ഉലുവ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ .ഈ ലക്ഷണങ്ങൾ ഉള്ളവർ ഉലുവ തൊടുകപോലും ചെയ്യരുത്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 186

  • @BaijusVlogsOfficial
    @BaijusVlogsOfficial  10 месяцев назад +115

    എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707

    • @dnairunni9258
      @dnairunni9258 9 месяцев назад +6

      AC

    • @mcjohn8618
      @mcjohn8618 8 месяцев назад +1

      😅

    • @JalajaKumari-hu5pk
      @JalajaKumari-hu5pk 7 месяцев назад +1

      😊😊😊😊😊😊😊😊😊😊

    • @RaveendranMalol
      @RaveendranMalol 7 месяцев назад

    • @abdulazeez4137
      @abdulazeez4137 5 месяцев назад +2

      പ്ലെയ്റ്റ് ലെറ്റ്‌ ഒരാൾക്ക് എത്രയാണ് ഉണ്ടാവേണ്ടത് അത് കൂടുന്നതാണോ കുറയുന്നതാണോ നല്ലത് എത്ര ലക്ഷമാണ് ഒന്നര ലക്ഷമാണോ മൂന്ന് ലക്ഷമാണോ ഇതിന്റ റിസൾട്ട് ഉണ്ടാവേണ്ടത്

  • @valsammavalsamma5966
    @valsammavalsamma5966 3 месяца назад +3

    ഡോക്ടർ പറഞ്ഞത് വളരെ ശെരിയാ ഉലുവ നല്ലൊരു മരുന്നാണ്, താങ്ക്സ് ഡോക്ടർ

  • @JussyMadam
    @JussyMadam 5 месяцев назад +10

    Very clear explanation sir thank you

  • @hemamalini250
    @hemamalini250 10 месяцев назад +12

    Thanks doctor

  • @Lima3578user
    @Lima3578user 13 дней назад

    Please use English words also … it would help everyone to understand

  • @diwakarpupu
    @diwakarpupu 10 месяцев назад +28

    Uluva means Fenugreek (Vendhayam)? pic shows Coriander seeds (kothamalli)?

    • @LathaR-g7d
      @LathaR-g7d 10 месяцев назад +1

      Fenugreek

    • @thomasjoseph6322
      @thomasjoseph6322 10 месяцев назад +1

      ഉലുവ വെള്ളം അല്ലേ കുടിക്കേണ്ടത് നേരിട്ട് കഴിക്കാൻ പറ്റുമോ ?

