മാതാപിതാക്കളെ പറ്റിച്ചു കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ | Love Trap
HTML-код
- Опубликовано: 10 фев 2025
- Love trap is a webseries based on the story of teenage girls who cheating their parents for the relationship with boyfriend. During that period they can't understand the feelings of parents and they deely affected with that relationship.
എൻ്റെയും പ്രണയ വിവാഹം ആയിരുന്നു..7 വാർഷം സ്നേഹിച്ചു ❤..ഈ വർഷങ്ങൾക്ക് ഇടയിൽ ഒരിക്കൽ പോലും എന്നെ കൂട്ടി കറങ്ങാൻ പോകുകയോ രാത്രി മുഴുവൻ ആയുള്ള ഫോൺ vilikalo ഉണ്ടായിട്ടില്ല ..endhin എൻ്റെ ചെറു വിരലിൽ തൊടാൻ പോലും ആൾക് താൽപര്യം ഇല്ലായിരുന്നു..real loveil മറ്റൊന്നും തോന്നില്ല എന്നായിരുന്നു ആൾ parayal 😂❤..കൂട്ടുകാരൊക്കെ ചുറ്റാൻ പോകുമ്പോൾ ഞാൻ വിചാരിക്കും iyal endha ഇങ്ങനെ എന്ന്😂😂...എന്ന് കറങ്ങി നടന്ന പല കൂട്ടുകാരുടെയും പ്രണയം പൊട്ടി..but ente ikka nannayi പഠിച്ചു..jobe ആകി വീട്ടിൽ വന്ന് kalayanam ആലോചിച്ചു...എല്ലാർക്കും ഇഷ്ടായി..kalayanam കഴിഞ്ഞു 4 years aayi ..2 vayas ulla molum und..ippo ഞങ്ങൾ UAE yil stld aanu .. പണ്ടു ഇവിടെയും പോയില്ലെങ്കിൽ ഇന്ന് ആഗ്രഹിച്ച സ്ഥലങ്ങളിൽ എല്ലാം കൊണ്ട് പോകുന്നു..സന്തോഷം ഉള്ള ജീവിതവും.. പ്രണയം പരിശുദ്ധം ആവണം എന്നും❤
Good 👍🏻❤️
I’ll
ഹാപ്പിയായി ജീവിക്കാൻ പറ്റട്ടെ ❤❤
👍
വെരി ഗുഡ് 👍👍
മാതാപിതാക്കൾ ആലോചിച്ചു നടത്തുന്ന കല്യാണങ്ങൾ പോലും കല്യാണം കഴിഞ്ഞാണ് ആണിന്റെ യും പെണ്ണിന്റ യും തനി സ്വഭാവം അറിയുക. അപ്പൊ ഏതെങ്കിലും അലവലാതികളുടെ കൂടെ പോകുന്നവരുടെ കാര്യം കട്ട പോക. വീട്ടുകാരുടെ സപ്പോർട്ട് പോലും കിട്ടില്ല. എല്ലാം പ്രണയവും ഇങ്ങനെ ആവണം എന്നില്ല എന്നാലും ഇന്നത്തെ കാലത്ത് മിക്കവാറും ഇങ്ങനെ തന്നെ. എത്ര കിട്ടിയാലും പെൺകുട്ടികൾ പഠിക്കില്ല. സൂപ്പർ വീഡിയോ 👍
Ñ n ñ ñ nnmalayslamsoh
എൻ്റേതും പ്രണയ വിവാഹം ആയിരുന്നു. എല്ലാർക്കും ഒന്നും ഇങ്ങനെ ആവില്ല ഞാൻ എൻ്റെ ജീവിതം enjoy ചെയ്യാൻ തുടങ്ങിയത് എൻ്റെ വിവാഹം കഴിഞ്ഞതിന് ശേഷം ആണ്.എനിക്കെന്നും നല്ല ഒരു സുഹൃത്തും എല്ലാം ആണ് എൻ്റെ ഭർത്താവ് ❤❤❤❤
Same❤️
ഇതുപോലെ മന്ദ ബുദ്ധികളായ പെൺകുട്ടികൾ ഇപ്പോഴുമുണ്ടാകും. Super വീഡിയോസ് എല്ലാം 👌👌👌👌👌
Love marriage നല്ലത് തന്നെ. But അതു വേണ്ടത് good education and job nu ശേഷം ആണെങ്കിൽ അത്രേം നല്ലത്
Nalla pole adhwanich kudumbam nokkunna Aankuttilalum und,ellaavarum oru poleyalla.
