ബോധം വീണ സിപിഎം? - News Hour - Janam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 80

  • @rajeshmr8576
    @rajeshmr8576 2 дня назад +33

    ഞങ്ങളുടെ ആരിഫ് ചേട്ടൻ പറയുന്നത് കേൾക്കാൻ കാതോർത്തു നില്ക്കുന്ന ഞങ്ങൾ❤❤❤❤🎉❤

  • @ANILKUMAR-jj8to
    @ANILKUMAR-jj8to 2 дня назад +36

    നാളുകളായി എനിക്കു ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് ശ്രീ.ബാബു പറഞ്ഞത്

  • @rajeshmr8576
    @rajeshmr8576 2 дня назад +14

    ബഹുമാനപ്പെട്ട, ആരിഹ്,ജാമിത ടീച്ചർ രണ്ടാള് മതി ഇന്ത്യൻ ജനതയെ രക്ഷിക്കാൻ❤

  • @venumr7824
    @venumr7824 2 дня назад +23

    Hi... Ariff😊

  • @ANILKUMAR-jj8to
    @ANILKUMAR-jj8to 2 дня назад +33

    "കിത്താബ്" ഉന്മൂലനാശം വരുത്തേണ്ട കാലം എന്നേ കഴിഞ്ഞു.

  • @rajeshmr8576
    @rajeshmr8576 2 дня назад +8

    arif hussain main❤

  • @imraniqbal7447
    @imraniqbal7447 2 дня назад +28

    ജനം ടി.വി ക്കാര്‍ക്ക് സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന ബോധം ഇല്ലാത്തവര്‍ ആണ്. ആരിഫ് അത് എങ്ങനെ എന്ന് കാണിച്ച് കൊടുത്താലും അവര്‍ പഠിക്കില്ല.

  • @SunilKumar-ek4bu
    @SunilKumar-ek4bu 2 дня назад +31

    CPM ന്റെ നിലപാട് മാറ്റമാണോ അതോ അവസരവാദ നയമോ?

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 2 дня назад +5

      അടവ്നയം

    • @sanketrawale8447
      @sanketrawale8447 2 дня назад +5

      ​@@KunhalanKutty-ul8xtYes , വീണ്ടും അധികാരം കിട്ടാനായുള്ള അടവ് തന്നെ😂

    • @csatheesc1234
      @csatheesc1234 2 дня назад

      കള്ളന്മാർക്ക് എന്ത് നേരിന്റെ നിലപാട് അവസരവാദം മാത്രമാണ് 1980 മുതൽ എനിക്ക് അറിയാവുന്ന ഇടതും അതിന്റെ വളിയേട്ടൻCPIm ചെയിതിട്ടുണ്ട്
      ഇപോഴും അവസരവാദ നുണകൾ പറഞ്ഞു വിജയിക്കുന്നു ഇവരുടെ ചിന്ത മറ്റുള്ളവർ നുമ്മ ചഗാക്കളെ പോലെ അവസരവാദ നുണകൾ പറയില്ല എന്ന വിശ്വാസം ആണ് ഇവരെ ഇവരുടെ അതേ തന്ത്രം കൊണ്ട് എതിർത്തു പരാജയപ്പെടുത്തിയാൽ ബംഗാളിലെല്ലായിടത്തും നടക്കുന്നപോലെ മേൻകാംഫിൽ ഹിറ്റ്‌ലെർ പറഞ്ഞപോലെ കരച്ചിലോട് കരച്ചിൽ തന്നെയാകും..... വിജയൻമാഷ് ന്റെ തർജിമാ🙏🏻 ഇന്ത്യയിൽ ഏകദേശം ജനാധിപത്യം നിലനിൽക്കുന്നത് കൊണ്ടാണ് ഇവന്മാർ ഇന്ദു മുന്നണിയെ കേരളത്തിൽ മാത്രം എതിർത്തു ഇന്ത്യയിൽ മൊത്തം ഉണ്ടെന്ന് കാണിക്കുന്നത് ബിജെപി യും മായി അന്താരാഷ്ട്ര അട്ജെസ്റ്റ്മെന്റ് ആണ് CPIm ന്