    • @LathaR-g7d
      @LathaR-g7d 9 месяцев назад

      @@thomasjoseph6322 ഉലുവ നേരിട്ട് കഴിച്ചാൽ കൂടുതൽ നല്ലതാ

  • @sheejam7869
    @sheejam7869 9 месяцев назад +11

    Thyroid surgery kazhinjavarkku uluva kazhikkamo

  • @greenlittlegarden7207
    @greenlittlegarden7207 5 месяцев назад +4

    താങ്ക് യു ഡോക്ടർ

  • @shobhageorge6968
    @shobhageorge6968 3 месяца назад +1

    Very useful information. Dr. Thankyou so much 👍🙏

  • @nisam8191
    @nisam8191 3 месяца назад +7

    തൈറോഡ് ഉള്ളവർക്ക് patto

  • @moideenpk3472
    @moideenpk3472 4 месяца назад +4

    Thanks

  • @bahithaabilash4686
    @bahithaabilash4686 4 месяца назад +1

    തേങ്കയു ഡോക്ടർ 🙏🏻👍

  • @smithamanoj2472
    @smithamanoj2472 3 месяца назад +1

    Thankyou dr good information 🙏

  • @sherlylaly4405
    @sherlylaly4405 9 месяцев назад +6

    Dr. HYPERTENSION ULLAVARKKU KAZEKKAMO

  • @lathakg7567
    @lathakg7567 5 месяцев назад +3

    Thank you Doctor.❤

  • @drnadishaj606
    @drnadishaj606 3 месяца назад +4

    Gud information 👌

  • @BavithaPraveen-u7x
    @BavithaPraveen-u7x 4 месяца назад +7

    പൈൽസ് ഉള്ളവർ ഉലുവ കഴിക്കാമോ

  • @Mohammed-zd1jn
    @Mohammed-zd1jn 9 месяцев назад +6

    Do എനിക് ഷുഗർ പ്രഷർ ഉണ്ട് കഴിക്കാക്കുമോ

  • @raihanathk5233
    @raihanathk5233 Месяц назад

    ക്യാൻസർ സർവൈവർസിന് ഉലുവ കഴിക്കാമോ

  • @subashk4019
    @subashk4019 10 месяцев назад +13

    Good and worthy explanation. Thanks doctor 🤙🙏

  • @tonypulikken6453
    @tonypulikken6453 8 месяцев назад +8

    Thanks doctor big message

  • @AsmaAsma-xh9ee
    @AsmaAsma-xh9ee 4 месяца назад +1

    ഉലുവ,സുപർ❤❤

  • @rahamathk7341
    @rahamathk7341 4 месяца назад +5

    Thanks Dr
    Naan ഉലുവ വെള്ളം കുടിക്കാറുണ്ട്.
    എനിക്ക് കുറച്ച് sugar und

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 месяца назад

    സൂപ്പർ 👍👍👍

  • @k.m.mathew6349
    @k.m.mathew6349 9 месяцев назад +5

    Doctor! I used Fenugreek in water to drink and eat it, but now I checked Ultra sound Scaning I found kidney stones in both kidneys, is Fenugreek enhancing development of kidney stones or not?

  • @susanmathew1248
    @susanmathew1248 6 месяцев назад +6

    Can creatinine patients take Fenugreek

  • @Sumathi-x6g
    @Sumathi-x6g 10 месяцев назад +17

    Sugar normal ayittullavar daily uluva kazikkunnathe doshamano?

    • @neethu7092
      @neethu7092 9 месяцев назад

      Diabetes ullavar kazhichal Sugar level kuranju pogarundu, consult your Doctor regarding this

  • @AbbasPujoor
    @AbbasPujoor 9 месяцев назад +7

    Uluva kooddhal kzichaal kidneyk nalladalla ennu Paryunnu shariyo plz

  • @powrnamim2534
    @powrnamim2534 4 месяца назад +1

    Thank you

  • @hariharans1872
    @hariharans1872 2 месяца назад

    Good information

  • @meharameharavh7505
    @meharameharavh7505 3 месяца назад +17

    Thyroid ഉള്ളവർക്ക് ഉലുവ use ചെയ്യാമോ

  • @sarasammag9063
    @sarasammag9063 9 месяцев назад +5

    👍👍

  • @leelakuriakose9012
    @leelakuriakose9012 9 месяцев назад +3

    Thank you Doctor

  • @rajishahul6953
    @rajishahul6953 4 месяца назад

    Sir, well explained

  • @sebastiank.s6201
    @sebastiank.s6201 9 месяцев назад +6

    Dr. Is it good for people with BPH?

  • @RahmathBeevi-w1f
    @RahmathBeevi-w1f 3 месяца назад

    Vaadhakarkkapatumoo

  • @ameenasanofar6004
    @ameenasanofar6004 5 месяцев назад +3

    Doctor njan nalla wight ulla alan uluva pachak oru spon chood vellathil kazhuki kazhikarund ipol wight kuranju pachak kazhikunnath kond kuzhapam undo

  • @maneeshs7745
    @maneeshs7745 10 месяцев назад +8

    എങ്ങനെ യുള്ള അലർജികാരാണ് ഉലുവപ്പയോഗികഞുകൂടാത്തത്

  • @fathimapp9098
    @fathimapp9098 3 месяца назад +1

    ഇതിനൊക്കെ ഉലുവ കഴിക്കേണ്ട വിധം എങ്ങനെയാണു dr..

