ഇതിലും വലിയ Gift ഫസ്നക്ക് ഇനി കിട്ടാനില്ല 😍| AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 123

  • @SunainaSunaina-ud4dl
    @SunainaSunaina-ud4dl 7 месяцев назад +121

    ഉമ്മയും ഉപ്പയും ആണ് ഈ ഹാപ്പിനെസ്സ്നു കാരണം ❤️

  • @ShaluJafar
    @ShaluJafar 7 месяцев назад +6

    എന്റെ അമ്മായി യമ്മയുടെ സ്വഭാവം വേറെ ലെവൽ ആണ്.
    അവരെ കാലഘട്ടത്തിൽ ജീവിച്ച പോലെ ജീവിക്കണം എന്ന് പറയുന്ന ആളാണ്‌. മരുമോൾ അവളുടെ സന്തോഷത്തിൽ ജീവിച്ചോട്ടെ അങ്ങനെ ചിന്തിക്കാത്ത ആളാണ്‌

  • @abduljaleelck9143
    @abduljaleelck9143 7 месяцев назад +23

    ഈ സന്തോഷം നാഥൻ എന്നും നിലനിർത്തി തരട്ടെ എന്ന പ്രാർത്ഥന മാത്രം ❣️

  • @Lulusworld-f9k
    @Lulusworld-f9k 7 месяцев назад +85

    ഒന്നുമുണ്ടായിട്ട് പറയല്ല amraaskka ഇങ്ങളെ ഫാമിലി അടിപൊളിയാണ് ❤but എത്രയായാലും പുതിയ മരുമകൾ എല്ലാം വരുമ്പോ ഫാമിലി onnoode ഒരുമ ഇല്ലാതാകും അനിയൻ പെണ്ണ് കെട്ടാനാകുമ്പോഴേക്കും വീടിനടുത്തു കുറച്ച് സ്ഥലം വാങ്ങി പുതിയ വീട് കയറ്റുന്നതാകും നല്ലത് അങ്ങനാകുംപോ എപ്പോഴും ഉമ്മാക് വരാലോ കാണാലോ നിങ്ങൾക്കും 🔥 ചിലപ്പോ അംറാസ്‌ക്ക ഫസ്‌നക് വാങ്ങികൊടുക്കുന്ന പലതും ഇളച്ചിയിൽ അസൂയ ഉണ്ടാകും അങ്ങനെ ഓരോരോ problems ഉണ്ടാകും അതിനോന്നും ഇടവരുത്താതെ happy aayirikkaloo 😍ഒരുമിച്ച് താമസം അല്ലാത്തതിനാൽ ആ ബന്ധം എപ്പോഴും നിലനിൽക്കും ❤ അകന്ന് നില്കുമ്പോഴാണ് ബന്ധങ്ങൾ എന്നും ദൃഢമാകുന്നത് ❤ ഫസ്‌നയെ പോലെ എല്ലാം adjust ചെയ്യുന്ന ആളാകില്ല ഇനി വരുന്നത് 😊 എല്ലാരേയും ഒരുമ്മ പെറ്റതല്ലല്ലോ 😊 സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ നെഗറ്റീവ് ആയി എടുക്കരുതേ. .......😊

    • @sameera8894
      @sameera8894 7 месяцев назад +1

      ഫസ്‌നയ്ക്കും ഈഗോ വരും. അപ്പൊ.. പുതിയ ആൾ വരുമ്പോൾ moothchikkum ഈഗോ വരും

    • @sumayyamanu9697
      @sumayyamanu9697 7 месяцев назад

      അങ്ങനെ ഒന്നും ഇല്ല

    • @muhsinafarsana3037
      @muhsinafarsana3037 7 месяцев назад +1

      Iman ullil shakthyil undenkl edonnum evideyum work avula Makkale,

    • @fasnasherin7263
      @fasnasherin7263 7 месяцев назад +2

      എന്തിനാ ഫസ്‌നയെ മാത്രം പൊക്കി വെക്കുന്നെ? വരുന്ന കുട്ടി ചിലപ്പോൾ ഇതിലും നല്ലതാണെങ്കിലോ പിന്നെ പുതിയ ആൾ വന്നാൽ അല്ലെ ഫസ്‌നയുടെയും character മനസ്സിലാവുക അപ്പോൾ ഒരു ഉമ്മയുടെ വയറ്റിൽ പിറന്നതല്ലലോ എന്നൊന്നും പറഞ്ഞു compare ചെയ്യല്ലേ maybe കൂടുതൽ ego ഫസ്‌നക് ആണെങ്കിലോ

  • @hasnanoufal7135
    @hasnanoufal7135 7 месяцев назад +10

    ഇങ്ങനെ ഒരു ഫാമിലി യെ കിട്ടിയ ഫസ്ന u are verry lucky ❤❤ഉമ്മാ ഉപ്പ brthrs pengal ellavarum ഫുൾ support........ Supr family