Anyway good message to all....❤️
രണ്ടു പേരും ആയി മാറി അഭിനയിച്ചത് സൂപ്പർ ....❤❤❤❤
ഇന്നത്ത തലമുറക്ക് ഇത് ഒരു ഗുഡ് മെസ്സേജ് ആണ് നിങ്ങൾ ചെയുന്ന ഓരോ വീഡിയോ യും ഗുഡ് മെസ്സേജ് ആണ് 💕🥰😘ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു...ഒരു റിപ്ലൈ തരുമോ
Sure 👍🏻 Thank you ❤️❤️❤️
@@ammayummakkalum5604 താങ്ക്സ്
Ningale video k wait cheith irikkenu...ella videosum kanarund..chilappol kandath thanne veendum kanum😂..super...ammaye orupaadishtaa...sachuneyum ishtaa...achan oru paavaa...ammade monum supera😊😊😊😊....ellaa aashamsakalum nerunnu....❤❤❤❤❤❤❤❤❤❤❤
Thank you very Much ❤️❤️❤️
Super 👍👍👍സച്ചുവിന്റെ അഭിനയം ഇപ്പൊ അടിപൊളിയാവുന്നുണ്ട് 👍👍👍
❤️❤️❤️🙏🏻
പഠിക്കണ്ട കാലത്ത് ലക്ഷ്യത്തിനായി പഠിച്ചു. പക്ഷെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വീട്ടുകാരുടെ സമ്മതത്തോടെ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു. ഒരു കുഞ്ഞായി. ഇന്ന് ഭർത്താവിൻ്റെ സപ്പോർട്ടോടെ പാതിവഴിയിൽ ആയ പഠനം വീണ്ടും തുടങ്ങി. എൻ്റെ ലക്ഷ്യത്തിലേക്ക്.
സ്ഥിരം കാണുന്നവർ please like🌼❤
എന്റെ പ്രണയ വിവാഹം ആണ് എന്റെ hus എനിക്ക് ഫുൾ പവർ ആണ്
Sure ayum nalla msg ninghalude vedios poliyanu God bless you
അടിപൊളി സച്ചു❤❤❤❤
❤️👍🏻👍🏻
ഞാൻ എത്തി....🎉🎉🎉❤❤❤❤❤❤
❤️❤️❤️❤️
നാലൊരു പാടാം ആണി തു മാതാപിതാക്കളെ വഞ്ചിച്ചിട്ടു ഒരു പെൺക്കുട്ടിയും ആരുടെ കൂടെയും പോകരുത് അങ്കിനെ പോകുന്ന പെൺകുട്ടികൾക്ക് ഈ story ഒരു പടം ആകട്ടെ 👍
Adipoli acting sachu❤ and last dress also adipoli ❤
Thank you❤️❤️❤️
Thank you for the message packed video ❤❤❤
Thank yoy❤️❤️
Good message
❤️❤️❤️
ഇങ്ങനെ ഒന്നും അല്ല പൊട്ടാ,,,,,,
ഇപ്പോഴത്തെ ആൺ കുട്ടികൾ എന്തങ്കിലും ജോലി ചെയ്ത് പെൺ കുട്ടികളെ അന്തസ്സായി നോക്കും.... മലപ്പുറം 💪🏽
Penkutikalum ingane onula....padichu naloru job aayi ..nalla financial stability undakiyite kalyanam kazhiku..... Palakkad 💪🏻
@@AthuKrishVlog😂😂😂
Njn Atholi school aanu padiechath ☺️
എന്റെ മോൾക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങളെ. സന്ധ്യ നെ കാണുമ്പോൾ ഉമ്മ സന്ധ്യ വന്നകനെ എന്ന് വിളിച്ചു കൂവു ❤👌
Thank you ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
അടിപൊളി
❤️❤️❤️
Ente arranged marriage annu, kalyannam kazhippikkan veettukarkk thidukkam veettukarkk odukathe pressing enne. kettunna checkanum enne athinekall pressing enne. Last ayallkk vendi maariyappoll veettukarkkum santhosham ayi. Ennal veettukarodum ennodum ayall paranjathelam kallam. Veettukar polum ente nasathinulla theerumanam eduthu thannu. Marriage kazhinju kutti ayappoll . ettan orupad cheriya karyathinu thallan thudangi. Veettukar onnum vishamangall ariyatha janmagallum ayi. Enik love marriage mathi ayirunnu thonnum. Arrangedil marriage kazhinjannu chettante sobhavam manasilayath. Enik marikkan annu agraham. Veettukar annu athinu paathi karannam
അങ്ങനെ ചെയ്യല്ലേ സഹോദരി ജീവിക്കണം.
