ആനമയിലൊട്ടകത്തിന് നന്ദി . .! |

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 209

  • @theoptimist475
    @theoptimist475 16 часов назад +82

    അയാൾക് RC യോട് കടുത്ത അസൂയയുണ്ട് അതാണ് അയാളുടെ പ്രശ്നം 😌

    • @rajamohananm
      @rajamohananm 15 часов назад +7

      Yes, most of these are envious, but says different reasons

  • @samurainair1
    @samurainair1 17 часов назад +86

    ഒരു നിലപാടും ഇല്ലാത്ത ഒരു ബൗദ്ധിക ഫ്രോഡ് അതാണ് ഈ ഡോക്ടർ വിഷംനാഥൻ

    • @muthpious7981
      @muthpious7981 17 часов назад +5

      വളരെ 👌🆗

    • @bjk5983
      @bjk5983 16 часов назад +8

      പാർട്ടി നിലപാട് മുഗ്യം ബിഗിലെ 😂

    • @alexandermathews3601
      @alexandermathews3601 8 часов назад +3

      കോശനാഥൻ

    • @prasanth7120
      @prasanth7120 Час назад +1

      വിവരം ഇല്ലാത്തവന് എന്ത് നിലപാട്???

  • @prajithmks6193
    @prajithmks6193 8 часов назад +26

    അടിപൊളിയായിട്ടുണ്ട്... ഇരട്ടത്താപ്പൻ വിശ്വനാഥൻ ഡോക്ടറെ ഒക്കെ ഇങ്ങനെ തന്നെ പൊളിക്കണം....👏👏👏👏👏👏👏💪💪

  • @mohammedaslam6895
    @mohammedaslam6895 16 часов назад +70

    "സുഖ പ്രസവതിലെ ' സു'ഖo സമo സമാധാന മതത്തിലെ സമാധാനം" - Liyakathali

    • @dd-zl4yr
      @dd-zl4yr 13 часов назад +6

      ലോകാ സമസ്ത കേരള സുഖ പ്രസവോ ഭവന്തു😂😂

    • @sujilkumar3091
      @sujilkumar3091 7 часов назад +6

      കുറച്ചു മുന്നേ കേട്ടെ ഉള്ളു liyakathalyude ആ മാസ്സ് ഡയലോഗ് 💯 🔥🔥🔥🔥🔥🔥👌👌👌👌

    • @SajiSkaria-is1zd
      @SajiSkaria-is1zd 6 часов назад +3

      ജയ് ജയ് ലിയാകാത്.

    • @harikrishnan2713
      @harikrishnan2713 3 часа назад +4

      Liyakkath bhai💖
      Sunitha itrak prateekshichittundavilla..

  • @vijayanporeri3847
    @vijayanporeri3847 6 часов назад +10

    വിശ്വനാഥൻ വലിയ സംഭാവമാണെന്നാ ഞാൻ കരുതിയത്. ആരിഫ് പൊളിച്ചടക്കി

  • @Chimby-j5s
    @Chimby-j5s 17 часов назад +33

    ഇന്ത്യ ഇന്ത്യക്കാര്‍ക്കു എന്ന് പറയുന്ന Sanghi ശരിക്കും യഥാര്‍ത്ഥ രാജ്യ സ്നേഹികൾ ആണ്‌. അങ്ങനെ ഉള്ളവർ ആയിരിക്കണം ഓരോ ഭാരതീയന്ഉം .

  • @george1737
    @george1737 14 часов назад +22

    വിശ്വാനാധനേ പോലുള്ളവർക്ക് ഒന്നുകിൽ കൊതികെറുവ് അല്ലെങ്കിൽ പാഷാണം ബേസിലിനെ പോലുള്ളവർ തീറ്റിപ്പൊറ്റുന്നു.

  • @FaizHisham-y6t
    @FaizHisham-y6t 17 часов назад +51

    Viswanathan. റിഗ്രസീവ് ലെഫ്ട് അഥവാ പിന്തിരിപ്പൻ ഇടതു നയങ്ങളുടെ മുന്നണി പോരാളി. അവരുടെ പ്രധാന നയമാണ് ഇസ്ലാമിസ്റ്റ് പ്രീണനം....