  • @sreyaskv8618
    @sreyaskv8618 6 месяцев назад +4

    Creatine 1.4 ആണ് ഉലുവ kazhikkamo

  • @sreeshanv7092
    @sreeshanv7092 9 месяцев назад +4

    Thank u

  • @Xploid-x3f
    @Xploid-x3f 4 месяца назад +1

    good infn

  • @elizabethgeorge2651
    @elizabethgeorge2651 10 месяцев назад +6

    Good information. Thank you doctor.

  • @rasheeddohadoha4312
    @rasheeddohadoha4312 5 месяцев назад +4

    VERYGOD

  • @DeviUsha-e5e
    @DeviUsha-e5e 3 месяца назад +1

    ഉലുവ നേരിട്ട് കഴിക്കമോ

  • @michiismail913
    @michiismail913 9 месяцев назад +5

    Kolostrol കുറയാൻ ഉലുവ കഴിച്ചാൽ കുറയുമോ. ജ്യൂസ് ആകി വെറും വയറ്റിൽ കഴിച്ചാൽ ആണോ നല്ലത്????

  • @JayakumarMS-fu5ss
    @JayakumarMS-fu5ss Месяц назад

    ബി.പിയുടെ ഗുളിക കഴിക്കുന്നവർ ഉലുവ ഉപയോഗിക്കാമോ?

  • @rukiyarukiya2973
    @rukiyarukiya2973 3 месяца назад +1

    Dr ഉലുവ വെള്ളം കുടിക്കുന്ന തോ ഉലുവ കഴി കുന്നതാണോ നല്ലത്

  • @sugathakumari8720
    @sugathakumari8720 7 месяцев назад +5

    Dr. മുടി എങ്ങനെ ആണ് ഇങ്ങനെ കറുപ്പിക്കുന്നത്?

  • @misusiraj
    @misusiraj 3 месяца назад +4

    ഉലുവ മുളപ്പിച്ചു എങ്ങിനെയാണ് കഴിക്കുന്നത്

    • @MuhammedShahid-di3mp
      @MuhammedShahid-di3mp 3 месяца назад

      ആദ്യം കുറച്ച് ഉലുവ എടുക്കുക എന്നിട്ട് രാത്രിയിൽ വെള്ളത്തിൽ ഇട്ട് വെക്കുക . രാവിലെ വെള്ളം ഒഴിച്ചു തിളപ്പിക്കുക😊

    • @Lila-jl9yc
      @Lila-jl9yc 2 месяца назад

      ഒരു ദിവസം മുഴുവനും വെള്ളത്തിൽ കുതിർത്ത് വെക്കുകപിറ്റേ ദിവസം വെള്ളം മുഴുവനും വാർത്തു ഒരു തുണിയിൽ കെട്ടി വെക്കുക അങ്ങനെ ചെയ്ത ഉലുവ മുളക്കും

  • @rosem3182
    @rosem3182 8 месяцев назад +3

    👍👍❤

  • @shajithabeegam9100
    @shajithabeegam9100 3 месяца назад

    Tangyou doctor

  • @preethadominic9258
    @preethadominic9258 8 месяцев назад

    👍

  • @JC-mg3fj
    @JC-mg3fj 10 месяцев назад +9

    Uluva de picture allallo kanichath. Please clarify

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 месяцев назад +2

      അത് അതിൽ ആ സവിശേഷതകൾ എഴുതുന്നതിനു വേണ്ടി എഫക്ട് കൊടുത്തതുകൊണ്ട് തോന്നുന്നത് ആണ് ഉലുവ തന്നെയാണ്

    • @Appulu3868
      @Appulu3868 10 месяцев назад +4

      മല്ലി യുടെ pic ആണ് ആദ്യം കാണിച്ചത് 😅

  • @ShajahanMS-p6q
    @ShajahanMS-p6q 2 месяца назад

    🎉🎉🎉

  • @vpsheela894
    @vpsheela894 9 месяцев назад +2

    Excellent.

