മകയീരം നക്ഷത്രക്കാർ വീട്ടിൽ ഉണ്ടോ..9അനുബന്ധ നക്ഷത്രങ്ങൾക്കും സംഭവിക്കാനിരിക്കുന്ന 6പ്രധാന സംഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 9 окт 2024
  • മകയീരം നക്ഷത്രക്കാര്‍ വീട്ടില്‍ ഉണ്ടോ.. ഈ 5 ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ക്കും 9 അനുബന്ധ നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന 6 പ്രധാന സംഭവങ്ങള്‍.. കലിയുഗ ജ്യോതിഷ്യന്‍ #astrology #horoscope #kaliyugajyothisian #jyothisham #keralajyothisham #keralajyothisham #jyothisham_malayalam #masaphalam #jyothishavartha #jyotishshastra #latesthoroscope #trendingvideo #makayiram #birthstar #trendingnews #trending #trendingshorts #trendingreels #trendingsong #trendingvideos #trendingstatus #latestnews #latestupdate #latestwhatsappstatus #latestupdates #latestvideo #sabarimala #sabarimala_ayyapan #sabarimala #sabarimalaofficial #sabarimalasongs #sabarimala_songs #ayyappan #ayyappaswamysongs #ayyappadevotional #ayyappaswamytemple #brahmanews
    BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
    കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Комментарии • 103

  • @nishalavadas1702
    @nishalavadas1702 10 месяцев назад +37

    മകീര്യം നക്ഷത്രക്കാർക്ക് ആണ് എന്നും മറ്റുള്ളവരിൽ നിന്നും പണികിട്ടുന്നത്.. എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ്സുള്ളവർ ആണ്..ഇതിൽ 50%മാത്രമാണ് ശരിയായി തോന്നിയത്.

    • @DayDreamer-lo3hb
      @DayDreamer-lo3hb 10 месяцев назад

      ഇയാളെവിടുന്നു varanavoo😂😂

    • @jayalalitha1905
      @jayalalitha1905 8 месяцев назад

      Njan makaryyirim anike aggane anubhavamella

  • @meerams4498
    @meerams4498 10 месяцев назад +48

    എന്റെ കാര്യത്തിൽ ഇങ്ങനെ ഒന്നും അല്ല. സഹിക്കാൻ മാത്രം അറിയാവുന്ന നാളാണ് മകയിരം . അവർക്ക് എന്നും തിരിച്ചടി മാത്രം ആണ് ഉള്ളത്

    • @kuriakosekuriakose3708
      @kuriakosekuriakose3708 10 месяцев назад +7

      ശരിയാണ് സഹിക്കാൻ മാത്രം ജീവിക്കുന്ന ഒരു നാളാണ് മകയിരം പക്ഷേ ഇപ്പോൾ മടുപ്പ് തോന്നി തുടങ്ങി നമ്മളെല്ലാം സഹിച്ചോളണം മറ്റുള്ളവർക്ക് ഒന്ന് സഹിക്കാൻ പറ്റിയില്ല കുടുംബ ബന്ധങ്ങളിലാണേൽ എപ്പോഴും നമ്മളെ ഒറ്റപ്പെടുത്തി നിർത്തുക എന്നാൽ അവരുടെ ആവശ്യങ്ങൾക്കെല്ലാം നമ്മൾ വേണം താനും

    • @suniraju9952
      @suniraju9952 10 месяцев назад +3

      എന്റെ അനുഭവം ഇത് തന്നെ ജീവിതം മടുത്തു

    • @DayDreamer-lo3hb
      @DayDreamer-lo3hb 10 месяцев назад

      💯💯💯💯💯💯💯💯💯💯💯

    • @sandalskumarv7004
      @sandalskumarv7004 9 месяцев назад +4

      സനൽ നമ്പൂതിരിപ്പാട്.,
      താങ്കൾ മകയിരനാളിനെപ്പറ്റി പറഞ്ഞത് ശുദ്ധഭോഷ്ക്കാണ്.. ഇങ്ങനെയാണ് താങ്കൾ ജ്യോതിഷം പഠിച്ചതെങ്കിൽ തിരുത്തി ഒന്നുകൂടി ശ്രദ്ധിച്ചു പഠിക്കണം.അല്ലെങ്കിൽ അബദ്ധംപറ്റി മറ്റേതോ നാളിനെ മാറ്റി പറഞ്ഞതാകാം.. മകയിരം നാളുകാരുടെ സ്വഭാവം താങ്കൾ പറഞ്ഞത് ഒരു ബന്ധവും ഇല്ലാത്തതാണ്. വാശിപിടിക്കാതെയും നാണക്കേട് വിചാരിക്കാതെയും മനസ്സിരുത്തി തിരുത്തുക. (കാരണം അത്രക്കണ്ട് തെറ്റാണ്)