  • @Simon.Kannadivayal
    @Simon.Kannadivayal 18 часов назад +77

    ഞാൻ ചോറ് കഴിച്ചോണ്ടിരിക്കുവാരുന്നു...
    അവസാനത്തെ ഡിങ്കബാങ്ക് കേട്ട് ചിരിച്ചു ചോറ് നിരുകന്തലയിൽ കേറി😂

    • @anoopjoseph9848
      @anoopjoseph9848 17 часов назад +2

      😂

    • @jjp617
      @jjp617 17 часов назад

      Meen mullu thondayil pokathe rakshichathine Dinkanode sthothram para

    • @jayzrantz
      @jayzrantz 17 часов назад +3

      Porotta aavanjathu baagyam 😂

    • @johnpaulandrews2410
      @johnpaulandrews2410 17 часов назад +2

      ​@@jayzrantz😂😂

    • @goodkarma4081
      @goodkarma4081 15 часов назад +2

      Thallahu punishment 😂

  • @താത്വികഅവലോകനം
    @താത്വികഅവലോകനം 16 часов назад +33

    അയാളോട് പോകാൻ പറ 🌹നമ്മക് കോയ കാൾ.. സുസു ഫ്രൈ ഒക്കെ മതി 🌹🌹🌹 ആരിഫ് ബ്രോയ്

    • @subashkurup217
      @subashkurup217 8 часов назад +2

      Arif is correct these people are misguiding Kerala society for long timee

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 5 часов назад +2

      വിമർശിക്കേണ്ടവർ വിമർശിക്കപ്പെടുകതന്നെ ചെയ്യണം കാരണം ഇവന്മാർ പറയുന്നത് കേട്ടു ഒരാളെങ്കിലും തലതിരിഞ്ഞുപോയാൽ?

  • @cijopallil9611
    @cijopallil9611 13 часов назад +19

    ഈ അഭയാർത്ഥികൾ ആയിട്ട് വന്നവർ പല രാജ്യങ്ങളിലും നിയമപരമായി മൈഗ്രേറ്റ് ചെയ്ത് വന്നവർക്ക് പ്രത്യേകിച്ചും ഒരു തലവേദനയാണ് കുറച്ചുനാൾ മുമ്പ് സ്വിറ്റ്സർലൻഡിൽ നടന്ന ഒരു സംഭവം ഒരു സ്കൂളിൽ ഒരു ഒരു മുസ്ലിം ആൺകുട്ടി കൈ കൊടുക്കാൻ വിസമ്മതിച്ചു അതിന് ന്യായീകരണം ആയിട്ട് പറഞ്ഞത് എതിർലിംഗത്തിൽ ഉള്ള ആളുകൾക്ക് ഹസ്തദാനം ചെയ്യുന്നത് ഹറാം എന്നാണ് അത് സ്കൂളിൽ പിന്നെ ചർച്ചയായി അതിനുശേഷം സ്കൂളിൽ ടീച്ചർമാർക്ക് ആ ക്ലാസിലെ ഒരു കുട്ടികളും കൈ കൊടുക്കണ്ട എന്ന് തീരുമാനിച്ചു ടീച്ചർമാർക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി ഈ സംഭവം മീഡിയയിൽ എത്തുകയും ചെയ്തു സ്വിറ്റ്സർലൻഡ് ഈ പറയുന്ന കാര്യങ്ങളിൽ കുറേക്കൂടി മറ്റ് യൂറോപ്പ് രാജ്യങ്ങളിലേക്കാൾ കർശന നിലപാടുകൾ ഉള്ളതുകൊണ്ട് കുട്ടിയുടെ പിതാവ് പൗരത്വത്തിന് അപേക്ഷിച്ചത് ക്യാൻസൽ ചെയ്യുകയും ( അയാൾ അവിടെ ഒരു പള്ളി പുരോഹിതൻ എന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്) പൗരത്വത്തിന് അപേക്ഷിക്കുന്നവർ ഈ രാജ്യത്തെ നിയമങ്ങൾക്ക് ബാധകം ആയിരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. സിറിയയിലെ മാത്രമല്ല തുർക്കി മാസ്റ്റർടോണിയ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഈ മതസ്ഥർ മറ്റുള്ളവർക്കും ഒരു സ്ഥിരം തലവേദനയാണ്

  • @satheeshkumar4571
    @satheeshkumar4571 5 часов назад +4

    താങ്കൾ പറഞ്ഞത് 100% ശരിയാണ്... അമുസ്ലീങ്ങൾ ഇസ്ലാം മതത്തെ കൂടുതൽ അറിയുന്നത് താങ്കളിലുടെയാണ്... ഇത് സ്വന്തം മതത്തേയും വിശകലനം ചെയ്യാൻ അവർക്ക് പ്രേരണ നല്കുന്നു.

