അഭിനന്ദനങ്ങൾ......❤❤❤❤❤ ക്രിസ്ത്യാനി പുരോഹിതരുടെ യുക്തിരഹിതമായ , ഭക്തരെ തെറ്റുധരിപ്പിക്കുന്ന, സ്ത്രീ വിരുദ്ധമായ, വർഗ്ഗീയമായ,രോഗശാന്തി ചികൽസ എന്നിവയ്ക്ക്... എതിരായ നിലപാട് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചിട്ടിക്കുന്നു..... ഇത് നല്ല തുടക്കമാകട്ടെ ❤❤❤ ആശംസകൾ❤❤❤❤
വെള്ള കുപ്പായം ഇട്ട പ്രാർത്ഥന തൊഴിലാളികൾക്ക് ബിസിനസ് വളർത്താൻ അല്ലാതെ,ഇന്ത്യയിൽ ഒരു ഭരണഘടന ഉണ്ട് എന്നുള്ളത് വിവരം വേണ്ടേ..ഉഗ്രൻ മറുപടി കൊടുത്തത്തിന് Big salute you sir 🙏🙏
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും . ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല. പൗലോസ് രക്ഷപ്പെട്ടത് പോലെ. അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
@@rugmavijayanrugmavijayan5132 ഇന്ത്യയിലെ നിയമം ബ്രിട്ടീഷ് നിയമത്തിൻ്റെ പതിപ്പാണ്... ബ്രിട്ടീഷ് നിയമം ബിബ്ലിക്കലാണ്.... അതിൻ്റെ പ്രതീകമായാണ് നമ്മുടെ സുപ്രീം കോടതി റോമിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ പണിതിരിക്കുന്നത്.....
ഞാൻ പറയാൻ വർഷങ്ങളായി ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു❤ സൂപ്പർ വിശദീകരണം ഇവരേപോലുള്ള ആളുകളാണ് യഥാർത്ഥ സാമൂഹ്യ ദ്രോഹികൾ ഭാവി തലമുറയെ നശിപ്പിക്കുന്നത് ഇവരേപോലുള്ള പുരോഹിതവർഗ്ഗങ്ങൾ ആണ്
പട്ടിണികിടന്നു നരകിക്കുന്ന/മരിക്കുന്ന ആയിരകണക്കിന് കുഞ്ഞുങ്ങളുള്ള ഈ ലോകത്ത് തനിക്കു കിട്ടിയ അനുഗ്രഹത്തെയോർത്തു ദൈവത്തിനു നന്ദിയും സ്തുതിയും അർപ്പിക്കുകയും, കൂടുതൽ കിട്ടാൻ യാചിക്കുകയും ചെയ്യുന്ന സ്വാർത്ഥരാണ് നിർഭാഗ്യവശാൽ കൂടുതൽ മനുഷ്യരും
സത്യം പറയുകയാണെങ്കിൽ ആദ്യം ഈ പഴകി ദ്രവിച്ച ഗ്രന്ഥങ്ങൾ കത്തിച്ചു കളയണം ഖുർഹാൻ മഹാഭാരതം രാമായണം ബൈബിൾ എല്ലാം ഒരു കുടക്കീഴിൽ കത്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുന്ന മക്കളെ നമുക്ക് ഒരുമിച്ച് വാർത്തെടുക്കാം മതമില്ലാത്ത ജാതിയില്ലാത്ത വർണ്ണം ഇല്ലാത്ത പുതിയ തലമുറ നമ്മുടെ സുഹൃത്തും നമ്മുടെ സഹജീവി ആണ് എന്ന് തിരിച്ചറിയുന്ന പുതിയ തലമുറ
@@krajaram1649 നമ്മൾ ഓരോരുത്തരും ജനിച്ച മണ്ണിൽ തന്നെ ജീവിച്ചു മരിക്കണം എന്ന് ഞാൻ പറയുന്നില്ല പക്ഷേ ജനിച്ച നാടുവിട്ടു പോകുന്നതും പോകാത്തതും ഓരോരുത്തരുടെ വ്യക്തി താൽപര്യമാണ് ജനിച്ച നാട് നമ്മളാൽ കഴിയുന്ന രീതിയിൽ മാറ്റം വരുത്താൻ കഴിയുമെങ്കിൽ വരും തലമുറ രക്ഷപ്പെടും മാറ്റം വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉദാഹരണം പത്തുവർഷങ്ങൾക്കു മുമ്പ് വികസനത്തിന്റെ ഭാഗമായി റോഡ് ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകാത്തവർ ഇന്ന് വിട്ടുനിൽക്കുന്നു അങ്ങനെ തന്നെ പഴയ തലമുറ തന്നെ മാറ്റം കൊണ്ടുവന്നു കഴിഞ്ഞാൽ നമ്മളെല്ലാം എവിടെയോ എത്തിയിരിക്കും നമ്മുടെ സംസ്ഥാനമായ കേരളം വികസിക്കാത്തതിൻ്റെ കാരണം കയ്യേറി വെച്ച സ്ഥലങ്ങൾ വിട്ടു നൽകാത്ത വയസ്സായവർ തന്നെയാണ് പുതിയ തലമുറ അങ്ങനെയല്ല മാറി ചിന്തിച്ചുതുടങ്ങി
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............ ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്..... അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.
