Straight Path
Straight Path
  • Видео 102
  • Просмотров 271 869

Видео

നമസ്കാരത്തിനുള്ള ഈ പ്രത്യേകതയേ കുറിച്ച് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ??..
Просмотров 2,9 тыс.7 часов назад
നമസ്കാരത്തിനുള്ള ഈ പ്രത്യേകതയേ കുറിച്ച് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ??..
അല്ലാഹു ഉണ്ട് എന്നതിന് ഉള്ള തെളിവ്!
Просмотров 3,5 тыс.12 часов назад
അല്ലാഹു ഉണ്ട് എന്നതിന് ഉള്ള തെളിവ്!
എന്നാണ് അന്ത്യനാൾ ?
Просмотров 75714 часов назад
എന്നാണ് അന്ത്യനാൾ ?
അന്ത്യനാളിന്റെ ചെറിയ രണ്ട് അടയാളങ്ങൾ
Просмотров 2,8 тыс.19 часов назад
അന്ത്യനാളിന്റെ ചെറിയ രണ്ട് അടയാളങ്ങൾ
ഇബാദത്ത് നന്നാകാൻ 2 കാര്യങ്ങൾ നിർബന്ധം
Просмотров 3 тыс.День назад
ഇബാദത്ത് നന്നാകാൻ 2 കാര്യങ്ങൾ നിർബന്ധം
തിൻമകളിൽ നിന്നും വിട്ട് നിൽക്കാം ഈ 3 കാര്യങ്ങൾ ഹൃദയത്തിൽ പതിഞ്ഞാൽ!
Просмотров 3 тыс.День назад
തിൻമകളിൽ നിന്നും വിട്ട് നിൽക്കാം ഈ 3 കാര്യങ്ങൾ ഹൃദയത്തിൽ പതിഞ്ഞാൽ!
സൃഷ്ടികളോടുള്ള പെരുമാറ്റം
Просмотров 1 тыс.14 дней назад
ഒരു മുസ്‌ലിം തന്റെ ചുറ്റുപാടുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് കൃത്യമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.. പക്ഷെ ദൗർഭാഗ്യകരം എന്ന് പറയട്ടെ, പലരും ഇതിൽ അജ്ഞരാണ്.. മറ്റുള്ളവരോട് നമ്മുടെ സ്വഭാവം എങ്ങനെ ആയിരിക്കണം എന്ന് കേൾക്കാം....
ഇബാദത്തുകൾ നന്നാകാൻ
Просмотров 1,6 тыс.14 дней назад
ഇബാദത്തുകൾ നന്നാകാൻ
കേരള മുസ്‌ലിം സംഘടനകളും അഹ്ലുസ്സുന്നയും
Просмотров 1 тыс.14 дней назад
കേരള മുസ്‌ലിം സംഘടനകളും അഹ്ലുസ്സുന്നയും
സ്വയംഭോഗത്തിനുള്ള പരിഹാരം
Просмотров 5 тыс.14 дней назад
സ്വയംഭോഗത്തിനുള്ള പരിഹാരം
വിവാഹം നേരത്തെ കഴിക്കേണ്ടതുണ്ട്
Просмотров 1,2 тыс.21 день назад
വിവാഹം നേരത്തെ കഴിക്കേണ്ടതുണ്ട്
തിൻമകളിൽ നിന്നും നമ്മെ തടയുന്ന ഒരു കാര്യം
Просмотров 2,5 тыс.21 день назад
തിൻമകളിൽ നിന്നും നമ്മെ തടയുന്ന ഒരു കാര്യം
എല്ലാം വിധി ആണെങ്കിൽ പിന്നെ ഞാൻ എന്തിന് പ്രവർത്തിക്കുന്നു?
Просмотров 10 тыс.21 день назад
എല്ലാം വിധി ആണെങ്കിൽ പിന്നെ ഞാൻ എന്തിന് പ്രവർത്തിക്കുന്നു? പലരും വിധി വിശ്വാസത്തെ പറ്റി തെറ്റായി മനസിലാക്കിയത് കൊണ്ട് ചോദിക്കുന്ന ഒരു ചോദ്യമാണിത്.. വിധി വിശ്വാസം കൃത്യമായി പഠിക്കാൻ.. കേൾക്കുക