  • @sabnaaskar4568
    @sabnaaskar4568 7 месяцев назад +44

    അടിപൊളി ഫാമിലി. മാഷാഅല്ലാഹ്‌ ഉപ്പയും ഉമ്മയും വേറെ ലെവൽ 🫰🫰🫰

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx 7 месяцев назад +16

    ഏത് വീട്ടിലും ഉപ്പ യും ഉമ്മയും ഒരു പോലെ സ്നേഹിച്ചാൽ അവിടെ മക്കളും സ്‌നേഹം ഇണ്ടാകും

  • @fathimaaa36
    @fathimaaa36 7 месяцев назад +30

    Ippachi vere levela😂

  • @shababjibi3078
    @shababjibi3078 7 месяцев назад +2

    Umma fasnante ഭാഗ്യമാ 💓💓

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 месяцев назад +6

    മാഷാ അള്ളാ അടിപൊളി എങ്ങനെ തന്നെ ആവട്ടെ എന്നും ആമീൻ 🤲

  • @mikdadbnuibrahim9461
    @mikdadbnuibrahim9461 7 месяцев назад +7

    Amrase.. അന്റെ vlog ഭയങ്കര ഇഷ്ടായതോണ്ടാണ്... കുറച്ചു length ഉള്ള video ഇട്

  • @ShaluJafar
    @ShaluJafar 7 месяцев назад

    ഉമ്മന്റെ ആ ഡയലോഗ് സൂപ്പർ എനിക്കിഷ്ടായി

  • @sahidap3144
    @sahidap3144 7 месяцев назад +4

    Uppa full vibeee ❤❤

  • @Anufinu2348
    @Anufinu2348 7 месяцев назад

    Masha allah adipoli family....❤✨

  • @ranafathima6526
    @ranafathima6526 7 месяцев назад +2

    Umma uppa poli alhamdulilla

  • @thanveerthanu1847
    @thanveerthanu1847 7 месяцев назад

    മാഷാ അള്ളാ ഉമ്മ ഉപ്പ 🤲🤲

  • @ajnaaju752
    @ajnaaju752 7 месяцев назад

    Umma nigalaan umma 😊😊ithe mind ella ummamaarkum undel eathra suisad illaand aayirnnene.. poredthitt entha sugam kitunath enn manassilaavunilla.

  • @Pthuzzzsss
    @Pthuzzzsss 7 месяцев назад +4

    ആമിന കുട്ടിനെ ഇതിൽ കണ്ടില്ലല്ലോ 😍

  • @shibilmhd007
    @shibilmhd007 7 месяцев назад +4

    Ee vlog ippa kondoy🔥

  • @Ishamol9245
    @Ishamol9245 7 месяцев назад

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @jeddahjeddah8211
    @jeddahjeddah8211 7 месяцев назад +5

    Umma uppa superb ❤

  • @munshida___
    @munshida___ 7 месяцев назад +3

    നിങ്ങൾ നമ്മടെ നാട്ടിൽ വന്നത് അന്ന് nyt story നോക്കിയപ്പോഴാ അറിഞ്ഞത്....മുറിഞ്ഞമാട്, kizhuparamb
    vlog എങ്കിലും ഉണ്ടാവോ 🥲

  • @bronzogaming165
    @bronzogaming165 7 месяцев назад +1

    Uppa uyir 😍🥰🤩

  • @suharakk2926
    @suharakk2926 7 месяцев назад

    Uppa full vibee❤

  • @KhalfanMn
    @KhalfanMn 7 месяцев назад

    Good father and mother

  • @noufalramsiyanoufal5050
    @noufalramsiyanoufal5050 6 месяцев назад

    Nice family

  • @alfinaseethy6648
    @alfinaseethy6648 7 месяцев назад +2

    Mashaallah ❤❤

  • @Aneeshakeem
    @Aneeshakeem 7 месяцев назад +1

    Masha Allah❤❤

  • @ShabnaMarshu
    @ShabnaMarshu 7 месяцев назад

    Uppa Mashallah❤️

  • @nishanarauof2396
    @nishanarauof2396 7 месяцев назад +2

    Njangal6 marumakkal nd adipoli aan ellarum nalla oruma aan

  • @ADHNANHAMMAD
    @ADHNANHAMMAD 7 месяцев назад

    .masha allah...Njagal 3 marimakkal onnichanu..