👍 ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍
യുക്തിവാദികളുടെ യുക്തി തെറ്റാണെങ്കിൽ essence പോലെയുള്ള പൊതുവേദികളിൽ debates ന് ഒരിക്കലും ഒരു കത്തോലിക്കാ വൈദികനെയും കാണാറില്ല.. മറ്റെല്ലാ മതവിഭാഗക്കരെയും, ചില പാസ്റ്റർമാരെയും കണ്ടിട്ടുണ്ട്..
@@jijott8092ഒരു കോപ്പും ഉണ്ടാകില്ല.... ഒരു ഗാലറി മുഴുവനും നിങ്ങളുടെ ആളുകൾ, കൃത്യമായ ഉത്തരം പറഞ്ഞാലും സമ്മതിക്കാത്ത കമൻ്റേറ്റർമാർ..... ഒരു തരം ചാനൽ ചർച്ചപോലെ..... നിങ്ങളുടെ ഏതു സംശയവും ഒന്നിച്ചു കടലാസിൽ എഴുതി കെ സി ബി സി യുടെ സെക്രട്ടറിക്ക് എത്തിച്ചു കൊടുക്കുക.... സഭ മറുപടി തരും.... അല്ലാതെയുള്ള ഭോഷ്ക് പരിപാടികളിൽ സഭ സമയം കളയാറില്ല....
അതു ബുദ്ധി ഉപയോഗിക്കാൻ മടി ആയിട്ട് അല്ലേ മതം കൊണ്ട് നടക്കുന്നത്..അറിവ് നേടാൻ മടി ആയി കുടം കമിഴ്ത്തി വെച്ച് മതം ദൈവം കൊണ്ട് നടക്കുന്നത്..@@joshyabraham9294
ജനങ്ങളെ എന്നെന്നും മതത്തിന് വിധേയപ്പെടുത്തിയും അടിമപ്പെടുത്തിയും നിറുത്തുന്നതിലൂടെയേ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നതുകൊണ്ടാണ് നിരന്തരമായി ഇത്തരം അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും മതനേതൃത്വം പ്രചരിപ്പിക്കുന്നത്....... ജനങ്ങളിൽ അന്ധവിശ്വാസവും അറിവില്ലായ്മയും നിലനിർത്തുന്നതിന്റെ ഭാഗമായിട്ടുള്ള പ്രഭാഷണങ്ങളാണ് ഇതൊക്ക..... ദൈവവും ദൈവവിശ്വാസവുമൊക്കെ വെറും ഉഡായിപ്പും തട്ടിപ്പുമാണെന്ന് മറ്റാരേക്കാൾ നന്നായി മതനേതൃത്വത്തിനറിയാം.... വിഡ്ഢികളായ വിശ്വാസികൾക്ക് നേരം വെളുക്കാത്തതാണ് പ്രശ്നം., അങ്ങനെ നേരം വെളുപ്പിക്കരുത് എന്നതാണ് മതങ്ങളുടെ ലക്ഷ്യം.
കത്തോലിക്ക സഭയുടെ പല വിശ്വാസ സംഹിതങ്ങളേയും തീട്ടൂരങ്ങളേയും മത കോടതികളുടെ വധഭീഷണികളേയും വെല്ലുവിളിച്ചു കൊണ്ടു ശാസ്ത്ര ബോധം പ്രചരിപ്പിക്കാൻ ശ്രമിച്ച ധിഷണാശാലികളാണ് പാശ്ചാത്യനാടുകളിൽ നവോദ്ധാനത്തിനും ജ്ഞാനോദയത്തിനും തുടക്കം കുറിച്ചത്. ഈ മാറ്റങ്ങൾക്കു ക്രിസ്തുമതം എതിരായിരുന്നു ശാസ്ത്ര ബോധം വളർത്തുന്നവരെ ശിക്ഷിക്കാനാണ് മത കോടതികൾ കത്തോലിക്ക സഭ സ്ഥാപിച്ചത് ഭൂമി പരന്നതല്ല ഗോളാ. ഗ്രതി യാറണെന്ന വസ്തുതാ യൂറോപ്പിൽ പ്രസംഗിച്ചു നടന്നതിനാണ് ലിയനാർഡോ ബ്രൂണോ എന്ന പുരോഹിതനെ തീയിലിട്ടുകൊന്നു കളഞ്ഞത്. ഈ ചരിത്രവസ്തുതകളൊന്നും ഈ വിമ്പടിക്കുന്ന വൈദികൻ പഠിച്ചിട്ടുണ്ടാവില്ല
ഈ ജയ്മി ചേട്ടൻ്റെ പാപങ്ങൾ നീ പൊറുക്കേണമേ... ഇദ്ദേഹത്തിന് ദൈവം അനുശാസിക്കുന്ന ബുദ്ധി നല്കി എത്രയും വേഗം അനുഗ്രഹിക്കേണമേ... ദൈവങ്ങൾക്കെല്ലാം ഭീഷണിയാകുന്ന ഇദ്ദേഹത്തേയും, ഇദ്ദേഹത്തെപ്പോലുള്ളവരെ, നീ കാത്തുകൊള്ളേണമേ...