    • @kuriakosekuriakose3708
      @kuriakosekuriakose3708 9 месяцев назад

      @@sandalskumarv7004. ശരിയാണ് നിങ്ങൾ പറഞ്ഞത് അങ്ങേർക്ക് നാളെ മാറിപ്പോയി കാണും പറഞ്ഞത്

  • @sainabakk630
    @sainabakk630 9 месяцев назад +10

    ഞാൻ മകയിരം മിധുന കുർ പലരേയും സഹായി ച്ച ട്ടേ ഉള്ളത് ഞാൻ ആർത്തിയോടെ ജീവിതത്തിൽ ജീവിച്ച ട്ടില്ല കൊടുത്ത് മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിച്ച ട്ടേ ഉള്ളു എനിക്ക് എല്ലാവരും നഷ്ടപെട്ടിട്ടേ ഉള്ളു ഇന്ന് ആരുമില്ലാത്ത അവസ്ഥ ഭർത്താവ് മരിച്ചു മകൾ ഇല്ല അച്ചനും അമ്മയും മരിച്ചു മകയിരം നഷ്ടത്ര ത്തിൻ ജനച്ച കാല 0 മുതൽ കഷ്ടപാട് ദുരിയം മാത്രം ആനുഭവിച്ച ട്ടേ ഉള്ളത്

  • @kuriakosekuriakose3708
    @kuriakosekuriakose3708 10 месяцев назад +15

    പണം ചെലവാ ചെലവാക്കാത്ത കാരണം കൂടി നിങ്ങൾ അറിയണം എന്റെ നക്ഷത്രം മകയിരം ജനിച്ച കാലം മുതൽ കുറ്റപ്പെടുത്തി ദുരിതവും കഷ്ടം അനുഭവിച്ചാണ് ഇവിടം വരെ എത്തിയത് അധ്വാനിച്ച് പൈസ ഉണ്ടാക്കുമ്പോൾ ആ പണം ചിലവാക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ട് ആ കാലത്ത് സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല ഉള്ളവരാരും നമ്മളെ സഹായിക്കാറും ഇല്ല അപ്പോൾ നമ്മൾ അധ്വാനിച്ച് പൈസ ഉണ്ടാക്കുമ്പോൾ അത് ധാരാളിത്തം കളഞ്ഞു പോയാൽ പിന്നീട് അതിനേക്കാൾ വളരെ കഷ്ടത്തിലാവും നമ്മുടെ ജീവിതത്തിൽ അനുഭവമാണല്ലോ എല്ലാം

  • @annammavarghese2090
    @annammavarghese2090 10 месяцев назад +6

    യാഥാർത്ഥ്യങ്ങൾ നേരെ തിരിച്ചാണ്.

  • @aminanizar96
    @aminanizar96 11 месяцев назад +4

    Sheriyalla

  • @ThulasiSNair-f5i
    @ThulasiSNair-f5i 6 месяцев назад +1

    Eai, Makeeryam Ee Parayunna Reethiyil Arthi...Orikkalum illa, Midhuna Kooraya Name Polullavark...Adichu Policho Jeevikkunnu...Arudeyum Munnil thazhma Kanikkilla...Areyum Sahayikkunna Koottathilane...Arudeyum Onnum thanne Agrahikkunna, Koottathilalla....Mridhula Manassu thanne.Dambhathya Jeevitham Valare Mosam...Avar Adichupolich Jeevikkunnu...

  • @Gaminig_with_karthik
    @Gaminig_with_karthik 9 месяцев назад +8

    കയ്യിൽ പണമുണ്ടെങ്കിൽ ഒളിച്ചുവെക്കാൻ അറിയില്ല. എല്ലാവരെയും സഹായിച്ചാലും അവരിൽ നിന്നുതന്നെ പണികിട്ടും. സങ്കടം മാത്രം ബാക്കി. പറയുന്നത് എന്റെ കാര്യത്തിൽ കറക്റ്റ് അല്ല.