യുക്തിവാദികൾക്ക് മറുപടി പറയുന്ന സഹോദരങ്ങളോട്...
Просмотров 3,1 тыс.21 день назад
യുക്തിവാദികൾക്ക് മറുപടി പറയുന്ന സഹോദരങ്ങളോട്...
ഹൃദയം നന്നായവന്റെ അടയാളം
Просмотров 22 тыс.21 день назад
ഹൃദയം നന്നായവന്റെ അടയാളം
സഹോദരാ ഇത് കാലം വേറെ ആണ് !!
Просмотров 2,5 тыс.28 дней назад
സഹോദരാ ഇത് കാലം വേറെ ആണ് !!
പുരോഗമനവാദികളുടെ വാക്കും കേട്ട് കരിയറിനു പിന്നാലെ പോയി ജീവിതം തുലക്കുന്ന സഹോദരിമാരോട്...
Просмотров 2,9 тыс.28 дней назад
പുരോഗമനവാദികളുടെ വാക്കും കേട്ട് കരിയറിനു പിന്നാലെ പോയി ജീവിതം തുലക്കുന്ന സഹോദരിമാരോട്...
സമ്പത്ത് വർധിക്കാൻ | 🎙️Niyaf bin Khalid
Просмотров 640Месяц назад
സമ്പത്ത് വർധിക്കാൻ | 🎙️Niyaf bin Khalid
തിന്മകൾ മായ്ച്ചു കളയുന്ന പരിഹാര മാർഗങ്ങൾ..
Просмотров 1,9 тыс.Месяц назад
തിന്മകൾ മായ്ച്ചു കളയുന്ന പരിഹാര മാർഗങ്ങൾ..
ജീവിതത്തിൽ പേടിക്കേണ്ട 4 കാര്യങ്ങൾ
Просмотров 4 тыс.4 месяца назад
ജീവിതത്തിൽ പേടിക്കേണ്ട 4 കാര്യങ്ങൾ
ആരെ നാം ഭയക്കണം, അല്ലാഹുവിനെയല്ലാതെ?!..
Просмотров 6024 месяца назад
ആരെ നാം ഭയക്കണം, അല്ലാഹുവിനെയല്ലാതെ?!..
ഇബാദത് അല്ലാഹുവിനോട് മാത്രം
Просмотров 3335 месяцев назад
ഇബാദത് അല്ലാഹുവിനോട് മാത്രം
അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ
Просмотров 2,4 тыс.5 месяцев назад
അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ
അല്ലാഹുവിന്റെ നിയന്ത്രണം
Просмотров 5065 месяцев назад
അല്ലാഹുവിന്റെ നിയന്ത്രണം
കച്ചവടത്തിലെ ബറക്കത് നഷ്ട്ടപെടുത്തുന്ന കാര്യം
Просмотров 9908 месяцев назад
കച്ചവടത്തിലെ ബറക്കത് നഷ്ട്ടപെടുത്തുന്ന കാര്യം
ഹ്യദയം കറുത്തുപോയവർ
Просмотров 2 тыс.8 месяцев назад
ഹ്യദയം കറുത്തുപോയവർ
അവസാനത്തെ പത്തും ലൈലത്തുൽ ഖദ്റിന്റെ രാത്രിയും..
Просмотров 7059 месяцев назад
അവസാനത്തെ പത്തും ലൈലത്തുൽ ഖദ്റിന്റെ രാത്രിയും..
നോമ്പും ദിക്റുകളും
Просмотров 7179 месяцев назад
നോമ്പും ദിക്റുകളും
ദുആക്ക് ഉത്തരം ലഭിക്കണമെങ്കിൽ...?
Просмотров 1,4 тыс.9 месяцев назад
ദുആക്ക് ഉത്തരം ലഭിക്കണമെങ്കിൽ...?