  • @sheebasakeer1260
    @sheebasakeer1260 7 месяцев назад

    Alhamdulillah ennum ee snehavum karuthalum ummakum uppakkum undayirikan dua cheyyuka, Allahu anugrahikkatte, , ❤

  • @Jesizzz971
    @Jesizzz971 7 месяцев назад +2

    Ente ummayum amrasnte ummaye pole thanne a an u
    Njnum ummayum frnds ne pole aanu

  • @Dream_girl_499
    @Dream_girl_499 7 месяцев назад +1

    Ingene oru family kittiyathu fasna you’re very lucky girl ♥️♥️ingene oru ummanim uppanim nathoonin kittanun venam bhagiyam 😢😊
    Inte anubhavam vechu parayanu….umma paranja pole “ oolu kuttiyal allee oolu oole ishttam pole jeevikatte paranj ilee” ath ella ummammarum chindhikukayanekil ooro pennugalum ingene anubahikoolaa….. (ooro pennum oru veetilk kayeri chellumbo oru veetilum preshnagel onum undaveruthe ellam nalla adi poli aait potte ennokke aavum ellarudeyum manasil…..😔🥺

  • @shaheejasworld8564
    @shaheejasworld8564 7 месяцев назад +2

    First like and comment

  • @ashmilashi2708
    @ashmilashi2708 7 месяцев назад

    Nk ippane ഇഷ്ടം എല്ലാം muperude കയ്യിൽ badhram

  • @Ayduzzvlog
    @Ayduzzvlog 7 месяцев назад

    ❤❤❤

  • @hannathhaan4264
    @hannathhaan4264 7 месяцев назад +1

    Uppa 🔥🔥🔥

  • @thasniirfana2911
    @thasniirfana2911 7 месяцев назад +2

    Mashallah ❤

  • @minhaminnuzofficial9004
    @minhaminnuzofficial9004 7 месяцев назад

    Shop thudangim nangal full support aanu 💯💯💯💫💫💫

  • @shahinkt9639
    @shahinkt9639 7 месяцев назад +2

    Amraska bavakk live nd nanghaley schoolil aahn 😆❤️‍🔥

    • @AbinasAmeen
      @AbinasAmeen 7 месяцев назад

      Eathaan aa school najn ariyathye ink line 😂🤌

    • @shahinkt9639
      @shahinkt9639 7 месяцев назад +2

      @@AbinasAmeen 🤣🤣👨‍🦯

  • @rosna3646
    @rosna3646 7 месяцев назад +3

    8:29 ivan kudumbam kalakkum 😅

  • @rifakk3289
    @rifakk3289 7 месяцев назад +1

    Masha allah 😍

  • @HarshidaHadi
    @HarshidaHadi 7 месяцев назад

    Masha allah

  • @riyasbabu1433
    @riyasbabu1433 7 месяцев назад

    Umma uppa adipoli

  • @bushrabushi1480
    @bushrabushi1480 7 месяцев назад +3

    ഉമ്മച്ചിന്റെ അമ്മായിമ്മ എങ്ങനെ ആയിരുന്നു

  • @maishamashham22
    @maishamashham22 7 месяцев назад

    Good family

  • @sahnaminu
    @sahnaminu 7 месяцев назад

    ❤❤❤❤മാഷല്ലാഹ്

  • @Zuraas-era
    @Zuraas-era 7 месяцев назад

    Mutthe video evde so sad 😢❤

  • @Risana4232
    @Risana4232 7 месяцев назад +1

    Good video…😊

  • @shanibmadapediyekkal6698
    @shanibmadapediyekkal6698 7 месяцев назад

    നോമ്പ് vlogs illyee

  • @mumthask7544
    @mumthask7544 7 месяцев назад

    Super 🥰🥰

  • @risnaaah
    @risnaaah 7 месяцев назад

    Inghale vappa😂❤

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx 7 месяцев назад +5

    ഇതിനൊക്കെ ഒരു ഭാഗ്യം വേണം 😢

  • @asharafksa3116
    @asharafksa3116 7 месяцев назад +3

    Kuttappii motta adichuuoo😮shheeey😂🙃

  • @shibilmhd007
    @shibilmhd007 7 месяцев назад

    Uppa scene😂❤

  • @Hasna_12322
    @Hasna_12322 7 месяцев назад

    ❤️‍🔥❤️‍🔥❤️‍🔥

  • @nusrathnus6834
    @nusrathnus6834 7 месяцев назад

    umma😅😅❤❤❤❤

  • @rubeenashamsu9313
    @rubeenashamsu9313 7 месяцев назад +1

    Happy birthday dear ❤🎉

  • @jaseelajasi5337
    @jaseelajasi5337 7 месяцев назад

    Ummim uppim oru vtl snehathilaanengil aa kudumbam thanne adipoli aavum ..ennaal nammal kayiyunnath kand oorkk prashnam undaavoolaaa...allangilaan prashnam...ivade okke anghane..athum oru monum 😣