പരമ്പരമായി പകർന്നു കിട്ടിയവിശ്വാസങ്ങളെ ഈ ആധുനിക കാലഘട്ടത്തിലും തലയിൽ പേറി നടക്കുന്ന വിശ്വാസികളെ എന്താണു വിളിക്കേണ്ടത് ? ഞാനും ഒരു കാലത്ത് കടുത്ത മതവിശ്വാസിയായിരുന്നു എന്റെ വായനാശീലവും യുക്തി ബോധവുമാണ് എന്നെ സ്വതന്ത്രനാക്കിയത് ഒരു ചോദ്യം ഈ വിശ്വാസികളുടെ മുന്നിവയ്ക്കുന്നു നിങ്ങൾക്കു പാമ്പുകടിയേറ്റാൽ പള്ളിയിലോ അമ്പലത്തിലോ പോകുമോ അതോ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായംതേടിപ്പോകുമോ?
19:35..ഇത് തന്നെയാണ് മതത്തിന്റെ കുഴപ്പം.. അത് ഈ അച്ഛൻ തുറന്നങ്ങു പറഞ്ഞെന്നേയുള്ളൂ... അവരുടെ നിലനിൽപ്പിന്റെ പ്രശ്നം.. സെമിറ്റിക് മതങ്ങൾക്കു ഇങ്ങനെയേ പറയാൻ പറ്റൂ..
well done Mr. James !! Good job exposing the elaborate scams by pointing out specific examples... hope this will trigger rational thoughts to at least some blind believers... cud't stop laughing seeing the video of a foolish person auctioning infant Jesus's dress... hilarious lol one fool donating it to church and another fool buying it in blind beliefs...in all cases priests make $$$
Why do many Indians, still, even after 77 years of independence, BELIEVE in the existence of some Creators (Arabs' Allah or Europeans' God) when there is a possibility to REALISE India's Ishwar, the actual cause for Creation?😊 India's Ishwar is the eternal energy of infinite Space.😅 What actually is Arabs' Creator Allah?😮 What actually is Europeans' Creator God?😮
ദൈവം ഇല്ല എന്ന് പറയുന്നവരും ദൈവ വിശ്വാസികൾ എന്ന് പറയുന്നവരും ഒക്കെ ദൈവത്തെ പ്രഗോഷിക്കുന്നു. ദൈവത്തെ അനുഭവിക്കുന്നവർ വിരളം മാത്രം. ഒന്നും തന്നെ blind ആയി വിശ്വസിക്കരുത്. അനുഭവിച്ചറിഞ്ഞു വിശ്വസിക്കണം. അതിനു സത്യം അന്വേഷിക്കണം. സത്യത്തിൻ്റെ അന്ത്യം പരമസത്യം അറിയാൻ പറ്റും. അതാണ് പരമേശ്വരൻ (പരമ പിതാവ്).
Opium അനുഭവിക്കുന്നവരും വിരളം. ഒന്നും തന്നെ blind ആയി വിശ്വസിക്കരുത്. അനുഭവിച്ചറിഞ്ഞു വിശ്വസിക്കണം. അതിനു കഞ്ചാവും കറുപ്പും അന്വേഷിക്കണം. ഒന്ന് പോടേ മതയോളി.തന്റെ ഈ പരമ പിതാവ് സത്യത്തിന്റെ അന്ത്യവും പരമസത്യവും ആണെന്ന് തെളിയിക്കൂ. അല്ലാതെ വെറുതെ വള വള social media യിൽ വന്നു വിളമ്പാതെ.
ബൈബിൾ അനുസരിച്ചല്ല ഈ കാലഘട്ടത്തിൽ ക്രിസ്തുമതക്കാർ ജീവിക്കുന്നത് അതു പുരോഹിതൻ അല്ല പോപ്പ് ആയാലും ജനങ്ങൾക്ക് അവരുടെ രീതിഉണ്ട് വർഷങ്ങൾക്ക് മുൻപ് അവർക്ക് സാധിച്ചിട്ടുണ്ട് ക്രിസ്തുന്റെ നിലപാട് പുരോഹിതർ,കൃസ്ഥാനികൾ പ്രവർത്തിയിൽ എത്ര പേർ കാണും.ബൈബിളിനെ കുറിച്ച് വിവരിക്കാൻ അഭിപ്രായം പറയാൻ ക്രിസ്തു മതത്തിൽ നിന്നും പലരും വന്നു പക്ഷെ അവർ എന്തക്കയോ പറഞ് പോയി പ്രത്യേകിച്ചും ടോമി വിമർശനം വേണം പക്ഷെ ഇതുപോലെ വ്യക്തതവേണം ജെയിംസ് K👍
സർവ്വ മതങ്ങളും... ഇല്ലാതായി.. സർവ്വ മനുഷ്യനും ഒന്നാകട്ടെ ❤
❤
കുറെയേറെ മതങ്ങൾ മരിച്ച് മണ്ണോട് ചേർന്നിട്ടുണ്ട് എന്നതൊരു യാഥാർഥ്യമാണ്‼️🥸😜😂
അടിപൊളി പ്രസംഗം. പള്ളീലച്ചന്മാർക്കും വിശ്വാസികൾക്കും തലക്ക് വെളിവുണ്ടാക്കാൻ സഹായി ക്കട്ടെ. അഭിനന്ദനങ്ങൾ.
