സുനഭാ യോഗം, അനഭായോഗം ,ധുരുധുരായോഗം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 43

  • @maanhan4514
    @maanhan4514 4 года назад +1

    Mam, all your videos are very clear and kelkan nalla sugham. The way you speak with clarity, the video clarity, clear colour combinations, notes and important points.. Everything is like a piece of cake 😊

  • @tissyaugusthy5512
    @tissyaugusthy5512 4 года назад +1

    🎆🎆

  • @sanjayjith1709
    @sanjayjith1709 4 года назад +1

    Uttritathy nakshathram , 28/12/1995, 6.05 pm, Punalur, Kollam. Onnu nooki parayamo. Engne unden please. Yogangal valoom undon.

  • @babup5984
    @babup5984 4 года назад

    ഭാഗ്യ യോഗവും മഹാ ഭാഗ്യ യോഗവും ഒന്നാണോ

  • @keerthymp8503
    @keerthymp8503 4 года назад +1

    Edavarasi midhuna lagnam. Lagnathil budhanum sooryanum. Lagnal 12 l sukranum kethuvum.

    • @ponnuthamburanm6748
      @ponnuthamburanm6748 4 года назад

      സ്വക്ഷേത്രമായി ഇടവത്തിൽ പന്ത്രണ്ടാം ഭാവമായി നിൽക്കുന്ന ശുക്രൻ ജാതകന് നല്ല ഫലം തരും(12ൽ ഗുണം തരുന്ന ഒരേ ഒരു ഗ്രഹം ശുക്രൻ ആണ് )
      12ലെ കേതു മോക്ഷ പ്രദായകനാണ്‌

    • @ponnuthamburanm6748
      @ponnuthamburanm6748 4 года назад

      വാസി യോഗം (സൂര്യന്റെ 12ൽ ഗ്രഹം ninnal)
      ലഗ്നാൽ ശ്രീ ഭദ്രായോഗം
      നിപുണയോഗം (ബുധനും സൂര്യനും ഒരു രാശിയിൽ )
      ശരഭാ യോഗം (ചന്ദ്രകേന്ദ്രത്തിൽ ശുക്രൻ )

  • @akhilvm5311
    @akhilvm5311 4 года назад

    Chandrante panthrandil vyazham ninnaal sakada yogam undennu parayunnu. Angane vannaal athu anabha yogamano sakada yogamano

  • @anjanajayesh2835
    @anjanajayesh2835 4 года назад

    anjana uthrattathi 9.38 pm sunday .

  • @vishnuas7700
    @vishnuas7700 4 года назад +1

    എന്ത് യോഗമുള്ളവർക്കാണ് പ്രണയ വിവാഹമുണ്ടാകുന്നത് എന്നതിനെ പറ്റി ഒരു vedio ചെയ്യാമൊ ?

  • @rajesh-cw5cx
    @rajesh-cw5cx 4 года назад +1

    എല്ലാ കൊപ്പും ഉണ്ട് പക്ഷെ, ഒക്കെ ഒരു പറ്റിപ്പ് ,ഉറങ്ങാൻ തന്നെ പറ്റാർ ഇല്ല

  • @tissyaugusthy5512
    @tissyaugusthy5512 4 года назад +1

    🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

  • @vinithasajithkumar9731
    @vinithasajithkumar9731 4 года назад

    അർദ്ധ ചന്ദ്രയോഗം എന്താണ്

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 4 года назад +3

    മാഡം ആദ്യം കാണിച്ച ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്നത് ഉച്ചരാശിയിലാണെങ്കിലും സൂര്യനോട് ചേർന്ന് ആണ് നിൽക്കുന്നത്.അന്ന് കറുത്ത വാവ് ആയിരിക്കുമല്ലോ.ചന്ദ്രൻ ബലവാൻ ആയിരിയ്ക്കുമോ ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      അമാവാസി ദിവസം ജനിക്കുമ്പോൾ ശുഭവീക്ഷണമോ ശുഭഗ്രഹത്തിന്റെ കൂടെയോ ശുഭക്ഷേത്രസ്ഥിതിയോ ഉണ്ടെങ്കിൽ ദോഷമില്ല .അതുപോലെ ലഗ്ന കേന്ദ്ര /ത്രികോണ ഭാവങ്ങളിൽ (ര +ച) നല്ലതാണ് .കൂടാതെ (ര +ച+ബു) യോഗം ഉള്ള ജാതകൻ രാജതുല്യനായി ഭവിക്കുന്നതാണ്