    • @rajeshmr8576
      @rajeshmr8576 2 дня назад

      സത്യമായകാര്യം​@@sanketrawale8447

    • @sunithastalin6842
      @sunithastalin6842 2 дня назад

      അവസരവാദം..... വയനാട് ദുരന്തം പോലെ ഉള്ള വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചു വിടാൻ ഓരോ എല്ലിങ്കഷ്ണങ്ങൾ ഇട്ടു കൊടുക്കുന്നു... തീവ്രവാദം നടക്കുന്നത് ഈ നാറി സിപിഎം കാർക്ക് ഇതുവരെ അറിയില്ലായിരുന്നോ

  • @sjsj346
    @sjsj346 2 дня назад +9

    ഇവരൊന്നും പറയുന്നതല്ല നമ്മൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നത്. അത് ആരിഫ് സാറാണ്.... അദ്ധേഹത്തിന്റെ ശൈലി തന്നെ വളരെ ആകർഷണീയം ആണ്..

  • @vineethharitha1302
    @vineethharitha1302 2 дня назад +4

    Sir ningal ethoru samvadhavum easy aayi kaikaryam cheyyunnu athu kondanu njan ningalude video kanunnathu,eethoru chodhyam vannalum ningalku utharam undu 👍🏻👍🏻knowledge mathram pora samsarikkan ulla kazhivum 👍🏻

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 дня назад +4

    ഇത് അവസരവാദനയം ആകാതിരുന്നാൽ അവർക്ക് നന്ന് .പക്ഷേ മുൻകാല അനുഭവങ്ങൾ മറിച്ചാണ്

  • @sunilcheroor2208
    @sunilcheroor2208 2 дня назад +6

    കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല😂 ഇന്ന് തൊഴിലാളി വർഗ്ഗത്തെ കുറിച്ച് പാവം പിടിച്ചവനെ കുറിച്ച് അവർ ഒന്നും പറയാറില്ല ചിന്തിക്കാറില്ല 😂 പൗരപ്രമുഖർ ക്ക് വേണ്ടിയാണ് ഇന്ന് പാർട്ടി 😂 അതായത് ആധുനിക വരേണ്യ വർഗ്ഗത്തിന് വേണ്ടിയാണ് ഇന്ന് സിപിഎം നിലകൊള്ളുന്നത്😂സിപിഎമ്മിനെ ഒരു ശിഖണ്ഡിയെ പോലെ മുമ്പിൽ നിർത്തി ഒരു വിഭാഗം കാര്യങ്ങൾ നേടുന്നു😂

  • @rrc3389
    @rrc3389 2 дня назад +4

    ഇത് ശരിയായ നിലപാടാണ്

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 2 дня назад +3

    2003-2006 ന് ഇടയിൽ കൊയിലാണ്ടിയിൽ കണ്ട കോൺഗ്രസ് ന്റെ ഒരു ഫ്ലെക്സ് ബോർഡ്‌ ഓർമ്മവരുന്നു. അതിൽ മഹാത്മാ ഗാന്ധി ഏറ്റവും മുകളിൽ. അതിനു താഴെജാവഹാർലാൽ നെഹ്‌റു,ഇന്ദിര ഗാന്ധി,അബ്ദുൽ നാസർ മദനി.കെ. കരുണാകരൻ,(എ. കെ. ആന്റണി യും കെ കരുണാകാരനും രണ്ടു ഗ്രൂപ്പ്‌ ആയി തിരിഞ്ഞ സമയമാണെന്ന് തോന്നുന്നു ).

  • @rajeshmr8576
    @rajeshmr8576 2 дня назад +16

    ഒരു പുത്തകം ലോകം മൊത്തം നാശകാരകമായ്

    • @Sajism-s6f
      @Sajism-s6f 2 дня назад

      നിങ്ങളെ കമന്റ് മൊത്തം വർഗ്ഗീയത കുത്തിനിറച്ചതാണല്ലോ .
      എന്ത് മനസാടോ നിങ്ങൾടേയൊക്കെ.?

