എൻറെ കർത്താവേ എന്റെ ദൈവമേ, ഞങ്ങളും ഞങ്ങളുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധം നഷ്ടപ്പെട്ടു, വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം വിധേയത്വം ഇല്ലാതെ ജീവിക്കുന്ന , ഞങ്ങളുടെ മേൽ ആത്മാവിന്റെ അഗ്നി ഇറക്കി ഞങ്ങളിലുള്ള തിന്മകൾ എല്ലാം കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ, അമ്മേ മാതാവേ ഞങ്ങൾക്ക് പരസപ്പരം സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശ്ശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.
This talk was really strengthening❤
Jesus I love you ❤
Lord, please heal my fears! Amen
എൻറെ കർത്താവേ എന്റെ ദൈവമേ, ഞങ്ങളും ഞങ്ങളുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധം നഷ്ടപ്പെട്ടു, വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം വിധേയത്വം ഇല്ലാതെ ജീവിക്കുന്ന , ഞങ്ങളുടെ മേൽ ആത്മാവിന്റെ അഗ്നി ഇറക്കി ഞങ്ങളിലുള്ള തിന്മകൾ എല്ലാം കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ, അമ്മേ മാതാവേ ഞങ്ങൾക്ക് പരസപ്പരം സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശ്ശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.
ഈശോയെ നന്ദി ഈശോയെ ആരാധന 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
ഈശോയെ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ
ഈശോയെ ആരാധന
Jesus heal My fear 🙏🏻
I love you ishoppa❤
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ് ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാണ് ഞാൻ ആരെ പേടിക്കണും? സങ്കീർത്തനങ്ങൾ 27-1
Lord heal My fear childrens fear amen
I love my jesus ❤️
Aamen🙏🙏🙏
🪷🌸🙏🪷🌸🪷