    • @ponnuthamburanm6748
      @ponnuthamburanm6748 4 года назад +1

      അമാവാസിനാളിൽ പകൽ ജനിക്കുന്നവന് ചന്ദ്രബലം ഉണ്ടായിരിക്ക്കും

    • @JOHNRAMBO654
      @JOHNRAMBO654 4 года назад

      ചേച്ചി January 3 1997 ചിത്തിര- തുലാക്കൂർ.. മിഥുനം ലഗ്നം. ലഗ്നാൽ 4th(കന്നി രാശി )
      =രാഹു &ചൊവ്വ/ 5th(തുലാം രാശി)=ചന്ദ്രൻ /6th(വൃശ്ചിക രാശി)=ശുക്രൻ/7th(ധനു രാശി)=ബുധൻ&സൂര്യൻ /8th(മകരം രാശി)=വ്യാഴം/10th(മീനം രാശി)=ശനി&കേതു
      ചേച്ചി cmnt ഇട്ട് മടുത്തു.. 😢😢avoid ചെയ്യരുത് ഒന്ന് നോക്കി പറയുവോ?? ആരെങ്കിലും??? 🙏🏽

  • @tissyaugusthy5512
    @tissyaugusthy5512 4 года назад +1

    🎆🙁🎇

  • @Mounasankalpa
    @Mounasankalpa 4 года назад

    മിഥുന ലഗ്നമാണ്
    തിരുവോണമാണ് നക്ഷത്രം
    വ്യാഴം ചന്ദ്രൻ ഒന്നിച്ചു നില്കുന്നു
    വ്യാഴം നീചത്തിൽ
    ശനിയുടെ ദൃഷ്ടിയുണ്ട്
    വ്യാഴം നീചഭംഗം ചെയ്തിട്ടുണ്ട്
    എനിക്ക് ഇപ്പോൾ വ്യാഴദശയാണ് അതിൽ എനിക്ക് ഗജകേസരി ഫലം കിട്ടുമോ അതോ നീജഭംഗരാജയോഗ ഫലം കിട്ടുമോ,ഏത് പ്രായം മുതൽ അനുഭവയോഗം ഉണ്ടാകും
    21/10/1985
    11:28 PM

    • @smitha2151
      @smitha2151 4 года назад

      Ninakku ipol vyazha dashayalle...vyazham neechabhanga yogathil nilkunnu...k, agreed...ipol engana karyangal, good or bad results...pls reply...enikkum ithupole undu, phalam engane varum ennu ariyan vendiya....pls reply....vyazha Dasha thudangiyapol good or bad results? Ethra kollamayi vyazhadasha thudangiyittu...pls reply...

    • @Mounasankalpa
      @Mounasankalpa 4 года назад

      Kuzhappam illa...
      Vyazham thudangiyit 4 year ayi.
      Neechabhangam pathukkaye result varu enna parayunnath.
      Ente shukran ,sooryan,vyazham neechathilanu,ellathinum bhangavum und...Result onnum kittiyit illa...
      Life il kashtapadukal mathramayirunnu... Vyazham thudangiyappol alpam ashwasam und

    • @smitha2151
      @smitha2151 4 года назад

      @@Mounasankalpa k

    • @Mounasankalpa
      @Mounasankalpa 4 года назад

      @M J N thanks

  • @tissyaugusthy5512
    @tissyaugusthy5512 4 года назад +1

    🎆🎆🙁🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

  • @akshaybinesh
    @akshaybinesh 3 года назад +1

    അപ്പോൾ കേമദ്രു യോഗം

  • @archanav6997
    @archanav6997 4 года назад

    ചന്ദ്രൻ ന്റെ 2ഇൽ കുജൻ നിക്കുന്നു... കുംഭം ലഗ്നം... ചന്ദ്രൻ ചിങ്ങം ഇൽ 7il നിക്കുന്നു... സുനഭായോഗം ഫലം കിട്ടുമോ