    • @Letstalk-q3y
      @Letstalk-q3y 3 часа назад +1

      @@Sajism-s6f sdpi pfi ആയ നീ ഒക്കെ മതേതര ആണല്ലോ, ത്ഫൂ

  • @Farmfamili
    @Farmfamili 2 дня назад +4

    ഒരു ബോധവും ഉണ്ടാകില്ല അവസരത്തിനൊത്ത് അഭിപ്രായവും കാലു മാറ്റവും അടവും പയറ്റുന്ന രാഷ്ട്രീയ നേതാക്കൾക്കൊപ്പം തുള്ളുന്ന അന്തമില്ലാത്ത ആളുകൾ ഭൂരിഭാഗവും ഉള്ളപ്പോൾ ബാക്കി ഉള്ളവർക്ക് എന്നും അവഗണന..

  • @sureshvk296
    @sureshvk296 2 дня назад +6

    ഇത് പിണറായിയുടെ വെറും അടവാണ്, ഈ പിണറായിക്ക് മറ്റൊരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അയാൾ കാക്കാന് മാത്രേ നിക്കാഹ് ഉണ്ടാക്കു...

  • @rajeshmr8576
    @rajeshmr8576 2 дня назад +5

    സമൂഹത്തിൽ സ്ഫോടനം നടത്തിയ ആളെ എന്തിന് വെളുപ്പിക്കുന്നു

  • @abhilash.p1518
    @abhilash.p1518 2 дня назад +8

    🇮🇳🇮🇳❤️❤️🎉🎉

  • @humanbeing-86
    @humanbeing-86 18 часов назад

    അരീഫിന്റെ മറുപടിയും നിലപാടും 🔥❤

  • @jovee9531
    @jovee9531 2 дня назад +4

    CPM ന്റെ ചുവടുമാറ്റം താല്കാലികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാൻ വേണ്ടിയുള്ള തന്ത്രം മാത്രം.

  • @arunvuvu8523
    @arunvuvu8523 2 дня назад +2

    👍👍👍👍

  • @gracygeevarghese9963
    @gracygeevarghese9963 2 дня назад +5

    Baby 😢😢, he was so wrong to Joseph sir!

  • @babudvd
    @babudvd 2 дня назад +3

    👍🏽👍🏽👍🏽👍🏽

  • @banildas9922
    @banildas9922 День назад

    Arif sir ❤❤💯👌👍

  • @Alburaq1234
    @Alburaq1234 2 дня назад +4

    ☪️ancerr......

  • @kirenmathew5713
    @kirenmathew5713 2 дня назад +12

    Bodham veenathonnum alla... jenangalde kannil podi idukaa..palakad jeyikkan ulla oru adavu athra thanne...

    • @kirenmathew5713
      @kirenmathew5713 2 дня назад

      sahih muslim volume 2:16:84🙄🙄🙄
      AL AHZAAB 50,51,52,53.
      TABARI 8:4
      Al ahzaab 33:37
      Sahih muslim 2:16:69
      Who wrote all this its still in quran right🤔
      Najm 53:19, SAD 38:5🙄🤔