Комментарии

  • @rahmathpm2949
    @rahmathpm2949 3 часа назад

    Alhamdulillah... Vyakthatha ulla nall speech.

  • @cksck1152
    @cksck1152 2 дня назад

    Icu vil kidakkumbol vudu/thayammum edukkendathundo

  • @rahiyanathshafi8912
    @rahiyanathshafi8912 2 дня назад

    Alhamdulillah

  • @thasnimansoor6187
    @thasnimansoor6187 2 дня назад

    جزاك الله خير كثير فى الدنيا والآخرة يارب العالمين

  • @firosmkfirosmk-pu3dc
    @firosmkfirosmk-pu3dc 2 дня назад

    Alhamdulillah, shukr allh🤲

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 2 дня назад

    അല്ലാഹു അക്ബർ...

  • @jasira4002
    @jasira4002 3 дня назад

    Alhamdulliha ❤

  • @sharfan22010
    @sharfan22010 4 дня назад

    Alhamdulillah

  • @alameenalameen9728
    @alameenalameen9728 4 дня назад

    മദ്രസ പൊട്ടൻ

  • @uvaisshajahan3084
    @uvaisshajahan3084 4 дня назад

    Masha allah, masha allah, ippozhulla nireeksharavadhikaladuth ithoke parayumbo avar choikunnath, daivam engana undayi ennan

  • @MOBGEM
    @MOBGEM 4 дня назад

    Idheham parayunna quranile ayath ethekkenn paranj tharamoo

    • @ShinjuVava
      @ShinjuVava 4 дня назад

      നിന്നെ പോലെ ഉള്ള വട്ടൻ മാർ ആണ് ഏറ്റവും വലിയ തെളിവ്

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 5 дней назад

    الله يا رسول الله صلى الله عليه وسلم الرحمن الرحيم الملك القدوس😢😢😢😢❤❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 дней назад

    jazakallah khair.. ഏതൊരു ചലനത്തിനും ബലം ആവശ്യമാണ്.. ആ ബലം തന്നെ /force തന്നെ ആണ് അല്ലാഹ്.. Alhamdulillah Hamdan kazeeran... Asthafirullah...... മാറ്റർ ന് ബലം കൊടുക്കുന്നത് അല്ലാഹ് ആണ്... എല്ലാ സൃഷ്ടിക്കും സൃഷ്ടാവ് ഉണ്ട്

  • @ShahinaAshraf-bz2ts
    @ShahinaAshraf-bz2ts 5 дней назад

    Subhanallah

  • @alameenameen9843
    @alameenameen9843 5 дней назад

    Allahu akbar❤

  • @sabithksd921
    @sabithksd921 5 дней назад

    Allahu akbar ❤love you yaa rabb❤

  • @RINSHAFATHIMAPP
    @RINSHAFATHIMAPP 5 дней назад

    Schoolil padippikkunna sirmare nokkal ,samsarikkal haramavumo

  • @shanidmuhammed637
    @shanidmuhammed637 5 дней назад

    بارك الله فيك

  • @jamsiyaafsal
    @jamsiyaafsal 6 дней назад

    Subhanallah....

  • @abduraheem6709
    @abduraheem6709 6 дней назад

    Valiya adayalaman. Najidile. Shaytan.abbulvahabinte. udayam

  • @الطائفة_المنصورة
    @الطائفة_المنصورة 6 дней назад

    جَزَاكَ ٱللَّٰهُ خَيْرًا

  • @shabanasulaiman9932
    @shabanasulaiman9932 6 дней назад

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ്

  • @jtcalicut6318
    @jtcalicut6318 7 дней назад

    വ്യാഭിചാരിയായ സ്ത്രീ നായക് വെള്ളം കൊടുത്തപ്പോൾ സ്വർഗത്തിൽ എത്തിയതോ, ഹൃദയം നല്ലത് അയത്കൊണ്ടതല്ലേ

