indian roundwell problems. കിണറ്റിൽ ഇറങ്ങുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • കിണറ്റിൽ ഇറങ്ങുന്നതിനു മുമ്പ് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ.
    air chekking into roundwell
    all round construction
    southindian roundwell

Комментарии • 133

  • @abbasia3122
    @abbasia3122 3 года назад +15

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഇത് നല്ല ഒരു അറിവ് ആണ്. ഞാനും കിണറിൽ ഇറങ്ങുന്ന ആളാണ്. പക്ഷെ നിങ്ങൾ ഇറങ്ങുന്ന രീതിയിൽ മറ്റുള്ളവർ ഇറങ്ങരുത്. ഇറങ്ങുന്നവർ ശരീരത്തിൽ ഒരു കയർ കെട്ടി ഇറങ്ങുക. കിണറിനുള്ളിൽ വെച്ച് എന്തെങ്കിലും പറ്റിയാൽ മുകളിൽ നില്കുന്നവർക്ക് വലിച്ച് കയറ്റാൻ സഹായിക്കും.

    • @pradeepannk5203
      @pradeepannk5203 3 года назад

      എല്ലാവരും ഒഴിവാക്കിയാൽ എന്നെന്തു ചെയ്യും. മുൻകരുതൽ എടുത്തു. ശ്രദ്ധയോടെ ചെയ്താൽ പോരെ .

    • @amruth9137
      @amruth9137 3 года назад

      ബ്രോ ചതുപ്പിലോ കിണറ്റിലോ പശു,പോത്ത് എന്നിവ വീണാൽ ഹോസ് ഇട്ടു കെട്ടി കേറ്റുന്നന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ

    • @nabeelamalayil5050
      @nabeelamalayil5050 3 года назад

      \mmmfr0w\

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +30

    സൈറ്റിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ്‌ ധരിക്കുക,, സേഫ്റ്റി ബെൽറ്റ്‌ അരയിൽ കെട്ടി കയറുമായി യോജിപ്പിക്കുക, മുകളിൽ വലിച്ചു കയറ്റാൻ നിൽക്കുന്ന ആൾ പെർഫെക്ട് ok ആളായിരിക്കുകയും ചെയ്യുക. Take care 💖

    • @abdulkareemkochumuhammed8658
      @abdulkareemkochumuhammed8658 3 года назад

      Up for it and the guy 😁😉😉😉😉😎😉😁😎😎😎😉😎😎😁😁😁😉😎😁😎😉😎😎😎

  • @Dileepdilu2255
    @Dileepdilu2255 3 года назад +9

    വളരെ പ്രയോജനമായ വിഡിയോ 👍

  • @naseelmp6713
    @naseelmp6713 3 года назад +3

    കിണറിൽ ഇറങ്ങുന്നവർക്കും, ഇറങ്ങാൻ ഉദ്ധേശിക്കുന്നവർക്കും ഉപകാരപ്രദമായ വീഡിയോ,
    എത്ര ആഴം കൂടിയ കിണറിലും ഞാൻ ഇറങ്ങാറുണ്ട്, ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല,
    പിന്നെ കിണറിൽ ഇറങ്ങുന്നതിന് മുമ്പ് മുൻകരുതൽ ആയി ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു മാത്രം, അല്ലാതെ വെറെ ഒന്നും ഇല്ല,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @SulthanVibe
    @SulthanVibe 3 года назад +3

    Very good information ❤️ Thank you 💕

    • @m-faisalodupara6623
      @m-faisalodupara6623 3 года назад +1

      dail Kerala കോപ്പി ആണെന്ന് പറയാന്‍ പറഞ്ഞു.... Thank you

  • @nizammudeed1488
    @nizammudeed1488 3 года назад +1

    Good video njan kinapanikkaranayittu faninte kariyam anikkariyillayirunnu thanks bro

  • @muhammadshereef2926
    @muhammadshereef2926 3 года назад +1

    Nhanum.pudhiya.kinarum.pazhaya.kinarinte.paniyum.cheyyunna.aalaanu.pakshe.pazhaya.kinaril.irangumbol.minimum.4.perenkilum.pokan.sradhikkuka.pinne.pettenn.valich.kayattanulla.samvidaanam.nirbhandamayum.cheyyuka.thazhe.ninn.swasa.thadassam.nerittal.pettenn.chavitti.kayaraan.pattilla.ellavareyum.allahu.kakkatte.ameen