  • @Sumangalakv
    @Sumangalakv 10 месяцев назад +2

    150% correct..Thak you sir

  • @beenavn3333
    @beenavn3333 6 месяцев назад +1

    Eyal paraunnathu shariyalla

  • @nadhinika8905
    @nadhinika8905 5 месяцев назад

    Nandhini magayiram🙏🙏🙏

  • @daisydaisy2342
    @daisydaisy2342 10 месяцев назад +10

    ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കുവാൻ വിധിക്കപ്പെട്ട നക്ഷത്ര o

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 8 месяцев назад

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Undavate Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Hare Krishna Sarvam Sree Krishnarppanamasthu 🙏🙏🙏❤️♥️😍💞💕💖

  • @AyshaVijayan
    @AyshaVijayan 4 месяца назад

    മകീര്യം നാലുകാർക്ക് കരായണേ നിവൃത്തിയുള്ളു 🙏🏻🙏🏻🙏🏻 തിരുമേനി 🙏🏻

  • @sobhakrishnan5207
    @sobhakrishnan5207 11 месяцев назад +13

    മകയിരം നക്ഷത്രം പറഞ്ഞതിൽ 50% correct and 50% wrong ആണു പറഞ്ഞത്

  • @soubhagyamnair9589
    @soubhagyamnair9589 10 месяцев назад +1

    നമസ്തേ 🙏🙏🙏

  • @DeepthiC-xi5fd
    @DeepthiC-xi5fd 8 месяцев назад

    സാർ എന്റെ നക്ഷത്രം മകയിരം 1983മെയ്‌ 15ഇടവം 1രാവിലെ 8മണി കഴിഞ്ഞു 9ന് അകത്തു ഒന്ന് പറയാമോ സമയം നല്ലത് ആ ണോ

  • @RIJIL666
    @RIJIL666 11 месяцев назад +1

    Sathyam .Vrithiketta sobhavam anu njan Kanda makayiryam okke.purame neat ayirikkum .

    • @DayDreamer-lo3hb
      @DayDreamer-lo3hb 10 месяцев назад +1

      അത് താൻ കണ്ടത്.... ബട്ട്‌... എല്ലാവരും anganallado

  • @vasanthivishwanath4084
    @vasanthivishwanath4084 8 месяцев назад +2

    Ee pullikk ethenkilum makkera karod shathruthayundennu thonnunnu.

  • @meenakumari1508
    @meenakumari1508 10 месяцев назад +1

    Corectalla

  • @DayDreamer-lo3hb
    @DayDreamer-lo3hb 10 месяцев назад +21

    താൻ എവിടുന്നു വരുന്നെടോ.......
    മകയിരം ഇങ്ങോട്ട് പണികിട്ടെല്ലാതെ അങ്ങോട്ട് കൊടുക്കൂല...ആദ്യമായാണ് പരസ്പര ബന്ധമില്ലാതെ വീഡിയോ കാണുന്നത് 😂😂😂😂😂😂😂😂😂😂😂😂

    • @kalamandalambeena1539
      @kalamandalambeena1539 10 месяцев назад

      Athe

    • @shajumariyil5515
      @shajumariyil5515 9 месяцев назад

      സത്യം

    • @nishanishu7511
      @nishanishu7511 5 месяцев назад

      👍🏻

    • @sanumsalu77
      @sanumsalu77 5 месяцев назад

      വളരെ വളരെ തെറ്റായ വിലയിരുത്തൽ , ഞാൻ ഒരു മകയിരം നക്ഷത്രം ആണ്, ഇതിൽ പറഞ്ഞതിൽ 10 % മാത്രം ആണ് എനിക്ക് ശരിയായി വന്നത്. I am really sorry