  • @nazneenzakir3063
    @nazneenzakir3063 4 месяца назад

    Uluva pothirthi ravile aa vellam kazhichal shareerathinu enthonke matangalanu undavuka

  • @rameshgopi7453
    @rameshgopi7453 10 месяцев назад +4

    ❤🎉

  • @sujathas6519
    @sujathas6519 10 месяцев назад +5

    Thank you very much sir

  • @Fidavlogs13
    @Fidavlogs13 9 месяцев назад +3

    Thanksdoctor❤❤❤❤

  • @myworld-jg2bu
    @myworld-jg2bu 3 месяца назад

    Bp ഉള്ളവർ uluva കഴിക്കാമോ.

  • @Sangeetha-y5m
    @Sangeetha-y5m 7 месяцев назад +1

    Sir enikku sugar 320 undu fasting 166 njan food control cheythal mathiyo

  • @sebastiank.s6201
    @sebastiank.s6201 9 месяцев назад +1

    Doctor is it good for people with BPH?

  • @KUNHIMoosa-m9p
    @KUNHIMoosa-m9p 3 месяца назад +1

    ഞാൻ സ്ഥിരമായി ഉലുവ കഴിക്കായുണ്ടായിരുന്നു പക്ഷെ അത് എനിക്ക് അലർജിഉണ്ടാക്കി അങ്ങിനെ ഞാൻ നിർത്തി

  • @maneeshs7745
    @maneeshs7745 10 месяцев назад +2

    😮

  • @lalithaka2826
    @lalithaka2826 9 месяцев назад +9

    പ്രഷർ, ഷുഗർ ഉണ്ട്, ഉലുവ കഴിക്കാമോ.

    • @Magical24Tech
      @Magical24Tech 7 месяцев назад +1

      ഉലുവ ഓട്സിൽ ഇട്ട് വേവിച്ച് കഴിച്ചിട്ട് എനിക്ക് 139 ഉണ്ടായിരുന്ന ഷുഗർ 110 ആയി കുറഞ്ഞു. 13 കൊല്ലം മുമ്പ് എനിക്ക് ഷുഗർ ന് മരുന്ന് എഴുതി തന്നതാണ്. ഞാൻ വാങ്ങിയില്ല. ഇപ്പോൾ ഷുഗർ 110 ന് താഴെയാണ്.

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 месяца назад

      100%

  • @nigarsiddique2193
    @nigarsiddique2193 2 месяца назад

    Please dont beat about the bush, say clearly, who can eat it, who cant eat

  • @Gafoor-v4i
    @Gafoor-v4i 4 месяца назад

    മോഡേൺ മെഡിസിൻ കഴിക്കുന്ന വർ Dr. റോട് അന്വേഷിക്കാതെ ഒരിക്കലും കഴിക്കരുത്, പ്രത്യേകിച്ച് ആസ്പിരാൻ ഗുളിക കഴിയുനവർ
    😊

  • @nabeesakunnath1886
    @nabeesakunnath1886 4 месяца назад +5

    Dr ഞാൻ വെയ്റ്റ് ഉള്ള ആളാണ് ഭക്ഷണം നേന്ത്രി ച്ചു നോമ്പ് എടുത്തു എന്നിട്ടൊന്നും തടി കുറയുന്നില്ല ബിപിയും ഉണ്ട് എപ്പ ഴും കാൽ വേദന യും ആണ്. ഉലുവ വെള്ള ത്തിൽ ഇട്ടു കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴി ച്ചാൽ തടി കുറയോ

    • @raihanathpk4610
      @raihanathpk4610 3 месяца назад

      Intermittent fasting ചെയ്തു നോക്കു
      ഏത് കുറയാത്ത തടിയും കുറയും
      RUclips നോക്കിയാൽ ഇത് എന്താണെന്ന് മനസ്സിലാകും

  • @musthafamuthu3704
    @musthafamuthu3704 10 месяцев назад +4

    ❤❤❤

    • @vimalasr4289
      @vimalasr4289 10 месяцев назад +2

      Super message 🙏 Thanks a lot Dr❤❤❤

  • @mariyammamc8234
    @mariyammamc8234 2 месяца назад

    കണ്ണിൻ്റെ അസുഖത്തിന് കൊള്ളില്ല എന്നു പറയുന്നു ശരിയാണോ.