    • @Universal_Redemptive
      @Universal_Redemptive 6 дней назад

      ഇതന്നെ ഞാനും ചിന്തിക്കാറ്

    • @ThasniFarsana-dv2lc
      @ThasniFarsana-dv2lc 4 дня назад

      നായക്ക് വെള്ളം കൊടുത്തത് കാരണമായി അല്ലാഹു അവര്‍ക്ക് ഹിദായത്ത് കൊടുക്കുകയും അങ്ങനെ അവർ നേർ മാര്‍ഗ്ഗത്തില്‍ ആവുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പി ക്കുകയും ചെയതു NB : ഈ story kond ഉദേശിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യം ആണ്.. മാത്രമല്ല ഇസ്ലാമിന്റെ വിധി വിലക്കുകള്‍ എന്താന്ന് നല്ലപോലെ അറിഞ്ഞിട്ടും ath പാലിക്കാതെ അല്ലാഹു ഹൃദയ ത്തിലേക്കാണ് നോക്കുക എന്ന് പറഞ്ഞു haramukal ചെയ്യുന്നത് ശരിയാണോ?? അവര്‍ തൗബ ചെയ്തു മടങ്ങുക യാണ് വേണ്ടത്..

    • @dheena1454
      @dheena1454 День назад

      { لِّلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَإِن تُبۡدُواْ مَا فِيٓ أَنفُسِكُمۡ أَوۡ تُخۡفُوهُ يُحَاسِبۡكُم بِهِ ٱللَّهُۖ فَيَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ } [Surah Al-Baqarah: 284] Sahih International: To Allāh belongs whatever is in the heavens and whatever is in the earth. Whether you show what is within yourselves or conceal it, Allāh will bring you to account for it. Then He will forgive whom He wills and punish whom He wills, and Allāh is over all things competent.

  • @rc_dark_gaming2511
    @rc_dark_gaming2511 7 дней назад

    Alhambulillah❤❤❤

  • @ummukhalid3333
    @ummukhalid3333 7 дней назад

    Jazzakk Allah khair

  • @aboobackerareekal1866
    @aboobackerareekal1866 8 дней назад

    താങ്കൾ പറഞ്ഞതനുസരിച്ച് തൗഹീദും , ഇഖ്ലാസും ഒന്നാണ്. എവിടെയാണെന്ന് ഓർക്കുന്നില്ല - ഒരു ഇബാറത് ഞാൻ കണ്ടത് - തൗഹീദ് ഇഖ്‌ലാസ് , ഇത്തിബാഅ്.... ഇങ്ങനെ മൂന്ന് നിബന്ധനകളാണ് അവിടെ പറഞ്ഞത്......

  • @limathsariya3311
    @limathsariya3311 8 дней назад

    سبحان الله الحمد لله الله أكبر

  • @jasi700
    @jasi700 8 дней назад

    👍👍👍

  • @saifunnisauk5182
    @saifunnisauk5182 9 дней назад

    👍

  • @npch767
    @npch767 10 дней назад

    സത്യമാണ് അവർ LKJ പഠിക്കാതെ MBBS ന്റെ ബുക്കിൽ നിന്ന് ചോദിക്കും 😂😂😂😂നമ്മൾ എംബിബിസ് ബുക്കിലെ കാര്യം പറഞ്ഞു കൊടുത്താൽ അവൻ എങ്ങനെ മനസ്സിലാകും എന്നാൽ യുക്തിവാദികളോട് മനുപ്രസാദ് പറഞ്ഞതിനെ നെ ചോദിച്ചാൽ കൊന്നാലും പറയില്ല 😂😂😂😂