  • @Sallar62
    @Sallar62 2 года назад

    ഞാൻ ഇന്നലെ മുതൽ ആണ് ഇയാളുടെ വീഡിയോ കാണുന്നുന്നത് ഇപ്പോൾ അത് മാത്രം കാണുന്നു എന്തോ ഈ ബ്രോയോട് ഒരുപാട് ഇഷ്ടം തോന്നുന്നു....

  • @thomasdevassy3723
    @thomasdevassy3723 3 года назад +2

    love you brother

  • @abhiyasherinabhiyasherin3175
    @abhiyasherinabhiyasherin3175 3 года назад

    സൂപ്പർ വീഡിയോ ഞാൻ ചെയ്തിരുന്നജോലിയാണ്130 അടി താഴ്ചയിൽഇറങ്ങിയിട്ടുണ്ട്ഈ വീഡിയോയിൽ കാണിച്ചത്ഞങ്ങൾ കിണറു പണിക്ക് പോകുമ്പോൾ ചെയ്യുന്നരണ്ടു ഫയർഫോഴ്സ് ടീംരക്ഷിക്കാൻരക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടിയെഎനിക്ക് രക്ഷിക്കുവാൻ സാധിച്ചു.

  • @Aryananoop211
    @Aryananoop211 3 года назад +2

    എന്നും ഒത്തിരി ഇഷ്ട്ടം അനൂപ്‌ പൊന്നാനി

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    ബ്രോ അടിപൊളി

  • @abhijithmgm9811
    @abhijithmgm9811 2 года назад +1

    Useful Thankyou❤❤❤

  • @sajeeshkumarps7478
    @sajeeshkumarps7478 3 года назад +1

    വീഡിയോ, സൂപ്പർ

  • @zayanp7915
    @zayanp7915 3 года назад +1

    Good information

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад

    Very useful information. Thanks

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад

    Great work and very good video

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Good bro. 👏👏

  • @amruth9137
    @amruth9137 3 года назад +2

    കയർ കെട്ടി safe ആയി ഇറങ്ങുന്ന രീതി ഒന്ന് പറയുമോ ബ്രോ?

  • @sajidaspassion313
    @sajidaspassion313 3 года назад

    Valare upakarapedunha vedio

  • @minumonu937
    @minumonu937 3 года назад +1

    ماشاء الله تبارك الله

  • @zainulabid2453
    @zainulabid2453 3 года назад +1

    Super 💖💖💖

  • @AliAli-rb3dr
    @AliAli-rb3dr 2 года назад

    സേഫ്റ്റി അത്യാവശ്യം നിന്നെ എന്നുംകാണാനുള്ള കൊതികൊണ്ടാണ്

  • @_sajju_x3
    @_sajju_x3 3 года назад +1

    Nice bro

  • @ariftechyvlogs
    @ariftechyvlogs 3 года назад +4

    എല്ലാ ജോലിക്കും അതിൻ്റേതായ പ്രശ്നം ഉണ്ട്

  • @shareefshareef2123
    @shareefshareef2123 3 года назад

    സൂപ്പർ മെസ്സേജ്

  • @rasheedkm2032
    @rasheedkm2032 3 года назад

    Informative👌

  • @EXPLAINER761
    @EXPLAINER761 3 года назад +2

    Perfect ok 👍😂

  • @sujisuji254
    @sujisuji254 2 года назад

    Wow

  • @linisfoodcorner
    @linisfoodcorner 3 года назад

    Nice sharing 👍 stay connected

  • @sreenathmra4676
    @sreenathmra4676 3 года назад

    കിടിലം video

  • @mastersowners6362
    @mastersowners6362 3 года назад +2

    എന്നും ഇഷ്ടം മാത്രം..!! ഒന്നും പറയാനില്ല..! സ്വന്തം കണ്ണൂർകാരൻ..!

