കിട്ടിയത് ശക്തിയുള്ള സിഗ്നൽ; ലോറിയെന്ന് സംശയം | Arjun Rescue Operation | Ankola Landslide

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 34

  • @VimalaDeepesh
    @VimalaDeepesh 2 месяца назад +15

    Alla lorry kandethi kandethinum parayunnu eppo parayunnu lorryude signal kitti ennum pinne lorry moonu bhagamayi verupettu kidakunnu ennu ethilu ethanu sathyavastha ennu onnu parayu please

  • @ChembrakkaranChembrakkaran
    @ChembrakkaranChembrakkaran 2 месяца назад +8

    ഡിജിറ്റൽ ഇന്ത്യ. ഇന്നലെ തല കുത്തി നിക്കണ ലോറി. ഇന്ന് നിവർന്നു കിടക്കണ ലോറി. നാളെ 😢😢😢😢😢

  • @athiraathira974
    @athiraathira974 2 месяца назад +2

    നഷ്ടം ഉറ്റവർക്ക് മാത്രം. ദൈവം അത്ഭുതം സംഭവിപ്പിക്കട്ടെ.

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +3

    They are doing well, appreciate them.

  • @archanasanthosh
    @archanasanthosh 2 месяца назад +2

    Ippozhum samsayem mathrameyullo....kashttam thanne

  • @Clipsandbows
    @Clipsandbows 2 месяца назад +3

    Athinu digital onnum Venda enikku adhyam muthale video kandapppol thonniyatha aa mankoonakku ullil ondennnu. Allel pinne avide maathram entha oru mankoona

  • @ouruniverse4441
    @ouruniverse4441 2 месяца назад +1

    Underwater ship use cheyithalu nalathu ayirikkum

  • @HarisKv-f3g
    @HarisKv-f3g 2 месяца назад +6

    വിധി എന്ന കാര്യം ആർക്കും നിഷേധിക്കാൻ കഴില്ല, അത് വിശ്വസിക്കും അവിശ്വസിക്കും, അത് അതുപോലെ നടന്നുപോകും, ദുഃഖം അനുഭവിക്കാൻ ഉള്ളവർ അത് അനുഭവിച്ചേ തീരു അത് അവരുടെ കുറ്റമോ, തെറ്റോ കൊണ്ടല്ല, അതിനെ യാണ് വിധി എന്ന് പറയുന്നത്, സംഭവമി യുഗേ യുഗേ

  • @shanaraheem4759
    @shanaraheem4759 2 месяца назад +5

    അപ്പോൾ ഇന്നലെ 3 പാർട്ട്‌ ആയി ലോറി ഉണ്ട് എന്ന് പറയുന്നു. മീഡിയ ഉണ്ടാക്കിയതാണോ അത്. ഇന്ന് വീണ്ടും സിഗ്നൽ.മീഡിയ മുതലെടുക്കുന്നു.

    • @ancyvipin6325
      @ancyvipin6325 2 месяца назад

      ഒന്നുരണ്ടു വാഹനം അപകടത്തിൽ പെട്ടിട്ടുണ്ട്

    • @greenparrot5328
      @greenparrot5328 2 месяца назад

      ​@@ancyvipin6325athil ullavarokke rekshapetto

  • @TheTSsuraj
    @TheTSsuraj 2 месяца назад +3

    1knot 1.852kmph.
    6 knot 11.112 kmph

  • @soumyaramesh3098
    @soumyaramesh3098 2 месяца назад +1

    Apol munp kandethiye arjunte lory alle

  • @dhaneeshvijayan6471
    @dhaneeshvijayan6471 2 месяца назад +2

    വല്ല മുങ്ങി കപ്പൽ കൊണ്ട് വന്നാൽ ചിൽപ്പോൾ

  • @JustinJabaraja
    @JustinJabaraja 2 месяца назад

    Oro thivasavum oro signal 🚥 appol orupaadu kodali kaanum vellathil irumpu kodali ittal swornakkodali kittunna sthalamayirikkum a sthalam

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 2 месяца назад

    Iniyum samshayam theernnille

  • @linnybenny98
    @linnybenny98 2 месяца назад

    Kashtm

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 месяца назад +1

    11 ദിവസം കഴിഞ്ഞു. ഇതുവരേക്കും അർജുനെയോ അയാൾ ഓടിച്ചിരുന്ന ലോറിയും കണ്ടെത്താനായില്ല. കേന്ദ്ര സഹ മന്ത്രി ശ്രീ സുരേഷ് ഗോപി ഒരു വാർത്ത സമ്മേളനത്തിൽ ISRO മുകാന്തിരം Satilite ഉപയോഗിച്ച് ലോറി എവിടെയാണെന്ന് കണ്ടു പിടിക്കുമെന്ന് പറഞ്ഞു. പിന്നെ ഇനി ലോറി കണ്ടു പിടിച്ചാലും കേബിനിൽ അർജുൻ ഉണ്ടോ? അവസാനം കേബിനിൽ അർജുൻ ഇല്ല എന്നു കണ്ടുപിടിച്ചാൽ ഇനി എങ്ങിനെ മുന്നോട്ടു പോകും? എവിടെ ഒക്കെയോ അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടുണ്ട് എന്നു വേണം കരുതുവാൻ. 11 ദിവസങ്ങൾ ഒരു മനുഷ്യൻ എങ്ങിനെ വെള്ളത്തനടിയിൽ ജീവനോടെ കഴിയും?

  • @robincherukara351
    @robincherukara351 2 месяца назад +2

    Get American or Russian military help 🙏🙏

    • @Loplllhe7
      @Loplllhe7 2 месяца назад

      It's not gonna happen for a driver guy only rich get those help

  • @sunilthomas231
    @sunilthomas231 2 месяца назад

    Enthokke Ane chanal parayunne.ningalke onnu nirthikkude.enthina veetukare veruthe.avare thyavam samthanam kodukkum .plsss

  • @RoyGeorge-g5c
    @RoyGeorge-g5c 2 месяца назад

    AC. Roomilierunnukuralle

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад +1

    മരുമോൻ പോയത് കൊണ്ട്, അന്വേഷണം വീണ്ടും തുടങ്ങും, റിയാസ് ഡാ, കമ്മികളുടെ കമന്റ്‌ കാണുന്നില്ല

  • @SajithKs-y6s
    @SajithKs-y6s 2 месяца назад

    ഓരോ ദിവസവും ഓരോന്ന് പറഞ്ഞ് മനുഷ്യനെ പറ്റിക്കുവാന്നോ

  • @Sreevidya-xk1gy
    @Sreevidya-xk1gy 2 месяца назад +1

    Lokam nazhichuuii

  • @achuromeo4190
    @achuromeo4190 2 месяца назад +1

    സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാകു ന്നുണ്ട്. ടാങ്കർ പൊട്ടിത്തെറിയിൽ ലോറി ചിന്നഭിന്നമായി.അടിയൊഴുക്കിൽ പോകാൻ ഉള്ളതെല്ലാം പോയി.ഇനിയാണ് സസ്പെൻസ്.

  • @vijua8724
    @vijua8724 2 месяца назад

    Oro dhivasavum oro kaaranangal parayunnu... India ku purath aanengil result kittitundaavum... Ithipo janangale mandanmaar aakkunna paripadiyaa? Oru jeevan vachitano e abyaasam...valare mosam...?😢😢