    • @kirenmathew5713
      @kirenmathew5713 2 дня назад

      Quran 2:219 “They ask you concerning alcoholic drinks and games of chance. Say: in them are harm and goods for men, but their harms exeeds their good effects.”
      Quran 4:43 “Do not approach prayers while you are drunk.”
      Quran 5:90 “O you who believe! Intoxications and gambling, (dedication of) stones and (divination by) arrows are an abomination of Satan’s handwork: so avoid it that you may prosper.”
      Yes, alcohol is not being encouraged here. Although it is said that there are good sides to it, the emphasis is on the bad effects. Still it seems more like an advice not to drink as long as you don’t do your prayers drunk. We understand that talking to God with a double tongue is probably not the greatest idea, but as long as you keep that in mind there isn’t a good reason to chose for abstinence.
      Now that we established that let’s check out another passage from the Quran that speaks of alcohol:
      Quran 16.67 “And of the fruits of the date palms and the grapes, you obtain alcoholic drinks and goods. Verily in that is a sign for a people who use their understanding.”
      In this verse without a doubt is said that God bestowed grapes and dates upon people, so they can make alcoholic drinks from them. That’s right, wine making is encouraged here.
      Since we know for sure now that alcohol was not prohibited, but even encouraged, it’s interesting to see how the prophet Muhammad handled his liquor. There are plenty of examples in the Hadiths (tales about Muhammad’s life that are used to understand the meaning of the Quran) that prove he indeed drank alcohol. Here is the most interesting one:
      Muslim 3753 “We were with the prophet of Allah and he was thirsty. And a man said: ‘O prophet of Allah, do you want to drink wine?’ Prophet of Allah said: ‘Yes’. The man went to get the wine. The prophet of Allah said: ‘Make it intoxicated’. And he drank.”
      Because the Arabian word that was used ‘nabeed’ can also mean alcohol free wine, the addition by the prophet that is must be intoxicated is a very valuable one. There are plenty more passages where Muhammad is drinking wine, both in the morning and in the evening. In many cases the Islamic opponents of alcohol can hide behind the double meaning of the word ‘nabeed’, but in the last habith the Arabic word ‘khamra’ is used, which means alcohol.
      And actually Muhammad wasn’t the only one drinking, so did his companions. Anas Bin Malek serves alcohol in Muslim 23, 4884 and 4886. The Mujahedeen drank it in the Battle of Uhud and the prophet’s uncle Hamza even got drunk. When he did, Hamza got mad and Muhammad was scared. This was probably one of the reasons for him to disencourage people to drink too much. There’s also a tale that angels from Allah get drunk and kill a child. Another indication that bad stuff comes from drinking of course.
      Still the conclusion must be that although moderation of alcohol is encouraged in Islam, it is absolutely not prohibited. The Quran states nowhere that it is haraam or sinful. The prophet Muhammad himself that is a role-model for Muslims himself drank wine, just like his companions and Jesus, who in Islam is also considered a prophet. Now that’s one less reason to fight between religions and one more reason to celebrate. Nice to know with the Sugar Feast coming up this week too. So to finish in Arabic: besaha!

    • @kirenmathew5713
      @kirenmathew5713 2 дня назад

      As in Najim53:19 Allah father of latha manatha and ussa... 1of 360 idols worshipped by qureshis... Satan s agent porn nabi forced people to join that stone in kaaba... Nabi died after drinking poison
      If you have doubht read bukhari 3.47:786--thr you can see the evidence for poison given to nabi.... 2..bukhari 5.59:713..you can see that muhammad died due to having poison

    • @kirenmathew5713
      @kirenmathew5713 2 дня назад +1

      Who was 🎭 Muhammad?
      Qureshi, a 25-year-old polytheist, was married to a 40-year-old woman who wanted money and gave in to her wishes.
      He married a 6 - year - old friend's daughter at the age of 53 and married at the age of 9.
      Married11 bound slaves and self-sacrificing men with a total of about 40 women.
      Killing an entire family in battle. Those who had sexual intercourse with a girl who had lost everything, including her father and siblings, who had been murdered before her eyes, on the same night.
      👉 Directly led about 60 and a total of about 160 brutal violent wars.
      Those who wrote verses in the name of Allah and took 1 in 5 of the war money and lived happily with about 40 women.
      The great man who surrounded an entire Jewish tribe and captured all the adults (over 900 men) - excluding only the enslaved women - tied them up and brutally beheaded one by one in front of everyone in the market the next day.The Qur'an, which teaches us not to associate with pagans and to show cruelty to pagan neighbors.
      Those who seduced the tribesmen of that time by uttering false verses claiming to belong to Allah for their own purposes and to obtain women.
      Introduced inhumane laws such as cutting hands and feet in the opposite direction, stoning and blindfolding.
      👉 Jewish woman poisoned to death (due to a dispute with her followers) who had to lie down for three days and be buried by worms.
      👉 From the time of his death to the present day, he has been beaten by more than 400 sects and beheaded by other peace believers.

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +2

    ഫുൾ സപ്പോർട് 👌👌👌

  • @Indian-od4zf
    @Indian-od4zf 2 дня назад +1

    CPIM എന്നല്ല നമ്മുടെ രാഷ്ട്ര ശില്പികൾക്ക് തന്നെ തെറ്റ് പറ്റിയില്ലേ?