പള്ളീലച്ചന്മാർ അടക്കം എല്ലാ "മതFUNNYതന്മാർ"ക്കും തലയ്ക്ക് വെളിവുണ്ടാക്കാനുതകുന്നതാണ് ഇദ്ദേഹത്തിന്റെ ഈ "ROASTINGവീഡിയോ"‼️🥸😜
അഭിനന്ദനങ്ങൾ......❤❤❤❤❤
ക്രിസ്ത്യാനി പുരോഹിതരുടെ യുക്തിരഹിതമായ , ഭക്തരെ തെറ്റുധരിപ്പിക്കുന്ന, സ്ത്രീ വിരുദ്ധമായ, വർഗ്ഗീയമായ,രോഗശാന്തി ചികൽസ എന്നിവയ്ക്ക്... എതിരായ നിലപാട് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചിട്ടിക്കുന്നു..... ഇത് നല്ല തുടക്കമാകട്ടെ ❤❤❤ ആശംസകൾ❤❤❤❤
👍🏼❤️
താങ്കളെ പ്പോലെ സംസാരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടു!
അച്ഛനെ പൊളിച്ചടക്കി അഭിനന്ദനങ്ങൾ
എല്ലാ "മതFUNNYതന്മാരേയും" ഇദ്ദേഹത്തിന്റെ ROASTINGവീഡിയോ പൊളിച്ചടുക്കുന്നുണ്ട്‼️🥸👌
സ്വതന്ത്ര ചിന്തകന്റെ സംഭാഷണം എത്ര പക്വത നിറഞ്ഞതാണെന്ന് നോക്കു. Great 👌🙏
Yes❤
‼️🥰👌
വെള്ള കുപ്പായം ഇട്ട പ്രാർത്ഥന തൊഴിലാളികൾക്ക് ബിസിനസ് വളർത്താൻ അല്ലാതെ,ഇന്ത്യയിൽ ഒരു ഭരണഘടന ഉണ്ട് എന്നുള്ളത് വിവരം വേണ്ടേ..ഉഗ്രൻ മറുപടി കൊടുത്തത്തിന് Big salute you sir 🙏🙏
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും . ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല.
പൗലോസ് രക്ഷപ്പെട്ടത് പോലെ.
അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
@@rugmavijayanrugmavijayan5132 ഇന്ത്യയിലെ നിയമം ബ്രിട്ടീഷ് നിയമത്തിൻ്റെ പതിപ്പാണ്... ബ്രിട്ടീഷ് നിയമം ബിബ്ലിക്കലാണ്.... അതിൻ്റെ പ്രതീകമായാണ് നമ്മുടെ സുപ്രീം കോടതി റോമിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ പണിതിരിക്കുന്നത്.....
Biblical പൊട്ടൻ
@@joshyabraham9294 stupid observation
@@joshyabraham9294 if Christianity is such a holy religion why Christians plundered and tortured Indians ,Africans and native Americans
ഞാൻ പറയാൻ വർഷങ്ങളായി ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു❤ സൂപ്പർ വിശദീകരണം ഇവരേപോലുള്ള ആളുകളാണ് യഥാർത്ഥ സാമൂഹ്യ ദ്രോഹികൾ ഭാവി തലമുറയെ നശിപ്പിക്കുന്നത് ഇവരേപോലുള്ള പുരോഹിതവർഗ്ഗങ്ങൾ ആണ്
Congrats Mr. James.
Very good informations, Thank you Sir
Thanks James ❤. It's will eye open to every one.. Continue against this types of activities. Jesus against this and he question this
വളരെ നല്ല ഒരു വിശദീകരണം.
Thank you for exposing them out . Great job James :)
എത്ര ശരിയായ നിരീക്ഷണം. ❤❤❤🎉🎉🎉🎉🎉
Verry good congratulateion mr james
ഇതുപോലെ വിവരം കെട്ട പുരോഗിതന്മാരെ തുറന്നു കാട്ടണം 🎉
Tqu james sir very good news
Mr James,you are well said that i couldn't
Well said James. Brilliant
Welldone sir ❤️❤️❤️❤️❤️❤️👏👏👏👏👏
well said..!!!!!💯💯💯
സൂപ്പർ 👏👏
Beautiful presentation by James Sir!!!
പോരാട്ടെ സമാധാനം മതത്തിന്റെ പൊള്ളത്തരങ്ങൾ ,
You said it. Well done
Excellent presentation
Simply great!