  • @shahabasshahabaskc1097
    @shahabasshahabaskc1097 8 месяцев назад +2

    Lent

  • @amalshanamalshan
    @amalshanamalshan 9 месяцев назад +1

    Doctor enik fibroid und uluvakazhikkamo

  • @ThameeshaThesni
    @ThameeshaThesni 6 месяцев назад +1

    പിസിയോഡിയും ഹോർമോണും മാറുമൊ

  • @seenaseenu4734
    @seenaseenu4734 10 месяцев назад +12

    Uluva ചൂടാണോ?

    • @kumariissac2634
      @kumariissac2634 10 месяцев назад +6

      തണുപ്പാണ് ന്നാ എൻ്റെ അറിവ്

    • @hamiuppala122
      @hamiuppala122 10 месяцев назад

      ​@@kumariissac2634chilar choodaannu yennu parayunnu
      Chilar tanuppaannu yennum parayunnu

    • @shylajal2652
      @shylajal2652 10 месяцев назад +4

      ഉലുവ ചൂട് ആണ്

    • @arunamanoharmanglore4310
      @arunamanoharmanglore4310 10 месяцев назад +2

      ചൂടും ഉണ്ട് തണുപ്പും ഉണ്ട്

    • @shoonakki1257
      @shoonakki1257 9 месяцев назад

      ഫ്രിഡ്ജിൽ വെച്ചാലോ

  • @baskaranc4223
    @baskaranc4223 3 месяца назад

    ശാസ്ത്രം എങ്ങനെ ഒരാൾ പാടുന്നു ഇങ്ങനെ പാടില്ല മറ്റൊരാൾ പറയുന്നു ഇങ്ങനെ കഴിക്കുക അപ്പോൾ രോഗം മാറാത്തവർ പ്രാർത്ഥന കൊണ്ട് രോഗം മാറ്റുമ്പോൾ ശാസ്ത്രം ഉത്തരം എങ്ങനെ 😅

  • @doggie8109
    @doggie8109 10 месяцев назад +19

    ഞാൻ ഉലുവ മുളപ്പിച്ചു ഉണക്കി പൊടിച്ചു ദിവസവും കഴിക്കുന്നുണ്ട്. ജീവിതശൈലി രോഗമൊന്നും ഇതുവരെ ഇല്ല..

    • @anoopbaby5641
      @anoopbaby5641 10 месяцев назад +3

      age :- ?

    • @XxneonxX_2
      @XxneonxX_2 9 месяцев назад +1

      ഉലുവ ഒരു കാരന വശാലും മുളപ്പിച്ച് കഴിക്കരുത്. അത് ഹൃദയത്തെ നശിപ്പിക്കും

    • @shyleshnair6969
      @shyleshnair6969 4 месяца назад

      @@XxneonxX_2😂ake cnfusion Ayi

  • @rajannair1376
    @rajannair1376 10 месяцев назад +42

    ചിലർ കഴിക്കണം എന്നു പറയുന്നത് മറ്റു ചിലർ കഴിക്കാനെ പാടില്ല എന്നു പറയുന്നു😂😂 അതുകൊണ്ടു നമുക്കു ഇഷ്ടമുള്ളത് മിതമായി കഴിക്കുക മാത്രമെ രക്ഷയുള്ളു😂😂