  • @Jagan70
    @Jagan70 16 часов назад +16

    ഫോബിയ മാറ്റി മ്ലേച്ഛം എന്നാക്കണം ..

  • @Arun-pu3yx
    @Arun-pu3yx 10 часов назад +7

    വിഷനാഥൻ 😊

  • @deepakozhissery1000
    @deepakozhissery1000 12 часов назад +3

    Dr. Arif Hussain Sir..❤

  • @aniltejomaya5717
    @aniltejomaya5717 12 часов назад +8

    വിച്ചു ഡാക്കിട്ടർക്കുള്ള പരിപ്പുവടേം ചായേം റെഡി.... 🤣

  • @levinamol4443
    @levinamol4443 8 часов назад +5

    സുസു സൗദികളെ വെളുപ്പിക്കാൻ ഇറങ്ങി ആരെങ്കിലും അറിഞ്ഞോ 🙏🏻

  • @raveendranpk8658
    @raveendranpk8658 3 часа назад +1

    കാശ്മീരിലെ പണ്ഡിറ്റുകളും മുകളിലാകാശവും താഴെഭൂമിയും ------ഇല്ല ഭൂമിയുമില്ല -

  • @Thedammbedkarite-k2z
    @Thedammbedkarite-k2z 18 часов назад +30

    Viswanathan is an average andam kammi. Double standard is just a part of it.

  • @nandakumarus6831
    @nandakumarus6831 17 часов назад +8

    Well done

  • @boneymp.s7117
    @boneymp.s7117 16 часов назад +7

    ആരിഫെ u are great greater than the greatest

  • @stebinsebastian9747
    @stebinsebastian9747 17 часов назад +13

    ഷബീനതാത്താ ഇപ്പൊ ഉറഞ്ഞു തുള്ളികൊണ്ടിരിക്കുകയാണ് 😂😂😂😂

    • @muthpious7981
      @muthpious7981 17 часов назад +5

      കാന്താരി വേണോ😂

    • @rajamohananm
      @rajamohananm 15 часов назад +7

      Paisakku tight anu, atha

  • @loma1234561
    @loma1234561 3 часа назад +1

    വിശ്വനാഥൻ സാറിനെ അവന്മാർ കുടുക്കിക്കളഞ്ഞു. പാവം സാർ !!!

  • @ptsp4313
    @ptsp4313 4 часа назад +1

    ഉളുപ്പ് തിന്നു ജീവിക്കുന്നവന്.... ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണ്... ആരിഫ് സാറേ ഉള്ളത്

  • @JJ-jt8ie
    @JJ-jt8ie 15 часов назад +3

    Good job dear Arif! Keep going, stay strong!

  • @babykurissingal8478
    @babykurissingal8478 8 часов назад +1

    അവസാനത്തെ പ്രാർത്ഥന പൊളിച്ചു

  • @vigneshkumar3691
    @vigneshkumar3691 4 часа назад

    Dear all please like share subscribe and comment,we need all your support to reach out to more people,so please like share and comment,thank you all 🥰🎉🙏🏻

  • @pradoshrajan9141
    @pradoshrajan9141 16 часов назад +11

    ആന മയിൽ ഉട്ടകം 😃😃😃

  • @boneymp.s7117
    @boneymp.s7117 17 часов назад +10

    അയാളെ വിട് dr റേ വിവരം അടുത്തുകൂടി പോയിട്ടില്ല

  • @SajiSkaria-is1zd
    @SajiSkaria-is1zd 6 часов назад +1

    അശോകന് ക്ഷീണം ആവാം. ലിയാകാത്തിന് നല്ല ഒരു മറുപടി കൊടുക്കണം.

