ഈശോയുമായി അടുക്കാൻ പറ്റാത്തതിൻ്റെ കാരണം | FR.DOMINIC VALANMANAL |CHURCH | EPI 474 |GOODNESS TV

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 50

  • @justints2134
    @justints2134 3 месяца назад +3

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @jessy9445
    @jessy9445 5 месяцев назад +3

    ഈശോയെ അങ്ങയെ സ്വന്തമാക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @RandomSnickFan
    @RandomSnickFan 6 месяцев назад +3

    ഈശോയേ തെറ്റായ പ്രേമ ബന്ധത്തിൽ പെട്ടിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.
    Instagram, Facebook, friendship , chatting etc സമർപ്പിക്കുന്നു

  • @jeenaantony4283
    @jeenaantony4283 6 месяцев назад +6

    എൻ്റെ ഈശോയേ...... ഞങ്ങൾ കുടുംബാംഗങ്ങൾ ഒന്നിച്ച് ഒരുമയോടെ അങ്ങയെ സ്തുതിച്ചാലപിക്കുവാനുള്ള അനുഗ്രഹം നൽകണമേ.....

  • @romeoantony9696
    @romeoantony9696 6 месяцев назад +9

    യേശുവേ എന്നെ സുഖപ്പെടുത്തണമേ ഹാലേലൂയ ആമേൻ

  • @ShyniShyni-jc7yd
    @ShyniShyni-jc7yd 2 месяца назад

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏

  • @rehnacherian5329
    @rehnacherian5329 5 месяцев назад +1

    Acha. Please. Eni kkumente. Makkalkkum. Vendi. Prarthikkanamehlleluyyamen. Halleluyya halleluyya halleluyya amen 🙏🙏🙏

  • @jijoantony1238
    @jijoantony1238 5 месяцев назад +1

    എന്റെ എല്ലാപാപങ്ങളിൽ... നിന്ന് വിടുതൽ നൽകി അനുഗ്രഹക്കണമേ 🙏

  • @rosemary5782
    @rosemary5782 6 месяцев назад +3

    ദൈവമേ സ്തുതി , അച്ചോ എൻ്റെ രണ്ട് മക്കളെ യേശുവിലേക്ക് അടുപ്പിക്കാൻ പ്രാത്ഥിക്കണമേ

  • @tessydavis3838
    @tessydavis3838 6 месяцев назад +1

    Jesus and mothermarry Andriya ke jolly thanu anugraghekkaneme Andriya pareshuthalmavukondu nerakkaneme

  • @MercyVarghese-f9e
    @MercyVarghese-f9e 5 месяцев назад +1

    അച്ഛാ എന്റെ മോന് ഇപ്പോൾ 10ത്തിൽ പഠിക്കുന്നു മോന് കൂട്ടുകൂടി ഇപ്പോൾ ബീഡി വലിക്കുവാൻ തുടങി ഇനി അങ്ങനെ ചെയ്യരുത് എന്ന് പരാജലും
    അനുസരിക്കില്ല ഒരുപാട് സങ്കടമാണ് 🙏 എനിക്ക് മോനെ അവിടെ കൊണ്ടുവരുവാൻ ആഗ്രഹം ഉണ്ട്‌ 🙏

  • @tessydavis3838
    @tessydavis3838 6 месяцев назад +1

    Jesus and mothermarry bless our family

  • @mathewdavid773
    @mathewdavid773 5 месяцев назад +1

    I wash my spirit,Soul and body through the most precious blood of lord Jesus Christ. Amen

  • @SurajSuraj-kb7do
    @SurajSuraj-kb7do 5 месяцев назад

    Thank you Father for praying for me my leg pain is cured tha no you Jesus praise you my lord

  • @noelbaugustine7564
    @noelbaugustine7564 5 месяцев назад

    I cry to you oh Lord..
    Jesus here my prayers
    Bless me

  • @Spongebob-bc8ui
    @Spongebob-bc8ui 6 месяцев назад +3

    എനിക്കും എൻ്റെ ഭർത്തa വിനും അവിടെ നിന്നു ം ധ്യാനം കൂടൻ sadhikkane

  • @aleenamary4844
    @aleenamary4844 3 месяца назад

    Eesoye ente cpc exm ange kaikalil tharunnu. Enik nalla oru Jayam thann anugrahikane🙏🙏🙏🙏

  • @RettyKM
    @RettyKM 6 месяцев назад +1

    ഈശോഅനുഭവം എനിക്കും കുടുംബത്തിനും ഉണ്ടാവാൻ കർത്താവേ കരുണ ചെയ്യേണമേ 🙏🏽 പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏🏽

  • @sathyanraymond8400
    @sathyanraymond8400 6 месяцев назад +1

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @arunraj0006
    @arunraj0006 6 месяцев назад +1

    ഈശോയെ എന്നെ സഹായിക്കണമേ

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv Месяц назад

    Eesoye alena molde rogam ,makante joli mejhala eeniva karunayakane

  • @UshaS-sm1bw
    @UshaS-sm1bw 6 месяцев назад +3

    അച്ചാജീവിത പങ്കാളി മദ്യപാനിയാണ്. കുടുംബ സമാധാനം ഇല്ല. അച്ചൻ പ്രാർത്ഥിക്കണം. എന്റെ അമ്മായിഅമ്മ പനിയായിട്ട്Hospital -ൽ ആണ് പനി കുറയുന്നില്ല പ്രാർത്ഥിക്കണേ അച്ചാ.