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 месяцев назад +11

      സഹോദര കഴിക്കണം എന്നത് തന്നെയാണ് നമ്മളും പറഞ്ഞത് .പക്ഷെ ഏതൊരു വസ്തുവും ഒരാൾക്ക് കഴിക്കാം എന്നതുപോലെ കഴിക്കാൻ പറ്റാത്തവരും ഉണ്ട് .ഓരോരുത്തരുടെയും ശരീരപ്രകൃതി ,അവരിൽ ഉള്ള രോഗങ്ങൾ ഇവക്കൊക്കെ അനുസരിച്ചു കഴിക്കേണ്ട രീതിയും കഴിക്കേണ്ട അളവും വ്യത്യസ്തം ആയിരിക്കും ഒപ്പം ചില സാഹചര്യങ്ങളിൽ കഴിക്കാനും പാടില്ല .അങ്ങനെയാണ് ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 10 месяцев назад

      Dr. Shimji ഉലുവയുടെ ഗുണങ്ങളെ പ്പറ്റി പറഞ്ഞത് കേട്ടു. എടത്വ യിൽ നടുവേദനയ്ക്ക് വറുത്ത് പൊടിച്ച് കാപ്പി പൊടിയിൽ ചേർത്ത് കഴിക്കുന്നു. ഇസ്ലാം മതവിശ്വാസികൾ ബോംബ് കാലത്ത് ഉലുവാകഞ്ഞി കഴിക്കുന്നു.

    • @llakshmitv976
      @llakshmitv976 10 месяцев назад +1

      Athaanu 😅

    • @An1tA3
      @An1tA3 9 месяцев назад

      Athum koodi videoyil paranju kandillallo dr sir.

  • @ambikamohanan3132
    @ambikamohanan3132 5 месяцев назад +5

    ഉലുവ രാത്രി വെള്ളത്തിൽ ഇട്ടു രാവിലെ അതു ചവച്ചുഅരച് കഴിക്കാമോ

  • @sumipoovathikal3819
    @sumipoovathikal3819 4 месяца назад

    ഒരു ഭാഗം കുഴ്ഞ്ഞ സ്ത്രീ
    പ്രശരും ഷുഗറും ഉണ്ട് ഇവർക്കു യെങ്ങനെ ആണ് ഉലുവ കൊടുക്കേണ്ടത്

  • @manu-fw2vs
    @manu-fw2vs 10 месяцев назад +3

    Ngsneyanu kayikendath

  • @y.santhosha.p3004
    @y.santhosha.p3004 9 месяцев назад +4

    ഉലുവാ ഇല കറി നല്ലതാണോ?

  • @Kmmae-y3z
    @Kmmae-y3z 3 месяца назад

    ക്രീയാ റ്റി നിൻ 1.6എനിക്കു ഉലുവ കഴിക്കാൻ പറ്റുമോ സാർ

  • @cleverthinker129
    @cleverthinker129 3 месяца назад

    Onninum reply illa...😢

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 6 месяцев назад

    എന്താണ് "മൂല "കാരണം...?

    • @Shumciyaismail
      @Shumciyaismail 4 месяца назад

      ഫുഡ് വാരിവലിച്ച് കഴിക്കരുത്. വ്യായാമം ചെയ്യണം

  • @aayishajasmine4008
    @aayishajasmine4008 5 месяцев назад +6

    ബ്രസ്റ്റ് കാൻസർ രോഗികൾ ഉലുവ ഉപയോഗിച്ചാൽ കാൻസർ കൂടുമെന്ന് പറയുന്നത് ശരിയാണൊ സർ: ഇതിനെ പറ്റി പറയുമൊ

  • @jayakumarpb3160
    @jayakumarpb3160 9 месяцев назад +61

    ബി പിയുള്ളവർ ഉലുവ കഴിക്കരുത് എന്ന് കേട്ടു, ശരിയാണോ? ഉലുവ രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ വെള്ളം മാത്രം കുടിക്കണോ, അതോ കുതിർന്ന ഉലുവയും കഴിക്കണോ?

