എന്റെ ആദ്യ വിവാഹനുഭവം/സ്വന്തംകൈഞ്ഞരമ്പിൽ മരുന്ന് കുത്തിവെച്...

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 38

  • @KunhammadKv-ey1ow
    @KunhammadKv-ey1ow Месяц назад +1

    ഒരുപാട് കഷ്ടപ്പെട്ടില്ല അതിനെല്ലാം ഗുണം തരം പടച്ച റബ്ബ്

  • @kuttimanumkunjolum
    @kuttimanumkunjolum 10 месяцев назад

    Like 100 🥰 ആരിഫത്ത ഒരുപാട് സങ്കടം തോന്നി കേട്ടപ്പോൾ. ജീവിതത്തിൽ സന്തോഷയത്തെക്കാളെരെ ദുഃഖം ആണല്ലേ ജീവിതത്തിൽ അനുഭവിച്ചത്. സാരല്ല ok ആവും 😊😊😊😊

    • @malappuramarifa
      @malappuramarifa  10 месяцев назад

      ഇന്ഷാ അള്ളാഹ് 🤲🤲🥰🥰

  • @kadeejafaima4930
    @kadeejafaima4930 10 месяцев назад +4

    Urvashi chechiyude athe sound❤

    • @paachusvlog4729
      @paachusvlog4729 10 месяцев назад

      ഞാനും ചോദിച്ചു 😂

    • @aleemaali9454
      @aleemaali9454 10 месяцев назад +1

      ഒരുപാട് പെൺകുട്ടികൾ ഇത് പോലെ അബദ്ധങ്ങളിൽ ചെന്ന് വീഴുന്നുണ്ട്. പെൺകുട്ടികൾ അവരവരുടെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ ധൈര 30 കാണിക്കുകയാണ് വേണ്ടത്

    • @malappuramarifa
      @malappuramarifa  10 месяцев назад

      👍👍

  • @bismivlog5481
    @bismivlog5481 10 месяцев назад +1

    ലൈക്ക് 86 സങ്കടം... തോന്നി..😰😰🥰

  • @user-zg1wx1ur5w
    @user-zg1wx1ur5w 10 месяцев назад

    Hi. ഇത്ത കേൾക്കുമ്പോൾ സങ്കടം ഉണ്ട്..എന്താ ചെയ്യാ.. കുറെ വേദനിച്ചു വെഷമം ആയി ഇത്ത അല്ലെ ഇനി ഒരു വിഷമവും ഇല്ലാതെ ജീവിതം മുന്നോട്ട് പോകട്ടെ എല്ലാം ശെരിയാകും ഇത്ത 🌹💐🌼💚

  • @abdurahmankunnathakath8491
    @abdurahmankunnathakath8491 10 месяцев назад +3

    Ningalude anubavangal share cheyyunnath oru nalla attitude ano Arifa you think about that

  • @kadeejafaima4930
    @kadeejafaima4930 10 месяцев назад +1

    Second njan

  • @faisalkkvpm
    @faisalkkvpm 10 месяцев назад

    😢😢🤲🤲

  • @_Kids_AND_MOM
    @_Kids_AND_MOM 10 месяцев назад

    Nan. Kottakkal

  • @shijaskhan9918
    @shijaskhan9918 10 месяцев назад

    🤲🏻🤲🏻🤲🏻🤲🏻😍

  • @RajeenaSunil
    @RajeenaSunil 10 месяцев назад

    ❤️❤

  • @nihalrahman6661
    @nihalrahman6661 10 месяцев назад +2

    താത്ത kaftan maxi ഡ്രസ്സ്‌ ആണോ ഇട്ടിട്ടുള്ളത് ❤❤ bangle super❤❤ fancy ആണോ???

    • @nihalrahman6661
      @nihalrahman6661 10 месяцев назад

      താത്ത കുറേ കഷ്ടപ്പെട്ടു ലെ 😢

    • @nihalrahman6661
      @nihalrahman6661 10 месяцев назад

      ഇത്രയധികം സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ അതിനെപ്പറ്റി ഒന്നും ചോദിക്കാതെ drss &bngl ഇതിനെയൊക്കെ കുറിച് ചോദിച്ചതിൽ ദേഷ്യമുണ്ടോ?? പറഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിനോവിക്കണ്ടാന്ന് വെച്ചിട്ടാണ് അനുഭവങ്ങളെ പറ്റി ചോദിക്കാത്തത്. എല്ലാം താത്ത തന്നെ പറയുമ്പോ സങ്കടം ഉണ്ട്. ആ ചെറിയ പ്രായത്തിൽ എത്ര വിഷമിച്ചിട്ടുണ്ടാവും. അറിയാത്ത നാട്, ഭാഷ, പക്വത ഇല്ലാത്ത പ്രായം 😢😢😢😢

    • @malappuramarifa
      @malappuramarifa  10 месяцев назад

      അതെ മുത്തേ 😊

    • @malappuramarifa
      @malappuramarifa  10 месяцев назад

      🥰

    • @malappuramarifa
      @malappuramarifa  10 месяцев назад +1

      ഒരു ദേഷ്യം ഇല്ല ട്ടോ 🥰

  • @faisalkts3717
    @faisalkts3717 10 месяцев назад

    എവിടേക് ആയിരുന്നു കല്യാണം.. ഭർത്താവ് നു എന്തായിരുന്നു ജോലി.. ഒന്നും വ്യക്തമായില്ല... 🤔🤔🤔ക്ലിയർ ആയി പറയൂ

    • @malappuramarifa
      @malappuramarifa  10 месяцев назад

      Part 1 ഉണ്ട് ട്ടോ

    • @faisalkts3717
      @faisalkts3717 10 месяцев назад

      Sorry pine kandu.... Ini ningal santhoshathode jeeviku

  • @muhammadrafikk9158
    @muhammadrafikk9158 10 месяцев назад

    എന്നിട്ടും നിങ്ങളെ മോളെ ആ ഇക്കാന്റെ പെങ്ങളെ വീട്ടിലേക്കല്ലേ കെട്ടിച്ചത് വല്ലാത്തരു കഷ്ടം ഹൌ അല്ലാഹ്

    • @malappuramarifa
      @malappuramarifa  10 месяцев назад

      Mm എനിക്ക് ഒട്ടും ഇഷ്ടമില്ല പിന്നെ ആങ്ങളയും പെങ്ങളും കൂടി ഉണ്ടാക്കിയതാ..

    • @malappuramarifa
      @malappuramarifa  10 месяцев назад

      അങ്ങനെ ആണെങ്കിൽ രണ്ടാം വിവാഹം എന്ന് പറയും