യുക്തിവാദികൾക്ക് മറുപടി പറയുന്ന സഹോദരങ്ങളോട്...

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 41

  • @npch767
    @npch767 25 дней назад

    സത്യമാണ് അവർ LKJ പഠിക്കാതെ MBBS ന്റെ ബുക്കിൽ നിന്ന് ചോദിക്കും 😂😂😂😂നമ്മൾ എംബിബിസ് ബുക്കിലെ കാര്യം പറഞ്ഞു കൊടുത്താൽ അവൻ എങ്ങനെ മനസ്സിലാകും എന്നാൽ യുക്തിവാദികളോട് മനുപ്രസാദ് പറഞ്ഞതിനെ നെ ചോദിച്ചാൽ കൊന്നാലും പറയില്ല 😂😂😂😂

  • @yasiyasi7848
    @yasiyasi7848 Месяц назад +4

    യുക്തി വാദികൾ ചോദിക്കുന്നതിനു ഉത്തരം ഇല്ല എന്നർത്ഥം 🤭🤭

    • @azrukanhangad
      @azrukanhangad Месяц назад +2

      അതെ, പൊട്ടത്തരത്തിന് മറുപടി ഇല്ല. ആവശ്യമുള്ള കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. Insha Allah

    • @yasiyasi7848
      @yasiyasi7848 Месяц назад

      @azrukanhangad അതെയതെ ഉത്തരം മുട്ടുന്നത് പൊട്ടത്തരം ആണെന്ന് പറഞ്ഞാൽ പിന്നെ മറുപടി പറയേണ്ടല്ലോ 🤭

    • @RAS-pu1fz
      @RAS-pu1fz Месяц назад +1

      ​@@yasiyasi7848 അദ്ധേഹം എന്താണ് പറഞ്ഞത്, നീ എന്താണ് കേട്ടത്?!! അത്ഭുതം തന്നെ നിങ്ങളുടെ കാര്യം...

    • @yasiyasi7848
      @yasiyasi7848 Месяц назад

      @@RAS-pu1fz മുഹ്സിൻ പറഞ്ഞത് വിശ്വാസികൾ യുക്തിവാദികൾ ക്കു മറുപടി പറയുമ്പോൾ അത് ഇസ്ലാമിനെ തന്നെ തള്ളി പറയുന്ന അവസ്ഥ വരുന്നുണ്ട് അത്കൊണ്ട് യഥാർത്ഥ ഇസ്ലാമിനെ തള്ളി കൊണ്ടു യുക്തിവാദികൾ ക്കു മറുപടി പറയല്ലേ എന്നാണ് ന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ

    • @yasiyasi7848
      @yasiyasi7848 Месяц назад

      @abuhafzaalmalaibari ഇവരൊന്നും വേണ്ട ബ്രോ ആഴക്കടൽ അക്ബരും വാഴപ്പിണ്ടി നട്ടെല്ല് ബാസിലും മൂന്നു നാല് സംവാദം നടത്തിയാൽ മതി 😏

  • @wisemankannur1320
    @wisemankannur1320 Месяц назад +8

    ചുരുക്കി പറഞ്ഞാൽ, നവ നാസ്തി കാരോട് ഉത്തരം പറയാൻ നമ്മൾക്കു ആവില്ല., അല്ലേ?

    • @personalprofile1939
      @personalprofile1939 Месяц назад +1

      ആവും. Unmasking Anomalies എന്ന ഒരു ചാനൽ ഉണ്ട്.

    • @isabzk
      @isabzk Месяц назад

      Avaravar swayam vishwasam dhridappeduthuyal mathille.
      Yukthivadhathin allahuvin badhalayi oru shakthiye kond varan ith vare kazhinjittundo.?Athallayenkil ee andagkadaham muzhuvan ingane perfect aayi swayam shrishtikeppettu enn vishvasikkunnethinekal valiya mandatheram enthan ulleth.