  • @ffmalayalibro5121
    @ffmalayalibro5121 3 года назад +1

    Pollichu

  • @abdulazeezamiaan6172
    @abdulazeezamiaan6172 3 года назад +1

    ഇനി ഈ മുൻകരുതൽ എടുത്താലും ചിലപ്പോൾ ശ്വാസം കിട്ടാതെ വരുകയാണങ്കിൽ മുകളിൽ നിന്ന് 2 ഓ മുന്നോ ബക്കറ്റ് വെള്ളം ഒഴിച്ചാൽ വായു സഞ്ചാരം ഉണ്ടാവും

  • @latheefpallam4323
    @latheefpallam4323 3 года назад

    Masha allah

  • @myrecords6474
    @myrecords6474 3 года назад

    Nice video dear

  • @avaniannoos5545
    @avaniannoos5545 3 года назад

    Poli

  • @sreekanthsreekanth7630
    @sreekanthsreekanth7630 3 года назад

    സൂപ്പർ

  • @mr_hunder_fox
    @mr_hunder_fox 3 года назад +1

    Super bro

  • @anuragc2893
    @anuragc2893 2 года назад

    ❤❤❤❤👌👌👌

  • @mujeebok5515
    @mujeebok5515 3 года назад +5

    നിങ്ങൾ ഈ പണി ആരും ചെയ്യരുത് എന്ന് പറഞ്ഞത് ശരിയല്ല ആ പണിയും എടുക്കാൻ ദുനിയാവിൽ ആളു വേണ്ടേ അപ്പോൾ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം കഴിവുള്ളവർ മുന്നോട്ടുവരട്ടെ ദുനിയാവിൽ എല്ലാത്തിനും ആളു വേണം

  • @rantheepkv5340
    @rantheepkv5340 3 года назад

    Super

  • @prasanthprasanth5840
    @prasanthprasanth5840 3 года назад

    പൊളി മച്ചാനെ

  • @kareemk5826
    @kareemk5826 3 года назад +1

    പുതിയ ട്രിക്ക് പഠിച്ചോവെള്ളത്തിൽ താഴ്ത്തിവെക്കുന്ന മോട്ടർ ഉണ്ടെങ്കിൽ അത് അത് ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ട് ഫൂട്ട് വാൽവ് പുറത്താക്കി ഇടക്ക് ഇടക്ക് വർക്ക് ചെയ്യിക്കുക എന്നാൽ ഫാനിൻ്റെ ആവശ്യമില്ല

  • @fathimanishana4035
    @fathimanishana4035 3 года назад

    Poli👌👌👌👌

  • @muthuvanasidhiquemuthuvana7965
    @muthuvanasidhiquemuthuvana7965 3 года назад

    Motor pipe kinarilot velom adichal mathi

  • @മാനിഷാദ
    @മാനിഷാദ 3 года назад +1

    പറഞ്ഞ അപകടം kettappol ഞാൻ നിങ്ങൾ മുൻപ് കാണിച്ച ട്രിക്കുകൾ ഓർത്തു, മുൻപൊക്കെ ഓല കത്തിച്ചു ഇട്ടാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത്