  • @NaseemaAshraf2.0
    @NaseemaAshraf2.0 10 дней назад

    അല്ലാഹു അക്ബർ ♥️

  • @thasleemaameen424
    @thasleemaameen424 10 дней назад

  • @SaleenaC-b2r
    @SaleenaC-b2r 10 дней назад

    💙

  • @shajitha5515
    @shajitha5515 10 дней назад

    Allahukkubar

  • @muhammednabeelpappat5332
    @muhammednabeelpappat5332 10 дней назад

    Nirandharm thettu cheythu pokunno Marann sadhikkunilla . Allahu albar

  • @jahmed3728
    @jahmed3728 10 дней назад

    Subhana Allah

  • @ibrahimibru2813
    @ibrahimibru2813 11 дней назад

    😂😂😂

  • @ibrahimpp2218
    @ibrahimpp2218 11 дней назад

    പകൽ വെളിച്ചം നിന്റെ കണ്ണിന് ആസ്വദിക്കാം അവിടം വരെ ആണ് നിന്റെ കാഴ്ച്ചക്ക് പരിധി ഉള്ളത്. എന്നാൽ നീ ആ പകൽ വെളിച്ചം നൽകുന്ന സൂര്യന്റെ നേർക് നോക്കി അതിന്റെ വെളിച്ചം അളക്കാൻ പോയാലോ. എസ്സ് ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം ഇതിൽ പറഞ്ഞു കഴിഞ്ഞു. വളരെ സിംപിൾ. ☝🏽

  • @AmSavaD
    @AmSavaD 11 дней назад

    എന്തിനാണീ ഷോ ഓഫ് 😂😂😂 സംസാരത്തിൽ കിബ്‌ർ വരാതെ സംസാരിക്ക്.. Aa തൊപ്പിയും താടിയും 😂

    • @azzahrahPerfumes
      @azzahrahPerfumes 11 дней назад

      Oh ith paranjappo thanik oru santhosham lle. Aayikko aarkum onnu varaanilla. Ith pishaaj thanikkitt thannatha.. thaangal ithinu hizaab und ennath marannu.

  • @JabirMusthafa123
    @JabirMusthafa123 11 дней назад

    Subhanallah

  • @haseenasubair4033
    @haseenasubair4033 12 дней назад

    Subhanallah 😢

  • @Mstv-f2u
    @Mstv-f2u 13 дней назад

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ Ya Muqallibal-qulub, thabbit qalbee alaa deenik. O Changer of the hearts make my heart steadfast in Your religion.

  • @Mstv-f2u
    @Mstv-f2u 13 дней назад

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ Ya Muqallibal-qulub, thabbit qalbee alaa deenik. O Changer of the hearts make my heart steadfast in Your religion.

  • @Mstv-f2u
    @Mstv-f2u 13 дней назад

    اللَّهُمَّ بَلَّغْنَا رَمَضَانَ Allahumma Ballighna Ramadan O Allah, allow us to reach Ramadan

  • @Asks2222
    @Asks2222 13 дней назад

    Jazakallahukhairan.ameen

  • @mohammedshaheer6595
    @mohammedshaheer6595 14 дней назад

    നന്മ എത്തിച്ചു നൽകുന്നവന് അത് പിൻപറ്റിയവരുടെ പ്രതിഫലമുണ്ട് .ഈ വീഡിയോ ഷെയർ ചെയ്യൂ

  • @Khadej.
    @Khadej. 14 дней назад

    This is what I needed..

  • @DONY77777
    @DONY77777 15 дней назад

    താങ്ക്യൂ സാർ സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.😊

  • @AslahAbdurahiman
    @AslahAbdurahiman 15 дней назад

    സംഘടനയില്ലാത്തവരിൽ ഈ കക്ഷിത്വം നല്ലോണം ഇപ്പോൾ കണ്ട് വരുന്നു

  • @SAM006able
    @SAM006able 15 дней назад

    മെമ്പർഷിപ്പ് എടുത്താൽ മാത്രം അഹ്ലുസ്സുന്ന ആവുകയുള്ളൂ എന്ന് പറഞ്ഞതാരാണ്

    • @jumanazubair
      @jumanazubair 15 дней назад

      Ap യുടെ മകൻ പറഞ്ഞിട്ടുണ്ട് ssf ൽ ചേർന്നില്ലങ്കിൽ

    • @sajeedabuyahya8070
      @sajeedabuyahya8070 15 дней назад

      Wisdom anganae kanunnund. Enikk neritt anubavamanu

    • @shakkirtvm8662
      @shakkirtvm8662 13 дней назад

      ​@@jumanazubair Ap ക്കാരുടെ ആദർശം ഇസ്ലാമല്ല

    • @shakkirtvm8662
      @shakkirtvm8662 13 дней назад

      ​@@sajeedabuyahya8070 നന്നായിപ്പോയി.