  • @daisonbabuasdf2959
    @daisonbabuasdf2959 5 месяцев назад

    Super spiritual talk

  • @ThomasAmbadan
    @ThomasAmbadan 6 месяцев назад +2

    അച്ഛാ എനിക്കുവേണ്ടി ഒന്നുപ്രാർഥികകനമേ...

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 6 месяцев назад +1

    Thank you Jesus, Hallelujah 🙏

  • @EdwinEdwin-y7m
    @EdwinEdwin-y7m Месяц назад

    Tisha🙏🙏🙏🙏🙏🙏

  • @sujathomas7976
    @sujathomas7976 6 месяцев назад

    Esoye karuna thonename ellavatudemelum...... 🙏🏽🙏🏽🙏🏽

  • @ajithank5616
    @ajithank5616 6 месяцев назад +2

    Amen🙏🙏🙏🙏🙏

  • @tessydavis3838
    @tessydavis3838 6 месяцев назад

    Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Jesus and mothermarry enu interview nadakunna Ansha and Sachin pareshuthalmavukondu nerakkaneme interview passkey jolly thanu anugraghekkaneme

  • @soumiapa9214
    @soumiapa9214 6 месяцев назад

    രക്ഷകാ എല്ലാ വിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ

  • @RettyKM
    @RettyKM 6 месяцев назад +10

    അച്ചാ എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കണേ 🙏🏽 മക്കളുടെ പഠനത്തിനായുള്ള സാമ്പത്തിക ബുദ്ധിമുട്ട്, ബാങ്ക് കടങ്ങൾ മറ്റു കടങ്ങൾ... ഭർത്താവിന്റെ മദ്യപാനം ദുശീലങ്ങൾ, മാനസിക പ്രശ്നങ്ങൾ.... സമാധാനമില്ല പ്രാർത്ഥിക്കണേ 🙏🏽

    • @MrAlexantoanto
      @MrAlexantoanto 4 месяца назад

      ഭർത്താവ് ജ്ഞാനത്താൽ നിറയാൻ ആഴത്തിൽ പ്രാർത്ഥിക്കുക 🙏🙏🙏

  • @MinuT-u3y
    @MinuT-u3y 6 месяцев назад +1

    Please for my children to be with jesus

  • @Melisa-xv5mb
    @Melisa-xv5mb 6 месяцев назад +3

    Pls pray for me and my family

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 6 месяцев назад +1

    Pray for my family praise the lord

  • @AnsammaXavier
    @AnsammaXavier 6 месяцев назад

    മോളുടെ ചെവിയുടെ അസുഖം മാറുന്നതിനും വിശ്വാസം വർധിക്കാനും പ്രാർത്ഥിക്കണമേ

  • @philominakolapran6250
    @philominakolapran6250 6 месяцев назад

    Love Jesus, Praise Jesus and thankyou Jesus!

  • @tobintom9353
    @tobintom9353 6 месяцев назад

    Amen

  • @leopaul1955
    @leopaul1955 6 месяцев назад +1

    god bless acha

  • @celinejosephcelinejoseph9887
    @celinejosephcelinejoseph9887 6 месяцев назад

    Eshoye Alex nte kudumpathe ettedukaname anugrahikaname

  • @Melisa-xv5mb
    @Melisa-xv5mb 6 месяцев назад

    God bless acha 🎉🎉🎉

  • @sanieldho92
    @sanieldho92 3 месяца назад

    Acha ezra monu prarthikanulla madiyu padikkanulla മടിയും matti anusaranam kittuvanum prarthikaname

  • @pushpitavettickal8576
    @pushpitavettickal8576 6 месяцев назад

    Father please pray for me to be from sll bodages

  • @didimosvarkey2233
    @didimosvarkey2233 6 месяцев назад

    Acha didimosinu oru nalla job kitten prarthikkane

  • @aswathyanarv6060
    @aswathyanarv6060 6 месяцев назад

    Kochinte Cough maran prarthikaname Fr.???

  • @jisongeorge3722
    @jisongeorge3722 5 месяцев назад

    Ende easoye enik engum oru job polum kitnillalo
    Karthave kittiya jobil ninnu ee eliyavane terminate cheythallo

  • @トーマスアブラハム
    @トーマスアブラハム 6 месяцев назад

    Acha, please pray for my house and property to sell.

  • @mrmm9582
    @mrmm9582 6 месяцев назад

    അച്ഛൻറെ പ്രസംഗം പോലെയല്ല അച്ഛൻറെ സ്വഭാവമെന്നാണ് അനുഭവസ്ഥർ പറയുന്നത് !ഒന്ന് പ്രാർത്ഥിക്കാമോ??