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +2

    ശ്രീധരൻ vakeel

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +3

    ആരിഫ് സാർ ❤❤❤❤❤❤❤❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 дня назад

    👍👍👍

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +1

  • @udayuday2317
    @udayuday2317 2 дня назад +5

    CPM nte gethikedu atharayeyullu

  • @ThulseeDharan
    @ThulseeDharan 2 дня назад

    ❤❤❤❤

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 2 дня назад

    ഹായ് ആരിഫ്സർ

  • @sunilcheroor2208
    @sunilcheroor2208 2 дня назад

    എം എ ബേബി പറഞ്ഞത് അറിയാമോ 😂 നമ്മൾ ചേട്ടന്റെയും അനിയൻറെ യും മക്കളാണ് മറക്കരുത്😂

  • @DNA23777
    @DNA23777 2 дня назад

    😅ഇങ്ങനെ പോയാൽ CPM പൊളിയും.....😅... Dr🔥🔥

  • @venumr7824
    @venumr7824 2 дня назад +4

    Ivar...pandatha tube light..s😊

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 2 дня назад

    ഇലക്ഷൻ നാണു കാരണം ഇനി ഇലക്ഷൻ ഇല്ലായിരുന്നു എങ്കിൽ..........

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад

    ആരിഫ് സാർ രവിലെ ബാബുനെ വല്ലാതെ നസമ്പണ്ട

  • @sureshvt8946
    @sureshvt8946 2 дня назад +1

    അസ്കർ ഉണ്ടേങ്കിൽ വിജയൻ്റെ മോനാണ് അയാൾ പറയുന്നത് കേൾക്കാൻ പറ്റുമോ എന്ന് കേരളത്തിൽ ജനങ്ങൾ തീരുമാനിക്കട്ടെ വക്കിൽ ഇങ്ങനെ ആയാൽ നിയമം?

  • @Hello44435
    @Hello44435 День назад

    കേരളത്തിൽ മുസ്‌ലിം വർഗീയത വളർത്തിയത് മദനിയും പിണറായി വിജയനും ചേർന്ന കൂട്ട് കെട്ട് കാലം തീർച്ചയായും പ്രതികാരം ചെയ്യിതിരിക്കും

  • @csatheesc1234
    @csatheesc1234 2 дня назад +2

    പൊതുവായി കോയ കോളിങ്ങിൽ സീരിയസ്തമാശ അടിക്കാറുണ്ടെങ്കിലും
    ഇപ്പോൾ പരസ്യത്തിന് വിട്ട അഭിനയ കോമഡി ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻

    • @satheeshsatheesh9045
      @satheeshsatheesh9045 2 дня назад +2

      Atif sir🙏🙏🙏👍❤️❤️🙏❤️

    • @satheeshsatheesh9045
      @satheeshsatheesh9045 2 дня назад +2

      കാത്തിരിക്കുന്നു നിങ്ങസടുടെ ശബ്ദം 👌👌

    • @satheeshsatheesh9045
      @satheeshsatheesh9045 2 дня назад +2

      ആരിഫ് സാർ 🙏🙏❤️❤️👌👌👍👍👌

    • @satheeshsatheesh9045
      @satheeshsatheesh9045 2 дня назад

      ആരിഫ് സാറിനെ സപ്പോർട് ചെയ്യുന്നവർ സപ്പോർട് ചെയുക 👌👌👌

    • @satheeshsatheesh9045
      @satheeshsatheesh9045 2 дня назад +1

      ആരിഫ് സാർ ❤️❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeshmr8576
    @rajeshmr8576 2 дня назад

    pj പുത്തകം കൂടി വരട്ടെ

  • @itsmevinil9496
    @itsmevinil9496 2 дня назад

    Idath pksham ennum theevravadathe support cheythitteyullu ithrakk cheenja oru party vere illaa

  • @show-n5z
    @show-n5z 2 дня назад

    ആരിഫ്, നിങ്ങളുടെ വീഡിയോകളിൽ കാനഡയിൽ നിന്നുള്ള ഒരാൾ ( പേരോർമ്മയില്ല ) വരുന്നുണ്ടല്ലോ, അയാളുടെ വീഡിയോ കണ്ടാൽ പിന്നെ വീഡിയോ ഞാൻ കാണാറില്ല, he is so haughty, supercilious, arrogant, he defies free thinking idea, many a time he talks nonsense. A scholer needs to know about the subject before he takes it up.
    If possible drop him.

  • @sunilcheroor2208
    @sunilcheroor2208 2 дня назад

    സു സു പൂ സ്വ😂

  • @sumeshvengappara6147
    @sumeshvengappara6147 2 дня назад

  • @dileeshdileesh5717
    @dileeshdileesh5717 2 дня назад +2

    ❤❤❤