Superb
Congrats
Well done. Fitting reply. ❤
യേശുവിൻ്റെ ലിംഗത്തിൻ്റെ തൊലിയെ...ടോം അച്ഛനെ അനുഗ്രഹിക്കേണമേ🙏🏽
😂😂😂😂
😅😅😅😅@@JohnsonKJJohn
😅😅😅😅
🤣🤣🤣
😂😂😂
സൂപ്പർ 👌👍👍
🎉You are amazing
Amen to lord dinkan
😂
Thanks for sharing
Good one Jameschaya
Good speech👍
Super talk ❤
One of the best
ഈ അച്ഛനെപ്പോലെയുള്ളർ ക്രിസ്താനികളെ മതത്തിൽ നിന്ന് പുറത്തുകടക്കാൻ വളരെയധികം സഹായിക്കും
Goodness.
Very good 👏👏👏👏👌👌
Very excellent
Super presentation 🤝🤝🤝
Best part at 7:30...Hats off to you James sir!!
പുരോഹിത വർഗം എല്ലാ മതങ്ങളിലും എല്ലാക്കാലത്തും ജന vanchakaraanu
Super
Fantastic observations ❤
❤👍🏻
❤❤❤❤
👏🏽👏🏽👏🏽👏🏽
👌👌👌
👍❤️❤️❤️👌😊
' അച്ചച്ഛൻ ' ഇന്നോ നാളെയൊ ആത്മഹത്യ ചെയ്താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കുരീക്കാട്ടിലിനു തന്നെ. 🤣💪💪💪🤣🤣
ഒരു Anticipatory bail എടുത്തു വച്ചോ ജെയിംസേ..
👍👌👏👏
പട്ടിണികിടന്നു നരകിക്കുന്ന/മരിക്കുന്ന ആയിരകണക്കിന് കുഞ്ഞുങ്ങളുള്ള ഈ ലോകത്ത് തനിക്കു കിട്ടിയ അനുഗ്രഹത്തെയോർത്തു ദൈവത്തിനു നന്ദിയും സ്തുതിയും അർപ്പിക്കുകയും, കൂടുതൽ കിട്ടാൻ യാചിക്കുകയും ചെയ്യുന്ന സ്വാർത്ഥരാണ് നിർഭാഗ്യവശാൽ കൂടുതൽ മനുഷ്യരും
✌️🙏👍
🎉🎉🎉
👍👍
😍😍😍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം പറയുകയാണെങ്കിൽ ആദ്യം ഈ പഴകി ദ്രവിച്ച ഗ്രന്ഥങ്ങൾ കത്തിച്ചു കളയണം ഖുർഹാൻ മഹാഭാരതം രാമായണം ബൈബിൾ എല്ലാം ഒരു കുടക്കീഴിൽ കത്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുന്ന മക്കളെ നമുക്ക് ഒരുമിച്ച് വാർത്തെടുക്കാം മതമില്ലാത്ത ജാതിയില്ലാത്ത വർണ്ണം ഇല്ലാത്ത പുതിയ തലമുറ നമ്മുടെ സുഹൃത്തും നമ്മുടെ സഹജീവി ആണ് എന്ന് തിരിച്ചറിയുന്ന പുതിയ തലമുറ
Very true,world will be a better place to live.
I live in Bangalore, we face problems from pastors chasing for conversion.
Sad State of affairs
@@krajaram1649 നമ്മൾ ഓരോരുത്തരും ജനിച്ച മണ്ണിൽ തന്നെ ജീവിച്ചു മരിക്കണം എന്ന് ഞാൻ പറയുന്നില്ല പക്ഷേ
ജനിച്ച നാടുവിട്ടു പോകുന്നതും പോകാത്തതും ഓരോരുത്തരുടെ വ്യക്തി താൽപര്യമാണ്
ജനിച്ച നാട് നമ്മളാൽ കഴിയുന്ന രീതിയിൽ മാറ്റം വരുത്താൻ കഴിയുമെങ്കിൽ വരും തലമുറ രക്ഷപ്പെടും
മാറ്റം വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉദാഹരണം പത്തുവർഷങ്ങൾക്കു മുമ്പ് വികസനത്തിന്റെ ഭാഗമായി റോഡ് ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകാത്തവർ ഇന്ന് വിട്ടുനിൽക്കുന്നു അങ്ങനെ തന്നെ പഴയ തലമുറ തന്നെ മാറ്റം കൊണ്ടുവന്നു കഴിഞ്ഞാൽ നമ്മളെല്ലാം എവിടെയോ എത്തിയിരിക്കും
നമ്മുടെ സംസ്ഥാനമായ കേരളം വികസിക്കാത്തതിൻ്റെ കാരണം കയ്യേറി വെച്ച സ്ഥലങ്ങൾ വിട്ടു നൽകാത്ത വയസ്സായവർ തന്നെയാണ്
പുതിയ തലമുറ അങ്ങനെയല്ല മാറി ചിന്തിച്ചുതുടങ്ങി
ഒരു കുടക്കീഴിൽ ഒന്നും കത്തിക്കാൻ പറ്റില്ല.