  • @AIMYFACILITIES
    @AIMYFACILITIES 6 месяцев назад

    Sir nigal parnjathe full thettane

  • @amminibabu2462
    @amminibabu2462 10 месяцев назад +5

    സാമ്പത്തിക കാര്യം പറഞ്ഞത് നൂറു ശതമാനവും തെറ്റ്

  • @mallikadas9340
    @mallikadas9340 10 месяцев назад +1

    🙏🙏🙏

  • @babynair5596
    @babynair5596 11 месяцев назад +1

    നമസ്ക്കാരം സർ🙏❤️❤️👍..തിരുവാതിര ഒന്ന് പറയുമോ🙏

  • @NasNas-h1q
    @NasNas-h1q 7 месяцев назад

    Ente makayiram aannu kalyannam kazhinjit 12 varshamayi njanonnum sambadichittilla ellam ente bharyayude santhoshathinayi chilavaki ath enik ariyam appol iyyal parayunnathil entha sathyam ullath vere oru panniyumilley mattulla jyodishark koodi nannakedannu iyal loka tholvi😀😀😀

  • @VimalaES
    @VimalaES 2 месяца назад +1

    മകയിരം പിശുക്ക് ഇല്ല

  • @kuriakosekuriakose3708
    @kuriakosekuriakose3708 10 месяцев назад +4

    വാശിയുടെ ജീവിച്ചാലാണ് ചേട്ടാ ജീവിതം മുന്നോട്ടു പോവുകയുള്ളൂ വെറും വാശി ഉണ്ടെങ്കിലാണ് അധ്വാനിക്കാനുള്ള മനസ്സും കൂടി വരികയുള്ളൂ

  • @kalamandalambeena1539
    @kalamandalambeena1539 10 месяцев назад +1

    Chilavu. Jasthiyanu

  • @beauty7298
    @beauty7298 10 месяцев назад +3

    എനിക്ക് മധുരം ഒട്ടും ഇഷ്ട്ടമല്ല . ബാക്കി എല്ലാം പറഞ്ഞത് correct ആണ് എനിക്ക്.

  • @NasNas-h1q
    @NasNas-h1q 7 месяцев назад

    Ellam tettannu

  • @Ajithkumar-tc2fl
    @Ajithkumar-tc2fl 8 месяцев назад

    Ajith,moolam.Ajitha,makaeeram

  • @sreekumarp6848
    @sreekumarp6848 11 месяцев назад +1

    🙏🙏🙏🙏🙏

  • @GeethaAjith-x5w
    @GeethaAjith-x5w 11 месяцев назад +1

    Sir, no. Tharumo,

  • @rajichin6053
    @rajichin6053 8 месяцев назад

    Thanikku oru pinnakkum theriyillado. Thanikku athariyam ithariyam e poorampattallathe vere oru kunthavum ariyilla thaan pakistanil aanu janikendathu

  • @indiramuralidharan925
    @indiramuralidharan925 11 месяцев назад

  • @josegeorge7190
    @josegeorge7190 11 месяцев назад

    ചതയം എങ്ങനെ?

  • @RIJIL666
    @RIJIL666 11 месяцев назад

    Chitha shudhi illathavaranu kandavarokke.bandhathilullathum..Nerittariyan pattiyathanu

  • @sareenasiraj7703
    @sareenasiraj7703 7 месяцев назад +1

    ഇതിൽ പറയുന്നത് ഫുൾ seriyalla

  • @Shameer-y5d
    @Shameer-y5d 10 месяцев назад +3

    Ellam kallamane paranjath

  • @subramanianm9830
    @subramanianm9830 3 месяца назад

    50% correct anu bakkiyonnum sariyalla

  • @kalamandalambeena1539
    @kalamandalambeena1539 10 месяцев назад

    Kurepere. Anikkariyam. Antekuttukarum pavanghalanu

  • @sugunakumaris5411
    @sugunakumaris5411 10 месяцев назад

    Kodukkunna neram mathram thirichu chothichal,,,,,,,,,,,,,,,,,

  • @Ratheesh-ie9cb
    @Ratheesh-ie9cb 8 месяцев назад

    Ith full thettaya karyangalanu

  • @samgi4040
    @samgi4040 6 месяцев назад +1

    മുഴുവൻ തെറ്റാണ് ചെങ്ങാതി

  • @beenavn3333
    @beenavn3333 6 месяцев назад

    Haha...😂😂😂😂...pavam..parayalle .allaapanavum..pavanghalkku vendichila vakkunnavare kandittullathu