    • @yasiyasi7848
      @yasiyasi7848 Месяц назад

      അവര് ഇസ്ലാമിന്റെ അടിസ്ഥാന ത്തെ തള്ളി പറയുന്നു വെന്നാണ് ഇപ്പൊ ഇയാൾ(മുഹ്സിൻ )പറഞ്ഞു കൊണ്ടിരിക്കുന്നത് ​@@personalprofile1939

    • @ABDULAHAD-im6sq
      @ABDULAHAD-im6sq Месяц назад

      😂😂​@@personalprofile1939

    • @ariyilsubair
      @ariyilsubair Месяц назад

      @@personalprofile1939അവരേ തന്നെയാണ് സാഹിബ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ത്വലാഖ് കറക്റ്റ് ഉദാഹരണം ആണ്

  • @bismillahbismillah2615
    @bismillahbismillah2615 Месяц назад

    Comment idunnavar full kettit comment idooo...
    Muhsin prnjath prakaram yukthivadhikk marupadi kodkanda ennalla. Marichu ath parayumpol kramam thettaathe nokanam ennaan

  • @Akbarpattupara
    @Akbarpattupara Месяц назад +2

    Ennal yukthi vaadikalod enganeyanu marupadi parayendath enn thangal onnu kaanichu tharoo...marupadi parayenda roopathil paranj jeevitham kond kaanichu tharoo...

    • @azrukanhangad
      @azrukanhangad Месяц назад

      ഒരുപാട് പറഞ്ഞിട്ടുണ്ട്.

  • @ufvettom8584
    @ufvettom8584 Месяц назад

    ALLAHU AKBAR
    ❤❤🤲🤲🤲❤️

  • @Mum-x4n
    @Mum-x4n Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @businessinkerala
    @businessinkerala Месяц назад +3

    Thaangal.paranjadh 100percentage correct aaaan

  • @MashhoodAli-js2zk
    @MashhoodAli-js2zk Месяц назад +1

    💯💯💯

  • @anzillatheef8805
    @anzillatheef8805 Месяц назад +1

    Streek divorce cheyyan pattille

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Месяц назад

      ഒരു മതത്തിലുമില്ല - വിശ്വസിക്കാം യുക്തി പരതരുത്

    • @anas01111
      @anas01111 Месяц назад +1

      കേരള ഹൈകോടതി മുസ്ലിം സ്ത്രീകൾക് ഡിവോഴ്സ് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.

    • @anzillatheef8805
      @anzillatheef8805 Месяц назад +2

      But I think asper Islam also

    • @anas01111
      @anas01111 Месяц назад

      @@anzillatheef8805 ഈ കോടതി വിധിയെ കേരളത്തിലെ എല്ലാ വിഭാഗത്തിലെയും പണ്ടിതന്മാർ ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ കോടതി ഖുർആനും ഹദീസുകളും പരിഗണിച്ചാണ് സ്ത്രീക്ക് പുരുഷനെ ഡിവോഴ്സ് ചെയ്യാൻ അനുവാദം നൽകിയത്.

    • @RAS-pu1fz
      @RAS-pu1fz Месяц назад +1

      ​@@anzillatheef8805 അദ്ധേഹം പറഞ്ഞത് തലാക്ക് എന്നല്ലേ?! Divorce എന്നല്ലല്ലോ? ഫസ്ഖ്, ഖുൽഅ് അത് തലാഖ് പോലെ അല്ല.

  • @hamzamannarkkad3258
    @hamzamannarkkad3258 Месяц назад +2

    അപ്പോ യുക്തി ഇല്ലേ മതത്തിൽ?

  • @AmeenMahe
    @AmeenMahe Месяц назад +1

    Ippol selfi correct aayi varunnu
    Buddhiyum deenum illathe enth marupadi parayan

    • @azrukanhangad
      @azrukanhangad Месяц назад

      മുഫ്തിൻ വന്നല്ലോ

    • @RAS-pu1fz
      @RAS-pu1fz Месяц назад

      നിങ്ങൾക്ക് കക്ഷി മാത്സര്യവും അനാവശ്യ വാശിയും വല്ലാതെ പിടി കൂടിയിരിക്കുന്നു. ശ്രദ്ധിക്കൂ അഖീ

    • @AmeenMahe
      @AmeenMahe Месяц назад

      @ uppaye poojari ennu vilichavante adutho???

    • @AmeenMahe
      @AmeenMahe Месяц назад

      @abuhafzaalmalaibari saudi kottara poojarikal alle mufthinmaar
      Lokam kaanunnu avarude branthum fithnakalum

    • @AmeenMahe
      @AmeenMahe Месяц назад

      @ ayaal jinninte margathil povalle

  • @salmanchalattil4821
    @salmanchalattil4821 Месяц назад

    😮