കുട കത്തിപ്പോയാൽ ആര് സമാധാനം പറയും ?? 😂
@@skariapj1798 അതും സത്യമാണ് കുടയുടെ വില പോലുമില്ലാത്ത ഗ്രന്ഥങ്ങൾ ആണല്ലോ ഇപ്പോൾ നിലവിലുള്ളത്
👍
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
ഇതിന് അത്യാവശ്യമായി വിശ്വാസം വേണം.
എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............
ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്.....
അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.
👍 ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍
യുക്തിവാദികളുടെ യുക്തി തെറ്റാണെങ്കിൽ essence പോലെയുള്ള പൊതുവേദികളിൽ debates ന് ഒരിക്കലും ഒരു കത്തോലിക്കാ വൈദികനെയും കാണാറില്ല.. മറ്റെല്ലാ മതവിഭാഗക്കരെയും, ചില പാസ്റ്റർമാരെയും കണ്ടിട്ടുണ്ട്..
കുടം കമിഴ്തി വെച്ച് വെള്ളമൊഴിച്ചിട്ടു കാര്യമില്ല.... വെറുതെ സമയം കളയാൻ പുരോഹിതർക്കു സമയമില്ല....
പുരോഹിതർ മുള്ളും അത്രയേ ഉള്ളു, പേടിച്ചിട്ടാ വരാതെ.
@@joshyabraham9294😂😂 എന്തോന്നടേയ്
@@jijott8092ഒരു കോപ്പും ഉണ്ടാകില്ല.... ഒരു ഗാലറി മുഴുവനും നിങ്ങളുടെ ആളുകൾ, കൃത്യമായ ഉത്തരം പറഞ്ഞാലും സമ്മതിക്കാത്ത കമൻ്റേറ്റർമാർ..... ഒരു തരം ചാനൽ ചർച്ചപോലെ.....
നിങ്ങളുടെ ഏതു സംശയവും ഒന്നിച്ചു കടലാസിൽ എഴുതി കെ സി ബി സി യുടെ സെക്രട്ടറിക്ക് എത്തിച്ചു കൊടുക്കുക.... സഭ മറുപടി തരും.... അല്ലാതെയുള്ള ഭോഷ്ക് പരിപാടികളിൽ സഭ സമയം കളയാറില്ല....
അതു ബുദ്ധി ഉപയോഗിക്കാൻ മടി ആയിട്ട് അല്ലേ മതം കൊണ്ട് നടക്കുന്നത്..അറിവ് നേടാൻ മടി ആയി കുടം കമിഴ്ത്തി വെച്ച് മതം ദൈവം കൊണ്ട് നടക്കുന്നത്..@@joshyabraham9294
🔥🔥🧠🧠👌👏👍❤️
😢😢😢
ജനങ്ങളെ എന്നെന്നും മതത്തിന് വിധേയപ്പെടുത്തിയും അടിമപ്പെടുത്തിയും നിറുത്തുന്നതിലൂടെയേ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നതുകൊണ്ടാണ് നിരന്തരമായി ഇത്തരം അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും മതനേതൃത്വം പ്രചരിപ്പിക്കുന്നത്....... ജനങ്ങളിൽ അന്ധവിശ്വാസവും അറിവില്ലായ്മയും നിലനിർത്തുന്നതിന്റെ ഭാഗമായിട്ടുള്ള പ്രഭാഷണങ്ങളാണ് ഇതൊക്ക..... ദൈവവും ദൈവവിശ്വാസവുമൊക്കെ വെറും ഉഡായിപ്പും തട്ടിപ്പുമാണെന്ന് മറ്റാരേക്കാൾ നന്നായി മതനേതൃത്വത്തിനറിയാം.... വിഡ്ഢികളായ വിശ്വാസികൾക്ക് നേരം വെളുക്കാത്തതാണ് പ്രശ്നം., അങ്ങനെ നേരം വെളുപ്പിക്കരുത് എന്നതാണ് മതങ്ങളുടെ ലക്ഷ്യം.
👍🌹👍👍👍🌹
36:23 religious literacy ❤❤
😀😀👍👍
കത്തോലിക്ക സഭയുടെ പല വിശ്വാസ സംഹിതങ്ങളേയും തീട്ടൂരങ്ങളേയും മത കോടതികളുടെ വധഭീഷണികളേയും വെല്ലുവിളിച്ചു കൊണ്ടു ശാസ്ത്ര ബോധം പ്രചരിപ്പിക്കാൻ ശ്രമിച്ച ധിഷണാശാലികളാണ് പാശ്ചാത്യനാടുകളിൽ നവോദ്ധാനത്തിനും ജ്ഞാനോദയത്തിനും തുടക്കം കുറിച്ചത്. ഈ മാറ്റങ്ങൾക്കു ക്രിസ്തുമതം എതിരായിരുന്നു ശാസ്ത്ര ബോധം വളർത്തുന്നവരെ ശിക്ഷിക്കാനാണ് മത കോടതികൾ കത്തോലിക്ക സഭ സ്ഥാപിച്ചത് ഭൂമി പരന്നതല്ല ഗോളാ. ഗ്രതി യാറണെന്ന വസ്തുതാ യൂറോപ്പിൽ പ്രസംഗിച്ചു നടന്നതിനാണ് ലിയനാർഡോ ബ്രൂണോ എന്ന പുരോഹിതനെ തീയിലിട്ടുകൊന്നു കളഞ്ഞത്. ഈ ചരിത്രവസ്തുതകളൊന്നും ഈ വിമ്പടിക്കുന്ന വൈദികൻ പഠിച്ചിട്ടുണ്ടാവില്ല
അതെ, വാസ്തവം.