  • @gshivarajsprasad3986
    @gshivarajsprasad3986 9 часов назад +3

    Waiting for koya calling😊

  • @Savi3____________o
    @Savi3____________o 18 часов назад +9

    India is secular as per the constitution.
    A secular nation can't have separate personal laws for every religion.
    Either remove secular from the constitution or Implement UCC

  • @adithk.sankar907
    @adithk.sankar907 18 часов назад +4

    2:39 👍

  • @adarshchandranarms5045
    @adarshchandranarms5045 17 часов назад +82

    കോയാ കോളിംഗ് ഇല്ലേ ഇപ്പോള്

    • @dailyvlogs7379
      @dailyvlogs7379 17 часов назад +5

      Ijj Peru Matti bili

    • @vysakhp.a2800
      @vysakhp.a2800 17 часов назад +28

      ​@@dailyvlogs7379 mikkavarum ath vendi varum....karanam yathartha koyamark ippo guts illa. Ingeru valich keeri ottilkum.

    • @muthpious7981
      @muthpious7981 17 часов назад +40

      കോയ കോളിംഗ് ന്ന് കേൾക്കുമ്പോഴേ കോയമാർക്ക് മുള്ളാൻ മുട്ടുവാണ്😂😂😂

    • @johnpaulandrews2410
      @johnpaulandrews2410 17 часов назад +16

      Pedichitt eppo aarum vilikarillayirikum 😂😂

    • @pradeepkrishnan6608
      @pradeepkrishnan6608 16 часов назад +25

      കോയമാര് കണ്ടം വഴി ഓടി. പുതിയ ഫത്‌വ ഇറങ്ങി എന്ന് തോന്നുന്നു. കോയ കോളിൽ വിളിക്കണ്ട എന്ന്.

  • @muthpious7981
    @muthpious7981 17 часов назад +8

    ബാസിൽ കോയ പാരച്യൂട്ട് തേക്കാതെ കേറ്റീലോ 😂😂😂😂 വിശ്വനാഥൻ രവിചന്ദ്രനെ തേച്ചൊട്ടിക്കാൻ നോക്കീതാ 😂😂😂 പാവം മൂടലത്തിൽ അമിട്ട് വെച്ച് തിരി കൊടുത്ത അവസ്ഥ ആയിപ്പോയി😂😂😂😂🤣🤣🤣🤣

  • @Red_Vampire_A
    @Red_Vampire_A 18 часов назад +2

    👍👍👍

  • @rmk5717
    @rmk5717 18 часов назад +17

    Hello Arif bhai, regarding blasphemy, മമ്മദിനെ അവഹേളിക്കാമോ? മതം വിട്ടു എന്ന് ഒറ്റ കാരണത്താൽ, തന്നെ akrimikkan ആഹ്വനം ചെയ്യുന്നവനെ അവഹേളിക്കാൻ Arif ന് തീർച്ചയായും അവകാശമുണ്ട്. മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല.
    പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്.
    എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? പരിഹസിക്കണം എന്ന് മാത്രമല്ല കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല.
    എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.

  • @proudtobeanindian1397
    @proudtobeanindian1397 14 часов назад +3

    നിങ്ങളുടെ കിത്താബിൽ എല്ലാമതസ്തരെയും ഒരുപോലെ കാണണം എന്നുതിരുത്തിഎഴുതിയാൽ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാവില്ല

  • @sandhyas1292
    @sandhyas1292 17 часов назад +10

    രണ്ടു ഇസ്ലാമിസ്റ്റ് കളും കൂടി ആ പാവത്തെ trap ഇൽ പെടുത്തി.

  • @DNA23777
    @DNA23777 9 часов назад +2

    ആനമയക്കി ഇതിന് മറുപടി പറയുമായിരിക്കും....😅 അങ്ങനെ യുക്തിവാദികളും സംഘി പാദയിലേക്ക്....😅

  • @shajisankoorikal541
    @shajisankoorikal541 7 часов назад +2

    ഇത്തരം വീഡിയോകൾ കാണുന്നവർ ഉള്ളിൽ അൽപ്പമെങ്കിലും സ്വതന്ത്രചിന്തയുള്ളവരായിരിക്കും.