  • @sakeercalicat4109
    @sakeercalicat4109 3 года назад

    Poli broi❤️❤️❤️

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +1

    🙏🙏🙏🙏🌹🌹

  • @samitk4017
    @samitk4017 3 года назад

    ThangaloruAlluarjunmodalanallo.kinarintetipsu.soperayitto

  • @p166hqL
    @p166hqL 3 года назад

    🙏
    ഫൈബർ ഡോറിന്റെ അടുത്തുള്ള ഭിത്തി സിമന്റ് തേച് കഴിഞ്ഞപ്പോൾ ആ ഡോറിൽ സിമെന്റ് ഒഴുകി കട്ട പിടിച്ചു ഇരിക്കുകയാണ്.
    കുറച്ചു ദിവസം ആയി.
    അത് പുട്ടി ബ്ലേഡ് വച്ചു ചിരണ്ടുമ്പോൾ ഇളകി പോകുന്നുണ്ട്. അങ്ങനെ ചിരണ്ടുമ്പോൾ ഫൈബർ ഡോറിൽ പോറൽ വീഴുന്നുണ്ട്.
    പുതിയ ഫൈബർ ഡോർ ആരുന്നു.
    പോറൽ വീഴാതെ ഫൈബർ ഡോറിൽ ഉണങ്ങി പിടിച്ചിരിക്കുന്ന സിമെന്റ് ഇളക്കി കളയാൻ വല്ല വഴിയും ഉണ്ടോ?
    ഈ ഇനാമൽ പെയിന്റ് ഒക്കെ ഇത് പോലെ ഫൈബർ ഡോറിൽ ഉണങ്ങി പിടിച്ചാലും തിന്നർ അല്ലെങ്കിൽ ടർപെൻ ഇട്ടു തുടച്ചാൽ പൊക്കോളും.
    അതുപോലെ ഉണങ്ങി പിടിച്ചിരിക്കുന്ന സിമെന്റ് ഇളക്കാൻ വല്ല കെമിക്കലോ മറ്റോ ഉണ്ടോ?

  • @Lintowallpainting
    @Lintowallpainting 3 года назад

    👍👍🌹

  • @nihalnishal7323
    @nihalnishal7323 3 года назад +1

    Nihal qq

  • @shabeebp3700
    @shabeebp3700 3 года назад

    നിങ്ങൾ ദേവത്തിയാൽ ആണോ സ്ഥലം

  • @musthafapv1067
    @musthafapv1067 3 года назад

    👌👌👍❤

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 года назад

    Use umbrella

  • @Muhammed-j9x
    @Muhammed-j9x 3 года назад +2

    😎

  • @juliecharly9281
    @juliecharly9281 3 года назад

    Ningade sthalam evdeyaa

  • @Gurudeth
    @Gurudeth 3 года назад +1

    വേറെ എതെങ്കിലും വിഷവാതക o ഉണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയും bro

    • @prajithcalicut80
      @prajithcalicut80 3 года назад +1

      . നമ്മുടെ നാട്ടിൽ കിണറ്റിൽ ഇറങ്ങുന്നതിന്റെ ഏറ്റവും നല്ല സേഫ്റ്റി മാർഗങ്ങളാണ് ഈ വിഡിയോയിൽ ആ ബ്രദർ കാണിച്ചിരിക്കുന്നെ..കിണറ്റിൽ സാധാരന്നെ ശ്വാസതടസം ആണ് സംഭവികാറുള്ളത്. അത് കിണറ്റിൽ ഗന്ധകം ഉള്ളത് കൊണ്ടാണ് ..ഈ വർക്ക്‌ ചെയിതു പരിചയം ഇല്ലാത്തവർ കിണറ്റിൽ ഇറങ്ങരുത് എന്നാണ് എന്റെ അപേക്ഷ 🙏

    • @abdurahimanabdu8306
      @abdurahimanabdu8306 3 года назад

      ---

  • @amruth9137
    @amruth9137 3 года назад

    👌

  • @manzoorm03
    @manzoorm03 3 года назад

    Goood

  • @MalluMalayalam
    @MalluMalayalam 3 года назад +4

    കിണർ പണി, മരംമുറി എല്ലാവരും ഒഴിവാക്കുക..
    കാരണം അത് ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് 😂