  • @vysakhsuresh3119
    @vysakhsuresh3119 10 месяцев назад +2

    ഇത് മുഴുവൻ തെറ്റ് ആണ്

  • @ajithasabu3194
    @ajithasabu3194 10 месяцев назад +3

    Correct alla

  • @syamdas6093
    @syamdas6093 10 месяцев назад

    100% ok

  • @Apeariamotorspalakkad
    @Apeariamotorspalakkad 10 месяцев назад +2

    😂😂😂😂😂

  • @shajumariyil5515
    @shajumariyil5515 9 месяцев назад +1

    ഇയാൾ പറയുന്നതെല്ലാം നേരെ വിപരീതം ആണ്... Udf അധികാരത്തിൽ വന്നത് തന്നെ തെളിവ്...

  • @BabuPerumunda
    @BabuPerumunda 6 месяцев назад

    Thettanu

  • @angelangelmary4683
    @angelangelmary4683 5 месяцев назад

    Absalutly wrong, why you are telling such rubbish , we are always good personality.

  • @madhusoodan6029
    @madhusoodan6029 10 месяцев назад +2

    Ivan paranjathu muzhuvan thettanu

  • @sindhuM-zz4xi
    @sindhuM-zz4xi 10 месяцев назад

    🙄🙄🙄🙄🙄🙄

  • @sureshkumarnair7126
    @sureshkumarnair7126 9 месяцев назад

    All wrong..I am Makeeram

  • @anjutr3045
    @anjutr3045 9 месяцев назад

    Onum polum illa sathyamayakaryam

  • @sindhusuresh5441
    @sindhusuresh5441 5 месяцев назад

    ചുമ്മാതെ ആണ് അങ്ങനെ ഒന്നുമില്ല

  • @shajigeorge5302
    @shajigeorge5302 6 месяцев назад

    Wrong brother

  • @Saidaly-w8j
    @Saidaly-w8j 8 месяцев назад

    Onnum sariyalla

  • @skduniverse532
    @skduniverse532 9 месяцев назад

    Its not true

  • @varshav6277
    @varshav6277 9 месяцев назад

    Onnum sathyamalla.

  • @sunivinnus8114
    @sunivinnus8114 10 месяцев назад +2

    വെറുതെ പറയുന്നത് ഒന്നും ശെരിയല്ല.. കാര്യം ഞാൻ എല്ലാവരെയും സഹായിക്കാറാണ് എന്നെ അറിയാവുന്നവർക്ക് അറിയാം

  • @SarithaSaritha-pi9li
    @SarithaSaritha-pi9li 9 месяцев назад

    All wrong statements

  • @PratheeshPt-kn9gw
    @PratheeshPt-kn9gw 10 месяцев назад

    100% wrong😅

  • @waterkingsbettas961
    @waterkingsbettas961 5 месяцев назад

    ഒന്നും ശരിയല്ല

  • @sabarinathjs8811
    @sabarinathjs8811 6 месяцев назад

    എല്ലാം വെറുതെ പറയുന്നു കഷ്ടം

  • @judyxavier4877
    @judyxavier4877 4 месяца назад

    Nothing is correct.

  • @BabuPerumunda
    @BabuPerumunda 6 месяцев назад

    Podapatti

  • @vasanthakumari2540
    @vasanthakumari2540 2 месяца назад

    Podo pani nokky

  • @SreekalMani
    @SreekalMani 5 месяцев назад

    ഇവയിൽ പറഞ്ഞ കാര്യങ്ങളൊന്നും എനിക്ക് ശരിയല്ല. പണികിട്ടുന്നത് കൂടുതലും എനിക്കാണ്

  • @renukagopi3862
    @renukagopi3862 8 месяцев назад

    😂😂⁰

  • @vasanthakumari2540
    @vasanthakumari2540 2 месяца назад

    Podo

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 9 месяцев назад

    Foolishness... who is this man ?

  • @mgvasudevanpillai8988
    @mgvasudevanpillai8988 4 месяца назад

    കലിയുഗ ജോതിഷം താൻ മകയിരത്തിനേക്കുറിച്ചു പറയുന്നതിൽ 80% പൊട്ടത്തെറ്റാണ്.

  • @sudhavijayan4656
    @sudhavijayan4656 11 месяцев назад +1

    🙏🏼🙏🏼🙏🏼