  • @FairyInki
    @FairyInki 8 часов назад +4

    വിശ്വനാഥൻ ഡോക്ടർ വല്ലാത്ത ഈഗോയും അസൂയയും ആണ്.ഒരുപാട് ആൾക്കാർ പങ്കെടുക്കുന്ന സ്വതന്ത്രവാദ പരിപാടി പോലും പാടില്ല എന്നാണ് അയാൾ പറഞ്ഞത് 😊

  • @Bibleglobe146
    @Bibleglobe146 2 часа назад

    ❤ ആരീഫ്❤

  • @jishnukurupp8850
    @jishnukurupp8850 5 часов назад

    💥

  • @benz823
    @benz823 4 часа назад +2

    C വിശ്വനാഥൻ ഒരു ഫ്രോഡ് ആണ്

  • @boneymp.s7117
    @boneymp.s7117 16 часов назад +2

    ലാസ്റ്റ് പറഞ്ഞ ലൈൻ ജബ്ബാർ മാഷ് ലിയാക്കത്തനെ കുറിച്ച് പല ചർച്ചയിലും ഞാൻ അറിഞ്ഞിരിക്കുന്നു ആരിഫെ മുമുത്തേ u are great

  • @00badsha
    @00badsha 6 часов назад

    Thanks Arif

  • @sureshr9909
    @sureshr9909 8 часов назад

    👍👍👍👍

  • @sreekumarmenon-i4u
    @sreekumarmenon-i4u 28 минут назад

    Dingante malakkanu Arif bhai.

  • @shijojosephjoseph5848
    @shijojosephjoseph5848 3 часа назад

    💪🏹🏹🏹🎯🎯🎯

  • @pradoshnp5502
    @pradoshnp5502 15 часов назад +1

    സ്റ്റാർട്ടിങ് music superb...

  • @boneymp.s7117
    @boneymp.s7117 16 часов назад +1

    സ്വാതന്ത്ര്യവും സഹോദര്യവും രണ്ടാണ്,. ഒന്നല്ല

  • @jimshjerry187
    @jimshjerry187 5 часов назад

    കോയ കാളിങ് വേണം 🙌

  • @omeradvtsomeradvts2875
    @omeradvtsomeradvts2875 14 часов назад +1

    ദൗർഭാഗ്യത്തിന് ഹാരിഫിന് എൻ്റെ വക ഒരു ലൈക്ക്

  • @humanlover9748
    @humanlover9748 15 часов назад +6

    വാങ്ക് വിളിക്കിടയിൽ സുസു കയറി vannu😅മരപ്പട്ടി എന്ന് വിളിച്ചത് എന്റെ മത വികാരത്തെ വൃണപെടുത്തി ഒരു കേസ് ഫയൽ ചെയ്താലോ

  • @padminims4433
    @padminims4433 9 часов назад

    Aarif Bro StayStrong

  • @abdulwaji-fn3uo
    @abdulwaji-fn3uo 11 часов назад +4

    ഒരു അൽഫഹവും വേവൂല 😂😂😂

  • @Smlal24
    @Smlal24 7 часов назад

    ❤️❤️❤️

  • @rosettajoseph9013
    @rosettajoseph9013 18 часов назад +4

    Good explanation Arif sir Thanks.l appreciate your courage.

  • @Bibleglobe146
    @Bibleglobe146 2 часа назад

    വിശ്വനാഥൻ സ്വാർത്ഥനാണ് സമൂഹ ധർമ്മം മറന്ന് സ്വന്തം പേരിനും പ്രശസ്തിക്കും പുകഴ്ത്തലും വേണ്ടി നിലകൊള്ളുന്ന അവനാണ്

  • @Newhopes123
    @Newhopes123 12 часов назад +2

    കോയ കോളിംഗ് pls

  • @വിശുദ്ധകാരുണ്യവാൻ

    വിശ്വനാഥൻ ഉടായിപ്പാണെന്ന് പണ്ടേ മനസിലായതാ. ഈ ഇരട്ടതാപ്പും കപടതയും നാട്ടുകാർക്കു പണ്ടേക്കു പണ്ടേ മനസിലായതാണ്