  • @afna3958
    @afna3958 7 месяцев назад

    ❤❤❤

  • @sameerabdulla6770
    @sameerabdulla6770 7 месяцев назад

    Ummante aamanass ennum nilanilkatte. Fasnathayud bagyam

  • @shebuzworld6445
    @shebuzworld6445 7 месяцев назад

    Masha Allah 😍🤍

  • @muhsinafarsana3037
    @muhsinafarsana3037 7 месяцев назад

    Cherali pandathe enne orma vann cheriya bro
    Chelarii 😂😂😂😂

  • @InfazAfdha
    @InfazAfdha 7 месяцев назад

    English subtitle plsss

  • @moluzz3762
    @moluzz3762 7 месяцев назад +4

    Amraskante brother chelarik.'cheraali enn paranjo😂😂

  • @fashionlds1197
    @fashionlds1197 7 месяцев назад

    എവിടെയാണ് ഇപ്പോൾ പഠിക്കുന്നത് ഫാഷൻ ഡിസൈനിങ് പഠിപ്പ് കഴിഞ്ഞോ എവിടെയാണ്

  • @shahalafathima9259
    @shahalafathima9259 7 месяцев назад +4

    Fasna & Ambras age

  • @shayaanichu4374
    @shayaanichu4374 7 месяцев назад

    Amraskak bro indo...

  • @risanarisu4901
    @risanarisu4901 7 месяцев назад +2

    Kuttappi amrasine brother ano

  • @abdullsalam4889
    @abdullsalam4889 7 месяцев назад +1

    Ath engane anak ariyam 😅😅😅😅😅😅

  • @ninoosmt5507
    @ninoosmt5507 7 месяцев назад

    Fasna entha padichad
    Yethra yearayi couse

  • @richuzz5594
    @richuzz5594 7 месяцев назад +2

    Kuttapik Penn settyo😅😅 kuttappik nannm😅 masha allah fmly powli eppoyum idhupoly sandhoshmyiriktty❤❤❤

  • @shifanapn6575
    @shifanapn6575 7 месяцев назад +1

    Nagalude ameliya kutti evdy kandilalo video ill❤❤

  • @ramshithap4345
    @ramshithap4345 7 месяцев назад

    Vavade pole ann umma

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 7 месяцев назад

    Hai

  • @mjhiqw4692
    @mjhiqw4692 7 месяцев назад +1

    Ningal etra makkal alanu ikka

  • @RafeeqMambuza
    @RafeeqMambuza 7 месяцев назад

    Hloo

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 7 месяцев назад

    🤲🤲🤲🤲🤲🤲😭😭😭

  • @shifnap1818
    @shifnap1818 7 месяцев назад

    Fasnatha enthina padikkne?

  • @malas6013
    @malas6013 7 месяцев назад

    Fasnathak entha joli

  • @juvairiyaminnu7700
    @juvairiyaminnu7700 7 месяцев назад

    30 vayassayittum buddhi vekkathavarund, ennittalle 20vayass 😊😊

  • @muhammadsalih1282
    @muhammadsalih1282 7 месяцев назад +1

    Fasna ndh panikan pondh

  • @naseemneseem6978
    @naseemneseem6978 7 месяцев назад

    Kuttam vanno😅

  • @kimshaniba
    @kimshaniba 7 месяцев назад +1

    Vava lookai🤣

  • @jahfar1236
    @jahfar1236 7 месяцев назад

    Nalloru maru mgle kittatte

  • @habeebahabi917
    @habeebahabi917 7 месяцев назад

    ചേരാളിയോ 😂😂

  • @husnapp8639
    @husnapp8639 7 месяцев назад

    ചേരാളി അല്ല ചെങ്ങായി ചേളാരി aannu😂😂😂

  • @VidhuAGS22ABCA155
    @VidhuAGS22ABCA155 7 месяцев назад

    Ninte mayback evde

  • @myworld9580
    @myworld9580 7 месяцев назад

    Kodhiyakunu ummane pole orale 😢

  • @Kenza7480
    @Kenza7480 7 месяцев назад +3

    😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️😢

  • @junais7597
    @junais7597 7 месяцев назад +1

    Amraskka ethraya age

  • @lubabathmalayil5201
    @lubabathmalayil5201 7 месяцев назад

    Pranayam❤️❤️❤️❤️❤️my bro shahul malayil /Lubabath malayil
    ruclips.net/video/pb0_X5fRQ8E/видео.html

  • @SherinSanahVlogs
    @SherinSanahVlogs 7 месяцев назад

    Masha Allah ❤

  • @minha.pm.9048
    @minha.pm.9048 7 месяцев назад

    Mashallah❤

  • @kalidkv6493
    @kalidkv6493 7 месяцев назад

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 7 месяцев назад

    ❤️❤️

  • @sachusudhi9155
    @sachusudhi9155 7 месяцев назад +2

    Masha Allah ❤

  • @NishanaMuhammad-k7u
    @NishanaMuhammad-k7u 7 месяцев назад

    ❤❤