“An ounce of practice is worth a thousand words” ... Mahatma Gandhi
വരുമാനം ഒരു ഓർഗനൈസേഷൻ നടത്തികൊണ്ടു പോകുന്നതിന് ആവശ്യമുണ്ട്.....
For whom and for what use?
ഈ ജയ്മി ചേട്ടൻ്റെ പാപങ്ങൾ നീ പൊറുക്കേണമേ... ഇദ്ദേഹത്തിന് ദൈവം അനുശാസിക്കുന്ന ബുദ്ധി നല്കി എത്രയും വേഗം അനുഗ്രഹിക്കേണമേ...
ദൈവങ്ങൾക്കെല്ലാം ഭീഷണിയാകുന്ന ഇദ്ദേഹത്തേയും, ഇദ്ദേഹത്തെപ്പോലുള്ളവരെ, നീ കാത്തുകൊള്ളേണമേ...
😂😂 ഡിങ്കൻ പ്രാർത്ഥന കേട്ടു
വിശ്വാസികളെ വേട്ടയാടുന്ന ചൂഷണം ചെയ്യുന്ന വിശ്വാസങ്ങൾ തുലയട്ടെ
10:16 😂😂😂😂😂.. ചിരിച്ചു ഇടപാട് തീർന്നു 😂
😂😂😂😂
അല്പസമയത്തിനകം അച്ഛൻ യൂട്യൂബിൽ നിന്ന് വീഡിയോ delete ചെയ്യുന്നതാണ്
പരമ്പരമായി പകർന്നു കിട്ടിയവിശ്വാസങ്ങളെ ഈ ആധുനിക കാലഘട്ടത്തിലും തലയിൽ പേറി നടക്കുന്ന വിശ്വാസികളെ എന്താണു വിളിക്കേണ്ടത് ? ഞാനും ഒരു കാലത്ത് കടുത്ത മതവിശ്വാസിയായിരുന്നു എന്റെ വായനാശീലവും യുക്തി ബോധവുമാണ് എന്നെ സ്വതന്ത്രനാക്കിയത് ഒരു ചോദ്യം ഈ വിശ്വാസികളുടെ മുന്നിവയ്ക്കുന്നു നിങ്ങൾക്കു പാമ്പുകടിയേറ്റാൽ പള്ളിയിലോ അമ്പലത്തിലോ പോകുമോ അതോ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായംതേടിപ്പോകുമോ?
❤😂
18:24 😅അച്ഛന് മതഭ്രാന്ത്😅😅... ഇതൊക്കെ കേൾക്കുന്ന വിശ്വാസിയുടെ ഗതികേട്😅,.... Good work🔥🔥😊
19:35..ഇത് തന്നെയാണ് മതത്തിന്റെ കുഴപ്പം.. അത് ഈ അച്ഛൻ തുറന്നങ്ങു പറഞ്ഞെന്നേയുള്ളൂ... അവരുടെ നിലനിൽപ്പിന്റെ പ്രശ്നം..
സെമിറ്റിക് മതങ്ങൾക്കു ഇങ്ങനെയേ പറയാൻ പറ്റൂ..
😀😀😀😀😀😀😀😄😄😄😄😄
നൈയ്റ്റി തൊഴിലാളി എന്നും വിളിക്കുന്നുണ്ടല്ലോ 🤔
സ്ഥിരം ബൈബിൾ വായിയ്ക്ക😮ുന്ന സ്ഥിരം പള്ളിയിൽ പോകുന്നവരും അയൽക്കാരുമായി എന്നും വഴക്കാണ്
എന്നും വഴക്കൊന്നുമില്ല.
ഒന്നിടവിട്ട ദിവസങ്ങളിൽ ഒണ്ട്..!! 😂
അച്ചാ എല്ലാ മതങ്ങളും അവവരുടെ ദൈവങ്ങളെ യഥാർത്ഥ ദൈവമായുള്ളു എന്നാണവകാശപ്പെടുന്നത് ഇത് തെളിക്കാൻ എന്തെങ്കിലുമാർഗ്ഗമുണ്ടോ?
Bhakthi bussiness ne affect cheyum enne thonumbo arum ingana okke parayum.