  • @എട്ടുകാലിമമ്മൂഞ്

    സാഹോദര്യം..... my foot

  • @smithavayalil2108
    @smithavayalil2108 15 часов назад +4

    ഞാനിത് കുറെ കാലമായി കേൾക്കുന്നുണ്ട്. ഇസ്ലാമിക വിമർശകരെ തമ്മിൽ തരംതിരിക്കൽ. നമ്മൾ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രസംഗം നടത്തും 20 മത്സരാർത്ഥികൾ ഉണ്ടെങ്കിലും എല്ലാവർക്കും വിഷയം ഒന്നാണ്. നമ്മൾ 20 പ്രസംഗം കേൾക്കും. എല്ലാവരും ഒരുപോലെ സംസാരിക്കുകയാണ് എങ്കിൽ അതിൽ എന്താണ് അർത്ഥമിരിക്കുന്നത്. ഞാൻ കുറച്ചു ദിവസം താങ്കളുടെ വീഡിയോ കേൾക്കും അത് ബോറടിച്ചു കഴിയുമ്പോൾ ജബ്ബാർ മാഷിൻറെ കേൾക്കും അത് കഴിയുമ്പോൾ ജാമിത ടീച്ചർ അത് കഴിയുമ്പോൾ ലിയാ കത്തലി ഒരേ വിഷയമാണ് എങ്കിലും വ്യത്യസ്തമായി രീതിയിൽ പറയുന്നത് കേൾക്കുന്നതല്ലേ അതിൻറെ ഒരു ഊഷ്മളത🌹

  • @Troll_king369
    @Troll_king369 16 часов назад +1

    13:43 🙂

  • @stebinsebastian9747
    @stebinsebastian9747 17 часов назад +9

    സു സൂ നേ വിട്ടോ 😂😂😂😂

    • @jamesarackal8933
      @jamesarackal8933 16 часов назад +6

      സുസുവിനെ Liyakhathali ക്ക് വിട്ടു 😅

    • @stebinsebastian9747
      @stebinsebastian9747 7 часов назад

      @@jamesarackal8933 😂😂😂

  • @jayanvelichangil
    @jayanvelichangil 15 часов назад +1

    മതം തകർത്ത ഭൂമി

  • @narayanannair8981
    @narayanannair8981 8 часов назад

    🎉🎉🎉

  • @renarchi-e2r
    @renarchi-e2r 17 часов назад +2

    Suggestion ആണ് -Mic centeril വെക്കാതെ sideil വെച്ചാൽ T-shirt ile comment വായിക്കാൻ പറ്റും

  • @ratheeshmangat
    @ratheeshmangat 3 часа назад

    പ്ലാകാർഡ് പിടിച്ചവനെ പേടിക്കേണ്ട. അവന്റെ കയ്യിലെ ബോംബിനെ പേടിച്ചാൽ മതി.

  • @sreedharanc2793
    @sreedharanc2793 17 часов назад +5

    😂😂😂😂😂😂😂 അൽഫാം വെന്തില്ല എന്നാ ആ പ്രയോഗം 😂😂😂😂😂 ആ സമയത്ത് ഉള്ള ശരീര ഭാഷാ 😂😂😂😂😂😂😂😂 ഒരു രക്ഷയും ഇല്ല ❤❤❤❤❤ താങ്ക്യൂ ആരിഫ് ജീ താങ്ക്യൂ മീഡിയ

  • @pj30555
    @pj30555 6 часов назад

    പോളണ്ടിന്റെ നിലപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. സ്വന്തം ജനതയേ സ്നേഹിക്കുന്ന ഭരണാധികാരികളെ കാണണമെങ്കിൽ പോളണ്ടിന്റെ പ്രതിനിധി ടെസൻസ്കി സംസാരിക്കുന്നത് കേൾക്കണം. നമ്മുടെ ഭരണാധികാരികൾ രാജ്യദ്രോഹികൾ ആണെന്ന് നമുക്ക് മനസിലാക്കാം.

  • @abdulwaji-fn3uo
    @abdulwaji-fn3uo 11 часов назад +4

    അസ്സലായി നമ്മളും അലക്കും 😂😂😂

  • @jk4258
    @jk4258 17 часов назад +1

    🤲🏽

  • @shobyradhakrishnan8071
    @shobyradhakrishnan8071 12 часов назад

    ✋✋

  • @johnskuttysabu7915
    @johnskuttysabu7915 16 часов назад +4

    Communist yukthivadam sankeernam😮😮

  • @Savi3____________o
    @Savi3____________o 17 часов назад +1

    Arif is fulfilling his constitutional duty of inculcating scientific temper. Those who oppose him are anti constitutional.