Good message on importance of education. But veetkaare pattich pranayichu nnulla term fully correct aayit thonunilla.. just because her selection was bad , love marriages ellathum veetkare pattich cheyyunna oru karyam aanenn parayan patillalo...veetkar kand pidicha aal aayalum nalla aal aavnm nnu illa..marg kaziyumbo thanneye manassilaakan pattu..so love marg aanelum arranged marg aanelum risks und aa oru karyathil...so pranayikkunnath veetkare pattikunna erpaad aan enn parayunnathil abipraayam illa..aa chinthagathi maarenda kaalam aayi...namuk cherunna oraale namuk thanne kand pidikan pattukayanenkil nalla karyam alle...but nalla oru partnere select cheyyan nalla education and lokavivaram aavashym aan..so get good education and choose your partner wisely
Adi poly video from kalpatta wayanad
Thank you❤️❤️❤️
❤supper abinayam sachu🎉🎉🎉
Thank you❤️❤️
ഇതിനകാൾ അനുഭവം ഉള്ളഒരു പെണ്ണ് ഉണ്ട് വീട്ടിൽ പോലും വരാറില്ല .👌🏼
Ente czntethu love mrg aayirunnu. Aval avalde veetilnum irangiyit ente czne phone cheythu vannu kuttikondooraan paranjit.. avan enthu cheyyum ariyaathe ninnappo avante umma avale veetileek konduvaraan paranju. Agane avarde kalyanam adipoli aayit avante veettukkaar nadathi..avalk veendath okke cheyth koduthu.. avalk purath padikanamnu paranjit avar athum cheyth koduthu.. ipo 1 year kazhinju aval poyit.. ipo aduth avanu aval divorce notice ayachu.. ini aval nattileek varunnillaanum paranju
Sthalam evida
അടിപൊളി 👍ingal evdeya sthalam
Super acting sachu ❤️❤️
❤️❤️❤️❤️
Super.. Good message👍
👌👌👍Good Massage💕💕
❤️❤️❤️
Good വീഡിയോ 👌🏻👌🏻👌🏻
Super message ❤
Thank you❤️❤️
Good msg
❤️❤️❤️
supper vedio
❤️❤️❤️
Premich kettiyalum veettukaar alogich kettichalum manassilakkunna oru chekkan aayal madi.ed veettukaar alogich kettichit kittiya konthane sahich jeevikkunna orupad perund
Super video
ശരിക്കും ഫീൽ ചെയ്തു 😥
ബുള്ളറ്റിൻ റൈഡ് പോകണ്ടേ😂
Anu anu good girl. Premich nadannal life surakshithamavilla
Enteyum love marriage aaan... pranayich nadakkumbo valya caring okke aayirunnu... Eppo oru kunj aayappo swantham kaaryam Matram nokki, frndsinte koode adichpolich ayal nadakkunnu... njan jobinu polum povan pattathe pettirikkunnu... oru thaali polum ethuvare medich ente kazhuthil ett thannittilla...
നിങ്ങളുടെ വീഡിയോ എല്ലാം പൊളി
Adipoli super 👌👌👌
Thank you❤️❤️
Real, ippo palarudeyum life ithupoleya, nammude munnil thanne und ithupole kure per
Adipoli ellavarum
Njangal 6 varsham pranayichu vivaham kayiche avande veed tvm njn clt.. Adhyam dhooram oru issue aayirunu pinne sammadhichu guruvayur nn marriage kayinju ipo 2 yr avan pokunu.. Next month namude idayilek oru kunju koode varum 🥰 2015 lu avan ennod engane aano ishtapettath athe pole thanne aanu innum enik avande snehathilo care lo onnum oru change um thonitila onnude kooduthal ende karyam sredhikunath polaye thonitullu.... Ipo dhe dec um jan um aaalu leave aanu delivery time um postpartum period um ende koode nikkan 🥰
adipoli❤
❤️❤️❤️
Superb good message
Anuvinde geevitham❤
Super
Thank you❤️❤️
Super performance
Thank you❤️❤️
Allavarudaum life enganayalla nalla lifum unde
അടിപൊളി 🙏🏻സച്ചു സൂപ്പർ 🥰
സൂപ്പർ 👌👌👌👌🥰🥰
Thank you❤️❤️
Super❤️👌
Super 👌🤝
❤️❤️❤️
Very true message... An eye opener to all those who are getting deviated from their goal & those who haven't set any goals in their life. Sachu' and others acting 👍
Thank you❤️❤️
പല വീട്ടിലും നടക്കുന്ന കാര്യം മക്കൾക്ക്❤ തുടങ്ങിയ പിന്നെ വീട്ടുകാരും നാട്ടും ഒന്നും വേണ്ട അതു കള്ള് കുടിയാൻ ആയാലും വേണ്ടില്ല 90 വയസുള്ളവൻ ആയാലും വേണ്ടില്ല
ഇന്ന് ഇത് കാണുകയും ചെയ്യും. നാളെ വേറൊരുത്തന്റെയ് കൂടെ ഇറങ്ങി പോവുകയും ചെയ്യും
Oru hai tharoo
Haii❤️
കുളു മണാലി...ആഹാ എന്റമ്മേ🤣🤣🤣🤣🤣🤣
പറ്റിയില്യ കാരണം കൂട്ടുകാരികൾ ഒരാൾ തന്നെ അഭിനയിച്ചത്
Which song is used for the last section?