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 3 года назад +3

      എന്ന ഇയാള് പോയി മരം മുറിക്ക് നല്ലത് പറഞ്ഞു കൊടുത്താലും കുറ്റം

    • @Comradeboy-y3x
      @Comradeboy-y3x 3 года назад

      പോ മൈരേ വീഡിയോ കാണുക എന്നിട്ട് കൊണയടിക്കുക😂😂😂😂

  • @Farisboss
    @Farisboss 3 года назад

    👍🙋‍♂️🌹

  • @noushada6752
    @noushada6752 3 года назад

    Import വീഡിയോ ആണ് hhavuu

  • @vipinpv6967
    @vipinpv6967 Год назад

    Chkapyasa

  • @sajilap1468
    @sajilap1468 3 года назад

    👍👍👍

  • @afzalmollah8319
    @afzalmollah8319 3 года назад +2

    കിണർ ഉണ്ടായിട്ടും കോരി വെള്ളം കുടിക്കാൻ കഴിയാത്തവൻ അത് കുഴിച്ചത് എന്തിനാ

  • @shabinsaid8268
    @shabinsaid8268 3 года назад

    Malappuram daaaa👍💪💪💞💞

  • @rajeshpillai8874
    @rajeshpillai8874 3 года назад

    kollathu nalennama theernnee

  • @jamalmk2034
    @jamalmk2034 3 года назад +4

    നിങ്ങൾ ഇറങ്ങിയതും
    കേറിയതും തെറ്റാണ്..
    ഒരിക്കലും ഇങ്ങനെ ചെയ്യരുത്

    • @betterchoice9831
      @betterchoice9831 3 года назад

      yes

    • @betterchoice9831
      @betterchoice9831 3 года назад

      ഞാനിന്നുവരെ ഇറങ്ങിയതും കയറിയതും എൻറെ നാട്ടിൽ മറ്റുള്ളവർ ചെയ്യുന്നതും കണ്ടിട്ടുള്ളത് തിരിഞ്ഞുനിന്ന് പടവുകൾ ചവിട്ടി ഉറപ്പിച്ച് ശേഷം ഓരോ പടവുകളും സാവധാനം പിടിച്ച് ഇറങ്ങുകയാണ് ചെയ്യുന്നത് അതുപോലെതന്നെ മുകളിലേക്ക് കയറുന്നതും

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 года назад

    പഴക്കമുള്ള വളര് ഇല്ലത്ത കിണറിൽ ഇറാക്കാനും കയാറും ബുദ്ധിമുട്ടാണ്

  • @aswinaswinap1738
    @aswinaswinap1738 2 года назад +1

    നിങ്ങടെ പേരെന്താ മച്ചാനെ...???

  • @shamsadav3627
    @shamsadav3627 3 года назад

    Mm

  • @salihmp1423
    @salihmp1423 3 года назад +6

    കിണറിൽ ഇത്ര speed ൽ ഇറങ്ങുന്നത് ഒരു തെറ്റായ സന്ദേശം അല്ലേ?

  • @MalluMalayalam
    @MalluMalayalam 3 года назад +2

    ഇന്നലെ എല്ലാവരും കേട്ടക്ണ് 😂ഈ രണ്ടു പണിയും എല്ലാവരും ഒഴിവാക്കണം കാരണം ഞങ്ങൾക്ക് മാത്രം ഉള്ളതാണ് 😂

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 года назад

    ഈ രണ്ട് പണികളും വേണ്ട എന്ന് പറഞ്ഞത് ശെരിയല്ല.. ആരും അതിനും ഇല്ലാതിരുന്നാൽ പിന്നെ എങ്ങനെ കിണറുകൾ ഉണ്ടാകും?
    മരങ്ങൾ ആര് വെട്ടും?

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 3 года назад

    👍💚🤩🤲

  • @muhammedmusthafa7490
    @muhammedmusthafa7490 3 года назад

    👍👍👍👍👍👍👍

  • @shabeebp3700
    @shabeebp3700 3 года назад

    ഇന്റെ ചെങ്ങായി ഉമേഷ്‌ എവിടെ

    • @shabeebp3700
      @shabeebp3700 3 года назад

      @@allroundconstructions1355 ഓനെ കാണുന്നില്ല

    • @shabeebp3700
      @shabeebp3700 3 года назад

      @@allroundconstructions1355 ഹ 👍അത് ഞാൻ ഇപ്പൊ കാണാൻ നിക്ക 👍

  • @ansalkunnummal2548
    @ansalkunnummal2548 3 года назад

    🥰🥰🥰

  • @jayarajankecheri7184
    @jayarajankecheri7184 3 года назад

    👍👍👍👍🙏🙏🙏🙏🙏

  • @sk-kp5wf
    @sk-kp5wf 3 года назад

    നിങ്ങളുടെ പേരെന്താ

  • @rraamuco
    @rraamuco 3 года назад

    💙💜❤️

  • @powerguncomments4299
    @powerguncomments4299 3 года назад

    നിങ്ങൾ ഇറങ്ങിയ കിണറിൽ അ വെള്ളം കുടിക്കാൻ പിന്നെ കഴിയുമോ

  • @raginkannur
    @raginkannur 3 года назад

    ജിന്ന്...