വിഡിയോയിൽ ഉടനീളം ഇവനെ 'അച്ചൻ' എന്ന് വിളിക്കുന്നതിലെ വിയോജിപ്പ് ഞാൻ അറിയിക്കുന്നു. അതിനു പകരം പിണറായി എന്ന് ഉപയോഗിക്കാം.
God to much busy no time
100 വർഷം കഴിയുമ്പോൾ മതങ്ങൾ അപ്രതീക്ഷമാകും എന്നാണ് പഠനങ്ങൾ പറയുന്നത്
well done Mr. James !! Good job exposing the elaborate scams by pointing out specific examples... hope this will trigger rational thoughts to at least some blind believers... cud't stop laughing seeing the video of a foolish person auctioning infant Jesus's dress... hilarious lol one fool donating it to church and another fool buying it in blind beliefs...in all cases priests make $$$
yukthi pokatte kashu varatte
🤪
Why do many Indians, still, even after 77 years of independence, BELIEVE in the existence of some Creators (Arabs' Allah or Europeans' God) when there is a possibility to REALISE India's Ishwar, the actual cause for Creation?😊
India's Ishwar is the eternal energy of infinite Space.😅
What actually is Arabs' Creator Allah?😮
What actually is Europeans' Creator God?😮
എന്തിനാണ് സുഹൃത്തേ ഇത്തരം video കൾ കാണുന്നത്? താങ്കളുടെ വിശ്വാസവുമായി ജീവിച്ചാൽ പോരേ?അതുകൊണ്ടെല്ലേ ന്യായികരിക്കേണ്ടി വരുന്നത്?
@@babuts8165
പരമസത്യം ..!!
ബാലുശേരിയുടെ അളിയനാണോ?
10:22 😂😂😂😂
ദൈവം ഇല്ല എന്ന് പറയുന്നവരും ദൈവ വിശ്വാസികൾ എന്ന് പറയുന്നവരും ഒക്കെ ദൈവത്തെ പ്രഗോഷിക്കുന്നു. ദൈവത്തെ അനുഭവിക്കുന്നവർ വിരളം മാത്രം. ഒന്നും തന്നെ blind ആയി വിശ്വസിക്കരുത്. അനുഭവിച്ചറിഞ്ഞു വിശ്വസിക്കണം. അതിനു സത്യം അന്വേഷിക്കണം. സത്യത്തിൻ്റെ അന്ത്യം പരമസത്യം അറിയാൻ പറ്റും. അതാണ് പരമേശ്വരൻ (പരമ പിതാവ്).
Opium അനുഭവിക്കുന്നവരും വിരളം. ഒന്നും തന്നെ blind ആയി വിശ്വസിക്കരുത്. അനുഭവിച്ചറിഞ്ഞു വിശ്വസിക്കണം. അതിനു കഞ്ചാവും കറുപ്പും അന്വേഷിക്കണം. ഒന്ന് പോടേ മതയോളി.തന്റെ ഈ പരമ പിതാവ് സത്യത്തിന്റെ അന്ത്യവും പരമസത്യവും ആണെന്ന് തെളിയിക്കൂ. അല്ലാതെ വെറുതെ വള വള social media യിൽ വന്നു വിളമ്പാതെ.
Super, simple..
ബൈബിൾ അനുസരിച്ചല്ല ഈ കാലഘട്ടത്തിൽ ക്രിസ്തുമതക്കാർ ജീവിക്കുന്നത് അതു പുരോഹിതൻ അല്ല പോപ്പ് ആയാലും ജനങ്ങൾക്ക് അവരുടെ രീതിഉണ്ട് വർഷങ്ങൾക്ക് മുൻപ് അവർക്ക് സാധിച്ചിട്ടുണ്ട് ക്രിസ്തുന്റെ നിലപാട് പുരോഹിതർ,കൃസ്ഥാനികൾ പ്രവർത്തിയിൽ എത്ര പേർ കാണും.ബൈബിളിനെ കുറിച്ച് വിവരിക്കാൻ അഭിപ്രായം പറയാൻ ക്രിസ്തു മതത്തിൽ നിന്നും പലരും വന്നു പക്ഷെ അവർ എന്തക്കയോ പറഞ് പോയി പ്രത്യേകിച്ചും ടോമി വിമർശനം വേണം പക്ഷെ ഇതുപോലെ വ്യക്തതവേണം ജെയിംസ് K👍
ബൈബിൾ അനുസരിച്ചു യേശു പോലും ജീവിച്ചിട്ടില്ല. പിന്നെയാണ് ഇപ്പോൾ. താൻ ബൈബിൾ എന്നെങ്കിലും വായിച്ചിട്ടുണ്ടോ ? കുറഞ്ഞ പക്ഷം ഈ video എങ്കിലും മുഴുവൻ കണ്ടോ ?
Lol ..Dark ages ആരുടെ സൃഷ്ടി ആയിരുന്നു
ലെ അച്ചൻ : അത് ഞങ്ങടെ ഗര്‍ഭമല്ല.
കാക്കാൻമ്മാരുടെ ആയിരിക്കും..😂😂
ദൈവം????ചെകുത്താൻ???നരകം???സ്വർഗ്ഗം????