പാർട്ട് 2 ❤️❤️❤️❤️
പ്രണയിക്കുമ്പോൾ കാശുള്ളവൻ ആണോ എന്ന് ശരിക്കും അന്വേഷിക്കണം... 😂😂😂😂😂 അല്ലാതെ കഞ്ഞിക്ക് വക ഇല്ലാത്തവൻ്റെ കൂടെ ഒന്നും ഇറങ്ങി പോവരുത്.... 😂😂😂😂😂 ഇതൊരു പാഠം ആവട്ടെ ... 😂😂😂😂😂
അതൊക്കെ പുളു പറഞ്ഞതല്ലേ ? ഇതൊക്കെ കാര്യമായി എടുക്കുവാ ? 😂
Aadyam paditham pinne joli ath kazhinj marriage
👍👍
Ithe cinima aaakiyale ellaavarum kanuuu
Hai 😊😊
Haii❤️
😢ബാക്കി പ്രദീക്ഷിക്കുന്നു
❤❤❤❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇതിന്റെ second part ഉണ്ടാകും എന്ന് വിചാരിച്ചില്ല..... നന്നായി
Adutha episodil aa kuttye onnu rekshikkooo....kandit nthoo vallathoru aswasthatha😢
👍🏻👍🏻👍🏻
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Ella penkuttikalkkum ithoru padam akatt
👍🏻👍🏻👍🏻
👍👍👍👍👍👌👌👌
Sachu nte dress okke adipoliya
❤️❤️❤️
പഠിച്ചു സ്വന്തം കലിൽ നിൽക്കുന്ന പെൺകുട്ടിക്ക് ഒരു വിലയും ഉള്ളു. കാരണം ഓളിച്ചോടുന്ന പെൺകുട്ടികക്ക് ആ വീട്ടിൽ നഗരം ആയിരിക്കും വിധി എന്നാൽ സ്വന്തം അച്ചനും അമ്മയും കണ്ടെത്തുന്ന ആളെ കല്യാണം കഴിച്ചാൽ അവിടെ സ്വർഗ്ഗം ആയിരിക്കും ഇനി ഒളിചോടുന്ന പെൺകുട്ടികൾ ഒന്ന് ഓർക്കുക ഓളിചോടുന്ന പെൺകുട്ടികൾക്ക് ഈ വീഡിയോയിൽ കാണുന്നതുപോലെ പെൺകുട്ടികൾക്ക് ഈ തന്നെ ആയിരിക്കും വിധി അത് ഒന്ന് ഓർക്കുകന്നത് നല്ല തായിരിക്കും ഈ
വീഡിയോ എല്ലാ പെൺകുട്ടികൾക്ക് ഉപകാരം ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
😢
ippo ellarum olichodi youtub l vlog cheyth cash undakkukayalle
👍
Hi
Haii❤️
Hi അടിപൊളി
Ithu verum video's graphics anu ithu alla geevitham
Valla joly kum podo koche
Ithinte baki undo
Und shavaparambil
അത്തോളി സ്കൂളിൽ പഠിച്ച ആരെങ്കിലും ഉണ്ടോ. ഞാൻ അവിടെ പഠിച്ചതാ
Soopr vidiyo
ഒളിച്ചോടി പോയവൾക്ക് ബർത്ഡേ യോ?
പ്ര ണയം വ വാ ഹം കാ ഴി ചവർ ഉണ്ട
9
Good message ❤
സൂപ്പർ 🥰
❤️❤️
Good message ❤❤❤
അടിപൊളി
❤️❤️
സൂപ്പർ 👍🏻👍🏻👍🏻
❤️❤️❤️