  • @noushada6752
    @noushada6752 3 года назад

    കാറ്റില്‍ kettalo

  • @hameedh.khameedh6907
    @hameedh.khameedh6907 3 года назад

    ഓക്കേ

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 года назад +2

    ഇന്നലത്തെ വാര്‍ത്ത‍ കണ്ടപ്പോള്‍ , നിന്നെ ഓര്‍ത്തു

  • @shamseervm1249
    @shamseervm1249 3 года назад

    100% നിങ്ങൾ ചെയ്തത് തെറ്റ്, പ്രവാസി ആയ നിങ്ങൾ സേഫ്റ്റി ബെൽറ്റ്, ഹെൽമെറ്റ്‌, ജസ്റ്റ്‌ ശരീരത്തിൽ ഒരു കേട്ട് എങ്കിലും കെട്ടാതെ കിണർ ഇറങ്ങിയത് ശെരിയായില്ല... The first imortent is safety

  • @ajidpp123
    @ajidpp123 3 года назад

    💪💪👌👌👍👍🤲🏻🤲🏻🤲🏻

  • @aneebp648
    @aneebp648 3 года назад

    500 കിട്ടിയോ, അതോ ഫ്രീ യോ,

  • @saudikaaran3604
    @saudikaaran3604 3 года назад

    മെയ്ഗൂ തിരി...........😄😄😂😂😜😜😜

  • @youtubecowoy6212
    @youtubecowoy6212 3 года назад

    ഈ ball നിങ്ങൾ തന്നെ ഇട്ടതല്ലേ.വീഡിയോക്ക് വേണ്ടി

  • @janardananparapurath3501
    @janardananparapurath3501 3 года назад +1

    കുട കെട്ടി വലിച്ചാലും മതി

  • @Hashir-z6q
    @Hashir-z6q 3 года назад +1

    നല അറിവ്

  • @vajidn7947
    @vajidn7947 3 года назад

    ആ രണ്ട് പണിയും ആരെടുക്കും

  • @praveenks9001
    @praveenks9001 3 года назад

    നിങ്ങൾ ഇറങ്ങിയത് ശരിയായ രീതിയിൽ അല്ല. ഒരു സുരക്ഷാ മുൻകരുതലും ഇല്ല. ഒരു കയർ നിങ്ങളെ ബന്ധിപ്പിച്ചിരിക്കുകയും മറ്റേ കയർ നിങ്ങൾ ഇറങ്ങാൻ ഉപയോഗിക്കുകയും വേണം നിങ്ങൾ ഇറങ്ങുന്നതിനും കയറുന്നതിനും അനുസരിച്ച് മുകളിൽ രണ്ടു പേർ സപ്പോർട്ട് ചെയ്യണം. നിങ്ങൾക്ക് തലകറക്കം ഉണ്ടായാൽ നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല.

  • @JChand83
    @JChand83 3 года назад

    ഈ കിണറ്റിൽ ഇറങ്ങുന്നത് ഏതാ ജീവി.

    • @JChand83
      @JChand83 3 года назад

      @@allroundconstructions1355
      😊😊👍

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 года назад

    ഒന്നമത് പരിചയം ,,, പിന്നെ കിണര്‍ , ഡ്രൈനേജ് പോലോത്ത സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി രൂപ കല്പന ചെയ്ത എക്സോസ്റ്റ് ഫാനുകള്‍ ഉണ്ട്, ഈ മേഗലയില്‍ ഉള്ള ജോലിക്കാര്‍ അത് വാങ്ങി വെക്കുക,,, വാടക ഈടാകമല്ലോ , ഹ

  • @sinant5981
    @sinant5981 3 года назад

    നിങ്ങൾക്കു കിണർ പണി ആറിയില്ല .കിണർ പണി ' നി കണ്ടിട്ടില്ല .ഇങ്ങനെയല്ല ഇറങ്ങൽ. 'പണി പടിച്ചു വാ