    • @divindavis8185
      @divindavis8185 9 месяцев назад +9

      Bp down ആകും

    • @venuvn2216
      @venuvn2216 9 месяцев назад

      ❤​@@divindavis8185TFT

    • @ambikadevi7555
      @ambikadevi7555 8 месяцев назад

      000000000000000000000000000000000000000000000000000000000000000,,,

    • @mercyjoy3680
      @mercyjoy3680 8 месяцев назад +4

      Uluva thilappichano kazhikandathu

    • @divindavis8185
      @divindavis8185 8 месяцев назад

      @@mercyjoy3680 തലേന്ന് വെള്ളത്തിൽ കുതിർത്തിയിട്ട് രാവിലെ ആ വെള്ളം കുടിക്കാം

  • @Sunil-dq8rn
    @Sunil-dq8rn 4 месяца назад +1

    ഉലുവ അലുവ

  • @shajishaji5228
    @shajishaji5228 7 месяцев назад

    🎤🎵🧒👈👌👍💪🙏🙏🙏🙏🙏🙏🙏🙏

  • @alphonsafrancis3873
    @alphonsafrancis3873 9 месяцев назад +1

    ബിപിയുള്ളവർ ഉലുവയും ജീരകവും വെളുത്തുള്ളിയും തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നത് നല്ലതാണ്

  • @jayakrishnanr3030
    @jayakrishnanr3030 6 месяцев назад +1

    Bp ഉള്ളവർ കാച്ചിൽ തിന്നരുത് എന്ന് പറയുന്നത് ശരിയാണോ?

  • @JamesK-o8m
    @JamesK-o8m 10 месяцев назад +6

    ഉലവ കൊണ്ട് പുരുഷൻമാർക്ക് ഗുണം ഇല്ലേ

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 9 месяцев назад +2

      കൊച്ചു ഖള്ളൻ😂

    • @azj7897
      @azj7897 9 месяцев назад

      😅😂​@@AbdulGafoor-ke7xr

    • @ejniclavose1897
      @ejniclavose1897 8 месяцев назад +3

      User
      Kadukka vellam
      Kudikka m

  • @XxneonxX_2
    @XxneonxX_2 6 месяцев назад +4

    ഉലുവ മുളപ്പിച്ച് ഒരു കാരണം വശാല് ഉപയോഗിക്കരുത്

  • @SindhuMohan-qw4gj
    @SindhuMohan-qw4gj 2 месяца назад

    😂yx

  • @abidp8764
    @abidp8764 9 месяцев назад +5

    .
    ഡോ. ഞാൻ ഒരു മാസം ഉല്ല വ കഴിച്ചു ശുഗർ വളെരെ കുറഞ്ഞ് ശരീരം മെലിചിൽ വന്നു മെലിച്ചിൽ വന്നത് ഉല്ലവ കൊണ്ടാണോ

  • @droupathik6828
    @droupathik6828 3 месяца назад

    'കോണ്ടൻ്റ്

  • @rajankamachy1954
    @rajankamachy1954 5 месяцев назад +6

    ഞാൻ ഒരു ടീ സ്പൂൺ ഉലുവ കഴുകിയശേഷം രാത്രിയിൽ വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ വെള്ളവും ഉലുവ യും അകത്താക്കും.
    കുഴപ്പം ഉണ്ടോ...?

    • @rajanir2701
      @rajanir2701 2 месяца назад

      Ella uluva karimjeerakam okke valare nallathaanu

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 месяца назад

      I also

  • @stonecraftdg8356
    @stonecraftdg8356 9 месяцев назад +6

    ഒരുപാട് സമയം നോക്കയിട്ടും വ്യക്തത കിട്ടിയില്ല😂

  • @sreeshanv7092
    @sreeshanv7092 9 месяцев назад +10

    Thank. U

  • @MinittaM
    @MinittaM 8 месяцев назад +3

    Thanks Dr🙏