  • @gtmgamer3094
    @gtmgamer3094 17 часов назад

    🎉

  • @abhilash.p1518
    @abhilash.p1518 11 часов назад

    ❤️👍🎉🎉🇮🇳

  • @SajiSkaria-is1zd
    @SajiSkaria-is1zd 6 часов назад

    ബേസിലിനു വിവരം വെച്ച് തുടങ്ങി. ❤❤❤❤❤❤ ബസിൽ we ആർ ഇന്ത്യൻസ് ഫസ്റ്റ് ലവ് ദി കൺട്രി.

    • @Ravisidharthan
      @Ravisidharthan 4 часа назад

      എന്താണ് സംഭവം?

  • @bijumc1234
    @bijumc1234 16 часов назад +1

    🙏🙏❤️❤️

  • @varghesepo3593
    @varghesepo3593 8 часов назад +2

    ജബ്ബാർ മാഷ് പറഞ്ഞതിൽ എന്താണ് തെറ്റ്

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 7 часов назад

    Jabbar master 💯 Shariyanu! Vallavarum ee kakkanmarkk evideyengilum abhayam koduthal poke poke evar avare nashippikkan thudangum! That's what Jabbar master meant!

  • @praseetha5607
    @praseetha5607 17 часов назад

    👍🙏🙏❤️

  • @baijunatarajan
    @baijunatarajan 8 часов назад +1

    """Tharkkikkunnilla tharkkikkunnilla..""" Enikku pediyaaanu athrayee ullloooo.. Bhooloka udayippu aanu viswanadhan ennu ee video kandaalariyaaam.

  • @douknow6996
    @douknow6996 15 часов назад +1

    അവനെ വിട്ടുകള. അല്ലെങ്കിൽ വലിയ ആളായി പോകും.

  • @ajithps7964
    @ajithps7964 17 часов назад

    🔥🔥🔥🔥

  • @dd-zl4yr
    @dd-zl4yr 13 часов назад +1

    ഫലത്തിൽ സുനിതയും വിശ്വനാഥൻ ഡോക്ടറും സവർക്കറായി മാപ്പ് പറയുന്നു😂😂😂😂

  • @krajaram1649
    @krajaram1649 8 часов назад

    This music should be played 5 times a day as and when mosques air their prayer calls

  • @Devadeva1104
    @Devadeva1104 14 часов назад +1

    രവിചന്ദ്രൻ &anamayil അന്തർധാര ....😂😂😂
    ( Capsule ok Alle ???)

  • @sarink7105
    @sarink7105 17 часов назад +4

    VC shows double standards

  • @jayanvelichangil
    @jayanvelichangil 15 часов назад

    അബ്ദുൽ കലാം v/s ഹാരിഫ് ഹുസൈൻ

  • @harikrishnan2713
    @harikrishnan2713 2 часа назад

    Arif bro, Liyakkath bhai, Jabbar mash oke orumich oru video il kanenam ennanu as an audient enik agraham.

  • @harikrishnan2713
    @harikrishnan2713 2 часа назад

    Liyakkath bhai paranjat ashayangalod yojipp ullatum illatatum ind.. Pkshe Arif bro nte shaili, Chila thump nails, ithokke aanu orumich irikkan talparyakurav undakunnat ennanu. For example, Sunitha de youtube channel il vanna comments nte reaction video oke.

  • @jaigurudeventereprisesbhil2559
    @jaigurudeventereprisesbhil2559 7 часов назад

    Mr. Vishwanathan sir bt islam or belivers of islam cannot be changed or changes cannot be accepted. So u being a good man u may change as per situation nd challenges bt islamist can't

  • @baijunatarajan
    @baijunatarajan 8 часов назад

    Music ishttappettoooo... 😆

  • @sandrosandro6430
    @sandrosandro6430 7 часов назад +1

    ഡോ വിശ്വ, റാഡിയ വിശ്വ, സുനിതാ ദേവ ഒക്കെ ജമീത്തുൽ ജുക്തിവാദി ഉലമ

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 17 часов назад +1

    Vishvanathan doctor oreee nelapade illathavananee

  • @jayanvelichangil
    @jayanvelichangil 15 часов назад +3

    ആരിഫ് അടുത്ത ഇന്ത്യൻ പ്രസിഡന്റ്‌ r♥️♥️♥️♥️🥰🥰🥰

  • @alexandermathews3601
    @alexandermathews3601 8 часов назад +4

    കോശനാഥൻ. He is a shame to all rationalist