കർക്കിടകം രാശിക്കാരുടെ ജൂൺ , ജൂലൈ മാസഫലം | monthly predictions midhunam Rashi.
HTML-код
- Опубликовано: 9 окт 2024
- @sudarsanamastrology93
കർക്കിടകം രാശിക്കാർക്ക് (പുണർതം 1/4 , പൂയം , ആയില്യം നക്ഷത്രത്തിൽ ജനിച്ച വർക്ക് ) ജൂൺ ജൂലൈ മാസങ്ങളിൽ അനുഭവപ്പെടുന്ന ഗുണങ്ങളും ഭാഗ്യങ്ങളും വിവരിക്കുന്ന ജ്യോതിഷ വീഡിയോ
ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാര നിർദ്ദേശം രത്നനിർദ്ദേശം എല്ലാവിധ ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കും ഓൺലൈൻ കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് വിളിക്കുക / WhatsApp ചെയ്യുക. ആർ. സുദർശനൻ ജ്യോത്സ്യർ കവലയൂർ , തിരുവനന്തപുരം
Phone : 09400688628
ഇന്ന് 2024ജൂലൈ 5
പൂയം കാർ ക്ക് ഈ മാസം രക്ഷ പെടുമെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ 😅ഞാനൊരു പൂയ്യമാണ് ഇതുവരെ രക്ഷപെട്ടിട്ടില്ല
🙏🏻
താങ്ക് യു സർ
Thank you sir
Thankyousir
സാർ, ഞാൻ ഗുരുവായൂർ ആണ് താമസം 🙏പൂയ്യം നക്ഷത്രം ആണ്, പേര് ശങ്കരനുണ്ണി, 🙏 ശിഷ്ട ദശ ശനി ഒമ്പതര വർഷം കിട്ടി, ഇടവ മാസത്തിലെ പൂയ്യം, ഇപ്പോൾ ചന്ദ്രദശ ആണ് 🙏D O B 06.06.1962 🙏ഒന്ന് നോക്കാമോ 🙏 ആകെ കഷ്ടതകൾ ആണ് 🙏🙏🙏
നമസ്കാരം തിരുമേനി 🙏പങ്കജാക്ഷി-- പൂയം.DB 10 -1-1963.
സ്ത്രീകൾക്ക് പൂയ്യം വളരെ നല്ലത് തന്നെ ആണല്ലോ 🙏
👍👍👍
ശനി വക്രത്തിൽ സഞ്ചരിക്കുകയല്ലേ?
ക്ലാസ്സ് ഫീസ്??
പ്ലീസ് ഉത്തരം
Thankyou.Sir