakan nallahusband

  • @anithaKv006
    @anithaKv006 18 дней назад +1

    ഇത് ചേച്ചി ആണോ? ബ്രദർ ഉണ്ടോ?

  • @jasminsuresh5046
    @jasminsuresh5046 18 дней назад

    Egane murikan enike onnum pattula wayarmunnotte anu

  • @AjithKumar-e1i
    @AjithKumar-e1i 18 дней назад

    Ayikura

  • @ayshaminhaminha5708
    @ayshaminhaminha5708 17 дней назад

    നിങ്ങൾക്ക് വരുമാനം കിട്ടി തുടങ്ങിയോ

  • @unnikrishnantg3726
    @unnikrishnantg3726 3 дня назад

    അയക്കുറ

  • @remyajayeshmt8474
    @remyajayeshmt8474 18 дней назад +5

    Avoli alla Ayakoora aanu

  • @Regincy234
    @Regincy234 18 дней назад +1

    Ellameenum kazikum, peru ariyilla

  • @geethapurushothaman5405
    @geethapurushothaman5405 18 дней назад

    സൂപ്പർ വീഡിയോ👍🏻

  • @Meghana-v4w
    @Meghana-v4w 17 дней назад +1

    ലെതക്ക് ഇളയമ്മയുടെ നല്ല മുഖ ഛായ ഉണ്ടല്ലോ. എന്താണ് റിലേഷൻ. ലതയുടെ അമ്മയുടെ അനുജത്തി ആണോ?

  • @Sunithakk-v7l
    @Sunithakk-v7l 18 дней назад

    Achan❤

  • @raginirani1384
    @raginirani1384 18 дней назад +1

    Enikkum janichui valarnna veettil pokan bhayankara ishtamayirunnu ,pakshe achan marichu sesham aangalayudeyum bharyayudeyum bharanam vannappol amma nissahaya aayi, am aye njangal chennu bush am I po I'll end an u karuthi pokathe aayi,ippol am may um I'll a.

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk 18 дней назад +1

    ഇത് ആവോലി അല്ല. അയക്കൂറയാണ്

  • @hassan6024
    @hassan6024 18 дней назад +2

    ആവോലി അല്ല അത് അയക്കൂറ

  • @sreedeviram2667
    @sreedeviram2667 18 дней назад

    👍👍👍👍👍🥰🥰🥰🥰🥰🥰🥰👌👌👌👌

  • @renukakv981
    @renukakv981 18 дней назад +1

    ഇതാരാ ലത. ലതക്ക് ആരൊക്കെ ആണ് ഉള്ളത് അനിയനും ചേട്ടനും ഇല്ലേ അനുജത്തിയും ചേട്ടത്തിയും ഇല്ലേ

  • @revirevi7169
    @revirevi7169 18 дней назад

    ഇത് ആവോലി അല്ല ഐകൂറ ആണ്

  • @user-gf6to8iu9v
    @user-gf6to8iu9v 18 дней назад

    ❤️❤️❤️❤️❤️

  • @renukakv981
    @renukakv981 18 дней назад

    ലതയുടെ അമ്മ സൂപ്പർ.

  • @Flower12003
    @Flower12003 18 дней назад +1

    Oru day oziyadhe fish thinnunaverk fish inte name ariule 😂

  • @VvbjjiYhj
    @VvbjjiYhj 17 дней назад

    Lathaya. Anikevalara. Eshttam ane

    • @VvbjjiYhj
      @VvbjjiYhj 17 дней назад

      Achanum. Ammayum. Pavam

  • @sheelak7156
    @sheelak7156 18 дней назад +2

    അയക്കുറ ആണ് മീൻ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 13 дней назад

    വെറി ആകുന്നേ.

  • @Motivator-Malayalam
    @Motivator-Malayalam 18 дней назад +1

    ആവോലി അല്ല അയക്കൂറ

  • @mohandastc-xy8gz
    @mohandastc-xy8gz 14 дней назад

    ബെയ്ക്കറി മാങ്ങണെ